Latest Update for Bonus / Fb creator perks/ ads on reels

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Latest Update for Bonus / Fb creator perks/ ads on reels
    #facebook
    #facebooklatestupdate
    #reelsupdate #latestupdate
    #facebook

ความคิดเห็น • 37

  • @chithrakshari8062
    @chithrakshari8062 2 หลายเดือนก่อน +1

    ഓരോ Comments നും മറുപടി പറയുന്നതിനു മുമ്പേ നന്നായി Prepare ചെയ്ത ശേഷം ഷൂട്ട് ചെയ്യൂ .അപ്പോൾ ഇത്രയും സമയം കൂടില്ല .വീഡിയോക്ക് length കൂടുമ്പോൾ ബോറടിക്കുന്നു . പ്രിപ്പറേഷൻ ഇല്ലാത്തതാണ് നിങ്ങളുടെ വീഡിയോക്ക് വ്യൂ കുറയുന്നത്

  • @Pmcreation2024
    @Pmcreation2024 2 หลายเดือนก่อน +1

    എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലായി.. ഇതൊക്കെ എന്താണെന്നുള്ള ടെൻഷൻ ആയിരുന്നു എനിക്ക്.. ഇപ്പോൾ എല്ലാം ക്ലിയർ ആയി ❤️🙏🏻

  • @SamaTips
    @SamaTips หลายเดือนก่อน +1

    റിനി എൻ്റെ fb ലോങ് വീഡിയോസിൽ ഏണിങ് ഉണ്ട് പക്ഷെ റീൽസ് ഇതുവരെ റെസ്ട്രിക്റ്റ് മാറിയിട്ടില്ല എല്ലാ റീൽസും ഡെലിറ്റ് ചെയ്തിട്ടും ഇപ്പൊ ഒരു റീൽസും ഇല്ല എന്താ ചെയ്യ റീൽസ് ഇടാൻ തോന്നുന്നില്ല പിന്നെ ഇൻസ്റ്റ റീൽസ് മോണിറ്റൈസ് ഉണ്ടോ റവന്യു കിട്ടുമോ ആട്സ്

  • @kodungalluramma
    @kodungalluramma 2 หลายเดือนก่อน +2

    ചേച്ചി എനിക്കി ബോണസ് കിട്ടുന്നുണ്ട് എല്ലാ പോസ്റ്റിനും...... 💞🥰

    • @Hiraam07
      @Hiraam07 2 หลายเดือนก่อน

      Hi long videos idunnundo?

  • @sujaajay1001
    @sujaajay1001 2 หลายเดือนก่อน +1

    താങ്ക്യു ഡിയർ.. ഒരുപാട് നന്ദി ❤️🥰🙏

  • @seenasartofkitchen
    @seenasartofkitchen 2 หลายเดือนก่อน +1

    Explained well

  • @MUZICTEMPLE
    @MUZICTEMPLE 2 หลายเดือนก่อน +1

    Facebook monetization aayi but ippol ഇടുന്ന വീഡിയോ ഒന്നും റീച് ഇല്ല ആദ്യം ഇടുന്ന വീഡിയോസ് ഒക്കെ നല്ല റീച് ആയിരുന്നു

  • @Pmcreation2024
    @Pmcreation2024 2 หลายเดือนก่อน +2

    👍❤️ചേച്ചി ഞാൻ ആ പഴയ മനീഷ് ആണേ 🙏🏻😍

    • @theexplorerbyrini242
      @theexplorerbyrini242  2 หลายเดือนก่อน

      പഴയ മനീഷ് ഇവിടെ ആയിരുന്നു

    • @Pmcreation2024
      @Pmcreation2024 2 หลายเดือนก่อน

      @@theexplorerbyrini242 കല്യാണം കഴിഞ്ഞു കുറച്ചു തിരക്കായിപ്പോയി.. പിന്നെ നാട്ടിൽ അന്യായ മഴയും ഇടിയും എല്ലാം കൂടിയായപ്പോൾ.,

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 หลายเดือนก่อน +1

    👍

  • @Jithuzjourney
    @Jithuzjourney 2 หลายเดือนก่อน +1

    Thanks👍

  • @sunithasiraj
    @sunithasiraj 2 หลายเดือนก่อน +1

    ഹായ് ഡിയർ 🥰 എനിക്ക് ഇപ്പോൾ തുടരെ meta യുടെ mail വരുന്നു. അതിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ് To remain eligible for payouts from meta update your tax information before October 7,2024 പക്ഷെ meta business suit ൽ ഇതിന്റെ ഒരു മെസ്സേജും വന്നിട്ടില്ല. ഇത് genuine ആണോ fake ആണോന്ന് എങ്ങനെയാ അറിയുക?? അതുപോലെതന്നെ meta business suit ൽ payout ൽ tax information ൽ WB for royalties എന്നും WB for services എന്നും കിടപ്പുണ്ട് എന്താണതെന്ന് ഒന്ന് പറയാമോ??

    • @theexplorerbyrini242
      @theexplorerbyrini242  19 วันที่ผ่านมา

      നിങ്ങൾ alrdy tax detsils കിടുത്തിട്ടുണ്ടെങ്കിൽ പിന്നെ ഒന്നും ചെയേണ്ടതില്ല,

  • @s.rmedia5341
    @s.rmedia5341 2 หลายเดือนก่อน +1

    payout ചെയ്തപ്പോൾ അറിയാതെ ആദ്യം individual കൊടുകാതെ business type കൊടുത്ത് പോയി fb il . ഇനി എന്ത് ചെയ്യും

    • @theexplorerbyrini242
      @theexplorerbyrini242  2 หลายเดือนก่อน

      Edit ഇൽ പോയി change ചെയ്യാൻ option ഉണ്ടല്ലോ

    • @s.rmedia5341
      @s.rmedia5341 2 หลายเดือนก่อน

      @@theexplorerbyrini242 അത് നോക്കി. but ath active alla. അത് മാത്രം deactive aayi kidakuva

  • @AlameenThahaVlogs
    @AlameenThahaVlogs 2 หลายเดือนก่อน +1

    😍

  • @Villagefoots
    @Villagefoots 2 หลายเดือนก่อน +1

    Chechi ente pagil monetization poyi…but reels video ll adds varunnud..income onnum kannunnillaa

  • @worldofavni
    @worldofavni 2 หลายเดือนก่อน +1

    Chechi paranjath pole music owner nu aanu earning kittunnath enghil...nammal cheyyunna reels nu enghne music cheyyam ennu paranju tharumo

  • @HelloNjanSreekutty
    @HelloNjanSreekutty 2 หลายเดือนก่อน +1

    Thank you chechi❤

  • @SebanSusz_vlogs
    @SebanSusz_vlogs 2 หลายเดือนก่อน +1

    Ella reelsinum namml movie songs upayogichal copyright issue indakumo

  • @renjinimathew2763
    @renjinimathew2763 2 หลายเดือนก่อน +1

    Can u help me.i am waiting approval for adds on reels more than 2month.do you know how long it will take.

    • @renjinimathew2763
      @renjinimathew2763 2 หลายเดือนก่อน +1

      Adds on reels interest kitti.njan athe accept chaythu.but 2month ayi.approve ayilla

    • @theexplorerbyrini242
      @theexplorerbyrini242  24 วันที่ผ่านมา

      Available ആയിരിക്കില്ല

    • @renjinimathew2763
      @renjinimathew2763 24 วันที่ผ่านมา

      @@theexplorerbyrini242 athine karanam antha.nammal antha chayande.

  • @olamkuttanadanvlog
    @olamkuttanadanvlog 2 หลายเดือนก่อน +1

    Level 3 completed aay...

  • @worldofavni
    @worldofavni 2 หลายเดือนก่อน +1

    Instream ads under review but ethuvare update onnum vannilla

    • @theexplorerbyrini242
      @theexplorerbyrini242  2 หลายเดือนก่อน +1

      Issue ഉള്ളത് കൊണ്ടാണ്, ഉടനെ തന്നെ problem കാണിക്കും

    • @farmingworld3545
      @farmingworld3545 2 หลายเดือนก่อน

      @@theexplorerbyrini242 ചേച്ചി എന്റെ പേജ് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടു അത് തിരിച്ച് എടുത്ത് തരുന്ന ആരെങ്കിലും അറിയുമോ ഉണ്ടെങ്കിൽ അവരുടെ നമ്പർ തരുമോ

  • @olamkuttanadanvlog
    @olamkuttanadanvlog 2 หลายเดือนก่อน +1

    Dashboardil evidayanu nammude watch hour kanikunath

    • @theexplorerbyrini242
      @theexplorerbyrini242  2 หลายเดือนก่อน

      Monetization tab ഇൽ

    • @olamkuttanadanvlog
      @olamkuttanadanvlog 2 หลายเดือนก่อน +1

      @@theexplorerbyrini242 monetization നിൽ നോക്കിട്ട് watch hour കാണിക്കുന്നില്ല

    • @theexplorerbyrini242
      @theexplorerbyrini242  2 หลายเดือนก่อน +1

      Wstch hr ennu എഴുതി കാണിക്കില്ല, blue ലൈൻ കണ്ടോ, അത് full ആക്കുന്നതാ

    • @olamkuttanadanvlog
      @olamkuttanadanvlog 2 หลายเดือนก่อน

      @@theexplorerbyrini242 എനിക്ക് weekly challenge ennu paranju oru blue line kanikkunnullu