(ടംമ്പ് ഇലക്ഷൻ സമയത്ത് വാഗ്ദാനം ചെയ്തത് മാത്രമേ ചെയുന്നുള്ളൂ,,,അപ്പോൾ പിന്നെ അന്ന് കൈയ്യടിച്ച് വോട്ട് ചെയ്തവർക്ക് ഇന്ന് കൈയ്യടിക്കാൻ എന്താണ് ബുദ്ധിമുട്ട്,,
ഹ.ഹ.ഹ , എല്ലാവരും തിരിച്ചു വന്നാൽ നിങ്ങളുടെ നേതാവ് അവരെ പുനരധിവസിപ്പിക്കുമോ ? വിവരക്കേടുകൾ പറയരുത് . പൗരത്വം ഉള്ളവരെയും നിയമപരമായി കുടിയേറിയവരെയും ഒരിക്കലും തിരിച്ചയക്കില്ല.....
ആര് കൈയ്യടി വേണ്ടെന്ന് വെച്ചു 😂?.. ഇപ്പോഴും കൈയ്യടിക്കുന്നു.. 👏👏👏👏.. നുഴഞ്ഞു കയറിവന്ന ഇന്ത്യക്കാർ അടക്കം എല്ലാത്തിനെയും പുറത്താക്കണം..... ദാ പിന്നെയും കൈയ്യടി 👏👏👏👏
ഗുജറാത്തിൽ നിന്ന് പോയവർ ദരിദ്രവാസികൾ അല്ല അവർ കോടിക്കണക്കിന് രൂപ ഉണ്ടായിട്ട് അവർ സെറ്റിൽ ആകാൻ പോയതാണ് അവർ തിരിച്ചു വന്നാലും അവർക്ക് ജീവിക്കാനുള്ള മാർഗ്ഗം ഉണ്ട്.മലയാളികൾ അതുപോലെയല്ല😂😂😂
Then dont say america is democracy... Okay.. Say its an autocraric or monarchy like lot of middle Eastern countries.. Are u ready for that.. Dont say america is inclusive.. Great Democratic.. Blah.. Blah.. Admit its an authoritarian.. Autocraric.. Banana republic
ഇല്ലീഗൽ ഇമിഗ്രൻ്റ് അല്ലെ അല്ലാതെ വിസയിൽ ഉള്ളവർക്ക് അല്ലല്ലോ അവരുടെ രാജ്യത്തിന് അവരുടെ രാജ്യം ആണ് വലുത് അത് ഇന്ത്യ ആണെങ്കിലും ഏതു രാജ്യം ആണെങ്കിലും ഇല്ലീഗൽ ഇമിഗ്രൻ്റ് വീട്ടിൽ പോട്ടെ😂😂😂😂
@@radhikasunil9280 ഇന്ത്യ ഒരു മാതാരാഷ്ട്രമല്ല, അപ്പൊ പിന്നെ എങ്ങെനെയാ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി, മറ്റുള്ള പുറംരാജ്യങ്ങളിൽകഴിയുന്നവർക് പൗരത്വത്തിന് അപേക്ഷ കൊടുക്കാൻ പറ്റുക
അനധികൃത കുടിയേറ്റം എന്നാൽ ഇന്ത്യക്കാരെന്നോ പാകിസ്താനിയെന്നോ ഒരു വ്യത്യാസവും ഇല്ല .ആരായാലും പുറത്താക്കും .ഇന്ത്യയിലും ബംഗ്ലാദേശുകാരെ ഇത് തന്നെയല്ലേ ചെയ്യുന്നത് ?
Illegal immigrants is thrown out from every country,then President Trumph is justified in his action, but mallu mama medias unnecessary taking tension tension 😂😂😂
അനധികൃത കുടിയേറ്റം തടയുന്ന ട്രമ്പിന് കയ്യടി തന്നെ അത് ഇന്ത്യക്കാരെ ബാധിച്ചാലും കുഴപ്പമില്ല അനധികൃത കുടിയേറ്റം നിയമവിരുദ്ധം ആണ് ഇന്ത്യയിൽ ആണെങ്കിലും അമേരിക്കയിലും
Most Indians are legal..but some from Gujrat and Andhra stay here well protected.. they will marry soon to American, or will tell lost passport and aadhar and india can't take them back😊😊
ഭ്രാന്തായാൽ എന്തു സുഖം സകറാത്തുൽ മൗത്ത് എന്തുരസം ഇതുപോലെ ആയി ചില ആളുകളുടെ ഇപ്പോഴത്തെ അവസ്ഥ ട്രംപ് അണ്ണൻ വരുന്നേ ട്രംപ് അണ്ണൻ വരുന്നേ വന്നപ്പോൾ കുറെ എണ്ണത്തിന്റെ ഉറക്കം പോയി
അനധികൃത കുടിയേറ്റമെന്നാൽ അത് നിയമ വിരുദ്ധമല്ലേ? അങ്ങനെയെങ്കിൽ അത് കൈയ്യടിക്കേണ്ട കാര്യം തന്നെയാണ്.
കൂടുതൽ ഗുജറാത്തിൽ നിന്നാണ് ബ്രോ.. അപ്പൊ വേണ്ട..
@@footballanalysismalayalam7357ഗുജറാത്തിൽ നിന്നായാലും ബംഗ്ലാദേശിൽ നിന്ന് ആയാലും അനധികൃത കുടിയേറ്റക്കാരെ പിടിച്ചു പുറത്താക്കും ഷുഡു
ഇവിടെ ബംഗാളി എന്നും പറഞ്ഞു ബംഗ്ലാദേശിൽ നിന്ന് വന്ന നായ്ക്കൾ ആണ് കേറി നിരങ്ങുന്നത്
@@footballanalysismalayalam7357gujarath avanmmar nalla nilayil aanu .Avan poyal Thirichu varum.malaroli poyal achanum ammayum anadarakum
@@footballanalysismalayalam7357 Athu thaankalkku engine ariyaam
(ടംമ്പ് ഇലക്ഷൻ സമയത്ത് വാഗ്ദാനം ചെയ്തത് മാത്രമേ ചെയുന്നുള്ളൂ,,,അപ്പോൾ പിന്നെ അന്ന് കൈയ്യടിച്ച് വോട്ട് ചെയ്തവർക്ക് ഇന്ന് കൈയ്യടിക്കാൻ എന്താണ് ബുദ്ധിമുട്ട്,,
sathyam
Illegal is illegal where ever it is,
My പ്രണ്ട്,,, ഇന്ത്യക്കാർക്ക് കോളടിച്ചു,, ജി കൊടുക്കും ഇവിടെ ജോലി 🙏l❤️
@@AbdulrahimpkRahimpkഅതോണ്ട് ആകും സകല തെണ്ടികളും ബംഗാളി എന്നും പറഞ്ഞു ഇങ്ങോട്ട് വരുന്നത്
ഇന്ത്യക്കാർ illigal ആയിട്ട് ആണോ അവിടേക്ക് പോവുന്നത്?????? എങ്കിൽ തിരിച്ച് വിടുക തന്നെ വേണം
സത്യം ഇവിടെ ഓരോ വർഷവും 1 കോടി തൊഴിൽ അവസരമുണ്ടായിട്ടും അവർ അമേരിക്കയിൽ പോയി
😂
So many have crossed borders in last 4 yrs ( mainly gujaratis and punjabis)
സ്വന്തം രാജ്യത്തെ അനധികൃത കുടിയേറ്റത്തിൽ ട്രമ്പിന്റെ നിലപാടിൽ എന്താ തെറ്റ്? സപ്പോർട്ട് ട്രമ്പ്
എല്ലാ ജന്മ പൗരതം ഉള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയക്കണം
ട്രമ്പ് good 👍 leader
Hmm… Indian unemployment will increase.
ഇസ്ലാമിക അഭയാർഥികൾ ഇനി അങ്ങോട്ട് ചെല്ലണ്ട
Ellam pade ingot vannal preshnamanu
ഹ.ഹ.ഹ , എല്ലാവരും തിരിച്ചു വന്നാൽ നിങ്ങളുടെ നേതാവ് അവരെ പുനരധിവസിപ്പിക്കുമോ ? വിവരക്കേടുകൾ പറയരുത് . പൗരത്വം ഉള്ളവരെയും നിയമപരമായി കുടിയേറിയവരെയും ഒരിക്കലും തിരിച്ചയക്കില്ല.....
@@Keraleeyan-w9z angane thanne anu vedathu.. Ellam thrichu vannal problems koodum
ആര് കൈയ്യടി വേണ്ടെന്ന് വെച്ചു 😂?.. ഇപ്പോഴും കൈയ്യടിക്കുന്നു.. 👏👏👏👏.. നുഴഞ്ഞു കയറിവന്ന ഇന്ത്യക്കാർ അടക്കം എല്ലാത്തിനെയും പുറത്താക്കണം..... ദാ പിന്നെയും കൈയ്യടി 👏👏👏👏
Good decision by Mr Trump....
നമ്മുടെ രാജ്യത്ത് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ ഉണ്ട്. മോദിയും ഇങ്ങനെ ഒരു നടപടി എടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
Yes
പിടിച്ചിട്ട് എന്ത് ചെയ്യും?
@@ferosali111 തിരിച്ചു കേറ്റി വിടണം
@@Sona-s4u തിരിച്ചെടുക്കാമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
@ferosali111 നമ്മൾ ആരെയെങ്കിലും വിളിച്ചിട്ട് ആണോ ഇങ്ങോട്ട് തിരുകി കയറിയത്. അതുപോലെ ഇറക്കി വിടണം. എന്താ കോയക്ക് പിടിച്ചില്ലേ
കൂടുതൽ പേരും ഗുജറാത്തിൽ നിന്ന്.. അപ്പൊ മോഡിജി നോക്കിക്കൊള്ളും.. Don't worry. ❤️
Modi avarkku jobs kodukkanam..athanu adyam cheyyendathu.....😡
ഗുജറാത്തിൽ നിന്ന് പോയവർ ദരിദ്രവാസികൾ അല്ല അവർ കോടിക്കണക്കിന് രൂപ ഉണ്ടായിട്ട് അവർ സെറ്റിൽ ആകാൻ പോയതാണ് അവർ തിരിച്ചു വന്നാലും അവർക്ക് ജീവിക്കാനുള്ള മാർഗ്ഗം ഉണ്ട്.മലയാളികൾ അതുപോലെയല്ല😂😂😂
@@radhikasunil9280😂😂😂ayo.. Poya ella guajarat iyum kodaeeswaran anena arivu ninak edunu kiti.. Chanki chanakame... 97000 ennathe anu kazhinja varsham borderil avanmar pokiyath.. Mikathum north up.. Guajarat oke.. Elam kodaeeswaranmar ano😂😂
@@radhikasunil9280 most of the malayalis came here legally not like some gujjus or punjabis who are crossing borders
അനധികൃത കുടിയേറ്റം ഗൾഫ് രാജ്യങ്ങൾ അനുവദിക്കുന്നുണ്ടോ?😢😢😢😢
ഇവിടെ കേറിയാൽ ജയിലിനുള്ളിൽ ആണ്
Then dont say america is democracy... Okay.. Say its an autocraric or monarchy like lot of middle Eastern countries.. Are u ready for that.. Dont say america is inclusive.. Great Democratic.. Blah.. Blah.. Admit its an authoritarian.. Autocraric.. Banana republic
Very good decision......👏👏👏👍
I love trump ❤
Trumb 💯💯
👏🏻👏🏻👏🏻👏🏻good ഡിസൈഷൻ
ഇല്ലീഗൽ ഇമിഗ്രൻ്റ് അല്ലെ അല്ലാതെ വിസയിൽ ഉള്ളവർക്ക് അല്ലല്ലോ അവരുടെ രാജ്യത്തിന് അവരുടെ രാജ്യം ആണ് വലുത് അത് ഇന്ത്യ ആണെങ്കിലും ഏതു രാജ്യം ആണെങ്കിലും ഇല്ലീഗൽ ഇമിഗ്രൻ്റ് വീട്ടിൽ പോട്ടെ😂😂😂😂
ഇന്ത്യയിലെ ഭക്തൻ നിർമ്മിച്ച ട്രംപ് ക്ഷേത്രത്തിൽ പൂജ മുടങ്ങാതെ നടക്കുന്നുണ്ടല്ലോ...
Differences between legal and illegal large difference don't be religious phonetic 😂
😂😂😂
ആരെ ബാധിച്ചാലും അവർക്ക് അവരുടെ രാജ്യമാണ് വലുത്.
ഇന്ത്യയിലും ഇത് പോലെ ഉള്ള നിയമം കൊണ്ട് വന്നാൽ അയൽ രാജ്യക്കാർ ആയ കോടി കണക്കിന് ആളുകൾ പുറത്ത് പോവേണ്ടി വരും.
Hindu rashtram ayaal varum
@Iamanandhu360നോക്കിയിരിക്കും
CAA
NRC രാജ്യ സുരക്ഷക്ക് ആവശ്യം
@@radhikasunil9280 ഇന്ത്യ ഒരു മാതാരാഷ്ട്രമല്ല, അപ്പൊ പിന്നെ എങ്ങെനെയാ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി, മറ്റുള്ള പുറംരാജ്യങ്ങളിൽകഴിയുന്നവർക് പൗരത്വത്തിന് അപേക്ഷ കൊടുക്കാൻ പറ്റുക
ഗുജറാത്ത്, പഞ്ചാബ്
സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ
കേരളത്തിൽ നിന്നുള്ളവരെയും അറിയാം
Trump 💯 correct
അമേരിക്കയുടെ പ്രൗഡി കുടിയേറ്റം കാരണം കുറഞ്ഞിട്ടുണ്ട്
എവിടെയും വേണം
Trump 🎉🎉🎉🎉❤❤❤
നല്ല കാര്യം ആണല്ലോ..
Very good 🎉🎉🎉
അനധികൃത കുടിയേറ്റം എന്നാൽ ഇന്ത്യക്കാരെന്നോ പാകിസ്താനിയെന്നോ ഒരു വ്യത്യാസവും ഇല്ല .ആരായാലും പുറത്താക്കും .ഇന്ത്യയിലും ബംഗ്ലാദേശുകാരെ ഇത് തന്നെയല്ലേ ചെയ്യുന്നത് ?
Luv you trump.❤❤❤
അനധികൃത കുടിയേറ്റം നിർത്തലാക്കേണ്ടത് തന്നെയാണ്. അതിൽ തിരിച്ചടി എന്ന് പറയാനാവില്ല.
India should also take action against illegal migration
ഓരോ രാജ്യത്തിനും സുരക്ഷ തന്നെ പ്രധാന്യം
അമേരിക്കയുടെ മൂട് താങ്ങിയവർക്ക് ഇതൊരു പാഠമാകട്ടെ.... 😄😄😄
My prund india
രാജ്യ നന്മക്ക് വേണ്ടത് ചെയ്യണം
My prend trumb very good decision big salute
India should welcome those people
Bengladesh അതിർത്തിയിൽ സൈന്യത്തെ വിന്യസികണം
Trump ❤
ട്രമ്പ് ലോകത്തെ അപകടത്തിലേക്കും യുദ്ധത്തിലേക്കും നയിക്കും... വെളി വില്ലാത്തവൻ ആണ്
സുഡാപ്പികൾക്കു ഇതേ തോന്നൂ
Alla sudu saudhi yil illegal kudiyetam anuvadikar undo. Ellallo. Apo ella country cheyunath anu eth..ilegal ne purath akuka
അങ്ങേര് പറഞ്ഞത് പ്രവർത്തികം ആക്കുന്നു. അല്ലാതെന്താ
ട്രമ്പിന്റെ തീരുമാനം കോടതിയിൽ ചോദ്യം ചെയപ്പെടും 😄
ട്രെം പായസം ❤
ഈ നടപടി... ഇന്ത്യൻ അധർത്തി യിലും വേണം
Trump Parajaa kariyam cheunnuu ❤ Allethe evidethe politician polle alllaa.
Don't worry. Trumb is our prend😊😊😊
Trump🎉❤
നല്ലത്
അവരുടെ രാജ്യത്തിൻറെ സുരക്ഷിതത്വം അവർ നോക്കിക്കൊള്ളും ഇവിടെ ഇന്ത്യക്കാരെ കടന്ന് ചിന്തിക്കേണ്ട ആവശ്യമില്ല
Illegal immigrants is thrown out from every country,then President Trumph is justified in his action, but mallu mama medias unnecessary taking tension tension 😂😂😂
കൈ അടിക്കുന്നു
നമ്മുടെ കാരിയം നമ്മൾ നോക്കണം trmb. ട്രബിൻ്റെ കാരിയം നോക്കുന്നു. യൂറോപ്പ് നേതാക്കളെ പോലെ. മന്ദബുദ്ധി അല്ല ട്രംബ്
Good
രേഖ ചോദിക്കുമ്പോൾ കനിക്ക്ണം ഇല്ലേ പുറത്ത് പോകുക
സാരമില്ല.. വീണ്ടും തീ വീണ്ടും പടർന്നു തുടങ്ങി 💪
anadrikrutha കൂടിയേറ്റം thadayanam very good
റഷ്യ ഉപരോധം കൊള്ളാം
വല്ല ഇറാനെയോ
ഇറാക്കിനെയോ ഭീഷണി പെടുത്തുന്ന പോലെ ആയല്ലോ..
ട്രമ്പ് വരാൻ കയ്യടിച്ചവർ ഇപ്പോൾ കരയണ്ട 😂
ഇല്ലീഗൽ ഇമിഗ്രൻ്റ് ആണോ വീട്ടിൽ പോ ട്രംബ് ❤❤❤❤
Support trump
എന്റെ ട്രമ്പ് ജി 😂😂😂 ചതിച്ചല്ലോ... 😂😂😂
അമേരിക്കയുടെ ജനാതിപത്യം അവസാനിച്ചു. ഇനി പന്നാ തി പത്ത്യാ മാവും
My "priend" trump.
അനധികൃത കുടിയേറ്റം തടയുന്ന ട്രമ്പിന് കയ്യടി തന്നെ
അത് ഇന്ത്യക്കാരെ ബാധിച്ചാലും കുഴപ്പമില്ല
അനധികൃത കുടിയേറ്റം നിയമവിരുദ്ധം ആണ് ഇന്ത്യയിൽ ആണെങ്കിലും അമേരിക്കയിലും
Most Indians are legal..but some from Gujrat and Andhra stay here well protected.. they will marry soon to American, or will tell lost passport and aadhar and india can't take them back😊😊
മൈ പ്രണ്ട് 🥰
കുടിയേറ്റം തടയണം
പുള്ളി രാജ സ്‌നേഹി അത്രയേ ഉള്ളൂ
🤞🤞
😂😂😂👍👍👍
അനധികൃതം എന്ന വക്കിൽ തന്നെ എല്ലാം ഇല്ലേ? നമ്മുടെ രാജ്യത്തും ഈ നടപടി അതിവേഗം തുടരണം
ഭ്രാന്തായാൽ എന്തു സുഖം സകറാത്തുൽ മൗത്ത് എന്തുരസം ഇതുപോലെ ആയി ചില ആളുകളുടെ ഇപ്പോഴത്തെ അവസ്ഥ ട്രംപ് അണ്ണൻ വരുന്നേ
ട്രംപ് അണ്ണൻ വരുന്നേ വന്നപ്പോൾ കുറെ എണ്ണത്തിന്റെ ഉറക്കം പോയി
Modi :നിങ്ങൾ കൊന്നും പ്രശ്ന മില്ലെന്ക്കിൽ ഞാൻ ഒന്ന് ഡ്രമ്പിനെ കണ്ട് സംസാരിക്കാം. എന്റെ വാക്ക് dramp തള്ളി കളയാൻ പറ്റില്ല
മനുഷ്യൻ തെന്നെ അനധികൃതം അല്ലെ ലോകത്ത്
Illegal migrants നെ അല്ലെ Asianet മാപ്രെ തിരിച്ച് അയക്കുന്നത് അല്ലാതെ legal migrants നെ അല്ലല്ലോ? അത് ഓരോ രാജ്യത്തിന്റെയും ആവശ്യമാണ്..
Illegal aayittullavare porathaakkuka thanne cheyyanam athu india aaayalum mexico aayalum ethu country aahnenkilum angane thanne venam
ഏതു അധികാരികളും വന്നാൽ ആദ്യം ചെയ്യണ്ട നടപടി ഏതു തന്നെ യാണ് അനവസതികളെ പുറം thalannam സുധികാരികണം
This is mad exibisionism
Purathakumbol India yrichedukaruth.. Avar indaye kalijit poyavar alle.. Pinne ingot thrivheduthitt ivide problems kooduthal avum.
കോയമാർ പെട്ടു 😂
My friend
അനധികൃത കുടിയേറ്റം എന്നത് ഏത് രാജ്യത്തും അനുവദിക്കേണ്ടതോ കയ്യടിക്കേണ്ടതോ ആയ കാര്യമല്ല, കേട്ടോ.. _മാധ്യമ പ്രവർത്തകരെ.._
കുരങ്ങിന്റെ കയ്യിൽ പൂമാല കൊടുത്ത അവസ്ഥ അതാണ് trump 😂
Indian il നടപ്പാക്കണം, ബംഗ്ലാദേശി citizens കേരളത്തിലും ഒണ്ട്!
Enthukond alukal ingane pokunnu ennu nammude government system anveshikande?
Ennit vende athinulla solution indakan?
My friend 😂😂😂
Anadhikrithamayi nikkunnvare pinnethu cheyyanam?
ട്രംപ് കുടുംബം കുടിയേറിയവർ😂
ഷിപ്പ് നകത്ത് എല്ലാത്തിനോടും കയറ്റി വിടുക
ഒന്നുംനടക്കില്ല ഇൻഡ്യക്കാർ ഇല്ലാതെ ഒരു രാജ്യത്തും തൊഴിൽ ചെയ്യാൻ ആളിനെ കിട്ടില്ല
Ellathimeyum purathakkuga😂😂😂
Anadigaramai indiakar yendina poyeid. Oru system venam ella karyathil
Njammmante aalukal thirichu varendi varum allo ente rabbe
Nalla decision alle avarude country safe aakum
Malayalees doesn't have problem pinarayi will give job and good salary
Ellam kudiyerivannavar
Allenkilm indiakark avde ndh karyan swantham natilek poru ❤
Illegal is illegal
😂😂😂
My.prand😂😂😂😂
Trump nu sindabad vilichirunnavaranallo Asianet um Kure aaraadhakarum India kkulla Pani varunneyullooo..appozhum zindabad vilikkane...
ഹിഹിഹിഹി