❤കുഞ്ഞുമ്മാൻ്റെ കല്യാണം 🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 413

  • @saleenasiddik9678
    @saleenasiddik9678 5 วันที่ผ่านมา +58

    ഇത്ത സുന്ദരിയാണല്ലോ, ഇത്രയും വലിയ മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഇത്തയെ കണ്ടാൽ തോന്നില്ല, ആ പാവത്തിന് നല്ലൊരു ജീവിതം കിട്ടട്ടെ....

  • @IChURamShi
    @IChURamShi 5 วันที่ผ่านมา +31

    മക്കളുടെ തീരുമാനം നല്ലതന്നെ❤😊ഒറ്റപെട്ടു ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന❤😊എപ്പോളും ഒരു തുണ കൂടെ ഉള്ളത് തന്നെയാ നല്ലത് 🥰🎉❤❤

  • @haneeshatp1356
    @haneeshatp1356 6 วันที่ผ่านมา +118

    വളരെ സന്തോഷം തോന്നിയ വീഡിയോ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @sakkeena-cr9md
    @sakkeena-cr9md 5 วันที่ผ่านมา +98

    കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരുപാട് ആളുകൾ ഉണ്ടാകും.... ചേർത്ത് നിർത്താൻ ആരുമുണ്ടാകില്ല.... സുഖമായി ജീവിക്കുക

    • @shamnashameer7844
      @shamnashameer7844  5 วันที่ผ่านมา

      ♥️♥️♥️

    • @fathimajamal160
      @fathimajamal160 4 วันที่ผ่านมา +1

      സത്യം🙏🙏🙏🙏👌👌👌👌🌹🌹🌹🌹🌹

    • @MuhammadZiyan-xu8nx
      @MuhammadZiyan-xu8nx 4 วันที่ผ่านมา +1

      ഇതു പോലെ എല്ലാ മക്കൾക്കും പറ്റൂലാ ഞാൻ 41 വയസേ ആയിട്ള്ളൂ എത്രകാലം തനിച്ചു ജീവിക്കണം എനിക്കറിയില്ല 3വര്ഷമായി ഒറ്റപ്പെടലിന്റെ നിഴലിൽ മകളെ ഓർത്തു അവർക്കുവേണ്ടി എല്ലാ സങ്കടവും ഉള്ളിൽ ഒതുക്കി ജീവിക്കുന്നു മക്കളൊക്കെ ഒരുകൊട്ടു കിട്ടിയാൽ എന്നെ കൂടെ കൂട്ടുമോ അറിയില്ല ഓർക്കുമ്പോൾ സകഥവാ

    • @MuhsishameemShameem
      @MuhsishameemShameem 4 วันที่ผ่านมา +1

    • @ShyniShabeer-f4c
      @ShyniShabeer-f4c 3 วันที่ผ่านมา +2

      ​@MuhammadZiyan-xu8nxഇൻശാഅല്ലാഹ്.നല്ലൊരു ജീവിത പങ്കാളിയെ പടച്ചോൻ നൽകട്ടെ... ആമീൻ

  • @jubaidithjesi6227
    @jubaidithjesi6227 5 วันที่ผ่านมา +53

    ഇത് നല്ലകാര്യമാണ് അവർ രണ്ടുപേർക്കും അള്ളാഹു സന്തോഷമുള്ള ജീവിതം നൽകട്ടെ 🤲🏻❤❤

  • @MuhammedNani-tp6kd
    @MuhammedNani-tp6kd 4 วันที่ผ่านมา +21

    അൽഹംദുലില്ലാ അവർ രണ്ടാളുടെയും ജീവിദത്തിൽ അള്ളാഹു ബർക്കത്ത് ചൊരിയട്ടെ

  • @shailajank2492
    @shailajank2492 5 วันที่ผ่านมา +23

    നല്ലൊരു വീഡിയോ... ഒറ്റപ്പെട്ടവർക്ക് മാത്രമേ അതിന്റെ വിഷമം അറിയൂ ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🌹

  • @SunainaSunaina-v3j
    @SunainaSunaina-v3j 5 วันที่ผ่านมา +15

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ പടച്ചവൻ അനുഗ്രഹിക്കട്ടെ അവരെയും ഇതിനു സപ്പോർട്ട് ചെയ്ത എല്ലാവരെയും.

  • @fathimafathi9852
    @fathimafathi9852 5 วันที่ผ่านมา +19

    സത്യം 👍👍👍👍അത് അനുഭവിക്കുന്നവർക്ക് മാത്രം അറിയുള്ളു.... മക്കൾക്ക് മരുമക്കൾക്ക് 👍👍👍👍👍👍

  • @rashidrash4777
    @rashidrash4777 2 วันที่ผ่านมา +2

    ഒരുപാട്‌ സന്തോഷം തോണി മോളെ 😢😢😢❤❤❤❤❤🎉
    ഇങ്ങനെ വേണം.....അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Uniquevibers-m1y
    @Uniquevibers-m1y 4 วันที่ผ่านมา +5

    ഒറ്റപ്പെടലിന്റെ ദുഃഖം ഒറ്റപ്പെട്ടവർക്ക് മാത്രമേ അറിയൂ.... അത് നമുക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ജീവിത ഉടനീളം സന്തോഷത്തോടെ കഴിയട്ടെ..❤❤❤❤❤❤

  • @shajitha2468
    @shajitha2468 3 วันที่ผ่านมา +5

    അത് നന്നായി മോളെ ഒറ്റപ്പെടുന്നവർക്കേ അതിന്റെ വിഷമം അറിയൂ 👍❤️❤️❤️🥰

  • @PonnusPonnus-y6n
    @PonnusPonnus-y6n 2 วันที่ผ่านมา +2

    Masha allah ഒരുപാട് സന്തോഷം , നൂറ്റാണ്ടിൻ്റെ വിഷയം അവിടെ ഇരിക്കട്ടെ , ഒറ്റപ്പെട്ട് ജീവിക്കുന്നതിനേകാൾ നല്ലത് സ്വാലിഹായ ഒരു പങ്കാളിയെ കണ്ടെത്തുന്നത് അതും മക്കൾ നേരവേറ്റി കൊടുക്കുമ്പോൾ അതിലും സന്തോഷം ,നല്ലത് പറയാൻ കുറച്ച് ആൾ ഉണ്ടാകും മോശം പറയാൻ ഒരുപാട് പേർ കാണും നമ്മൾ നല്ലതിനെ തിരഞ്ഞെടുക്കാം .സന്തോഷകരമായ ജീവിതം റബ് അനുഗ്രഹിക്കട്ടെ

  • @ShahidaAsharaf-zl5um
    @ShahidaAsharaf-zl5um 14 ชั่วโมงที่ผ่านมา +3

    ഒറ്റപ്പെടുന്നവരുടെ വേദന ഒറ്റപ്പെട്ടവർക്ക് അറിയാം ഗുഡ്

  • @BismiBismi-zu6rl
    @BismiBismi-zu6rl 6 วันที่ผ่านมา +30

    നല്ല ജീവിതം അള്ളാഹു കൊടുക്കട്ടെ നല്ല തീരുമാനം ഒറ്റപ്പെടുന്ന വേദന അറിയുന്നു

  • @Saleena2024-l4u
    @Saleena2024-l4u 4 วันที่ผ่านมา +2

    നല്ല മനസുള്ള മക്കളും മരുമക്കളും
    ആ ഉമ്മയ്ക്ക് നല്ലയൊരു ജീവിതം കിട്ടിയത്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @MaimoonaKp-s8x
    @MaimoonaKp-s8x 5 วันที่ผ่านมา +16

    എനിക്ക് സന്തോഷം അവർക്ക് ജീവിതം വെണ്ട നല്ല ജീവിതം കിട്ടട്ടെ

  • @Hey123g
    @Hey123g 5 วันที่ผ่านมา +10

    അൽഹംദുലില്ലാഹ്... വളരെ നല്ല കാര്യം ആണ് ചെയ്തത് 👏🏻👏🏻👏🏻

  • @kannurfamilyvlog5613
    @kannurfamilyvlog5613 4 วันที่ผ่านมา +3

    വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി❤❤❤

  • @rashidrash4777
    @rashidrash4777 2 วันที่ผ่านมา +2

    ഒരു കുഴപ്പവും ഇല്ല മോളു.....ഒറ്റപ്പെടലിന്റെ വേദന anubhavichavarkke അറിയൂ ❤

  • @JasnaMk-x4x
    @JasnaMk-x4x 5 วันที่ผ่านมา +12

    ആ ഉമ്മയുടെ ഏറ്റവും വലിയ ഭാഗ്യം മക്കളും മരുമക്കളും ആണ് ഉമ്മ ഒറ്റയ്ക്കാണെന്നുള്ള വേദന അവരെ വല്ലാതെ അലട്ടിയിരിക്കും ഉമ്മാക്ക് ഒരു കൂട്ട് അത് എല്ലാ മക്കൾക്കും തോന്നില്ല അൽഹംദുലില്ലാ സന്തോഷം ഹയർ ആയ ഒരു ജീവിതം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ

  • @fousiShajahan
    @fousiShajahan 2 วันที่ผ่านมา +2

    നല്ല ഒരു ലൈഫ് ഉണ്ടാവട്ടെ ❤❤പോഞ്ഞാശ്ശേരി പെരുമ്പാവൂർ ആണോ?

  • @lulu-sr7cp
    @lulu-sr7cp 4 วันที่ผ่านมา +3

    ഒരുപാട് സന്തോഷം ഇത് kandapo അൽഹംദുലില്ലാഹ്. നല്ല ഒരു ജീവിതം. ആശംസികുന്നു.

  • @shereenasherin4543
    @shereenasherin4543 2 วันที่ผ่านมา +1

    Masha allahu ennum allahu anugrehikkatte ❤️❤️❤️❤️

  • @ShameerShameer-j1f
    @ShameerShameer-j1f 3 วันที่ผ่านมา +2

    Mashallah ജീവിതത്തിൽ എന്നും നല്ലത് വരട്ടെ

  • @AbdulJallek
    @AbdulJallek 4 วันที่ผ่านมา

    അൽഹംദുലില്ലാ. നല്ലൊരു ജീവിതം. അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲🤲🤲🤲🤲. ആമീൻ

  • @Shiiifaaaan
    @Shiiifaaaan 3 วันที่ผ่านมา

    പോഞ്ഞാശ്ശേരിയിൽ എവിടെയാണ്

  • @abdulnazar4747
    @abdulnazar4747 4 วันที่ผ่านมา +2

    സന്തോഷം തോന്നിയ വീഡിയോ👍👍👍👍👍

  • @shabanas6484
    @shabanas6484 3 วันที่ผ่านมา

    Mashallah ❤😊rand makkalem marumakkalem nalla theerumaanam . Avrk aa ummayude ottapedal manasilaakkaan kazhijhallo 😊kannullavanu kannullappol kannintte vila ariyilla 😢athinu kann nashttapettaale manasilaavu 😢nthaallum innaayum husbandum happy aayi maranam vare jeevikkaan allaahh thoufeek cheyyumaaraamatte ❤😊

  • @ramlatp5486
    @ramlatp5486 5 วันที่ผ่านมา +11

    എനിക്കും കണ്ടപ്പോ നല്ലോണം സന്തോഷായി...റ്റപ്പെട്ടുള്ള ജീവിതം അനുഭവിക്കുന്നവർക്കേ അറിയൂ... എന്തായാലും മക്കൾ chythath നല്ല കാര്യം

  • @Muhammadalip321
    @Muhammadalip321 4 วันที่ผ่านมา +2

    Alhamdulillah.nanma niranja sandoshathodeyulla jeevidam kittatte

  • @nishad.pklnishad3975
    @nishad.pklnishad3975 5 วันที่ผ่านมา +2

    Alhamdulillah Allahuve rahathakane aameen aameen aameen aameen aameen aameen aameen

  • @irfanafasil268
    @irfanafasil268 5 วันที่ผ่านมา +9

    വീഡിയോ കണ്ടിട്ട് സന്തോഷം തോന്നി

  • @fathimajamal160
    @fathimajamal160 4 วันที่ผ่านมา +1

    . ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെആമീൻ

  • @sofiyasofi9206
    @sofiyasofi9206 5 วันที่ผ่านมา +3

    Enteyum second marriage anu. Enikum adya vivahathil oru makalumd. Ippo oru monum. Njangal um happy ayi kazhiyunnu. Allahu anugrahikkatte avareyum kudumbatheyum❤

  • @SeebaSeebamol
    @SeebaSeebamol 4 วันที่ผ่านมา +1

    ജില്ല ഏതാണ്

  • @zeenathzeena5909
    @zeenathzeena5909 5 วันที่ผ่านมา +3

    Allah Alhamdulillah A makkallk oru big salute ingineyavannam marumakkell wish u happy life Allah Alhamdulillah

  • @RaihanathtkRaihanath
    @RaihanathtkRaihanath 4 วันที่ผ่านมา +1

    സന്തോഷ ജീവിതം നൽകട്ടെ അള്ളാഹു

  • @JUNAyyID
    @JUNAyyID 5 วันที่ผ่านมา +6

    എന്റെ ഒരു friend ഉണ്ട് അവൾക്ക് 3 ഉം അനിയത്തിക്ക് 1 വയസ്സും ഉള്ളപ്പോൾ അവളുടെ ഉപ്പ ആക്‌സിഡന്റ് ആയി മരിച്ചു പിന്നെ അവർ ഉമ്മയുടെ വീട്ടിലായിരുന്നു അമ്മാവൻ മാരാണ് അവരെ വളർത്തി വലുതാക്കി അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകി അവരെ നല്ല നിലയിൽ കെട്ടിച്ചയച്ചു അവർക്ക് 2 പേർക്കും മക്കളായി അങ്ങനെയാണ് ഉമ്മാക്ക് ഒരു വിവാഹലോചന വന്നത് ഇതു പോലെ മക്കളും മരുമക്കളും ചേർന്ന് അവരുടെ ഉമ്മയെ വേറെ കല്യാണം കഴിപ്പിച്ചയച്ചു അൽഹംദുലില്ലാഹ് ഇന്ന് അവരുടെ ഉമ്മ സുഖമായി ഭർത്താവിന്റെ കൂടെ ജീവിക്കുന്നു

  • @salikp8344
    @salikp8344 50 นาทีที่ผ่านมา

    നല്ല കാര്യംദൈവം അനുഗ്രഹിക്കട്ടെ

  • @Habeebulla1508
    @Habeebulla1508 5 วันที่ผ่านมา +4

    സന്തോഷമായി ഇങ്ങനേയും നല്ല മനുഷ്യരുണ്ടല്ലോ.

  • @shiyaschachunazmal3681
    @shiyaschachunazmal3681 3 วันที่ผ่านมา +1

    masha alla nalla theerumanam marumakalann pollyi avarum koode ninnu athann ennum samdgoshayi avar jeevikate

  • @SabeerathRasheed-ym1fc
    @SabeerathRasheed-ym1fc 4 วันที่ผ่านมา +2

    Alhamdulillah 🤲 santhosamayirikkatte eppoyum

  • @Bhwyfevsu123
    @Bhwyfevsu123 4 วันที่ผ่านมา

    അള്ളാഹു ജീവിതം ഹയർ ആകട്ടെ

  • @FathimaSuhra-r2m
    @FathimaSuhra-r2m 3 วันที่ผ่านมา +1

    Ottapedal anubhavichavarke avarude vedanayude kaadiniyam manassilavoo.... barakallahu feekum

  • @ShaheedaShaheeda-e2d
    @ShaheedaShaheeda-e2d 3 วันที่ผ่านมา +2

    ماشاء الله 🥰😍

  • @jamaludheenjamal2205
    @jamaludheenjamal2205 5 วันที่ผ่านมา +9

    ഒരു കുറ്റവും ഇല്ല മോളെ ഒറ്റപ്പെടുന്നവർ അറിയാം ഒറ്റപ്പെടുന്ന വേദന

  • @meediyaworld5108
    @meediyaworld5108 5 วันที่ผ่านมา +5

    ഒറ്റപ്പെടലിന്റെ വേദന അറിയണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും തനിച്ചവണം

    • @shamnashameer7844
      @shamnashameer7844  5 วันที่ผ่านมา

      👍👍

    • @ShibinaN.S-o6p
      @ShibinaN.S-o6p 5 วันที่ผ่านมา

      ഒറ്റപ്പെടൽ വേദന തന്നെയാണ് ചതിക്കപ്പെടുന്നത് വേദനാണ് ഇവര് നൈസ് ആയിട്ടു വർഷങ്ങൾക്കു മുൻപ് പാവം ഒരു ഭാര്യായേയു 2 മക്കളെയും ചാദീച്ചു അവരുടെ ഭർത്താവിനെ സ്വന്ധം ആക്കി നാട് വിട്ടു ഈ 2 മക്കളും ഭാര്യയും ഒരുപാടു കഷ്ട്ട പെട്ടു അഹ് പാവം സ്ത്രീ ഇന്നും വിവാഹം ചെയ്തട്ടില്ല 20 മത്തെ വയസിൽ അവർക്കു ഭർത്താവിനെ നഷ്ട്ട പെട്ടു ഇന്ന് അവർക്കു 55വയസ് മക്കൾക്കു വേണ്ടി ജീവിക്കുന്ന ഉമ്മ ഇവരോ ഭർത്താവിനെ തട്ടി എടുക്കുകയും ചെയ്തു അദ്ദേഹം മണഅപ്പെട്ടപ്പോൾ
      വേറെ വിവാഹം ചെയ്തു .. അടി പൊളി പറഞ്ഞത് സത്യം ആണ് അറിയാവുന്നതു കൊണ്ട് ആണ് കമന്റ്‌ ഇട്ടതു ഒരു വീഡിയോക്കും കമന്റ്‌ ഇടാതെ ഞാൻ ഇത് അറിയാവുന്ന കാര്യം ആയതു കൊണ്ട് ആണ് കമന്റ്‌ ഇട്ടതു

  • @Hibaaibak
    @Hibaaibak 4 วันที่ผ่านมา

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. 🥰🥰🥰

  • @abdulnazar4747
    @abdulnazar4747 4 วันที่ผ่านมา +2

    അള്ളാഹു ഹൈർ ആക്കട്ടെ ആമീൻ ആമീൻ🤲🤲

  • @hashimpkm2628
    @hashimpkm2628 5 วันที่ผ่านมา +2

    Alhumdulillah. Nalka makkal🥰

  • @Kozhikoden_Family
    @Kozhikoden_Family 5 วันที่ผ่านมา +2

    Ende hus marichitu 2 varsham kezhinju 😢
    Enik 3 kids
    Enik 39 Age
    But njan kalyannam kezhikunhilla❤
    Kezhikunhavark happy aayi jeevikatte❤❤❤

  • @fathimasworldofficial4846
    @fathimasworldofficial4846 3 วันที่ผ่านมา +1

    വളരെ സന്തോഷം ആയി ❤️❤️❤️❤️

  • @sadiquethalappil5813
    @sadiquethalappil5813 5 วันที่ผ่านมา +1

    Cherukkante veed evidaa

  • @raziivlog1355
    @raziivlog1355 5 วันที่ผ่านมา +1

    Nannayirikatte iniyulla jeevidham allahuvinte ellavidha anugrahangalum undatte aameen

  • @SafuVk
    @SafuVk 4 วันที่ผ่านมา +1

    ജീവിതം സന്ദോഷത്തിൽ പോവട്ടെ 🌹🌹

  • @hasimparayil6340
    @hasimparayil6340 3 วันที่ผ่านมา +2

    വളരേനല്ലതിരുമാനം ❤❤❤

  • @KaliyathFaisal
    @KaliyathFaisal 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ❤️❤️❤️❤️ഒന്നും പറയാനില്ല

  • @Saleena-uh8ln
    @Saleena-uh8ln 4 วันที่ผ่านมา

    Alhamdhulillah avarorupaadorupaad kaalam samdhoshaayirikate❤...

  • @sakeena5867
    @sakeena5867 4 วันที่ผ่านมา +1

    Polichu👍👍👍👍👍👍

  • @ShofiAnsal-yh3wi
    @ShofiAnsal-yh3wi 4 วันที่ผ่านมา +1

    Alhamdhulillah 🤲🥰👍l

  • @farhanabeevi1581
    @farhanabeevi1581 3 วันที่ผ่านมา +1

    nanayutund

  • @najeemnajeem8893
    @najeemnajeem8893 4 วันที่ผ่านมา +1

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SifinaSifina-xf8wi
    @SifinaSifina-xf8wi 4 วันที่ผ่านมา +1

    മക്കൾ മരുമകൾ ❤️❤️❤️👍

  • @Muhabhath
    @Muhabhath 4 วันที่ผ่านมา +1

    Santhosham. Ayi. Ummayum. Makkalum.❤

  • @FathimaSuhra-nj1ri
    @FathimaSuhra-nj1ri 5 วันที่ผ่านมา +3

    വളരെ നല്ല കാര്യം..👍🏻👍🏻👍🏻

  • @shamna2220
    @shamna2220 2 วันที่ผ่านมา +1

    സന്തോഷം നല്ലതീരുമാനം

  • @rasheedabeegam6678
    @rasheedabeegam6678 5 วันที่ผ่านมา

    Innaku ethra age aanu

  • @zeenathpalakkathodi6704
    @zeenathpalakkathodi6704 5 วันที่ผ่านมา +8

    നല്ലകാര്യമാണ് അനുഭവിക്കുന്നവർക്ക് മനസ്സിലാവൂ

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj 4 วันที่ผ่านมา +1

    മാഷാ അല്ലാഹ് അടിപൊളി ❤❤❤❤

  • @ShahinaKk-s5h
    @ShahinaKk-s5h 2 วันที่ผ่านมา +1

    കല്യാണം കഴിക്കുന്നത്തിൽ ഒരു തെറ്റും ഇല്ല

  • @mansirpk5570
    @mansirpk5570 5 วันที่ผ่านมา +3

    🤲ആമീൻ യാ റബൽ അല്മീൻ

  • @nasaram8325
    @nasaram8325 3 วันที่ผ่านมา +1

    Mashallah

  • @Shamlaz
    @Shamlaz 5 วันที่ผ่านมา +1

    ماشاءالله تبارك الله🥰🥰🥰 الحمد الله الله خيرا آمين يارب العالمين ❤❤❤❤

  • @Shabna610
    @Shabna610 3 วันที่ผ่านมา +1

    വളരെ നല്ല തീരുമാനം 👍👍👍

  • @muhammedfamilt8157
    @muhammedfamilt8157 5 วันที่ผ่านมา +1

    Theerchayayum padachavan Anugrahikkatte santhoshayi jeevikkatte

  • @JisnaSulfikar-z3d
    @JisnaSulfikar-z3d 4 วันที่ผ่านมา +1

    Masha Allah. Enikum vendiyirunnu oru ummane. Ente umma marichit ippo 3 years aayi 😢

    • @JisnaSulfikar-z3d
      @JisnaSulfikar-z3d 4 วันที่ผ่านมา

      @@SubiSubeenaHi

    • @SubiSubeena
      @SubiSubeena 4 วันที่ผ่านมา

      @@JisnaSulfikar-z3dസ്ഥലം എവിടെ.

    • @SubiSubeena
      @SubiSubeena 4 วันที่ผ่านมา

      @@JisnaSulfikar-z3d സ്ഥലം എവിടെ

    • @SubiSubeena
      @SubiSubeena 4 วันที่ผ่านมา

      വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാം

    • @JisnaSulfikar-z3d
      @JisnaSulfikar-z3d 4 วันที่ผ่านมา

      @@SubiSubeenaKozhikode

  • @rasheedabeegam6678
    @rasheedabeegam6678 5 วันที่ผ่านมา +1

    Masha allah 🤲

  • @DhilnaMeshrin-l7q
    @DhilnaMeshrin-l7q 5 วันที่ผ่านมา +4

    സന്തോഷം 🥰🥰

  • @sabuthasleeshasa2408
    @sabuthasleeshasa2408 5 วันที่ผ่านมา +1

    പാവം itha.. നല്ല sari🥰🥰🥰🥰

  • @shiiibi
    @shiiibi 4 วันที่ผ่านมา

    Sandoshamulla jeevitham undagattey

  • @ANFIL_EDITZZ
    @ANFIL_EDITZZ 3 วันที่ผ่านมา

    Alhamdulillah👍

  • @Nafila76
    @Nafila76 3 วันที่ผ่านมา +1

    എവടെ നിങ്ങളെ നാട്

  • @safiyasaleem3171
    @safiyasaleem3171 5 วันที่ผ่านมา +1

    വളരെ നല്ല കാര്യം

  • @ShanithaN-qd7dq
    @ShanithaN-qd7dq 4 วันที่ผ่านมา

    Alhamdulillah ❤❤

  • @MuhammedaliMohammed
    @MuhammedaliMohammed 5 วันที่ผ่านมา +1

    Allahu anugrahikkettey

  • @Nafila76
    @Nafila76 3 วันที่ผ่านมา +1

    Ebare maricha hus nte family പങ്കെടുത്തു😊

  • @blushBoutiqueandvlogs
    @blushBoutiqueandvlogs 5 วันที่ผ่านมา +4

    എനിക്ക് സന്തോഷം തോന്നി

  • @kadheejak3279
    @kadheejak3279 5 วันที่ผ่านมา +1

    സന്തോഷം

  • @Haneena-sp9rs
    @Haneena-sp9rs 5 วันที่ผ่านมา +1

    Barakallah

  • @hirafathima1806
    @hirafathima1806 3 วันที่ผ่านมา

    Happy ആയി ഇരിക് ഉമ്മ

  • @Yazzy-u4u
    @Yazzy-u4u 2 วันที่ผ่านมา +1

    ഒറ്റ പെടൽ അതിനേക്കാൾ നല്ലത് ഒരു കുട്ട്

  • @SabithaShajahan-s7v
    @SabithaShajahan-s7v 3 วันที่ผ่านมา +1

    Alamudullila ❤

  • @ayishameharin
    @ayishameharin 2 วันที่ผ่านมา +1

    👌🏻

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 5 วันที่ผ่านมา

    Allahu anughrahikkatte

  • @noorjahannoorji1836
    @noorjahannoorji1836 5 วันที่ผ่านมา +1

    Mashallah bharakkallah

  • @Nafila76
    @Nafila76 3 วันที่ผ่านมา +1

    കുഞ്ഞമ്മ hus nte veettilano തമസിക്ക

  • @shaheerpk32
    @shaheerpk32 5 วันที่ผ่านมา +1

    നിങ്ങൾ ചെയ്തത് നല്ല കാര്യം...ഉപ്പ മരിച്ചതിന് ശേഷം ഉമ്മയെ മൂന്നുപ്രാവശ്യം കല്യാണം കഴിപ്പിച്ച ഞാനൊക്കെ എത്ര വീഡിയോ ഉണ്ടാക്കേണ്ടി വരും...

    • @shamnashameer7844
      @shamnashameer7844  5 วันที่ผ่านมา

      🤔🤔🤔

    • @shaheerpk32
      @shaheerpk32 5 วันที่ผ่านมา

      @shamnashameer7844 ഉപ്പ മരിച്ചതിനുശേഷം ഒരു കല്യാണം കഴിഞ്ഞു ആ കല്യാണം ത്വലാക്ക് ആയി..... പിന്നീട് ഒരു കല്യാണം കഴിഞ്ഞു ആ കല്യാണത്തിൽ ഭർത്താവ് മരണപ്പെട്ടു..... അതിനുശേഷം 59 ആമത്തെ വയസ്സിൽ നാലാമത് കല്യാണം കഴിഞ്ഞു ഇപ്പോൾ ഭർത്താവിൻറെ കൂടെ ജീവിക്കുന്ന ഉമ്മ..... ഹാപ്പി...

  • @Fashionfit-k3g
    @Fashionfit-k3g 5 วันที่ผ่านมา +1

    അടിപൊളി 👍🏻

  • @samseenasamsi7031
    @samseenasamsi7031 4 วันที่ผ่านมา

    Alhamdulillah