ഇനിയിപ്പം വയസ്സായവരെയൊക്കെ കാണാനില്ലെങ്കിൽ'.... സമാധിയായിക്കാണും എന്ന് കരുതാം ലെ? നമ്മുടെ നിയമങ്ങൾ സംഘികൾക്ക് കീഴടങ്ങിയാൽ പാവം വൃദ്ധൻമാരുടെ കാര്യം കട്ടപൊക!
സത്യത്തിൽ നമ്മുടെ നിയമങ്ങൾ സുഡാപ്പികൾക്ക് ആണ് കീഴടങ്ങിയത് സുഡാപ്പികൾക്ക് മാത്രം നാല് കെട്ടാം, പിതാവിൻ്റെ സ്വത്ത് പെൺകുട്ടികൾക്ക് കുറച്ചു കൊടുത്താൽ മതി, waqf എന്ന് പറഞ്ഞു വല്ലവൻ്റെയും സ്വത്ത് കൈക്കലാക്കം, അങ്ങനെ എന്തൊക്കെ...
വളരെ വലിയ മഹർഷികളും മുനിമാരും സ്വാമിമാരും ഒക്കെ വളരെക്കാലം പൊതുസമൂഹത്തിൽ പ്രവർത്തിച്ച പലപല സേവനങ്ങളും സമാധാനവും ഒക്കെ ജനങ്ങൾക്ക് നൽകി നല്ല സാമൂഹ്യപ്രവർത്തനം കാഴ്ചവെച്ച് തിളങ്ങി നിന്നവർ കൈവരിച്ചിരുന്ന സിദ്ധിയാണ് സമാദി ആ സമാധി ആ വലിയ വലിയ മഹാന്മാരെ കൂടി നാണം കെടുത്തുന്ന രീതിയിൽ ഈ രീതിയിലാക്കി മാറ്റി ആ മഹാന്മാരുടെ ആത്മാവ് പൊറുക്കുമോ
Prashasthi alla. Kuthu case il prethi.. olichodi poi ambalam undakiya adu pavithram aano..? Hindu enna dharma thinu naanaked aanu idu. Oru comedy aaki hindu enna religion.
മരിച്ച് കഴിഞ്ഞ് സമാധിയിരുത്തുകയോ ശീർഷാസനം ഇരുത്തുകയോ എന്ത് വേണെങ്കിൽ ആയിക്കോട്ടെ. പക്ഷേ അതിന് കൃത്യമായ നിയമാനുസൃതമായ തെളിവുകളും സാക്ഷികളും വേണം. അല്ലാതെ ഇരുട്ടിൻ്റെ മറവിലല്ല അത്രയേ പറയുന്നുള്ളൂ.
വെറുതെ കള പള പറയുന്ന രാഹുൽ ഈശ്വറിനെയൊക്കെ നിങ്ങൾ മാധ്യമങ്ങൾ തന്നെയാണ് വലിയ ആളാക്കിയത്.... ആർക്കും മനസ്സിലാക്കാതെ അങ്ങും ഇങ്ങും തൊടാതെ കുറെ കാര്യങ്ങൾ പറയുക. അത് കേൾക്കുന്ന ജനങ്ങൾ കരുതും ഇയാൾ എന്തോ വലിയ സംഭവമാണെന്ന്... വെറുതെ ജനങ്ങളുടെ സമയം കളയുന്നു..... പൊതുജനം ഇപ്പോൾ കഴുതയല്ല... മരക്കഴുതയാണ്...
സമാധി ആകുക എന്നുള്ളതൊക്കെ ഓരോരുത്തരുടെയും വിശ്വാസം. അത് പൊതുസമൂഹത്തിൽ ശരിയാകാം ശരിയല്ലാത്ത ആകാം. രാജ്യത്തെ നിയമം പാലിക്കുക എന്നുള്ളത് ഓരോ പൗരന്റെയും ഉത്തരവാദിത്വം..
ശ്രീ രാഹുൽ ഈശ്വർ താങ്കളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ജാതി മത വ്യത്യാസമില്ലാതെ സത്യം തുറന്നു പറയാറുണ്ട് അതിനെയൊക്കെ അങ്ങേയറ്റം അഭിനന്ദിക്കുന്നു , പക്ഷേ ഈ വിഷയത്തിൽ താങ്കൾ ഒരുകാര്യം മനസ്സിലാക്കണം അതായത് ഒരു പ്രത്യേക സംഘടനയുടെ ആളുകൾ പറഞ്ഞു കൊണ്ടിരുന്ന കാര്യം തന്നെയാണ് ഇവരും ആവർത്തിച്ചു കൊണ്ടിരുന്നത് , കേവലം ആ സമയത്തുണ്ടായ ഒരു വൈകാരികത കൊണ്ടല്ല മറിച്ചു അത് മനഃപൂർവം തന്നെയാണ് , എപ്പോൾ അവർ ചാനലിൽ വന്നാലും വീണ്ടു വീണ്ടും ആവർത്തിച്ചു കൊണ്ടേയിരുന്നു ,യഥാർത്ഥത്തിൽ അവരെ കൊണ്ട് പറയിപ്പിക്കുകയായിരുന്ന്,! ഇത് അത്ര നല്ല കാര്യമല്ല എന്നെങ്കിലും അവരോട് പറയുകയാണ് വേണ്ടത്, ഏതോ ആവട്ടെ പേരിനെങ്കിലും അവരെങ്കിലും ഒരു മാപ്പ് പറഞ്ഞല്ലോ വളരെ നല്ല കാര്യം , പിന്നെ അവരെ ആരെങ്കിലും ഉപദ്രവിച്ചു എങ്കിൽ തീർച്ചയായും അവർക്കെതിരെ നടപടി ഉണ്ടാവണം,പിന്നേരാജ്യത് നടക്കുന്ന മരണങ്ങൾ എല്ലാം Dr മാർ ചെയ്യാറില്ല ചെയ്യണമെന്നും നിയമമില്ല ,പക്ഷേ ഒരു മരണവും ആരും അറിയാതെ ആവീട്ട് കാർ മാത്രം എല്ലാം ചെയ്തു പിന്നീട് ഞങ്ങളുടെ ഇന്ന ആൾ മരിച്ചു എന്ന് പറയാറില്ല മരണം നടന്ന ഉടനെ തൊട്ടടുത്ത അയൽവാസികളെ ആണ് ആദ്യം അറിയിക്കുക പിന്നീട് ബന്ധുക്കൾ നാട്ടുകാർ ഇവരെയൊക്കെ അറിയിക്കും ആരെയും അറിയിക്കാതിരുന്നൽ ദുരൂഹത തോന്നൽ സ്വാഭാവികം , ഇതാണ് ഇവിടെ സംഭവിച്ചത് അയൽവാസിയായ ഒരാൽ അറിഞ്ഞാൽ മതിയയായിരുന്നു.
രാഹുലേ .. ചന്ദ്രശേഖരാ .. ഒരു കാര്യം ചോദിച്ചോട്ടെ .. ആരും അറിയാതെ, ആരും കാണാതെ നടത്തേണ്ടതാണ് സമാധി എന്നാണല്ലോ അങ്ങേരുടെ മക്കൾ പറഞ്ഞത് .. എന്നിട്ട് ഇപ്പോൾ ആരും അറിഞ്ഞില്ലേ .?? ആരും കണ്ടില്ലേ .??
ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കേണ്ടതാണ്. അന്ധ വിശ്വാസം മൂലം ഇയാളുടെ ആത്മാവ് മോക്ഷം കിട്ടാതെ അലയും. മക്കളുടെയും, ഭാര്യയുടെയും പണക്കൊതി ആണ് ഇയാളുടെ ഈ അവസ്ഥക്ക് കാരണം. ജീവിച്ചിരുന്നപ്പോൾ മൂത്രം ഒഴിച്ചതിനു തെറി വിളിച്ച മകൻ മരണ ശേഷം പണക്കൊതി മൂലം ആത്മാവിനു മോക്ഷം കിട്ടാതിരിക്കാനുള്ള വഴിയൊപ്പിച്ചു. പുത്ര ദുഃഖം എന്ന് കേട്ടിട്ടുണ്ട്. അത് മരണ ശേഷവും അനുഭവിക്കുന്ന ഏക വ്യക്തി ഗോപൻ മണിയൻ ആയിരിക്കും. പാവം
"" എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ"" ### ആ പറയൂ ### എന്നാൽ ഞാൻ അത് ഓർക്കുന്നില്ല....😂😂😛😝🤣😂🤓🤓🤓₹₹₹ ഈ ആൻകർ അൺഢർ training 😂😂 അതിനാൽ രാഹുൽ തൽക്കാലം രക്ഷപ്പെട്ടു...😂😂😜😛😂🤣🤓🤓🤓
ഒരു മനുഷ്യന്റെ ആയുസ്സിലെ പല ഘട്ടങ്ങളുണ്ട്. അതിലെ സന്യാസം വാനപ്രസ്ഥം പോലെയുള്ള കാര്യങ്ങൾ ഗൃഹസ്ഥശ്രമികൾ അടക്കം ജീവിതത്തിന്റെ ചില കാലഘട്ടങ്ങളിൽ സ്വീകരിക്കാറുണ്ട്. ചെറുപ്പം മുതലേ സന്യാസം എന്നൊരു കാര്യം പറഞ്ഞിരുന്ന വ്യക്തിയാണെന്ന് ഇദ്ദേഹത്തിന്റെ സഹോദരി പറയുന്നുണ്ട്.. പക്ഷേ വീട്ടുകാരിൽ നിന്നുള്ള നിർബന്ധം മൂലം വൈവാഹിക ജീവിതത്തിലേക്ക് കടന്നു. എന്നിരുന്നാൽ പോലും പലപ്പോഴും പൂജയും മന്ത്രവിധികളും ഒക്കെ പഠിക്കാനാണ് കൂടുതലും ഇദ്ദേഹം സമയം ചെലവിട്ടുന്നത് ആയിട്ടും പറയുന്നു. മകനെയും പൂജ പഠിപ്പിച്ചു. മനസ്സുകൊണ്ട് കൂടുതലും ദൈവത്തോട് അടുത്തുനിൽക്കുന്ന വ്യക്തിയായിട്ടാണ് ഇദ്ദേഹത്തിന്റെ കഥ കേട്ടപ്പോൾ തോന്നിയിട്ടുള്ളത്
കേസാവുമെന്ന് ഭയന്നപ്പോൾ കുറ്റബോധം അല്ലേ അംഗീകരിക്കണമെങ്കിൽ അത് ജനങ്ങൾ തീരുമാനിക്കും താങ്കൾ അല്ല തീരുമാനിക്കേണ്ടത് ഇതിന്റെ പിന്നിൽ എന്തോ കളിയുണ്ടല്ലോ താങ്കൾക്ക് എന്താ ഇത്ര നിർബന്ധം
വിഷ്ണുപുറവും അടുത്ത സമാധി!!!ഈശ്വറിനും ആയിക്കൂടെ ഇത്തരം ഒരു സമാധി??? വിഷ്ണുപുരത്തിനും കോവിലിനുള്ളിൽ കയറി പൂജിക്കാൻ അനുവദിക്കൂ.വിഷ്ണുപ്പുറം നാടൻമാർ ഇന്നുമുതൽ ഹിന്ദുവായി?????
ആ കുടുംബത്തിനെതിരെ ചില മനുഷ്യർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഹാസ്യം നിറഞ്ഞ അധിക്ഷേപങ്ങൾ നടത്തുന്നുണ്ട് അത് ഒഴിവാക്കുക അങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം
Rahul Ishwar knows how to stand in this issue as he has been part of this sort of thing for a long time. Religion is his bread and butter, so he would say so.
സന്യാസികൾ അല്ലെങ്കിൽ സന്യാസം സ്വീകരിക്കുന്നവർ മരിക്കുന്നത് സമാധി അടയുക എന്നാണ് പറയുന്നത് അത്രയേ ഉള്ളൂ ഈ സമാധി എന്ന വാക്കിന്റെ അർത്ഥം. സാധാരണ മറ്റു ഹിന്ദുക്കൾ മരിക്കുമ്പോൾ ചെയ്യുന്നതുപോലെ ചിതയിൽ ദഹിപ്പിക്കുകയല്ല സന്യാസിമാർ മരിക്കുമ്പോൾ ചെയ്യാറുള്ളത്. മഹാസമാധി ആയിട്ട് ഇപ്പോൾ ആദരിച്ച രീതിയിലാണ് സന്യാസിമാരെ സമാധി ആക്കാറുള്ളത്. ഇരുന്നുകൊണ്ടാണ് സന്യാസിമാർ ജീവൻ വെടിയാറുള്ളത് എന്നാണ് കേട്ടിട്ടുള്ളത്. യോഗ ചെയ്യുന്നവർക്ക് സമാധി എന്ന വാക്ക് വളരെ നന്നായി അറിയാൻ കഴിയുന്നതാണ്.
അതുകൊണ്ടായിരിക്കും മാധ്യമത്തിൽ ഒരു സുഹൃത്ത് ചോദിച്ചത് സമാധി സർട്ടിഫിക്കറ്റ് എവിടെ എന്നല്ലേ 😂🙏 കാശിയുടെ തീരത്ത് മൂന്നു സന്യാസിമാർ വിടവാങ്ങി അവർക്ക് എന്ത് സർട്ടിഫിക്കറ്റ് ആരുടെ സർട്ടിഫിക്കറ്റ് അത് ഇന്ത്യൻ മഹാരാജ്യം അല്ലേ? എന്തൊരു സംശയമാണ് ഞാൻ ചോദിക്കുന്നത് അറിവില്ലായ്മയാണെങ്കിൽ അങ്ങനെ കരുതി 😂🙏
എടോ ഇനി ആ റിപ്പോർട്ട് വന്നാലും ചന്ദ്രശേഖര അത്തിൽ ഒരു ചുക്കും ഉണ്ടാവത്തില്ല ഇനി എന്ത് ശാസ്ത്ര എന്ന് പറഞ്ഞാലും ദൈവം എന്നൊരു സങ്കല്പമുണ്ടല്ലോ ആ സങ്കല്‍പ്പട പ്രവർത്തിക്കും താൻ നോക്കിക്കോ വേണമെങ്കിൽ ഞാൻ ന്യൂസ്18 ൽ പൊളിക്കുമ്പോഴും ഇതേ കാര്യങ്ങൾ തന്നെ പറഞ്ഞ വ്യക്തിയാണ്
എടോ ചന്ദ്രശേഖര തനിക്ക് ജനനവും മരണവും അതിനിടയിലുള്ള വെറുമൊരു യാത്ര മാത്രമാണ് ജീവിതം അത് ഞാൻ സമ്മതിക്കുന്നു ആ യാത്രയ്ക്ക് ഒരു പ്രാധാന്യമുണ്ട് തനിക്കറിയില്ലാതെ പോയത് താൻ ഒരിക്കലും അയോധ്യയിലും കൈലാസത്തിൽ പോകണം താങ്കൾക്കൊന്നും മനസ്സിലാകണം എന്താണ് ജീവിതത്തിലെ ആത്മീയത എന്നുള്ളത് താൻ ഏതു മതവും ആയിക്കോട്ടെ തനിക്ക് ഇഷ്ടമുള്ളത് താൻ വിശ്വസിക്കുക മറ്റുള്ളവർക്ക് ഇഷ്ടമുള്ള രീതിയിൽ മറ്റുള്ളവർ കാണട്ടെ അതിന് തനിക്ക് എന്താടോ ജീവിതത്തിൽ മരണവും ജനനവും ഉള്ളത് കണ്ടുപിടിച്ച സംഭവമാണ്
ഒരുപാട് ചാനലിൽ എഴുതിയ കമൻറ് ഒന്നുകൂടി ആവർത്തിക്കുന്നു.... രാഹുൽ ഈശ്വരനോട് വ്യക്തിപരമായി എനിക്ക് ഒരു അഭിപ്രായവ്യത്യാസവും ഇല്ല... പക്ഷേ ഇതുപോലുള്ള ചാനൽ ചർച്ചകളിൽ ((ഒരു കോമഡിക്ക് വേണമെങ്കിൽ ആയിക്കോളൂ😂😂 വിഷ്ണുപുരം മൂപ്പര് സംസാരിക്കുമ്പോൾ ഈശ്വരൻ തലയിട്ട് കുലുക്കൽ ആണ് മുകളിലോട്ടും താഴോട്ടും ഇടത്തോട്ടും വലത്തോ ടടും😜😛😝🤣😂🤓🤓🤓)) അദ്ദേഹത്തെ ചർച്ചയ്ക്ക് വിളിക്കരുത് പ്ളീസ്.... ഒരു വിഷയത്തിലും വ്യക്തമായ ഒരു നിലപാടും അയാൾ ക്ക് ഇല്ല... അപ്പപ്പോൾ തോന്നുന്നത് എന്താണോ അത് നാക്കുകൊണ്ട് കശകകി അങ്ങ് തള്ളി മറിയകുനനു.... അത്രയേ ഉള്ളൂ 🙏#### ശരിയായ വസ്തുതയും യാഥാർത്ഥ്യവും ആണ് അദ്ധ്യാപകൻ സംസാരിച്ചത്...✋✋ നമ്മുടെ നാട്ടിലെ നിയമമാണ് അദ്ദേഹം സംസാരിച്ചത്... ബാക്കി എല്ലാവരും വേറെ കളിയാണ് അത് കേരളത്തിന് നന്നായി അറിയാം... ഒരു ശതമാനം പോലും ഒരു മുസ്ലിമും ഇതിനകത്ത് ഇൻവോൽവ്ഡ് അല്ല എന്നിട്ടും മുസ്ലിംകളാണ് ഈ പ്രശ്നം ഉണ്ടാക്കിയത് എന്ന് മക്കള് ചാനലുകളോട് പറഞ്ഞത് അയാൾ പറഞ്ഞതല്ല അതിൻറെ പിറകിൽ.... ചിലരുണ്ട് ചില സംഘടനകളും ....
ഇനിയിപ്പം വയസ്സായവരെയൊക്കെ കാണാനില്ലെങ്കിൽ'....
സമാധിയായിക്കാണും എന്ന് കരുതാം ലെ?
നമ്മുടെ നിയമങ്ങൾ സംഘികൾക്ക് കീഴടങ്ങിയാൽ
പാവം വൃദ്ധൻമാരുടെ കാര്യം കട്ടപൊക!
സത്യത്തിൽ നമ്മുടെ നിയമങ്ങൾ സുഡാപ്പികൾക്ക് ആണ് കീഴടങ്ങിയത്
സുഡാപ്പികൾക്ക് മാത്രം നാല് കെട്ടാം, പിതാവിൻ്റെ സ്വത്ത് പെൺകുട്ടികൾക്ക് കുറച്ചു കൊടുത്താൽ മതി, waqf എന്ന് പറഞ്ഞു വല്ലവൻ്റെയും സ്വത്ത് കൈക്കലാക്കം, അങ്ങനെ എന്തൊക്കെ...
കോയകുഞ്ഞു അതുപേടിച്ചു മുതലക്കണ്ണീർ ഒഴുക്കേണ്ട
😆😆
സുന്നത്തു മുറി എങ്ങനെ പോണു സുടാപ്പി 😜
വളരെ വലിയ മഹർഷികളും മുനിമാരും സ്വാമിമാരും ഒക്കെ വളരെക്കാലം പൊതുസമൂഹത്തിൽ പ്രവർത്തിച്ച പലപല സേവനങ്ങളും സമാധാനവും ഒക്കെ ജനങ്ങൾക്ക് നൽകി നല്ല സാമൂഹ്യപ്രവർത്തനം കാഴ്ചവെച്ച് തിളങ്ങി നിന്നവർ കൈവരിച്ചിരുന്ന സിദ്ധിയാണ് സമാദി ആ സമാധി ആ വലിയ വലിയ മഹാന്മാരെ കൂടി നാണം കെടുത്തുന്ന രീതിയിൽ ഈ രീതിയിലാക്കി മാറ്റി ആ മഹാന്മാരുടെ ആത്മാവ് പൊറുക്കുമോ
പണ്ഢിതനാണെന്ന് തോനുന്നു
പ്രശസ്തരായവർ ചെയ്താൽ അത് ശരിയും പാവപ്പെട്ടവൻ ചെയ്താൽ അന്തവിശ്വാസവും, കൊള്ളാലോ കളി..
അതും 😂😂😂
Prashasthi alla. Kuthu case il prethi.. olichodi poi ambalam undakiya adu pavithram aano..? Hindu enna dharma thinu naanaked aanu idu. Oru comedy aaki hindu enna religion.
ദയവു ചെയ്തു ഈ രാഹുലിനെ ചർച്ചയിൽ വിളിക്കരുത്. സംസാരിക്കാൻ അറിയില്ല. പുള്ളിക്ക് ഉത്തരം മുട്ടുമ്പോൾ ഉച്ചയുണ്ടാക്കുക മാത്രമാണ് ശൈലി.
മൃദുലാദേവി ... അഭിനന്ദനങ്ങൾ.
സിബിഐ അന്വേഷണം വേണം നിയമം തോറ്റു പോകരുത്
മരിച്ച് കഴിഞ്ഞ് സമാധിയിരുത്തുകയോ ശീർഷാസനം ഇരുത്തുകയോ എന്ത് വേണെങ്കിൽ ആയിക്കോട്ടെ. പക്ഷേ അതിന് കൃത്യമായ നിയമാനുസൃതമായ തെളിവുകളും സാക്ഷികളും വേണം. അല്ലാതെ ഇരുട്ടിൻ്റെ മറവിലല്ല അത്രയേ പറയുന്നുള്ളൂ.
വെറുതെ കള പള പറയുന്ന രാഹുൽ ഈശ്വറിനെയൊക്കെ നിങ്ങൾ മാധ്യമങ്ങൾ തന്നെയാണ് വലിയ ആളാക്കിയത്.... ആർക്കും മനസ്സിലാക്കാതെ അങ്ങും ഇങ്ങും തൊടാതെ കുറെ കാര്യങ്ങൾ പറയുക. അത് കേൾക്കുന്ന ജനങ്ങൾ കരുതും ഇയാൾ എന്തോ വലിയ സംഭവമാണെന്ന്... വെറുതെ ജനങ്ങളുടെ സമയം കളയുന്നു..... പൊതുജനം ഇപ്പോൾ കഴുതയല്ല... മരക്കഴുതയാണ്...
💯 ശതമാനം കറക്റ്റ് കാര്യമാണ് സുഹൃത്തേ .. ഇയാൾക്ക് ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കുന്നത് ചാനലുകൾ മാത്രമാണ് ..
Correct
സമാധി ആകുക എന്നുള്ളതൊക്കെ ഓരോരുത്തരുടെയും വിശ്വാസം. അത് പൊതുസമൂഹത്തിൽ ശരിയാകാം ശരിയല്ലാത്ത ആകാം. രാജ്യത്തെ നിയമം പാലിക്കുക എന്നുള്ളത് ഓരോ പൗരന്റെയും ഉത്തരവാദിത്വം..
ശ്രീ രാഹുൽ ഈശ്വർ താങ്കളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ജാതി മത വ്യത്യാസമില്ലാതെ സത്യം തുറന്നു പറയാറുണ്ട് അതിനെയൊക്കെ അങ്ങേയറ്റം അഭിനന്ദിക്കുന്നു ,
പക്ഷേ ഈ വിഷയത്തിൽ താങ്കൾ ഒരുകാര്യം മനസ്സിലാക്കണം അതായത്
ഒരു പ്രത്യേക സംഘടനയുടെ ആളുകൾ പറഞ്ഞു കൊണ്ടിരുന്ന കാര്യം തന്നെയാണ് ഇവരും ആവർത്തിച്ചു കൊണ്ടിരുന്നത് , കേവലം ആ സമയത്തുണ്ടായ ഒരു വൈകാരികത കൊണ്ടല്ല മറിച്ചു അത് മനഃപൂർവം തന്നെയാണ് , എപ്പോൾ അവർ ചാനലിൽ വന്നാലും വീണ്ടു വീണ്ടും ആവർത്തിച്ചു കൊണ്ടേയിരുന്നു ,യഥാർത്ഥത്തിൽ അവരെ കൊണ്ട് പറയിപ്പിക്കുകയായിരുന്ന്,!
ഇത് അത്ര നല്ല കാര്യമല്ല എന്നെങ്കിലും അവരോട് പറയുകയാണ് വേണ്ടത്,
ഏതോ ആവട്ടെ പേരിനെങ്കിലും അവരെങ്കിലും ഒരു മാപ്പ് പറഞ്ഞല്ലോ വളരെ നല്ല കാര്യം ,
പിന്നെ അവരെ ആരെങ്കിലും ഉപദ്രവിച്ചു എങ്കിൽ തീർച്ചയായും അവർക്കെതിരെ നടപടി ഉണ്ടാവണം,പിന്നേരാജ്യത് നടക്കുന്ന മരണങ്ങൾ എല്ലാം Dr മാർ ചെയ്യാറില്ല ചെയ്യണമെന്നും നിയമമില്ല ,പക്ഷേ ഒരു മരണവും ആരും അറിയാതെ ആവീട്ട് കാർ മാത്രം എല്ലാം ചെയ്തു പിന്നീട് ഞങ്ങളുടെ ഇന്ന ആൾ മരിച്ചു എന്ന് പറയാറില്ല
മരണം നടന്ന ഉടനെ തൊട്ടടുത്ത അയൽവാസികളെ ആണ് ആദ്യം അറിയിക്കുക പിന്നീട് ബന്ധുക്കൾ നാട്ടുകാർ ഇവരെയൊക്കെ അറിയിക്കും
ആരെയും അറിയിക്കാതിരുന്നൽ
ദുരൂഹത തോന്നൽ സ്വാഭാവികം , ഇതാണ് ഇവിടെ സംഭവിച്ചത് അയൽവാസിയായ ഒരാൽ അറിഞ്ഞാൽ മതിയയായിരുന്നു.
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
രാഹുൽ ഇന്ന് മരുന്നു കഴിക്കാൻ മറന്നോ മാനസികത്തിന്റെ സംസാരം കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു
ചെലക്കാതിരിക്കടോ രാഹുലെ നീ ആരാ വല്യ പുണ്യാളനോ തെറ്റ് ചെയ്തിട്ട് അത് ന്യായീകരിക്കാൻ നടക്കുന്നു
രാഹുലേ .. ചന്ദ്രശേഖരാ .. ഒരു കാര്യം ചോദിച്ചോട്ടെ .. ആരും അറിയാതെ, ആരും കാണാതെ നടത്തേണ്ടതാണ് സമാധി എന്നാണല്ലോ അങ്ങേരുടെ മക്കൾ പറഞ്ഞത് .. എന്നിട്ട് ഇപ്പോൾ ആരും അറിഞ്ഞില്ലേ .?? ആരും കണ്ടില്ലേ .??
ആരും അറിയാതെ ചെയ്യുന്നത് സമാധി, എല്ലാരെയും അറിയിച്ചു ചെയ്യുന്നത് മഹാസമാധി
😂😂😂
മൃദുല അരിയെത്ര എന്ന് ചോദിച്ചതിന് പയറഞ്ഞാഴി എന്ന ഈശ്വരന്റെ മറുപടി....
ഇങ്ങനെ പോയാൽ നരബലി നടത്തുന്നതും വിശ്വാസമാണ് അതിനും ഇവൻമാര് Support ചെയ്യുമല്ലോ
ലതാണ്
അതിൽ ക്രൈം ഉണ്ട്... മാത്രമല്ല നരബലി നടത്താൻ ഒരു ദൈവവും പറഞ്ഞിട്ടില്ല..
അതുപോലെയല്ല സമാധി
Extrapolating the facts, no use !!
ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കേണ്ടതാണ്. അന്ധ വിശ്വാസം മൂലം ഇയാളുടെ ആത്മാവ് മോക്ഷം കിട്ടാതെ അലയും. മക്കളുടെയും, ഭാര്യയുടെയും പണക്കൊതി ആണ് ഇയാളുടെ ഈ അവസ്ഥക്ക് കാരണം. ജീവിച്ചിരുന്നപ്പോൾ മൂത്രം ഒഴിച്ചതിനു തെറി വിളിച്ച മകൻ മരണ ശേഷം പണക്കൊതി മൂലം ആത്മാവിനു മോക്ഷം കിട്ടാതിരിക്കാനുള്ള വഴിയൊപ്പിച്ചു. പുത്ര ദുഃഖം എന്ന് കേട്ടിട്ടുണ്ട്. അത് മരണ ശേഷവും അനുഭവിക്കുന്ന ഏക വ്യക്തി ഗോപൻ മണിയൻ ആയിരിക്കും. പാവം
Sanyasam acharikunavre dehipikarilla ee parayune samadhi ann cheyunne
മകന് സ്വന്തം തോന്നിയ മാപ്പല്ല.
മാപ്പ് പറഞ്ഞാലും കുറ്റം മാപ്പ് പറഞ്ഞില്ലെങ്കിലും കുറ്റം
കാര്യം കൈവിട്ടപോൾ sdpi ക്കാർ ബുദ്ധിപൂർവം കമ്മികളെ മുന്നിൽ നിർത്തി
ചാനലുകാർക്ക് സംശയം മാറുന്നില്ലങ്കിൽ ആ കുടുംബം എന്ത് ചെയ്യുണം.
✏️✏️✏️👍👍🙏🙏🙏🙏ഓരോ സമുദായവും.. ഇങ്ങനെ തുടങ്ങിയാൽ 😔😔😔😔🙏🙏🙏🙏മൃദുല ദേവി തകർത്തു 👍👍👍
എങ്ങനെയാണ് കോടതി ഇടപെട്ടപ്പോൾ മാത്രം അല്ലേ സഹകരിച്ചത്
മൃദുലാദേവി സ്വയം മണ്ഡിയാണെന്ന് പരിചയപ്പെടുത്തിയതാണോ
പരിഷ്കൃതസമൂഹത്തിൽ കുംഭ മേള തന്നെ അപരിഷ്കൃതമായ ആചാരമാണ്
വിശ്വാസം ഇല്ലാത്തോർക്കു അതിനുള്ള സ്വാതന്ത്ര്യം കൂടി ഉണ്ട് രാഹുൽ. അല്ലാതെ എല്ലാർക്കും വിശ്വസിക്കാൻ പറ്റില്ല
രാഹുല്‍ ഈശ്വറിനേ ഒരിക്കലു ഹാമൂഹ്യ നീരീക്ഷകന്‍ എന്ന് പറയരുത് ഹിന്ദു വര്‍ഗ്ഗീയവാധി അത് മതി
എടാ പോക്രിത്തരം പറഞ്ഞിട്ട് മാപ്പോ???
"" എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ"" ### ആ പറയൂ ### എന്നാൽ ഞാൻ അത് ഓർക്കുന്നില്ല....😂😂😛😝🤣😂🤓🤓🤓₹₹₹ ഈ ആൻകർ അൺഢർ training 😂😂 അതിനാൽ രാഹുൽ തൽക്കാലം രക്ഷപ്പെട്ടു...😂😂😜😛😂🤣🤓🤓🤓
രാഹുൽ രണ്ട് വള്ളത്തിൽ ചവിട്ടല്ലേ..
വിഷ്ണുപുരം good explanation👍
ഈ വിവരമില്ലാത്തവര്‍ക്കും അദ്ധ്യാപകരാവാം
രാഹുൽ ഇപ്പഴും പഴയ കാലത്ത് നിക്കുന്നതെ ഉള്ളു (19) പുരോഗമനം ഇല്ല
സന്യാസിമാർ കല്യാണം കഴിക്കുമോ ഓ എനിക്കറിയില്ല രണ്ടു കുട്ടികളും ഉണ്ടായി സന്യാസിമാർ സന്യസിക്കുകയല്ലേ ചെയ്യുക സന്യാസി ആവുക എന്ന് പറയുന്നതിൽ
ഒരു മനുഷ്യന്റെ ആയുസ്സിലെ പല ഘട്ടങ്ങളുണ്ട്. അതിലെ സന്യാസം വാനപ്രസ്ഥം പോലെയുള്ള കാര്യങ്ങൾ ഗൃഹസ്ഥശ്രമികൾ അടക്കം ജീവിതത്തിന്റെ ചില കാലഘട്ടങ്ങളിൽ സ്വീകരിക്കാറുണ്ട്. ചെറുപ്പം മുതലേ സന്യാസം എന്നൊരു കാര്യം പറഞ്ഞിരുന്ന വ്യക്തിയാണെന്ന് ഇദ്ദേഹത്തിന്റെ സഹോദരി പറയുന്നുണ്ട്.. പക്ഷേ വീട്ടുകാരിൽ നിന്നുള്ള നിർബന്ധം മൂലം വൈവാഹിക ജീവിതത്തിലേക്ക് കടന്നു. എന്നിരുന്നാൽ പോലും പലപ്പോഴും പൂജയും മന്ത്രവിധികളും ഒക്കെ പഠിക്കാനാണ് കൂടുതലും ഇദ്ദേഹം സമയം ചെലവിട്ടുന്നത് ആയിട്ടും പറയുന്നു. മകനെയും പൂജ പഠിപ്പിച്ചു. മനസ്സുകൊണ്ട് കൂടുതലും ദൈവത്തോട് അടുത്തുനിൽക്കുന്ന വ്യക്തിയായിട്ടാണ് ഇദ്ദേഹത്തിന്റെ കഥ കേട്ടപ്പോൾ തോന്നിയിട്ടുള്ളത്
@scarletwindow163 ഇതൊന്നും ഒരു റീസൺ അല്ല
ഭൗദിക സുഖങ്ങൾ എല്ലാം ആസ്വദിച്ചതിനു ശേഷമാണോ സന്യാസത്തിന് പോകേണ്ടത്.?
ഓ അപ്പോൾ രക്ഷപെട്ടു എനിക്ക് എന്റെ വീട്ടിലെ ഒരാളെ തട്ടണം എന്നിട്ട് സമാദി ആക്കാലോ
😮😮😂😂
സമാധി എന്നത് ചാനൽ കാർക്ക് ഒരു പുതിയ സംഭവം ആണ് എന്നാൽ ഞങ്ങൾക്ക് അങ്ങനെ അല്ല
സമാധി അല്ല സുഹൃത്തേ മരണമാണ് വിവരം ഇല്ലേ
Mridula 👍🔥
R ചന്ദ്രശേഖർ സാർ👍
ഗോപൻ സ്വാമി നിസ്സാരക്കാരനല്ല ഈ കാലഘട്ടത്തിന്റെ ദൈവമാണ് അദ്ദേഹത്തിന്റെ ശക്തിയാണ് ഇപ്പോൾ ഈ കാണുന്നത് വരും തലമുറ ഗോപാൽ സ്വാമിയുടെ വിശ്വാസികളാകട്ടെ❤️
കേസാവുമെന്ന് ഭയന്നപ്പോൾ കുറ്റബോധം അല്ലേ അംഗീകരിക്കണമെങ്കിൽ അത് ജനങ്ങൾ തീരുമാനിക്കും താങ്കൾ അല്ല തീരുമാനിക്കേണ്ടത് ഇതിന്റെ പിന്നിൽ എന്തോ കളിയുണ്ടല്ലോ താങ്കൾക്ക് എന്താ ഇത്ര നിർബന്ധം
കേരളത്തിലെ ഏറ്റവും ബുദ്ധിമതി നിരീക്ഷക ദേവി🙏🙏🙏🙏🙏🙏🙏
രാഹുൽ പറഞ്ഞത് 100% ശെരിയാണ്
ഈ പ്രബുദ്ധ കേരളം സ്വാമി മാരെക്കൊണ്ടു നിറയട്ടെ.
ഹിന്ദുക്കൾക്ക് പുതിയ ഒരു ദൈവത്തെ കിട്ടി 👍👍👍
അതേ വലിയ മനസ്സാണ് സർ we know that
വിഷ്ണുപുറവും അടുത്ത സമാധി!!!ഈശ്വറിനും ആയിക്കൂടെ ഇത്തരം ഒരു സമാധി??? വിഷ്ണുപുരത്തിനും കോവിലിനുള്ളിൽ കയറി പൂജിക്കാൻ അനുവദിക്കൂ.വിഷ്ണുപ്പുറം നാടൻമാർ ഇന്നുമുതൽ ഹിന്ദുവായി?????
സന്യാസി സമാധിയായി
പുരോഹിതൻ സ്വർഗ്ഗം പുൽകി
മനുഷ്യൻ മരിച്ചു.
എന്തിനാണ് ചർച്ച മനസ്സിലാകുന്നില്ല.!!
നിയമം വിശ്വാസവും? എങ്ങനെയാണ് എന്താണ് മേടം അതിനെ കുറിച്ച് ഒരു ചർച്ച നടത്തിക്കൂടെ
ഇനി ഒന്നും നടക്കില്ല 🙏🙏🙏ഓക്കേ 🙏🙏
എല്ലാ മതസ്ഥരും ഒരുമയോടെ മുന്നോട്ട് പോവട്ടെ.. നിങ്ങൾ ഇനി വേറെ വാർത്ത ചർച്ച ചെയ്യൂ pls
മേടം കൂടുതലൊന്നും വിശദീകരിക്കേണ്ട ഈ നാട്ടിലെ ജനങ്ങൾക്ക് സമാധിയെ കുറിച്ച് യാതൊരു.....അറിയില്ലായിരുന്നു ഇതു പറഞ്ഞ കാര്യം തീർന്നു 🙏
ആ കുടുംബത്തിനെതിരെ ചില മനുഷ്യർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഹാസ്യം നിറഞ്ഞ അധിക്ഷേപങ്ങൾ നടത്തുന്നുണ്ട് അത് ഒഴിവാക്കുക അങ്ങനെ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം
നാടകീയ യാത്ര 😂
ചേച്ചി ആ പറഞ്ഞ ശരിയല്ലകുടുംബങ്ങൾ അല്ലല്ലോ നടത്തിയത്കാണാത്തവർ എല്ലാം കണ്ടുകാണാൻ പാടില്ലാത്തതും കണ്ടു😢
Rahul Ishwar knows how to stand in this issue as he has been part of this sort of thing for a long time.
Religion is his bread and butter, so he would say so.
Full വീഡിയോ upload ചെയ്യുമോ 🙏
Mriduladevi, മധുവിനെ തല്ലികൊന്നത് താലിബാൻ രീതിയിൽ sdpi കാർ ആണ്
സന്യാസികൾ അല്ലെങ്കിൽ സന്യാസം സ്വീകരിക്കുന്നവർ മരിക്കുന്നത് സമാധി അടയുക എന്നാണ് പറയുന്നത് അത്രയേ ഉള്ളൂ ഈ സമാധി എന്ന വാക്കിന്റെ അർത്ഥം. സാധാരണ മറ്റു ഹിന്ദുക്കൾ മരിക്കുമ്പോൾ ചെയ്യുന്നതുപോലെ ചിതയിൽ ദഹിപ്പിക്കുകയല്ല സന്യാസിമാർ മരിക്കുമ്പോൾ ചെയ്യാറുള്ളത്. മഹാസമാധി ആയിട്ട് ഇപ്പോൾ ആദരിച്ച രീതിയിലാണ് സന്യാസിമാരെ സമാധി ആക്കാറുള്ളത്. ഇരുന്നുകൊണ്ടാണ് സന്യാസിമാർ ജീവൻ വെടിയാറുള്ളത് എന്നാണ് കേട്ടിട്ടുള്ളത്. യോഗ ചെയ്യുന്നവർക്ക് സമാധി എന്ന വാക്ക് വളരെ നന്നായി അറിയാൻ കഴിയുന്നതാണ്.
എന്നാലും ഈ കാലത്തൊക്കെ ഇങ്ങനെ
നിങ്ങളുടെ അച്ഛന്റെ സംസ്കാരം മറ്റുള്ളവർ നിങ്ങൾ പറയാതെ ആരും വരില്ല
മൃദുല ദേവി 👍🏻👍🏻
M Devi super speech ❤️🙏🙏🙏🙏
പുതിയ ദൈവം 😂😂😂😂
ഇതിപ്പോ മലബാറിൽ 7 ൻസ് ഫുട്ബോൾ അനോൺസ്മെബ്റ് പോലെ ആണല്ലോ 😂😂😂
MR RAHUL, MANIPUR-GUJARAT-UP ONNUM MARAKKALLE
അങ്ങനെയാ കേസ് തേച്ചു കളയാമെന്ന് വിചാരിക്കണ്ട
മൃദുലയുടെ മനസ്സിലിരിപ്പ് മനസ്സിലായി
വിദ്യാഭ്യാസം ഉള്ള രാഹുൽ ഈശ്വർ ?
ഒറ്റപെട്ടപ്പോൾ രക്ഷപ്പെടാൻഏടുത്ത. പുതിയ വിദ്ധൃയും. പാളി
ഇതു പോലേ ആദ്യം ചെയ്താൽ പോരെ
Mridula devi👍🔥
അതുകൊണ്ടായിരിക്കും മാധ്യമത്തിൽ ഒരു സുഹൃത്ത് ചോദിച്ചത് സമാധി സർട്ടിഫിക്കറ്റ് എവിടെ എന്നല്ലേ 😂🙏 കാശിയുടെ തീരത്ത് മൂന്നു സന്യാസിമാർ വിടവാങ്ങി അവർക്ക് എന്ത് സർട്ടിഫിക്കറ്റ് ആരുടെ സർട്ടിഫിക്കറ്റ് അത് ഇന്ത്യൻ മഹാരാജ്യം അല്ലേ? എന്തൊരു സംശയമാണ് ഞാൻ ചോദിക്കുന്നത് അറിവില്ലായ്മയാണെങ്കിൽ അങ്ങനെ കരുതി 😂🙏
തെരുവ് പട്ടികള്‍ ചത്താലും സമാധി ആയലും സര്‍ട്ടിഫിക്കറ്റ് വേണ്ട
എടോ ഇനി ആ റിപ്പോർട്ട് വന്നാലും ചന്ദ്രശേഖര അത്തിൽ ഒരു ചുക്കും ഉണ്ടാവത്തില്ല ഇനി എന്ത് ശാസ്ത്ര എന്ന് പറഞ്ഞാലും ദൈവം എന്നൊരു സങ്കല്പമുണ്ടല്ലോ ആ സങ്കല്‍പ്പട പ്രവർത്തിക്കും താൻ നോക്കിക്കോ വേണമെങ്കിൽ ഞാൻ ന്യൂസ്18 ൽ പൊളിക്കുമ്പോഴും ഇതേ കാര്യങ്ങൾ തന്നെ പറഞ്ഞ വ്യക്തിയാണ്
കളവു നന്നായി പറയാൻ അറിയാം അപ്പോൾ ചെയ്ത പ്രവൃത്തിയും കളവ് ആയിരിക്കും
Ranjini 🔥
HIGH VOLUIM SPEAKER AROGHYA PRASNAMANU SAIR- ESPECIALY NEW BOARNS
എണീറ്റ് പോടോ ഈശ്വര ഇതു ഇന്ത്യ ആണ്
എടോ ചന്ദ്രശേഖര തനിക്ക് ജനനവും മരണവും അതിനിടയിലുള്ള വെറുമൊരു യാത്ര മാത്രമാണ് ജീവിതം അത് ഞാൻ സമ്മതിക്കുന്നു ആ യാത്രയ്ക്ക് ഒരു പ്രാധാന്യമുണ്ട് തനിക്കറിയില്ലാതെ പോയത് താൻ ഒരിക്കലും അയോധ്യയിലും കൈലാസത്തിൽ പോകണം താങ്കൾക്കൊന്നും മനസ്സിലാകണം എന്താണ് ജീവിതത്തിലെ ആത്മീയത എന്നുള്ളത് താൻ ഏതു മതവും ആയിക്കോട്ടെ തനിക്ക് ഇഷ്ടമുള്ളത് താൻ വിശ്വസിക്കുക മറ്റുള്ളവർക്ക് ഇഷ്ടമുള്ള രീതിയിൽ മറ്റുള്ളവർ കാണട്ടെ അതിന് തനിക്ക് എന്താടോ ജീവിതത്തിൽ മരണവും ജനനവും ഉള്ളത് കണ്ടുപിടിച്ച സംഭവമാണ്
ലെ രാഹുൽ : എന്നും ചെയ്യുന്നപോലെ രണ്ടു തോണിയിലും കാലിടാം! 😊
We need the most awaited Anti superstitions Act Kerala urgent
ഒരുപാട് ചാനലിൽ എഴുതിയ കമൻറ് ഒന്നുകൂടി ആവർത്തിക്കുന്നു.... രാഹുൽ ഈശ്വരനോട് വ്യക്തിപരമായി എനിക്ക് ഒരു അഭിപ്രായവ്യത്യാസവും ഇല്ല... പക്ഷേ ഇതുപോലുള്ള ചാനൽ ചർച്ചകളിൽ ((ഒരു കോമഡിക്ക് വേണമെങ്കിൽ ആയിക്കോളൂ😂😂 വിഷ്ണുപുരം മൂപ്പര് സംസാരിക്കുമ്പോൾ ഈശ്വരൻ തലയിട്ട് കുലുക്കൽ ആണ് മുകളിലോട്ടും താഴോട്ടും ഇടത്തോട്ടും വലത്തോ ടടും😜😛😝🤣😂🤓🤓🤓)) അദ്ദേഹത്തെ ചർച്ചയ്ക്ക് വിളിക്കരുത് പ്ളീസ്.... ഒരു വിഷയത്തിലും വ്യക്തമായ ഒരു നിലപാടും അയാൾ ക്ക് ഇല്ല... അപ്പപ്പോൾ തോന്നുന്നത് എന്താണോ അത് നാക്കുകൊണ്ട് കശകകി അങ്ങ് തള്ളി മറിയകുനനു.... അത്രയേ ഉള്ളൂ 🙏#### ശരിയായ വസ്തുതയും യാഥാർത്ഥ്യവും ആണ് അദ്ധ്യാപകൻ സംസാരിച്ചത്...✋✋ നമ്മുടെ നാട്ടിലെ നിയമമാണ് അദ്ദേഹം സംസാരിച്ചത്... ബാക്കി എല്ലാവരും വേറെ കളിയാണ് അത് കേരളത്തിന് നന്നായി അറിയാം... ഒരു ശതമാനം പോലും ഒരു മുസ്ലിമും ഇതിനകത്ത് ഇൻവോൽവ്ഡ് അല്ല എന്നിട്ടും മുസ്ലിംകളാണ് ഈ പ്രശ്നം ഉണ്ടാക്കിയത് എന്ന് മക്കള് ചാനലുകളോട് പറഞ്ഞത് അയാൾ പറഞ്ഞതല്ല അതിൻറെ പിറകിൽ.... ചിലരുണ്ട് ചില സംഘടനകളും ....
Mithula,,,, devi entha parayunnathu. Verum appukuttante budhiyanallo 😂😂
Rhaul😡😡😡😡😜😜😜😜
രാഹുൽ 🤣🤣🤣🤣🤣
Mriduthvam illatha mriduleee😂
🧡🧡🧡🧡🙏
CR❤
Full comedy analloo
Rahulg🙏
Rahul nu bhuddi undennu thetti daricha team oke ipo maati parayum enu vicharikunu...ithrem monneshwar .. epolum comment box nokanavan ee comment box kanunnille? Hindus ne parayikan ingane oru janmam
athokke rss nde natural charactor anu
GUJARATH ONNUM MARAKKANDA RAHUL
Goban samiye yi ...🙏appa 🙏 kaathu kollane🙏sarvam siva mayam
Poda pulla
Evan mathramundu thikachum vethyesthamaitte chindhikkunne....njagalk eppozhumsamshayam thanna...nee valiya arivaali... malayali house il kandairunnu ....😂
Ninnekkaal better bobychettana..... 💯
Aarkum viswasikaan pattilla...ee ...mon eppo vannirunne ..evan aa negative kandupidichathennuthonunnu....eanikke thonunnathe ethrayum karyamaitte njaikarikkunengil urapaittum rahul business 😂cheyyuvaa...chanalukaarkariyaam ...
Ningal eathra kodukkunne n .ee...😂eallaam kalipeere...prekshakare mun....😂
Née paranju
കുറെ ആൾക്കാർ കൂട്ടം കൂടി ഒരു കുടുംബത്തെ ഒരിക്കലും ഉപദ്രവിക്കരുത്, കൂട്ടു നിന്നവർക്ക് നാളെ ഈ അവസ്ഥ വരില്ല എന്ന് ആർക്കും പറയാൻ കഴിയില്ല
Evarmmar antha viswasathinu sahacharyam undakki kodukkukayanu 😮😮
😂
രാഹുൽ ബോച്ച പ്രശ്നത്തിൽ താങ്കൾക്ക് ഒരു വെയ്റ്റ് ഉണ്ടായിരുന്നു അത് കളയരുത്...