അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും | ACHANKOVIL TEMPLE | அச்சன்கோவில் சாஸ்தா கோயில்

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 62

  • @CtvVisual
    @CtvVisual ปีที่แล้ว +3

    വളരെ ഭംഗിയായി അമ്പലം നല്ല രീതിയിൽ വിവരിച്ചു..

  • @bennyparamby3442
    @bennyparamby3442 ปีที่แล้ว +3

    ഐതിഹ്യമാലയിൽ വിശദീകരിച്ചത് പോലെ തന്നെ👍

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +6

    അച്ചൻ കോവിൽ ശാസ്താവേ ശരണം 🙏🏻 ശാസ്താവിന്റെ പരിവാരങ്ങളുടെ വിശദമായ ഐതിഹ്യങ്ങൾ, ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ കഥകൾ എന്നീ എല്ലാ അറിവുകൾക്കും നന്ദി, സന്തോഷം 🙏🏻.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you🙏🙏

    • @nithinbabu637
      @nithinbabu637 ปีที่แล้ว

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ചിറ്റൂരപൻ ആയി ഇവിടെ ഉള്ളത് ഒരു വിഡിയോ

  • @akhilsudhinam
    @akhilsudhinam ปีที่แล้ว +8

    ആര്യൻ കാവിൽ അയ്യനെ
    കുളത്തുപ്പുഴ ബാലകനെ
    അച്ഛൻ കോവിൽ ആണ്ടവനെ
    എരുമേലി ശാസ്താവേ ശരണം അയ്യപ്പാ

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 ปีที่แล้ว +5

    Swami saranam 🙏🙏🙏🙏🙏

  • @arunimaanand8919
    @arunimaanand8919 ปีที่แล้ว +4

    Swamiyae saranamayyappa

  • @sreejavaikkath2426
    @sreejavaikkath2426 ปีที่แล้ว +5

    സ്വാമി ശരണം അയ്യപ്പാ 🌹🙏🏻

  • @pradeep-pp2yq
    @pradeep-pp2yq ปีที่แล้ว +7

    അച്ചൻകോവിൽ ആണ്ടവനെ ശരണം...🙏

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      Thank you🙏

    • @nithinbabu637
      @nithinbabu637 ปีที่แล้ว +1

      തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വീഡിയോ ചെയ്യുമോ ഐതീഹ്യം ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അൽഭുതം അദ്ദേഹത്തിൻ്റെ ഭക്തന്മാർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ എല്ലാം

    • @Nandhumohan-m1b
      @Nandhumohan-m1b 4 หลายเดือนก่อน

      അച്ചൻകോവിൽ അണ്ടവനെ ശരണം 🙏🙏🙏രക്ഷിക്കണേ 🙏🙏

  • @mahadevanr6704
    @mahadevanr6704 ปีที่แล้ว +4

    സ്വാമി ശരണം.
    വളരെ നന്ദി ജീ.

  • @manujaikumar3324
    @manujaikumar3324 9 หลายเดือนก่อน +1

    Swami Sharanam

  • @HariKumar-yy7ho
    @HariKumar-yy7ho ปีที่แล้ว +4

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ajithunair4740
    @ajithunair4740 ปีที่แล้ว +3

    മാഷേ...കാഴ്ചയും, അവതരണ രീതിയും അതിഗംഭീരം..🙏🙏🧡🧡

  • @dipuparameswaran
    @dipuparameswaran ปีที่แล้ว +2

    അച്ചൻകോവിലിന്റെ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് 👌👌👌

  • @ambishiva
    @ambishiva ปีที่แล้ว +4

    good

  • @treesakurian7039
    @treesakurian7039 ปีที่แล้ว +4

    🙏

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +2

    Swami Saranam

  • @nithinbabu637
    @nithinbabu637 ปีที่แล้ว +3

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ചിറ്റൂരപൻ ആയി ഇവിടെ ഉള്ളത് ഒരു വിഡിയോ

  • @mahadevanr6704
    @mahadevanr6704 ปีที่แล้ว +8

    ഭഗവാനെ തൃപ്തിപ്പെടുത്താൻ ആദ്യം പരിവാരങ്ങളെ തൃപ്തിപ്പെടുത്തണം എന്നാണ് ശാസ്താപ്രീതിക്ക് (ശാസ്താ പൂജ) പ്രാധാന്യമായി കരുതുന്നത്.
    ശാസ്താപ്രീതിക്ക് പാടുന്ന (തിരുനെൽവേലി മുതൽ കേരളത്തിലെ മറ്റേ അറ്റം വരെ ) ശാസ്താ വരവ് പാട്ടിൽ ചൊല്ലുന്ന പരിവര ദേവതകൾ ഇവയൊക്കെ ആണ് -----
    കറുപ്പൻ, കടുത്ത , ഭൂതത്താൻ, ശങ്കിലി ഭൂതത്താൻ , വെള്ളക്കൽ ഭൂതം , ചെല്ലപ്പിള്ളൈ , ശാവലൻ, പെരിയമാടൻ , പേച്ചി, ശരകുരുട്ടി, വഹ്നിയൻ , ഇണ്ടലയാൻ , വേതാളം , കാഞ്ചാര ഭൂതം , വെറിക്കൽ യക്ഷി, മുൻചുടലൈ മാടൻ , മുന്നടി മാടൻ , തലൈമലൈയാൻ, കാടിക്കൽ യക്ഷി, പാതാള യക്ഷി ---- ഇങ്ങനെ പല പരിവാരദേവതകൾ.....

  • @neethuraveendran7147
    @neethuraveendran7147 ปีที่แล้ว +2

    Video nanayittundu dipu chetta ❤😊🧡

  • @maheshwarrier8587
    @maheshwarrier8587 4 หลายเดือนก่อน +2

    Karuppan ootu pettanu phalam cheyunatan.ee ullavam inn anubhavicharinjoo

    • @maheshwarrier8587
      @maheshwarrier8587 4 หลายเดือนก่อน

      Ee video kanditanu njan vazhipad nernat❤

  • @kiranpillai
    @kiranpillai ปีที่แล้ว +1

    🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @ajayaYtube
    @ajayaYtube ปีที่แล้ว +1

    🙏🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +4

    🕉️🕉️🕉️സ്വാമി ശരണം 🙏🙏🙏

  • @jayapradeep7530
    @jayapradeep7530 ปีที่แล้ว

    🙏🙏🙏👌👌

  • @aravindc.a4894
    @aravindc.a4894 ปีที่แล้ว +1

    Taliparamba Rajarajeshwara temple video cheyyavo

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      ആഗ്രഹമുണ്ട് വരണം എന്ന്🙏🙏

  • @neelakandan.m.s1294
    @neelakandan.m.s1294 ปีที่แล้ว +1

    ആര്യങ്കാവ് ക്ഷേത്രത്തെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ?

  • @vijeeshvijayan9314
    @vijeeshvijayan9314 ปีที่แล้ว +2

    മലയാളത്തിൽ ഉള്ള മികച്ച ഭഗവത് ഗീത വേർഷൻ പറയാമോ

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      ഒന്നു നോക്കി പറയാം

  • @krishnamohan8364
    @krishnamohan8364 ปีที่แล้ว +1

    ❤🤍🙏

  • @darsanvikas
    @darsanvikas ปีที่แล้ว +1

    പത്തിരുപത് വർഷംമുമ്പ് തിരുവനന്തപുരത്ത് വഴുതക്കാട്ട് സെന്റർ പ്ലാസ്സാ എന്ന ബിൽഡിങ്ങിൽ വെബ് സെർവ്വറുകളുമായി ബന്ധപ്പെട്ട ഐറ്റി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദീപു എന്ന ഒരാളിനെ ഓർക്കുന്നു. അത് താങ്കൾ ആണോ?

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      അല്ല ഞാൻ വൈക്കതാണ് താമസം

    • @darsanvikas
      @darsanvikas ปีที่แล้ว

      ഞാൻ പറഞ്ഞ ആളും വൈക്കത്തുകാരനായിരുന്നു. വീഡിയോകളിലേത് ഗംഭീരമായ കണ്ടന്റുകളാണ്. അഭിനന്ദനങ്ങൾ...

  • @Shylaja-io1jy
    @Shylaja-io1jy ปีที่แล้ว +3

    🙏🙏🙏

  • @Vipine1984
    @Vipine1984 ปีที่แล้ว +1

    🙏🙏🙏