palani temple visit 2022 | palani temple video | palani temple malayalam | palani temple vlog
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝 👉 @MJTECHTRAVEL
-----------🔴► വീഡിയോയുടെ താഴെ "SUBSCRIBE" എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നതിൽ അമർത്തിയ ശേഷം തൊട്ടു അടുത്ത് വരുന്ന ബെൽ അടയാളത്തിൽ അമർത്തുക.
അപ്പോൾ നിങ്ങൾക്ക് എന്റെ പുതിയ വീഡിയോകൾ കാണാൻ സാധിക്കും.
SUBSCRIBE ചെയ്യാൻ 😝👉 @MJTECHTRAVEL
__________________________________________
PALANI : • palani temple visit 20...
---------------------------------------------------------------------------
key words..............
travel
Travel
video
kerala Temples
sabarimala
kerala
travel guide
Tech travel eat
kerala Temples
temples in kerala
kerala history
temple history
kerala culture
travel to kerala
indian culture
carrot express
palani
kochi to palani
palani temple visit
palani murugan temple
palani devasthanam
palani murugan whatsapp status tamil
palani muruga songs
palani temple malayalam
accommodation in palani
hotels in palani
room rent in palani
-----------------------------------------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------------------
💙camera used :amzn.to/3Nj76Nq
❤️Laptop Used : amzn.to/3DKg0Aq
💙Mic used : amzn.to/3sI7SKa
❤️keyboard mouse used : amzn.to/3sI7SKa
💙Headphones With Mic used : amzn.to/3SR5KdX
----------------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------------------------
ആദിയം ആയിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു
ഹായ് 🙋
വീഡിയോ കാണാൻ വേണ്ടിയുള്ള ട്രിക്ക് കൾ . എന്ത് അധികാരികത യുള്ള അറിവാണ് നൽകിയത് .
ഒന്നും പറഞ്ഞില്ല. കച്ചവടക്കാരേയും കയറുന്ന പടികളും കണ്ടു. ദേവസ്ഥാനത്ത് മുറിയെടുത്തല്ലോ അതിന് എത്ര രൂപയാണ് ചാർജ് എന്നെങ്കിലും പറയാമായിരുന്നു.
@Ahambrahmasmi015 ഇപ്പോൾ 400രൂപ മുതൽ റൂമുകൾ ലഭ്യമാണ്, 6 പേർ നോൺ ac 900,
വളരെ നല്ല video 🥰😍
വീഡിയോ കണ്ടു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം
വളരെ ഇഷ്ടപ്പെട്ടു അവിടെ പോയതു പോലെ തോന്നി
ഹര ഹരോ ഹര ഹര 🙏🙏🙏
" ഹര ഹരോ ഹര ഹര"
ഹായ് ജയശ്രീ ,
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
കൊള്ളാം 🥰
Om muruga thunai 🙏🙏🙏🙏🙏🙏
Very imformative
എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടമായത് കുതിരയെ ഒമനിക്കുന്ന കുതിരാവണ്ടിക്കാരൻ ചേട്ടനെ ആണ്(1:05)
❤❤❤❤
Palanimalayil pokunnathu oru nalla meditation aanu....❤️❤️
Nalla mikacha video. Chettane dheivam anugrahikkatte🙏🙏🙏
"ഹര ഹരോ ഹര ഹര "
ഹായ് അതുൽ MG,
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പഴനിമല മുരുകൻ അനുഗ്രഹിക്കട്ടെ .
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
എല്ലാവരും വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യു 🙏
Thank you 😊
മുരുകാ ഹരോ ഹര🙏🙏🙏🙏🙏
വളരെ free ആയി സിമ്പിൾ ആയി ഓപ്പൺ ആയി ചേട്ടന്റെ അവതരണ ശൈലി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻🤩
correct
കൊള്ളാം അടിപൊളി
😍🙏🙏🙏🙏 njan 3 varsham adippichu poyi.3 thavanaum .ponnum therum eduthu. Ponnintheril
Alukal edunna pisa ( 1rs)_nammukku kittiyal nammude jeevithathil .bagyagale undavuuuuu.enikku anubavamanu.sathyam.eppol nian poyittu 4 varshamayi.njan eppol dubaiii anu .nattil varumpol pokanam.athupile 4 varsham munpu enikku veedillayirunnu. Njan palaniyil poyappol .murukanodu karanju prarthichu.kerikidakkan oridam.appol njan avide nokkiyappol kunju kunju kallukal adukki vachekkunnathu.kandu.avide oral nilppundu.njan chothichu.enthina .ee kallukal adukki vayyikkunnathu.nerchayano ennu.athu veedu ellathavar egane cheyyithu prarthichal .veedu panium.njan pettannu adukkivachu.prathichu.enikkum veedayi🙏🙏🙏🙏🙏🙏🙏🙏Hara Haroooo............😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💕💕💕💕💕💕💕💕
Good video bro
ഹായ് അമൽ ബ്രോ,
താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി. ഇനിയും ഇതുപോലുള്ള സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.
വർഷങ്ങൾക്ക് മുൻബ് പോയതാണ് പിന്നെ പോകാൻ കഴിഞ്ഞില്ല ആ കുറ്റബോധം ഇപ്പോഴും ഉണ്ട് എന്റെ മുന്നാമത്തെ മോൾക്ക് എന്റെ അമ്മ നേർനൊരു നേർച്ചയുണ്ട് പോകാൻ അവസരം മുരുഗൻ തന്നെ ഉണ്ടാകും എന്ന് വിശ്വാസം ഉണ്ട് 🙏
"ഹര ഹരോ ഹര ഹര "
ഹായ് vijayan sajitha,
പഴനി മല മുരുകന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് മുരുകനെ കാണാൻ സാധിക്കട്ടെ . നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
ഞങ്ങൾ അടുത്ത മാസം 19 നു പോകുന്നുണ്ട്.. ഞാൻ 26 വർഷമായി മുടങ്ങാതെ പോകുന്നുണ്ട് ഭഗവാനെ കാണാൻ.. ചേട്ടൻ കാണിക്കുന്ന വഴിയൊക്കെ എനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി.. താങ്ക്സ് ചേട്ടാ...
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
മെയ് മാസം 19 ന് പഴനി മുരുകന്റെ നടയിൽ പോകുന്ന നിങ്ങൾക്ക് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. പഴനിയിൽ നിന്നും തിരിച്ചു പോരുമ്പോൾ ഒരു വിഷമമാണ് അത്രക്ക് ഇഷടമാണ് പഴനി .
1
@@MJTECHTRAVEL I have tried
Sooper
Thank you 😌
ഹായ്, ചേട്ടാ, പഴനിയാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം, എനിക്ക്, ഇഷ്ടപ്പെട്ടു,
ഹായ് ബ്രോ വളരെ സന്തോഷം .
@@MJTECHTRAVEL ur day and oos
An
p₩
ഹര ഹരോ ഹര ഹര 🙏🙏🙏
കൊള്ളാം bro
🙏🙏🙏
Manassinu santhozham adipoli video
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
പണമില്ലാതെ ഭഗവാനെ കാണാൻ ബുദ്ധിമുട്ടുള്ള ഈ രാജ്യത്ത് ഇന്നും ഭക്തന്മാരുണ്ട് എന്നത് അത്ഭുതം തന്നെ...
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിച്ചുകൊള്ളുന്നു .
@@MJTECHTRAVEL തീർച്ചയായും... മികച്ച രീതിയിൽ വളരട്ടെ ..👍
@@awaketoreality8939 👍👍👍👍👍
ഞങ്ങൾ പോയിട്ട് 8വർഷം കഴിഞ്ഞു 👍👍👍👍
" ഹര ഹരോ ഹര ഹര"
ഹായ് Sheeja
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
തമിഴൻമ്മാർക്ക് പഴനി ഇപ്പോൾ ബിസിനസ് ആണ്. ഇതൊക്കെ കാണുമ്പോൾ.
hai - FRie NDട - ഇ വീഡിയോകട്ട താണ്
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു . നിങ്ങളുടെ കമൻറിൽ എന്താണ് ഉദ്ദേശിച്ചത്.
Njanghal kazhinja March 18 poyii...nalla thiriakk ayirunnu... Njanghal pass eduth kerii thozhuth ponnu..trainil arnnu poyath..1 day trip🥰♥️...ellaaam yearum modanghathe povum...
ഹായ് ബ്രോ,
എന്തൊക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ കണ്ട് കമൻറ് ഇട്ടതിനു വളരെയധികം സന്തോഷമുണ്ട്.പരിമിതമായ സാഹചര്യത്തിൽ നിന്നാണ് നമ്മൾ വീഡിയോ ചെയ്യുന്നത് വീണ്ടും എൻറെ കൂടെ കാണും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു. പഴനിമല മുരുകന്റെ അനുഗ്രഹത്താൽ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .
ഞാൻ കഴിഞ്ഞു ദിവസം അവുടെ ഉണ്ടയിരുന്നു പഴനിയിൽ 1001 പടിയാണ് പിന്നെ.. പഴനിയിൽ സേഫ് ആയിട്ട് താമസം പലേഴിമടം ആണ്
"ഹര ഹരോ ഹര ഹര "
ഹായ് അരുൺ പിറവം,
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Super🙏🙏
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
Nice vedio
വളരെ അധികം സന്തോഷം .
Thanks for information.
Hai sarin Bro 👍
ഹരോ ഹരോ ഹര 🙏
Njangal pokankrikuvanu ithu chythathu valere nannai 🤩🤩🤩🤩🤩
Hai sree
അവധി ദിവസങ്ങളിൽ തിരക്ക് കൂടുതൽ ആണെട്ടോ. 👍👍👍👍👍
Nalla avatharanam.avide poyathupole thonnunnu.iniyem inganeyulla videokal pretheeshikunnu.
"ഹര ഹരോ ഹര ഹര "
ഹായ് Ruby sajeev,
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പഴനിമല മുരുകൻ അനുഗ്രഹിക്കട്ടെ .
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
മുരുകാ പളനിയാൺടവാ വേലായുധാ.....കാത്തുരക്ഷിക്കണേ.....ഭഗവാനെ എല്ലാവരേയും....ഞങ്ങൾ പലതവണപോയിട്ടുൻട് ഭഗവാനെ കാണാൻ..
" ഹര ഹരോ ഹര ഹര"
ഹായ് Ashoka Kumari,
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
Nice.....good information....
സൂപ്പർ വീഡിയോ
Hai Kiran
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത്
അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
👋 🚶. ..VERY..NICE.🎥. VIDEO...
THANK..YOU..SIR...GOD...BLESS.YOU
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
Super
Thanks
അമ്പലത്തിൽ തൊഴുതതിനു ശേഷം ആണോ തല മൊട്ട adikendath, അതോ മൊട്ട അടിച്ചിട്ട് ആണോ തൊഴാൻ പോകേണ്ടത്
തല മൊട്ടയടിക്കാൻ വഴിപാട് ഉണ്ടെങ്കിൽ താഴെ നിന്ന് തല മൊട്ടയടിച്ച് ദർശനം നടത്തുന്നതായിരിക്കും നല്ലത്.
@@MJTECHTRAVEL അപ്പോ മൊട്ട അടിച്ച ശേഷം കുളിച്ചിട്ട് വേണ്ടേ തൊഴാൻ പോകാൻ
അതെ
@@MJTECHTRAVEL thank you sir...
ഞങ്ങൾ കുറച്ചു ഫാമിലി സ്ഥിരം എല്ലാ വർഷവും ട്രാവലർ എടുത്തു പോകുമായിരുന്നു.... ഇപ്പൊ മൂന്നു വർഷം ആയിട്ട് ആരും പോകുന്നില്ല.... അന്യ സംസ്ഥാന വണ്ടി നോക്കി പ്രത്യേകിച്ച് കേരള രജി സ്ട്രഷൻ ഉള്ള വണ്ടി അവിടെ മനപ്പൂർവം ആക്‌സിഡന്റ് ഉണ്ടാക്കി ആളുകളെ കൊല്ലുന്നു.... എന്നിട്ട് രക്ഷിക്കാൻ എന്ന വ്യാജേന ചിലർ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു ഹോസ്പിറ്റലിൽ എത്തിക്കും,, അപ്പോഴേക്കും അവരുടെ വസ്ത്രങ്ങൾ അല്ലാത്ത എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും... അത് കൊണ്ട് ഒരു കാരണവശാലും പോകരുത്... പോകുന്നെങ്കിൽ KSRTC യിൽ മാത്രം പോവുക.... ആരെങ്കിലും ഈ പ്രശനം കാണിച്ചു"" സ്റ്റാലിനു ""ഒരു കത്ത് എഴുതുക..... മുരുകനെ കാണാൻ ഭയങ്കര ഇഷ്ടം ആണ്.... പക്ഷെ ജീവൻ പോകുമെങ്കിൽ ആ റൂട്ട് പോകരുത്...... ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻
Thanks for your valuable information 💖
രാവിലെ ട്രെയിനിൽ വന്നിട്ട് room എടുക്കാതെ just ഒന്ന് കുളിച്ച് fresh ആകാൻ ഉള്ള സൗകര്യം ഉണ്ടോ?
Food ഒക്കെ എങ്ങനെ ആണ്?
നമ്മുടേ bag കൂടെ കൊണ്ട് പോകാൻ കഴയുമോ? അതോ അത് സൂക്ഷിക്കാൻ cloack room available ആണോ?
രാവിലെ വന്ന് ഫ്രഷായി ദർശനം നടത്തി പോകാനുള്ള സൗകര്യങ്ങളും പഴനിയിൽ ലഭ്യമാണ്. അല്ലെങ്കിൽ ദേവസ്വം ബോർഡിൻറെ കോട്ടേജുകൾ ഏതെങ്കിലും ചെറിയ റൂമെടുത്ത് പറഞ്ഞ കാര്യങ്ങൾ സാധിക്കാം.
@@MJTECHTRAVEL thanks for your information ❤️
👌
Njangal poyappol palabhishekathinu nirbhandichu pal vangippichu oru sthreeyanu njangalude oppam undayirunnu bhagavante aduthu etharayappol avar paranju thozhuthittu varoo avar nadayil vacholam ennu njangal thozhuthirangiyappol avar oru kudavum kurachu palum kurachu chandanavum thannittu avarkku dakshina kodukkanam ennu paranju 100 koduthappol athupora 500 koodi venamennu paranju pinne nivruthiyillathe koduthu avar aa paal abhishekathinonnum koduthittilla ellam thattippanu
Avide parking eganayan
പരുത്തിപാൽ നല്ല ഔഷധ ഗുണമുള്ള ഒരു ഡ്രിങ്ക് ആണ്... പായസം flavour ആണ്... എന്നാൽ പായസം പോലെ അത്ര കുറുകിയതുമല്ല... ഏതു കാലാവസ്ഥ യിലും നല്ലതാണ്.. ചൂടിനും... ഇത് മെയിൻ ആയി കിട്ടുന്നത് മധുര യിലാണ്... വളരെ ഫേമസ് ആണ്...പളനിയിൽ കിട്ടുന്നത് അത്ര ഗുണമുള്ളതാണെന്ന് തോന്നണില്ല..
പരുത്തി പാലിനെ കുറിച്ച് വിവരിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി.
🙏🙏🙏🙏🙏🙏 ശ്രീ മുരുകാ 🙏🙏🙏🙏🙏🙏
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
Vetri vel 🙏🏾🙏🏾🙏🏾🙏🏾
പളനിയിൽ പകൽ നട അടക്കാറുണ്ടോ അലെങ്കിൽ രാവിലെ തുറന്ന് രാത്രി ക്ലോസ് ആണോ?
5.40 A.M Vishvarupa Darsanam
6.50 A.M Vila pooja
8.00 A.M Sirukala Shanti Pooja
9.00 A.M Kala Shanthi Pooja
12.00 Noon Uchi Kaala Pooja (Noon pooja)
5.30 P.M Sayaraksha (Evening) Pooja
8.00 P.M Rakaala Pooja (Subject To Change).
TimePoojaAlangaram6.40 A.MVizhapooja SathuSanniyasi Alangaram8.00 A.MSirukala SanthiVedan Alangaram9.00 A.MKalasanthiBalasubramaniar Alangaram12.00 NoonUchikkalamVaitheekal Alangaram5.30 P.MSayarakshaiRaja Alangaram8.00 P.MRakkalamPuspha Alangaram
Pooja chryunna time darshanam undakille
ഉണ്ടാകും
പഴനി മല കോവിലിലെ പാൽ കാവടി ബാലസുബ്രമന്യന്റെ പിലിക്കാവടി.. ശ്രീ മുരുകാ ഹരോ ഹര .. എന്ന് കാണാൻ സാധിക്കും ശ്രീ മുരുകാ... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
"ഹര ഹരോ ഹര ഹര"
ഹായ് വിജയ് ,
പഴനി മുരുകന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ .പഴനി മല മുരുകന്റെ സന്നിധിയിൽ പോകാൻ സാധിക്കട്ടെ .
നിങ്ങളെ പോലുള്ളവരുടെ കമൻറുകൾ ആണ് എൻ്റെ വിജയം.പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ വീഡിയോ ചെയ്യുന്നത് അതിന്റെതായ് തെറ്റുകളുണ്ടെങ്കിൽ ക്ഷമിച്ച് മുന്നോട്ടുള്ള യാത്രയിൽ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.
@@MJTECHTRAVEL പഴനി മുരുകൻ നമ്മളെ കാത്തു രക്ഷിക്കണേ.. ഹരോ ഹര... നമസ്കാരം.. bro.... 🙏🙏🙏🌹🌹🌹
❤️❤️
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@@MJTECHTRAVEL thanku chettaa.. support eppolum undakum..palathavana tamil nattil ayirunnu enkilum palaniyil ithuvare pokan bhagyam undayilla...oro prasnangal eppolum undaakum...ellam kazhinju samaadhaanamaayi pokanam ennu plan cheythu eppolum maati vekkum...ippol ellaam sariyaayi varunnu..udane pokumm..
ശ്രീമുരുകാ ഹരോ ഹരാ....
"ഹര ഹരോ ഹര ഹര "
Hai Navaneeth Sagar,
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.
@@MJTECHTRAVEL thanks🙏
th-cam.com/video/G1MygRI9jKE/w-d-xo.html
👍🙏
👍
കൺഗ്രാഗുലേഷൻ, വളരെ നല്ലതാണ്
"ഹര ഹരോ ഹര ഹര "
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Palaniyil poya oru feel ithu kandappol🙏
❤️🙏
"ഹര ഹരോ ഹര ഹര "
ഹായ് Rajeesh,,
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പഴനിമല മുരുകൻ അനുഗ്രഹിക്കട്ടെ .
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
ഒന്നും പളനി പോയ ഒരു feel😍😍
Hai AMAL,
"ഹര ഹരോ ഹര ഹര "
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.
🙏🙏🙏🙏🙏🙏
Om Vel Muruga. Good vlog. Take care of pickpocketing.
ദേവസ്വം കോട്ടജ് കൾ.. കുറച്ചു മുൻപ്(10,12കൊല്ലം മുൻപ്) തല്ലിപ്പൊളി ആയി കിടന്നിരുന്നു... Bed, ടോയ്ലറ്റ് ഒക്കെ മഹാ മോശം.. ഇപ്പോൾ എങ്ങനെ എന്ന് അറിയില്ല.. SV ലോഡ്ജ്, HGP,NTL ഒക്കെ ആയിരുന്നു മുൻപ് നല്ല ലോഡ്ജ് കൾ.. SV 👌ഇപ്പോളും കിടിലൻ ആണ്.. അവിടെ ആണ് ഞാൻ സ്റ്റേ ചെയ്യാറ് 👏
SV lodge sherikum adivarath ano..pls reply
എവിടെ ആണ്.എത്ര രൂപ ആകും
പഴനി ക്ഷേത്രം രാത്രി എപ്പോഴാണ് അടക്കുക.
S.No Timings Darshan / Pooja
1 5:40 AM Viswaroopa Darshan
2 6:00 AM - 6:50 AM Darshan
3 6:50 AM - 7:15 AM Vila Pooja
4 7:15 AM - 8:00 AM Darshan
5 8:00 AM - 8:25 AM Sirukalasanthi
6 8:25 AM - 9:00 AM Darshan
5 9:00 AM - 9:25 AM Kalasanthi
6 9:25 AM - 12:00 PM Darshan
7 12:00 PM - 12:25 PM Uchikala Pooja
8 12:30 PM - 5:30 PM Darshan
9 5:30 PM - 5:55 PM Sayaraksha Pooja
10 6:00 PM - 8:00 PM Darshan
11 8:00 PM - 8:25 PM Rakaia Pooja
12 8:30 PM - 8:45 PM Darshan
13 9:00 PM Temple closing hours
@@MJTECHTRAVEL thanku
Saho vallare nanayittunde daivathinte anugraham eppolum undavatte
Thank u bro 😊
🙏🙏
Channel ഒരുപാട് വളർന്നല്ലോ good work 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️
Thank u bro 🙏
നമസ്കാരം
മുരുകൻ അനുഗ്രഹിക്കട്ടെ
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
ഞങ്ങൾ എല്ലാ വര്ഷവുഉം. പോകുന്നു
ദേവസ്വവസത്തിന്റെ റൂം എങ്ങനെ ആണ് ബുക്ക് ചെയ്യണ്ടത് ഓൺലൈൻ
ആണോ ഫോൺ ബുക്കിങ് ആണോ അതോ അവിടെ പോയിട്ടോ ആണോ ദേവസ്വം റൂമിന്റെ ലൊക്കേഷൻ കറന്റ് എവിടെ ആണ്
" ഹര ഹരോ ഹര ഹര"
ഹായ് Rinesh ബ്രോ .
ദേവസ്വത്തിൽ ബുക്ക് ചെയ്യുന്നത് നേരിട്ട് ചെയ്യുന്നതായിരിക്കും നല്ലത്.ഓൺലൈൻ ആയിട്ടും ചെയ്യാനുള്ള സൗകര്യമുണ്ട്.
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@@MJTECHTRAVEL ദേവസ്വം റൂം ലൊക്കേഷൻ കറക്ക്ട് എവിടെ ആണ് എനിക് അടുത്ത മാസം പോവാൻ ഉണ്ട്
@@rineshbal2834 പഴനി ബസ്റ്റാൻഡ് അടുത്തു നിന്ന് നേരെ ഫ്രണ്ടിൽ പഴനി മല യുടെ നേരെ പോകുമ്പോൾ വലതു വശത്തായി .
@@MJTECHTRAVEL എന്തെങ്കിലും പേര് ഉണ്ടോ (ഗുരുവായൂർ മോഡൽ )
Hai bro valare useful aya Vedio anu njan kure years ayi palaniyil poyittu 7 thavana poyittundu iny Nattil vannittu ponam Mole kondu ponam Room rent ok engane anu ippol Munpu poysppol ellam Valare aduthanu room kittiye Just 2 3 minits nadannal mathi room rent kuravayirunnu daily morning and night um padi kayari Thanka Redham kandu thozhuthu thanks alod 🙏🙏🙏
Hai Usha K
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
പഴനി മലയുടെ അടിവാരത്ത് താമസിച്ച ശേഷം ദർശനം നടത്തുന്നതിന് സൗകര്യപ്രദമായ രീതിയിൽ തന്നെ ഉള്ള റൂമുകൾ അടുത്തുണ്ട്. ദേവസ്വം ബോർഡിന്റെ റൂമുകൾ 500 രൂപ മുതൽ ലഭ്യമാണ്.
@@MJTECHTRAVEL Thanks alod 🙏🙏🙏
ചേട്ടാ അടുത്തമാസം ട്രെയിനിൽ പോകാൻ വിചാരിക്കുന്നു, കാവടി എടുക്കാൻ നേർന്നിട്ടുണ്ടായിരുന്നു അതിന്റെ ചെലവ് enthakuk🤗എന്ന് അറിയാമോ കാവടി എടുത്ത് സാധാരണ പോലെ നടന്നു ക്യുവിലൂടെ കയറി ദർശനം നടത്താൻ പറ്റുമോ അതോ ഈ വീഡിയോയിൽ കണ്ടപോലെ കാവടി അടേണ്ടിവരുമോ ഒന്ന് പറയാമോ, അറിയാതെ തെറ്റ് കാണിക്കണ്ടല്ലോ
100 രൂപ മുതൽ സാധാരണ കാവടി ഉണ്ട് .ഭസ്മ കാവടിക്ക് 200 മുതൽ 300 ആവും . കൂടെ കുറെ പൂജാ ദ്രവ്യങ്ങളും തരും അതൊക്കെ ഓവർ ആയിട്ട് വാങ്ങിക്കേണ്ട . എല്ലാം പറ്റിക്കലാണ്. കാവടിയെടുത്ത് വെറുതെ കയറിയാൽ മതി മുകളിൽ പോയി ക്യൂ നിന്ന് ദർശനം നടത്തി താഴെ കാവടി തിരികെ കൊടുക്കണം. പൂജാ ദ്രവ്യങ്ങൾക്ക് എക്സ്ട്രാ പൈസയാണ് വാങ്ങിക്കുന്നത്.
@@MJTECHTRAVEL ok Thank u bro
Which camera you ve used. pl reply . Congratulations.
GoPro Hero 9
Thank you.
Railway station il ninu devasam lodge ilek engane pokan pattum.. Orupad dhooram undo.. Auto ano safe..
" ഹര ഹരോ ഹര ഹര"
ഹായ് Haritha Murali,
റയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ മാത്രം ദൂരം ഉള്ളു. ഓട്ടോ ചാർജ് ആദ്യം ചോദിച്ചിട്ട് മാത്രം പോവുക..
ദേവസ്വത്തിൽ ബുക്ക് ചെയ്യുന്നത് നേരിട്ട് ചെയ്യുന്നതായിരിക്കും നല്ലത്.ഓൺലൈൻ ആയിട്ടും ചെയ്യാനുള്ള സൗകര്യമുണ്ട്.
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
താങ്കളെ എന്തോ വിഷമം അലട്ടുന്നുണ്ട്, എല്ലാം മാറും, താങ്കളെയും കുടുംബത്തെയും മുരുകൻ അനുഗ്രഹിക്കട്ടെ,🙏🙏🙏
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@@MJTECHTRAVEL ıp8mmk9
ഹരോ ഹര.🙏🙏🙏🌹🌹🌹
@@MJTECHTRAVEL f
Hai 👍
Devasam lodge നേരെത്തെ ബുക്ക് cheyyano..
അവിടെ ചെന്ന് റൂമുകൾ നോക്കിയിട്ട് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്.ശനിയും ഞായറും അവധി ദിവസങ്ങളും നല്ല തിരക്കായിരിക്കും പരമാവധി ഇട ദിവസങ്ങളിൽ പോകുന്നതായിരിക്കും നല്ലത്.
@@MJTECHTRAVEL ok sir
@@MJTECHTRAVEL അവിടത്തെ വഴിപാട് ഏതാ....
ഹര ഹരോ ഹര
🙏🙏🙏🙏🙏
ഭഗവാനെ കാണാനും കൈക്കൂലി ഇതൊക്കെ നിർത്തണ്ട സമയം കഴിഞ്ഞു. ആശംസകൾ ബായി
ഹായ് ബൈജു ബ്രോ താങ്കളുടെ അഭിപ്രായം തന്നെയാണ് എന്റെയും. താങ്കളുടെ ആശംസകൾക്ക് വളരെ സന്തോഷം.
വാങ്ങിച്ചില്ലെങ്കിൽ അവിടെയുള്ള ജോലികാർക്ക് എങ്ങനെ ശമ്പളം കൊടുക്കും അതിനു മാത്രം ജോലിക്കാരില്ലേ അവിടെ
ദൂരെ നിന്നും വരുന്നവർക്ക് ഇത് ആശ്വാസമാണ്... പളനിയിൽ എന്നും വരുന്നവരെ ഒഴിവാക്കി ദർശനം ലഭിക്കും... ഇല്ലെങ്കിൽ അവർ പളനിയിൽ രണ്ടു ദിവസം തങ്ങേണ്ടിവരും...
Paruthipal cotton plants seedsil undakkuthannu
"ഹര ഹരോ ഹര ഹര "
ഹായ് സഹദേവൻ സർ,
ഈ വീഡിയോ ചെയ്യുമ്പോൾ പരുത്തി പാൽ എന്ന് പറഞ്ഞാൽ എന്താണ് സംഭവം എന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
Sunday poyal hinge train kittan etra neram que nilkanam
Kure time nilkkanam
@@MJTECHTRAVEL etra tym average nilkanam parayamo
സ്ത്രീകൾക്ക് പഴനി ക്ഷേത്രത്തിൽ dress code എന്തെങ്കിലും ഉണ്ടോ
പോകുവാൻ ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്
Plzzz reply
ഹായ് ഗീതു ഗോപൻ ,
പഴനിയിൽ സ്ത്രീകൾക്ക് പ്രത്യേകിച്ച് ഡ്രസ്സ് കോഡ് ഒന്നുമില്ല നമ്മൾ സാധാരണ നമ്മുടെ നാട്ടിൽ അമ്പലത്തിൽ പോകുന്ന വസ്ത്രങ്ങൾ തന്നെ നമുക്ക് അവിടെയും ഉപയോഗിക്കാം.
തരം തിരിച്ച് ദർശന ഫീസ് കൊടുക്കണം എന്നത് ഒഴിവാക്കണം
yes
Veruthe alkkarude samayam kalayanda
മനോഹരമായ ദൃശ്യങ്ങൾ 👍👍👍🙏🙏🙏പിന്നെ അരവണ അല്ല പഞ്ചാമൃതം ആണ് 🙏🙏
" ഹര ഹരോ ഹര ഹര"
ഹായ് Hariharan സർ
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് . നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@@MJTECHTRAVELഏഏരേള
🙏🙏🙏🌹🌹🌹
Hai vijay
@@MJTECHTRAVEL നമസ്കാരം സാർ 💕💕💕
ഞങ്ങൾ ഇന്ന് രാത്രി 10 pm ന് കായംകുളത്തു നിന്ന് പഴനിക്ക് യാത്ര പുറപ്പെടും രാവിലെ 7.20 ന് പഴനിയിൽ എത്തുമെന്ന് പറയുന്നു അവിടെ ഫ്രഷ് ആവാനായി റൂം കിട്ടുമോ ഇപ്പോൾ ചാർജ് എങ്ങനെയാ
ഹായ് ബ്രോ,
പഴനിമലമുരുകന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് സുഖകരമായ യാത്രയും നല്ല ദർശനം കിട്ടട്ടെ .റൂം ദേവസ്വം ബോർഡിന്റെ കിട്ടാൻ ചാൻസ് കുറവാ. നിങ്ങൾ എത്തുന്ന സമയത്ത് മിക്കവാറും ഫുൾ ആയിട്ടുണ്ടാകും.
കുഴപ്പമില്ല തൊട്ടടുത്തുള്ള ലോഡ്ജുകളിൽ റൂം കിട്ടും .
@@MJTECHTRAVEL thanks 🥰 ഹര ഹരോ ഹര ഹര 🙏
Palanimalayil mobile phone allowed aano . idakku restriction undayirunnu ennanu ente ormaa.🤔🤗
Palani malayil mobile use cheyyam.
ഹര ഹരോ ഹര ഹര
ഞങ്ങൾ കഴിഞ്ഞ ആഴ്ച പോയിരുന്നു.
ഹാരഹരോ ഹര ഹര
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും .
ഞാനും എന്റെ ഫാമിലിയും ഈ ഫ്രൈഡേ 22/07/22പളനിക്കു പോകുവ ദേവസ്വം റൂം കൊള്ളാവോ എവിടെയാ കറക്റ്റ് പറയാമോ 🙏🙏
ദേവസ്വം ബോർഡ് റൂമുകൾ കുറഞ്ഞ പൈസയും വിശാലമായ പാർക്കിംഗ് ഏരിയയും പിന്നെ അമ്പലത്തിലേക്ക് എളുപ്പം പോകാനുള്ള സൗകര്യം ഉണ്ട് .റൂമുകൾ ആവറേജ് റൂമുകളാണ് നോക്കിയിട്ട് എടുത്താൽ മതി , കൂടാതെ തൊട്ടടുത്ത് തന്നെ നല്ല ഹോട്ടലുകൾ കുറച്ചുകൂടി വിലകൂടിയത് അടുത്ത് തന്നെ ഉണ്ട് .
ഗണപതിക്ക് കർപ്പൂരം കത്തി ച്ചാണ് മല കയറുന്നത് ഞങ്ങൾ പോയി വന്ന്
Parking soukaryam ille avide
പാർക്കിംഗ് സൗകര്യം ലഭ്യമാണ്
@@MJTECHTRAVEL Thanks for the reply
ഫ്രീ റൂം, ചെരിപ്പ്, ബാഗ് സൂക്ഷിക്കൽ ഫ്രീ മൊട്ടയടി ഫ്രീ
എല്ലാം ദേവസ്വം വക ഫ്രീ ഉള്ള ഇടം ഉണ്ട് അന്നദാനവും ഫ്രീ
Hara haro hara..🙏🙏🙏Thank you so much for detailed report. Also thank you so much for showing Thangaratham.👍
" ഹര ഹരോ ഹര ഹര"
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും .
⅞47
Leave it Palani temple even Tiruppati temple nd now God also with only rich people.whatever things you can helo those who need they will pray for us.that blessing can say from God
Room rent എത്ര എന്ന് പറഞ്ഞില്ല
500 രൂപ മുതൽ റൂമുകൾ ലഭ്യമാണ്.
Njngal next month pokunundu. Room rate ethraya
Hai തംബുരുസ് ,
പഴനി ദേവസ്വം ബോർഡ് റൂമുകൾ 500 രൂപ മുതല് കിട്ടും , 6 പേർ ഉള്ള ഫാമിലിക്ക് 1100 രൂപ ആകും . കൂടിയ റൂമുകളും ഉണ്ട് . കാഷ് കൊടുക്കുന്നതിന് മുൻപു റൂമുകൾ കണ്ടിട്ടു മാത്രം എടുക്കുക . കാരണം അവിടെ പഴയ കെട്ടിടങ്ങളും ഉണ്ട്, പിന്നെ ശനിയും ഞായറും അവദി ദിവസങ്ങളും നല്ല തിരക്കായിരിക്കും . വർക്കിങ് ഡയസ് പോകുന്നതായിരിക്കും നല്ലത് .
ദൈവത്തെ കാണുന്നതിന് കാശ് വേടിച്ചു അത് ഒര് ബിസിനസ് ആയി കൊണ്ട് നടക്കുന്ന രീതി കേരളത്തിന് പുറത്തുള്ള പ്രത്യേകിച്ച് തമിഴ് നാട്ടിൽ കണ്ടു വരുന്നു അത് തികച്ചും ദൈവത്തിനോട് കാണിക്കുന്ന ഒര് അനീതി തന്നെ ആണ് ഭഗവാന്റെ മുന്നിൽ എല്ലാവരും തുല്യർ ആണ് പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ വ്യത്യാസം ഇല്ല കാശ് കൊടുത്ത് ഭഗവാനെ കാണിക്കുന്ന ഒര് അമ്പലത്തിലും പോകാതിരിക്കാൻ ശ്രമിക്കുക അഥവാ പോയാൽ കാശ് കൊടുക്കാതെ ക്യു നിന്ന് കാണുക കാശ് കൊടുത്ത് മുൻപിൽ പോയി കണ്ടാൽ നിങ്ങൾക്ക് ആ ദർശനം കൊണ്ട് ഒര് പ്രയോജനവും കിട്ടില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക
സഹോ ഇത് കേരളത്തിലും ഉണ്ട് ഗുരുവായൂരിൽ പ്രത്യേക ദർശനവും തരപ്പെടും പണം കൊടുത്താൽ . വഴിപാട് കനം അനുസരിച്ചാണ്ആളുകളുടെ എണ്ണം
@@rajeshcr9028 ഗുരുവായൂരിൽ ചില ജീവനക്കാർ അങ്ങനെ ചെയ്യുന്നുണ്ടാവാം പക്ഷെ ഗുരുവായൂർ ദേവസ്വം കൂപ്പൺ അടിച്ച് ആളുകളിൽ നിന്ന് കാശ് പിരിക്കുന്നില്ല കേരളത്തിൽ ഒര് ക്ഷേത്രത്തിലും അങ്ങനെ ചെയ്യും എന്ന് കരുതുന്നില്ല തിരുപ്പതിയിൽ ദർശനം നടത്താൻ മിനിമം കൂപ്പൺ തുക മുന്നൂറ് ആണ് ഫ്രീ ആയി ദർശനം നടത്താൻ മിനിമം നാല് മണിക്കൂർ Q നിൽക്കണം അത് കൊണ്ടാണ് തിരുപ്പതി ക്ഷേത്രം ഇന്ത്യയിൽ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത് ചുരുക്കി പറഞ്ഞാൽ വിശ്വാസികളെ കൊള്ളയടിച്ചുണ്ടാക്കിയ സമ്പത്ത്
പോക്കറ്റിൽ പെൻ ക്യാമറ കൊണ്ടുപോയിരുന്നേൽ ചേട്ടന് പ്രധാന നട എല്ലാം എടുക്കാമായിരുന്നു 🤣
Njangalum ee month pokan irikkua
" ഹര ഹരോ ഹര ഹര"
ഹായ് Bindhu Vipin,
നിങ്ങളുടെ പഴനി യാത്രക്ക് എല്ലാ ആശംസകളും നേരുന്നു. മുരുകൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ .
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം.
പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
Muruka enikkum avidakku varan pattana vegam
25 per ayit pokan aanu.. Dormetry ayit available ano avide
" ഹര ഹരോ ഹര ഹര"
ഹായ് ഹരിത മുരളി, .
ഡോർമെറ്ററി സൗകര്യം ഉള്ള ഹോട്ടലുകളും ലഭ്യമാണ്.