Yusuff Ali's Press meet on LuLu Mall

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 186

  • @rajeshwardayal9677
    @rajeshwardayal9677 2 ปีที่แล้ว +2

    Sir You Great..Explained Your dreams and projects.. But few Ooola immature questions like any gift?, why this place? any political help... So sorry of the immature media fellows.. I think, Still They have to check Google for Your establishment of 220...
    Great Man With Great Vision...God Bless You

  • @shijuthomas9528
    @shijuthomas9528 2 ปีที่แล้ว +19

    ലോകത്തിലെമ്പാടും വളർന്നു പടർന്നു പന്തലിച്ചു അനേകം മനുഷ്യ ജീവിതങ്ങൾക്ക് താങ്ങും തണലും ആശ്വാസവും അനുഗ്രഹവും ആകുവാൻ വേണ്ടി " സർവ്വ ശക്തനായ ദൈവം കേരളത്തിന്റെ മണ്ണിൽ നട്ട 'നന്മ മരമാണ് 'യൂസഫ് അലി സാർ... " അദ്ദേഹത്തിന് എല്ലാ വിധ നന്മകളും നേരുന്നു.. May God Bless You Sir🙏🏼❤❤🙏🏼❤🙏🏼

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 2 ปีที่แล้ว +32

    ഇത്രയും വിശാലമായ ഹൃദയത്തിന് ഒരായിരം അഭിനന്ദനങ്ങൾ.... ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കയറാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
    പ്രാർത്ഥനകളോടെ.... 🌹♥🌹

  • @aravindsrajasekharan3318
    @aravindsrajasekharan3318 2 ปีที่แล้ว +25

    Usef sir... 😘 ദൈവം അനുഗ്രഹിച്ച് ഇനിയും ഒരുപാട് മുന്നോട്ടു പോകട്ടെ💛

  • @habeebhabi3256
    @habeebhabi3256 2 ปีที่แล้ว +8

    ഈ മനുഷ്യന് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് കൊടുക്കണെ അല്ലാഹ്

  • @shoibnezn8490
    @shoibnezn8490 2 ปีที่แล้ว +11

    എന്തൊരു വിനയമാണ് തമ്പുരാനെ ഇദ്ദേഹത്തിന്
    തളർത്തികളയല്ലേ നാഥാ 🤲🏻🤲🏻

  • @lathasree5994
    @lathasree5994 2 ปีที่แล้ว +27

    Please Yusuff Ali sir, hope u consider our request to a big lulu mall not a mini mall in Chennai , coz many mini mall in Chennai , but not one very big mall in Chennai , since u r marvelous in doing chain of malls to the European standard nd providing all good amenities good things to the stansted , n giving a good entertainment for people to enjoy with family n friends weekends to going mall etc .hav courtesy to bring lulu big mall to Chennai. God bless u. For ur great humanity .

    • @dude.462
      @dude.462 2 ปีที่แล้ว

      Chennai is not big and safe city for Lulu mall sorry 🙏🏻

    • @lijochathelijacob7766
      @lijochathelijacob7766 2 ปีที่แล้ว

      @@dude.462 thaan aaruva Dae. Check the size, population, per capita income and gdp of chennai. The single city produces more earnings than half of kerala. Vivaram illaima public aayi kaanichu nadakaradhu. Chennai is a metropolitan u dummo

    • @dude.462
      @dude.462 2 ปีที่แล้ว

      @@lijochathelijacob7766 allada

    • @lathasree5994
      @lathasree5994 2 ปีที่แล้ว

      @@dude.462 sir, Chennai is big nd wide spread city , with large population, nd good turnover income n metropolitan city , give a thought , n go through in detail about the city. Please sir .

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +13

    അഭിമാന നിമിഷം വലിയ മനുഷ്യൻ ആയുരാരോഗ്യ സൗഖ്യം നേരുന്നു💕💥🙏

  • @padmakumars8380
    @padmakumars8380 2 ปีที่แล้ว +1

    ലോകനാഥൻ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കൈത്താങ്ങ് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന നന്മയുള്ള മനസ്സിൻറെ ഏക ഉടമ എം എ യൂസഫലി സർ അങ്ങേയ്ക്കും കുടുംബത്തിനും ലുലു മാൾ ജീവനക്കാർക്കും ദൈവം ആയുസ്സും ദീർഘായുസ്സ് നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് പത്മകുമാർ തിരുവനന്തപുരം ആസി ചാരിറ്റി ആമീൻ🙏🙏🙏❤️🕉️✝️☪️🤞🇮🇳

  • @MUSIC-1985july
    @MUSIC-1985july 2 ปีที่แล้ว +8

    No words unbelieveble proud movement in kerala best of luck👌👌👌👌👌👌

  • @statusvandiii9864
    @statusvandiii9864 2 ปีที่แล้ว +11

    Sir❤️ proud our nation❤️

  • @aknissar7922
    @aknissar7922 2 ปีที่แล้ว +3

    എല്ലാവിധ ആശംസകളും നേരുന്നു
    ഫെഡറേഷൻഓഫ്റസിഡന്റസ് അസോസിയേഷൻ, കേരള (Ferka )

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +6

    sir, one of the most blessed person, congratulations on your great succes I liked a lot, Thank you for your good words and thoughts continuing my humble prayers for you Yousaf Ali you are great and so precious, I feel really appreciated and valued to receive your valuable advice, This is the proud moment of my humble life congratulations sir thank you sir

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +1

    Thank you Dr yousafali sir,. Thank you for your good words and thoughts This is the proud moment of my humble life, I feel really appreciated and valued to receive your valuable advice 🙏

  • @aravindanaravindan8881
    @aravindanaravindan8881 2 ปีที่แล้ว +10

    അങ്ങേക്ക് ആയുരാരോഗ്യ സൗഘ്യം നേരട്ടെ

  • @FathimaMaryamShorts
    @FathimaMaryamShorts 2 ปีที่แล้ว +3

    Proud of your Sir ❤️💯 Mashaallah 🥰 Great 💖 Best wishes Lulu group and Luck of trivandrum

  • @gpnischalroy8838
    @gpnischalroy8838 2 ปีที่แล้ว +14

    അഭിനന്ദനങ്ങൾ....... ആശംസകൾ.......

  • @ashrafbaga4087
    @ashrafbaga4087 2 ปีที่แล้ว +4

    ദീർഘായുസ്സും ആഫിയത്തും കൊടുക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @madhavant9516
    @madhavant9516 2 ปีที่แล้ว +3

    Happy shopping days for the people of Thiruvananthapuram. Comfortable, enjoyable and entertaining shopping. Wide varieties, best service, best prices. The best place to do shopping. Best wishes to Lulu group.

  • @ismailv4197
    @ismailv4197 2 ปีที่แล้ว +3

    I, am forced to Congratulate Padmasri Dr. M.A.Yussufali Sir, for his courage and patience to overcome tremendous torture and troubles from our Kerala people, who tried to stop the work of the Trivandrum Lulumall and drive him away from his native state. Congratulations for your persistence.

  • @Shabeeraiva
    @Shabeeraiva 2 ปีที่แล้ว +3

    യൂസഫലി ഭായ് വ്യവസായി എന്ന നിലയിൽ നിങ്ങൾ ഓരോ ചോദ്യങ്ങൾക്കും കൃത്യമായ രീതിയിൽ മറുപടി പറഞ്ഞു അത് തന്നെയാണ് നിങ്ങളുടെ വിജയം നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @srsb4tech
    @srsb4tech 2 ปีที่แล้ว +2

    God bless you

  • @jinzck8285
    @jinzck8285 2 ปีที่แล้ว +8

    God bless u sir

  • @lathasree5994
    @lathasree5994 2 ปีที่แล้ว +3

    Honorable Yusuff Ali sir, am from Chennai , sir my humble request to u will u be your lulu mall not a mini mall should be a big mall will come to Chennai. Coz in Chennai we r not having very very big mall at all . So we chennaities all expecting from u a big project of lulu mall sir, please accept our request , n we looking farward too , god bless u wid good health , wealth, long years to live .

  • @kpmanimuthu5684
    @kpmanimuthu5684 2 ปีที่แล้ว +1

    என் இனிய நல்வாழ்த்துகள்!
    வாழ்க வளமுடன்
    🙏🙏🙏🙏🌹🌷🌷

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว +2

    Wonderful project of lulu mall wishing all the best 🙏🏼

  • @ziavudinp7021
    @ziavudinp7021 ปีที่แล้ว

    Iam very much exaulted to say that Mr MA YOUSAF ALI is a Jem of person among humenbeings .No comparison for his broad mindedness to helping others His simplicity of life,loftiness in thinking , richness of helping mind etc are highly endowed . May God bless him yet more
    (Ziavudeen Rtd Adl Director I & PRD

  • @kairalicartons5950
    @kairalicartons5950 2 ปีที่แล้ว +3

    ദീർഘായുസും ആരോഗ്യവും സർവശക്തൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rashida9313
    @rashida9313 2 ปีที่แล้ว +5

    ماشاء الله
    All the best 🌹🌹🌹🎉🎉

  • @Cpungcip
    @Cpungcip 2 ปีที่แล้ว +4

    Malappurath oru hypermarket pratheekshikunnu 👍👍👍👏👏👏

  • @Nafeesa-df4sz
    @Nafeesa-df4sz 2 ปีที่แล้ว +1

    Sahayikkane

  • @vloger5528
    @vloger5528 2 ปีที่แล้ว +2

    Ikka uyir😭😭

  • @BM-ky6gs
    @BM-ky6gs 2 ปีที่แล้ว +12

    നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @Usthadh
    @Usthadh 2 ปีที่แล้ว +2

    Alhamdulillah... nalla uyarcha nalkatte...

  • @ansarkhan-jg3pf
    @ansarkhan-jg3pf 2 ปีที่แล้ว +5

    ഇത്ത്രയും വലിയ ഷോപിംഗ്‌ മാൽ tvm ക്കാർക്ക് സമ്മാനിച്ചതിന് വലിയ ന്നന്നി proud of you sir ...💐

  • @feminahisham8724
    @feminahisham8724 2 ปีที่แล้ว +6

    Congrats 👍👍

  • @husain.m1831
    @husain.m1831 2 ปีที่แล้ว +1

    Alllahu anugrahikkattey

  • @ravindranmadhavan8630
    @ravindranmadhavan8630 2 ปีที่แล้ว +1

    മനുഷ്യസ്‌നേഹിയായ മഹാ പ്രഭോ നമോവാകം. എം. രവീന്ദ്രൻ. മണമ്പുർ. തിരുവനന്തപുരം. ജില്ല

  • @sudheermammu2650
    @sudheermammu2650 2 ปีที่แล้ว +2

    Allahuve 🤲 njaglude yousuf alikak
    Arogyavum dheergayusum kodukanne🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
    Nerill kannanna mennu oru pad agrahekkinna manushyan 🤲🤲💞💞💞💞

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 2 ปีที่แล้ว +2

    ഇത്രയും കാരുണ്യം നിറഞ്ഞ മനസ്സ് തമ്പുരാൻ കൊടുത്തനുഗ്രഹിച്ചത് പാവങ്ങളുടെ നൊമ്പരം അകറ്റാൻ മാത്രം. ഇവിടെ മതമോ, രാഷ്ട്രീയ മൊ ഒന്നും ആ പുണ്യ മനുഷ്യ ൻ നോക്കുന്നില്ലല്ലോ. ഇതൊക്കെ കണ്ടെങ്കിലും ജനങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ. മനുഷ്യ നെ തിരിക്കുന്ന മത വാദികളെങ്കിലും. 🙏🙏🙏❤🌹👍അദ്ദേഹത്തിനു ദീർ ഘാ യുസ്സു നൽകട്ടെ.

  • @rejitha9954
    @rejitha9954 2 ปีที่แล้ว

    സാർ ഞാൻരജിത തിരുവനന്തപുരം വീട് എനിക്ക് ലുലുമാളിൽ എന്തങ്കിലുംജോലിതന്ന് സഹായിക്കണം വിദ്യഭാസമൊന്നുംഇല്ല ജീവിതംവളരെകഷ്ടത്തിലാണ് ക്ലീനിങ്ങായാലുംകുഴപ്പമില്ല 🙏🙏😭പാവങ്ങളാഞങ്ങൾ

  • @ernestinedcruz5281
    @ernestinedcruz5281 2 ปีที่แล้ว +3

    Dear Mr Yusuf Ali sir, we request you to kindly start a Lulu mall in Calicut, we from Wayanad will appreciate your efforts. Thank you and God bless you abundantly.

    • @SuccessKerala
      @SuccessKerala  2 ปีที่แล้ว +1

      Already started the work👍...

    • @hinusworld6930
      @hinusworld6930 2 ปีที่แล้ว +1

      @@SuccessKerala where in Calicut

    • @kallus5608
      @kallus5608 ปีที่แล้ว +1

      ​@@hinusworld6930 മാങ്കാവ്

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 ปีที่แล้ว +2

    May Allah Bless You Sir

  • @radhamanykk582
    @radhamanykk582 2 ปีที่แล้ว +2

    Nalla shopping mall oru divasam vannu kanunnundu sir❤️👌❤️

  • @maryjohnson154
    @maryjohnson154 2 ปีที่แล้ว +1

    Usaf ali sir God bles you with family

  • @RoSe-oo6pq
    @RoSe-oo6pq 2 ปีที่แล้ว +1

    My beloved yusaf bai I am proud of you really. 👍👍👍👍👍

  • @shineysunil537
    @shineysunil537 2 ปีที่แล้ว +2

    SIR nte ee vinayam ulla habit ane GOD ne eshtam ayate . VERY GOOD HABIT

  • @abdurazack1679
    @abdurazack1679 2 ปีที่แล้ว +5

    Well done 👍

  • @muhammed1355
    @muhammed1355 2 ปีที่แล้ว +1

    Njangaleyum kond povumo lulumall kaanan

  • @rithwicreationspresents1970
    @rithwicreationspresents1970 2 ปีที่แล้ว +1

    Great

  • @abdulsalamkvkabdulsalamkvk2470
    @abdulsalamkvkabdulsalamkvk2470 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ .....
    ആശംസകൾ .....

  • @safeenasafeena1627
    @safeenasafeena1627 2 ปีที่แล้ว +1

    Valiyaprayasamanu.ikka.sir Enikk Onnu Neritt Kanan Pattumo.oru Umra Cheyyanamennum Aagrahamund.

  • @josephgeorge5824
    @josephgeorge5824 2 ปีที่แล้ว +2

    GOD BLESS .....CONGRATS & BEST WISHES

  • @ashrafbaga4087
    @ashrafbaga4087 2 ปีที่แล้ว +1

    ദീർഘായു

  • @seenathbeevi8720
    @seenathbeevi8720 2 ปีที่แล้ว +2

    Yusuf Ali uyir♥️♥️♥️♥️

  • @mansoorcm4438
    @mansoorcm4438 2 ปีที่แล้ว +4

    All. Thi. Best. 👍👍👍👍

  • @weirdeatingchannelandgaming
    @weirdeatingchannelandgaming 2 ปีที่แล้ว +1

    Succes

  • @naseemaki396
    @naseemaki396 2 ปีที่แล้ว +1

    May Allah bless u

  • @jeringeorge8462
    @jeringeorge8462 2 ปีที่แล้ว +1

    👍🙏🙏

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว +3

    Sir Calicut പതീക്ഷയോടെ കാത്തിരിക്കാം

  • @ishasdairy4131
    @ishasdairy4131 2 ปีที่แล้ว +3

    പൊങ്ങച്ചം, അഹങ്കാരം, ഇതൊന്നുമില്ലാത്ത യൂസ്ഫലി സർ ന് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ

  • @withuabhi3736
    @withuabhi3736 2 ปีที่แล้ว +1

    I request you one thing.. lokathe ettavum valiya oru mall ageyku India yil onnu open akkan sadhikattenu

  • @safeenasafeena1627
    @safeenasafeena1627 2 ปีที่แล้ว +2

    Allahu 120 Vayassuvare Deerkhayusum Aafiyathum Sarvashakthan Nalkatte.

  • @rifnasalih1439
    @rifnasalih1439 2 ปีที่แล้ว +2

    Alhamdulilla

  • @aliakber7528
    @aliakber7528 2 ปีที่แล้ว +1

    നല്ല ഡിപ്ലോമാറ്റിക് ആയ മറുപടി , ആശംസകൾ

  • @rajah1367
    @rajah1367 2 ปีที่แล้ว +3

    കോടിശ്വരന്മാരിലെ മനുഷ്യത്തമുള്ള മനുഷ്യൻ....

  • @MAYA-ky7rf
    @MAYA-ky7rf 2 ปีที่แล้ว +1

    ♥️♥️♥️🙏🏻💐

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 2 ปีที่แล้ว +3

    മംഗളൂരു തുടങ്ങിയാൽ നല്ലതായിരുന്നു.

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 ปีที่แล้ว +1

    Great man

  • @musthafacherikkappadam8033
    @musthafacherikkappadam8033 2 ปีที่แล้ว +1

    ❤️❤️❤️

  • @ashcreatives9118
    @ashcreatives9118 2 ปีที่แล้ว +3

    9:50

  • @Ukcit
    @Ukcit ปีที่แล้ว +1

    95% completed at Calicut 💥

    • @ashcreatives9118
      @ashcreatives9118 ปีที่แล้ว

      no bro 60% completed 40% interior works bakki und

  • @justuslopez7322
    @justuslopez7322 2 ปีที่แล้ว

    May god bless you sir

  • @sasikumar8158
    @sasikumar8158 2 ปีที่แล้ว +3

    സർ എല്ലാ ദിവസവും അധികം വരുന്ന food items എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว +1

    Great sir

  • @milnasvlogz
    @milnasvlogz 2 ปีที่แล้ว +1

    ലാസ്റ്റ് ചോദിച്ചത് രാഷ്ട്രീയം.... അതിനു ബഹുനാണപ്പെട്ട യൂസഫലി സർ നല്ല മറുപടി കൊടുത്തു... അപകടം മനസിലാക്കിയ സർ ..ആശംസകൾ... ആ ചോദിച്ച ആളല്ല അവരുടെ പിന്നിൽ പ്രവർത്തിച്ചവർക്കു.... പരാജയം.

  • @abdulgafoormohammed1874
    @abdulgafoormohammed1874 2 ปีที่แล้ว +1

    Congratulations

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +1

    Happy Christmas and Happy New year

  • @princepaul2681
    @princepaul2681 2 ปีที่แล้ว

    Sir Gnd afternoon

  • @soresalom997
    @soresalom997 2 ปีที่แล้ว +1

    ഇനി കേരളത്തിൽ ഇലക്ഷൻ കാരണം യൂസഫ് അലി സാർ ഉള്ളപ്പോൾ എന്തിനാ ഇവിടെ വേറൊരു സർക്കാർ ഇത്തരം കാര്യങ്ങൾ കേരളത്തിൽ എല്ലാ ജില്ലയിലും വരട്ടെ നമിച്ചു 🌹🌹🌹👏👏👏🙏🙏🙏

  • @sroom2203
    @sroom2203 2 ปีที่แล้ว +1

    യൂസഫ് അലി സാറിനെ ഒന്നു നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. സഹായിക്കാമോ.

    • @SuccessKerala
      @SuccessKerala  2 ปีที่แล้ว

      Contact through mail, request for an appointment.

  • @Kirananu46
    @Kirananu46 2 ปีที่แล้ว +2

    മാഹിൻ മച്ചാൻ 🔥

  • @statusvandiii9864
    @statusvandiii9864 2 ปีที่แล้ว +2

    ❤️

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 ปีที่แล้ว +1

    May Allah you sir

  • @lailamaysha1549
    @lailamaysha1549 2 ปีที่แล้ว

    ഇത്രയും പണം ഉണ്ടാകുമ്പോൾ കോട്ടേഴ്സി ൽ എനിക്കൊന്ന് പാവങ്ങൾക്ക് വീട് എടുത്തും കൊടുത്തൂടെ ഇങ്ങനെ മാളുകൾ മാത്രം എടുക്കുന്നത് ഇങ്ങനെ ഒരു സഹായം ചെയ്തു കൂടെ

    • @lailamaysha1549
      @lailamaysha1549 2 ปีที่แล้ว

      മാളുകളുടെ എടുത്തിട്ട് എന്താ കാര്യം പാവങ്ങൾക്ക് എന്ത് സഹായം

    • @lailamaysha1549
      @lailamaysha1549 2 ปีที่แล้ว

      കണ്ണൂർ ജില്ലയിൽ ഒരുപാടു പാവങ്ങൾ ഉണ്ട് അവരെ സഹായിച്ചു കൂടെ

  • @faseelaraheem8355
    @faseelaraheem8355 2 ปีที่แล้ว +5

    യൂസുഫ് അലിക്കാ മാൾ തുടങ്ങിയത് അൽഹംദുലില്ലാഹ്. കാണാൻ ആഗ്രഹിക്കുന്നു നമ്മുടെ നാട്ടിലെ മാറ്റിമാൾ വളാഞ്ചേരി അത്‌ പോലും ഇതുവരെ കാണാൻ പറ്റിയില്ല, കയറി കിടക്കാൻ ഒരു വീട് ഇല്ല. സ്ഥലം വെടിച്ചിട്ട് അതിനു പണം കൊടുക്കാൻ ബുദ്ധിമുട്ടുന്നു. പ്ലീസ് help.ഫോൺ നമ്പർ തരുമോ ഒരു വീട് വെച്ച് തരുമോ 😥😥😥😥🤲🤲🤲

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +1

    താങ്ക് യു സർ

  • @lalikhan3144
    @lalikhan3144 2 ปีที่แล้ว +1

    🌹🌹🌹🌹

  • @Kasaragod_newschannel
    @Kasaragod_newschannel 2 ปีที่แล้ว +3

    221 ആം ലുലു മാള് ട്രിവാൻഡരാത് ആരഭിക്കുന്നതിൽ ഞങ്ങളും അഭിമാനിക്കുന്നു

    • @g7elementrixop
      @g7elementrixop 2 ปีที่แล้ว

      220 mall alla hypermarket koodi aanu

  • @mhd_najad3353
    @mhd_najad3353 2 ปีที่แล้ว +2

    Maheen machan🔥⚡️

  • @farsuvlog4743
    @farsuvlog4743 2 ปีที่แล้ว

    യൂസുഫ് അലി സർ നെ.. ഒന്ന് കാണാൻ എന്താണ് വഴി

  • @withuabhi3736
    @withuabhi3736 2 ปีที่แล้ว +2

    All the best sir agayepolullavaranu innu vende anekam perku jolikoduthukondu agaude business ineeium ee lokathe varannu varan prathikunnu. Agaude ee vinyaya samsaramara ellarum kanupadikande

  • @muneerpa2498
    @muneerpa2498 2 ปีที่แล้ว +1

    Lulu makka 💚

  • @User007-d
    @User007-d 2 ปีที่แล้ว +2

    Maheen machan undallo.. 😀

  • @ashrafputhur3971
    @ashrafputhur3971 2 ปีที่แล้ว +4

    യൂസഫലി എൻ്റെ ഭായിയാണ്
    പറയാൻ കാരണം
    ജനങ്ങക്ക് ജോലി നൽകുന്നു
    പലരുടെയും കണ്ണീർ ഒപ്പുന്നു

    • @abdurahmankunnathakath8491
      @abdurahmankunnathakath8491 2 ปีที่แล้ว

      Yes Exactly but some people who needed job Lulu Group not consider it's not from YusafAli Sahib it's from their management

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 ปีที่แล้ว +8

    യൂസഫലി സർ തൃശൂർ നിന്നുള്ള ആളായിട്ടും തൃശൂർ ഒരു നല്ല മാൾ പണിയാത്തത് എന്താണ്.. തൃശ്ശൂർ ജില്ലയിൽ ഒരു വലിയ മാൾ കൊണ്ട് വരണം

    • @dzfurious6598
      @dzfurious6598 2 ปีที่แล้ว

      Ymall

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 ปีที่แล้ว

      @@dzfurious6598 അതൊരു ചെറിയ മാൾ അല്ലെ.. പിന്നെ തൃശൂർ സിറ്റിയുടെ പരിസരം അല്ല.. അങ്ങനെ നോക്കിയാൽ ശോഭ സിറ്റി മാള് ഉണ്ട്.. ഞാൻ ഉദ്ദേശിച്ചത് കൊച്ചി, tvm പോലെ തന്നെ സിറ്റിയുടെ ഒരു 10 km അടുത്തായി വലിയ മാള് ആണ്.. hyatt regency വന്നിട്ടുണ്ടല്ലോ, അതിനടുത് ലുലു മാള് വരുന്നു എന്ന് കേട്ടു.. എത്ര വലുതാണ് അറിയില്ല

  • @basheerchittadiyil8170
    @basheerchittadiyil8170 2 ปีที่แล้ว +1

    🙏👍👌🌹❤ആമീൻ.

  • @muneerpa2498
    @muneerpa2498 2 ปีที่แล้ว +1

    🕋💚.....🇮🇳🇮🇳🇮🇳🇮🇳🇮🇳🇸🇦💯

  • @sajuraphael1631
    @sajuraphael1631 2 ปีที่แล้ว

    All the best wishes to Lulu mall.

  • @mujurahman5319
    @mujurahman5319 2 ปีที่แล้ว +1

    😊😊😊😊