മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതി ഹദിയ ചെയ്യാമോ..? (സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി)

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • 💥💥💥💥💥💥💥💥💥ഇസ്ലാമിക് വോയിസ്‌
    യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻💥💥💥💥💥💥💥💥💥
    കൂടുതൽ ഇസ്ലാമിക വീഡിയോകൾക്ക് താഴെക്കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇🏻 (ഇസ്ലാമിക്‌ വോയ്‌സ് 1️⃣)
    chat.whatsapp....
    (ഇസ്ലാമിക്‌ വോയ്‌സ് 2️⃣)
    chat.whatsapp....
    🔰🔰🔰🔰🔰🔰🔰🔰🔰
    ISLAMIC VOICE TELEGRAM CHANNEL👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
    ISLAMIC VOICE
    t.me/ISLAMICVO...
    🔰🔰🔰🔰🔰🔰🔰🔰🔰
    🌱🌱🌱🌱🌱🌱🌱🌱🌱
    ഷെയർ ചെയ്തു കാണുക. നന്മയിൽ പങ്കാളികളാവുക
    ≈≈≈≈≈≈∞∞∞∞∞≈≈≈≈≈≈≈

ความคิดเห็น • 151

  • @Aishu.575
    @Aishu.575 11 หลายเดือนก่อน +131

    പോന്നു ഉസ്താദ് ... എത്തുമെന്ന് വിശ്വസിക്കുന്നവർ ആ വിശ്വാസത്തിൽ ഓതി ഹദിയ നൽകട്ടെ .... എത്തിക്കാം എന്ന് അല്ലാഹുവിനു തോന്നിയാൽ എത്തുമല്ലോ ... ഇനി എത്തിയില്ലെങ്കിലും ഖുർആൻ അല്ലേ ഓതുന്നത് ... ഓതുന്നവന് അതിന്റെ പ്രതിഫലം കിട്ടില്ലേ ... എന്തിനാണ് മനുഷ്യർ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കുന്നത്

    • @ahamadkutty5243
      @ahamadkutty5243 10 หลายเดือนก่อน +12

      നന്മ നമ്മക്ക് തോന്നിയ പോലെ ഉണ്ടാക്കുവാനൊക്കുമോ?

    • @Aishu.575
      @Aishu.575 10 หลายเดือนก่อน

      @@ahamadkutty5243എല്ലാം കണക്കാക്കുന്നവൻ അള്ളാഹു അല്ലേ

    • @shaheedshahal7408
      @shaheedshahal7408 10 หลายเดือนก่อน

      അനക്ക് തോന്നിയ പോലെ ചെയ്യാൻ ഇസ്ലാമിൽ പറ്റില്ല എല്ലാത്തിനും തെളിവ് വേണം

    • @jesnijamal9884
      @jesnijamal9884 8 หลายเดือนก่อน +3

      nammude niyyath adh edhoru karyathilum important ahn

    • @Salafi_men
      @Salafi_men 6 หลายเดือนก่อน +6

      ബിദ്അത്‌ ചെയ്തവർ ഹൗളുൽ കൗസർ ലഭിക്കില്ല.

  • @Jafar_dxb
    @Jafar_dxb 10 หลายเดือนก่อน +21

    അള്ളാഹു എത്തിക്കണമെന്ന് കരുതിയാൽ പിന്നെ അവിടെ ഒരു വാദവും നടത്തിയിട്ട് കാര്യമില്ല

  • @sahirsalimpalayamkunnu4069
    @sahirsalimpalayamkunnu4069 10 หลายเดือนก่อน +31

    അല്ലാഹ് ക്കു, എന്തും സാധ്യമാണ്. അല്ലാഹുവിനെയും റസൂലിനെയും കൊണ്ട് വിശ്വസിച്ചവർക്ക് ഇതൊന്നും ദുർബലമല്ല. നിശ്ചയം അല്ലാഹു എല്ലാം അറിയുന്നവനാണ്

  • @sheebas5483
    @sheebas5483 10 หลายเดือนก่อน +9

    അളളഹു എല്ലാവർക്കും മനസ്സിൽ ആകുവൻ .അറിവ് തരടെ.ആമീൻ 😢🤲

  • @sajanak.k8195
    @sajanak.k8195 6 หลายเดือนก่อน +18

    പാവം, നിങ്ങളോട് സഹതാപം തോന്നുന്നു...... അല്ലാഹു താങ്കൾക്ക് ബോധം നൽകട്ടെ.... ആമീൻ

  • @aslamcp8987
    @aslamcp8987 10 หลายเดือนก่อน +24

    മയ്യിത്ത് നമസ്കാരത്തിൽ മയ്യിത്തിന് വേണ്ടി ദുആ ചെയ്യുന്നുണ്ടല്ലോ അതും കിട്ടൂലേ...

    • @saibum3773
      @saibum3773 5 หลายเดือนก่อน +1

      മരിച്ചവർക്കു വേണ്ടി ദുആ ചെയ്യാം, മക്കളുടെ അതുപോലെ രക്ത ബന്ധ ത്തിൽ പെട്ടവരുടെ ദുആ, അല്ലാതെ ഖുർആൻ ഓതിയാൽ അല്ല ഖുർആൻ ജീവിച്ചിരിക്കുന്നർ ഓതാനും പഠിക്കാനും ഉള്ളതാണ്

    • @shibil8
      @shibil8 5 หลายเดือนก่อน

      അത് നബിയും സ്വാഹബാതും ചെയ്തു കാണിച്ചു തന്നതാണ്

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 หลายเดือนก่อน +1

    ഏതൊരു അമലും അള്ളാഹു സ്വീകരയ്ക്കുന്നത് നിങ്ങളുടെ ഉദ്ദേശം കൊള്ളേയാണ്... അൽഹംദുലില്ലാഹ്

  • @sadikebrahimebrahim
    @sadikebrahimebrahim 2 ปีที่แล้ว +6

    Apol oru samshayam baaki unde
    Nabi (s) k nammal salath chollunnu adeham ade kelkunnu
    Salam madakunnu enne kelkunnu ade kuriche Ariyan
    Aagrahamund🙋

    • @jaleelcityjubail
      @jaleelcityjubail 11 หลายเดือนก่อน +2

      അത് റസൂലിന് അള്ളാഹു മുഖാന്തരം എത്തും

    • @hibafilu9890
      @hibafilu9890 หลายเดือนก่อน

      മലക്കുകൾ അറിയിച്ചു കൊടുക്കും

  • @aslamcp8987
    @aslamcp8987 10 หลายเดือนก่อน +5

    മരിച്ചവർക്ക് വേണ്ടി അവരുടെ സന്താനങ്ങൾ നടത്തുന്ന പ്രാർഥനകൾ അവർക്ക് കിട്ടുമോ ...?

    • @friendlyfootage103
      @friendlyfootage103 10 หลายเดือนก่อน +3

      Kittum

    • @jhsj-dc3bc
      @jhsj-dc3bc 6 หลายเดือนก่อน +2

      പ്രാർത്ഥിക്കാൻ നബി (സ ) പഠിപ്പിച്ചിട്ടുണ്ട്. അത്‌ കൊണ്ട് ചെയ്യാം

    • @HopefulSitar-mu2pu
      @HopefulSitar-mu2pu 6 หลายเดือนก่อน

      കിട്ടണം എന്ന് വെച്ച് ആണല്ലോ ഞമ്മൾ ചെയ്യുന്നത് പടച്ചോൻ കർണ്യവാനാ എന്തായാലും സ്വീകരിക്കും, പടച്ചോനും ഞമ്മളും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടേൽ സ്വീകരിക്കും, ഇവരൊക്കെ പലതും പറയും മതം വിറ്റ് ജീവിക്കുന്ന തെണ്ടികൾ , ഒരു സംഘടനയും വേണ്ട ഒൺലി മുസ്ലിം അള്ളാഹു റസൂലുല്ലാഹ് അത് മതി , ഇവിടെ ആളുകൾ പലതും പറയും അവരുട ലാഭത്തിനു വേണ്ടി ചെറ്റകൾ

    • @teachersb2215
      @teachersb2215 4 หลายเดือนก่อน

      Yes ,dua cheyanam maathaapithaakalk

  • @User-ev7gm
    @User-ev7gm 6 หลายเดือนก่อน +5

    മരണപെട്ടവരുടെ ഖബറിൽ ജീവിച്ചിരിക്കുന്നവർ. എന്ത് ഓതി ഹദിയ ചെയ്യുന്നോ അതവരുടെ ഖബറിൽ എത്തും.. പക്ഷേ. ചെയ്യുന്നവർ സ്വാലിഹായിരിക്കണം.. സ്വാലിഹായ മക്കളുടെ പ്രാത്ഥന അള്ളാഹു സ്വീകരിക്കും..
    സലഫിക്ക് ഒന്നും ഇല്ല നിങ്ങൾ ചെയ്യണ്ട ചെയ്യുന്നവരെ തിരുത്താൻ. നോക്കണ്ട. എത്ര ഉപദേശിച്ചാലും അഹല് സുന്നത്ത് അത് ചെയ്യും.. കാരണം മുത്ത് നബി അവരെ ഖൽബാണ്. മുത്ത് നബിയുടെ സുന്നതിനെ പിന്നെ പറ്റാത്ത സലഫി..ആഹിറം വേണ്ടേ തനിക്കൊന്നും.... മുത്ത് നെബി എല്ലാം അറിയും. ഇല്ലന്നാരു പറഞ്ഞു.. ഒന്നും അറിയാതെ ഓരോന്ന് പറഞ്ഞോളും .. ലോകം മുഴുവൻ ഹലാക്കാക്കാൻ നടക്കുന്നു.. ഇബ്‌ലീസിന്റെ പണി എടുക്കല്ലേ..
    ജുമാ ഖുതുബ മലയാളത്തിൽ ഓതാം എന്ന് തർക്കിക്കുന്നവരല്ലേ നിങ്ങൾ. സത്രീ കളെ ഇമാം ആയി നിസ്‌ക്കരിക്കുന്നവർ.. എന്നാ പിന്നെ നിസ്കാരത്തിൽ ഓതുന്നതും മലയാളത്തിലാക്കിക്കോ . ഓരോ പൊട്ടന്മാർ.. 😏

    • @Salafi_men
      @Salafi_men 6 หลายเดือนก่อน +1

      സുന്നത് അല്ല എന്നാണ് 2-ആം ഷാഫി ആയ ഇമാം നവവി رَحِمَهُ ٱللَّٰه പറയുന്നത്.അദ്ദേഹമാണ് ഷാഫി മദ്ഹബ്ലെ editor എന്ന് അറിയപ്പെടുന്ന ഇമാം.പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല അങ്ങനെ ഓതുന്നത്.ഇനി ഒരു കാര്യം സുന്നത് ആയിട്ട് ഏതെങ്കിലും സലഫി അത്‌ ഉപേക്ഷിക്കുമോ 😊.
      ഒരു കാര്യം ദീനിൽ ഇല്ലാത്തത് ഉണ്ട് എന്നാണ് നിങ്ങൾ ആദ്യം പറഞ്ഞത് ൽ.ഹദിയ ഓതിയാൽ എത്തും എന്ന്.എന്തെല്ലാം എത്തും എന്ന് റസൂൽ(صلي الله عليه وسلم) പഠിപ്പിച്ചിട്ടുണ്ടോ അത്‌ മാത്രം ചെയ്യാൻ പാടുള്ളു.
      1.ചാരിറ്റി
      2.പ്രാർത്ഥന(സ്വാലിഹായ സന്തനങ്ങളുടെ)
      3.പാപമോചനം തേടൽ
      4.ഉപകാരപ്രതമായ അറിവ്
      അങ്ങനെ കുറച്ച് റസൂൽ صلي الله عليه وسلم പഠിപ്പിച്ചു തന്നു.

    • @Salafi_men
      @Salafi_men 6 หลายเดือนก่อน +1

      ജുമുഅ ഖുതുബ മലയാളത്തിൽ എന്നല്ല അതിന്റെ ശർത്തുകൾ പാലിച്ചാൽ ജനങ്ങൾക് മനസിലാകുന്ന ഭാഷയിൽ ആയിരികാം എന്നാണ് ഷാഫി ഇമാം رَحِمَهُ ٱللَّٰه പഠിപ്പിച്ചത്.(കിതാബ് അൽ ഉമ്മ്)😊
      നിഷ്പക്ഷമായി ദീൻ പഠിക്കാൻ തയാറായാൽ മതി.
      സുന്നി ആചാരങ്ങൾ ഇമാം ഷാഫിയുടെ വീക്ഷണത്തിൽ/സുന്നി ആചാരങ്ങൾ ഇമാം നവവിയുടെ വീക്ഷണത്തിൽ എന്നീ 2 ബുക്ക് അഹ്‌ലുസുന്ന ബുക്ക്സ് publication പുറത്തു ഇറക്കിയിട്ടുണ്ട്.ഒന്ന് വാങ്ങിച്ചു പഠിച്ചാൽ നിങ്ങൾക് മനസിലാകും ഷാഫി മദ്ഹബ്ഉം സമസ്തയും എവിടെ നിൽക്കുന്നു എന്ന്.എന്നിട്ട് പിന്നെ പഠനം തുടരുക ൽ.അള്ളാഹു سُبْحَانَهُ وَتَعَالَى നമുക്ക് നേർമാർഗം കാണിച്ചു തരട്ടെ.آمين يارب العالمين❤❤

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 4 หลายเดือนก่อน

      ഇങ്ങനെ പറയുന്നവർ ഇപ്പോഴുമുണ്ടോ ❗

    • @timepasspopcorn2349
      @timepasspopcorn2349 2 หลายเดือนก่อน

      സമസ്തക്കാരെ ദീൻ പഠിപ്പിക്കാൻ നീ ആയിട്ടില്ല ഈ തൊപ്പിയിടൽ എന്ന് തുടങ്ങി പറ

  • @mohamedsalih4100
    @mohamedsalih4100 9 หลายเดือนก่อน

    Nammal oralkk vendi manassarinj nanma cheyyunnath ayal jeevichurannappol nammalk nanma cheythathu kondaanu. Jeevichappol thonniya pole jeevichavarkk vendi nammal athmarthamayi prarthikkukayo mattu salkrmangal cheyyukayo illalo. Apoll ayal cheytha nalla paravarthanangalude baakiyanu ayalde kaalashesham nammal cheyyunnath. Athu kond ayalk kittum ennu vishvasikkam.

  • @junaidalatheef.s3314
    @junaidalatheef.s3314 6 หลายเดือนก่อน +1

    . Rabiathul adabiyya raliyallahu anhakku വേണ്ടി ദുആ ചെയ്ത മഹാനു allahu tha alaa rabiathul adabiyya raliyallahu anhaye സ്വപ്നത്തിൽ kaanipichu കൊടുത്തു... ആ മഹാൻ പറയുന്നു... ഞാൻ rabiathul adabiyya raliyallahu anhakku വേണ്ടി ഹദിയ ചെയ്തത് ന്റെ പ്രതിഫലം rabiathul adabiyya raliyallahu അൻഹ യേ സ്വപ്നത്തിൽ കണ്ടപ്പോൾ മഹദി പറഞ്ഞു :സ്വർണതളികയിൽ allahu tha alaa സമ്മാനമായി പ്രതിഭകങ്ങൾ ദിവസവും എത്തിച്ചു തരാറുണ്ടെന്നു...
    സൂറത്തുൽ തൗബ ഓതി ഹദിയ ചെയ്തപ്പോൾ ഖബറിൽ കിടന്നു ശിക്ഷ അനുഭവിച്ച മനുഷ്യന്റെ പാപങ്ങൾ പടച്ചോൻ പൂർണമായും പൊറുത്തു ശിക്ഷയിൽ നിന്നും മോചിപ്പിച്ചെന്നു ഹദീസ് പറയുമ്പോൾ....
    ഇമാം ഷാഫി raliyallahuvinte ഹദീസ് അർത്ഥം മനസ്സിലാക്കാതെ വിവര ദോഷം വിളിച്ചു പറയാതിരിക്കുക....
    ഫോണുണ്ടെന്നു കരുതി യൂട്യൂബിൽ എന്തും ആവാന്നു കരുതല്ലു.. വന്നേക്കുന്നു.. Bidathum കൊണ്ട്
    Chinthikkunnavark dreishtantham und

  • @bismynazar9289
    @bismynazar9289 10 หลายเดือนก่อน

    Marichavarku vendi Yaseen othumallo. Qatham othumallo .Appl angane cheyyan Padilla? Njangaloke angane kandum kettum valarnnavaranu

  • @shorttime9971
    @shorttime9971 23 วันที่ผ่านมา

    Lakum dheenukum waliya dheen....

  • @eshqinnilaav9171
    @eshqinnilaav9171 7 หลายเดือนก่อน

    Eda kazhude hadiya cheidhal kittum ellenkil kittilla ennanu prabala abiprayamn

  • @abnaspkd5629
    @abnaspkd5629 ปีที่แล้ว +37

    നബിയെ താങ്കൾക്ക് മരിച്ചവരെ കേൾപ്പിക്കാൻ കഴിയില്ല . അല്ലാഹുവിൻറെ റസൂൽ കൾക്ക് കഴിയില്ലെങ്കിൽ സാധാരണ മനുഷ്യർക്ക് കഴിയുമോ ? .... അല്ലാഹു ഉദ്ദേശിച്ചെങ്കിൽ മാത്രമേ അത് കഴിയുകയുള്ളൂ .... അങ്ങനെ ഒരു ഉദ്ദേശം അല്ലാഹുവിന് ഉണ്ടെങ്കിൽ ഒരുമിച്ചു കൂട്ടുമ്പോൾ അല്ലാഹു ചോദിക്കുന്ന ചോദ്യമുണ്ട് . നിങ്ങൾ എത്ര കാലം ഭൂമിയിൽ ജീവിച്ചു എന്ന് അവർ പറയും ഒരു ദിവസം അല്ലെങ്കിൽ രണ്ടു രാത്രിയും ഒരു പകലും മാത്രമേ ഞങ്ങൾ ഭൂമിയിൽ കഴിഞ്ഞിട്ടുള്ളൂ എന്ന് . എന്ന് പറഞ്ഞാൽ അവരാരും നമ്മൾ പറയുന്നത് അറിയുന്നില്ല എന്നർത്ഥം . ഖുർആൻ മരിച്ചുകിടക്കുന്ന സ്ഥലത്ത് ഓതാൻ ഉള്ളതല്ല . അതിലെ ആശയങ്ങൾ ജീവിതത്തിൽ പകർത്തി കൃത്യമായ രീതിയിൽ ഇസ്ലാമിക രീതിയിൽ ജീവിക്കാനുള്ള മാതൃകയാണ് ഖുർആൻ .. നന്മ ഉദ്ദേശിക്കുന്നവർക്ക് ഉൽബോധനവും ആണ് .

    • @nilave6116
      @nilave6116 ปีที่แล้ว +2

      Very correct

    • @abdulbasith8006
      @abdulbasith8006 ปีที่แล้ว +4

      മരിച്ചവർക്ക് സലാം പറയാമോ?

    • @jiyadmankada9526
      @jiyadmankada9526 11 หลายเดือนก่อน +1

      😂

    • @abnaspkd5629
      @abnaspkd5629 8 หลายเดือนก่อน

      ​@@abdulbasith8006സലാം പറയുക എന്നുള്ളത് ജീവിച്ചിരിക്കുന്ന മനുഷ്യരോട് ആണ് .....
      സലാം കേട്ട ആൾ അത് മടക്കുക എന്നുള്ളത് നിർബന്ധമാണ് . മരിച്ചവരോട് നമ്മൾ സലാം പറഞ്ഞിട്ട് കാര്യമുണ്ടോ .?.... അവരത് കേൾക്കുന്നുമില്ല - കാണുന്നുമില്ല - അവിടെയാണ് ഖുർആനിലെ ആ വാക്കിൻറെ പ്രസക്തി .
      നബിയോട് അല്ലാഹു പറയുന്നത് .

    • @junaidalatheef.s3314
      @junaidalatheef.s3314 6 หลายเดือนก่อน +1

      ഖബറിന്റെ അടുത്ത് കൂടി നടന്നു പോവുമ്പോൾ കാലിന്റെ ഒച്ച ഖബരിൽ ഉള്ളവർ കേൾക്കുന്നുണ്ട് എന്ന് ഹദീസിൽ ഉണ്ട് mashe

  • @nishadetteppadan6954
    @nishadetteppadan6954 ปีที่แล้ว +1

    Rakshidhaakkalk (umma km uppa km) vendi unra um hajjum okke cheyyunille adhine kurich ariyaan aagrahikunnu

    • @faaizarahmath
      @faaizarahmath 11 หลายเดือนก่อน +1

      It is authentic ✅

  • @rafnas._mahamood
    @rafnas._mahamood 9 หลายเดือนก่อน

    Alhamdulilla alhamdulilla

  • @yasararafath6166
    @yasararafath6166 10 หลายเดือนก่อน

    Ariyilegil matullavare theti dharipikunnadh Andhina
    Nigall Alaaam thiganjavan aanno

  • @user-wo2cb3pf7o
    @user-wo2cb3pf7o 4 หลายเดือนก่อน

    ദാനം ചെയ്താൽ എത്തുമോ

  • @anaskv5557
    @anaskv5557 ปีที่แล้ว

    Eduthal kooliyilla sikshayaan eduthillel onnumilla engane ithokke onn manassilaki esukum الله

  • @navasparat1790
    @navasparat1790 10 หลายเดือนก่อน +1

    Rasoolinte peril swalath cholliyal athum ethille

  • @fayas007
    @fayas007 5 หลายเดือนก่อน

    Ini enth cheyyum odhippoyallo mujahidil
    Shafi imamine pinpattunnavar illallo

  • @sumayyathasneem7637
    @sumayyathasneem7637 2 ปีที่แล้ว

    Maranapettavarkulla Hajj kittum enna nalloo correct

  • @abureyyan6151
    @abureyyan6151 5 หลายเดือนก่อน

    വിജാരണ സമയം നമക്കാരത്തെ കുറിച്ചാണ് ആദ്യം ചൊതിക്കുക കിടപ്പ് രോഖി . ആയാൽ പോലും മനസ്സിൽ നമസ്കരിക്കാൻ പറഞ്ഞ അള്ളാഹു ഇബാദത്തുകൾ എല്ലാം അവരവരുടെ ജീവിതത്തിൽ ചെയ്ത് തീർക്കേണ്ടതാണ്. കൺമുമ്പിൽ വെച്ച് തന്നെ മക്കളൊ ബന്ധുക്കളൊ നമ്മുടെ കർമ്മങ്ങൾ അവർ ചെയ്യുകയാണങ്കിൽ എത്ര നന്നായി തന്നു .. ജീവിതം ഒരു പരീക്ഷണമാണ് ..🤲🤲🤲🤲

  • @elyaslulu6656
    @elyaslulu6656 2 ปีที่แล้ว +5

    മരണപ്പെട്ട ?സ്വന്തം മാതാപിതാക്കൾക്ക് ഖുർആൻ ഓതി ദുആ ചെയ്താൽ അത് കിട്ടൂല എന്നാണോ

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +2

      ഇയാളുടെ അഭിപ്രായങ്ങൾ അല്ല,അതും മനസ്സിലായില്ലേ

    • @bismynazar9289
      @bismynazar9289 10 หลายเดือนก่อน +5

      Maranappettupoya mathapithakalku makkal cheyyunna dhuaa pole vere aroke cheythalum shariyavullaAllah athu pettennu kelkapedum ennanu nammalude viswasam.

  • @underworld2770
    @underworld2770 11 หลายเดือนก่อน +5

    അപ്പോൾ ഖബറാളികൾക്ക് സലാം ചൊല്ലുന്ന പണിയും വെറുതെയാണല്ലേ.... അവർക്ക് എത്തൂലല്ലോ പിന്നെന്തിനാ ല്ലേ മൗലവീ

    • @pmshareef6336
      @pmshareef6336 6 หลายเดือนก่อน +1

      കബറിൽ ഉള്ളവരോട് സലാം പറയാൻ നബി (സ) പഠിപ്പിച്ചിട്ടുണ്ട്,
      പക്ഷേ മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതാൻ നബി(സ) പഠിപ്പിച്ചിട്ടില്ല

  • @firosambayathingal7507
    @firosambayathingal7507 4 หลายเดือนก่อน +2

    മയത്ത് നിസ്കാരം നിർവ്വഹിച്ചാൽ സലാം പറഞ്ഞാൽ എത്തും ഖബറിൻമേൽ ഉള്ള ചെടികൾ തസ്ബീഹ് ചെല്ലുമ്പോൾ അതിൻ്റെ പ്രതിഫലം ഖബറാളികൾക്ക്എത്തുമെങ്കിൽ ഖുർആൻ ഓതിയാൽ എങ്ങനെ എത്താതിരിക്കും????
    പിന്നെ സ്വയം വിഷകലനം നടത്തിഎട്ടു വിഭാഗമായ നിങ്ങളെന്നെ ആദ്യം പോയി ആരാണ് സ്വർഗത്തിലേക്കുള്ള പാർട്ടി എന്ന് വിശകലനം ചെയത് ഒരു ഐക്യത്തിലെത്തു എന്നിട്ട് ഷാഫി മദ്ഹബ് കാരെ പഠിപ്പിക്കാം

  • @Hussain179
    @Hussain179 4 หลายเดือนก่อน

    Hasbunallahu nihmalvakeel

  • @sulaimanvattapparambil252
    @sulaimanvattapparambil252 8 หลายเดือนก่อน +2

    മുമ്പ് ഉസൈൻ സലഫി ഇതേ ആശയം പറഞ്ഞപറ്റിച്ചിരുന്നു അദ്ദേഹം ഇപ്പൊ തിരുത്തിട്ടുണ്ട് അപ്പൊ അദ്ദേഹതിന്നു പറഞ്ഞു കൊടുത്ത ആ ജിന്നിനെ ഒന്ന് ബന്ധപെടുക

  • @sulaimanvattapparambil252
    @sulaimanvattapparambil252 8 หลายเดือนก่อน +1

    ഷാഫി മദ്ഹബ് പണ്ഡിതർ മാർക്ക്‌ ഖുർആൻ ഓതി ഹദ് യ ചെയ്താൽ കിട്ടും എന്നതിൽ അഭിപ്രായ വിറ്റാസം ഇല്ലേ ഇല്ല

  • @aseenajmal
    @aseenajmal 10 หลายเดือนก่อน +1

    ആരെങ്കിലും എവിടെ ങ്കിലും വെച്ച് ഖുർആൻ അല്ലെ ഓതി ക്കോട്ടെ. എവിടെ വെച്ച് ഓതിയാലും ഒരു ഹാർഫിനു പത്ത് ഹസനത്ത് ആണ്

  • @FathimaFathi-rn7ms
    @FathimaFathi-rn7ms 10 หลายเดือนก่อน +4

    ഈ ഉസ്താദ് മുജാഹിദാണോ

  • @fathooshworld
    @fathooshworld 6 หลายเดือนก่อน

    ഉപ്പാക്കും ഉമ്മക്കും വേണ്ടി ചെയ്താലോ. കിട്ടുമോ.?

    • @pmshareef6336
      @pmshareef6336 6 หลายเดือนก่อน

      മരിച് പോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യാൻ നബി(സ) പഠിപ്പിച്ചത് ആണ് എന്നാണ് എൻ്റെ അറിവ്

    • @عرفان_73
      @عرفان_73 6 หลายเดือนก่อน

      ദുആ ചെയ്യാം. ഖുർആൻ ഓതി കൊടുക്കാൻ പറ്റില്ല

  • @sadiqkalathingal849
    @sadiqkalathingal849 11 หลายเดือนก่อน

    OK oothunnad thettilla allay

  • @ppnckm7314
    @ppnckm7314 2 ปีที่แล้ว +2

    Vattayo?

  • @user-sx9ub1gn1u
    @user-sx9ub1gn1u 5 หลายเดือนก่อน

    എങ്കിൽ പിന്നെ സ്വാലിഹായ മക്കളുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കും എന്ന് പറഞ്ഞതോ.

  • @ibrahimbava3085
    @ibrahimbava3085 2 หลายเดือนก่อน +1

    വിവരമില്ലാത്ത വിവരസ്ഥൻ

  • @timepasspopcorn2349
    @timepasspopcorn2349 2 หลายเดือนก่อน +1

    അന്ന് അങ്ങനെ അഭിപ്രായം വിത്യാസം ഉണ്ടായി എന്ന് പറഞ്ഞത് മതി എത്തിയാലും ഇല്ലെങ്കിലും ഖുർആനല്ലേ ഓതുന്നത് മൗലവി അല്ലാതെ നിങ്ങളെ നാട്ടുകാരൻ പറഞ്ഞത് ആണോ നല്ലത് മാതൃഭൂമി വായിക്കലാണ് ഖുർആന് ഓതുന്നതിലും നല്ലത് എന്ന് മുജാഹിദ് ബാലുശേരി പറഞ്ഞതിലും നല്ലത്
    ഞങ്ങൾ ഖുർആൻ ഓതിക്കോളാം നിങ്ങൾ മാതൃഭൂമി വായിക്ക് അതാ നല്ലത് ഈ ചർച്ച തന്നെ വെറുതെയാണ് നിർത്തിക്കൂടെ

    • @Islam_dawah12
      @Islam_dawah12 หลายเดือนก่อน

      Addeham paranja cheriya clip aanu thankal kandath... Addeham ath vivarikumna muzhuvan video kandu nokk,

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 ปีที่แล้ว +2

    എത്തൂല... പിന്നെ.. ഞമ്മൻെറ കൈമടക്കിലേക്ക് പാരവെക്കരുത്

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 6 หลายเดือนก่อน

    ഖുർആൻ ഓതിയാൽ എത്തും ഇവർക്ക് ഒന്നും അറിയില്ല

  • @happycookery7244
    @happycookery7244 ปีที่แล้ว +1

    ശൈഖുൽ ഇസ്ലാം ഇഞ്ച്നു തീമിയ്യ പറയുന്നത് ഖുർആൻ ഒതി ഹദിയ്യ മൈതാൽ മയ്യിത്തിന്ന് ഉപകരിക്കുo എന്നല്ലേ?
    ഫതാവാ ഇബ്നു തൈമിയ്യ.

  • @User-ev7gm
    @User-ev7gm 2 หลายเดือนก่อน

    എന്നെങ്കിലും വിവരം വെക്കുമ്പോ അഹല് സുന്നത്തിലേക്ക് വാ..
    സ്വാഗതം..
    😆

  • @rafeeqrahman5304
    @rafeeqrahman5304 5 หลายเดือนก่อน

    ഖുർആൻ ഓതിയിട്ട് ഹതിയ നൽകൽ അല്ലെ.. മയ്യിത്ത് നിസ്കാരം

    • @shibil8
      @shibil8 5 หลายเดือนก่อน

      അത് നബി സ കാണിച്ചു തന്നതാണ്

  • @Shanupes2005
    @Shanupes2005 10 หลายเดือนก่อน

    Athiyathinde proof unddd

  • @sameenahs2939
    @sameenahs2939 6 วันที่ผ่านมา

    ഉസ്താദ് നിങ്ങൾ പക്ക മുജാഹിദ് ആണെന്ന് ഞങ്ങൾക്ക് അറിയാം എന്നാലും നിങ്ങൾ ഓരോ വാക്കുകള്‍ ഞങ്ങൾക്ക് ഇഷ്ടമാണ് പക്ഷേ ഇത് ഞങ്ങൾ അംഗീകരിക്കുകയില്ല നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ഞങ്ങളോട് പറയാൻ വരേണ്ട ഞങ്ങൾ അംഗീകരിക്കുകയില്ല😂

  • @saidmanuakkara2459
    @saidmanuakkara2459 4 หลายเดือนก่อน

    അത് കുറച്ച് ദുർബലമയികൊള്ളട്ടെ. സുന്നികൾ അത് എത്തും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പിന്നെ എത്തിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവല്ലേ. എന്തായാലും സിനിമ പാട്ടുപാടി ഹദിയാ നൽകുകയല്ലല്ലോ ചെയ്യുന്നത്. ഖുർആൻ ഓതുകയും ദുആ ചെയ്യുകയും അല്ലേ. അത് തെറ്റാണ് എന്ന് പറയാൻ എല്ലാവരും ഇബിലീസിന്റെ അനുയായികൾ അല്ലല്ലോ.

  • @Muhammed-so4xg
    @Muhammed-so4xg 4 หลายเดือนก่อน

    അപ്പോ നിങൾ ഷാഫിഈ madhab ആണോ....😅😅

  • @user-qn2kk1je5l
    @user-qn2kk1je5l 4 หลายเดือนก่อน

    KADDAL MUSLIM VESHAM MUSLIM
    FITHANA KABEERRRRR

  • @ansarini6420
    @ansarini6420 5 หลายเดือนก่อน

    ഷാഫി പണ്ഡിതൻ മാർ തന്നെ സmbsannar

  • @Sumifaisivlogs
    @Sumifaisivlogs 6 หลายเดือนก่อน

    എത്തും എന്ന് കരുതി ഓതുന്നവർ ഓതട്ടെ..... അതിനു നിങ്ങൾക്ക് എന്തിനാണ് കുരു പൊട്ടുന്നത്... മാസികകൾ ഒന്നുമല്ലല്ലോ വായിക്കുന്നത് ഖുർആനലെ... ഇനി നിങ്ങൾ പറയുന്നതുപോലെ എത്തിയില്ലെന്ന് കരുതുക അവർ ഓതിയതിന്റെ പ്രതിഫലം അവർക്ക് കിട്ടുമല്ലോ... എന്ന് കരുതി എത്തില്ല എന്നുള്ള വിശ്വാസം ഒന്നും എനിക്കില്ല നിങ്ങളെ ഒരു മനസ്സമാധാനത്തിന് പറഞ്ഞതാ 😂😂😂😂.. ഞാൻ ഓതും ചെയ്യാറുണ്ട് ഇനിയും ഒരു ഇൻഷാ അള്ളാ... പിന്നെ ഏതൊരു കാര്യവും ظغيف ആക്കൽ ആണല്ലോ നിങ്ങളുടെ ഉദ്ദേശം .. സലഫിക്ക് ആകെ അറിയുന്ന ഒരു വാക്ക് ظغيف എന്നാണ്😂😂😂

  • @ashrafthachodi8410
    @ashrafthachodi8410 4 หลายเดือนก่อน

    ഓതുന്നത് ഖുർആൻ എല്ലെ മോശപ്പെട്ട കാര്യം ഒന്നും എല്ലല്ലോ എന്താ ചെയ്യാ

  • @shibil8
    @shibil8 5 หลายเดือนก่อน

    മയ്യത്തിന് വേണ്ടി നമസ്കരിക്കുന്നില്ല
    അപ്പോൾ മയ്യത്തിന് വേണ്ടി ഫർ ള് നമസ്കരിച്ചാൽ അതും എത്തില്ലേ
    സമസ്ത ബുദ്ധിയിൽ നിന്നും വന്ന ചോദ്യമാണ്

    • @shibil8
      @shibil8 5 หลายเดือนก่อน

      മയ്യത്തിന് വേണ്ടി നമസ്കരിക്കുന്നില്ല
      അപ്പോൾ മരണപ്പെട്ടവർക്ക് വേണ്ടി ഫർള് നമസ്കരിച്ചാൽ അതും എത്തില്ലേ
      അല്ലാഹു വിചാരിച്ചാൽ എത്തില്ലേ എന്തിനാണത് മുടക്കുന്നത്

  • @abuthahir469
    @abuthahir469 5 หลายเดือนก่อน

    എല്ലാ അഭിപ്രായവും ശരിയാവില്ല എന്ന് ആരാ നിങ്ങളോട് പറഞ്ഞത്..
    എന്താ മഷ്ഹൂർ ആയ അഭിപ്രായം എന്നറിഞ്ഞിട്ട് തന്നെയാണോ താങ്കൾ പറയുന്നത്..
    എന്തിനാ ഈ ഉമ്മത്തിന്റെ ഇടയിൽ ഒരു ഫസാദ് ഉണ്ടാക്കുന്നത് കാരണം നിങ്ങൾ ഒരു മദ്ഹബുകളെ പോലും അംഗീകരിക്കുന്നില്ല.....
    ആ മദ്ഹബിന്റെ ഇമാമുകളെക്കാൾ നിങ്ങൾ പ്രഗൽഭരായതുകൊണ്ടാണോ...
    എന്തായാലും നിങ്ങൾ പകുതി മനസ്സിലാക്കി പകുതി മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത് എന്നത് വ്യക്തം
    നിങ്ങളെയൊക്കെ പിൻപറ്റി നടക്കുന്നവരുടെ അവസ്ഥ എന്താകും എന്നറിയില്ല അല്ലാഹു കാക്കട്ടെ

  • @kunchippaabu3868
    @kunchippaabu3868 10 หลายเดือนก่อน

    ഹുസൈൻ സലഫി എത്തും എന്ന് പറയുന്നു. നിങ്ങൾ മുജാഹിദ്കൾ ഒന്ന് ഒരുമിച്ചിരുന്നു ഒന്ന് തീരുമാനം ആക്ക് 😂😂😂😂

  • @ibrahimkunhi7238
    @ibrahimkunhi7238 5 หลายเดือนก่อน

    മുഹമ്മദ് ഒരു വിശുദ്ധന്‍ ആയിരുന്നോ

  • @stmtapkundar164
    @stmtapkundar164 3 หลายเดือนก่อน

    തൊപ്പിയിട്ട വഹ്ഹാബി

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 6 หลายเดือนก่อน

    ഈ ഉസ്താദ് എന്തൊക്കയോ വിളിച്ചു പറയുന്നു

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 7 หลายเดือนก่อน

    തുണ പ്രചരിപ്പിക്കരുത്

  • @fahadpk3394
    @fahadpk3394 2 ปีที่แล้ว +3

    താൻ ഒത്തണ്ട ടോ ഉമ്മയും ഉപ്പയും അവിടെ കിടന്നോട്ടെ നീ നിനക്ക് ഉണ്ടാക്ക്

    • @shashamsu4446
      @shashamsu4446 11 หลายเดือนก่อน

      You just pray for them after prayer. That is it.oj

  • @mohammedct420
    @mohammedct420 10 หลายเดือนก่อน

    അപ്പോൾ മയ്യിതിനു വേണ്ടി ദുആ ചെയ്‌താൽ സ്വീകരികുമോ മരിച്ച ആൾക്ക് ഭൂമിയിൽ ഉള്ളവർ ചെയ്‌താൽ കിട്ടില്ലങ്കിൽ മയ്യിത്തിന്റെ 3മത്തെ തെക്ബീറിൽ ചൊല്ലുന്നതിന്റെ അർത്ഥം എന്താണ് 😅

    • @friendlyfootage103
      @friendlyfootage103 10 หลายเดือนก่อน +1

      Quran jeevich irikunnavarkulla maarga nirdeshaman allahu nte, quran paribasha eduth noku❤

    • @friendlyfootage103
      @friendlyfootage103 10 หลายเดือนก่อน

      Quran oodunnathum dua yum nalla vithyasam und

  • @ahlusunna786
    @ahlusunna786 ปีที่แล้ว +3

    പച്ചകളവ് പറയല്ലേ.. ഓതിയാൽ മാത്രം എത്തില്ല. ഇന്നലിന്ന ആളുകൾക്ക് മിസ്ൽ സവാബ് എത്തിക്കണെ എന്ന് ദുആ കൂടി ചെയ്യണം എന്നാണ് അത്.
    🤭

  • @rafeekk9367
    @rafeekk9367 6 หลายเดือนก่อน

    മരമണ്ടാ താങ്കൾ വായിച്ചതും അർത്ഥം പറഞ്ഞതും തമ്മിൽ എന്ത് ബന്ധം? വിഷയം മനസിലാവാതെ പുലമ്പാതെ മൗലവി

  • @ibrahimkunhi7238
    @ibrahimkunhi7238 5 หลายเดือนก่อน

    പ്രവാചകൻ എന്ന് പറയുവാന്‍ തക്കവണ്ണം എന്ത് യോഗ്യത ആണ്‌ മുഹമ്മദിന് ഉള്ളത്‌

    • @FathimaBeevi-vk1of
      @FathimaBeevi-vk1of 5 หลายเดือนก่อน +1

      നീ ഏതാടാ നാഷമേ

    • @ibrahimkunhi7238
      @ibrahimkunhi7238 5 หลายเดือนก่อน

      @@FathimaBeevi-vk1of മുഹമ്മദ് വിശുദ്ധന്‍ ആയിരുന്നോ

    • @FathimaBeevi-vk1of
      @FathimaBeevi-vk1of 5 หลายเดือนก่อน

      @@ibrahimkunhi7238 എന്റെ പ്രവാചകനെ കുറിച്ച് നിന്നോട് വിഷദീകരിക്കാൻ നിനക്ക് എന്ത് യോഗ്യത ഉണ്ട്. ഒരു തലവേദന വന്നാൽ തീരും നിന്റെ അഹങ്കാരം.

    • @savadkk5787
      @savadkk5787 5 หลายเดือนก่อน

      Fake id anennu thonnunnu etho vargeeya vathi fithna undakkan irangiyatha​@@FathimaBeevi-vk1of

    • @rinshakp7996
      @rinshakp7996 5 หลายเดือนก่อน

      ഇത് പറയാൻ നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത് മുഹമ്മദ് നബിയെ കുറിച്ചും ഇസ്ലാമിനെ പറ്റിയും നിനക്ക് എന്ത് അറിയാം അറിഞ്ഞിട്ട് സംസാരിക്കണം ഒന്നും അറിയാതെ യോഗ്യതയെ കുറിച്ച് സംസാരിക്കാൻ നിങ്ങൾക്കും യോഗ്യത ഇല്ല..പഠിച്ചിട്ട് വരൂ അപ്പോൾ അറിയും യോഗ്യതയെ പറ്റി

  • @aliakbarvahabi1011
    @aliakbarvahabi1011 10 หลายเดือนก่อน

    Poo changai. Ithokke Shafi madh habu karkk ariyum

  • @arashidaredmi2572
    @arashidaredmi2572 11 หลายเดือนก่อน

    എല്ലാ മൊല്ലാക്ക...😂😂 ഇങ്ങള് മയ്യിത്ത് നിസ്കരിക്കാറുണ്ടോ.... മയ്യിത്തിന് വേണ്ടിയല്ലേ... ആ നിസ്കാരത്തിൽ ദുആ ചെയ്യാറില്ലേ ഇബ്രാഹിമസ്വലാത് ചൊല്ലറില്ലേ
    .... അതൊക്കെ പിന്നെന്തിനാ 🤭🤔😂😂
    അതല്ല...അത് ചിലപ്പോൾ മരിക്കുന്നതിന് മുൻപ് അവനവനിക്ക് വേണ്ടി സ്വയം ചെയ്യുന്നതാണോ... 🤭😂😂😂 സ്വന്തം മയ്യിത്തിനു വേണ്ടിയുള്ള നിസ്കാരം...

    • @pvzaks
      @pvzaks 11 หลายเดือนก่อน

      Enthaan parayunnath manassilkaathe parayaruth sahodara...
      Mayyath niskaaram..Qabar kaanumbol ulla salam dua okke rasool (s) sahabathum padipichitund.. pakshe marana veettil thlakkum bhagathu itinulla quraan othum, qabarinte aduthulla othum..ooothi parcel aakalum onnum nabiyum sambathum cheyyhathaayt thelivilla ennaan paranjth...

    • @shashamsu4446
      @shashamsu4446 11 หลายเดือนก่อน

      You prey for them to allah