പീരിയഡ് ആയ സ്ത്രീകൾ വീടിൽ വിളക്ക് കത്തിച്ചാൽ|| DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

ความคิดเห็น • 176

  • @bhavanavidyadaran9618
    @bhavanavidyadaran9618 4 ปีที่แล้ว +21

    എന്റെ മനസ്സിൽ തോന്നുന്ന സംശങ്ങൾ ആണ് അങ്ങയുടെ ഓരോ ടോപ്പിക്കും, ഒരുപാടൊരുപാട് നന്ദി ഉണ്ട് സർ, ആരോട് ചോദിക്കും എന്ന സംശയം ആയിരുന്നു, അങ്ങയുടെ പ്രോഗ്രാം കാണാൻ തുടങ്ങിയതിൽ പിന്നെ ആണ് ഞാൻ ഒരു ഹിന്ദു ആയത്, ക്രൈസ്‌തവരെ അവരുടെ പള്ളിയും സഭയും ഒക്കെ നയിക്കും മുസ്ലിം നെ അവരുടെ പള്ളിക്ലാസ്സുകളും മുസ്ല്യാര് നയിക്കും, എന്നാൽ ഹൈന്ദവം എന്താണെന്നുപോലും അറിയാതെ ഹിന്ദുക്കൾ !!!അങ്ങയുടെ പ്രോഗ്രാം കാണാൻ തുടങ്ങിയതിൽ പിന്നെയാണ് എങ്ങനെയാണ് കൈകൂപ്പി തൊഴേണ്ടതെന്നുപോലും ഞാൻ പഠിച്ചത് !!!ഒരുപാട് നന്ദി സർ !!ഈശ്വരൻ അങ്ങയുടെ ജന്മം ഇതിനായി സൃഷിച്ചതാണ് 🙏🙏🙏🙏

    • @preethap8183
      @preethap8183 4 ปีที่แล้ว +1

      Correct... 🙏🙏🙏🙏

    • @anumonkg1304
      @anumonkg1304 4 ปีที่แล้ว

      പൂജമുറി പ്രത്യേകം ഉണ്ടങ്കിൽ വീട്ടിലെ മറ്റുള്ളവർക്കു വിളക്ക് കത്തിക്കുന്നതിന് കുഴപ്പമുണ്ടോ സർ..

    • @preethap8183
      @preethap8183 4 ปีที่แล้ว

      @@anumonkg1304 കുറച്ചു കൂടെ വ്യക്തമായി ചോദിക്കൂ

    • @vidhiyakv6128
      @vidhiyakv6128 4 ปีที่แล้ว

      Sathyam

  • @pradhamaprithvi7917
    @pradhamaprithvi7917 4 ปีที่แล้ว +5

    പ്രണവത്തിൻ്റെ പരമാവധി എപ്പിസോഡുകൾ ഞാൻ കാണാറുണ്ട് സാർ, നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദിയുണ്ട്.

  • @shankannan82
    @shankannan82 4 ปีที่แล้ว +21

    നമസ്‌തെ sir 🙏
    നല്ലറിവു പറഞ്ഞു തരുന്ന സാറിന് കോടിപുണ്യം കിട്ടും
    പാരമ്പര്യ പ്രഹ്ളാദൻ മാരുടെ കൊമ്പ് ഓടിച്ച സാറ് ഇനിയും വിശ്വാസികൾക്ക് നല്ലറിവു പറഞ്ഞു തരാൻ സാറിന് കഴിയട്ടെ

    • @bijucpani9319
      @bijucpani9319 4 ปีที่แล้ว

      വ്യാഴമെന്നതുണ്ടോ?

    • @shankannan82
      @shankannan82 4 ปีที่แล้ว +1

      @@bijucpani9319 നമസ്തേ സഹോദര സഹോദരന് നേരായിട്ടുംജ്യോതിഷത്തെ അറിയാൻ ആണെങ്കിൽ സാറിന്റെ ജോതിഷാലയത്തിൽ പോയി പഠിക്കു അറിവ് എപ്പഴും നല്ലതല്ലേ എനിക്ക് അഗ്രെഹം ഉണ്ട് പക്ഷേ ഞാനിപ്പോൾ ഗൾഫിൽ ആണ് വന്നിട്ട് വേണം

  • @anusajeev3178
    @anusajeev3178 4 ปีที่แล้ว +2

    ഇത് ഒരു വലിയ അറിവ് ആണ് അറിയാതെ എന്തൊങ്കിലും പറഞ്ഞ് പ്രാർത്ഥിച്ച് പോയാൽ പേടിയായിരുന്നു ഇപ്പോഴ് ആണ് ആ ശ്വാസം ആയി സാർ നന്ദി

    • @souravkg333
      @souravkg333 4 ปีที่แล้ว

      athe agane prarthich poya daivam Gun umayi varum vedivech kollan....hayyooo kashtam thanne!

  • @neethunair7278
    @neethunair7278 4 ปีที่แล้ว +13

    സാർ ലളിതാ സഹസ്രനാമം എന്ന വിഷയത്തില്‍ ഒരു episode ചെയ്യാമോ എപ്പൊ ജപിക്കണം എങ്ങനെ ജപിക്കണം ഒരുപാട് സംശയങ്ങള്‍ ഒട്ടുമിക്ക ആൾക്കാർക്കും ഉണ്ട്

  • @ratheeshp3926
    @ratheeshp3926 4 ปีที่แล้ว +2

    നമസ്കാരം സാർ നല്ലൊരു വീഡിയോ സാറിന്റെ വാക്കുകൾ ജനങ്ങളെ നന്മയിലേക്ക് നയിക്കട്ടെ നന്ദി രതീഷ് മാമ്പറ്റ

  • @shahidasyed372
    @shahidasyed372 3 ปีที่แล้ว +1

    എന്റെ സംശയത്തിന് മറുപടി കിട്ടി 🙏🙏🙏🙏

  • @shaijak.k1852
    @shaijak.k1852 4 ปีที่แล้ว +1

    നമസ്കാരം സാർ, എന്നും സാറിനോട് ഈ കാര്യത്തെക്കുറിച്ച് ചോദിക്കണം എന്ന് വിചാരിക്കാറുണ്ട്. മനസ്സിലാക്കി തന്നതിന് നന്ദി.

  • @sajnasam3413
    @sajnasam3413 4 ปีที่แล้ว

    ഇത്രയും വ്യക്തമായി കാര്യങ്ങൽ പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി.

  • @bindumkmk5221
    @bindumkmk5221 4 ปีที่แล้ว

    നിങ്ങളുടെ വിലയേറിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👌👌

  • @smithaharidas4939
    @smithaharidas4939 4 ปีที่แล้ว +2

    Thank you for your valuable message, hoping it would continue

  • @anithakvrraju9995
    @anithakvrraju9995 4 ปีที่แล้ว +1

    സാർവളരെഉപകാരപ്രദമായ
    വീഡിയോ.നന്ദി,നമസ്സ്ക്കാരം

  • @unniks4093
    @unniks4093 4 ปีที่แล้ว +9

    Sir, ഭാഗ്യസൂക്തത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @sreevidyasreevidya2577
    @sreevidyasreevidya2577 3 ปีที่แล้ว

    ലളിതസഹാസ്ര നാമംഏതു സമയത്തല്ലാം ചൊല്ലാം പിന്നെ ആദിത്യ മന്ത്രം പിരിഡിൽ ചൊല്ലാമോ പറഞ്ഞു തരാമോ 🙏🙏🙏🙏

  • @Imp-s9b
    @Imp-s9b 4 ปีที่แล้ว +1

    Very much needed information ...
    Thank u sir🙏

  • @gopikrishnan921
    @gopikrishnan921 4 ปีที่แล้ว +1

    ഇതു നല്ലൊരു അറിവാണ് താങ്ക്യു sir

  • @SyamalaVijayan-iy8bm
    @SyamalaVijayan-iy8bm 4 หลายเดือนก่อน

    ഗുരുനാഥനു നമസ്കാരം, 🙏 സർ ഓം ഹരീം യോഗിനി യോഗിനി യോഗേസ്വേരി ഇതു മൂലമന്ത്രമാണോ സർ

  • @haridasankkv8312
    @haridasankkv8312 4 ปีที่แล้ว

    ഈ vedeo യിലൂടെ അങ്ങ് പകർന്ന് തന്ന അറിവിന് ഒരായിരം നന്ദി.

  • @vijayakumar495
    @vijayakumar495 4 ปีที่แล้ว +1

    Nalla arivugal pakarnnu thanna sarinu nanni.jagale poleyulla sadaranakark eth oru padu gunam cheyyum.

  • @jishnusunil2906
    @jishnusunil2906 4 ปีที่แล้ว

    Namskaram.... Swami muril velli vilakel nadan neii ozhichu kathikunath. Nalathano? Ethagilum problem undakumao? Sir ee vedio edanm. Plz...

  • @janardhanankannengalath5788
    @janardhanankannengalath5788 2 ปีที่แล้ว

    നമസ്കാരം ഗുരു നാഥാ🙏

  • @ananya1145
    @ananya1145 4 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി സർ

  • @anugrah6994
    @anugrah6994 4 ปีที่แล้ว

    Thankyou sir good information for all ladies. God bless you

  • @neethunair7278
    @neethunair7278 4 ปีที่แล้ว

    Valiya upakaram sir sthreekalude jeevithathile ee oru karyam njhn manasilakkiyath seriyanennu urppikkan ee video sahayichu

  • @prasadkumar2864
    @prasadkumar2864 4 ปีที่แล้ว

    Good massage sir

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว

    Good vedio sar 🙏🏿🙏🏿

  • @arunsreeniketh
    @arunsreeniketh 4 ปีที่แล้ว

    Sare kidilan topic ,angu jana manassukalude atnatha neekki velicham pakarunnudallo nandhi namaskaram.

  • @renjiniramesh6430
    @renjiniramesh6430 4 ปีที่แล้ว +1

    നന്ദി സാർ ഇനിയും പ്രതിഷിക്കുന്ന

  • @unniks4093
    @unniks4093 4 ปีที่แล้ว +2

    Sir, വിവിധ കാര്യങ്ങൾക്കു മുഹൂർത്തത്തിന് എടുക്കുന്ന നാളുകളും മാസങ്ങളും ആഴ്ച കളും മറ്റും സംബന്ധിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ?. വിവാഹത്തിന് വെള്ളിയാഴ്ച വർജ്യ മാണോ?. വെള്ളിയാഴ്ച എടുക്കരുതെന്ന് ഒരു പ്രാദേശിക ചൊല്ല് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ

    • @vavasfotocare1809
      @vavasfotocare1809 4 ปีที่แล้ว +1

      Bro ഞാൻ കെട്ടിയത് വെള്ളിയാഴ്ച ആയിരുന്നു
      അതും കൊല്ലൂർ മൂകാംബിക വച്ച് ..

  • @jayasreea8201
    @jayasreea8201 4 ปีที่แล้ว +1

    Delivery aayal relatives nnu vilakku kathikkamo,ambalathil pokamo

  • @VijayKumar-rb5pc
    @VijayKumar-rb5pc 4 ปีที่แล้ว

    Very good information thanks sir God bless you

  • @sreeshasree2954
    @sreeshasree2954 4 ปีที่แล้ว

    Sreeja TP namaskaram e video enne kettappol kure karyagal manasilay njan thamasikkunna veed pazhaya Oru tharavadane evde ulsavam nadattharudde eppol parenjathupole perids ayal Mari nilkkarudd fourdays but chilappol nammal ariyathay prids avum appol purethupokum chilappol pedythonarudd evishayathil ennal manasilprarthikkum ariyatheyannenne pinne sudhivannathinusasham 7 daysilane vilakkakathikkarullath njan vere alukal kathikkum poojaroomil purushenmarane kathikkuka kure aswasamai

  • @manikandang6764
    @manikandang6764 4 ปีที่แล้ว

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว

    Namaskaram gurunatha. Vadakara

  • @jyothispj6759
    @jyothispj6759 4 ปีที่แล้ว +4

    Good video

  • @rajimohanan2018
    @rajimohanan2018 4 ปีที่แล้ว +2

    Angane anel 3,4 sthreekal Ulla veetil period pala days ayirikkumallo appol orikkalum vilakk kathikkan okkillallo,ente veetil period avumbol vilakk kathikillarunn but njangalk oru gunavum undaittilla,athu kond period ayalum arelum kathikkum

    • @souravkg333
      @souravkg333 4 ปีที่แล้ว

      Super..u are right

  • @raveendranperingadan9698
    @raveendranperingadan9698 3 ปีที่แล้ว

    Sir ente chechiykku naalu dhivasame aayittullu vilakku vechadhu chechide aunti aayirunnu appo petannu aarthavathinte kaaryam marannu poy vilakku chechi eduthu vachu adhinu vella dhoshavum undaavo plze marupadi parayaavo chechi vishamichirikkughayaanu chechi ennodu chodhichu kettappo enikkum vishamamaayi adhinu kozhappundo naalu dhivasame aayittullu adhaa pedi...

  • @lethavj2489
    @lethavj2489 4 ปีที่แล้ว

    ജപമാല ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒന്നു പറഞ്ഞു തരുമോ? തുളസിമാലയിലെ ഒന്ന് നഷ്ടപ്പെട്ടാൽ ജപിക്കാൻ പറ്റുമോ?

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 4 ปีที่แล้ว

    നന്ദി ഗുരുനാഥാ 🙏🙏🙏🙏🙏

  • @sindhuck8523
    @sindhuck8523 3 ปีที่แล้ว +1

    നമസ്കാരം guro🙏🙏🙏

  • @adhithyavs8084
    @adhithyavs8084 4 ปีที่แล้ว

    നല്ല അറിവിന്‌ 🙏🙏🙏🙏🙏 sir

  • @jayalekshmyb1627
    @jayalekshmyb1627 4 ปีที่แล้ว

    Nalla arivukal thannathinu thanks sir

  • @rajivinod9737
    @rajivinod9737 4 ปีที่แล้ว +1

    ഒരുപാട് ഒരുപാട് നന്ദി സർ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @krishnakumarbijila484
    @krishnakumarbijila484 4 ปีที่แล้ว

    Orupadu Nanni sir

  • @karthika9911
    @karthika9911 4 ปีที่แล้ว +1

    താങ്ക്സ് സർ

  • @shanilkumart8575
    @shanilkumart8575 4 ปีที่แล้ว

    Thanks for valuable information sir

  • @priya3089
    @priya3089 4 ปีที่แล้ว

    Rahu dasa yum pariharangalum kurich parnjutherumo

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว

    Namaskaram sir.

  • @vishnuprakash2143
    @vishnuprakash2143 4 ปีที่แล้ว

    Sir alla Devi, davanmarudayum dhyana mandtrathinta episode chayyavo

  • @sasikattichalil2803
    @sasikattichalil2803 4 ปีที่แล้ว

    നമസക്കാരം സാർ

  • @sakunthalsmani8820
    @sakunthalsmani8820 4 ปีที่แล้ว +3

    താങ്ക്‌യൂ സാർ 👌🙏🙏🙏🙏🙏🌹

  • @yaminidinesh9873
    @yaminidinesh9873 4 ปีที่แล้ว +1

    Thank you sir..
    🙏👍

  • @Lovingbrothers1822
    @Lovingbrothers1822 4 ปีที่แล้ว

    സാർ ഒന്നും പറയാനില്ല,,, superrrrr.

  • @pushpav737
    @pushpav737 4 ปีที่แล้ว

    Vegum കിട്ടാൻ endu ചെയ്യും

  • @sasidharanak8212
    @sasidharanak8212 4 ปีที่แล้ว

    Sir great information...

  • @ramachandranunni2217
    @ramachandranunni2217 4 ปีที่แล้ว +3

    ഞാൻ 5തിരി ഇട്ടു കത്തിക്കുന്നു അത് സാർ ഒരു വീഡിയോ യിൽ കാണിച്ച പോലെ കിഴക്ക് വടക്ക് പടിഞ്ഞാറു പിന്നെ തെക്കോട്ട് പിന്നെ ഫ്ലാറ്റ് ഗൾഫിൽ കു ബുദ്ധി മുട്ട് ഉണ്ട് എന്നാലും ചെറിയ ഒരു മണ്ണ് പാത്ര ത്തിൽ വെള്ളം എന്നും വെക്കും നല്ല മാറ്റം ഉണ്ട് ലൈഫ് ഇല്ല 🙏താങ്ക്സ്

  • @ajipaleritown118
    @ajipaleritown118 4 ปีที่แล้ว

    നല്ല അറിവ്

    • @keerthanaej7025
      @keerthanaej7025 3 ปีที่แล้ว

      ന മസ്ക്കാരം സർ

  • @soorajaraj
    @soorajaraj 4 ปีที่แล้ว

    Thank You Sir

  • @jishasathyan4545
    @jishasathyan4545 4 ปีที่แล้ว

    🙏🙏🙏 sir.ithinu munp sirinte vedio kandathinu shesham njan oru thiriyittanu kathikkunnathu.

  • @kannanb8942
    @kannanb8942 4 ปีที่แล้ว

    Good information 👍🏻

  • @meenadevanand4931
    @meenadevanand4931 4 ปีที่แล้ว

    Thanku sir 🙏🙏🙏👌👌👌👍👍👍

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว

    Thank you sir 👍👍👍

  • @sreejinikn9137
    @sreejinikn9137 4 ปีที่แล้ว

    Thanks

  • @papercraftsmaster8937
    @papercraftsmaster8937 4 ปีที่แล้ว

    Thanks sir

  • @bijiy.s4537
    @bijiy.s4537 4 ปีที่แล้ว

    Sir agnimarutha yogathekkurichu onnu vivarikkamo

    • @manoshpm8726
      @manoshpm8726 4 ปีที่แล้ว

      ചൊവ്വയും ശനിയും ഒന്നിച്ചു വരുമ്പോൾ ആണ് അഗ്നി മാരുത യോഗം.

  • @shajiov7394
    @shajiov7394 4 ปีที่แล้ว

    Sr ഞാൻ ഷാജി
    19/2/1972
    time 7.15 Am
    അശ്വതി നക്ഷത്രം
    Thrissur, Chelakara
    12 ൽ രാഹുസ്വക്ഷേത്രമായതിനാൽ നല്ലതാണെന്ന് പറയുന്നു ശരിയാണോ എന്നറിയണമെന്നുണ്ട്

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @asra7899
    @asra7899 4 ปีที่แล้ว +1

    നരസിംഹ മന്ത്രം ശത്രു വിനെ അകറ്റാൻ കുറവൻ കുറുവട്ട ഹാസം ഇത് ചൊല്ലുന്നത് ദോഷമാണോ?

  • @sunilkannan105
    @sunilkannan105 4 ปีที่แล้ว

    സാർ ഞാൻ സുനിൽ കണ്ണൻ ഒറ്റപ്പാലം സാർ ന് ഒരു മെസ്സേജ് വിട്ടിരുന്നു അത് കേട്ടിട്ട് എന്റെ തല പെരുത്തു സാർ

  • @nalinakshannalinakshan592
    @nalinakshannalinakshan592 4 ปีที่แล้ว +1

    നമസ്കാരം സാർ... എനിക്കൊരു അഭിപ്രായം ഉണ്ടായിരുന്നു... അതായതു അങ്ങയുടെ ഓരോ വിശകലനത്തിന്റെയും ഒടുവിൽ കമന്റ്‌ ഇടുന്നവരുടെ രണ്ടോ മൂന്നോ നല്ല ചോദ്യങ്ങൾക്കു മറുപടി പറയുന്ന രീതിയിൽ മാറ്റം വരുത്തിക്കൂടേ. ഇന്നത്തെ ചോദ്യത്തിനുള്ള മറുപടി അടുത്ത ദിവസം മതി... നന്ദി സാർ... 🌹

    • @littleangel5666
      @littleangel5666 4 ปีที่แล้ว +1

      ശരിയാണ്. അങ്ങനെ എങ്കിൽ ഒരുപാട് പേരുടെ സംശയങ്ങൾ മാറിക്കിട്ടും. സർ , ഈ ഒരു അഭിപ്രായം പരിഗണിച്ചാൽ ഒരുപാട് പേർക്ക്‌ ഉപകാരം ആയേനെ..

  • @sindhuprabhakaran7125
    @sindhuprabhakaran7125 4 ปีที่แล้ว

    Sir kure thetti dharanakal undayirunnu athokke mari
    sir chodichatil thettundu angil kshemikkanam tharkkutharamennu karutaruthu
    Sir oru veettil rando munno pen makkal um ammayum undu angil allavarkkum ore samayam period avillalo appo aa vettil masathil onno rando divasamalle vilakku vakkan pattu?

    • @souravkg333
      @souravkg333 4 ปีที่แล้ว

      chilapo athum patteelannu varum...

  • @fathimafathi4627
    @fathimafathi4627 4 ปีที่แล้ว

    Njaanam Ok

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 ปีที่แล้ว +1

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad

  • @santhoshsrd2961
    @santhoshsrd2961 4 ปีที่แล้ว

    Good Sir 💐💐💐

  • @viswakrg3796
    @viswakrg3796 4 ปีที่แล้ว +1

    സാർ തിരുവനന്തപുരത്തുനിന്നും വരുന്നവർ എവിടെ ഇറങ്ങണം

  • @nandhanajyothish9660
    @nandhanajyothish9660 4 ปีที่แล้ว +2

    നമസ്കാരം സാർ ഞങ്ങളുടെ വീട്ടിൽ അഞ്ചു തിരിയിട്ട വിളക്ക് കത്തിക്കുന്നത് തൂക്കുവിളക്ക് എത്ര തിരി ഇടണം

  • @santhavenu4007
    @santhavenu4007 4 ปีที่แล้ว

    നമസ്തേ സർ

  • @prabhanair678
    @prabhanair678 4 ปีที่แล้ว +2

    സർ, ചൊവ്വാഴ്ച്ച ആർക്കും പണം കൊടുക്കരുതെന്ന് പറയുന്നതിൽ സത്യമുണ്ടോ? ഞാൻ ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ് ദിവസവും ഒരു പാടു കൊടുക്കൽ വാങ്ങലുകൾ നടക്കാറുണ്ട്. ദിവസംതോറും എന്റെ സാമ്പത്തിക സ്ഥിതി താഴേക്ക്‌ താഴേക്ക്‌ പോകുന്ന ഒരു അവസ്ഥയിൽ ആണ് ഇപ്പൊ

    • @souravkg333
      @souravkg333 4 ปีที่แล้ว

      As per Banking regulation Act 1949, agane oru clause illa....agane engil RBI okke enne close cheyyendathanu....so dont worry

  • @satheeshpk9950
    @satheeshpk9950 4 ปีที่แล้ว

    Sir thanks

  • @shahikunus5117
    @shahikunus5117 4 ปีที่แล้ว

    സാർ, 2തിരി കൂട്ടി പിണച്ചു ഒന്നാക്കി തിരി ഇടാമോ..

  • @leenamannarkkad3765
    @leenamannarkkad3765 4 ปีที่แล้ว

    Naamam japikam... pakshe vilak kolutharuth enu paraynathenthu kond?
    Njan kolutharilla...but ariyan thalparyamund.

    • @souravkg333
      @souravkg333 4 ปีที่แล้ว

      Did God come and tell you that you should not light lamps during those days? Have you no shame to ask such questions?

    • @leenamannarkkad3765
      @leenamannarkkad3765 4 ปีที่แล้ว

      @@souravkg333 ha ha....
      Thangal cheyyunnathellam God neritt vann paranjath aanalle?!
      Great 👍

    • @souravkg333
      @souravkg333 4 ปีที่แล้ว

      @@leenamannarkkad3765 God nu neritt varan pattathath kondanu Brain thannirikunath. Use it logically and think about this, God created men and women with equal rights and powers, he himself gave this unique feature to women...and so do you mean God show this biasness when she is in her menstruation? In this era where women fights for equality on par with men, these evil customs are projecting women as incapable and powerless in the name of god. Both gender have equal rights and power in all matters and in all respects.

    • @leenamannarkkad3765
      @leenamannarkkad3765 4 ปีที่แล้ว +2

      @@souravkg333
      Onum muzhuvan ariyathe pandithanepole sansarikathirikua...
      God nd dieties.... Randy concept aanu

    • @souravkg333
      @souravkg333 4 ปีที่แล้ว

      @@leenamannarkkad3765 pandithan onnum alla madam..pinne ee concepts okke human made alle..appo mattangal akalo

  • @rajesharp124
    @rajesharp124 4 ปีที่แล้ว

    സർ നമസ്കാരം സാർ ആയിരമായിരം സർ തുളസിയില വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പറിക്കാൻ പാടില്ല എന്ന് പറയുന്നു അതിനെപ്പറ്റി ഒരു വീഡിയോ ഇട്ട് തരാമോ അതിൻറെ സത്യാവസ്ഥ എന്താണ് സാർ

  • @indirapk868
    @indirapk868 4 ปีที่แล้ว

    Guru

  • @pournamivm6583
    @pournamivm6583 4 ปีที่แล้ว +1

    👍🙏

  • @rajithavlr5144
    @rajithavlr5144 4 ปีที่แล้ว

    നമസ്കാരം സം

  • @ponnambili6907
    @ponnambili6907 4 ปีที่แล้ว

    👍👍👍

  • @deepamenon567
    @deepamenon567 4 ปีที่แล้ว

    Vishadamaya arivu, lalithamaya reethiyil paranjnnu thank you Sir.. 🙏

  • @lathikasathyanath2985
    @lathikasathyanath2985 4 ปีที่แล้ว

    Good sir

    • @gopinathanmeenedath8342
      @gopinathanmeenedath8342 4 ปีที่แล้ว

      എഴുത്തച്ഛന്റെ
      ഹരിനാമ കീർത്തനത്തിലെ വരികളാണ് ചൊല്ലിയതു്

    • @jayeshkr8339
      @jayeshkr8339 4 ปีที่แล้ว

      Gopinathan Meenedath സാർ അടുത്ത പ്രണവം പുസ്തകം രണ്ടാമത്ത് ഇറക്കു ബോൾ, മന്ത്രങ്ങൾ കുടിചേർക്കണം

  • @preethisajith4387
    @preethisajith4387 4 ปีที่แล้ว

    ലളിതാ സഹസ്രനാമം ചൊല്ലാൻ ഈ ദിവസങ്ങളിൽ ചൊല്ലാൻ പാടില്ല എന്നു പറയുന്നുണ്ട് എല്ലാരും .

  • @anoopanil4380
    @anoopanil4380 4 ปีที่แล้ว

    👌👌👌

  • @mridulap7105
    @mridulap7105 4 ปีที่แล้ว

    🙏

  • @shajisambasivan3806
    @shajisambasivan3806 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @abhilashbs4830
    @abhilashbs4830 4 ปีที่แล้ว

    👍

  • @Aswathi7858
    @Aswathi7858 4 ปีที่แล้ว

    🙏🙏🙏🙏🙏🙏😍😍

  • @murukeshmurukesh7035
    @murukeshmurukesh7035 4 ปีที่แล้ว

    Only you are having doubt about Ladies whether they have period that can lit the Lamb.They will not?But they know very well than you.you do not have to give advice?

  • @priyasabu6533
    @priyasabu6533 4 ปีที่แล้ว

    🙏🙏🙏🙏🙏🙏👌👌👌

  • @anooprajsaritha399
    @anooprajsaritha399 4 ปีที่แล้ว

    🙏💙🙏💜🙏💚🙏

  • @abhilashp1688
    @abhilashp1688 4 ปีที่แล้ว +2

    സാർ ദുശിലങൾ മാറാൻ എതെങ്കിലും മന്ത്രങ്ങൾ ഉണ്ടോ

  • @santoshmk1314
    @santoshmk1314 4 ปีที่แล้ว

    Sir

  • @sahanass577
    @sahanass577 4 ปีที่แล้ว

    സാർ എനിക്ക് ഫോൺ കൺസൾട്ടന്റിന് പണം അയക്കാൻ a/c നമ്പർ അയച്ചുതരുമോ

    • @dannigil66
      @dannigil66 4 ปีที่แล้ว

      Sir enikum venam joli ok prbm anu enik phone consultion venm accout ayachu tharavo

    • @manoshpm8726
      @manoshpm8726 4 ปีที่แล้ว

      നിങ്ങളുടെ പ്രശ്നം ഇവിടെ എഴുതു. കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം

    • @sahanass577
      @sahanass577 4 ปีที่แล้ว

      എനിക്ക് സാമ്പത്തിക പ്രശ്നം ഉണ്ട് പിന്നെ വീടിരിക്കുന്ന സ്ഥലത്തെ പറ്റി അറിയണം എന്തെകിലും ബാധ ദോഷം ഉണ്ടോ എന്നറിയണം അതിനാണ് സാർ

    • @manoshpm8726
      @manoshpm8726 4 ปีที่แล้ว

      @@sahanass577 manoshalleppey@gmail.com