നാരിയ്യാ സ്വലാത്ത് ചൊല്ലുന്നതിൻ്റെ വിധിയെന്താണ്? അതിൽ കുഴപ്പമുണ്ടോ? | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 150

  • @diamondheart8477
    @diamondheart8477 5 หลายเดือนก่อน +14

    അൽഹംദുലില്ലാഹ്.. കുറച്ചു നാള് മുമ്പേ ഇതിനെ കുറിച്ചു വല്ലാത്ത സംശയം ആയിരുന്നു...
    വ്യക്തമായി പറഞ്ഞു തന്നു നല്ല ക്ലാസ്സ്‌ ❤️

  • @alameen_7
    @alameen_7 5 หลายเดือนก่อน +55

    ദീനിൽ ഇല്ലാത്ത ഇതേ പോലുള്ളതിൽ (നാരിയാ സ്വലാത്ത് ) ഇങ്ങനെയുള്ള ബിദത് നിന്ന് എല്ലാ സത്യാവശ്വാസികളെയും കാത്തു രക്ഷികേണമേ

    • @mediaone4075
      @mediaone4075 5 หลายเดือนก่อน +1

      ഊളത്തരം . തനിക്ക് ഇത് പറയാൻ എന്ത് അർഹത. അവജ്ഞയോടെ തള്ളുന്നു. വിവരക്കേട്

    • @kpmohammed1386
      @kpmohammed1386 5 หลายเดือนก่อน

      😊😊❤

    • @kpmohammed1386
      @kpmohammed1386 5 หลายเดือนก่อน

      😊😊❤

    • @abdulgafoor3478
      @abdulgafoor3478 5 หลายเดือนก่อน +1

      മൗലവിയും താങ്കളും ചൊല്ലുന്ന എല്ലാ സ്വലാത്തുകളും റസൂൽ സ്വ പഠിപ്പിച്ചതാണെന്ന് തെളിക്കാനാവുമോ?

    • @alameen_7
      @alameen_7 5 หลายเดือนก่อน

      @@abdulgafoor3478 പറ്റുമല്ലോ സോഹിഹായ ഹദീസ് ഉണ്ട്‌

  • @hussainkm3754
    @hussainkm3754 5 หลายเดือนก่อน +4

    ഖുർആനിൽ പറഞ്ഞത് അതുപോല അനുസ്സറിക്കുന്ന ഖുർആനെയും ഹദിസിനെയ്യും വളച്ചൊദിക്കുന്ന ദുആ പോലും വേണ്ടന്ന് പറഞ്ഞു നടക്കുന്ന മുൻ തലമുറയെപോലും തള്ളിപ്പറയുന്ന വഴിപിഴച്ച ഒരു സമുഹം ഇവരിൽനിന്നും ഈ ഉമ്മത്തിനെ കാക്കണേ റബ്ബേ .

  • @mizriyas6770
    @mizriyas6770 5 หลายเดือนก่อน +35

    വിശ്വാസിക്ക് ആവശ്യമുള്ള പ്രർത്ഥനകൾ എല്ലാംതന്നെ അള്ളാഹുവിൻ്റ റസൂൽ (സ) നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. പുതിയ ബിദ്അത്തുകൾ ഒരിക്കലും ഒരു വിശ്വാസിക്ക് ആവശ്യമില്ലാ. ശരിയായ അറിവിന് അനുസരിച്ച് ജീവിക്കാൻ റമ്പ് നമ്മെ എല്ലാം സഹായിക്കട്ടെ 🤲🏻امين

    • @noorislamicchannel6384
      @noorislamicchannel6384 5 หลายเดือนก่อน

      നബി സ പഠിപ്പിക്കാത്ത ദുആ പാടില്ലേ...? വല്ലാത്ത കഷ്ട്ടം.. മക്കൾ sslc യിൽ പാസ്സാവാൻ ദുആ ചെയ്യാൻ പാടില്ലേ...😮

    • @mohammedkutty9478
      @mohammedkutty9478 5 หลายเดือนก่อน

      ആര് പറഞ്ഞു പാടില്ലെന്ന് ദുആ ചെയ്യൂ അല്ലാഹുവിനോട് 🤲👍🏻

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 หลายเดือนก่อน +11

    😢😢😢ഞാനും പണ്ട് കൊറേ ചെല്ലിക്കണ്.... പോരാത്തതിന് നോമ്പിന് തസ്ബീഹ് നിസ്കാരവും 😥😥😥😥😪😪😪😭.... hasbiyallah.. thavakkalthu Alallah

  • @RasiyaNaufal
    @RasiyaNaufal 5 หลายเดือนก่อน +5

    എന്ററബ്ബ് നീതേമാനും മഹനുമാണ് ya സലാമു യാ അല്ലാഹ് ❤

  • @ameersuhail1760
    @ameersuhail1760 5 หลายเดือนก่อน +12

    പലരും കാര്യങ്ങൽ നേടി കിട്ടാൻ ഇങ്ങനെയൊക്കെ ചൊല്ലുന്നവർ ഉണ്ട്

  • @RasiyaNaufal
    @RasiyaNaufal 5 หลายเดือนก่อน +5

    അസ്‌തഗ് ഫിറ്ല്ലാഹ്‌ ♥️

  • @shynishaiju6520
    @shynishaiju6520 5 หลายเดือนก่อน +12

    It is a Powerful swalath......based on my experience........
    We have to increase any kinds of swLath.....

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      Mahanmar auliyakkal angeekarichath
      Ilham akam kittiya vazhi,
      Hadeesil illenkil ❤

  • @shamamalik4323
    @shamamalik4323 3 วันที่ผ่านมา

    ഈ സ്വലാത്തിന് വല്ലാത്ത ശക്തി ഉണ്ട്. അനുഭവം ആണ്

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p หลายเดือนก่อน +1

    Allahu❤Akbar 🇸🇦

  • @uppalachu
    @uppalachu 5 หลายเดือนก่อน +4

    അസ്സലാമു അലൈകും ഉസ്‌താത്.. അടുത്ത ഏതെങ്കിലും ക്ലാസ്സിൽ സൂറ അൻഹാം 128മത്തെ ആയത്ത് ഒന്ന് വിശദീകരിക്കുമോ?

  • @sudheerp.r5016
    @sudheerp.r5016 5 หลายเดือนก่อน +1

    Alhamdulillah. Muslim samudaya thil orupadu bidathukal padachuvidunnavar innu orupadanu. Sariyaya deen njagalilekethiku n channalinu am. Bahumanyanayausthadi um. Allahu dheer ghayusum nanmayum nalkettey. Njan ennum kelkarund. 👍👍👍😃😃❤️ jazzakkallahu khair

  • @rajeenabindseethy66
    @rajeenabindseethy66 5 หลายเดือนก่อน

    امين يارب العالمين
    بارك الله فيكم

  • @sshh709
    @sshh709 5 หลายเดือนก่อน +2

    Samsayam theernnu alhamdulilla

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 5 หลายเดือนก่อน +13

    റസൂലുല്ലായെ സ്നേഹിക്കുന്നവർക്ക് ഇഷ്ടമുള്ള സ്വലാത്ത്ചൊല്ലി ആശ്വസിക്കാം...💓

    • @azanamru2322
      @azanamru2322 5 หลายเดือนก่อน +8

      ആദ്യം വിശ്വാസം ശെരി ആക്കുക.. എന്നിട്ട് അല്ലേ നബി സ്നേഹം

    • @sabeenasaleel6901
      @sabeenasaleel6901 5 หลายเดือนก่อน +5

      Ibrahimiya swalat👍

    • @noushadniyam
      @noushadniyam 5 หลายเดือนก่อน +3

      അല്ലാഹുവിൻ്റെ റസൂൽ പഠിപ്പിച്ചത് മാത്രമേ ചെയ്യേണ്ടതുള്ളൂ, അത് തന്നെ ധാരാളം ഉണ്ട്, പിന്നെ എന്തിനാണ് നബിക്ക് ശേഷം പലരും കെട്ടി ഉണ്ടാക്കിയത് ചൊല്ലുന്നത്

    • @alameen_7
      @alameen_7 5 หลายเดือนก่อน

      ദീനിൽ ഇല്ലാത്തത് ചൊല്ലാൻ കഴിയില്ല ബിദത് പ്രെചരിപ്പിക്കരുത്

  • @ansuansu9611
    @ansuansu9611 5 หลายเดือนก่อน +4

    അള്ളാഹു അഹ്‌ലം 😢

  • @saeeds9199
    @saeeds9199 5 หลายเดือนก่อน +4

    അപ്പോ കണ്ണിന് കാഴ്ച ഇല്ലാത്ത സ്വഹാബി കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടി നബിയെ മുൻ നിർത്തി പ്രാർത്ഥിച്ചതോ നബി പഠിപ്പിച്ചു കൊടുത്തു അത് ശിർക്കണോ

  • @asalamnas
    @asalamnas 5 หลายเดือนก่อน +1

    ഇത്തരം ഖവാരിജുകളുടെ ഫിത്നയിൽ നിന്നും കാക്കണേ..

  • @jameelavj9495
    @jameelavj9495 5 หลายเดือนก่อน

    وعليكم السلام ورحمة الله وبركاته
    امين امين برحمتك يا ارحم الراحمين
    جزاكم الله خيرا كثيرا فالدنياوالاخرة

  • @Fmuhamm6d
    @Fmuhamm6d 5 หลายเดือนก่อน

    بارك الله فيك

  • @ummukhalid3333
    @ummukhalid3333 5 หลายเดือนก่อน +1

    Jazzakkallahu khairan ❤️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p หลายเดือนก่อน +1

    Assalamu❤Alaikum❤usthad💚💚

  • @ZeldaZerin
    @ZeldaZerin 5 หลายเดือนก่อน +1

    Lokam allahu srishttichathinekurichu krityamaayi manassilaavunna oru class edane.ente kurachu suhrithukkal chothichu .krityamaayitt paranjukodukkan enikk ariyilla.

  • @abdullatheef8813
    @abdullatheef8813 5 หลายเดือนก่อน +1

    It is a good swalath and I enquired many of my Arab friends, nothing wrong, he still studying many things

  • @shynishaiju6520
    @shynishaiju6520 5 หลายเดือนก่อน +1

    Ustad .....what is the meaning of this swalath....can you explain?

  • @riyasriyas9075
    @riyasriyas9075 5 หลายเดือนก่อน +3

    Superrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @moideenvalappil6464
    @moideenvalappil6464 5 หลายเดือนก่อน +1

    നമ്മുടെ ഉസ്താദ്മാർ ഓരോന്ന് ഉണ്ടാക്കുകയാണെങ്കിൽ പിന്നെന്തിനാണ് നബിയുടെ ആവശ്യം പിന്നെന്തിനാണ് വഹിയ്.,.. ദീൻ എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ വഹ്യ് എന്തെന്നറിയണം തർക്കമല്ല വേണ്ടത് ക്ഷമയോടെ പഠിക്കുക.......

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      Vahyu nabimarku,
      Auliyakalku ilham kittum

  • @ashrafpv546
    @ashrafpv546 5 หลายเดือนก่อน +6

    കൂട്ടുപ്രാർത്ഥന കുറിച്
    ഒരു വിശദീകരണ ഒ

    • @muhammedhashirkk5915
      @muhammedhashirkk5915 5 หลายเดือนก่อน

      th-cam.com/video/afWa85k95fs/w-d-xo.htmlfeature=shared

    • @Ali-sn1id
      @Ali-sn1id 5 หลายเดือนก่อน +1

      ഈ പോട്ടനോടാണോ സംശയം ചോദിക്കുന്നത്

    • @alameen_7
      @alameen_7 5 หลายเดือนก่อน

      സ്വന്തമായി ദുആ ചെയ്യാം കൂട്ട് പ്രാർത്ഥന ഇസ്ലാമിൽ ഇല്ല

    • @Ali-sn1id
      @Ali-sn1id 5 หลายเดือนก่อน

      @@alameen_7 നീ ഏത് മതമാ

    • @alameen_7
      @alameen_7 5 หลายเดือนก่อน

      @@Ali-sn1id ഞാൻ മുസ്ലിം നിയോ?

  • @AkbarAli-ri6ne
    @AkbarAli-ri6ne 9 วันที่ผ่านมา

    സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നതിനെ ക്കുറിച്ച്

  • @hamzakodakkattil7720
    @hamzakodakkattil7720 5 หลายเดือนก่อน +7

    പണ്ട് ഞാനും ചൊല്ലിയിരുന്നു.
    കാര്യംമനസ്സിലായപ്പോൾ നിർത്തി.

    • @Ali-sn1id
      @Ali-sn1id 5 หลายเดือนก่อน +4

      ഇനി കുറച്ചു കഴിഞ്ഞാൽ യുക്തി വാതിയും ആകും കഷ്ടം

    • @hamzakodakkattil7720
      @hamzakodakkattil7720 5 หลายเดือนก่อน

      @@Ali-sn1id അതെ ബുദ്ധി പണയ പെടുത്തിയവർ പിഴച്ച്പോകും
      നബിചര്യ പിൻപറ്റുന്നവർ വിജയിക്കും
      ആർക്കും ഒരു തർക്കവുമില്ലാത്ത ധാരാളം കാര്യങ്ങൾ ചെയ്യാൻ മടി കാരണം വിട്ട് പോകുന്നു എന്നിട്ട് ആരോ അവൻ്റെ വക ഉണ്ടാക്കിയത് ൻ്റെ പിറകെ പോകുന്നവൻ യുക്തിവാതി തന്നെയാണ്

  • @musthafapariyadath9402
    @musthafapariyadath9402 5 หลายเดือนก่อน +2

    അഹ്ളമുസ്സലാത്ത് ഉണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ഇടുക - ഒരു പാടായി അതിനെ കുറിച്ച് മനസിലാക്കാൻ ആഗ്രഹിക്കുന്നു - അല്ലാഹുവിൻ്റെ അനുഗ്രഹം നമ്മുക്കെല്ലാം ലഭ്യമാകട്ടെ

  • @amanullakhan6497
    @amanullakhan6497 5 หลายเดือนก่อน +2

    Sattiyammanasilakan sahayikkatte

  • @ramnishajafreen2205
    @ramnishajafreen2205 5 หลายเดือนก่อน +2

    Njan kure kollam munbu odhiyrunu.. Penje ithinte artham sheriyella enoke parenju.. Eniku areela ithinje patee.. Inghane oru vd venamenu vicharichikugayaayrunu

  • @zeedesignsworld4734
    @zeedesignsworld4734 5 หลายเดือนก่อน +1

    Pls reply.subihi namaskkarichu udane urangi 9 ,10 manivare .ethu ennum pathivakkunnu.padillennu paranchapol thelivu chodikkunnu.

    • @muhammedalthaf_phy1866
      @muhammedalthaf_phy1866 2 หลายเดือนก่อน

      Ningalk pakal vere joli onnum illenkil urangunnathin kozhappam illa ennalum bhouthikamayi nalla sheelam alla islamil subahikk sheesham urangan paadilla ennu oru vidhi illa

  • @shahiraash7447
    @shahiraash7447 5 หลายเดือนก่อน

    Assalamalaikum va rahmathullahi vabarakathahu
    Aqsam baith majlisnoor. Polothadh
    Chollunath kond engine onnu paranj tharane chollan pattunadhaano

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 5 หลายเดือนก่อน

    അസ്സലാമു അലൈകഉസ്താദെ ഒരു സംശയം വിത്റ് നിസ്കാരം നമ്മൽ ഉറങ്ങി പോയാൽ അത് ളുഹാസമയത്ത് തിരിച്ച എടുക്കും ആ സമയത്ത് രാത്രി ഓതുന്ന സൂറത്തു ക്ൽ ഓതേണ്ട തുണ്ടോ

  • @AbdulSamad-wy8lu
    @AbdulSamad-wy8lu 5 หลายเดือนก่อน +6

    നാരിയാ സലാത്ത് നല്ലതാണ് ഉസ്താദിന് ഞാൻ പറഞ്ഞു തരാം

    • @saleemanikatil4063
      @saleemanikatil4063 5 หลายเดือนก่อน

      Patty vaal koyalil ittal nere agumo suhrte

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      Parayu

  • @shihabuddeen2037
    @shihabuddeen2037 5 หลายเดือนก่อน +2

    ആ തൊപ്പിയും താടിയും മാത്രമേയുള്ളൂ സത്യ ദീനിനെ കുറിച്ച് ശരിയാംവിധം പഠിച്ചു മനസ്സിലാക്കി സംസാരിക്കാൻ ശ്രമിക്കൂ സുഹൃത്തേ

  • @shamilkdty1767
    @shamilkdty1767 5 หลายเดือนก่อน +1

    Swalathul Fathih chollunathinte vidi enthan

  • @abdullaothayoth9305
    @abdullaothayoth9305 5 หลายเดือนก่อน +1

    Oru vibagam vazi tettikkunnu. Regards.

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 5 หลายเดือนก่อน

    اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎🤝
    ✾اَلْحَمْدُ لِـلّٰـه✾

  • @phoenixvideos2
    @phoenixvideos2 5 หลายเดือนก่อน

    18 43 njan sayyidalla !
    Thudakkathil (5.40 )nabiye patti angine swalath akam ennu paranjatho 😅

  • @malzaaim8036
    @malzaaim8036 5 หลายเดือนก่อน

    Haddad ratheebne pattyum onn vishadeekarikamo

  • @bennett8965
    @bennett8965 5 หลายเดือนก่อน +1

    മലയാളം ഖുതുബ യെ പറ്റി കൂടി പറയണം പാതിരി

  • @frindsvlog125
    @frindsvlog125 5 หลายเดือนก่อน +1

    അസ്മാഹുൽ ഹുസ്നയെ കുറിച് ഒരു ക്ലാസ്സ്‌ പറയണേ ഉസ്താദേ

    • @noushadniyam
      @noushadniyam 5 หลายเดือนก่อน

      പറഞ്ഞിട്ടുണ്ട് , playlist നോക്കുക

    • @musthafanizami4951
      @musthafanizami4951 5 หลายเดือนก่อน

      😂 എന്തിനാ മൗലവി താങ്കൾ ഏതായാലും പിഴച്ചു മറ്റുള്ളവരെ എന്തിനാ പിഴപ്പിക്കുന്നത് പൊതുവേ നിങ്ങൾ സ്വലാത്തിന് എതിരാണ് നാരിയത്തിന് മാത്രമല്ല എന്തായാലും ഇബ്രാഹീം സ്വലാത്തിന് അംഗികാരം കൊടുത്തത് ഭാഗ്യം അല്ലങ്കിൽ അതും ഒഴിവാക്കിയേനേ - സ്വലാത്തിൻ്റെ അർഥം മൗലവി മനസ്സിലാക്കിയിരുന്നെങ്കിൽ മൗവലി ഇത് പറയില്ലായിരുന്നു നിങ്ങൾ നിസ്ക്കാരത്തിലുള്ള സ്വലാത്ത് നിസ്ക്കരിക്കുമ്പോൾ മാത്രം ചൊല്ലുന്നുണ്ടാവുള്ളൂ തന്നെക്കാളും ഇൽമിൻ്റെ ബഹ്റായ ഇമാം ഇബ്നുൽഹജറുൽ ഹൈതമിയും ഖസ്തല്ലാനിയും സുബ് കിയും റളി യള്ളാഹു അൻഹും ഇവരൊക്കെ മുത്ത് നബിയുടെ സ്വലാത്തിനെ കുറിച്ച് ഗ്രൻഥങ്ങളും നഖ് ലുകളും പഠിപ്പിച്ചിട്ടുണ്ട് 1000 കണക്കിന് ആശിഖീങ്ങൾ നമുക്ക് തെളിവുകളുണ്ട് നിങ്ങൾ സ്വലാത്ത് മുടക്കികളാണ് ഹബീബിൻ്റെ വിരോധികൾ

  • @RasiyaNaufal
    @RasiyaNaufal 5 หลายเดือนก่อน

    👍👍👍👍

  • @sanamolsana9566
    @sanamolsana9566 5 หลายเดือนก่อน

    ❤❤❤❤❤😊😊

  • @Aess01
    @Aess01 5 หลายเดือนก่อน

    10 kollam munp nan ith cholliyitund allah bidaat aane porukkane ippo nan ibrahimi swalath , pinne swallahu alaa Muhammad sallallahu alaihi wa sallam ith randum matarame ootharullu

  • @adhilmkm7346
    @adhilmkm7346 5 หลายเดือนก่อน

    Nabi ashraful halk aanu
    Allenkil sayyid valad aadamaanu
    Ennathin enthenkilum theliv undo?
    Njan thappiyappol onnim kittiyilla?
    Arkkennkilum ariyamenkil pls reply.

    • @mhd4157
      @mhd4157 5 หลายเดือนก่อน

      اشرف الخلق parayam.

    • @mhd4157
      @mhd4157 5 หลายเดือนก่อน

      Sayyid valad manasilayila

    • @adhilmkm7346
      @adhilmkm7346 5 หลายเดือนก่อน

      ​@@mhd41575:37

    • @adhilmkm7346
      @adhilmkm7346 5 หลายเดือนก่อน

      ​@@mhd4157pramanam enthenkilum undo?
      Just ariyan vendiyaanu.

    • @mhd4157
      @mhd4157 5 หลายเดือนก่อน

      @@adhilmkm7346 pramaanathil muth habeeb (s)ne varnich pala vaakukalum pramaanathilum salafi ulamakalum parayaarund..

  • @edacherikandieka2195
    @edacherikandieka2195 5 หลายเดือนก่อน

    Ashraful anbiya ennu muhammadnabiye paraynnath enth adisthanathilsnu? Athu saryano??

    • @mhd4157
      @mhd4157 5 หลายเดือนก่อน

      Paryam. 100% correct

  • @YoosafPk-tu9ue
    @YoosafPk-tu9ue 5 หลายเดือนก่อน

    Raatheebinte rahasyam onnum parayaamo..?

  • @konanthebarbarian2152
    @konanthebarbarian2152 5 หลายเดือนก่อน

    അങ്ങനെയെങ്കിൽ ഈ പുതിയ നവീന സലാത്ത് ചൊല്ലിപ്പിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമല്ലേ ബിദഹീ (പുത്തൻ വാദികൾ )
    എന്നിട്ടും ഇത് പോലുള്ള പുത്തൻ ആശയങ്ങളെ എതിർക്കുന്നവരെ ഇവർ പുത്തൻ വാദികൾ എന്ന ആരോപണം നടത്തുന്നു.
    എന്തൊരു വിരോധാഭാസം!

  • @sulaimanpadath9233
    @sulaimanpadath9233 5 หลายเดือนก่อน

    എന്റെ ചെറുപ്പ കാലത്തു ഹദ്ദാദ്‌ അല്ലാതെ ഒരു കാര്യവും പള്ളിയിൽ ഉണ്ടായിരുന്നില്ല ഇപ്പൊ സ്വലാത്ത് മജിലിസ് നൂർ ഇതൊക്കെ നടത്തിയിട്ടും നമ്മുടെ സമുദായത്തിൽ ഉള്ളവരാണ് എല്ലാ കുറ്റ കൃത്യത്തിനും മുന്നിൽ എന്നാൽ ഒരു അമ്പലത്തിൽ പോലും പോകാത്ത etr👍ഹിന്ദു സഹോദരന്മാർ നല്ല പോലെ ജീവിക്കുന്നു ഈ വയള് പറയുന്നവർ ഇവിടെ കുറ്റം ചെയ്താൽ ഇന്ത്യയിലെ നീതി പീഠത്തിൽ നിന്ന് കിട്ടുന്ന ശിക്ഷ യെ പറ്റി പ്രബോധനം നടത്തിയാൽ കുറച്ചു അവരുടെ മനസ്സിൽ കേറുമെന്ന് വിചാരിക്കുന്നു

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      Chollunnavar alla
      kuttam cheyyunnavar

  • @najeebnajeeb2705
    @najeebnajeeb2705 5 หลายเดือนก่อน +2

    ബഹുമാനപ്പെട്ട ഉസ്താദേ, ഒരു വ്യക്തയ്ക്കു വേണ്ടി ചോദിക്കുന്നു, തൻഹല്ലദി എന്നു തുടങ്ങുന്ന വരികളിൽ ആ ഗ്രന്ഥ കർത്താവ് ഉദ്ദേശിച്ചത് പ്രവാചകൻ പഠിപ്പിച്ചു തന്ന മാതൃക കൊണ്ടു, എന്നാണെങ്കിലോ ? അതിൽ ഒരു വിശദീകരണം ആവശ്യമുണ്ട്.

  • @GreenwhiteGypsum
    @GreenwhiteGypsum 5 หลายเดือนก่อน

    ഇതൊന്നും ഫർള്ളായ കാര്യം അല്ല ചെയ്താൽ അതിനു പ്രതിഫലം കിട്ടും

  • @Top104Adaar
    @Top104Adaar 5 หลายเดือนก่อน

    Majlisunnoor onn vivarikkamo.. pallikalil ith kootamayi cheythu varunnu..

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      Padilla
      Ibleesinu desyam varum 😊

  • @shareefasubair2390
    @shareefasubair2390 5 หลายเดือนก่อน +1

    സലാതുൽ ഫാത്തിഹ ഓതാമോ?

    • @noushadniyam
      @noushadniyam 5 หลายเดือนก่อน

      നബിക്ക് ശേഷം ഉള്ളതെല്ലാം ബിദ്അത്ത് അണ്

  • @kamarudheenkallingal8373
    @kamarudheenkallingal8373 5 หลายเดือนก่อน +2

    ഇവിടെ നിങ്ങൾ തൊപ്പി വെച്ചത് സുന്നത് കിട്ടാൻ ആണോ??
    തൊപ്പി വെക്കൽ കൂലി കിട്ടുന്ന കാര്യം ആണോ??

    • @azanamru2322
      @azanamru2322 5 หลายเดือนก่อน +1

      തൊപ്പി വെക്കൽ സുന്നത്ത് അല്ല.. അനുവദിനിയം

    • @azanamru2322
      @azanamru2322 5 หลายเดือนก่อน

      തൊപ്പി വെക്കൽ സുന്നത്ത് ഇല്ല അനുവദിയം

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      Pattikkan ano anuvadam

  • @thasneemathasni9279
    @thasneemathasni9279 5 หลายเดือนก่อน

    Muth rasoolinte mel swalathine adhikarippikuka ennn hadeesil padippikunind nigal ndh vivaraked ann e prajaripppikunadh

  • @user-ln6sz7pu5e
    @user-ln6sz7pu5e 5 หลายเดือนก่อน +1

    എന്നാ നിങ്ങൾ അല്ലാഹുവും മലാഇക്കത്തും ചൊല്ലുന്ന സ്വലാത്ത് പറഞ്ഞു തരൂ

  • @AbdulSamad-wy8lu
    @AbdulSamad-wy8lu 5 หลายเดือนก่อน

    Usthadhinnte numper tharuvo

  • @AbdulSamad-wy8lu
    @AbdulSamad-wy8lu 5 หลายเดือนก่อน +3

    ഒരു കുഴപ്പവുമില്ല ഉസ്താദ് നമ്പർ താ ഞാൻ പറഞ്ഞു തരാം

    • @noushadniyam
      @noushadniyam 5 หลายเดือนก่อน

      നബിയുടെ മരണത്തിന് ശേഷം ഉള്ള തെള്ളം ബിദ്അത്ത് അനെന്ന് നബി പറഞ്ഞു, പിന്നെ എന്തിനാണ് ഇതിൻ്റെ പിന്നാലെ പോകുന്നത്

    • @bushrahameed8905
      @bushrahameed8905 5 หลายเดือนก่อน

      Ivide paranjoli

  • @AbdulNazar-ts4tm
    @AbdulNazar-ts4tm 5 หลายเดือนก่อน

    Vattayu

  • @simisiya
    @simisiya 5 หลายเดือนก่อน

    @highlights അസ്സലാമു അലൈക്കും ഞാൻ ഒരു വിശ്വാസി തന്നെയാണ് പക്ഷേ എനിക്കും സംശയമുണ്ട് എനിക്ക് 50 വയസ്സ് കഴിഞ്ഞ ആളാണ് വളരെ ചെറുപ്പകാലം മുതൽ വെള്ളിയാഴ്ചകളിൽ പള്ളിയില് നമസ്കാരം കഴിഞ്ഞു പാലസ്തീൻ മക്കൾക്ക് വേണ്ടി ദുആ ചെയ്യുന്നത് എൻറെ ഓർമ്മയിൽ ഉണ്ട് ഏതാണ്ട് 1947 മുതൽ ഇങ്ങോട്ട് ഏതാണ്ട് ഏഴുപതോളം (70) വർഷത്തോളം ദുആ ചെയ്തിട്ടും അല്ലാഹു അതിന് ഉത്തരം നൽകാത്തത് അല്ലെങ്കിൽ അല്ലെങ്കിൽ അവർക്ക് സമാധാനം കൊടുക്കാത്തത് അവർ നമ്മളിൽ പെട്ടവർ അല്ലാത്തതു കൊണ്ടാണോ..... അല്ലാഹുവിൻറെ ഇഷ്ട ദാസന്മാർ അല്ലാത്തതു കൊണ്ടാണോ.... അവർക്ക് വേണ്ടി നമ്മൾ ദുവ ചെയ്യേണ്ടത് ആവശ്യമുണ്ടോ...

    • @bennett8965
      @bennett8965 5 หลายเดือนก่อน

      ഏതായാലും നിന്നേക്കളും എന്നെക്കാളും അല്ലാഹുവിൻ്റെ ഇഷ്ട ദാസന്മാർ ആണ് അവിടുത്തെ മക്കൾ, നിൻ്റെ dua അവർക്ക് വേണം എന്നില്ല ,അവൻ്റെ ഒരു ഔദാര്യം

    • @phoenixvideos2
      @phoenixvideos2 5 หลายเดือนก่อน

      ​@@bennett8965
      Ethalla marupadi

  • @Vishnum576
    @Vishnum576 5 หลายเดือนก่อน

    Namuk islam seekarichal pinae mate deivangale prarthikan patumo..??

    • @sabeenasaleel6901
      @sabeenasaleel6901 5 หลายเดือนก่อน +2

      No dear, that's shirk a very sinful act. there is only one true God ALLAH the almighty

    • @zainudheen
      @zainudheen 5 หลายเดือนก่อน +2

      ഇസ്ലാം എന്നാൽ സമർപ്പണം സമാധാനം എന്നൊക്കെയാണ് പൊരുൾ. അതായത് ഈ സകല ചെരാ ചരങ്ങളും സൃഷ്ടിച്ച ഒരു സൃഷ്ടാവ് ഉണ്ടെന്ന് അംഗീകരിക്കുകയും അങ്ങനെ അംഗീകരിച്ചാൽ നീ സ്വന്തത്തെ അവന് കീഴൊതുക്കുകയും അവന്റെ കൽപ്പനകൾ ജീവിതത്തിൽ പകർത്തി അവനെ മാത്രം ആരാധിക്കുകയും നമുക്ക് വരുന്ന എല്ലാ സന്തോഷങ്ങളും സന്താപങ്ങളും അവനിൽ ബരമർപ്പിച്ചു കൊണ്ട് ജീവിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ ഒരു സമാധാനമുണ്ടല്ലോ അതാണ് ഇസ്ലാം എന്നതിന്റെ ഷോർട്. അല്ലാഹു എന്നത് അറബികളുടെ ഒരു കുലദൈവമല്ല. അല്ലാഹു എന്നത് സാക്ഷാൽ ഈശ്വരനെ പ്രപഞ്ചനാഥനെ അറബിയിൽ വിളിക്കുന്ന പേരാണ് അല്ലാഹു. അതിന് മലയാളത്തിൽ ദൈവം ഇംഗ്ലീഷിൽ ഗോഡ് തമിഴിൽ ആണ്ടവൻ ഹിന്ദിയിൽ ഭഗവാൻ മറ്റു ഇതര ഭാഷയിൽ അവരുടെ ഭാഷക്ക് അടിസ്ഥാനമായിട്ടുള്ള പേര് കൽപ്പിച്ചിട്ടുണ്ട്. ആ പേര് സൃഷ്ടികൾക്ക് ചാർത്തിക്കൊടുത്തു ദൈവ സങ്കല്പം ഉണ്ടാകി അതിന്റെ മുമ്പിൽ സാഷ്ടാംഗം നമിക്കാൻ പാടുള്ളതല്ല. അതിനെ ഇസ്ലാം കർശനമായി നിരോധിച്ചിരിക്കുന്നു. സൃഷ്ടാവിനെ ഇടയാളന്മാർ ഇല്ലാതെ ആരാധിക്കുന്ന മതമാണ് ഇസ്ലാം.

  • @user-cp2nv7tv1n
    @user-cp2nv7tv1n หลายเดือนก่อน

    നന്നാവൂല്ലാ 😂

  • @GreenwhiteGypsum
    @GreenwhiteGypsum 5 หลายเดือนก่อน

    നമസ്കാരത്തിൽ ആരാണ് നാരിയത് സലാത്ത് ചൊല്ലാർ എന്താണ് മുസ്ലിയരെ പറയുന്നത് കാര്യങ്ങൾ വ്യക്തത വരുത്തുക

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 5 หลายเดือนก่อน

    🤔🤔🤔🤔🤔🤔🤔🤔🤔???

  • @saleemanikatil4063
    @saleemanikatil4063 5 หลายเดือนก่อน

    Idil endan bidatt onnu parayan maulavi

  • @musthafa2117
    @musthafa2117 5 หลายเดือนก่อน

    Eniyuum chellum

  • @shamsu5222
    @shamsu5222 หลายเดือนก่อน

    മണ്ടത്തരം പറയല്ലെ എൻ്റെ പൊന്നൂ പാഠം ഒന്ന് വുളു ഇതിൽ നിന്ന് മനസ്സിലാക്കാം

  • @MuhammedMusthafatv
    @MuhammedMusthafatv 21 วันที่ผ่านมา

    മൂന്നാഫിഖ് 😂

  • @user-yv8qp4lx4e
    @user-yv8qp4lx4e 5 หลายเดือนก่อน

    Nabi payunna kelkkunnoral

  • @user-bj1ug8xc3d
    @user-bj1ug8xc3d 5 หลายเดือนก่อน

    ഇതൊക്കെ 400 വർശം മുമ്പ് ഉണ്ടായിരുന്നില്ല സമസ്ത കാരുടെ പുത്തെൻ വാദമാണ് nariya സ്വലാത്ത്

    • @bennett8965
      @bennett8965 5 หลายเดือนก่อน

      മലയാള ഖുതുബ?

    • @afizeansari6731
      @afizeansari6731 3 หลายเดือนก่อน

      ആരാ ഇതെഴുതിയത്

  • @dishan34566
    @dishan34566 5 หลายเดือนก่อน

    Ibleesinum mele anu ivan

  • @Ibrahim-hr8go
    @Ibrahim-hr8go 5 หลายเดือนก่อน +3

    ശരി ശരി ശരി
    ശരി ശരി ശരി
    എന്നാൽ
    നീ
    നിൻ്റെ ഈ വീടിയോയിൽ
    തുടക്കത്തിൽ
    ചൊല്ലിയ
    സ്വലാത്തിന്
    തെളിവ്
    കൊണ്ട് വരിക.

    • @aslahabdurahman6421
      @aslahabdurahman6421 5 หลายเดือนก่อน +5

      ഇതിന് മറുപടി ഇതിൽ ഉണ്ട് bro

    • @limshid3141
      @limshid3141 5 หลายเดือนก่อน +1

      Khaleelullahi ibrahim nabiyude perum Abujahlinte swabhavavum aanallo ninakk...padujaahile...😊

    • @musthafapariyadath9402
      @musthafapariyadath9402 5 หลายเดือนก่อน

      ​@@limshid3141എന്താ ടെ???