എണ്ണ വില ഉടൻ കുറയ്ക്കണമെന്ന് ട്രംപ്, ആഹ്വാനം ഡാവോസിലെ സാമ്പത്തിക ഉച്ചകോടിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 81

  • @musthafapeedikal319
    @musthafapeedikal319 5 ชั่วโมงที่ผ่านมา +31

    അത് നമ്മളെ ബാധിക്കുന്ന കാര്യം അല്ല. ക്രൂഡ് ഓയിൽ 20 ഡോളർ വരെ വില കുറഞ്ഞിട്ടും 100 രൂപ ക്ക്‌ മേലെ വിലക്ക് പെട്രോൾ വിറ്റ് അന്താരാഷ്ട്ര വിപണിയിൽ കൂടി യതിന്റെ ഒരംശം കൂട്ടി ആകെ മൊത്തം ടോട്ടൽ വില കുറയുക യാണ് ചെയ്തത്

    • @jithin1967
      @jithin1967 10 นาทีที่ผ่านมา

      Pakshe nammaleyum badhikunundu crude vila 150 dollar aayal .India kooduthal cash koduth import cheyyandi varum further high tax okke, full scene

  • @ameertharayiltharayil8768
    @ameertharayiltharayil8768 5 ชั่วโมงที่ผ่านมา +45

    അവിടെ കുറയ്ക്കുന്നതിന്റെ ഒരംശം ഇവിടെ കൂടും😅

  • @nisaroppcm153
    @nisaroppcm153 5 ชั่วโมงที่ผ่านมา +26

    അമേരിക്കൻ ഉൽപ്പനങ്ങൾക്കും അധിക നികുതി മറ്റുരാജ്യങ്ങളും കൈക്കൊള്ളണം അപ്പോൾ ഗ്രൂപ്പിന്റെ കടി അങ്ങ് മാറിക്കിട്ടും

  • @asr8504
    @asr8504 5 ชั่วโมงที่ผ่านมา +14

    ഇതു കേൾക്കുന്ന മോദിജി : എണ്ണ നികുതി കൂട്ടുവാനുള്ള സുവർണ്ണാവസരം

  • @Ibrahim333-e6v
    @Ibrahim333-e6v 6 ชั่วโมงที่ผ่านมา +24

    കഴിവുകെട്ടവർ രാജ്യം ഭരിക്കും എന്നു പറഞ്ഞത് എത്ര വലിയ സത്യം😄

    • @aaa-sk7xq
      @aaa-sk7xq 4 ชั่วโมงที่ผ่านมา +7

      Hamas നേതാവിന്റെ കാര്യം ആണോ?

    • @raphelfrancis1122
      @raphelfrancis1122 ชั่วโมงที่ผ่านมา

      Kidann karayunn muriyandikal🍑

  • @AbdulrahimpkRahimpk
    @AbdulrahimpkRahimpk 8 ชั่วโมงที่ผ่านมา +20

    പ്രണ്ട് ഇങ്ങനെ പറഞ്ഞത് ജിയോട് ആവും 👍

    • @Joe-ze9wl
      @Joe-ze9wl 5 ชั่วโมงที่ผ่านมา +7

      Ella kattu arabi Saudi odu

    • @majeedmaje578
      @majeedmaje578 4 ชั่วโมงที่ผ่านมา +1

      ഏത് കാട്ടറബിയാണെങ്കിലും രണ്ടു നേരം ഏങ്കിലും കഴിക്കണമെങ്കിൽ അവരമ്പനമ്പിയെ പറ്റു

    • @Sajivirut
      @Sajivirut ชั่วโมงที่ผ่านมา

      ​@@Joe-ze9wl എന്ന് കാടറബിക് ഭാര്യയെ കൊടുത്ത് ജീവിക്കുന്ന joe

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 ชั่วโมงที่ผ่านมา +4

    റഷ്യ അമേരിക്കയുടെ ആയുധം വാങ്ങുന്നില്ല അതാണ് ട്രമ്പിന്റ ചൊറിച്ചിൽ

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 5 ชั่วโมงที่ผ่านมา +20

    ഹൂതതികൾ പോലും വിലവെക്കുന്നില്ല 😂

  • @Mallumojo
    @Mallumojo 5 ชั่วโมงที่ผ่านมา +7

    ഒരു അമേരിക്ക മതിയോ ഈ ലോകത്ത്😂

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 3 ชั่วโมงที่ผ่านมา +7

    ആദ്യം ആ കാട്ടുതീ ഒന്ന് കെടുത്താൻ നോക്ക് 😂

    • @arjunachu4139
      @arjunachu4139 2 ชั่วโมงที่ผ่านมา +1

      shaving kayino😂

  • @muhammedalishihab3162
    @muhammedalishihab3162 6 ชั่วโมงที่ผ่านมา +5

    അണ്ണൻ എല്ലാ രാജ്യങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചോളി അതാ നല്ലത്...

  • @നാളെ_മരിച്ചവൻ
    @നാളെ_മരിച്ചവൻ 3 ชั่วโมงที่ผ่านมา +2

    എല്ലാം പറയുന്നുണ്ട് ആരും മൈൻഡ് ആകുന്നില്ല 😂

  • @Joothan
    @Joothan ชั่วโมงที่ผ่านมา +1

    പകരം ഗോമൂത്രം ഉപയോഗിക്കാം എന്ന് ??????

  • @man-ee4ro
    @man-ee4ro 10 ชั่วโมงที่ผ่านมา +25

    Haha😂😂 e mandante vicharam ivan World president anennu aanu😂 ne verum america enna rajyathinte president aanu naye😂 Lady aaya mexican prime minister kazhinja divasam aanu ivanodu poyi ooomban paranjath💩

    • @keerthimuthiah6556
      @keerthimuthiah6556 9 ชั่วโมงที่ผ่านมา +1

      ആയലൂടെ കൈൽ ആണ് ഊളെ gcc കൺട്രി.. അത് വഴിയേ അറിയാം....

    • @The_Marvel_Visuals
      @The_Marvel_Visuals 9 ชั่วโมงที่ผ่านมา +1

      He is world president.. gcc just slaves 😂

    • @2h_valuthundilsamuel_aby483
      @2h_valuthundilsamuel_aby483 7 ชั่วโมงที่ผ่านมา +1

      Ne oru pottan thanne. He is infact most influential person. And he can buy anything with american money. Literally anything in this world. They can buy india 7 times, and still has some money left in purse. Soo all arinj kalikkada ule.

    • @SSMEDIAFOODandTRAVELVLOGE
      @SSMEDIAFOODandTRAVELVLOGE 4 ชั่วโมงที่ผ่านมา

      Sss

  • @rasheedkaripuram4858
    @rasheedkaripuram4858 ชั่วโมงที่ผ่านมา

    സ്വർണത്തിനും ഉടൻ കുറക്കാൻ ആവശ്യപെടു Mr Trumb

  • @raheestk8936
    @raheestk8936 5 ชั่วโมงที่ผ่านมา +2

    America athiyam crude oil price kurachu vilku

  • @indian9178
    @indian9178 5 ชั่วโมงที่ผ่านมา +2

    നമ്മുടെ അണ്ണൻ ഇവിടെ കൂട്ടുകയല്ലാതെ കുറച്ച് തരികയില്ല.
    കക്കൂസ് ഉണ്ടാക്കി കഴിഞ്ഞിട്ടില്ല. കക്കൂസ് എവിടെയും കാണുന്നുമില്ല.😂
    നമ്മുടെ ഒരു യോകം.😢

  • @thomas9495
    @thomas9495 ชั่วโมงที่ผ่านมา

    എത്ര കുറച്ചാലും ഇന്ത്യയിൽ നമ്മൾ വില കുറക്കുകയില

  • @Rathnatomsgirl
    @Rathnatomsgirl 6 ชั่วโมงที่ผ่านมา +2

    പൊളി

    • @جعفرعلي-ذ8د
      @جعفرعلي-ذ8د 5 ชั่วโมงที่ผ่านมา

      ഇവനെ ഇനി ആരാ വില കല്പികുനനത്.

  • @muhsinali2711
    @muhsinali2711 6 ชั่วโมงที่ผ่านมา +12

    ഇയാൾ ആര്... ലോക രാജാവോ 😂😂😂

    • @indiaindia4457
      @indiaindia4457 5 ชั่วโมงที่ผ่านมา +4

      അത് ആണ് അമേരിക്ക power hard power soft power ഉള്ള ഒരേ ഒരു രാജ്യം അമേരിക്ക മാത്രം ആണ് അതിന്റെ അഹങ്കാരം ആണ്

    • @jamshidnazeernazeer3021
      @jamshidnazeernazeer3021 5 ชั่วโมงที่ผ่านมา +1

      America now zero

    • @Sncpd_2006
      @Sncpd_2006 5 ชั่วโมงที่ผ่านมา +1

      അണയൻ പോകുണ തീ ആളി കത്തും എന്ന് കേട്ടിട്ടില്ലേ അതാണ് അമേരിക്കയുടെ mikhail Gorbachev ആണ് trump

    • @arjunachu4139
      @arjunachu4139 2 ชั่วโมงที่ผ่านมา

      @@jamshidnazeernazeer3021thavale kenarine porath erang

    • @nithu8658
      @nithu8658 4 นาทีที่ผ่านมา

      @@indiaindia4457 america ykk pazhaya power onnum illa , pazhaya veerasahasika kadhakal paranju pedippikkam ennu mthram

  • @rafeeqpc695
    @rafeeqpc695 2 ชั่วโมงที่ผ่านมา

    വൈന്നേരം 4 മണി ആയാൽ കുഴപ്പം ഉണ്ടോ 🤣🤣🤣

  • @noush-wg3dj
    @noush-wg3dj 22 นาทีที่ผ่านมา

    ഞമ്മൾ ഇന്ത്യക്കാർ സന്തോഷിക്കണ്ട, അന്തരാഷ്ട്ര വിപണിയിൽ കുറയുന്നതിന്റെ ഒരംശം മാത്രമേ ഇന്ത്യയിൽ കൂടൂ 🤣

  • @KGF1652-i4l
    @KGF1652-i4l 5 ชั่วโมงที่ผ่านมา +1

    A) MDM b) നീലചടയൻ C) ച്ചന്നി യുടെ തുടക്കം D) ഇത് ഒന്നും അല്ല കൂട്ടിയിട്ട് കത്തിച്ചത്:?? അറിയാവുന്നർ ഉത്തരം പറയൂ?😅😅😅

  • @afsalhussain8019
    @afsalhussain8019 10 ชั่วโมงที่ผ่านมา +1

    Thank You sir ❤

  • @Cruyff-x8p
    @Cruyff-x8p ชั่วโมงที่ผ่านมา

    അമേരിക്കൻ ബോംബ്കൾക്കും ഫൈറ്റർ വിമാനങ്ങൾക്കും വില കുറക്കണമെന്ന് Ukraine 😂

  • @javasat7467
    @javasat7467 9 ชั่วโมงที่ผ่านมา +7

    സ്വെപനം കണ്ടോ പേടിച്ചു ഒചാനിച്ചു നില്കുന്നത് 😂😂😂😂

    • @sreekuttan5601
      @sreekuttan5601 7 ชั่วโมงที่ผ่านมา

      നിന്റെയൊക്കെ കൊത രാജ്യങ്ങൾ എല്ലാം പണ്ട് തൊട്ടേ അമേരിക്കയെ ഓച്ഛാനിച്ചല്ലേ ജീവിക്കുന്നത്.

  • @BlindPikachU970
    @BlindPikachU970 6 ชั่วโมงที่ผ่านมา +2

    😂😂 tughalak avvanda last

  • @ILOo0oI
    @ILOo0oI 7 ชั่วโมงที่ผ่านมา

    Trump ❤

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 5 ชั่วโมงที่ผ่านมา

    ട്രംപൻ 😀😀😀
    ഭ്രാന്ത് പിടിച്ചോ?
    ഞങ്ങൾ മതി അല്ലാത്തവർ പോയി തുലയട്ടെ എന്ന വാദം.

  • @ddghdg
    @ddghdg ชั่วโมงที่ผ่านมา

    നായക്ക് ചെന്നി ആണ് 😂

  • @USI2025
    @USI2025 3 ชั่วโมงที่ผ่านมา +1

    😂😂😂😂 ഞമ്മൻ്റെ ചൽ മാന് ത്രപ്തിയായി.... 600 ബില്യൺ അമേരിക്കയിൽ ചില വാക്കുന്ന നേരത്ത് അത് ചൈനയിൽ നിക്ഷേപിക്കാൻ പൊട്ടൻ ചൽമാന് ബോധമുണ്ടാക്കട്ടെ...

  • @calciostic
    @calciostic 6 ชั่วโมงที่ผ่านมา +1

    Indians condition after trump😢 Asianet no videos regarding this concern pathetic......

    • @akshayp1213
      @akshayp1213 6 ชั่วโมงที่ผ่านมา

      Nth condition illegal aayit poyal athepole thirichvaraam

    • @alone6754
      @alone6754 5 ชั่วโมงที่ผ่านมา

      Indiansine trump pidiche kadicho

  • @ashrafpm3935
    @ashrafpm3935 4 ชั่วโมงที่ผ่านมา

    റാൻ
    അങ്ങിനെ ആവട്ടെ തമ്പ്രാ
    അങ്ങുന്നേ രക്ഷിക്കണേ
    അങ്ങ് ദെയ്‌വാ ദേയിവം
    നിങ്ങളിൽ ആരെങ്കിലും ഈ കോമാളിത്തരങ്ങളെല്ലാം
    അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നുണ്ടോ?

  • @maniperisseri2009
    @maniperisseri2009 6 ชั่วโมงที่ผ่านมา

    അതാണ് trump

  • @mlatheef7918
    @mlatheef7918 9 ชั่วโมงที่ผ่านมา +2

    modiyodu..parnjjal.mathi..rusiyayodum..chainayodum.vendda..avide..niyantharikunnathu..r.s.s.alla..

    • @ShahanaRafeeq-k8t
      @ShahanaRafeeq-k8t 7 ชั่วโมงที่ผ่านมา

      മോദി ലോകത്തിന്റെ നെറുകയിൽ 🙆‍♀️ആണ് 😂😂

  • @kmcsanu444
    @kmcsanu444 4 ชั่วโมงที่ผ่านมา

    Ennitte.venam.commition.vaggan.evane.dure.nirthan😮😅😅

  • @SSMEDIAFOODandTRAVELVLOGE
    @SSMEDIAFOODandTRAVELVLOGE 4 ชั่วโมงที่ผ่านมา

    Iyal aranu 😂 world totally kayyilanennanu vijaram
    Ivide (Russia 🇷🇺 +China ) undappa 😂😂😂 valllathe police kalikkenda

  • @anandgopanag1535
    @anandgopanag1535 6 ชั่วโมงที่ผ่านมา

    Dril baby dril. Tump what happens now.

  • @JabirJabi-d6g
    @JabirJabi-d6g 6 ชั่วโมงที่ผ่านมา

    Ayal kanjava😂

  • @patriot6513
    @patriot6513 7 ชั่วโมงที่ผ่านมา

    Modiji make in India panni akkumalo... semiconductor iny america undakiyal..ipo ulla price double akkumalo 😅

  • @HarisZoom-rv3yz
    @HarisZoom-rv3yz ชั่วโมงที่ผ่านมา

    😂😂

  • @rasheednaduthodi5144
    @rasheednaduthodi5144 5 ชั่วโมงที่ผ่านมา

    Ippol maattaaam trumph achaaya

  • @Abdulbasheer-f7i
    @Abdulbasheer-f7i 9 ชั่วโมงที่ผ่านมา

    😂😂😂

  • @abdulhaseeb27
    @abdulhaseeb27 7 ชั่วโมงที่ผ่านมา +2

    എണ്ണ വില 160 ഡോളർ ആയി കൂട്ടിയാൽ പ്രശ്നം ഉണ്ടോ ട്രമ്മേ

    • @DarthVader-qy1hb
      @DarthVader-qy1hb 6 ชั่วโมงที่ผ่านมา

      Nadakkilla orikkalum .America policy change cheythu .Drill baby Drill

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 2 ชั่วโมงที่ผ่านมา +1

    എണ്ണ പാടം അറബിയുടെ ആണെങ്കിലും മൊഴലാളി സായിപ്പ് തന്നെ 😂😂😂

    • @_S.D.P_
      @_S.D.P_ 50 นาทีที่ผ่านมา

      Technology American alle. Oil undayit karym undo, ath edukkan ariyande

  • @afsalangus5298
    @afsalangus5298 5 ชั่วโมงที่ผ่านมา

    America comedy country 😅😅😅

  • @KeralaML-y6f
    @KeralaML-y6f 3 ชั่วโมงที่ผ่านมา

    Trumb ആഗോള രാജാവാണോ

  • @abdulhaseeb27
    @abdulhaseeb27 4 ชั่วโมงที่ผ่านมา

    ട്രൂമ്പ് അണ്ണൻ വില കുറച്ചാൽ മോഡി അണ്ണൻ കുറച്ചു നോർത്ത് ഇന്ത്യയിൽ കക്കൂസ് ഇവിടെ പണിയും 🤣🤣

    • @Csk3232
      @Csk3232 ชั่วโมงที่ผ่านมา

      എന്ന് മലം പുറത്തു നിന്ന് ഉസ്താദിന്റെ നിന്നിൽ കുനിഞ്ഞു നിൽക്കുന്ന സുടു 😁😁

  • @kmcsanu444
    @kmcsanu444 4 ชั่วโมงที่ผ่านมา

    Elokathe.america..kureche.hoothi..hamase.p.k.s..evammara.kuzhappam.pinne.duplicate.chaina😢😅😅😅

  • @harshadharshad5910
    @harshadharshad5910 8 ชั่วโมงที่ผ่านมา

    😂

  • @khaderbrk4020
    @khaderbrk4020 6 ชั่วโมงที่ผ่านมา

    😂😂😂