അച്ചൻകോവിലിലെ ആറാട്ടു ഉടയോനെ അറിയുമോ? | Achankovil Dharmasastha Temple |

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 98

  • @dr.shahanaismail4250
    @dr.shahanaismail4250 3 ปีที่แล้ว +25

    എന്റെ ഉപ്പാക്ക് സ്വപ്ന ദർശനം കിട്ടി ഇവിടെ പോകുകയും അവിടുത്തെ തന്ത്രിക്കും സ്വപ്നം കാണിക്കുകയും എന്റെ ഉപ്പ അവിടെ ചെന്നപ്പോ തന്ത്രി കൈ തൊഴുതു സ്വീകരിക്കുകയും ചെയ്തിരുന്നു... അന്നുമുതൽ എല്ലാ വർഷവും എന്റെ ഉപ്പ ഇവിടെ ജനുവരി പോകുകയും അന്നദാനം നടത്തുകയും ചെയ്യുന്നു ❤❤❤❤❤

  • @satheeshs8662
    @satheeshs8662 4 ปีที่แล้ว +20

    എത്രപോയാലും കൊതി തീരാത്ത അച്ചൻകോവിൽ ക്ഷേത്രം 🙏

  • @valsalanair8783
    @valsalanair8783 4 ปีที่แล้ว +10

    മോക്ഷയുടെ വിവരണം കേട്ടപ്പോൾ മുതൽ അച്ചൻകോവിലിൽ പോകണം എന്ന ആഗ്രഹം'

  • @raveendrantn258
    @raveendrantn258 3 ปีที่แล้ว +1

    സൂപ്പർ മാഡം....... ഇപ്പോഴാണ് ഈ ക്ഷേത്രത്തെ കുറിച്ചുള്ള പ്രാധാന്യം മനസ്സിലായത്...... ഒരുപാട് നന്ദി...... 🙏🙏🙏🙏🙏

  • @gurusplacesandevents813
    @gurusplacesandevents813 2 ปีที่แล้ว +2

    വിജയീ ഭവ.. മലയാള മണ്ണിന്റെ സംസ്കാരവും സുഗന്ധവും എല്ലാവരിലും എത്തിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ..!

  • @sivaprasad8424
    @sivaprasad8424 2 ปีที่แล้ว +1

    മനോഹരമായി അവതരിപ്പിച്ചു . അഭിനന്ദനങ്ങൾ

  • @venugopal-vo1ir
    @venugopal-vo1ir หลายเดือนก่อน

    Informative

  • @Shyammattakkara75
    @Shyammattakkara75 4 ปีที่แล้ว

    കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് ഈ ചാനൽ കാണാനിടയായത് ...വളരെ ഇഷ്ട്ടപ്പെട്ടു ...വളരെ ഭംഗിയായുള്ള അവതരണം

  • @appukuttantc3433
    @appukuttantc3433 4 ปีที่แล้ว +1

    Nannayittund ! Thanks'

  • @aniretheeshsurya2793
    @aniretheeshsurya2793 5 ปีที่แล้ว +4

    സ്വാമി ശരണം🙏

  • @sudarshanadiga6033
    @sudarshanadiga6033 ปีที่แล้ว

    Superb sharanam ayyapa

  • @mohanalakshmi5924
    @mohanalakshmi5924 5 ปีที่แล้ว +2

    You are so lucky. You are visiting so many temples .I'm a regular viewer of your program. So nice. Thank you.

  • @SambathVs-sr6ii
    @SambathVs-sr6ii 3 ปีที่แล้ว +2

    Madam great knowledge .rare person like you in this kerala you are great

  • @shivabhakthihindudevotiona457
    @shivabhakthihindudevotiona457 5 ปีที่แล้ว

    swami saranam

  • @prasannanair1986
    @prasannanair1986 2 ปีที่แล้ว

    Valare manoharam. ….

  • @udheeshkumar3446
    @udheeshkumar3446 2 ปีที่แล้ว +2

    എന്റെ സ്വന്തം നാടാണ് അച്ഛൻകോവിൽ. അയ്യപ്പൻറെ സ്വന്തം നാട് 🥰🥰🥰

  • @vyshakkumar1171
    @vyshakkumar1171 10 วันที่ผ่านมา

    സർവ്വവിഷഹരനായ അച്ചൻകോവിൽ ധർമ്മശാസ്താവ്..
    ചികിത്സ നടത്തുന്നത് സാക്ഷാൽ ശ്രീ ഭൂതനാഥൻ തന്നെ 🙏🏻

  • @mikerock9207
    @mikerock9207 4 ปีที่แล้ว +1

    Beautiful presentation 🙏

  • @ayamathmabrahma5324
    @ayamathmabrahma5324 5 ปีที่แล้ว +1

    നന്നായിട്ടുണ്ട്... very informative... നന്ദി

  • @manicstocks
    @manicstocks 2 ปีที่แล้ว

    I am from tenkasi....I visited many times ....very powerful temple and very powerful nagaraja nagakanni statue

  • @DrShanmugaraj
    @DrShanmugaraj 4 ปีที่แล้ว

    Excellent Video.Thank you 😊. நல்வாழ்த்துகள்

  • @sekars6425
    @sekars6425 2 ปีที่แล้ว

    Thank you very much your Explanation

  • @maheshwarrier8587
    @maheshwarrier8587 4 หลายเดือนก่อน

    Nalla deva sanidhyam ulla sthalam anu.prathekich karuppan ootu vazhipad pettanu phalam anu

  • @alialiedappal2847
    @alialiedappal2847 4 ปีที่แล้ว +1

    Gud👍

  • @subeshpalliyali9069
    @subeshpalliyali9069 4 ปีที่แล้ว

    ഫുൾ സപ്പോർട് മോക്ഷ🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🕉️

  • @RuralMallu
    @RuralMallu 5 ปีที่แล้ว +6

    Good work 👍 ❤️
    കുറച്ചുകൂടി detailed ആയിട്ട് കഥ അറിയാനാണ് താല്‍പര്യം. എന്നാലും ഈ പരുപാടി അടിപൊളി...

  • @vijayvijay-ew2pw
    @vijayvijay-ew2pw 4 ปีที่แล้ว

    pala amabalagalilum nammal pokarund pakshe aviduthe aitheehagalonnum nammalku arkum ariyarilla... evidthe kadhakaloke kettapol avideyoke pokanam deavane kannam ennoke agraham koodi koodi varunnu ....mokshayude all video njan kanarund valare nannayittund ..good presentation anu...

  • @indian6346
    @indian6346 4 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @binoyk725
    @binoyk725 2 ปีที่แล้ว

    🙏🙏🙏നന്ദി 🙏🙏

  • @chengaiselva2442
    @chengaiselva2442 2 ปีที่แล้ว

    Beautiful

  • @classickitchen8795
    @classickitchen8795 3 ปีที่แล้ว

    Nala avataranm...Madatinu oru all the best..

  • @rahulrajan8118
    @rahulrajan8118 4 ปีที่แล้ว

    Peaceful

  • @rajimohanan8935
    @rajimohanan8935 5 หลายเดือนก่อน

    Parashuramane koottu pidikyunnathu onnu nirthumo sahodari

  • @രാമൻ-സ3ഠ
    @രാമൻ-സ3ഠ 3 ปีที่แล้ว

    Super

  • @gnanapandianb7651
    @gnanapandianb7651 3 ปีที่แล้ว

    Namaskaram

  • @divakaranpushpangadan1966
    @divakaranpushpangadan1966 4 ปีที่แล้ว

    Thank you

  • @sobhakm1235
    @sobhakm1235 ปีที่แล้ว

    🙏🙏🙏🙏🙏

  • @prasadkumar7704
    @prasadkumar7704 4 ปีที่แล้ว

    Excellent......

  • @ranilal2485
    @ranilal2485 4 ปีที่แล้ว +1

    🙏🙏🙏

  • @shivayogaworld3771
    @shivayogaworld3771 4 ปีที่แล้ว

    Thank you. It’s great information. All the best 🙏

  • @indudinesh406dinesh3
    @indudinesh406dinesh3 3 ปีที่แล้ว

    Achan kovilattile kochollengelle... Jayachsndtentte song orthu poyi

  • @rabinrobin497
    @rabinrobin497 2 ปีที่แล้ว

    സ്വാമി ശരണം

  • @shebinkr
    @shebinkr 3 ปีที่แล้ว

    👍👍🌹🌹👍

  • @babus1407
    @babus1407 4 ปีที่แล้ว

    , ഒപ്പം ഉണ്ടാവും എപ്പോഴും.

  • @ravikumarramakrishnan8849
    @ravikumarramakrishnan8849 5 ปีที่แล้ว +1

    അച്ഛൻ കോവിളിനെ
    കുറിച്ചു കേട്ടിട്ടുണ്ട്
    ക്ഷേത്രത്തെ കുറിച്ചു
    വിവരണം കിട്ടിയതിൽ
    സന്തോഷം
    സ്വാമി ശരണം

  • @rajesht3778
    @rajesht3778 3 ปีที่แล้ว

    Palathavana poyitundengilum epozganu e kshethrathe kurichu vekthamaya arive kitiyath nanni🙏🏻

  • @sreejithks4981
    @sreejithks4981 4 ปีที่แล้ว

    Bhagavane ayyappaa

  • @powerboom7008
    @powerboom7008 5 ปีที่แล้ว +2

    Good presentation , include some voice of Mel Shanthi also

  • @nalinkumarmurugesan8763
    @nalinkumarmurugesan8763 2 ปีที่แล้ว

    Where is that kodamalai??

  • @gireeshg2098
    @gireeshg2098 2 ปีที่แล้ว

    എന്റെ ദേശത്തു ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 🙏

  • @vinodsv553
    @vinodsv553 2 ปีที่แล้ว

    .... 🙏

  • @h99632667
    @h99632667 5 ปีที่แล้ว

    NANNAYITTU EXPLAIN CHEYTHU CONGRATULATION MOKSH........SATHYAMAYA KADHAKAL....INIYUM ORU PADU UNDU ...EWNIKKARIYAVUNNATHU.....I CAN HELP U

  • @ashokchowta7479
    @ashokchowta7479 7 หลายเดือนก่อน +1

    Kannada elengal Hindi speech mam

  • @shinunayarukandi23
    @shinunayarukandi23 5 ปีที่แล้ว

    Voice good .... al the best

  • @gopalakrishnanks3368
    @gopalakrishnanks3368 4 ปีที่แล้ว

    ഞാൻ ഈ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്. പലപ്പോഴും മോക്ഷയുടെ യാത്രയിൽ ഒരംഗമാകാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്.

  • @ushakn1049
    @ushakn1049 3 ปีที่แล้ว +1

    അച്ഛൻ കോവിൽ ക്ഷേത്രം കാണാൻ നല്ല ആഗ്രഹം ഉണ്ട്

    • @preejithj7200
      @preejithj7200 7 หลายเดือนก่อน

      Anugrahikkatte bhagavan

  • @indirak8926
    @indirak8926 2 ปีที่แล้ว +1

    വർണന കേട്ടിട്ട് എപ്പോഴും പോകാൻ തോന്നുന്നു 🙏

  • @bmcbabu7005
    @bmcbabu7005 4 ปีที่แล้ว

    May.God.Bless.Y.ou

  • @mranjaan1
    @mranjaan1 5 ปีที่แล้ว +5

    ക്ഷേത്ര location കൊടുത്താൽ നന്നായിരുന്നു...

    • @abhilashashok5041
      @abhilashashok5041 5 ปีที่แล้ว +1

      കൊല്ലം ജില്ലയിൽ പുനലൂർ എത്തി അവിടെ നിന്നും അച്ചൻകോവിൽ

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว

    Sreedharma shasthavu

  • @SaliniPsSaliniPs
    @SaliniPsSaliniPs 4 ปีที่แล้ว

    ഞാൻ പോയിട്ടുണ്ട്

  • @rajeshpillai8874
    @rajeshpillai8874 4 ปีที่แล้ว

    moksha can you visit in thattayil oruppurathu bhagavathi temple ? in pathanamthitta dist

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว +1

      Sure we will

    • @rajeshpillai8874
      @rajeshpillai8874 4 ปีที่แล้ว

      @@MokshaYatras most welcome from several years iam requesting .pls inform before your visit

    • @rajeshpillai8874
      @rajeshpillai8874 4 ปีที่แล้ว

      @@MokshaYatras you are most welcome. irequested several times. anyways pls inform before you visit only few temples in kerala facing north direction . one of this speciality ,several more thank you

  • @NaTh18108
    @NaTh18108 4 ปีที่แล้ว

    5:30

  • @geethanarayan4535
    @geethanarayan4535 4 ปีที่แล้ว

    സ്ഥലം പറയാമായിരുന്നു

  • @indudinesh406dinesh3
    @indudinesh406dinesh3 3 ปีที่แล้ว

    Deep detail history venum

  • @sreekumariks9820
    @sreekumariks9820 5 ปีที่แล้ว +1

    Achankovilil ladiesine kayattumo?

  • @indupr7149
    @indupr7149 2 ปีที่แล้ว

    1

  • @dhaneshprajan2027
    @dhaneshprajan2027 4 ปีที่แล้ว

    sangalpam alla.. chaithanyam....ennanu parayendathu..

  • @environmentharikumars7499
    @environmentharikumars7499 5 ปีที่แล้ว

    Save environment

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว

    Kannu.kaathu.naavu .ghanrham.sparsham ahangharamulla ashttaragham.3 gunangal thank rajovajnatha jnanam

  • @jineshjillsgeorge
    @jineshjillsgeorge 3 ปีที่แล้ว

    Arayan ennaan...arachan alla

  • @sanjaisaji4386
    @sanjaisaji4386 ปีที่แล้ว

    Anta nadanu achenkovil

  • @latha9605196506
    @latha9605196506 4 ปีที่แล้ว +1

    18 പടിയ്ക്ക് താത്വികമായ അർത്ഥം ഉള്ളതുപോലെ കായികമായ പ്രയോജനം കൂടെ ലക്ഷ്യമാക്കിയിട്ടുണ്ടാകാം ... അവതാരകയ്ക്ക് ഈ പടികൾ കയറിയപ്പോൾ കിതപ്പ് വന്നത് കണ്ടില്ലേ ?

  • @shivaiyer6089
    @shivaiyer6089 5 ปีที่แล้ว +3

    വീഡിയോ മുഴുവൻ നിങ്ങളുടെ മുഖം മാത്രം, ഷേത്രം ശരിക്കും വീഡിയോ യില് ഉൽകുള്ളികുന്നില്ല

  • @rahulk6802
    @rahulk6802 2 ปีที่แล้ว

    നിങ്ങടെ പരുവാടി ഒരു രക്ഷേല്യ ട്ടാ... ഇങ്ങനന്നെ അങ്ങട് പോട്ടെ... ഭാരതത്തിന്റെ മുഴുവൻ കഥകളും പറയാൻ പറ്റട്ടെ... സ്വാമി ശരണം...

  • @babythilakan8811
    @babythilakan8811 4 ปีที่แล้ว

    ആചാരങ്ങൾ ക് അല്ല പ്രധാനം
    ജീവന് ആണ് പ്രധാനം

  • @AjithKumar-ed9jg
    @AjithKumar-ed9jg 5 ปีที่แล้ว

    Dont cover the main things only about the idols that is also not full

  • @indudinesh406dinesh3
    @indudinesh406dinesh3 3 ปีที่แล้ว

    Nigel etre bhagyivathi yannu...
    Ethelam kannan kazhinju

  • @yedukrishnan2136
    @yedukrishnan2136 4 ปีที่แล้ว +1

    കറുപ്പ് സ്വാമിയെക്കുറിച്ച് ഒരു അക്ഷരം സംസാരിച്ചില്ല

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว

      th-cam.com/video/dRVqjeghbpU/w-d-xo.html

  • @nalinisudhakaran375
    @nalinisudhakaran375 4 หลายเดือนก่อน

    Swami saranam

  • @bindhus4202
    @bindhus4202 2 ปีที่แล้ว +1

    🙏🙏🙏

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 ปีที่แล้ว

    Super.

  • @timefortravel8469
    @timefortravel8469 2 ปีที่แล้ว

    🙏

  • @harilalmudakkal6607
    @harilalmudakkal6607 ปีที่แล้ว

    🙏🙏🙏