What an architectural place or palace sigiriya rocks are...very beautifully planned..u both covered the whole place thnx Hari and lekshmi..I missed seeing sigiriya when I went to srilanka..now I got to see...those metal stairs r always scary to me..
ശ്രീലങ്കയുടെ ഈ അതി മനോഹര കാഴ്ചകൾ സമ്മാനിച്ച നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ... പിന്നെ . രാമായണം വെറും ഒരു മിത്ത് മാത്രമാണെന്നാണ് നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റി. നിങ്ങൾ അതിനെ കുറിച്ച് ആഴത്തിൽ പഠിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.
നിങ്ങൾ രണ്ടാൾക്കും അഭിനന്ദനങൾ. ശെരിക്കും രാവണനെയും, അടിച്ചോണ്ടുപോയി അശോകവനത്തിൽ പാർപ്പിച്ചതുമൊക്കെ സത്യമാണെന്നു തോന്നിപോകുന്നു. വളരെ അതിശയം തോന്നുന്നു. പണ്ടത്തെ കഥയിലെ ക്കു മനസ് പോയപോലെ തോന്നുന്നു. ഒരു വല്ല്യ thanks. 👌❤❤❤
രാമായണം മിത്താണന്ന് തോന്നുന്നത് സ്വന്തം അപ്പനമ്മമാർ മിത്താണന്ന് വിശ്വസിക്കുന്നത് കൊണ്ടു മാത്രമാ,, മിത്തോളികൾ ഒന്നും ഹിന്ദുക്കൾടെ ഒരു സ്ഥലത്തേക്കും ഒണ്ടാക്കണ്ട 🤐🤐🤐 ബാക്കിയൊള്ളോൻറെ യൊക്കെ റിയൽ ഹിന്ദുക്കൾടെ മാത്രം മിത്ത്, 🤐🤐🤐കോപ്പിലെ വർത്താനോം കൊണ്ടു ഇറങ്ങുന്നു ബ്ലഡി ഫുൾസ് 🤐🤐🤐👣👣👣
ശ്രീലങ്കയിലെ രാവണൻ കോട്ടയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു..ഇതിനെ കുറിച്ച് അധികാരികമായി മലയാളത്തിൽ ആരും വീഡിയോ ചെയ്തിട്ടില്ല എന്ന് തോന്നുന്നു... ഇങ്ങനെ ഇത്രയ്ക്ക് ഡിറ്റൈൽസ് പറയുകയും visuals കാണിക്കുകയും ചെയ്തതിനു നന്ദി 🙏🙏
അതീവ സുന്ദരിയായ ശ്രീലങ്ക, കണ്ടിടത്തോളം അസാധാരണയായ കാഴ്ചകൾ, നിശ്ചയമായും ഒരിക്കലെങ്കിലും വെന്ന് കാണണം എന്ന് തോന്നുന്നു. ഒരു പാട് നന്ദിയുണ്ട് , ഹരിയ്ക്കും ലക്ഷ്മിക്കും ..... ഈ സുന്ദര ദൃശ്യങ്ങൾ ഞങ്ങളുടെ മുൻപിലെത്തിച്ച് തരുന്നതിന് .... കൂടുതൽ മനോഹര കാഴ്ചകൾക്കായി ഇനിയും കാത്തിരിക്കുന്നു.
ആഹാ എത്ര സുന്ദര മായ കാഴ്ചകൾ, എത്ര സുന്ദരമായി സംരക്ഷിക്കുന്നു അവർ അതിനെ, കണ്ടുപഠിക്കണം നമ്മുടെ രാജ്യം, ഒരു പേപ്പർ തുണ്ടുപോലും എങ്ങും കണ്ടില്ല, ആ ഇഷ്ട്ടികകൾ എങ്ങനെ അതിന്റ മുകളിൽ കൊണ്ടുവന്നു ആലോചിച്ചിട്ട് ഒരുപിടിയുമില്ല, എന്തായാലും ഈ സുന്ദര കാഴ്ചകൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
ബഹു: ഹരി & ലക്ഷ്മി, ആധുനിക തലമുറക്ക് കയറിപ്പോകാൻ പ്രയാസമുളള ലങ്ക വാല്മീകിയും തുഞ്ചനും മനസ്സിലൂടെ വർണ്ണിച്ചത് അത്രയും മനോഹരം തന്നെ, ഹരി&ലക്ഷ്മിയുടെ ത്യാഗോജ്വലമായ വീക്ഷണത്തിലൂടെ ലങ്കയുടെ ദൃശ്യഭംഗി ഒട്ടും കുറയാതെ ഒപ്പിയെടുത്ത് അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ Thanks : Hari&Lakshmi, youtube, google, it- all the best
*ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആ സ്ഥലങ്ങൾ എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു?* *രാമായണത്തെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടു ഇതു ചെയ്തിരുന്നു എങ്കിൽ കാഴ്ചക്കാർക്ക് സിഗ്റിയയെക്കുറിച്ച് ഒരു നല്ല അറിവു ലഭിക്കുമായിരുന്നു.*
ഇത്രയും ശ്രമകരമായി ഈ ദൃശ്യങ്ങൾ ഞങ്ങൾക്കു വേണ്ടി കാണിച്ചു തന്നതിന് ഹരിക്കും ലക്ഷ്മിക്കും ഒരു പാട് നന്ദി. 🌹❤️. ഞാനും ഉയരങ്ങൾ കേറാൻ പേടിയുള്ള ആളാണ്. നിങ്ങൾ മുകളിലേക്ക് കേറി പോകുമ്പോൾ നെഞ്ചിടിപ്പു കൂടുന്നു🙏🙏🙏
ശ്രീലങ്കൻ യാത്രകൾ ഞാൻ തുടർച്ചയായി കാണാറുണ്ട്. ഈ വിഡിയോയുടെ അവതരണം സൂപ്പർ. നന്നായി സ്റ്റഡി ചെയ്യുന്നുണ്ടല്ലോ. തീർച്ചയായും മലയാളത്തിലെ ട്രാവൽ ചാനലുകളുടെ ഒന്നാം നിരയിലേക്ക് ഉടനെ എത്തും. നിർദ്ദേശം : വിവരണങ്ങൾ എല്ലാം മലയാളീകരിച്ചു പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും. ഹരിക്കും ലക്ഷ്മിക്കും അഭിനന്ദനങ്ങൾ
ആ ഗൈഡ്.... തള്ളിയതല്ല..സാർ... താജ് മഹലിൽ പോയിട്ടുണ്ടെങ്കിൽ അതിന്റെ സൈഡിൽ ഒരു മ്യൂസിയം ഉണ്ട് അവിടെ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ച് ട്ടുണ്ടു് എന്ന് വിശദമാക്കിയിട്ടുണ്ട് ....അല്ലെങ്കിൽ ചുമ്മാ ഒന്നു വിക്കിപീഡിയ... നോക്കിയാൽ മതി....👍👍👍👍
Beautiful video . I have visited Shri Lanka some years ago and participated in some of their festivals . According to the Buddhist monks Ravana is the hero and the people of Lanka worship him
അതിമനോഹരം കണ്ടു വളരെ സന്തോഷം ശ്രീലങ്കയിലെ ഈ കാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ പിന്നെ രാമായണം ഒരു മുത്ത് മാത്രമാണ് എന്ന് പറഞ്ഞത് ശരിയായില്ല അതിനെ പറ്റി നിങ്ങൾ ആധികാരികമായി ഒന്ന് പഠിക്കേണ്ടതാണ് ok👍
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രീലങ്ക ഒരു മനോഹര രാജ്യമാണ്. കോറോണയും മറ്റു പ്രശ്നങ്ങളും അവിടുത്തെ ടൂറിസം മേഖയിലും വലിയ ഇടിവ് വരുത്തി. ഇന്നത്തെ ശ്രീലങ്കയുടെ അവസ്ഥ വളരെ ദയനീയം. അതിൽ നിന്ന് മുക്തമായി നമ്മുടെ അയൽ രാജ്യം തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം.
ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്തതിന് വന്ദനം! നന്ദി! ഹെർമൻ ഗുണ്ടർട്ട് ഈഴവ എന്ന വാക്കിന് ഇങ്ങണെ ആണ് അർത്ഥം പറയുന്നത്: "A caste immigrated from Ceylon whence they introduced the Coconut Palm"- I belong to that caste! But thankful to you beyond that- for this effort! സത്യത്തിൽ നന്നായി കഷ്ടപ്പെട്ടു. നന്ദി!
കഴിയുമെങ്കിൽ നിങ്ങൾ ശ്രീലങ്കയിലുള്ള അശോകവനവും, രാവണഘട്ടും, സീതലയവും, മറ്റ് രാമായണവും ആയി ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങളുകൂടി സന്നർശ്ശിക്കണം. ഈ സ്ഥലങ്ങൾ എല്ലാം ന്യൂവരേലിയ എന്ന സ്ഥലത്തിനടുത്താണ്. അതുപോലെ തിരികെ നാട്ടിൽ വന്നിട്ട്, രാമസേതു കൂടി ഒന്ന് സന്നർശ്ശിക്കണം. ഈ സന്ദർ ശ്ശനങ്ങളുടെ കൂടി റിപ്പോർട്ടുകൾ കാണാനാഗ്രഹിക്കുന്നു.
കഥയുടെ കാലഗണനതെറ്റാണ് കലിയുഗം 5113 വർഷമായി ദ്വാപരയുഗം 864000 വർഷമാണ് അതിന് മുമ്പാണ് രാവണൻ ജീവിച്ചത് ശ്രീമാവതാരകലത്തല്ലെ. ബാക്കി ബ്രിട്ടീഷ് കള്ളക്കഥയാണ് ഇത് പഠിയ്ക്കാൻ നമ്മൾ തയ്യാറാകാത്തതാണ് നമ്മുടെ കുഴപ്പം '
കലിയുഗമായിക്കോട്ടെ , ദ്വാപരയുഗമായിക്കോട്ടെ എല്ലാം വാമൊഴിയാണ്. യാതൊരു വിധ തെളിവുമില്ലാത്ത ഇൻഫർമേഷൻ സിനെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക, ഈ കഥകൾ നടക്കുന്ന കാലഘട്ടത്തിൻ കഥയിലെ കഥാപാത്രങ്ങളുടെ സമാന സ്വഭാവസവിശേഷതയുള്ള ശക്തരായ ഭരണാധി ഉണ്ടായിരിക്കാം. പിന്നീട് ഇവരുടെ പ്രാഗൽഭ്യത്തെയും ഇവരെ കുറിച്ചുള്ള പുകഴ്ത്തലുകളെയും അന്നത്തെ കാലഘട്ടത്തിലെ വി.ടി യെ പോലുള്ള പ്രഗൽഭരായ ആളുകളുടെ ആഖ്യാനവും, വ്യാഖ്യാനവും, വിവരണവും എല്ലാം അന്നത്തെ കാലഘട്ടത്തിലെ ആളുകൾക്കിടയിൽ വളരെ ഏറെ പ്രചാരത്തിലാക്കി, പിന്നീട് വേദിക് കാലഘട്ടത്ത് എത്തിയത്തോടെ എഴുത്തിതിൻ്റെ രൂപത്തിന് കുറച്ചു കൂടി ആരാധനയും, ഭക്തിയും, ദൈവിക ഭാവവും ഭാവനയും എല്ലാം കൂടി ചേർത്ത് അതി മനോഹരമായ എപ്പിക്കുകളായി സ്യഷ്ടിക്കപ്പെട്ടു അതിലെ ഏറ്റവും പ്രഗൽഭരായ കഥാപാത്രങ്ങളാണ് രാവണനും, രാമനും കൃഷ്ണനുമൊക്കെ എന്ന് വേണം കരുതാൻ.
Indians and some Sri Lankans believe that this rock was built by Ravana, but most Sri Lankans and Archeological Departments all around the world believe that this rock fortress was built by king Kashyapa.
ശ്രീലങ്കയിലെ രാവണൻ കോട്ടയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു..ഇതിനെ കുറിച്ച് അധികാരികമായി മലയാളത്തിൽ ആരും വീഡിയോ ചെയ്തിട്ടില്ല എന്ന് തോന്നുന്നു...👍🏻👍🏻👍🏻👍🏻
Story you said about the sigiriya is the correct version. Witch was historically prooved by the archaeologists. Ravans story is very legendary. So far nothing found to proove about it by historians or archaeologists. This was the first Palace with best landscaping with many gardens and water fountains Still automatically opparates during rainy season. This master peace was built in 1 century bc. Civilisation at its best 👌 Have a wonderful stay ❤ from SRI LANKA 🇱🇰
പുരാണങ്ങൾ വളരെ പണ്ട് നടന്നിട്ടുള്ള കാര്യങ്ങൾ ആണ് പിന്നീട് അത് വിവർത്തനം ചെയ്തു കഥകൾ ആയപ്പോൾ കുറച്ച് എഴുത്തുകാരന്റെ ഭാവനയും കടന്നു വന്നു എന്ന് ഉള്ളു രാമനും രാവണനും ഇവിടെ ജീവിച്ച മനുഷ്യർ ആണ്. ലങ്കയിൽ രാവണനെ പല കൊട്ടാരങ്ങൾ ഉണ്ടായിരുന്നു അതിൽ ഏറ്റവും തന്ത്ര പ്രേതാനം ആയ കൊട്ടാര സമൂചയം ആണ് ഇന്ന് സിംഗ്‌രിയ എന്ന് പറയുന്ന പാറയുടെ പുറത്തുള്ളത്. രാമായണ യുദ്ധ നടക്കുന്ന സമയത്ത് മേഘ നാഥൻ [രാവണന്റെ പുത്രൻ ]മുകളിൽ നിന്നും ആണ് ആക്രമിച്ചു ലക്ഷ്മണനെ തോല്പിക്കുന്നത് എന്ന് പറയുന്നുണ്ട്.
പലരും അവിടെ പോകുകയും വീഡിയോ എടുക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ ഇതിന്റെ കഥ കേൾക്കുന്നത്.. ഇപ്പോൾ ആണ്.. സീത വസിച്ചിരുന്ന അശോകവനവും... ഹനുമാന്റെ കാൽപാടും.. അരുവിയും അതിനോട് അനുബന്ധിച്ചുള്ള അമ്പലവും കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു...
ഇങ്ങനെ വിസിറ്റ് ചെയ്തു വീഡിയോ കാണിച്ചതിന് നന്ദി. പക്ഷെ രാമായണം Myth ആണെന്നുള്ള തോന്നയാസങ്ങൾ മേലിൽ എങ്കിലും പറയാതിരിക്കുക. ഇത് രാവണന്റെ കോട്ട തന്നെ. ഏറ്റവും മുകളിൽ ഇരുന്നു രാവണൻ ധർബാർ കൂടാറുണ്ടായിരുന്നു. ധനുഗ്കൊടിയോടു ചേർന്നുള്ള സഹ്യന്റെ ഉയരത്തിൽ കയറി വിസ്തൃത ശാരീരി ആയ ഹനുമാൻ തെക്കോട്ടു നോക്കിയപ്പോൾ പാറയുടെ മുകളിൽ ഉള്ള ഓപ്പൺ ഭാഗത്തു രാവണൻ ധർബർ ഇൽ ഇരിക്കുന്നത് ഹനുമാൻ കണ്ടു എന്നു രാമായാണത്തിൽ പ്രതിപാദിക്കുന്നുണ്ട്. കോട്ടക്ക് 4 ചുറ്റും വെള്ളം നിറഞ്ഞ കിടങ്ങുകൾ ഉണ്ടായിരുന്നു, അതിന്റെ ശോഷിത രൂപം ആണ് നിങ്ങൾ ഇപ്പോൾ കണ്ട water bodies. AD 300-700 ഇൽ ഒക്കെ srilanka രാജാവും ബുദ്ധ മിഷനരി കൾ ഒക്കെ ഈ കോട്ട Rennovate ചെയ്തിട്ടുണ്ടാകാം. രാവണന്റെ കാലത്ത് ലങ്ക എന്ന പെരും, പിന്നീട് സിംഹള ദ്വീപു ( സിംഹള ദേശം ) പിന്നെ Cylon ( ബ്രിട്ടീഷ് കാർ കൊടുത്തത് ) Sybiriya ഫോർട്ട് ( ബുദ്ധിസ്റ്റുകൾ കൊടുത്ത പേര് ), ഇപ്പോൾ ശ്രീലങ്ക. എന്തായാലും വീഡിയോ കാണിച്ചതിൽ നന്ദി. വിവരങ്ങൾ, വിൽക്കി പിടിയയും, ഗൂഗിലും, പിന്നെ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരന്മാരും പറയുന്നത് മാത്രം വിളിച്ചു കൂവാതിരിക്കുക. 10000 കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹൈന്ദവ ഇതിഹാസങ്ങളിൽ പറഞ്ഞിട്ടുള്ള വസ്തുതകൾക്ക് ഇന്നും ജീവിച്ചിരിക്കുന്ന തെളിവുകൾ ഉണ്ട് 🚩👍🙏
ബ്രോ ഒരുപ്രാവശം അവിടെ പോകണം അവിടത്തുകാരോട് രാവണനെപ്പറ്റി ചോദിക്കണം അവർ എന്താ പറയുന്നേ എന്നിട്ട് പറയു, ഞാൻ 5time sri lanka യിൽ പോയി വർക്ക് ചെയ്ത ആളാണ് എനിക്ക് കുറെ ഫ്രണ്ട് സിംഗള & തമിഴ് കാരുണ്ട് ഒരിക്കൽ 2സിംഗള കാരുമായിട്ടാണ് sigiriyayil പോയത് അവരാരും രാവണന്റെ കോട്ടയാണ് എന്ന് പറഞ്ഞില്ല ഞാൻ പലപ്രാവശ്യം പലരോടും രാവണനെപ്പറ്റി ചോദിച്ചു അവിടെ ആർക്കും അറിയില്ല അങ്ങനെ ഒരു കോട്ടയിണ്ടായിരുന്നേൽ തീർച്ചയായിട്ടും നമ്മൾ പോയേനെ നമ്മൾ 30പേരിൽ കൂടുതൽ യുണ്ടായിരുന്നു പകതി ഹിന്ദിക്കാരും ഞങ്ങൾ അവിടത്തെ പ്രധാന സ്ഥലങ്ങൾ എല്ലാം കണ്ടതാ
@@sadhufrancis8945 അവന്മാർക്ക് എന്തോന്ന് അറിയാം? പൊട്ടൻമാർക്ക്? 😀 മണ്ട ബുദ്ധികളായ സിംഹളന്മാർക്ക്? അവന്മാരുടെ തലയ്ക്കു ഉള്ളിൽ ആള് താമസം ഉണ്ടായിരുന്നെങ്കിൽ ചൈന 3 3/4 നാഴിക കൊണ്ട് അവന്മാരെ വിഴുങ്ങുമായിരുന്നോ? ഇന്ന് രാവിലെ എന്താന്നു breakfast കഴിച്ചത് എന്നു പോലും അവന്മാർക്ക് അറിയുകയില്ല, അവന്മാറിലെ കൊറേ എണ്ണങ്ങൾ കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട് ശ്രീനാരായണ ഗുരു പിടിച്ചു കൊണ്ട് വന്നതാന്ന് 😀. ഇവന്മാർക്ക് എന്തോന്ന് കോപ്പ് ത്രേതയുഗത്തിലെ രാവണനെ അറിയാം? 😀😀😀
മനോഹരമായ വീഡിയോ ആയിരുന്നു.. പഴയ വീഡിയോകളെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ കൂടുതൽ പക്വതയാർജ്ജിക്കുന്നു, എന്ന് പറയാതെ വയ്യ.. അഭിനന്ദനങ്ങൾ, രണ്ടു പേർക്കും.. ഇനിയും വ്യത്യസ്തമായ കാഴ്ചയുടെ വസന്തം തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
I still believe Ramen story in sir Lanka, more than 5000 years ago. Moses in Egypt 5000 years ago. If Ravanen have flower Air craft he must be an elevator , also he was from a another planet , So, Hanuman also from a another planet everything chain in History a and The Books 📚 !
രാവണന്റെ കോട്ട... ചരിത്രമൊക്കെ എഴുതുന്നതിനു മുൻപേ അതങ്ങനാണ് ... 6000 വർഷങ്ങൾക്കു മുന്നേ എന്തായാലും ബുദ്ധനോ നിങ്ങൾ പറഞ്ഞ രാജാവോ ഇല്ല എന്നുറപ്പല്ലേ എന്നിട്ടും ഇതിഹാസങ്ങളിലെ സത്യത്തെ അംഗീകരിക്കാൻ വയ്യ ചരിത്രകാരന്മാർക്ക്😃
ഇതിന് മുൻപ് ഇതു ചിത്രീകരിച്ചിരുന്നു വിശദമായി കുളത്തെ കുറിച് കൊട്ടാരം അവശിഷ്ടത്തെ കുറിച്ച് വിശദമായി. രാമന്റെ കഥയും മറ്റും ഒരു മിത്തല്ല ശ്രീലങ്കൻ കോട്ടയും
Vlog ആണെങ്കിലുo ( ജോലി ആണെങ്കിലും ) ലഷമി കിതപ്പോടെ കയറുന്നതു കണ്ടപ്പം പാവം തോന്നി. പാവം നന്നേ ക്ഷീണിച്ചിരിക്കുന്നു. ഹരിയും - എന്തായാലുഠ ഉച്ചിവരെ കേറി കാണിച്ചു തന്നതിന്ന് നന്ദി.
രാമായണത്തിലെ ഒന്നുംതന്നെ ഇന്ന് കാണാൻ പ്രയാസമാണ്.കാരണം ലക്ഷക്കണക്കിനു വർഷങ്ങൾക്കുമുൻപ് നടന്ന കാര്യങ്ങൾ കേൾവികളിൽക്കൂടി നമ്മിലെത്തിച്ചേർന്നതാണ്.ശരിക്കും രാമായണപാരായണം മുഴുവൻ മനസ്സിലാക്കി വായിക്കുന്ന ഏവർക്കും മലസ്സിലാക്കാവുന്നതാണ്.
your presentations, explanations, themes encounters, etc are appreciated. Hari gives good audio mudulatons congradulations Thank you for your venerable service of fun, fruitful, result-oriented, enjoyable,, educational, historical, mysterious stories. at the same we are enjoying the beauty the beauty of love 😍between Woman & Man living in the divine sacred consumed Basic institution of " family"
This place was not created by Ravana, it was created by King Kashyapa, a Sinhalese king. Do not distort the history of our country with Indian historical myths.
Ramayana period 5000,6000 bc Ithinte cobstruction 5000 bc ennu Findings Ningal paranja king "puthukki Paninjittundakam Ath swayam construct cheythu ennu Record cheyyapettittundakam
രാവണന്റെ ഭരണകാലത് ലങ്ക എന്തായിരുന്നു എന്ന് രാമായണത്തിൽ പറഞ്ഞിട്ടുണ്ട്. അധികാരമോഹംകൊണ്ട് സ്വന്തം ജേഷ്ഠനെ കൊല്ലിച്ചു ഭരണം ഏറ്റെടുത്ത വിഭീഷണനും, പിൻഗാമികളുംകൂടി ഇന്നത്തെ അവസ്ഥയാക്കി. അതുകൊണ്ട് അധികാരമോഹികളുടെ കയ്യിൽ ഭരണം ഏല്പിച്ചുകൊടുക്കുന്ന എല്ലാവർക്കും ഇതാണ് അനുഭവം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടിവരില്ല.
The entire Ramayana route from Ayodhya until Lanka is well etched and new discoveries are cropping up everyday, hence dismissing it as a myth laced with the colonial narrative might not be appropriate. Ashoka vanam, Nuwara eliya or Sita Eliya and many such spots stand testimony! We have a rich tradition going back to 30000 years or more - Research is still on! Hence rationality can never supplement ignorance.
രാവണൻ ഉണ്ടായിരുന്നു എന്ന് പറയുന്നത് ത്രേതയുഗത്തിൽ ആണ്,, അതിനു ശേഷം ആണ് ദ്വാപര യുഗം കൃഷ്ണ അവതാരം ഉണ്ടായയുഗം,, ഇപ്പോൾ ഉള്ളത് കലിയുഗവും,, ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോൾ ആണ് ഒരു യുഗം ഉണ്ടാവുന്നത്,,,, അതായത് 5000വർഷം മുൻപ് അല്ല രാവണന്റെ കോട്ട ഉണ്ടായിരുന്നു എന്ന് പറയുന്നത്,, അതിനും എത്രയോ മുൻപ്,,
What an architectural place or palace sigiriya rocks are...very beautifully planned..u both covered the whole place thnx Hari and lekshmi..I missed seeing sigiriya when I went to srilanka..now I got to see...those metal stairs r always scary to me..
മ (😅l
😊😊
😊
@@ameeshaami7118LP
@@ameeshaami7118q
Po
ശ്രീലങ്കയുടെ ഈ അതി മനോഹര കാഴ്ചകൾ സമ്മാനിച്ച നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ...
പിന്നെ . രാമായണം വെറും ഒരു മിത്ത് മാത്രമാണെന്നാണ് നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റി. നിങ്ങൾ അതിനെ കുറിച്ച് ആഴത്തിൽ പഠിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.
നിങ്ങൾ രണ്ടാൾക്കും അഭിനന്ദനങൾ. ശെരിക്കും രാവണനെയും, അടിച്ചോണ്ടുപോയി അശോകവനത്തിൽ പാർപ്പിച്ചതുമൊക്കെ സത്യമാണെന്നു തോന്നിപോകുന്നു. വളരെ അതിശയം തോന്നുന്നു. പണ്ടത്തെ കഥയിലെ ക്കു മനസ് പോയപോലെ തോന്നുന്നു. ഒരു വല്ല്യ thanks. 👌❤❤❤
രാമായണം മഹാഭാരതം ഒക്കെ ഇതിഹാസങ്ങളാണ്. ചരിത്ര സത്യങ്ങൾ കാലപഴക്കംകൊണ്ട് മിത്ത് ആകില്ല.
Better study deeply and comment. History can't be myth.!!!.
രാമായണം മിത്താണന്ന് തോന്നുന്നത് സ്വന്തം അപ്പനമ്മമാർ മിത്താണന്ന് വിശ്വസിക്കുന്നത് കൊണ്ടു മാത്രമാ,, മിത്തോളികൾ ഒന്നും ഹിന്ദുക്കൾടെ ഒരു സ്ഥലത്തേക്കും ഒണ്ടാക്കണ്ട 🤐🤐🤐 ബാക്കിയൊള്ളോൻറെ യൊക്കെ റിയൽ ഹിന്ദുക്കൾടെ മാത്രം മിത്ത്, 🤐🤐🤐കോപ്പിലെ വർത്താനോം കൊണ്ടു ഇറങ്ങുന്നു ബ്ലഡി ഫുൾസ് 🤐🤐🤐👣👣👣
ശ്രീലങ്കയിലെ രാവണൻ കോട്ടയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു..ഇതിനെ കുറിച്ച് അധികാരികമായി മലയാളത്തിൽ ആരും വീഡിയോ ചെയ്തിട്ടില്ല എന്ന് തോന്നുന്നു... ഇങ്ങനെ ഇത്രയ്ക്ക് ഡിറ്റൈൽസ് പറയുകയും visuals കാണിക്കുകയും ചെയ്തതിനു നന്ദി 🙏🙏
മുമ്പ് സുജിത് ഭക്തൻചെയ്തിട്ടുണ്ട് വിശദമായ വീഡിയോ. കണ്ടു നോക്കൂ.
@@kumarvr1695 qqqqqqqqq
@@kumarvr1695 Athe Njan Kandittund
ഉണ്ട് രാവണന്റെ കൊട്ടാരം എന്ന് പറഞ്ഞ് തന്നെ അത് നല്ലൊരു വിഡിയോ ആണ്.
ഇതൊക്കെ കാണിച്ചു തരുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയും സുന്ദരം, അതി മനോഹരം
അതീവ സുന്ദരിയായ ശ്രീലങ്ക, കണ്ടിടത്തോളം അസാധാരണയായ കാഴ്ചകൾ, നിശ്ചയമായും ഒരിക്കലെങ്കിലും വെന്ന് കാണണം എന്ന് തോന്നുന്നു. ഒരു പാട് നന്ദിയുണ്ട് , ഹരിയ്ക്കും ലക്ഷ്മിക്കും ..... ഈ സുന്ദര ദൃശ്യങ്ങൾ ഞങ്ങളുടെ മുൻപിലെത്തിച്ച് തരുന്നതിന് .... കൂടുതൽ മനോഹര കാഴ്ചകൾക്കായി ഇനിയും കാത്തിരിക്കുന്നു.
Ramayana is not a myth. It's a real story.
ആഹാ എത്ര സുന്ദര മായ കാഴ്ചകൾ, എത്ര സുന്ദരമായി സംരക്ഷിക്കുന്നു അവർ അതിനെ, കണ്ടുപഠിക്കണം നമ്മുടെ രാജ്യം, ഒരു പേപ്പർ തുണ്ടുപോലും എങ്ങും കണ്ടില്ല, ആ ഇഷ്ട്ടികകൾ എങ്ങനെ അതിന്റ മുകളിൽ കൊണ്ടുവന്നു ആലോചിച്ചിട്ട് ഒരുപിടിയുമില്ല, എന്തായാലും ഈ സുന്ദര കാഴ്ചകൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ
ബഹു: ഹരി & ലക്ഷ്മി,
ആധുനിക തലമുറക്ക് കയറിപ്പോകാൻ പ്രയാസമുളള ലങ്ക വാല്മീകിയും തുഞ്ചനും മനസ്സിലൂടെ വർണ്ണിച്ചത് അത്രയും മനോഹരം തന്നെ, ഹരി&ലക്ഷ്മിയുടെ ത്യാഗോജ്വലമായ വീക്ഷണത്തിലൂടെ ലങ്കയുടെ ദൃശ്യഭംഗി
ഒട്ടും കുറയാതെ ഒപ്പിയെടുത്ത് അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ
Thanks : Hari&Lakshmi, youtube, google, it-
all the best
മനസ്സിലൂടെ അവതരിപ്പിച്ചത്? മന്ദ ബുദ്ധികളായ നിങ്ങൾ ഒക്കെയും ഹിന്ദു സംസ്കാരത്തിന് ഒരു മുതൽക്കൂട്ടു ആന്നു കേട്ടോ 😀 ശംഭോ മഹാദേവ 🙏
*ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആ സ്ഥലങ്ങൾ എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു?*
*രാമായണത്തെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടു ഇതു ചെയ്തിരുന്നു എങ്കിൽ കാഴ്ചക്കാർക്ക് സിഗ്റിയയെക്കുറിച്ച് ഒരു നല്ല അറിവു ലഭിക്കുമായിരുന്നു.*
എന്ത് മനോഹരമായ സ്ഥലങ്ങൾ ആണ്... എന്തായാലും ഞങ്ങളെ ഇവിടമൊക്കെ കാണിച്ച് തന്ന രണ്ടാൾക്കും നന്ദി
അതിമനോഹര കാഴ്ചകൾ അതിസാഹസികമായി ഹൃദ്യമായ വിവരണത്തോടെ ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾ ഇരുവർക്കും ഒരായിരം നന്ദി🙏
ഇത്രയും ശ്രമകരമായി ഈ ദൃശ്യങ്ങൾ ഞങ്ങൾക്കു വേണ്ടി കാണിച്ചു തന്നതിന് ഹരിക്കും ലക്ഷ്മിക്കും ഒരു പാട് നന്ദി. 🌹❤️. ഞാനും ഉയരങ്ങൾ കേറാൻ പേടിയുള്ള ആളാണ്. നിങ്ങൾ മുകളിലേക്ക് കേറി പോകുമ്പോൾ നെഞ്ചിടിപ്പു കൂടുന്നു🙏🙏🙏
ശബരി മല പോയിട്ടില്ലേ. അപ്പോൾ സ്റ്റെപ് പണിതവരോ
മനോഹരം വളരെ ഭംഗിയായി ചിത്രീകരിച്ച വിശദീകരിച്ച ഹരിക്കും ലഷ്മിക്കും അനുമോദനങ്ങൾ
നല്ല വിവരണം. നന്ദിയുണ്ട്. പിന്നെ നല്ല ജോഡി. ആയുഷ്മാൻ and ആയുഷ്മതി ഭവതു. ഒത്തിരി ❤ തോന്നുന്നു. അതാണ് നിങ്ങൾക്കുള്ള കോൺട്രിബൂഷൻ 🙏🏻👍🏻🙋🏻♂️💪🏻
ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന രണ്ട് പേർക്ക് ബിഗ് സല്യൂട്ട്
ശ്രീലങ്കൻ യാത്രകൾ ഞാൻ തുടർച്ചയായി കാണാറുണ്ട്. ഈ വിഡിയോയുടെ അവതരണം സൂപ്പർ. നന്നായി സ്റ്റഡി ചെയ്യുന്നുണ്ടല്ലോ.
തീർച്ചയായും മലയാളത്തിലെ ട്രാവൽ ചാനലുകളുടെ ഒന്നാം നിരയിലേക്ക് ഉടനെ എത്തും.
നിർദ്ദേശം : വിവരണങ്ങൾ എല്ലാം മലയാളീകരിച്ചു പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും.
ഹരിക്കും ലക്ഷ്മിക്കും അഭിനന്ദനങ്ങൾ
അതിമനോഹര കാഴ്ചകൾ നിങ്ങളുടെ കണ്ണുകളിലൂടെ ഞങ്ങളെ കാണിക്കുന്ന ഹരിക്കും ലക്ഷ്മിക്കും അഭിവാദ്യങ്ങൾ..👍👍❤❤
ആ ഗൈഡ്.... തള്ളിയതല്ല..സാർ... താജ് മഹലിൽ പോയിട്ടുണ്ടെങ്കിൽ അതിന്റെ സൈഡിൽ ഒരു മ്യൂസിയം ഉണ്ട് അവിടെ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ച് ട്ടുണ്ടു് എന്ന് വിശദമാക്കിയിട്ടുണ്ട് ....അല്ലെങ്കിൽ ചുമ്മാ ഒന്നു വിക്കിപീഡിയ... നോക്കിയാൽ മതി....👍👍👍👍
Beautiful video . I have visited Shri Lanka some years ago and participated in some of their festivals . According to the Buddhist monks Ravana is the hero and the people of Lanka worship him
What kind of monk told that to you?🤨
Most Sri Lankans believe that a king called Ravana existed, but we do not worship him in this modern times.
that is bullshit.nobody in Sri Lanka worship ravana. stop believing those fairy tales.
അതിമനോഹരം കണ്ടു വളരെ സന്തോഷം ശ്രീലങ്കയിലെ ഈ കാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ പിന്നെ രാമായണം ഒരു മുത്ത് മാത്രമാണ് എന്ന് പറഞ്ഞത് ശരിയായില്ല അതിനെ പറ്റി നിങ്ങൾ ആധികാരികമായി ഒന്ന് പഠിക്കേണ്ടതാണ് ok👍
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രീലങ്ക ഒരു മനോഹര രാജ്യമാണ്. കോറോണയും മറ്റു പ്രശ്നങ്ങളും അവിടുത്തെ ടൂറിസം മേഖയിലും വലിയ ഇടിവ് വരുത്തി. ഇന്നത്തെ ശ്രീലങ്കയുടെ അവസ്ഥ വളരെ ദയനീയം. അതിൽ നിന്ന് മുക്തമായി നമ്മുടെ അയൽ രാജ്യം തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം.
*"lkby
Bhj
JHHH
😄
P on
രാമനുണ്ടായിരുന്നോ, രാവണനുണ്ടായിരുന്നോ എന്നു ചോദിക്കുന്നതിനുമുമ്പ് ലങ്കയുണ്ടായിരുന്നോ എന്നു ചോദിക്കണം, ഓം
ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്തതിന് വന്ദനം! നന്ദി! ഹെർമൻ ഗുണ്ടർട്ട് ഈഴവ എന്ന വാക്കിന് ഇങ്ങണെ ആണ് അർത്ഥം പറയുന്നത്: "A caste immigrated from Ceylon whence they introduced the Coconut Palm"- I belong to that caste! But thankful to you beyond that- for this effort! സത്യത്തിൽ നന്നായി കഷ്ടപ്പെട്ടു. നന്ദി!
കഴിയുമെങ്കിൽ നിങ്ങൾ ശ്രീലങ്കയിലുള്ള അശോകവനവും, രാവണഘട്ടും, സീതലയവും, മറ്റ് രാമായണവും ആയി ബന്ധപ്പെട്ടിട്ടുള്ള സ്ഥലങ്ങളുകൂടി സന്നർശ്ശിക്കണം. ഈ സ്ഥലങ്ങൾ എല്ലാം ന്യൂവരേലിയ എന്ന സ്ഥലത്തിനടുത്താണ്. അതുപോലെ തിരികെ നാട്ടിൽ വന്നിട്ട്, രാമസേതു കൂടി ഒന്ന് സന്നർശ്ശിക്കണം. ഈ സന്ദർ ശ്ശനങ്ങളുടെ കൂടി റിപ്പോർട്ടുകൾ കാണാനാഗ്രഹിക്കുന്നു.
അതു തന്നെ
Malayal😮am mathy aniya
രാവണനും King അല്ലെ കുട്ടികളെ ?
കഥയുടെ കാലഗണനതെറ്റാണ് കലിയുഗം 5113 വർഷമായി ദ്വാപരയുഗം 864000 വർഷമാണ് അതിന് മുമ്പാണ് രാവണൻ ജീവിച്ചത് ശ്രീമാവതാരകലത്തല്ലെ. ബാക്കി ബ്രിട്ടീഷ് കള്ളക്കഥയാണ് ഇത് പഠിയ്ക്കാൻ നമ്മൾ തയ്യാറാകാത്തതാണ് നമ്മുടെ കുഴപ്പം '
കലിയുഗമായിക്കോട്ടെ , ദ്വാപരയുഗമായിക്കോട്ടെ എല്ലാം വാമൊഴിയാണ്. യാതൊരു വിധ തെളിവുമില്ലാത്ത ഇൻഫർമേഷൻ സിനെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക, ഈ കഥകൾ നടക്കുന്ന കാലഘട്ടത്തിൻ കഥയിലെ കഥാപാത്രങ്ങളുടെ സമാന സ്വഭാവസവിശേഷതയുള്ള ശക്തരായ ഭരണാധി ഉണ്ടായിരിക്കാം. പിന്നീട് ഇവരുടെ പ്രാഗൽഭ്യത്തെയും ഇവരെ കുറിച്ചുള്ള പുകഴ്ത്തലുകളെയും അന്നത്തെ കാലഘട്ടത്തിലെ വി.ടി യെ പോലുള്ള പ്രഗൽഭരായ ആളുകളുടെ ആഖ്യാനവും, വ്യാഖ്യാനവും, വിവരണവും എല്ലാം അന്നത്തെ കാലഘട്ടത്തിലെ ആളുകൾക്കിടയിൽ വളരെ ഏറെ പ്രചാരത്തിലാക്കി, പിന്നീട് വേദിക് കാലഘട്ടത്ത് എത്തിയത്തോടെ എഴുത്തിതിൻ്റെ രൂപത്തിന് കുറച്ചു കൂടി ആരാധനയും, ഭക്തിയും, ദൈവിക ഭാവവും ഭാവനയും എല്ലാം കൂടി ചേർത്ത് അതി മനോഹരമായ എപ്പിക്കുകളായി സ്യഷ്ടിക്കപ്പെട്ടു അതിലെ ഏറ്റവും പ്രഗൽഭരായ കഥാപാത്രങ്ങളാണ് രാവണനും, രാമനും കൃഷ്ണനുമൊക്കെ എന്ന് വേണം കരുതാൻ.
Yess..ramayanathil parayunund..ravanante kottaaram simhathe pole aanen..kurach naal munne vare ithinte manda okke idinj Polinj kidakuvayirun....njn poyatha..ipo set aki. Tourism etteduth
@@praveendas9163 ellathinum theliv und..dha ipo kottaram theliv kanichapo athum pora..ini ntha vende..ramane kond vann munnil nirthano 😂.. hindu puranangal pryuna ellm ipolum bhoomiyil thanns und..
👍
കഴിഞ്ഞ വർഷവും ഈ വീഡിയോ ഞാൻ കണ്ടിരുന്നു👍👌👌🥰🥰
Ravanan oru കഥ അല്ല കേട്ടോ ഒരു സത്യം
മനോഹരമായ കാഴ്ച പൊതു ജനങ്ങളിലേക്ക് കാണാനുള്ള അവസരം ഒരുക്കി തന്ന ഇരുവരും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
Adipoli super kazhchakal 👌😘👌👌👌😘🌹🌹👍
Adipoli place🎉🎉🎉
Indians and some Sri Lankans believe that this rock was built by Ravana, but most Sri Lankans and Archeological Departments all around the world believe that this rock fortress was built by king Kashyapa.
Yess..ramayanathil parayunund..ravanante kottaaram simhathe pole aanen..kurach naal munne vare ithinte manda okke idinj Polinj kidakuvayirun....njn poyatha..ipo set aki. Tourism etteduth
Really? Iam an archeolgy student can u explain me?
ഇഷ്ട്ടപെട്ട കാഴ്ച്ചകൽ കാണിച്ചുതന്നുകൊണ്ടേയിരിക്കുന്ന നിങ്ങളോടൊത്തിരിയിഷ്ട്ടം 🥰🥰
ശ്രീലങ്കയിലെ രാവണൻ കോട്ടയെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു..ഇതിനെ കുറിച്ച് അധികാരികമായി മലയാളത്തിൽ ആരും വീഡിയോ ചെയ്തിട്ടില്ല എന്ന് തോന്നുന്നു...👍🏻👍🏻👍🏻👍🏻
സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്
ശ്രീലങ്കയാണോ അത് രാവണന്റെ കോട്ടയാണ് ഭഗവാൻ കെട്ടിയ ചിറ ഇപ്പോഴും ഇണ്ട്
Story you said about the sigiriya is the correct version. Witch was historically prooved by the archaeologists. Ravans story is very legendary. So far nothing found to proove about it by historians or archaeologists. This was the first Palace with best landscaping with many gardens and water fountains
Still automatically opparates during rainy season. This master peace was built in 1 century bc.
Civilisation at its best 👌
Have a wonderful stay
❤ from SRI LANKA 🇱🇰
King Ravana and Ramayana happened .... both real...known is a drop unknown is an ocean and those who knows the self knows everything..
വളരെ നല്ല കാഴ്ചകൾ സമ്മാനിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ
മരം കൊണ്ടുള്ള യന്ത്രപ്പാലങ്ങൾ ഉണ്ടായിരുന്നു എന്ന് രാമായണത്തിൽ പറയുന്നു . കിടങ്ങുണ്ട് അത്യഗാധമായി.
There is another hill opposite sigiriya from where u can get an external view of Sigiriya..worth the climb too.👍🥂
*അതിശയങ്ങളുടെ ഒരു കൂടാരമാണ് ഈ ലോകം...!!!*
*കൂടുതൽ യാത്ര ചെയ്യുക...!! കൂടുതൽ അറിവുകൾ നേടുക...!!!*
Super
@@anandavallyvalsan5989 നിങ്ങൾ യാത്ര ചെയ്യാറുണ്ടോ..?
പുരാണങ്ങൾ വളരെ പണ്ട് നടന്നിട്ടുള്ള കാര്യങ്ങൾ ആണ് പിന്നീട് അത് വിവർത്തനം ചെയ്തു കഥകൾ ആയപ്പോൾ കുറച്ച് എഴുത്തുകാരന്റെ ഭാവനയും കടന്നു വന്നു എന്ന് ഉള്ളു രാമനും രാവണനും ഇവിടെ ജീവിച്ച മനുഷ്യർ ആണ്.
ലങ്കയിൽ രാവണനെ പല കൊട്ടാരങ്ങൾ ഉണ്ടായിരുന്നു അതിൽ ഏറ്റവും തന്ത്ര പ്രേതാനം ആയ കൊട്ടാര സമൂചയം ആണ് ഇന്ന് സിംഗ്‌രിയ എന്ന് പറയുന്ന പാറയുടെ പുറത്തുള്ളത്.
രാമായണ യുദ്ധ നടക്കുന്ന സമയത്ത് മേഘ നാഥൻ [രാവണന്റെ പുത്രൻ ]മുകളിൽ നിന്നും ആണ് ആക്രമിച്ചു ലക്ഷ്മണനെ തോല്പിക്കുന്നത് എന്ന് പറയുന്നുണ്ട്.
പലരും അവിടെ പോകുകയും വീഡിയോ എടുക്കുകയും ചെയ്തിട്ടുണ്ട് പക്ഷേ ഇതിന്റെ കഥ കേൾക്കുന്നത്.. ഇപ്പോൾ ആണ്.. സീത വസിച്ചിരുന്ന അശോകവനവും... ഹനുമാന്റെ കാൽപാടും.. അരുവിയും അതിനോട് അനുബന്ധിച്ചുള്ള അമ്പലവും കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു...
Supper view
ഇങ്ങനെ വിസിറ്റ് ചെയ്തു വീഡിയോ കാണിച്ചതിന് നന്ദി. പക്ഷെ രാമായണം Myth ആണെന്നുള്ള തോന്നയാസങ്ങൾ മേലിൽ എങ്കിലും പറയാതിരിക്കുക. ഇത് രാവണന്റെ കോട്ട തന്നെ. ഏറ്റവും മുകളിൽ ഇരുന്നു രാവണൻ ധർബാർ കൂടാറുണ്ടായിരുന്നു. ധനുഗ്കൊടിയോടു ചേർന്നുള്ള സഹ്യന്റെ ഉയരത്തിൽ കയറി വിസ്തൃത ശാരീരി ആയ ഹനുമാൻ തെക്കോട്ടു നോക്കിയപ്പോൾ പാറയുടെ മുകളിൽ ഉള്ള ഓപ്പൺ ഭാഗത്തു രാവണൻ ധർബർ ഇൽ ഇരിക്കുന്നത് ഹനുമാൻ കണ്ടു എന്നു രാമായാണത്തിൽ പ്രതിപാദിക്കുന്നുണ്ട്. കോട്ടക്ക് 4 ചുറ്റും വെള്ളം നിറഞ്ഞ കിടങ്ങുകൾ ഉണ്ടായിരുന്നു, അതിന്റെ ശോഷിത രൂപം ആണ് നിങ്ങൾ ഇപ്പോൾ കണ്ട water bodies. AD 300-700 ഇൽ ഒക്കെ srilanka രാജാവും ബുദ്ധ മിഷനരി കൾ ഒക്കെ ഈ കോട്ട Rennovate ചെയ്തിട്ടുണ്ടാകാം. രാവണന്റെ കാലത്ത് ലങ്ക എന്ന പെരും, പിന്നീട് സിംഹള ദ്വീപു ( സിംഹള ദേശം ) പിന്നെ Cylon ( ബ്രിട്ടീഷ് കാർ കൊടുത്തത് ) Sybiriya ഫോർട്ട് ( ബുദ്ധിസ്റ്റുകൾ കൊടുത്ത പേര് ), ഇപ്പോൾ ശ്രീലങ്ക. എന്തായാലും വീഡിയോ കാണിച്ചതിൽ നന്ദി. വിവരങ്ങൾ, വിൽക്കി പിടിയയും, ഗൂഗിലും, പിന്നെ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരന്മാരും പറയുന്നത് മാത്രം വിളിച്ചു കൂവാതിരിക്കുക. 10000 കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹൈന്ദവ ഇതിഹാസങ്ങളിൽ പറഞ്ഞിട്ടുള്ള വസ്തുതകൾക്ക് ഇന്നും ജീവിച്ചിരിക്കുന്ന തെളിവുകൾ ഉണ്ട് 🚩👍🙏
ബ്രോ ഒരുപ്രാവശം അവിടെ പോകണം അവിടത്തുകാരോട് രാവണനെപ്പറ്റി ചോദിക്കണം അവർ എന്താ പറയുന്നേ എന്നിട്ട് പറയു, ഞാൻ 5time sri lanka യിൽ പോയി വർക്ക് ചെയ്ത ആളാണ് എനിക്ക് കുറെ ഫ്രണ്ട് സിംഗള & തമിഴ് കാരുണ്ട് ഒരിക്കൽ 2സിംഗള കാരുമായിട്ടാണ് sigiriyayil പോയത് അവരാരും രാവണന്റെ കോട്ടയാണ് എന്ന് പറഞ്ഞില്ല ഞാൻ പലപ്രാവശ്യം പലരോടും രാവണനെപ്പറ്റി ചോദിച്ചു അവിടെ ആർക്കും അറിയില്ല അങ്ങനെ ഒരു കോട്ടയിണ്ടായിരുന്നേൽ തീർച്ചയായിട്ടും നമ്മൾ പോയേനെ നമ്മൾ 30പേരിൽ കൂടുതൽ യുണ്ടായിരുന്നു പകതി ഹിന്ദിക്കാരും ഞങ്ങൾ അവിടത്തെ പ്രധാന സ്ഥലങ്ങൾ എല്ലാം കണ്ടതാ
@@sadhufrancis8945 അവന്മാർക്ക് എന്തോന്ന് അറിയാം? പൊട്ടൻമാർക്ക്? 😀 മണ്ട ബുദ്ധികളായ സിംഹളന്മാർക്ക്? അവന്മാരുടെ തലയ്ക്കു ഉള്ളിൽ ആള് താമസം ഉണ്ടായിരുന്നെങ്കിൽ ചൈന 3 3/4 നാഴിക കൊണ്ട് അവന്മാരെ വിഴുങ്ങുമായിരുന്നോ? ഇന്ന് രാവിലെ എന്താന്നു breakfast കഴിച്ചത് എന്നു പോലും അവന്മാർക്ക് അറിയുകയില്ല, അവന്മാറിലെ കൊറേ എണ്ണങ്ങൾ കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട് ശ്രീനാരായണ ഗുരു പിടിച്ചു കൊണ്ട് വന്നതാന്ന് 😀. ഇവന്മാർക്ക് എന്തോന്ന് കോപ്പ് ത്രേതയുഗത്തിലെ രാവണനെ അറിയാം? 😀😀😀
മനോഹരമായ വീഡിയോ ആയിരുന്നു..
പഴയ വീഡിയോകളെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ കൂടുതൽ പക്വതയാർജ്ജിക്കുന്നു, എന്ന് പറയാതെ വയ്യ..
അഭിനന്ദനങ്ങൾ, രണ്ടു പേർക്കും..
ഇനിയും വ്യത്യസ്തമായ കാഴ്ചയുടെ വസന്തം തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
ലയിച്ചു പോയി നിങ്ങളുടെ സംഭാഷണരീതി ഞാനും ഇടയ്ക്ക് യാത്രകൾ പോവാറുണ്ട് , ഇഷ്ടമായി ഹായ് ....
According to the anchor Ramayanam is a myth!!
Looks like he has never heard or read Valmiki Ramayanam and I am sure he will change his views
I still believe Ramen story in sir Lanka, more than 5000 years ago. Moses in Egypt 5000 years ago. If Ravanen have flower Air craft he must be an elevator , also he was from a another planet , So, Hanuman also from a another planet everything chain in History a and The Books 📚 !
Are you joking?😏
Yess..ramayanathil parayunund..ravanante kottaaram simhathe pole aanen..kurach naal munne vare ithinte manda okke idinj Polinj kidakuvayirun....njn poyatha..ipo set aki. Tourism etteduth
രാവണന്റെ കോട്ട... ചരിത്രമൊക്കെ എഴുതുന്നതിനു മുൻപേ അതങ്ങനാണ് ... 6000 വർഷങ്ങൾക്കു മുന്നേ എന്തായാലും ബുദ്ധനോ നിങ്ങൾ പറഞ്ഞ രാജാവോ ഇല്ല എന്നുറപ്പല്ലേ എന്നിട്ടും ഇതിഹാസങ്ങളിലെ സത്യത്തെ അംഗീകരിക്കാൻ വയ്യ ചരിത്രകാരന്മാർക്ക്😃
Yess..ramayanathil parayunund..ravanante kottaaram simhathe pole aanen..kurach naal munne vare ithinte manda okke idinj Polinj kidakuvayirun....njn poyatha..ipo set aki. Tourism etteduth
ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു നിന്നട വീഡിയോ യുലൂടെ സൂപ്പർ സൂപ്പർ
The best vlog on sigiriya rock, i have ever seen😍🥰.. Keep going guys.. Lots of love🥰❤️
👍 അടിപൊളി വീഡിയോ നല്ല അവതരണം കൊള്ളാം
🍄🍄🍄🍄🍄🌿🌿🌿🌿🌺🌺🌺🌺🌺💚❤️💙🌻🌻🌻🌼🍀🌋🌲🌲💐💐🌲☘️🍄🪵🪵🦁🦁🌵🪴🦅🌴🌼🌼🌼🍁🍀
The best explanation and photos of Sigriya ever.Thank you so much
Thank you so much for this beautiful experience - Hari and Lakshmi...
Ravana's palace is on Thrikutaparvatha according to ValmikiRamayana. This may be it
യഥാർത്ഥത്തിൽ രാവണൻ കോട്ടയുടെ അവശിഷ്ടങ്ങൾ ശ്രീലങ്കയിൽ എവിടെങ്കിലും ഉണ്ടോ?
ഇതിന് മുൻപ് ഇതു ചിത്രീകരിച്ചിരുന്നു വിശദമായി കുളത്തെ കുറിച് കൊട്ടാരം അവശിഷ്ടത്തെ കുറിച്ച് വിശദമായി. രാമന്റെ കഥയും മറ്റും ഒരു മിത്തല്ല ശ്രീലങ്കൻ കോട്ടയും
ലങ്കയുണ്ടോ എന്നാൽ രാവണനും രാമനും ഉണ്ടായിരുന്നു.
How Srilanka has developed this as a picnic spot should be an eye opener for Indian authorities.
വളരെ മനോഹരമായ കാഴ്ചകൾ 👌👌👌, thank You Tin Pin 😍😘😘.
Athimanoharamaya ഈ kazhchakal thanna nigalkku aayiramayiram Nannie. Thanks sharing this video 👌 😊
മനോഹരമായ പ്രക്യതി സൗന്ദര്യം, നന്ദി നമസ്കാരം 🙏❤️🌹
സന്തോഷ് ജോർജ് ന് മുൻപ് ഒരു ഹൃദ്യമായ വിവരണം തരാൻ ശ്രീ s k പൊട്ടക്കാടിനെ സാധിച്ചിട്ടുള്ളു പിന്നീട് സന്തോഷ് സാറിനും
സത്യം
എന്റമ്മോ അതിസാഹ സീകം
മനോഹരം ❤❤❤
Congratulatons 👌👌
Very very beautiful video and good description
Thanks for both of you.
Vlog ആണെങ്കിലുo ( ജോലി ആണെങ്കിലും ) ലഷമി കിതപ്പോടെ കയറുന്നതു കണ്ടപ്പം പാവം തോന്നി. പാവം നന്നേ ക്ഷീണിച്ചിരിക്കുന്നു. ഹരിയും - എന്തായാലുഠ ഉച്ചിവരെ കേറി കാണിച്ചു തന്നതിന്ന് നന്ദി.
Lakshmi speaks good and feels more genuine
very nice video, I was a little girl as school exertion have climbed,hope you both enjoyed ,
Finally after 5 days waiting had a hunch it will be on Lion's rock .. loved it
Today's episode is outstanding with historic values & adventurous too. Keep it up.
അയ്യോ നിങ്ങളെ സമ്മതിച്ചു വളരെയകം നന്ദി അറിയിച്ച കൊള്ളുന്നു congragulation
Hope you guys safe and well there .
News kanumbo ellam ningale orkum .
Video as usual adipoli
രാമായണത്തിലെ ഒന്നുംതന്നെ ഇന്ന് കാണാൻ പ്രയാസമാണ്.കാരണം ലക്ഷക്കണക്കിനു വർഷങ്ങൾക്കുമുൻപ് നടന്ന കാര്യങ്ങൾ കേൾവികളിൽക്കൂടി നമ്മിലെത്തിച്ചേർന്നതാണ്.ശരിക്കും രാമായണപാരായണം മുഴുവൻ മനസ്സിലാക്കി വായിക്കുന്ന ഏവർക്കും മലസ്സിലാക്കാവുന്നതാണ്.
നല്ല വിവരണം. Good. Heart patient കയറാൻ പറ്റില്ല😢
your presentations, explanations, themes encounters, etc are appreciated. Hari gives good audio mudulatons congradulations
Thank you for your venerable service of fun, fruitful, result-oriented, enjoyable,, educational, historical, mysterious stories. at the same we are enjoying the beauty the beauty of love 😍between Woman & Man living in the divine sacred consumed Basic institution of " family"
ചരിത്രത്തിനു കൊഞ്ഞനം കുത്തരുത്..
അവിടെ പോകാൻ. പറ്റിയതിൽ നന്ദി ഉണ്ടാകുക
Both of u enjoyed the travel isn't it. Great. Keep it up. U will have a blessfull life.
നല്ല വീഡിയോ , നല്ല ഛായാഗ്രാഹണം സിംപിൾ വിവരണം ..... ആശംസകൾ
This place was not created by Ravana, it was created by King Kashyapa, a Sinhalese king. Do not distort the history of our country with Indian historical myths.
ഞാൻ കാണുന്ന നിങ്ങളുടെ ആദ്യത്തെ വീഡിയോ ആണ് നന്നായിട്ടുണ്ട് പഴയ വീഡിയോ കൾ കൂടി കണ്ട് നോക്കട്ടെ
Editing, visuals, bgm... everything excellent 👌👌👌
Avide vare pokunnathine anthu chilavu varum .kerelathinne flighte ticket foode acomodetion all how much mony
👌👌വീഡിയോ കണ്ടതിൽ സന്തോഷം പോവാനൊന്നും സാധിക്കില്ല
Hello Tuktuk couples ningalde dressing um srilanganstyle thonnum . Super Vedio
Really enjoy your videos.. But still anxious about your safety in the current situation. May God bless you and protect you.
ഇതാരു മിത്ത് ആണ് സ്റ്റോറി ഭാവനയുടെ ഒരു അംശം മാത്രം 👍
Ramayana period 5000,6000 bc
Ithinte cobstruction 5000 bc ennu
Findings
Ningal paranja king "puthukki
Paninjittundakam
Ath swayam construct cheythu ennu Record cheyyapettittundakam
Costumes Sreelankan traditional dance is same as in the paintings of sigiriya
Rock may be formed by some volcanic process thousands of years ago
എന്ത് കൊണ്ടാണ് ഇത്രയും നല്ല ചാനലിന് subscribe കൂടാത്തത് 😒
ഉഗ്രൻ.... The most awaited video in this series...😀
ശ്രീലങ്കയിൽ ഒരു പാട് പ്രശ്ങ്ങൾ ന്യൂസ് ചാനലിൽ കാണുന്നുണ്ടല്ലോ നിങ്ങൾ സേഫ് അല്ലേ
Athi manoharamaya kazhchakal super.... God bless u
വ്യത്യസ്തം ഗംഭീരം മനോഹരം
വളരെ നന്നായി. ഒരു പാടിഷ്ടമായി. നന്ദി.🙏🙏🙏🙏👌👌👌
Wow wonderful children ! I appreciate both of you for taking these adventures .
Yes
we really appreciate you
എനിക്ക് height ഭയങ്കര പേടി ആണ്.. കണ്ടിട്ട് കയ്യും കാലും വിറക്കുന്നു 🙄🙄🙄🙄എന്നാലും view നല്ല ഭംഗി ഉണ്ടെട്ടോ
രാവണന്റെ ഭരണകാലത് ലങ്ക എന്തായിരുന്നു എന്ന് രാമായണത്തിൽ പറഞ്ഞിട്ടുണ്ട്. അധികാരമോഹംകൊണ്ട് സ്വന്തം ജേഷ്ഠനെ കൊല്ലിച്ചു ഭരണം ഏറ്റെടുത്ത വിഭീഷണനും, പിൻഗാമികളുംകൂടി ഇന്നത്തെ അവസ്ഥയാക്കി. അതുകൊണ്ട് അധികാരമോഹികളുടെ കയ്യിൽ ഭരണം ഏല്പിച്ചുകൊടുക്കുന്ന എല്ലാവർക്കും ഇതാണ് അനുഭവം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടിവരില്ല.
Daii..vibheeshananu adhikaara mohamo.. nee adhym poy Ramayanam vayik..18 sthrekale rape cheythitullavane jeshtan enn vilikun.. nashtam
രാവണൻ ആരായിരുന്നു എന്നും അറിയണം.
അധികാര മോഹം കൊണ്ടോ?😂😂😂
Fyi :Ramayana is not a myth.. its an epic
The entire Ramayana route from Ayodhya until Lanka is well etched and new discoveries are cropping up everyday, hence dismissing it as a myth laced with the colonial narrative might not be appropriate. Ashoka vanam, Nuwara eliya or Sita Eliya and many such spots stand testimony! We have a rich tradition going back to 30000 years or more - Research is still on! Hence rationality can never supplement ignorance.
You said it!
Another super video. Well done Hari and Lakshmi
so, rocking. experience, kanumbol pediyavunnu, videos so, lively thanks god bless you boths
ഇന്നത്തെ വീഡിയോയുമായി മാച്ച് ചെയ്യുന്ന രീതിയിലുള്ള ഡ്രസ്സാണ് നിങ്ങൾ രണ്ടു പേരും ഇട്ടിരിക്കുന്നത്. വീഡിയോ സൂപ്പർ
രാവണൻ ഉണ്ടായിരുന്നു എന്ന് പറയുന്നത് ത്രേതയുഗത്തിൽ ആണ്,, അതിനു ശേഷം ആണ് ദ്വാപര യുഗം കൃഷ്ണ അവതാരം ഉണ്ടായയുഗം,, ഇപ്പോൾ ഉള്ളത് കലിയുഗവും,, ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോൾ ആണ് ഒരു യുഗം ഉണ്ടാവുന്നത്,,,, അതായത് 5000വർഷം മുൻപ് അല്ല രാവണന്റെ കോട്ട ഉണ്ടായിരുന്നു എന്ന് പറയുന്നത്,, അതിനും എത്രയോ മുൻപ്,,
വിശോസകൾ എന്നും വിശേഷങ്ങൾ തന്നെ ആയിരിക്കുക അതു അടിച്ചേൽപ്പിക്കരുത് 👍
Nice .... Good explanation 👍
Kashyapa- Ravanan
Mugalan-vibheeshanan
👉Pls.
Camera speed ആയി turn ചെയ്യാതിരിക്കുക. കണ്ണിന് ഭയങ്കര strain അനുഭവപ്പെടും ന്നു 👈🙏