Sukumaran മരിക്കാത്ത പ്രണയം

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 295

  • @ourcreativeworld9378
    @ourcreativeworld9378 4 ปีที่แล้ว +84

    മല്ലികാ മ്മയോട് എനിക്ക് ഉള്ള അഭിമാനം രണ്ടു മക്കളെ മാത്റം സ്നേഹിച്ചു അവർക്ക് മാത്രം ആയി ജീവിച്ചു അതിന് ബിഗ് സല്യൂട്ട്

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +136

    ഇവരുടെ ഇന്റർവ്യൂ പോലെ മുഴുവനായും കേൾക്കാൻ പറ്റുന്ന ഇന്റർവ്യൂ ആയിരിക്കും പൃഥ്വിരാജിന്റേതും 👌👌👌👌

  • @jishaanil5246
    @jishaanil5246 5 ปีที่แล้ว +218

    ജിവിതത്തിൽ തെറ്റുപറ്റാത്ത ആരുമില്ല മല്ലിക ചേച്ചിയുടെ ജീവിതത്തിലും അതുണ്ടായി ഇതിന്റെ പേരിൽ ഇവരെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല കാരണം പിന്നീട് അവർ ഉത്തമ യായ സ്ത്രീയും അമ്മയും അമ്മായിയമ്മയും ആയി ജീവിയ്ക്കുന്നു മിടുക്കരായ രണ്ടു ആൺമക്കളുടെ അമ്മ അവരുടെ വിജയത്തിനും പക്വതയ്ക്കും പിന്നിലും ഈ അമ്മയുടെ ബുദ്ധിയും വൈഭവവും സാമർത്ഥ്യവും തന്നെയാണ് അഭിമാനത്തോടെയും അന്തസ്സോടെയും ആരുടെ മുന്നിലും ഇവർക്ക് തലയുയർത്തി നിൽക്കാം

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +2

    ഒരു നടിയിലുമേറെ മാതൃകയായ ഒരമ്മ... God bless you amme... 🙏

  • @manikutty3816
    @manikutty3816 5 ปีที่แล้ว +121

    ആത്മാർഥത നിറഞ്ഞ സംസാരം. Love u mom ❤️❤️❤️

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 5 ปีที่แล้ว +128

    Iron Lady, learned in a hard way . She was so lucky to have a second chance to live a beautiful life. She is such a great mother too. Hats off

  • @premam8133
    @premam8133 4 ปีที่แล้ว +37

    മല്ലിക ചേച്ചിയുടെ അനുബവും തുറന്നു പറഞ്ഞത് വളരെ നന്നായി ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല അറിവാണ് ചേച്ചിയ്ക്ക് നന്ദി

  • @jishac5811
    @jishac5811 3 ปีที่แล้ว +41

    പറയുന്നത് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നു.. നിനച്ചിരിക്കാതെ ഭർത്താവിനെ നഷ്ടപെട്ടിട്ടും തളരാതെ മക്കളെ വളർത്തി നല്ല നിലയിലാക്കി ഈശ്വരൻ മനസ്സിനു ധൈര്യവും ശക്തിയും ഇനിയുള്ള കാലവും നൽകട്ടെ...

  • @neelz009
    @neelz009 3 ปีที่แล้ว +161

    നല്ല ഒരാണിനെ ഭർത്താവായി കിട്ടിയ ഭാഗ്യവതി മക്കളെ നല്ല വ്യക്തികളായി വളർത്തിയ ഒരമ്മ

  • @jishamathew2684
    @jishamathew2684 3 ปีที่แล้ว +28

    I love this mother who brought up their kids very well❤Sukumaran❤

  • @Muslim-kb2gj
    @Muslim-kb2gj 5 ปีที่แล้ว +73

    നല്ല സംസാരം. കേട്ടിരുന്നു പോവും. 😍👍👍

  • @Ishaani8
    @Ishaani8 4 ปีที่แล้ว +99

    ഒരുപാടു സ്ത്രീകളുടെ കണ്ണീർ വീണിട്ടുണ്ട് ജഗതിയുടെ ജീവിതത്തിൽ അതൊക്കെയാണ് ഇപ്പോ അനുഭവിക്കുന്നത്.... മല്ലിക ചേച്ചി ജീവിതം വിജയം കൈവരിച്ചആൾ തന്നെ ഇതിൽപ്പരം ഭാഗ്യം വേറെന്തു വേണം ഒരു സ്ത്രീക്ക്...❤️❤️

  • @angelofheaven4006
    @angelofheaven4006 4 ปีที่แล้ว +69

    ഇൗ ജീവിതം ആണ് നല്ലത്. അത്കൊണ്ട് ഞങ്ങൾക്ക് ഇന്ദ്രജിത്ത്❤️ പൃഥ്വിരാജ് എന്നീ പ്രതിഭകളെ 🙏🏻കിട്ടി🤗🤗😊😊

    • @padminikovilakom11
      @padminikovilakom11 3 ปีที่แล้ว +1

      സുഖിപ്പി ക്കുന്നതിനും ഒരു മിതത്വം വേണമല്ലോ

    • @angelofheaven4006
      @angelofheaven4006 3 ปีที่แล้ว +9

      @@padminikovilakom11 അതിന് നിങ്ങളെ ഒന്നും പറഞ്ഞില്ലല്ലോ.

    • @angelofheaven4006
      @angelofheaven4006 3 ปีที่แล้ว

      😊😊sorry

  • @jainaskitchen9535
    @jainaskitchen9535 3 ปีที่แล้ว +24

    അനുഭവിച്ചാറിഞ്ഞവർ പറയുമ്പോൾ ഇപ്പോഴത്തെ കുട്ടികൾക്ക് നല്ലൊരു മെസ്സേജ് ആണ്, ഈങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ രണ്ടു പ്രാവശ്യം ആലോചിച്ചു ചെയ്യുക... 👌

  • @TSM346
    @TSM346 ปีที่แล้ว +2

    എത്ര നന്നായാണ് മല്ലികാമ്മ മലയാളം സംസാരിക്കുന്നത് ❤👍

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +5

    ചേച്ചി പറയുന്നത് very correct. അപക്വമായ മനസ്സിൽ തോന്നുന്ന ഒരു വികാരം. അത് ചിലപ്പോൾ ചിലരുടെ ജീവിതത്തിൽ Success ആകാം. എല്ലാവർക്കും അത് ശരിയാകില്ല. എന്തായാലും ചേച്ചിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി, നല്ല കുഞ്ഞുങ്ങളെ കിട്ടി. അത് നല്ല കാര്യം തന്നെയാണ്.

  • @fousiyakhalid3574
    @fousiyakhalid3574 3 ปีที่แล้ว +5

    അവസാനം സുകുമാരൻ ചേട്ടനെ. പറ്റി പറഞ്ഞത്. കേട്ട്. വല്ലാതെ. വിശമം. ത്തോന്നി 😢😢😢😢

  • @alexdaniel8954
    @alexdaniel8954 5 ปีที่แล้ว +48

    Hats off..mallika..100%respect...could listen to you forever

    • @susanpalathra7646
      @susanpalathra7646 3 ปีที่แล้ว +2

      മല്ലിക എന്ന വ്യക്തിയോട് ബഹുമാനം തോന്നുന്നു.
      -സൂസൻ പാലാത്ര -

  • @jishamathew2684
    @jishamathew2684 3 ปีที่แล้ว +10

    Sukumaran a great husband❤❤❤we can see these qualities in Rajuettan and Indrajith❤

  • @aswathydileep8276
    @aswathydileep8276 4 ปีที่แล้ว +31

    ഒരുപാട് ഇഷ്ടം ആണ് ഈ അമ്മയുടെ സംസാരം കേൾക്കാൻ.. നേരിൽ സംസാരിക്കാൻ ആഗ്രഹം ഉണ്ട്..... നടക്കുമോ ആവോ

  • @uklife4687
    @uklife4687 3 ปีที่แล้ว +6

    Sukumaran had very big/ beautiful eyes and was very fair ...
    Prithviraj has got those exact features 🥰

  • @tintushijith2576
    @tintushijith2576 5 ปีที่แล้ว +19

    Straight lady. Bold enough..

  • @josephjessil1055
    @josephjessil1055 3 ปีที่แล้ว +4

    Your advice very worthy. .God bless you MALIKA SUKUMARAN..👌👌💗💗

  • @pkmdindia2626
    @pkmdindia2626 3 ปีที่แล้ว +12

    ചേച്ചിയെ കാണുമ്പോൾ ജഗതിയുടെ മുഖമായി സാദൃശ്യം ഉണ്ട് എന്ന് എനിക്ക് മാത്രമാണ് തോന്നുന്നത് 🙏

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +6

    She is jenuin. God bless you 🙏👍❤️

  • @dhanyars4622
    @dhanyars4622 5 ปีที่แล้ว +55

    ചേച്ചി സുകുവേട്ടന്റെ മരണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഒരു പാട്‌ വിഷമമായി

  • @preethab6042
    @preethab6042 4 ปีที่แล้ว +23

    She is genuine..God bless

  • @annajohn6002
    @annajohn6002 5 ปีที่แล้ว +15

    mallika chechide samsaram kelkan enthu rasamanu. kettirunnal samayam pokunnathu polum ariyilla. etra kettalum mathivarilla. epozhenkilum onnu nerittu kaananam ennu athiyaya aagraham undu. Sukumarante viyogathe kurichu parayunnathu kettapol kannukal niranju poyi.

  • @cloweeist
    @cloweeist 4 ปีที่แล้ว +29

    Where is this achor now. Excellent interview. Madam mallika spoke so honestly and candidly. This interview is a lesson for all young girls.

  • @deepthit7591
    @deepthit7591 3 ปีที่แล้ว +12

    എന്റെ കണ്ണ് നിറഞ്ഞു

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +12

    Mallika ma'am is so level headed....i love her talking...its so clear

  • @swarasanil9123
    @swarasanil9123 4 ปีที่แล้ว +10

    Bold lady, respect you madam,so much

  • @archanaps8259
    @archanaps8259 3 ปีที่แล้ว +20

    Excellent talk about love and its misconceptions...❤

    • @sureshkumar-ms1dy
      @sureshkumar-ms1dy 3 ปีที่แล้ว +2

      ഏതൊരു സാഹിത്യകാരി പറയുന്നതിനെക്കാള്‍ ആത്മാര്‍ത്ഥമായ വാക്കുകള്‍

  • @teamwinners2878
    @teamwinners2878 5 ปีที่แล้ว +22

    ഇതു വരെ അറിഞ്ഞതൊന്നുമല്ല. Hats of u amma love u so much ur great. Thanks ACV ethupoloru interview thannathinu

  • @jayarajj5523
    @jayarajj5523 5 ปีที่แล้ว +193

    ഇന്റർവ്യൂ ചെയ്യുന്ന ആൾ ഒരു പുരുഷനായതുകൊണ്ട് മല്ലികാ സുകുമാരനെ സംസാരിക്കാൻ അനുവദിച്ചു.good

    • @cloweeist
      @cloweeist 4 ปีที่แล้ว +4

      Inganathe manyathayulla anchors ippo kuravani

    • @rajuraju-en2pv
      @rajuraju-en2pv 3 ปีที่แล้ว

      Uh

    • @Jayasree-h4e
      @Jayasree-h4e 3 ปีที่แล้ว

      @@rajuraju-en2pv by

  • @ramaniramani3442
    @ramaniramani3442 5 ปีที่แล้ว +32

    മല്ലിക ചേച്ചി വലിയ ഇഷ്ടമാണ്

  • @moosatm
    @moosatm 5 ปีที่แล้ว +47

    സുകുമാരനെ പറ്റി വിശദീകരിച്ചപ്പോൾ വളരെ വിഷമം

  • @mohannayar9731
    @mohannayar9731 2 ปีที่แล้ว +2

    Great lady ,a mother for all

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 5 ปีที่แล้ว +59

    Perfect lady ,Ammma 👌👌👌

    • @neethumolsinu6384
      @neethumolsinu6384 5 ปีที่แล้ว

      Correct aanu. Oru video full aayi kandathu Mallika ammayudethanu. Nalla arivu ulla amma

    • @yummyfoodrecipesmalayalam
      @yummyfoodrecipesmalayalam 5 ปีที่แล้ว +1

      @@neethumolsinu6384 allakaryavumm chinthichittane
      Respect 👌

    • @neethumolsinu6384
      @neethumolsinu6384 5 ปีที่แล้ว +1

      @@yummyfoodrecipesmalayalam yes

    • @riyariya9119
      @riyariya9119 5 ปีที่แล้ว

      Jagathi kettiyathayirinnu ennitta sukumarante kude poyath nalla amma

    • @yummyfoodrecipesmalayalam
      @yummyfoodrecipesmalayalam 5 ปีที่แล้ว +1

      @@riyariya9119 arkanenkilum oruthettokkepattille

  • @santhakumari7476
    @santhakumari7476 5 ปีที่แล้ว +39

    A genuine interview. True expressions.

  • @neethumolsinu6384
    @neethumolsinu6384 5 ปีที่แล้ว +52

    Mallika amma ee age ilum nalla sundari

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 5 ปีที่แล้ว +7

      makkalay thinnanum kudikkanum manasukavum undel ellarum sundhary mar thannakum...prayamokkay enthu....

    • @neethumolsinu6384
      @neethumolsinu6384 5 ปีที่แล้ว

      @@thathwamasithathwamasi1413 Yes

    • @neethumolsinu6384
      @neethumolsinu6384 5 ปีที่แล้ว +1

      @La douleur exquise make up aanenkil polum sundari aanu. Shalina sundari amma

    • @Gaya3pu
      @Gaya3pu 3 ปีที่แล้ว

      @@neethumolsinu6384 yes

  • @reality1756
    @reality1756 4 ปีที่แล้ว +116

    ഒരു തെറ്റ് ആർക്കും പറ്റും ചേച്ചി, പക്ഷെ വീണ്ടും ആവർത്തികാതെ ജീവിച്ചു കാണിച്ചുവല്ലോ, അതാണ് അംഗീകരിക്കപ്പെടേണ്ടത്.

  • @judithsamara3399
    @judithsamara3399 5 ปีที่แล้ว +8

    Excellant talk, Amma,Thank you.

  • @positivevibesonly1415
    @positivevibesonly1415 4 ปีที่แล้ว +10

    അമ്മ മാസ്സാണ്.... love u

  • @LIVE-o5l
    @LIVE-o5l 4 ปีที่แล้ว +18

    ഇതുപോലെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല.....

  • @nikhilv4412
    @nikhilv4412 3 ปีที่แล้ว +3

    കൊള്ളാം ... നല്ല അഭിമുഖം ...

  • @sarahsworld8950
    @sarahsworld8950 5 ปีที่แล้ว +11

    Strong woman 👩 😍😍😍

  • @cicegopinathan4753
    @cicegopinathan4753 3 ปีที่แล้ว +3

    Hi, Chachi I heard u. U are an excellent councellar. God was with you and taught you as a guru the ultimate meaning of love. Tks for sharing

  • @shamnaashkar2036
    @shamnaashkar2036 4 ปีที่แล้ว +45

    ജഗതി ചേട്ടൻ വെറുതെ അല്ല ഇങ്ങനെ ആയത്

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +2

    May God bless you mallikamma and family

  • @Gaya3pu
    @Gaya3pu 3 ปีที่แล้ว +3

    Sukumaran sir nd mallika mam.. 2 perdem eyes supr anu😍

  • @srinivasanrajappan2779
    @srinivasanrajappan2779 5 ปีที่แล้ว +20

    Sukumaran great Malayalam actor.

  • @nithasnair7748
    @nithasnair7748 3 ปีที่แล้ว +1

    Othiri respect cheyyuvem othiri eshttappeduvem cheyyunna oru ammayanne Mallika Mam. Randu makkalem nalla vykthikalayi valarthiya oru amma. Rajuvettantea die heart fan aane njn .

  • @aryasuresh2549
    @aryasuresh2549 5 ปีที่แล้ว +8

    Appreciate the way Mallika amma put up things

  • @malabarjunctionNoida
    @malabarjunctionNoida 3 ปีที่แล้ว +10

    Lots of respect & love to Mallika Chechiyamma ❤️❤️❤️❤️

  • @rejisworld18
    @rejisworld18 2 ปีที่แล้ว +1

    Mallikaaunty onnum parayanilla interview. Ethan pranayam enn jeevitham kond theliyicha aal. Love u so much aunty.

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว

    Right man at the right time.

  • @sheedalsajeev8076
    @sheedalsajeev8076 3 ปีที่แล้ว +7

    Heart touching , really great a personality

  • @gameryt5710
    @gameryt5710 4 ปีที่แล้ว +8

    Sirte, maranam Neril kanda polethanne saggadam thonni. Avatharakanum kollam. Super👌👌👌👌

  • @meenukutty8039
    @meenukutty8039 4 ปีที่แล้ว +8

    God bless you amma

    • @muralie753
      @muralie753 4 ปีที่แล้ว +1

      സുകുമാരൻ എന്ന നടൻ അഭിനയം വ്യക്തിത്വം എന്തിലും വേറിട്ട ഒരു പ്രതിഭാശാലി

  • @sujathajnaneshwar9274
    @sujathajnaneshwar9274 5 ปีที่แล้ว +8

    Mallika aunty you are great

  • @neethusebastian1172
    @neethusebastian1172 4 ปีที่แล้ว +18

    Heart touching...

  • @geethas8769
    @geethas8769 4 ปีที่แล้ว +5

    Karanji poyee chechi God bless you

  • @vidhyasuresh2430
    @vidhyasuresh2430 5 ปีที่แล้ว +11

    Very nice talking and I have an emotional feeling

  • @SP-ql9xz
    @SP-ql9xz 5 ปีที่แล้ว +20

    Hi... I watched the whole video...
    all these years later still ure so clear in details of his last moments... wow...
    pure love...
    💕Aunty... I assure he’s with u...
    Spirits never leave...especially the ones close to our heart...💜
    I always loved ur positive energy ..👍👍👍

    • @haneefaponnath417
      @haneefaponnath417 3 ปีที่แล้ว

      കരയിപ്പിച്ചു കളഞ്ഞല്ലോ, മല്ലികാ ചേച്ചി..

  • @joythomas5706
    @joythomas5706 5 ปีที่แล้ว +14

    Even Raju still to learn from mother , no need to explain chechi you are model for real Indians

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 ปีที่แล้ว +8

    One of the best interview...

  • @arjunraza1060
    @arjunraza1060 4 ปีที่แล้ว +2

    Valare nalla avatharanam eniyk eare ishtamayi

  • @jayanp3092
    @jayanp3092 3 ปีที่แล้ว +1

    നല്ല ഇൻ്റർവ്യൂ ..

  • @joythomas5706
    @joythomas5706 5 ปีที่แล้ว +15

    Chechi we respect you after our mother because of 2 reasons, am sorry to judge you forgive me, first Sri. Jagathi never said negative about you, second the real man Sir. Sukumaran married you, third you have two real sons and daughters in law, so you are half good daughter , perfect wife and mother , grand mother (you are pure Amma)

  • @sreevidyajayaprasad1005
    @sreevidyajayaprasad1005 3 ปีที่แล้ว +6

    മല്ലികചേച്ചി, എനിക്ക് സുകുമാരൻ എന്ന ആക്ടർനെ മാത്രമേ അറിയാമായിരുന്നുള്ളു പക്ഷെ എത്ര നന്മ നിറഞ്ഞ മനസിന്‌ ഉടമയാണ് അദ്ദേഹം എന്ന് ഇപ്പോൾ മനസിലാകുന്നു. Lockdown ആയതു കൊണ്ട് പഴയ സിനിമകൾ കാണുന്ന കൂട്ടത്തിൽ "പൊന്നും പൂവും " എന്ന് സിനിമ കാണാൻ ഇടയായി..ഒരുപാടു ബഹുമാനം തോന്നി.

  • @RK-fi7ek
    @RK-fi7ek 3 ปีที่แล้ว +6

    Love is blind but we should select our spouce with inelligibilty for a calm and peaceful life with fedility.

  • @ambivert7258
    @ambivert7258 4 ปีที่แล้ว +3

    Anchor sir👌👌mallika mam✌

  • @anjanamg1104
    @anjanamg1104 5 ปีที่แล้ว +19

    Now you are a perfect lady

  • @minishajan335
    @minishajan335 3 ปีที่แล้ว +1

    Chechy njangaluday naattukarya
    Malika chechy ..
    Othirieshtam

  • @ushasreekumar2081
    @ushasreekumar2081 3 ปีที่แล้ว +4

    Heart touching

  • @sandhyasunil1116
    @sandhyasunil1116 4 ปีที่แล้ว +4

    Good minded woman...

  • @lailakoshy3141
    @lailakoshy3141 4 ปีที่แล้ว +6

    truthful talk..love u..

  • @vibinlal5257
    @vibinlal5257 4 ปีที่แล้ว +8

    Namichupoyiiii chechiii e snehathinu munnilll👏👏👏😓😢😢😢😢..2 muthukale namuk tannittale chechiii a valiyamanushyan poyath

  • @sheejasayed7022
    @sheejasayed7022 4 ปีที่แล้ว +11

    നല്ല ചേച്ചി എനിക്ക് ഇഷ്ടായി

  • @jameschacko12
    @jameschacko12 4 ปีที่แล้ว +2

    I love you mallika chechi

  • @minibiju762
    @minibiju762 3 ปีที่แล้ว +3

    Super interview

  • @naseembeena9096
    @naseembeena9096 5 ปีที่แล้ว +11

    Good message chechi

  • @ushaa5125
    @ushaa5125 2 ปีที่แล้ว +1

    ചേച്ചി ചെറിയ പ്രായത്തിൽ തെറ്റുകൾ പറ്റാത്തവർ ആരാ. പറയുന്നവർ പറയട്ടെ 100% സത്യ സന്ദർ ആരാ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

  • @dewdrops9253
    @dewdrops9253 4 ปีที่แล้ว +9

    Amazing nostalgia.sad ending.

  • @sheejaramkumar9267
    @sheejaramkumar9267 5 ปีที่แล้ว +14

    എനിക്ക് ഒരു പാട് ഇഷ്ടമായി ചേച്ചിയെ

  • @vijayapillai7779
    @vijayapillai7779 3 ปีที่แล้ว +1

    You are great

  • @shilpasaraj7467
    @shilpasaraj7467 3 ปีที่แล้ว +2

    Big salute mam

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +1

    My autys son favourite star sukumaran

  • @venisahadevan8462
    @venisahadevan8462 3 ปีที่แล้ว +2

    Love you mam.

  • @fathimaarif3099
    @fathimaarif3099 3 ปีที่แล้ว +2

    Nice anchor 👍

  • @anilar7849
    @anilar7849 3 ปีที่แล้ว +1

    Good ❤afternoon "🙏😇

  • @Salim12350
    @Salim12350 5 ปีที่แล้ว +6

    Good luck

  • @gigimolvarma8734
    @gigimolvarma8734 3 ปีที่แล้ว +2

    Mallika Ma'am, vakukal ilaa Ma'am, really love you Ma'am❤️❤️❤️

  • @divyadevid6087
    @divyadevid6087 5 ปีที่แล้ว +8

    Good message amme

  • @aparna3441
    @aparna3441 5 ปีที่แล้ว +12

    Love u mallikachi..u r great😘

  • @sidharthn2015
    @sidharthn2015 2 ปีที่แล้ว

    Yes,pranayamalla jeevitham...

  • @nymuzvlog47
    @nymuzvlog47 3 ปีที่แล้ว +2

    Last part really 😭

  • @jubairiyakk3612
    @jubairiyakk3612 3 ปีที่แล้ว

    I love you mam ❤❤🤲🤲🤲

  • @saimaseemamuep862
    @saimaseemamuep862 ปีที่แล้ว

    Sukumaran is gentle man , jagathy is mental man ,
    Malika is an iron lady