റഷ്യൻ പിന്തുണയും ഗൂഢാലോചനയും ! | ABC MALAYALAM | ABC TALKS | 10.MAY.2024

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • മോദി- പുട്ടിൻ ഭായി ഭായി
    #india #russia #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 213

  • @jayapradeepm4308
    @jayapradeepm4308 หลายเดือนก่อน +103

    French പ്രസിഡൻ്റ് മാക്രോൺ ൻറെ വാക്കുകൾ എപ്പോഴും ഓർക്കണം. പ്രശ്നങ്ങൾ സൃഷ്ടിച്ച് അഭയാർഥികളായി ലോകം മുഴുവൻ നിറയുക എന്നത് മുസ്ലിം പരിപാടിയും അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്നത് ultimate aim മം ആണ്. അത് വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കും.

    • @Rocky-Bhai2780
      @Rocky-Bhai2780 หลายเดือนก่อน +1

      Yes it’s their long term plan. Spreading Muslim population 😏 different ways

    • @VishnuredIndian
      @VishnuredIndian หลายเดือนก่อน +8

      exactly 🔥

    • @radhakrishnanb8222
      @radhakrishnanb8222 หลายเดือนก่อน +8

      veryclear ഇത് ലോകത്തിലാകമാനുള്ള ഈ വിഭാഗത്തിൻ്റെ വലിയ ഒരു ഗൂഡാലോചയുടെ ഫലമാണ്. ഹമാസ് കേറി ചൊറിഞ്ഞതും ഇതിന് വേണ്ടി തന്നെ. ഇന്ന് UKയുടെ സ്ഥിതി വളരെ പരിതാപകരം

  • @ravipullur5520
    @ravipullur5520 หลายเดือนก่อน +141

    TG യുടെ ചർച്ച കേൾക്ക് ഒരു പ്രത്യേഗ സുഗം❤

    • @lunkitimes3258
      @lunkitimes3258 หลายเดือนก่อน +4

      മിത്രങ്ങൾക്ക്,

    • @AjiA-qn9ot
      @AjiA-qn9ot หลายเดือนก่อน +2

      😊😊😊

    • @Manipur-kammi
      @Manipur-kammi หลายเดือนก่อน

      @@lunkitimes3258
      15 ലക്ഷം കിട്ടിയില്ലാ അല്ലേ സുഡു

    • @aparnaaparna375
      @aparnaaparna375 หลายเดือนก่อน

      @@lunkitimes3258 ശത്രുക്കൾ ക്കു ഇഷ്ടമായാലും ഇല്ലങ്കിലും അവർ പറയുന്നത് സത്യം ആണ്. ദയവായി വിവരങ്ങൾ അറിയാൻ ശ്രമിക്കുക, മനസ്സിലാക്കാൻ ശ്രമിക്കുക. 🙏

    • @Dinkan-tc1bo
      @Dinkan-tc1bo หลายเดือนก่อน

      ​@@lunkitimes3258🐷🐷

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +89

    സത്യം ..... കൌണ്ടർ കോയിലിങ് അനിവാര്യം...👏🏻👏🏻👏🏻
    റഷ്യ.... എന്നും ഭാരതത്തിന് ഒപ്പം തന്നെ......

  • @luckymanoj1
    @luckymanoj1 หลายเดือนก่อน +57

    ടി ജിയുടെ ഉയർന്നതും ബുദ്ധിപരവുമായ തമാശ. സാധാരണ മനുഷ്യർക്ക് ഡിപ്ലോമസിയുടെ ചില ബാലപാഠങ്ങൾ ടി ജി നൽകുന്നു. സന്തോഷം

  • @sujithsujith155
    @sujithsujith155 หลายเดือนก่อน +47

    TG sir സംസാരം കേളക്കുമ്പോൾ നല്ല രസം ആണ്😊😊😊😊😊😊

  • @gopakumarn6093
    @gopakumarn6093 หลายเดือนก่อน +47

    അടുത്ത Us തെരഞ്ഞെടുപ്പിൽ ട്രംമ്പ് അധികാരത്തിൽ വരുമ്പോൾ , എല്ലാം ശരിയാവും.

    • @syamraj9074
      @syamraj9074 หลายเดือนก่อน +5

      Thumb modi❤

    • @ushas6528
      @ushas6528 หลายเดือนก่อน +2

      Trump ❤❤❤

  • @sarojinim.k7326
    @sarojinim.k7326 หลายเดือนก่อน +100

    ശ്രീ TG യും ശ്രീ സുനിലും തമ്മിലുള്ള ചർച്ച സൂപ്പർ ഞാൻ കൂടുതലും കാണുന്നത് ഇതു മാത്രമാണ്

  • @raveendrentheruvath5544
    @raveendrentheruvath5544 หลายเดือนก่อน +149

    ഭാരതം സൂപ്പര്‍ പവ്വറായ് വളരുമ്പോള്‍ ആര്‍ക്കാണ് ഇഷ്ടപ്പെടുക ? നരേന്ദ്രമോദി യുടെ മൂന്നാം വരവ് എങ്ങിനെയും തടയണമെന്ന് അമേരിക്കയും ആഗ്രഹിക്കുന്നു

    • @prathapgr6253
      @prathapgr6253 หลายเดือนก่อน

    • @physcho....c
      @physcho....c หลายเดือนก่อน +2

      സൃഷ്ടി 💥
      സ്ഥിതി 💥
      ഇനി 💥സംഹാരം 💥ആണ് 💥........... ഭയക്കണം 💥🚩🚩

    • @nosta90teespvp70
      @nosta90teespvp70 หลายเดือนก่อน

      ഇന്ത്യയിലെ ജനങ്ങൾ ഒരു മൂന്നാം ഭരണം ആഗ്രഹിക്കുന്നില്ല ല്ലോ

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +43

    നിങ്ങൾ രണ്ടു പേരും തമ്മിലുള്ള സംഭാഷണം വളരെ രസമാണ്. ജോ ബൈഡൻ എന്ന വ്യക്തിയെ ഇപ്പോൾ ആരും തന്നെ ഗൗനിക്കുന്നില്ല. അത്തും പൊത്തുമായ ബൈഡന്റെ ജൽപനങ്ങൾ ആരു മാനിക്കുവാൻ.

  • @soorajthayyil8393
    @soorajthayyil8393 หลายเดือนก่อน +46

    സൂപ്പർ ചർച്ച 😊

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +34

    റഷ്യ പറഞ്ഞതിൽ തെറ്റൊന്നുമില്ല വല്ലപ്പോഴും ഇങ്ങനെയൊക്കെ വേണം

  • @JS-Sharma
    @JS-Sharma หลายเดือนก่อน +38

    റഷ്യ യുക്രെയിൻ യുദ്ധത്തിൽ യഥാർത്ഥത്തിൽ ട്രൗസർ കീറിപ്പോയത് അമേരിക്കയുടേതാണ്.
    അഫ്ഗാനിസ്ഥാനിലേ അമേരിക്കൻ ഇടപെടലിനു ശേഷം ഏറ്റവും നഷ്ടം സംഭവിച്ച ഒരു അമേരിക്കൻ ഇടപെടൽ ആണ് റഷ്യ-യുക്രെയിൻ യുദ്ധത്തിലെത്.
    അമേരിക്കൻ കമ്പനികളോട് അമേരിക്കൻ സർക്കാർ കടക്കാരൻ ആയി മാറി എന്ന അവസ്ഥയാണ് അവിടെ സംഭവിച്ചത്. ഇത് ആ രാജ്യത്തിന് ഉണ്ടാക്കാൻ ഇരിക്കുന്ന തായ് സാമ്പത്തിക തകർച്ച മറ്റു സാമ്പത്തിക തകർച്ചകളിൽ നിന്നും ഏറെ വ്യത്യാസമുള്ള ഒന്നാണ്. വെറും ആഭ്യന്തര കട പ്രതിഭാസമായി ഇതിനെ കാണാനാവില്ല. 6:19
    അമേരിക്കൻ സർക്കാരിൻ്റെ സർവ്വ പോളിസികളിലും ഇത്തരം കമ്പനികളുടെ നിർണായകമായ നിയന്ത്രണം ഉണ്ടാവും എന്നതിൽ സംശയമില്ല.
    7:28
    ഒരു post war economy യുടെ status ലേക്ക് അമേരിക്കൻ ഇക്കണോമി മാറിക്കൊണ്ടിരിക്കുന്നു എന്നതല്ലേ സത്യം?

  • @JaganNair___2255
    @JaganNair___2255 หลายเดือนก่อน +47

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @cherupushpamthankappan7635
    @cherupushpamthankappan7635 หลายเดือนก่อน +46

    അതാണ് ഭാരതം ഒന്നും മിണ്ടാതിരിക്കുന്നത്. നന്നായി🙏

  • @kaalishiv
    @kaalishiv หลายเดือนก่อน +28

    Tg rocks🥰

  • @SureshKumar-eh6dk
    @SureshKumar-eh6dk หลายเดือนก่อน +16

    ലോബിയിങ് വളരെ ശരി ആണ് . സ്ട്രോങ്ങ്‌ ആണ് . കാരണം ഇസ്രായേലും നമ്മളും തമ്മിലുള്ള സ്ട്രോങ്ങ്‌ റിലേഷൻ ആണ് . റിസൾട്ട്‌ , അമേരിക്കയിലെ ശക്തൻ മാരായ ജൂതൻമാർ തീരുമാനിക്കും .

  • @aparnaaparna375
    @aparnaaparna375 หลายเดือนก่อน +15

    സൂപ്പർ ചർച്ച 🙏

  • @_smithaa_
    @_smithaa_ หลายเดือนก่อน +25

    ഇന്നത്തെ വീഡിയോ background കൊള്ളാം 😊

  • @indirapk868
    @indirapk868 หลายเดือนก่อน +24

    രണ്ടുപേരും കൂടിയാൽ പിന്നെ super 👍

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +15

    പുടിൻ റഷ്യയിൽ വീണ്ടും അധികാര ത്തിൽ എത്തിയപ്പോൾ ഇന്ത്യയുമായുള്ള ബന്ധത്തെ ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നതാണ്.

  • @radhaappu1
    @radhaappu1 หลายเดือนก่อน +20

    TG you are the modern chanakya. We want you in Kerala Chief Minister seat.

  • @TC-lp9ze
    @TC-lp9ze หลายเดือนก่อน +19

    ഇതിൽ പറഞ്ഞ കലണ്ടർ പ്രയോഗം ഞാൻ എല്ലാവർഷവും ചെയ്യാറുള്ളതാണ് 🫣

    • @kbmnair2182
      @kbmnair2182 หลายเดือนก่อน +3

      TG യുടെ ബുദ്ധി അപാരം.

  • @maheshtpai5676
    @maheshtpai5676 หลายเดือนก่อน +19

    സോറോസിനെ പോലുള്ളവർക്ക് അമേരിക്ക ഔദ്യോഗിക പിന്തുണ നൽകുന്നത് ഇന്ത്യക്ക് മനസ്സിലായി എന്ന് ഇന്ത്യ റഷ്യയെ കൊണ്ട് പറയിച്ചു. അത്രേയുള്ളൂ.

  • @anithaindira5585
    @anithaindira5585 หลายเดือนก่อน +11

    Sooooperr😂😂TG’s comedy amazing sense of humour👌👌👌

  • @aathirakakkarayil624
    @aathirakakkarayil624 หลายเดือนก่อน +11

    TG sir always soooper

  • @kbmnair2182
    @kbmnair2182 หลายเดือนก่อน +20

    വാടീ നമ്മുക്ക് ഇന്ത്യയിലേക്ക് പോകാം!! 😂. ചിരിക്കാതെ വയ്യ എൻ്റെ TG.

    • @vijayalakshmit9306
      @vijayalakshmit9306 หลายเดือนก่อน +1

      ഞാനും ചിരിച്ച് കൊറേ അധികം......വാടി നമുക്കും പോകാം ഇന്ത്യ യിലേക്ക്.

    • @pradeesh1712
      @pradeesh1712 หลายเดือนก่อน

      😂

  • @JayakumarBPBhaskaran
    @JayakumarBPBhaskaran หลายเดือนก่อน +15

    Mr .TG and Mr .Sunil can understand

  • @haridasa7281
    @haridasa7281 หลายเดือนก่อน +12

    T G Mohandas sir അറിവിന്റെ ബന്ധരമാണ് ഏത് കാര്യം വും എതിരാളിക് നോവാത്ത പറഞ്ഞു സമർത്തിക്കാൻ സമർത്താനാണ്. അദ്ദേഹത്തിനു എതിരാളികൾ കുറവാണ്. എല്ലാവരും നിസിതമായി വിമര്ശിക്കുന്ന o അബ്ദുള്ള അസ്ത്ര ഗഫൂർ ന് ഹിന്ദുമനസ് അറിയാവുന്ന വരാണ് എന്ന് t g സമർത്തിക്കുന്നു 😊

  • @ramks3282
    @ramks3282 หลายเดือนก่อน +7

    ലോകത്തിലെ തന്നെ ഏറ്റവും വലിയ അസൂയക്കാരും, കുത്തിത്തിരിപ്പുകാരും അമേരിക്കതന്നെ....!!

  • @dineshsivasankaran6157
    @dineshsivasankaran6157 27 วันที่ผ่านมา

    ഡയലോഗ് ആൻഡ് ഡിപ്ലോമസി... ഒരു വലീയ ആദ്യപാഠം തന്നെയാണ്... പിന്നിലുള്ള നിഗുഢ രാഗസ്യങ്ങൾ പലരും പലതും.. 👍

  • @ExcitedDove-gl6vw
    @ExcitedDove-gl6vw หลายเดือนก่อน +1

    സാമ്പത്തികമായും, സൈനിക പരമായും ഇൻഡ്യ ശക്തമാകണം... നമ്മുടെ സിബത്തക ഉറവിടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.... മോദിയെ പ്പോലെ ശക്തയായ ഒരു ഭരണാധികാരിയുംവേണം....🎉🎉❤

  • @josekuttyjoseph4216
    @josekuttyjoseph4216 หลายเดือนก่อน +7

    പോളണ്ടിന് ഒരു അഭയാർഥിയെയും സ്വീകരിക്കില്ല എന്നല്ല നിലപാടില്ല. മുസ്ലിം അഭയാർഥികളെ സ്വീകരിക്കില്ല . എന്നാൽ ലക്ഷക്കണക്കിന് ഉക്രൈൻ അഭയാർത്ഥികൾക്ക് പോളണ്ട് അഭയം കൊടുത്തിട്ടുണ്ട്!

  • @sujithamohan172
    @sujithamohan172 หลายเดือนก่อน +5

    Very informative sir

  • @theindian2226
    @theindian2226 หลายเดือนก่อน +2

    Thanks Mr. TG. Insightful discussion

  • @purushothamannair2490
    @purushothamannair2490 หลายเดือนก่อน +4

    Russia is the only nation who stood with India in the days of our hardships. That's why Indians and our Government like Russia.

  • @vinodsidhard6601
    @vinodsidhard6601 หลายเดือนก่อน +4

    professional spech❤❤

  • @JayakumarBPBhaskaran
    @JayakumarBPBhaskaran หลายเดือนก่อน +14

    adv.jayasankar and Shajan Scaria are very dangerous

  • @lakshmanan3596
    @lakshmanan3596 หลายเดือนก่อน +6

    ❤❤❤

  • @babukanagasabai9640
    @babukanagasabai9640 หลายเดือนก่อน +6

    പോളണ്ടിൻ്റെ കാര്യം മാത്രം പറയരുത്.....

  • @ravindranparakkat3922
    @ravindranparakkat3922 หลายเดือนก่อน +1

    സാറിന്റെ കലണ്ടർ പ്രയോഗം ഗംഭീരമായിരിക്കുന്നു 😜😜

  • @somanathanpillai7909
    @somanathanpillai7909 หลายเดือนก่อน

    Very simply and humorly presented. Great job TG. Thanks..

  • @abimanew4u
    @abimanew4u หลายเดือนก่อน +2

    അതുകൊണ്ടാണ് ശ്രീ T G യെ ഒരു രാഷ്ട്രീയ ആചര്യൻ എന്ന് വിശേഷിപ്പിക്കുന്നത്.

  • @AjiKumar-br4mm
    @AjiKumar-br4mm หลายเดือนก่อน +3

  • @malllufan
    @malllufan หลายเดือนก่อน +3

    Russia and Israel❤❤❤❤.. India's True friends..

    • @aiderm7869
      @aiderm7869 หลายเดือนก่อน

      Russia and Palestine

    • @malllufan
      @malllufan หลายเดือนก่อน

      @@aiderm7869 😂😂 Hamas terrorists

  • @jojomathew5108
    @jojomathew5108 หลายเดือนก่อน

    Excellent observation ❤

  • @NarayanankuttyBabu
    @NarayanankuttyBabu หลายเดือนก่อน +7

    I think Sri Jayshankar firmly opposed Amerca's openion to buy crude from Russia.

    • @ngpanicker1003
      @ngpanicker1003 หลายเดือนก่อน +1

      ഇന്നലെ 24 മണിക്കൂർ എന്റെ ഫോൺ പ്രവർത്തിച്ചില്ല, എനിക്ക് സഹിക്കാൻ പറ്റിയില്ല, ഫോൺ ആഹാരം പോലെ important ആണെന്ന് എനിക്ക് മനസിലായി.

  • @lakshmiij
    @lakshmiij หลายเดือนก่อน +1

    TG Sir ❤🎉❤🎉❤🎉

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +2

    Good afternoon Sirs

  • @parameswaryt6660
    @parameswaryt6660 หลายเดือนก่อน +1

    🎉🎉🎉🎉🎉❤

  • @srnkp
    @srnkp หลายเดือนก่อน

    Very correct pointed opinion

  • @ajithprasad2654
    @ajithprasad2654 หลายเดือนก่อน

    നല്ല "നിലവാരം "

  • @swaminathan1372
    @swaminathan1372 หลายเดือนก่อน +1

    🙏🙏🙏

  • @geethamadhu4101
    @geethamadhu4101 หลายเดือนก่อน

    👍👍

  • @sasidharannair1629
    @sasidharannair1629 หลายเดือนก่อน +4

    അഭയാർത്തികളെ ഒരു കാരണ
    വശാലും സ്വീകരിക്കരുത്.

  • @vishnushivanand2538
    @vishnushivanand2538 หลายเดือนก่อน +3

    Mobile safty episode eppo varum

  • @ravichakyar6336
    @ravichakyar6336 หลายเดือนก่อน

    I like their conversation. Very informative.

  • @rajdea
    @rajdea หลายเดือนก่อน

    🙏👍

  • @maraiyurramesh2717
    @maraiyurramesh2717 หลายเดือนก่อน

    നമസ്കാരം രണ്ടുപേർക്കും❤❤❤❤❤

  • @techgearss
    @techgearss หลายเดือนก่อน +1

    Tg 👌👌👌👌

  • @vijayana43
    @vijayana43 หลายเดือนก่อน

    🎉🎉🎉🎉🎉

  • @mr.praveen4909
    @mr.praveen4909 หลายเดือนก่อน

    👍🏻

  • @vinodtk1973
    @vinodtk1973 หลายเดือนก่อน +2

    I am in joining

  • @Kumar84717
    @Kumar84717 หลายเดือนก่อน

    👍👍👌👍✋🧡

  • @DamoddharanC
    @DamoddharanC หลายเดือนก่อน

    better much better❤👀

  • @user-ei3ul3bn9b
    @user-ei3ul3bn9b หลายเดือนก่อน +4

    Tg👍🏻

  • @madhu.kkaliveetil9170
    @madhu.kkaliveetil9170 7 วันที่ผ่านมา

    TeeGees presentation is very good ❤

  • @vinayapg2871
    @vinayapg2871 หลายเดือนก่อน

    Sunil and TG sir best combination to debate any matter which affects our life

  • @amaleshjoshi2915
    @amaleshjoshi2915 หลายเดือนก่อน +7

    ഒരു യുദ്ധ മുണ്ടായാൽ ഇന്ത്യയുടെ നാഷണൽ പവർ ഗ്രിഡിൽ നുഴഞ്ഞ് കയറി രാജ്യം മുഴുവൻ ഇരുട്ടിലാക്കും ചൈന. അതിനുള്ള മറുപണിക്ക് എപ്പോഴും തയ്യാറായിരിക്കണം ഇന്ത്യ. ഒരു ഇൻറ്റർനെറ്റ് യുദ്ധത്തിന് കൂടുതൽ ആളുകൾ തയ്യാറായിരിക്കണം ജയ് ഹിന്ദ്

  • @SN-ys8kb
    @SN-ys8kb หลายเดือนก่อน

    Rasakaravum.., valuable ayitulla... Samsaram🙏

  • @rajant8343
    @rajant8343 หลายเดือนก่อน +5

    കേജെരീവാൾ വെളിച്ചം കാണുക ഇല്ലാ!!!!!😂🤪

  • @Hum4292
    @Hum4292 หลายเดือนก่อน

    Calender പ്രയോഗം👌

  • @user-bq7nl6gu7w
    @user-bq7nl6gu7w หลายเดือนก่อน +1

    പക്ഷെ നമ്മുടെ കണ്ടി കുണ്ടൻ 😘👍😍 നാളെ ചോദിക്കില്ലേ എന്തായിത്????

  • @user-ui2jb9dy5v
    @user-ui2jb9dy5v หลายเดือนก่อน

    ജയ്മോദിജി❤

  • @sureshp8728
    @sureshp8728 หลายเดือนก่อน +3

    15000 dollar അഡ്വാൻസ് കൊടുത്താൽ നല്ല ഷാർപ്‌ ഷൂട്ട്ടേഴ്‌സ് ലോകത്തിൽ എവിടെ വേണമെങ്കിലും അയക്കാം 😂

    • @sureshp8728
      @sureshp8728 หลายเดือนก่อน +1

      ബുദ്ധിയുള്ള കോൺഗ്രസ്‌ (ജസ്റ്റിൻ ട്രൂടോ )

  • @swastikdarshan44
    @swastikdarshan44 หลายเดือนก่อน

    മറ്റൊരു അലക്സാണ്ടർ ജേക്കബ് അതാണ് ടി ജി മോഹൻദാസ് എല്ലാ വിഷയത്തിലും അഗാധമായ പാണ്ഡിത്യം,ഹൊ ഭയങ്കരം തന്നെ!

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 หลายเดือนก่อน

    എന്റെ TG നമിച്ചു 😂😂😂❤❤❤

  • @MohanDas-iz5ud
    @MohanDas-iz5ud หลายเดือนก่อน

    Haisir

  • @user-qq5ij2nw8l
    @user-qq5ij2nw8l หลายเดือนก่อน +2

    Why should India can not made a substitute app for what's app

  • @ulfricstormcloak8241
    @ulfricstormcloak8241 หลายเดือนก่อน

    India for Indians!

  • @JayakumarBPBhaskaran
    @JayakumarBPBhaskaran หลายเดือนก่อน +3

    If you don't understand just try to understand what you don't understand

  • @sagarjackie7366
    @sagarjackie7366 หลายเดือนก่อน

    That photo was taken by Arko Datta who was my classmate at MCC.

  • @rajendranathanmnair4122
    @rajendranathanmnair4122 หลายเดือนก่อน +1

    That photo was a Rajdeep sardesai.mischief

  • @bindusreedevi1584
    @bindusreedevi1584 หลายเดือนก่อน

    🙏🙏🙏🙏❤❤❤🙏🙏🙏❤❤❤🙏🌷🙏🙏🌷

  • @dp-og9zr
    @dp-og9zr หลายเดือนก่อน +3

    റഷ്യയെ എക്കാലവും വിശ്വസിക്കാം💯

  • @physcho....c
    @physcho....c หลายเดือนก่อน +2

    നരേന്ദ്രമോഡി യുടെ....മൂന്നാം വരവ് 💥....... അത് ഒര് ഐറ്റം ആയിരിക്കും 💥...... യഥാർത്ഥ നരേദ്രന്റെ മൂന്നാം മുഖം 💥............ സൃഷ്ടി 💥സ്ഥിതി 💥സംഹാരം 💥.... 🚩🚩..... 🚩🚩...

  • @suresh14kmtomahe
    @suresh14kmtomahe หลายเดือนก่อน

    രണ്ടും ശത്രുക്കൾ ആണ് മുൻപ് റഷ്യ നമ്മുടെ ഒപ്പം ആയിരുന്നു 🙏

  • @nikhilk5383
    @nikhilk5383 28 วันที่ผ่านมา +1

    10:53😂. 10:58😅

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 หลายเดือนก่อน +1

    പോളണ്ടിനെ കുറിച്ച് പറയരുത് 😂😂

  • @prakashankt1586
    @prakashankt1586 หลายเดือนก่อน +4

    Behind the curtain diplomacy. ഇത് ശരിക്കും ഉള്ളതാണോ

  • @_akhilbalakrishnan
    @_akhilbalakrishnan หลายเดือนก่อน +1

    TG cheyyunna program enthanu. Software rangathu Indiakkum oru melkai undakkanam

  • @kpw7777
    @kpw7777 หลายเดือนก่อน +1

    കേരളത്തിൽ ഉള്ള എല്ലാ വിദേശികളെയും പുറത്താക്കുക.

  • @user-bq7nl6gu7w
    @user-bq7nl6gu7w หลายเดือนก่อน

    പിണത്തിന്റെ 2ആം കെട്ട് 😘👌

  • @worldofvishnudevan7694
    @worldofvishnudevan7694 หลายเดือนก่อน

    ഇവിടെ റഷ്യയുടെ പിന്തുണയാണ് വിഷയം , വഴിമാറി ശരിക്കും ബോറടിപ്പിച്ചു. ഇങ്ങനെ തുടർന്നാൽ " Unsubscription എന്ന option അല്ലാതെ മറ്റൊന്നില്ല , ഇത്രയുംപറയാൻ കാരണം ഇപ്പോഴുള്ള പല വിഡിയോയും വലിച്ചുനീട്ടലിനു ഇരയാണ് , ശ്രദ്ധിക്കുക !

  • @manjukumar6801
    @manjukumar6801 หลายเดือนก่อน

    ടിജി വളരെ സീരിയസ് ആയ വിഷയങ്ങൾ വളരെ ഗൗരവത്തിൽ അവതരിപ്പിക്കുന്നു. നമുക്ക് ഞെട്ടലോടെയല്ലാതെ ഇതൊന്നും കേൾക്കാൻ കഴിയില്ല. പക്ഷേ സുനിലിന്റെ മുഖം കണ്ടാൽ രസകരമായ എന്തെങ്കിലും കേൾക്കുന്നതുപോലെയുള്ള ഭാവമാണ് 😀 ടിജി സംസാരിക്കുമ്പോൾ ഇടയ്ക്കിടെ ചാടിക്കേറി എന്തെങ്കിലുമൊക്കെ ചോദിക്കുന്നതും പറയുന്നതും ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @rajesha6835
    @rajesha6835 หลายเดือนก่อน

    Sunil u r so adjusting
    Am so angry about my T Gi

  • @sreehari3127
    @sreehari3127 หลายเดือนก่อน +1

    12:05 അതിൽ നമ്മുടെ company യെ കുറിച്ച് പറയണം ട്ടോ
    14:00 ഒരു indigenous ആയ software ഉപയോഗിച്ചാൽ പ്രശം തീരില്ലേ? തീരുമോ?

  • @josephantony607
    @josephantony607 หลายเดือนก่อน

    സുനിൽ സാറേ.. ടി ജി സാറിനുള്ള മറുപടിയായി താങ്കളുടെ മുള്ളൽ ശബ്ദം പരമാവധി കുറയ്ക്കാൻ ആദ്യർത്തിക്കുന്നു

  • @user-bq7nl6gu7w
    @user-bq7nl6gu7w หลายเดือนก่อน

    ശ്രീ രവീന്ദ്ര നാഥ് പിണം 😘👍അവിടെ ഇരുമ്പ് കസേരയിൽ ഇരുന്നു ബഡാനെ മാറ്റുന്നുണ്ടോ 😘👍???

  • @vimalkumar8240
    @vimalkumar8240 หลายเดือนก่อน

    No doubt , Russia is India 's trustworthy allie. Russia is going to head BRICKS this year and they plan something for that they need India support . I think that is one major reason. Most likely the introduction of brick currency

  • @smart123735
    @smart123735 หลายเดือนก่อน

    പോളണ്ട് ഒരു കോടിയോളം യുക്രൈൻ അഭയാർത്ഥികളെ ആണ് എടുത്തത്.