Maruthi 800 CC Starting Problem|EP:18| എനിക്കി കിട്ടിയ പണി ഞാൻ തന്നെ ശരിയാക്കി

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @rafirifae7866
    @rafirifae7866 4 ปีที่แล้ว +63

    നല്ല ഒരു പരിചയപ്പെടുത്തൽ മാരുതി 800 നെ കുറിച്ച് ഞാനും മാരുതി 800 വാങ്ങണം എന്ന് ആഗ്രഹിച്ച നിൽക്കുകയായിരുന്നു അതിനെ കുറിച്ച് നല്ലൊരു അവതരണം തൃപ്തിപ്പെട്ടു. 99 മോഡൽ നല്ല ഒരു വണ്ടി എൻജിൻ പണിയെല്ലാം കഴിഞ്ഞ് അത്യാവശ്യം കളറും പരിക്കുകളും ഇല്ലാത്ത വണ്ടി എത്ര കൊടുക്കണം

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว +2

      25

    • @jasilrehim
      @jasilrehim 4 ปีที่แล้ว

      2011 model ethrakodukanam..

    • @mahesh736
      @mahesh736 4 ปีที่แล้ว

      60000rs

    • @prashanthgeorge5331
      @prashanthgeorge5331 4 ปีที่แล้ว

      Bro 2005model vandi ethra rs vare varum.

    • @pravithapcpc1080
      @pravithapcpc1080 4 ปีที่แล้ว

      Ithupole nalla condition oru vandi rate kuranjath tharappeduthi thannal nannayirunnu

  • @anish-sci-fi
    @anish-sci-fi 4 ปีที่แล้ว +38

    മാരുതി 800.. ഇത്രയും ലാഭമുള്ള വണ്ടി വേറെ ഇല്ല bro...best in class മൈലേജ്..

  • @siddisalmas
    @siddisalmas 4 ปีที่แล้ว +110

    മാരുതി800 കൊണ്ട് പണ്ട് ഞാനും കൂട്ടുകാരും മൈസൂർ ഊട്ടി ബാഗ്ളൂർ ടൂർ പോയിട്ടുണ്ട്.

    • @mrmuhammed7064
      @mrmuhammed7064 4 ปีที่แล้ว +4

      Bro maruthi 800 idth virajpetta churam kerinond preshnam inda

    • @ameshamesh17amesh72
      @ameshamesh17amesh72 4 ปีที่แล้ว +3

      ഒരു പ്രശ്നവും ഇല്ല

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +3

      മാരുതി ദൂര രാത്രിക്കു പറ്റുമോ ... സെക്കന്റ്‌ ഹാൻഡ് വണ്ടികൊണ്ടാണ് ഉദ്ദേശിച്ചത്

    • @siddisalmas
      @siddisalmas 4 ปีที่แล้ว +2

      @@mohammadkrishnanmohammad7105 വണ്ടി ക്ലിയർ അല്ലേ ഒന്ന് ചെക്ക് ചെയ്തിട്ട് പോയാൽ മതി

    • @siddisalmas
      @siddisalmas 4 ปีที่แล้ว +1

      @@mohammadkrishnanmohammad7105 രാത്രി ഓടുന്ന വണ്ടി...
      ചൂടാകുന്ന prbalm ഉണ്ടോ എന്ന് നോക്കണം..

  • @ymershad4848
    @ymershad4848 4 ปีที่แล้ว +49

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വണ്ടി 800 ആണ്

    • @rafeeqrafeeq9079
      @rafeeqrafeeq9079 2 ปีที่แล้ว

      പണം കമ്മി ആയത് കൊണ്ട് ആയിരിക്കും

  • @ciselshak
    @ciselshak 4 ปีที่แล้ว +19

    സാധാരണകാരുടെ ചാനൽ, എല്ലാവർക്കും മനസ്സിലാവുന്ന അവതരണം, Great ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യണം. 👍

  • @ahammedkabeer3514
    @ahammedkabeer3514 4 ปีที่แล้ว +1

    ഒരു maruthi 800 edukkaan നിക്കുവായിരുന്നു.. ഈ video ഒരുപാട് ഉപകാരപെട്ടു.. thanks ☺️👍

  • @ansaransu4538
    @ansaransu4538 4 ปีที่แล้ว +84

    ഒരു വണ്ടി ഇല്ലാത്ത ഞാൻ വെറുതെ ഇത് കണന്നു😶😶😶😶

    • @vijilvijilkumar9987
      @vijilvijilkumar9987 4 ปีที่แล้ว +4

      ഞാനും കാണുന്നു😇😇

    • @akabdhu1985
      @akabdhu1985 4 ปีที่แล้ว +2

      Njanum und

    • @mahamaskm8251
      @mahamaskm8251 4 ปีที่แล้ว +1

      🙋‍♂️

    • @ahammedkabeer3514
      @ahammedkabeer3514 4 ปีที่แล้ว

      Same to me ☺️

    • @gamerabhi1962
      @gamerabhi1962 4 ปีที่แล้ว +5

      @@ahammedkabeer3514 ഒരു ദിവസം 100 രൂപ വെച്ച് ഒരു വർഷം ഒരു പെട്ടിയിൽ നിക്ഷേപിക്കുക അടുത്തവർഷം നിങ്ങൾക്ക് ഒരു മാരുതി 800 ഒരു 25,000 മുപ്പതിനായിരം റേഞ്ചിലുള്ള വാങ്ങിക്കാം

  • @gopankumar5138
    @gopankumar5138 2 ปีที่แล้ว +2

    നൈസ് ബ്രോ 👌🏻നിങ്ങളുടെ അഭിനയം ഇല്ലാത്ത സംസാരം പിന്നെ വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു absaluttly 👍🥰🥰🥰

  • @antusvlogbyantony5184
    @antusvlogbyantony5184 4 ปีที่แล้ว +13

    2003model carborater 800ആണ് എന്റെ. സൂപ്പർ car

  • @arfu1541
    @arfu1541 4 ปีที่แล้ว +42

    ഇക്കയ്ക്ക് ഇതിലും നല്ല വണ്ടി എടുക്കാൻ ആവട്ടെ insha allah ♥

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว +1

      Thanku for support

    • @statusmediaclub9559
      @statusmediaclub9559 4 ปีที่แล้ว +3

      Ith നൊസ്റ്റാൾജിയ anu bro ikka oru videoyil paranjathondu 😀😀😀
      Njan poli alle

    • @musicforever4961
      @musicforever4961 4 ปีที่แล้ว +1

      Athine enda oru korav
      800 modify cheyth kond nadakkunna ethra machan marund
      Athoru vikaram thanne ya

    • @arfu1541
      @arfu1541 4 ปีที่แล้ว

      @@musicforever4961 800 njan kollilen paranjillallo

    • @mohammedshakir9954
      @mohammedshakir9954 4 ปีที่แล้ว +1

      Red figo eduttu

  • @venugopalanvp310
    @venugopalanvp310 3 ปีที่แล้ว

    Car draiving പഠിക്കാൻ അതിയായ ആഗ്രഹമുണ്ട് ആ ആഗ്രഹം ഉണ്ടായതു തന്നെ ഇത്തരം വണ്ടികൾ 59നോ 60നോ ലഭിക്കും എന്നതുകൊണ്ടാണ് വണ്ടിയെ കുറിച്ച് ഒരു abcd um അറിയാത്ത എനിക്ക് ഈ vedio വളരെ ഉപകാരപെട്ടു എത്ര താഴ്‌മയോട് കൂടിയാണ് താങ്കളുടെ അവതരണം
    എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @neelakurinji8270
    @neelakurinji8270 4 ปีที่แล้ว +6

    *ഞാൻ 2000 modl 800 mpfi വണ്ടിയുമായി ഇടുക്കിയിൽ നിന്ന് മംഗലാപുരം വരെ പോയിട്ടുണ്ട്... വണ്ടി ഒരു complaintum കാണിച്ചില്ല.... above 18 km മൈലേജും കിട്ടുന്നുണ്ടാരുന്നു.. എന്റെയും blue colour 800 ആണ്.... വണ്ടി ഹീറ്റ് problem ഒന്നും കാണിച്ചില്ല... smooth ആണ്..... എന്തായാലും വണ്ടി എടുക്കുമ്പോൾ നോക്കി എടുത്താൽ വലിയ കുഴപ്പങ്ങൾ ഇണ്ടാകില്ല*

    • @shammazap5177
      @shammazap5177 4 ปีที่แล้ว +1

      2000 mpfi enginoo🙄🙄🙄🙄

    • @neelakurinji8270
      @neelakurinji8270 4 ปีที่แล้ว

      @@shammazap5177 അതെന്താ നിങ്ങൾ കണ്ടിട്ടില്ലേ 2000 മോഡൽ മാരുതി 800 DX ill 5 speed ഉള്ളത്.....

    • @realchat
      @realchat หลายเดือนก่อน

      @@neelakurinji82702000 model il undo mpfi

  • @rahulblack7323
    @rahulblack7323 ปีที่แล้ว

    ഒരുപാട് അറിവുകൾ പകർന്നു തന്നതിൽ സതോഷം.. ❤️

  • @esxrider7364
    @esxrider7364 4 ปีที่แล้ว +6

    Ente kayyil undarnu carburetor vandi.nalla powerum 18nu aduth with a/c mileageum undarnu. Koduthathil ippolum vishamikkunnu

  • @arshadibrahim4956
    @arshadibrahim4956 4 ปีที่แล้ว +10

    ഞങ്ങൾ സാധാരണകാർക്ക് പറ്റിയ വീഡിയോ 👍

  • @unniunni7410
    @unniunni7410 3 ปีที่แล้ว

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്യൂ ചേട്ടാ

  • @kishoreissac752
    @kishoreissac752 4 ปีที่แล้ว

    ചേട്ടാ താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ പ്രതിക്ഷിച്ചിരിക്കുകയായിരുന്നു

  • @jkvlogs7396
    @jkvlogs7396 4 ปีที่แล้ว +1

    Vandiyude alla pully um nokkuka ithil aanu eattavu pedula belt matti mattii. Madukkum.

  • @sarathcm7003
    @sarathcm7003 4 ปีที่แล้ว +1

    Ellavarkum manasilavunna രീതിയിൽ ഉള്ള oru review... ee oru video കൊണ്ട് ഇങ്ങടെ fan ആയി. ഞാൻ... 🤩

  • @arjundas432
    @arjundas432 5 หลายเดือนก่อน +1

    Seat cover cheyan etrayi bro?

  • @abdulrazakvpvp9061
    @abdulrazakvpvp9061 4 ปีที่แล้ว

    Left frhan tire siddil belddige kanunuddalow

  • @MiXTechTraveller
    @MiXTechTraveller 4 ปีที่แล้ว +1

    Video pwolichu.last padanjath crct aanu.ippoyalle newgen car okke active aayath athinu munp ellarum ee vandi alle use cheyth long okke pooyath

  • @mohamedjasirvp87
    @mohamedjasirvp87 4 ปีที่แล้ว

    എന്റെ ആദ്യത്തെ കാർ ഒരുക്കലും മറക്കില്ല 2001 മോഡൽ എന്റെ ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂടുതൽ നേടാൻ സഹായിച്ച വണ്ടി.

  • @bharathvilas5576
    @bharathvilas5576 4 ปีที่แล้ว +2

    Njn innale maruthi 800 2006 model eduthu 55 ayi... Modi engine anu enthayalum e video ittethil hpy anu... 💯

    • @shabeernano
      @shabeernano 4 ปีที่แล้ว +1

      Hii enikum eduknanam enn und

  • @MaskedWolf369
    @MaskedWolf369 4 ปีที่แล้ว +2

    Ee car alley kozhikode ulla ekkakku koduthu ford eduthathu...

  • @deepuk.r5820
    @deepuk.r5820 4 ปีที่แล้ว +4

    Chetta super. 800 ne kurichu eniyum video cheyanne... 😍😍😍

  • @sarathpreman4755
    @sarathpreman4755 4 ปีที่แล้ว +1

    Thanks cheetta kuree pudiya arivukal ലഭിച്ചു

  • @renjithnraj5731
    @renjithnraj5731 4 ปีที่แล้ว

    Thanks chetta...e video enik ഒരുപാട് ഉപകാരപെട്ടൂ....

  • @TheSuruaka
    @TheSuruaka 4 ปีที่แล้ว +11

    2020 ലും മാരുതി 800 റിവ്യൂ ഓ 👶ഞാൻ പുതിയ വണ്ടി എടുത്തപ്പോൾ എന്റെ 2001 ലെ 800 കൊടുക്കാൻ ഷോറൂമിൽ ചെന്നപ്പോൾ scrap വിലയാണ് അവർ പറഞ്ഞത്.. ഗുഡ് കണ്ടിഷൻ with ac, നോ compaint ഒക്കെ ആയിരുന്നു... പിന്നെ ഞാൻ എന്റെ relative നു ഇപ്പൊ ഫ്രീ ആയി കൊടുത്തു.... അപ്പൊ അതുകൊണ്ട് എല്ലാരോടും ആയി പറയുവാ.... എല്ലാം കൊണ്ടും 800 നല്ല വണ്ടിയാണ്, പക്ഷെ ഇനി അത് വാങ്ങുമ്പോൾ വിൽക്കാൻ പറ്റും എന്ന് കരുതി ആരും വാങ്ങരുത്.... ഉപയോഗിച്ച് കഴിഞ്ഞ് നേരെ scrap ലേക്ക് കളയേണ്ട വരും...അതുകൊണ്ട് തന്നെ ഒരുപാട് വില ഒന്നും കൊടുത്ത് ആരും 800 വാങ്ങരുത്.

    • @drrockyjohn
      @drrockyjohn 4 ปีที่แล้ว

      ഷോറൂമിൽ കൊടുക്കരുത്. അവർ പറ്റിക്കും. OLX ഇൽ ഇട്ടാൽ മതി.

  • @Salaf310
    @Salaf310 2 ปีที่แล้ว

    96 model
    Engin leek und
    Ac illa
    2026 vare renevel
    Yethra kodukaam

  • @SightseeingMedia
    @SightseeingMedia 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ.... എല്ലാം നന്നായി പറഞ്ഞു 👍👍👍

  • @rajeevkkmnd481
    @rajeevkkmnd481 4 ปีที่แล้ว +2

    നല്ല അവതരണം... best of luck.. 👍👍👍

  • @allroundworks8149
    @allroundworks8149 4 ปีที่แล้ว +1

    Innu njanum Oru 800advance koduthu.orupad nallathe aagraham angane nadannu😊😊😊

  • @riyass2832
    @riyass2832 4 ปีที่แล้ว

    1992 modal vandi no 111 variyankunnan femalivandi puthikipaniyunnu vidioedukunno

  • @swathynath7985
    @swathynath7985 4 ปีที่แล้ว +34

    എങ്ങനെയാ കമൻ് ചെയ്യാതെ പോകുവ.
    ഒരു 800 വാങ്ങാൻ നിക്കുവാരുന്നു. 👍 Like your presentation.

    • @afnasafnas676
      @afnasafnas676 4 ปีที่แล้ว +2

      800 neekal old model alto kituo Noku athavum nallathu 800moshamennennallato parenje new 800 Nekal nallathu old altoyan Njn onnedthitundu sooperan

    • @petshome6416
      @petshome6416 4 ปีที่แล้ว +1

      800kodulkan und veeno

    • @dijinvk8744
      @dijinvk8744 4 ปีที่แล้ว

      @@petshome6416 model etha..?

    • @AiwaAsh
      @AiwaAsh 4 ปีที่แล้ว

      @@petshome6416 model rate?? ethra? ?

    • @lijochirayath1616
      @lijochirayath1616 ปีที่แล้ว

      ​@@petshome6416, koduthuo vandi?

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 4 ปีที่แล้ว +3

    വളരെ നല്ല അറിവ്.... ഷെയർ ചെയ്തതിനു നന്ദി

  • @sirajudheencp143
    @sirajudheencp143 4 ปีที่แล้ว +1

    താങ്ക്സ്,,,
    പ്രതീക്ഷിച്ചിരിക്കുവായിരുന്നു

  • @riyass2832
    @riyass2832 4 ปีที่แล้ว

    1992 800vidiyoedukan thalparyamundo

  • @sonurajan3271
    @sonurajan3271 4 ปีที่แล้ว +1

    Chevrolet beat
    Afiprayam Anthony?
    Nalla variant athanenn ariyamo?
    Second adukkumpol anthokke sredhikkanam?

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว

      Main engine condition

    • @sonurajan3271
      @sonurajan3271 4 ปีที่แล้ว

      Engine side anganaya beat?

    • @sonurajan3271
      @sonurajan3271 4 ปีที่แล้ว

      Flop engine ano?
      Atho valiya complaint ellathathano?

    • @shabinali9352
      @shabinali9352 4 ปีที่แล้ว

      @@sonurajan3271 vlya mechannullaa oru 80k km kayinna pokaa

    • @sonurajan3271
      @sonurajan3271 4 ปีที่แล้ว

      @@shabinali9352
      80k kazhinjal anthokke complaints anu vararullath?
      Athinte maintaining cost atrayavum?

  • @nihalvp7592
    @nihalvp7592 4 ปีที่แล้ว +1

    Performancinte kaaryathil onnum parayanilla . Adipoliyaa . Athu oodichale manassilaakoo

  • @vijithmeethal2586
    @vijithmeethal2586 4 ปีที่แล้ว +1

    Cross bumber weld cheytha bagam ethrayum vegam paint cheyuka...allenkil rest pidich veedum potty thazhe veezhum😁

  • @hareeshkumar4142
    @hareeshkumar4142 4 ปีที่แล้ว +1

    ഉപകരപ്രദമായ വീഡിയോ ..ഒരു സംശയം .മാരുതി 800 ൻറെ axle (പഴകിയതു അല്ല ) നിന്നും സൗണ്ട് വരാൻ എന്തൊക്കെ കാരണം ഉണ്ടാകും ?..axle കംപ്ലൈന്റ്റ് ആകാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว

      New exile maximum 1 lakh km odum .pinne long drive poyvannal athinte rubber boot check cheythatal nallathanu nirbanthamilla

  • @SALIM_x_ENJI
    @SALIM_x_ENJI 4 ปีที่แล้ว +1

    Sir oru dought chidichotte .2007 model oru Honda civic edukkan udheshichirunnu kozhikod second choice il ninnumanu . Vandi eduthal 5 varshamenkilum odikkan patanam ennu oral paranju .oru vahanam 15 varsham rodilude odikkan pattu enna niyamam undennu kettu anganeyanenkil 2007 model vandiyakumbol ippol 2020 appol 13 varsham ippol thanneyayi .baki 2 varsham rodilude odikkam .ee niyamam sheriyo thetto . Sir ithinu reply tharanam ee civic edukkunnath kond kuyappam undo

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว

      Bro angane oru niyamam vanit illa ente friend oru old 2000 model car renewal cheythathe ullu ippol

  • @machurabzzmachurabzzz9228
    @machurabzzmachurabzzz9228 4 ปีที่แล้ว

    carbator engin vandi vangumbool sradhikkenda karyam enthekke

  • @arundev7817
    @arundev7817 4 ปีที่แล้ว +4

    Adipoli video...
    Valare prayojanakaram....
    Beautiful presentation ❤️❤️❤️❤️

  • @qba51c
    @qba51c ปีที่แล้ว

    1997ന് resale 9:07 എത്ര പ്രതീക്ഷിക്കാം...
    പഴയ കാർബറേറ്റർ 11:11 എത്ര മൈലജ് കിട്ടും...

    • @DreamTravelsRv
      @DreamTravelsRv  ปีที่แล้ว

      മൈലേജ് 15 to 17 price 30k

  • @shibuv6201
    @shibuv6201 4 ปีที่แล้ว

    എന്റെ കയ്യിൽ 2004 ലാസ്റ്റ് മോഡൽ 800 ഉണ്ട് carborattor type

  • @zenonvlogs9507
    @zenonvlogs9507 2 ปีที่แล้ว

    Alto idakku Idakku off ayi pokunnu run cheithu Vanna Vandi off akkumbol pinne idakku start akilla

  • @ambiliev5476
    @ambiliev5476 4 ปีที่แล้ว

    800 edukkan kureyai aagrahikkunnu. Ee vandi nhan valareyathikam ishtapedunnu.

  • @rasheedwynd5556
    @rasheedwynd5556 2 ปีที่แล้ว

    Orupadu ubagarapattu bro Thanks

  • @bssybdd5226
    @bssybdd5226 4 ปีที่แล้ว +2

    thanks bro
    ithokkay nalla arivukala
    padikkaam namuk ithokkay

  • @shibili8271
    @shibili8271 3 ปีที่แล้ว

    Ignition coil maattiyaal ee prashnam pinne varaandirikkuo??

  • @abhinand7935
    @abhinand7935 4 ปีที่แล้ว +2

    Machan edha level 😚 oru rakshaum illa😍😍😍

  • @prasanthnprasanthnp4694
    @prasanthnprasanthnp4694 3 ปีที่แล้ว +1

    നല്ല അവതരണം 👍

  • @jaisonmg8950
    @jaisonmg8950 4 ปีที่แล้ว

    Bro Tata vista qudrajet petrol agine undu.

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว +1

      Qudrajet diesel anu nalla car anu

  • @likelikenk7379
    @likelikenk7379 4 ปีที่แล้ว +1

    Yente 800 steering aligment kittunnilla, steering columthilulla 500 rs Vila varunna parts change cheyyan paranju ith mathram kittanumilla start cheythu nuteril nirthumbhol strng vbration& cheriya sound und ith mattamo? Siddeeq malprm

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว

      എല്ലാ spare മും കോഴിക്കോട് കിട്ടും ഞാൻ ഒരു വീഡിയോ ചെയ്തിട്ട് ഉണ്ട് link ഇവിടെ കൊടുക്കാം th-cam.com/video/0vHteRkpH44/w-d-xo.html

    • @nishad2585673
      @nishad2585673 4 ปีที่แล้ว

      Nice car

    • @minimodels7852
      @minimodels7852 4 ปีที่แล้ว

      Stearing ball joint mariyal mathiyavum

    • @likelikenk7379
      @likelikenk7379 4 ปีที่แล้ว

      @@minimodels7852 yes

  • @hussainarav2946
    @hussainarav2946 4 ปีที่แล้ว

    2008 mfi modal മാരുതി 800 കൊടുക്കാൻ ഉണ്ട് gray കളർ

  • @kunjiabdullah3869
    @kunjiabdullah3869 4 ปีที่แล้ว +1

    Yes enikkum sambhavichittund

  • @editorsedits3047
    @editorsedits3047 ปีที่แล้ว

    Thank you bro for Such a Valuable information ❤❤

  • @Kabeerpallikkal
    @Kabeerpallikkal 4 ปีที่แล้ว

    Ikka 2008 model 800ac ethreyavum

  • @prasoonguyz8764
    @prasoonguyz8764 4 ปีที่แล้ว +3

    Ekkkaaa ennikki oru 800 vaganam.......condition car undooo

  • @ferosmk8468
    @ferosmk8468 ปีที่แล้ว

    2005 model mpfi എന്ത് വില കൊടുക്കാം

  • @thahamadathara6992
    @thahamadathara6992 4 ปีที่แล้ว +1

    നല്ലൊരു അറിവാണ് നന്ദി

  • @muhammedshahid4114
    @muhammedshahid4114 3 ปีที่แล้ว

    2004 model ac enthu rate kodukkam

  • @ajithcg1526
    @ajithcg1526 4 ปีที่แล้ว +1

    Njanum oru pazhaya maruthi nokkuvanu ,alto or 800 ethil ethanu nallathu onnu parayamo ,pinne 15 varzham kazhija vandikalkku retest cheyyan entho pani Govt kondu varunnu ennu parayunnathu sariyano plese anzer me bro

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว

      Present Petrol car nu preshnamilla. 800 and alto nalla vandy yanu

    • @pathanamthittakaran81
      @pathanamthittakaran81 4 ปีที่แล้ว

      റീറെജിസ്ട്രേഷൻ rate 700rs ആയിരുന്നത് 20000ആകുമെന്ന് കേന്ദ്രം ഗവണ്മെന്റ് july മുതൽ ആകുമെന്ന് പറയുന്നത് അടുത്തുള്ള rto യിൽ തിരക്കിയാൽ അറിയാം

  • @jeejogeorge4439
    @jeejogeorge4439 4 ปีที่แล้ว +4

    അത് വലിയകാര്യം അല ,മനുഷ്യന് അസുഖം വരുനിലെ ഒരു പനി വനാൽ തനെ ഒരു അഴ്ചപോകും ,അങനെ വിചാരിചാൽ മതി ഭായി ,കുറച് വണ്ടിയെപറ്റി പഠിചലോ അതു മതി ,,

  • @shinusanjana9606
    @shinusanjana9606 4 ปีที่แล้ว +1

    Super bro nice video eniki orupaad ishtamay

  • @JBCREATIONS8017
    @JBCREATIONS8017 4 หลายเดือนก่อน

    കൊള്ളാം v. Good

  • @naseemsabah4539
    @naseemsabah4539 4 ปีที่แล้ว

    Eee vandikku ethra koduthu

  • @emantips....5866
    @emantips....5866 4 ปีที่แล้ว +1

    Ente kayyilim und 2003 model but ath kureche 15 km oodumbol vandi missing varunnu pinne vandi pakuthi aksetor koduthale povukayullu enthayirikkum problems

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว +2

      Spark plug check cheyyu

    • @വായ്ഗുളികk-u2l
      @വായ്ഗുളികk-u2l 4 ปีที่แล้ว

      Yesss.spark.plug

    • @sanaldudu6072
      @sanaldudu6072 4 ปีที่แล้ว

      @@DreamTravelsRv hi dear
      Scorpio.2006 model
      Km.100016
      Full option
      Second RC owner
      Mileage.11...12 parayunnu
      Athra paisa kodukkam anikke adukkan vendi aayirunnu please reply

    • @emantips....5866
      @emantips....5866 4 ปีที่แล้ว

      Ok bro

  • @sameeraliali7488
    @sameeraliali7488 4 ปีที่แล้ว

    Bodyshapeഉള്ള വണ്ടി എന്നത് കൊണ്ട് sir എന്താ ഉദ്ധ്യേശിക്കുന്നത്

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว +1

      Chila pazhaya 800 kandal noki ninnu povum

  • @rashidabdulkhader9389
    @rashidabdulkhader9389 3 ปีที่แล้ว

    എനിക്ക് ഇഷ്ടപെട്ടത് ചേട്ടന്റെ വാച്ചിന്റെ ബെൽട്ടിലെ റെഡ് കളർ

  • @sabithansar3979
    @sabithansar3979 4 ปีที่แล้ว +2

    ബ്രോ സയറിന് മിസ്ടകേഡവരുന്നുണ്ടെങ്കിൽ വീൽ ബെയറിങ്ങിനു കംപ്ലയിന്റ് വരുന്നത് കൊണ്ടും വരാം

  • @rahulreghunandhan4960
    @rahulreghunandhan4960 4 ปีที่แล้ว +1

    Chetta ഞാൻ ഒരു 800വാങ്ങാൻ പ്ലാൻ ഉണ്ട് 2005modal ഒരു വണ്ടി കണ്ടു june test ആണ് 38000rate പറയുന്നു നഷ്ടം ano

    • @DreamTravelsRv
      @DreamTravelsRv  4 ปีที่แล้ว

      Nalla car anengil labamanu

    • @rahulreghunandhan4960
      @rahulreghunandhan4960 4 ปีที่แล้ว

      2tayre new ആണ് കുറച്ചു സ്ക്രാച് ഉണ്ട്. Ac ഉണ്ട്.

  • @sijothomas4898
    @sijothomas4898 4 ปีที่แล้ว +1

    ബ്രോ..എന്റെ wagon R സ്റ്റാർട്ട് ആകുമ്പോൾ ഭയങ്കര ഇരമ്പൽ ആണ്..RPM 2ന് മുകളിൽ പോകും..2008 മോഡൽ VXi.. പല മെക്കാനിക്കുകളും നോക്കിയിട്ട് കാര്യം ശെരിയായില്ല..Can u help me..

  • @haneefa.wayanad3926
    @haneefa.wayanad3926 4 ปีที่แล้ว +1

    30000.ruvack. 800.vagamo

  • @tiju.a.thomas9684
    @tiju.a.thomas9684 2 ปีที่แล้ว

    800 mileage power maintenance free ellam poliyanu🔥

  • @JK-gk7ht
    @JK-gk7ht 3 ปีที่แล้ว

    Njanum oru 800 vangi 50000 koduthitt. Eduthittu varunna vazi thott ith vare oru yatra um ath eduth poyi varan pattiyilla eppozum paniya

  • @cybernotification9828
    @cybernotification9828 4 ปีที่แล้ว

    ini 800 edukamo?? bs stage oru problom alle

  • @hariprasad5530
    @hariprasad5530 3 ปีที่แล้ว

    800 2007 model ethra kodukanam

  • @lingettan
    @lingettan 3 ปีที่แล้ว

    Go any where any time , best feature is that an average mechanic can give roadside assistance

  • @vijayansajitha5581
    @vijayansajitha5581 2 ปีที่แล้ว

    പെട്രോൾ വണ്ടി വാങ്ങിയാൽ ഒരു മേഖനികിനെകൊണ്ട് ചെക്ക് ചെയ്ക്കുന്നതാണ് നല്ലത് നിങ്ങൾ കോയൽ വയർ കാണിച്ചു നേരെ പ്ലെഗിൽ പോകില്ല ഡെൽക്കോ അതിൽ പോയന്റെ ഉണ്ട് കൂടുതൽ തകരാർ വരുന്നത് ഡെൽക്കോ തന്നെ തണുപ്പ് സീസനിൽ സ്റ്റാറ്റിങ് തകരാർ ഉണ്ടാവും ഇതൊക്കെ അറിഞ്ഞിരുന്നാൽ വഴിയിൽ നിൽക്കില്ല. മെക്കാനികിനെകൊണ്ട് മനസിലാക്കാൻ ശ്രെമിക്കാം 🙏

  • @Ajay9496
    @Ajay9496 4 ปีที่แล้ว

    2005 Model 800 tax mm Test ellam new annu 65 chodikunnu, etharkke vangam please tell me

  • @smithakv5028
    @smithakv5028 4 ปีที่แล้ว +1

    Very good presentation 👌👌👍👍

  • @Ginujose86
    @Ginujose86 4 ปีที่แล้ว +1

    സൂപ്പർ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sumithkt3978
    @sumithkt3978 3 ปีที่แล้ว

    സൂപ്പർ അവതരണം

  • @alociouspd6608
    @alociouspd6608 4 ปีที่แล้ว +1

    നല്ല വിവരണം ബ്രോ, എങ്ങനെ subscribe ചെയ്യാതെ ഇരിക്കും 😍😍 വണ്ടിക്ക് എത്ര കൊടുത്തു 😊

  • @Rkr13
    @Rkr13 4 ปีที่แล้ว +1

    Samsaram kazhiyunnathinu munne slide mattalla changayim..editiing onn usharakk...ella videoyilum ingane thanne

  • @abhirenju7570
    @abhirenju7570 4 ปีที่แล้ว +1

    കൂളന്റിൽ വെള്ളം ഒഴിക്കാമോ..

  • @afusstudio6687
    @afusstudio6687 4 ปีที่แล้ว

    Tata nano eduthudayirunno ikka

  • @hashitout8264
    @hashitout8264 2 ปีที่แล้ว +1

    Maruti 800 ഏത് വാങ്ങുന്നതാണ് നല്ലത് bro?
    ഇടക്കൊക്കെ ഒരു 300 km പോകണം. അതിനു mpfi / carburetor ഏത് വാങ്ങുന്നതാവും നല്ലത്?

    • @DreamTravelsRv
      @DreamTravelsRv  2 ปีที่แล้ว +1

      2m nallatha but mpf good mileage

  • @jibinjames5587
    @jibinjames5587 4 ปีที่แล้ว

    Othiri othiri Thanks chetta..

  • @hussainarav2946
    @hussainarav2946 4 ปีที่แล้ว

    2008 modal mpfi undu gray colar

    • @fahad__bc1665
      @fahad__bc1665 4 ปีที่แล้ว

      കൊടുക്കാൻ ulladhano

  • @akhileshs1292
    @akhileshs1292 4 ปีที่แล้ว

    Vandi ethrarupa ayi bro

  • @HariPrasad-ko2px
    @HariPrasad-ko2px 4 ปีที่แล้ว +1

    video super 50,000 ac 800 kittanudo white

    • @mrmuhammed7064
      @mrmuhammed7064 4 ปีที่แล้ว

      Naan idthe 45 000 1998 model

  • @deepakchandran277
    @deepakchandran277 4 ปีที่แล้ว

    Very helpful video..thanks chetto

  • @dinuedakkulangara6584
    @dinuedakkulangara6584 4 ปีที่แล้ว

    Enik 2005 800 venm ethara price

  • @grandmaster9071
    @grandmaster9071 ปีที่แล้ว

    Salu Bro ✌ 800 🔥

  • @amalshintoshinto1662
    @amalshintoshinto1662 4 ปีที่แล้ว

    Yettaa....95.model nte...breaking cylinder nu.....yetraa roopa aakum........break..kittunnillaa....fluid leak.ayi pokunnu.

  • @Anvarvloge
    @Anvarvloge 4 ปีที่แล้ว +6

    സെക്കൻഡ് വണ്ടിയുടെ കാര്യം ആണെങ്കിൽ ഓക്കേ മാരുതി നല്ല ഏറ്റവും നല്ല വണ്ടിയാണ് എടുക്കാനും india car maruthi...good