Trumpന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ | US Birthright Citizenship

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 22

  • @VISHNUPSVAS
    @VISHNUPSVAS 3 ชั่วโมงที่ผ่านมา +5

    പ്രസവിക്കേണ്ടവർ പെട്ടെന്ന് പ്രസവിക്കുക...... പ്രസവമേ ജീവിതം....

  • @MichiMallu
    @MichiMallu 4 ชั่วโมงที่ผ่านมา +3

    രണ്ടാഴ്ച സ്റ്റേ, അപ്പീലിന് പോകും, മുകളിലെ bench ലു പോകുമ്പോൾ ഇത് നേടിയെടുക്കും, majority Republican അനുഭാവമുള്ളjudges ആണ്, കാത്തിരുന്ന് കണ്ടോ!

  • @jeffyvarghese201
    @jeffyvarghese201 4 ชั่วโมงที่ผ่านมา +3

    നിങ്ങൾ മാധ്യമങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങളാലാകും വിധം ട്രമ്പിനെ പിന്തുണക്കും , നിങ്ങളുടെ വാർത്തകളുടെ താഴെ തന്നെ ട്രമ്പിനുള്ള പിന്തുണ നിങ്ങൾക്ക് മനസിലാകും വിധം . ട്രംമ്പ് മോദി അനുകൂലികൾ അണി നിരന്ന് നിന്ന് അവരെ പിന്തുണക്കും .😊

  • @streetfighter8617
    @streetfighter8617 10 นาทีที่ผ่านมา

    Emergency നടപ്പാക്കി ആണെങ്കിലും ഇതെല്ലാം നടപ്പാക്കും എന്ന് ട്രമ്പ് ന്റെ team പറഞ്ഞിട്ടുണ്ട് .

  • @b.krajagopal5199
    @b.krajagopal5199 4 ชั่วโมงที่ผ่านมา

    Quite natural .

  • @renininan3037
    @renininan3037 4 ชั่วโมงที่ผ่านมา +2

    സന്തോഷിക്കാതെ, സുപ്രീം കോടതിയിൽ ഇരിക്കുന്ന ഭൂരിപക്ഷം ജഡ്ജിമാരും ട്രംപ് അപ്പോയിന്റ് ചെയ്തതോ അല്ലെങ്കിൽ കൺസർവേറ്റിവോ ആണ്. അവിടെ ഇതൊക്കെ തള്ളിപ്പോകും 😂😂😂

  • @mathew42able
    @mathew42able 2 ชั่วโมงที่ผ่านมา

    കേസ് ഹൈകോർട്ടിൽ സ്റ്റേ വന്നാൽ കേസ് നടത്തി ട്രമ്പ് ടീം ജയിക്കും അല്ലെങ്കിൽ സുപ്രീം കോടതിൽ കിട്ടും.

  • @thomgeo1
    @thomgeo1 3 ชั่วโมงที่ผ่านมา

    Gulfil kudukkunnudo

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 8 นาทีที่ผ่านมา

    വേഗം പെറ്റു കൂട്ടിക്കോ 😂😂
    പിന്നെ മേത്തൻ പെറ്റു എന്ന് പറയേണ്ട

  • @meevalnjaliyil3024
    @meevalnjaliyil3024 2 ชั่วโมงที่ผ่านมา

    Birth right kodukkallu, atu mattu countries ellallo,tax pay cheynnavar etu sahekkanda karyamella.

  • @ginusa1327
    @ginusa1327 12 นาทีที่ผ่านมา

    Ee lokath vere engum idamillatha pole ..dufai oke angu kemam anello???

  • @rasmikr5121
    @rasmikr5121 3 ชั่วโมงที่ผ่านมา

    😂😂😂😂congratulations it is a very good decision of american court it will be a blow to trump court says that they never seen this kind of decision around last forty years it is a sensitive for the imigrants comments by suresh

  • @ridersnature5930
    @ridersnature5930 3 ชั่วโมงที่ผ่านมา

    Pani kittile venam

  • @ridersnature5930
    @ridersnature5930 3 ชั่วโมงที่ผ่านมา

    Munne paranjathatnnu trumpinu vote cheyyendennu