ഹായ് നിങ്ങൾ വെറും ബിന്ദുവല്ല -ബിന്ദു ടീച്ചറാണ്.. കാർഷിക വിളകളെ കുറിച്ച് സമഗ്രമായി സമർത്ഥമായി കേൾക്കുന്നവർക്ക് വ്യക്തമായി മനപ്പിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്ന ഒരു കാർഷിക പ്രൊഫസർ.. ഇങ്ങിനെയുള്ള വിവരങ്ങൾ, ലഭിക്കുവാൻ വേറെ ഒരു മാർഗ്ഗവും ഇതുവരെ ഉണ്ടായിട്ടില്ല.. അഭിനന്ദനങ്ങൾ.....
kitchen slurry എല്ലാ plants നും ഒഴികെയുമ്പോൾ വിയറ്റ്നാം ഏർലി ക്യും ഒഴികയറുണ്ട് ,, ഇത്തവണ kadakyal മുഴുവൻ ചക്കയാണ് ,,, 3വർഷം മുമ്പ് kaykyatha വലിയ പ്ലാവിൽ മോതിരവളയമിട്ടു ,6 feet പൊക്കത്തിൽ ചാണം ചുറ്റി കെട്ടിയപ്പോൾ കായ്‌കയുകയും താഴെ കുറെ ചക്കകൾ ഉണ്ടാവുകയും ചെയ്തു
What a wonderful idea, Mdm :) I have a Chakka marram in my garden & I find it really hard when they are fruiting way up high! Really frustrating when I cannot pluck the fruits that high. Thank you so much for this wonderful explanation.
good ! നല്ല വിവരണം! സംശയം : പ്ലാസ്റ്റിക് കൂടി നകത്ത് ചാണകം വച്ചാൽ എന്താ കാര്യം ! പുറത്തേക്കു വരില്ലല്ലോ! തുണി കൂടല്ലേ നല്ലതു്?? മഴയത്ത് ഒലിച്ചിറങ്ങാൻ ഇ യാകുമല്ലോ !!
ഹായ് ബിന്ദു, നിങ്ങൾ പറഞ്ഞതു പോലെ ഇത് വളരെ ലളിതമായ ഒരു വിദ്യയാണ്. ഞാൻ വിചാരിച്ചത് ആ പച്ചച്ചാണകം വെച്ച കവറിന് ഒരു ദ്വാരം ഉണ്ടാക്കി മഴ പെയ്യുമ്പോൾ അത് തടിയിലേക്ക് ഒലിച്ചിറങ്ങി അവിടെയൊക്കെ ചക്കകൾ ഉണ്ടാകുമെന്നാണ്. എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ഇതിന്റെ യുക്തി എന്താണെന്നാണ്. ചാണകം ആ കവറിൽ കിടന്നതു കൊണ്ട് എങ്ങനെയാണ് തടിയുടെ താഴെ ഭാഗത്ത് ചക്കയുണ്ടാകുന്നത് ? എനിക്ക് ഒരു വിശദീകരണം നൽകാമോ?
@@lijibinoy777 chutalavu 20 inch. 6.4inch thadi vannam. Nadan plavu ayirikum. Not bud plavu. Contact near agricultural officer or any senior farmers. 60% of nursery plants are very poor quality.
ഇത് വളരെ നല്ലമാർഗ്ഗം ആണല്ലോ... അടുത്ത തവണ ട്രൈ ചെയ്തു നോക്കാം... എനിക്ക് താഴെ മണ്ണിൽ മുട്ടി ധാരാളം ചക്ക ഉണ്ടാവും.. അതിൻറെ കൂടെ മുകളിലേക്ക് കുറേയുണ്ടാവും... എൻറെ അമ്പത്തി രണ്ടാമത്തെ വീഡിയോയിൽ എൻറെ പ്ലാവ് ഞാൻ കാണിക്കുന്നുണ്ട് ..അവിടെ താഴെയാണ് കൂടുതൽ ചക്ക നിൽക്കുന്നത്.. ഈശ്വരൻ എല്ലാ ഉയർച്ചകളും നൽകി അനുഗ്രഹിക്കട്ടെ🥰😇
വളരെ നന്ദി. ഒരു സംശയവും അല്പം വിയോജിപ്പും തോന്നുന്ന ഒരു കാര്യം പറയുകയാണ്. ചാണകം ഒരു പ്ലാസ്റ്റിക് ബാഗിൽ കെട്ടിവെച്ചാൽ ഈ പ്ലാവിന്റെ ശരീരവും ചാണകവും തമ്മിൽ ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇരിക്കുന്നത് നിമിത്തം എന്ത് തരം ബന്ധം ആണ് ഉണ്ടാവാൻ സാധ്യത??? ഈ ചാണകം ഇരിക്കുന്നത് കൊണ്ട് താഴെ ഉണ്ടാകുന്നു എന്നു പറയുന്നത് കേൾക്കുന്നതിൽ വിശ്വസിക്കാൻ അല്പം വിഷമമാണ്. ഒരുപക്ഷേ അങ്ങനെ സംഭവിക്കുന്നുണ്ട് എങ്കിൽ, കാരണം മറ്റെന്തെങ്കിലും ആവാം. എന്തായാലും ഇങ്ങനെ സംഭവിക്കുന്നു എന്നുണ്ടെങ്കിൽ നല്ല കാര്യം തന്നെയാണ്. പക്ഷേ എന്നാലും ഇതൊന്നു മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് ബാഗിൽ ഇരിക്കുന്ന ചാണകത്തിന് ചെടിയും ആയിട്ട് ഒരു തരത്തിലും ബന്ധം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല. അതിനാൽ മുഴുവനായിട്ട് വിശ്വസിക്കാൻ വളരെ വിഷമം തോന്നുന്നത് കൊണ്ട് എഴുതുകയാണ്.
കടയിൽ നിന്ന് പച്ചക്കറിയൊക്കെ വാങ്ങുമ്പോൾ കിട്ടുന്ന കനം കുറഞ്ഞ കൂട് നനയുകയും അന്തരീക്ഷത്തിലെ ചൂട് കിട്ടുകയും ചെയ്യുമ്പോൾ പെട്ടന്ന് പൊടിഞ്ഞ് hole ഉണ്ടാകും. നോക്കിക്കോളൂ. കെടിവയ്ക്കുന്ന സമയത്ത് നമുക്ക് ബുദ്ധിമുടുണ്ടാകുകയും ഇല്ല.
പ്ലാസ്റ്റിക് കവറിലല്ലല്ലോ ഇടേണ്ടത്!, പ്ലാവിൽ ചുറ്റുമെത്തുന്ന നീളത്തിൽ 10 ഇഞ്ച് വീതിയിൽ തുണിയെടുത്ത് മടക്കിയടിച്ച് പൈപ്പ് പൊലെ ആക്കുക ശേഷം പച്ചചാണകം നിറച്ച് പ്പാവിൽ ചുറ്റുമെത്തുന്ന രീതിയിൽ കെട്ടിവെക്കുക.( ഒരു ഫുൾക്കൈ ഷർട്ടിന്റെ രണ്ട് കയ്യും വെട്ടിയെടുത്ത് തുന്നിപ്പിടിപ്പിച്ചാലും മതി). ജൈവസ്ലറി OK
ഇങ്ങനെ ചെയ്യാം,അല്ലെങ്കിൽ ചണചാക്കിൽ ചാണകം എടുത്തു പ്ലാവിന്റെ ചുറ്റും കെട്ടിവയ്ക്കുക, അല്ലാതെ പ്ലാസ്റ്റിക് കൂടിൽ ചാണകം കെട്ടിവച്ചാൽ എന്താണ് ഗുണം. തുണിയിലോ ചണച്ചാക്കിലോ കെട്ടിവച്ചാൽ ചാണകം മഴപെയ്യുമ്പോൾ വെള്ളവും ചാണകവും കൂടി തടിയിലൂടെ ഒഴുകിയിറങ്ങും. ഇത് ആ ഭാഗങ്ങളിൽ ചക്കയുണ്ടാകാൻ കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
I have one Vietnam Plave more than 3 years old.Height 10 ft +.Not started giving Chakka. This year Cowdung, leaves and other fertilizers added before May. What more I have to do to during the rainy season. Can I cut the branches ?
ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നതിന് പ്രതൃേക നന്ദി അറിയിക്കുന്നു.
Super
Simple presentation. Congrats
ഹായ് നിങ്ങൾ വെറും ബിന്ദുവല്ല -ബിന്ദു ടീച്ചറാണ്.. കാർഷിക വിളകളെ കുറിച്ച് സമഗ്രമായി സമർത്ഥമായി കേൾക്കുന്നവർക്ക് വ്യക്തമായി മനപ്പിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്ന ഒരു കാർഷിക പ്രൊഫസർ.. ഇങ്ങിനെയുള്ള വിവരങ്ങൾ, ലഭിക്കുവാൻ വേറെ ഒരു മാർഗ്ഗവും ഇതുവരെ ഉണ്ടായിട്ടില്ല.. അഭിനന്ദനങ്ങൾ.....
Thanks
പണ്ട് ഒരു ചേട്ടന്റെ vedio ഉണ്ടായിരുന്നു. ഇങ്ങനെ പരീക്ഷിച്ചത് വിജയിച്ചതാണെന്ന് പറഞ്ഞു. സത്യം ആയിരുന്നു
kitchen slurry എല്ലാ plants നും ഒഴികെയുമ്പോൾ വിയറ്റ്നാം ഏർലി ക്യും ഒഴികയറുണ്ട് ,, ഇത്തവണ kadakyal മുഴുവൻ ചക്കയാണ് ,,,
3വർഷം മുമ്പ്
kaykyatha വലിയ പ്ലാവിൽ മോതിരവളയമിട്ടു ,6 feet പൊക്കത്തിൽ ചാണം ചുറ്റി കെട്ടിയപ്പോൾ കായ്‌കയുകയും താഴെ കുറെ ചക്കകൾ ഉണ്ടാവുകയും ചെയ്തു
വിവരണം വളരെ ലളിതം ടീച്ചർ. നന്ദി
Nice video. Surprise to see great jackfruit plant🥰🥰🥰
Good information we too have jack fruit tree last two years we could not get fruit as it was very high we will try this year
Bindhu Ella vedioyum Valarie nannayittundu.othiri outhits arivukalum kittunnundu thankyou
ഈ അറിവ് പറഞ്ഞു തന്നതിന്ന് നന്ദി ഞാൻ ഒന്ന് പരിക്ഷീക്കട്ടേ
പരീക്ഷിച്ചുനോക്കിയിട്ടു ലൈക്ക്ചെയ്യാം
Ok
Thanks. ചെയ്തു നോക്കാം
What a wonderful idea, Mdm :) I have a Chakka marram in my garden & I find it really hard when they are fruiting way up high! Really frustrating when I cannot pluck the fruits that high. Thank you so much for this wonderful explanation.
എന്റെ പൊന്നു ചേച്ചി ഇതു പറഞ്ഞു തന്നതിന് നന്ദി 🙏🙏❤️
Super. ഞാനും പരീക്ഷിക്കാൻ പോകുന്നു.
കൃഷിഭവന് ഡോക്ടർമാർക്ക് അപ്രോണ് ചേച്ചി
Valare nalloru tip aanu oithu sambhavikkumengil
good ! നല്ല വിവരണം!
സംശയം : പ്ലാസ്റ്റിക് കൂടി നകത്ത് ചാണകം വച്ചാൽ എന്താ കാര്യം ! പുറത്തേക്കു വരില്ലല്ലോ! തുണി കൂടല്ലേ നല്ലതു്?? മഴയത്ത് ഒലിച്ചിറങ്ങാൻ ഇ യാകുമല്ലോ !!
തട്ടിപ്പ്
ബിന്ദു ചേച്ചി സൂപ്പർ 👍താങ്ക്സ്
ഒരു ലൈക്ക് അല്ല ഒരായിരം ലൈക്ക് 💕💕👌
നന്ദിയുണ്ട്, പരീക്ഷിച്ചു നോക്കണം.
ചേച്ചി നല്ല അറിവ് ട്ടോ good വീഡിയോ 🥰👍🏻
Madathintec video eppozhum ishtappedunnu..super avatharanam
Thanks
കൊള്ളാം ചേച്ചി നല്ല വീഡിയോ 💐
കടലപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇതിന്റെ അളവ് പറഞ്ഞാ നന്നായിരുന്നു
500-750 ഗ്രാം വീതം
നല്ല അറിവ് 🌹🌹🌹ഈ വീഡിയോ ഞാൻ ആവശ്യപ്പെട്ടിരുന്നു... താങ്ക്സ് ചേച്ചി 🙏🙏🙏
അതിനു വേണ്ടിയാണിത് ചെയ്തിരിക്കുന്നത്.
നോക്കച്ചേച്ചി.... ഇവിടെ.എല്ലാം.. പൊക്കത്തില......... എല്ലാം വീണു പോകുവാ....... നോക്കട്ടെ കേട്ടോ.. Thank you.dear 👍👍..... റോസമ്മ... കൊച്ചുമല
oruayiram nandhi...valare upakaaram
ചേച്ചീ, തെങ്ങേൽ ഇത് പരീക്ഷിക്കാൻ പറ്റ്വോ?? തേങ്ങാ ഇടീലുകാരൻ വിളിച്ചിട്ടു വരുന്നുമില്ല..😅😅😅
ഒന്നൂടെ ഉറക്കെ വിളിച്ചു നോക്കൂ. എന്നിട്ടും വന്നില്ലെങ്കിൽ നമുക്കെന്തെങ്കിലും പ്രതിവിധി ചെയ്യാം.
@@ChilliJasmine
.
@@ChilliJasmine .
.
.
ഇയ്യ് കൊള്ളാലോ🤣🤣🤣🤣🤣🤣
😀😀😀😀 ... njanum athanne aaloyikkunnathu .. theinga thalayil veezhathe kazhiyumallo .. 🤣🤣🤣🤣
wow. wonderful. I believe u r a botany teacher by profession
Super
wow wonderful 👌👌👍
ഇത് ഒരു പുതിയ അറിവ് ആണ് good
നല്ല ഐഡിയ.. വളരെ ഉപകാരം 😄
Super video...onnu try cheyyanam
Hi, ചേച്ചി ഞാൻഇന്നു കുറച്ചു മുന്നേ, ഈ ഐഡിയ കേട്ടിരുന്നു, പ്രതീക്ഷിക്കാതെയാ ഈ വീഡിയോ കണ്ടത്, ഇതെ എന്തായാലും ഞാൻ പരീക്ഷിക്കും 👍👍
Enikku vayya amazing idea thanku🙏🙏🙏
സൂപ്പർ ചേച്ചി 🥰
Enikum onnu parikshichu nokkanam good idea
ഇത് വല്ലാത്തൊരു അറിവാണല്ലോ ചേച്ചീ 👍👍👍👍
ഹായ് ബിന്ദു, നിങ്ങൾ പറഞ്ഞതു പോലെ ഇത് വളരെ ലളിതമായ ഒരു വിദ്യയാണ്. ഞാൻ വിചാരിച്ചത് ആ പച്ചച്ചാണകം വെച്ച കവറിന് ഒരു ദ്വാരം ഉണ്ടാക്കി മഴ പെയ്യുമ്പോൾ അത് തടിയിലേക്ക് ഒലിച്ചിറങ്ങി അവിടെയൊക്കെ ചക്കകൾ ഉണ്ടാകുമെന്നാണ്. എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ഇതിന്റെ യുക്തി എന്താണെന്നാണ്. ചാണകം ആ കവറിൽ കിടന്നതു കൊണ്ട് എങ്ങനെയാണ് തടിയുടെ താഴെ ഭാഗത്ത് ചക്കയുണ്ടാകുന്നത് ? എനിക്ക് ഒരു വിശദീകരണം നൽകാമോ?
ക്സൈലം ഫ്ലോയം പ്രവർത്തിയാണ്.
അതൊന്നും അല്ല ചക്കക്ക് പോലും 😂😂😂😂ചാണകത്തിനെ 🤣🤣പേടിയാണ് എന്താലെ 😜
Xylem and phloem തൊലിയുടെ ഉള്ളിലല്ലേ ?
അതാണ് ചാണകം😂
@@susheelamathew3972 🤔
ഗുഡ് ഐഡിയ, ഒന്ന് ശ്രമിച്ചു നോക്കട്ടെ,...
സൂപ്പർ ആണ് ചേച്ചി ചേച്ചിയുടെ കൃഷികൾ എല്ലാ സൂപ്പറാണ് നല്ലത് ആയിട്ടുണ്ട് ഞങ്ങടെ വീട്ടിൽ പ്ലാവ് പിടിക്കത്തില്ല
why??
എന്റെ വീട്ടിൽ 4 വർഷമായി bud പ്ലാവ് വച്ചിട്ട്. ഇതുവരെ kaychilla . ഈ രീതി ഏതു മാസം ആണ് ചെയ്യേണ്ടത്
@@lijibinoy777 plavinu vannam ethra inch ayi...4 inch ayo.. enkil 4 addi pokkathil " mothira valayam " cheithu noku.
@@sanuthomas9280 20 ഇഞ്ചിൽ കൂടുതൽ വണ്ണം ഉണ്ട് പ്ലാവിന്
@@lijibinoy777 chutalavu 20 inch.
6.4inch thadi vannam.
Nadan plavu ayirikum.
Not bud plavu.
Contact near agricultural officer or any senior farmers.
60% of nursery plants are very poor quality.
വളരെ നല്ല അറിവ് തന്നതിന് നന്ദി.
നല്ല വിവരണം. ഗുഡ്
nalla idea jasmin njangalude veettiloke chakka kaychu kurangan thinnondu pokum othiri mukalilayathu kondu adarthiyedukan pattilla thanks ingane cheithu nokam
Thanks
Super chechi ചെയ്തു നോക്കിയിട്ട് comment ഇടാം
ഹായ് പരീക്ഷിച്ച് നോക്കാമല്ലോ ഇനിയും പുതിയ ഐഡിയകൾ വരട്ടെ
Thanks
സൂപ്പർ ബിന്ദു കൊതി യാവുന്നു
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. 👍👍
ഇത് വളരെ നല്ലമാർഗ്ഗം ആണല്ലോ... അടുത്ത തവണ ട്രൈ ചെയ്തു നോക്കാം... എനിക്ക് താഴെ മണ്ണിൽ മുട്ടി ധാരാളം ചക്ക ഉണ്ടാവും.. അതിൻറെ കൂടെ മുകളിലേക്ക് കുറേയുണ്ടാവും... എൻറെ അമ്പത്തി രണ്ടാമത്തെ വീഡിയോയിൽ എൻറെ പ്ലാവ് ഞാൻ കാണിക്കുന്നുണ്ട് ..അവിടെ താഴെയാണ് കൂടുതൽ ചക്ക നിൽക്കുന്നത്..
ഈശ്വരൻ എല്ലാ ഉയർച്ചകളും നൽകി അനുഗ്രഹിക്കട്ടെ🥰😇
Thanks
വെറുതെ സമയം കളയരുത്. ഫലപ്രദമല്ല
👍👍👍supper
Very Good Idea, Super Madam
Thanku for the very useful info 😊❤
I'm subscribed
Best ഇൻഫർമേഷൻ 🥰👌🏻👌🏻👌🏻
Great idea!!! Let me try!!
What I like most is you have a short video. Not too lengthy by talking unwanted things👍👍👍
എനിക്കും തോന്നി 🤔😊👌
Valare nallathu try cheyyanam
ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ ചക്ക അടിപൊളി👍👍👍😀മലപ്പുറത്ത് നിന്ന് Jaseena
Thanks
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 😍
നല്ല കാര്യമാണ്
Hi jaseena
Wow very good idea🥰🥰🥰👍🏾
ആദ്യസമായിട്ട് ആണ് വീഡിയോ കാണുന്നത്. വളരെ നല്ല സംസാരം ആണ്. ഒരുപാട് ഇഷ്ട്ടായി. ഒരു സംശയം ചോദിച്ചോട്ടെ ഈ കെട്ടിവക്കുന്ന കവറിൽ ചെറിയ തുളകൾ ഇടണ്ടേ.
അതുണ്ടായിക്കോളും.
Supper adipoli.❤❤❤❤🌹
ethil oru like tharane pattu.. allel 100 like thannene... thanks for the valuable info..
നല്ല അറിവാണ് തന്നത്.,, ,
👌👌
Super. Idaia nokkam
Good knowledge. Thank you friend
teacher ano? nalla voice modulation. super vdioI watched first time
Thanks
ഉറപ്പായും ശ്രമിക്കും
വീഡിയോ
വളരെ ഉപകാരപ്രദം
🌹🌹🌹
Very useful message
Wow... Super Chechy...... Well explaned. May God bless you👏👏👏
Thanks
Hai bindu chakka adipoli good information
Enthayalum try cheyum thanks 🙏
Adipoly nalla drikanallo👌👌👌
കൊള്ളാം..ഇതേവിടുന്ന് കിട്ടി..ഈ idea?ഇതിൻ്റെ scientific side എന്നതാ?
ഒരു video ഇടുന്നുണ്ട്.
Kollalo supper njanum sremikum
Kollam chechiii suuperrr🥰
Excellent idea❤💜🙏
സൂപ്പർ ചേച്ചി
Try chaithittu parayaam
ok
Supper.Thanks
വളരെ നന്ദി.
ഒരു സംശയവും അല്പം വിയോജിപ്പും തോന്നുന്ന ഒരു കാര്യം പറയുകയാണ്. ചാണകം ഒരു പ്ലാസ്റ്റിക് ബാഗിൽ കെട്ടിവെച്ചാൽ ഈ പ്ലാവിന്റെ ശരീരവും ചാണകവും തമ്മിൽ ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇരിക്കുന്നത് നിമിത്തം എന്ത് തരം ബന്ധം ആണ് ഉണ്ടാവാൻ സാധ്യത??? ഈ ചാണകം ഇരിക്കുന്നത് കൊണ്ട് താഴെ ഉണ്ടാകുന്നു എന്നു പറയുന്നത് കേൾക്കുന്നതിൽ വിശ്വസിക്കാൻ അല്പം വിഷമമാണ്. ഒരുപക്ഷേ അങ്ങനെ സംഭവിക്കുന്നുണ്ട് എങ്കിൽ, കാരണം മറ്റെന്തെങ്കിലും ആവാം. എന്തായാലും ഇങ്ങനെ സംഭവിക്കുന്നു എന്നുണ്ടെങ്കിൽ നല്ല കാര്യം തന്നെയാണ്. പക്ഷേ എന്നാലും ഇതൊന്നു മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് ബാഗിൽ ഇരിക്കുന്ന ചാണകത്തിന് ചെടിയും ആയിട്ട് ഒരു തരത്തിലും ബന്ധം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല. അതിനാൽ മുഴുവനായിട്ട് വിശ്വസിക്കാൻ വളരെ വിഷമം തോന്നുന്നത് കൊണ്ട് എഴുതുകയാണ്.
കടയിൽ നിന്ന് പച്ചക്കറിയൊക്കെ വാങ്ങുമ്പോൾ കിട്ടുന്ന കനം കുറഞ്ഞ കൂട് നനയുകയും അന്തരീക്ഷത്തിലെ ചൂട് കിട്ടുകയും ചെയ്യുമ്പോൾ പെട്ടന്ന് പൊടിഞ്ഞ് hole ഉണ്ടാകും. നോക്കിക്കോളൂ. കെടിവയ്ക്കുന്ന സമയത്ത് നമുക്ക് ബുദ്ധിമുടുണ്ടാകുകയും ഇല്ല.
Nice video-ശിഖിരങ്ങൾ വളരെ ഉയരത്തിൽ ഉള്ള മരത്തിനു താഴെ ശിഖിരങ്ങൾ ഉണ്ടാവാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
Thuniyil chanakam yit tayar pole aki .athu chutum Vala pole kettiyal kooduthal nannayirikum .
ഹായ് cheachy സൂപ്പർ
Njangal onnu try cheyyatte . Thanks Chechi 🙏🏻
nice video bindu chechi.... Point number 1 is clear . But the science behind the point number 2 is not clear
Xylem flown working is the reason
ഇതു പുതിയ ആശയം ആണ് 😄👌👍
രണ്ട് മാസമേ ആയുള്ളു ഞാൻ ഒരു പ്ലാവ് വാങ്ങി നട്ടിട്ടുണ്ട്. കായ്ക്കാറാകുമ്പോ ചെയ്യാം
സാധാരണ പ്ലാവും തൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട ( വള പ്രയോഗവും കാര്യങ്ങൾ ഒരു video ഇടാമോ
Hai very good nalla ariva😍
പ്ലാസ്റ്റിക് കവറിലല്ലല്ലോ ഇടേണ്ടത്!, പ്ലാവിൽ ചുറ്റുമെത്തുന്ന നീളത്തിൽ 10 ഇഞ്ച് വീതിയിൽ തുണിയെടുത്ത് മടക്കിയടിച്ച് പൈപ്പ് പൊലെ ആക്കുക ശേഷം പച്ചചാണകം നിറച്ച് പ്പാവിൽ ചുറ്റുമെത്തുന്ന രീതിയിൽ കെട്ടിവെക്കുക.( ഒരു ഫുൾക്കൈ ഷർട്ടിന്റെ രണ്ട് കയ്യും വെട്ടിയെടുത്ത് തുന്നിപ്പിടിപ്പിച്ചാലും മതി). ജൈവസ്ലറി OK
ഇങ്ങനെ ചെയ്യാം,അല്ലെങ്കിൽ ചണചാക്കിൽ ചാണകം എടുത്തു പ്ലാവിന്റെ ചുറ്റും കെട്ടിവയ്ക്കുക, അല്ലാതെ പ്ലാസ്റ്റിക് കൂടിൽ ചാണകം കെട്ടിവച്ചാൽ എന്താണ് ഗുണം. തുണിയിലോ ചണച്ചാക്കിലോ കെട്ടിവച്ചാൽ ചാണകം മഴപെയ്യുമ്പോൾ വെള്ളവും ചാണകവും കൂടി തടിയിലൂടെ ഒഴുകിയിറങ്ങും. ഇത് ആ ഭാഗങ്ങളിൽ ചക്കയുണ്ടാകാൻ കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
Chanakam kettunnathinte thaze matram chakka undakan Karanam entha??
ഐഡിയ അടിപൊളി 👍
മാഡം
ഈ സൂത്രപ്പണി എപ്പോൾ ചെയ്യണം അല്ലെങ്കിൽ ഏതു മാസത്തിൽ ചെയ്യണം എന്ന് അറിയിക്കുമോ
ഒരു വിളവെടുപ്പിനു ശേഷം 3 മാസത്തിനുള്ളിൽ
Good information 👍
അടിപൊളി spr🥰🥰🥰
Chechi avocodakku pattumo pls reply
👍👍നല്ല ട്രിക് കൊള്ളാം 😄
Hi Bindu ma'm, നല്ല video. പരീക്ഷിക്കണം. 👏👏👏👏
Thanks
Supper video chechi ❤❤
നല്ല വീഡിയോ. ലൈക് &സബ്സ്ക്രൈബ് ചെയ്തു
Thanks
Super idea.
I have one Vietnam Plave more than 3 years old.Height 10 ft +.Not started giving Chakka. This year Cowdung, leaves and other fertilizers added before May. What more I have to do to during the rainy season. Can I cut the branches ?
Explained weii. Thanks dear sister
, ഏത് മാസത്തിലാണ് ഇങ്ങനെ കെട്ടേണ്ടത് സെപ്റ്റംബറിൽ ആണോ ആണോന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
ചെറിയ പ്ലാവ് തഴചെ വളരാൻ എന്താ ചെയ്യണം
Thanku atenthanavo athinte oru porul chanakavidya