ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Spiritually Gifted People Aura Para Psychology New Age Spiritual View Clairvoyance Malayalam Kappen

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2023
  • Spiritually Gifted People Aura Para Psychology New Age Spiritual View Clairvoyance Third Eye Malayalam Geo Kappen
    This video is only for informational purpose that shares the New Age Spiritual view of Spiritually gifted people who heard the higher call. Spiritually gifted individuals are very rare group of people who heard the call from higher self. They long for their heavenly home beyond the universe. They have higher purpose of life. Sometimes they may feel isolated. They have varam gifted by the universal infinite pranic energy source, the higher self.
    They loves nature, subliminal and binaural music, night sky, full moon etc. They have very powerful and calm aura. They love animal spirits. They are fascinated by the infinite universe and its mysteries. They love genuine people.
    New age dreams in One world, One God, One religion, One government, i. e., I AM

ความคิดเห็น • 535

  • @subhadravn2512
    @subhadravn2512 9 หลายเดือนก่อน +173

    സത്യം ❤❤🎉🎉🎉ഞാൻ ഇതൊക്കെ ഉള്ള ആളാണ് ❤സർ പറയുന്നതു മുഴുവൻ എന്റെ ഇഷ്ട്ടങ്ങൾ ആണ് ❤❤.. രണ്ടു വർഷം ആയി ഞാൻ മെഡിറ്റേഷൻ ചെയ്യുന്നു എന്റെ ദേഷ്യം എല്ലാം മാറി ശാന്തമായി ആരോടും വെറുപ്പും ഇല്ല്യ ഒന്നും ഇല്ല്യ നല്ല മനുഷ്യരുമായി ഇടപെടാൻ ആണ് ഇഷ്ട്ടം... ഒരാളെ കാണുമ്പോൾ മനസിലാവും അവരുടെ സ്വഭാവം നന്ദി സർ ❤

    • @anithajayalal1336
      @anithajayalal1336 9 หลายเดือนก่อน +4

      🙏❤

    • @vyshnaviakr5568
      @vyshnaviakr5568 9 หลายเดือนก่อน +4

      ഞാനും...എനിക്കും ഈ qualities und

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 8 หลายเดือนก่อน +6

      സ്വയം പുകഴ്ത്തല്ലേ

    • @subhadravn2512
      @subhadravn2512 8 หลายเดือนก่อน +15

      ഇതിൽ സ്വയം പുകഴ്ത്തി ഒന്നും ആർക്കും നേടാൻ ഇല്ല്യ.. സത്യങ്ങൾ പറയുമ്പോൾ അത് പുകഴ്ത്തൽ ആയി ചിന്തിക്കുമ്പോൾ ആണ് തെറ്റ്... സത്യസന്ധമായി കഴിയുന്ന ആരും swsyam പുകഴ്യതാറില്ലിയ 😊

    • @vipinvip5123
      @vipinvip5123 8 หลายเดือนก่อน +5

      😊 മനുഷ്യരെ നല്ലാവർ മോശപ്പെട്ടവർ എന്ന് പറഞ്ഞ് വേർതിരിച്ച് കാണുന്ന രീതി ആദ്യം മാറ്റുക എല്ലാവരിലും ഉണ്ട് നല്ലതും മോശവും പിന്നെ നല്ല പ്രവർത്തി ചെയ്യുന്നവർ എല്ലാവരും നല്ലവരാല്ല അതുപോലെ തന്നെ മോശം പ്രവർത്തി ചെയ്യുന്നവർ എല്ലാം മോശപ്പെട്ടവരും അല്ല കാരണം പ്രവർത്തിയിൽ അല്ല ദൈവം നന്മ കാണുന്നത് പ്രവർത്തിയുടെ ഉദ്ദേശ്യ ശുദ്ധിയില്ലാണ് കാരണം നമ്മളെ സൃഷ്ട്ടിച്ചവന് നമ്മുടെ ചിന്തകളെ പോലും മനസിലാക്കാൻ സാധിക്കും.. ആത്മീയതയിലുടെ ആണ് പോകുന്നത് എങ്കില് സ്വന്തം ആത്മാവിനോട് ചോദിക്കുക പോകുന്ന വഴി ശരിയാണേ എന്ന് സ്വന്തം ചിന്തകളെയും നിരീക്ഷിച്ചു കൊണ്ട് മുന്നോട്ട് പോകുക...😊

  • @shyamalasasidharan905
    @shyamalasasidharan905 4 หลายเดือนก่อน +17

    യാദ്യശ്ചികമായാണ് ഈ ചാനൽ കണ്ടത് വിലപ്പെട്ട അറിവുകൾ പ്രപഞ്ച നൻമയ്ക്കായി ചെയ്യുന്ന കാര്യങ്ങൾക്ക് പ്രപഞ്ചത്തിൻ്റെ അനുഗഹം ഉണ്ടായിരിക്കും❤❤❤❤

  • @jobitbaby2927
    @jobitbaby2927 8 หลายเดือนก่อน +37

    നമുക്ക് രണ്ടു type മനസുണ്ട്. Thinking mind and working mind...നമ്മൾ എന്തു ചെയ്തുകൊണ്ടിരിക്കുമ്പോഴും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക എന്നതാണ് thinking mind ന്റെ nature. അതു ഭൂതത്തിലും ഭാവിയിലും മാത്രം വ്യാപ്രതമായിരിക്കുന്നു. എന്നാൽ working mind നമ്മളെ present tense ഇൽ ജീവിക്കാൻ സഹായിക്കുന്നു. അതു വളരെ smart ആണ്. ഒരു സമ്മർദ്ദ ഘട്ടത്തിൽ ഒക്കെ വേണ്ട വിധം പ്രവർത്തിച്ചു നമ്മളെ അതു സഹായിക്കുന്നു.. പക്ഷെ നമ്മുടെ നല്ലൊരു ശതമാനം ഊർജ്ജം മുഴുവൻ കൊണ്ട് പോവുന്നത് ഈ thinking mind ആണ്. നിരന്തരമായി കഴിഞ്ഞകാലത്തേയും ഭാവിയിലെയും നല്ലതും ചീത്തയായതും ആയ എല്ലാം സങ്കല്പിച്ചു കൊണ്ട് നിരാശപ്പെട്ടും സന്തോഷിച്ചും സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയും കഴിയുകയാണ് thinking mind. ഈ thinking mind ആണ് നമ്മുടെ ശാപം. ഒരാൾ spiritually fully enlightened ആകുന്ന ആ ദിവസം മുതൽ അയാളുടെ thinking mind deactivate ആവുന്നു. ചിന്ത അവിടെ നടക്കുന്നുണ്ട്, പക്ഷെ അതിനു അയാളുടെ അപ്പോഴുള്ള ആ present state നെ ഒരു തരത്തിലും influence ചെയ്യാനുള്ള ശേഷി ഇല്ല. Thinking mind deactivate ആയി കഴിഞ്ഞാൽ അതിൽ ഉൾപ്പെട്ടിരുന്ന ആ energy മുഴുവൻ ശരീരത്തിലോട്ടു പോവുന്നു.. ശരീരത്തിന് കൂടുതൽ ഉന്മേഷവും ആനന്ദവും അവിശ്വസനീയമായ സ്നേഹവും കരുണയും ഉണ്ടാവുന്നു. അയാളുടെ working mind കൂടുതൽ ശക്തിപ്പെടുന്നു.. Present tense ഇൽ സ്വർഗ്ഗ തുല്യമായി ആ enlightened person നു ജീവിക്കാൻ സാധിക്കുന്നു. അദ്ദേഹത്തിന് വിപരീതങ്ങൾ ബാധകമല്ല. ഭൂതവും ഭാവിയും ഇല്ല. Only അങ്ങേയറ്റം സുന്ദരമായ ഒരു വർത്തമാന കാലം. He is very very natural, child like nature and also having great wisdom.. 💚💚

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน +3

      വിലയേറിയ അറിവ് പങ്ക് വച്ചതിന് വളരെ നന്ദി.❤️🙏

    • @bindutv4847
      @bindutv4847 8 หลายเดือนก่อน

      🙏

    • @jyothirgamaya4332
      @jyothirgamaya4332 8 หลายเดือนก่อน +1

      സത്യം .. 95% ok ആയി🙏

    • @varalakshmiadithyan7396
      @varalakshmiadithyan7396 8 หลายเดือนก่อน

      🎉🎉🎉🎉

    • @speedanimation5404
      @speedanimation5404 7 หลายเดือนก่อน

      Thank you

  • @user-ui5ne8rl9q
    @user-ui5ne8rl9q 9 หลายเดือนก่อน +16

    സത്യം പറഞ്ഞാൽ ഏട്ടൻ പറഞ്ഞത് തികച്ചും സത്യം മാത്രമായാ കാര്യ ങൾ ഞാൻ ഇതെല്ലാം നേരിൽ അനുഭവിക്കുന്നു പക്ഷെ എനിക്ക് കറക്റ്റായി ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്ന ഒരു കാര്യം മറ്റേതോ ഒരു പവർ എന്നെ കൃത്യമായി കണ്ട്രോൾ ചെയുന്നു

  • @surendrankokki5549
    @surendrankokki5549 7 หลายเดือนก่อน +8

    എത്ര ശരിയും സതിയവുമാണ് സാർ പറയുന്നത് നിരവധി വർഷ ത്തെ ശ്രമകരമായ് ആർജിച്ചെടുത്ത അറിവാണ് പറയുന്നത് പ്രണാമം ഗുരുവേ🙏👏🤲

  • @jayasreeajayan1459
    @jayasreeajayan1459 8 หลายเดือนก่อน +21

    100%സത്യം 🎉🌹🎉🌹🎉🌹ഏറ്റവും ഒടുവിൽ പറഞ്ഞത് ഞാൻ എപ്പോഴും ചിന്തിക്കുന്ന വിഷയം ആണ്, എല്ലാവരും എന്റെ അടുത്ത് വന്ന് ഉപദേശം ഉപകാരം എല്ലാം നേടും ഒടുവിൽ നമുക്ക് പണി തന്നിട്ട് പോകും

    • @4pmedia23
      @4pmedia23 6 หลายเดือนก่อน

      Same pitch

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 8 หลายเดือนก่อน +6

    പറഞ്ഞതൊക്കെ കറക്റ്റ് 🙏... എനിക്ക് പ്രകൃതി ഏറ്റവും ഇഷ്ടം.... സ്വപ്നങ്ങൾ നല്ലതായാലും ചീത്തയായാലും നടക്കും.... ഞാൻ എപ്പോഴും ഓർക്കുന്നകാര്യമാണ്.. എല്ലാരും ഓരോ വിധത്തിലും പ്രയോജനപ്പെടുത്തും നമ്മൾക്ക് ഇങ്ങോട്ടില്ല...

  • @sindhusunny3208
    @sindhusunny3208 2 วันที่ผ่านมา +2

    സത്യം.. നല്ല മനുഷ്യരുടെ കൂടെ കൂടാൻ ആണ് ഇഷ്ടം.. അത് മിയമായി വളരാൻ ഇഷ്ടം.. ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട്

    • @user-rf7ob2mm9l
      @user-rf7ob2mm9l วันที่ผ่านมา

      നന്നായി പ്രാത്ഥിക്കുന്ന കാലത്തു ഈ പറഞ്ഞതെല്ലാം ഉണ്ടായിരുന്നു ഇന്ന് അതു കുറഞ്ഞപോലെ തോന്നുന്നു .പ്രാത്ഥനക്കു ശക്തി കുറയുന്നു ആഗ്രഹിച്ചിട്ടും പറ്റുന്നില്ല ഞാൻ എന്തു ചെയ്യും

    • @sindhusunny3208
      @sindhusunny3208 วันที่ผ่านมา

      @@user-rf7ob2mm9l പ്രാർത്ഥന യിൽ മടുപ്പു തോന്നാൻ എന്താ കാരണം എന്ന് ആദ്യം കണ്ടു പിടിക്ക്....

  • @meenuasad6661
    @meenuasad6661 3 วันที่ผ่านมา +1

    പ്രകൃതിയുടെ കാലാവസ്ഥകൾ എന്റെ mood നെ സ്വാധിനിക്കാറുണ്ട് പിന്നെ ഭൂമി വിട്ടുള്ള ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ഇതിനെ പറ്റി കൂടുതൽ പഠിക്കുന്നു interest ആണ്

  • @doctorgreen8070
    @doctorgreen8070 8 หลายเดือนก่อน +8

    🙏🏻ഈ പറഞ്ഞത് എല്ലാം ജീവിതത്തിൽ അസ്വദിക്കുന്നു
    , love and blessings❤️

  • @rajancholayil6328
    @rajancholayil6328 8 หลายเดือนก่อน +5

    പറഞ്ഞത് തൊക്കെ വളരെ സത്യം. ഉയർന്ന ഇമേജിനേഷൻ പവർ. ഒട്ടും സമയം പാഴക്കാത്ത വീഡിയോ.🙏🙏🙏🙏🙏🙏🙏

  • @user-if6ts8ep5v
    @user-if6ts8ep5v 24 วันที่ผ่านมา +1

    ഗുരുജി പല കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്. എനിക്ക് വളരെ തെളിഞ്ഞ ആകാശം ആണ് ഇഷ്ടം... നന്ദി..... 🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k 24 วันที่ผ่านมา +1

    നന്ദി സാർ . ഈ Reading ൽ പറഞ്ഞത് പലതും എനിക്ക ഉള്ള കാര്യങ്ങൾ ആണ് മുൻകൂട്ടി പല കാര്യങ്ങളും സ്വപ്നത്തിലൂടെ യോടെ അല്ലെങ്കിൽ മനസ്സിലൂടെയോ എന്നെ കാണിച്ചുതരുന്നു പ്രകൃതിയെപ്പറ്റി മനസ്സിലാകാനും അതിലുള്ള പക്ഷികളും മൃഗങ്ങളെ ഒകെ കാണുന്നതുംഒക്കെ വലിയ ഇഷമാണ് പ്രാർത്ഥിച്ച കൊണ്ടിരിക്കുമ്പോൾ ചെറുതായി മയക്കംവരും അപ്പോൾ കാണുന്ന കാര്യങ്ങൾ എന്ത് തന്നെ ആയാലും അത് സത്യമായി സംഭവിച്ചിരിക്കും എന്റെ അനുഭവമാണ് പല കാര്യങ്ങൾ പറയുന്നത് അങ്ങനെ തന്നെ സംഭവിക്കാറുമുണ്ട്. എല്ലാറ്റിനും ദൈവത്തിന് നന്ദി❤❤❤❤

  • @mohanmp5842
    @mohanmp5842 8 หลายเดือนก่อน +2

    ഈ കാര്യങ്ങളൊക്കെ എന്നെ പറ്റി പറയുന്ന പോലെ എനിക്ക് തോന്നുന്നു...സാർ.... പറയുന്നത് വളരെ ശരിയാണ് താങ്ക് യുസാർ....

  • @kramachandran2846
    @kramachandran2846 9 หลายเดือนก่อน +16

    താങ്കളുടെ എല്ലാ ശ്രമങ്ങളും വീക്ഷണങ്ങളും അത്ഭുതകരം ........ Thank you !!!

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @seethastalks8411
    @seethastalks8411 8 หลายเดือนก่อน +3

    എല്ലാം correct.. ഈ കാര്യങ്ങൾ എല്ലാം സത്യമാണ്.. എല്ലാം ഫീൽ ചെയ്തുകൊണ്ടിരിക്കുന്നു..
    ഉണ്ട് sir എനിക്കിഷ്ടമാണ് ഈ മൂടിയ കാലാവസ്ഥ..
    മഴ പെയ്യും എന്ന പ്രകൃതി തരുന്ന സൂചന എന്നെ വല്ലാത്തൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.
    ഇഷ്ടമാണ് പുതിയ കാലഘട്ടത്തിൽ
    ആളുകൾ ഹാപ്പിനെസ്സ് കണ്ടെത്തുന്നതും എല്ലാം. Means അടിച്ചുപൊളി
    But
    സ്വയം സംതൃപ്തി കിട്ടാൻ
    ചെയ്യുന്നത് ഇഷ്ടമാണ്.
    But ആളുകളെ ബോധ്യപെടുത്താനുള്ള ആർഭാടം ഇഷ്ടമല്ല.
    എല്ലാ മനുഷ്യനും ചിരിക്കുന്നു.
    But real ആയിട്ടുള്ളവരെ ആ
    ചിരിയിലൂടെ നോട്ടത്തിലൂടെ
    തിരിച്ചറിയാൻ കഴിയുന്നു.
    ഒരു പരിചയം ഇല്ലെങ്കിലും
    അടുത്ത് വന്ന ആളുകളുടെ energy പോസിറ്റീവ് ആണോ അല്ലയോ എന്ന് ഏകദേശം avar തിരിച്ചറിയാൻ കഴിയുന്നു.

  • @valsajohn9817
    @valsajohn9817 8 หลายเดือนก่อน +9

    You are really a blessed and trying to know the Truth of Existence ❤
    Thank you

  • @MuraliPiky-pu1fs
    @MuraliPiky-pu1fs 9 หลายเดือนก่อน +4

    ഇതുപോലുള്ള വീഡിയോകൾ വളരെ വളരെ കഴിഞ്ഞ കുറേ കാലങ്ങളായി ആദ്യമായി കൂടുതൽ അറിവ് നേടാൻ എനിക്ക് സാധിച്ചിട്ടുണ്ട് അതിലേക്ക് ഞാൻ അറിയാതെ തന്നെ ആകർഷകനാകുന്നു ഈ പറഞ്ഞ എന്തൊക്കെയോ എനിക്കും ഉണ്ടെന്നു തോന്നിപ്പോകുന്നു നല്ല വീഡിയോ കൂടുതൽ കൂടുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് കാണാൻ താല്പര്യം ഉണ്ട്

  • @jessybenny730
    @jessybenny730 6 ชั่วโมงที่ผ่านมา

    ഈ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ വളരെ ശരിയാണ്. ഇതു മുഴുവൻ എന്റെ അവസ്ഥയാണ്

  • @ashalatha4935
    @ashalatha4935 6 หลายเดือนก่อน +7

    😊എല്ലാം എന്റെ ലൈഫിൽ ഉള്ളത് തന്നെയാ പറഞ്ഞത്. ഇപ്പോൾ ദേഷ്യം control ചെയ്യാൻ സ്വയം പരിശ്രമിക്കുന്നു. ഞൻ spiritul way യിൽ ആണ്.🙏🙏

  • @jayasreealanghat5011
    @jayasreealanghat5011 หลายเดือนก่อน +2

    ഇതിൽ പറഞ്ഞ പലതും എന്നെ സംബന്ധിച്ച് വളരെ ശരിയാണ് ചിലസ്വപ്നങ്ങൾ കാലങ്ങൾക്ക് ശേഷം അതേ പോലെ നടക്കാറുണ്ട് സാദാരണ സംഭവങ്ങൾ ആയിരിക്കും എന്നാലും പലപ്പോഴും അത്ഭുതം തോന്നാറുണ്ട ഞാൻ ഇത് മുൻപ് കണ്ടതാണല്ലോന്ന്
    ആരോടും പറയാറില്ല വട്ടാണെന്ന് കരുതിയാലോ എന്ന് ഭയന്ന്

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน +7

    ചന്ദ്രനെ നോക്കി നിൽക്കുന്നത് ഒരുപാട് ഇഷ്ട്ടമാണ്

  • @minijoseph678
    @minijoseph678 8 หลายเดือนก่อน +24

    ഞാൻ moon നെ ഇഷ്ടപ്പെടുന്നു. രാവിനെയും കാടിനെയും പക്ഷികളെയും ഇഷ്ടപ്പെടുന്നു. ഇന്നലെ ഞാൻ കാട്ടുപ്രാവ് ഒരു മരത്തിൽ വന്നു കായ്കൾ കഴിക്കുന്നതും പറന്നു പോകുന്നതും നോക്കി നിന്നു.
    ഒരു കാട്ടിനുള്ളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു.
    . അതിനുള്ള ശ്രമത്തിൽ ആണ്. ആധുനിക സംസ്കാരം ഇഷ്ടപ്പെടുന്നില്ല.. നടക്കാൻ പോകുന്ന കാര്യങ്ങൾ intution ആയി മനസ്സിൽ വരും

  • @geethamenon5562
    @geethamenon5562 8 หลายเดือนก่อน +4

    Sir പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളും 100%ശരിയായി അനുഭവം ഉണ്ടായിട്ടുണ്ട് 🙏ഞാൻ ചില അപൂർവ സ്വപ്‌നങ്ങൾ കാണാറുണ്ട്, അത് സംഭവിക്യാറുണ്ട് 🙏ഞാൻ ആത്‍മീയതകൂടുതൽ ഇഷ്ടം ഉള്ള വ്യക്തിയാണ് 🙏🙏🌹🕉️🕉️🕉️

    • @uthamalakshmi
      @uthamalakshmi 8 หลายเดือนก่อน

      സർവ്വധർമ്മാൻ പരിത്യജ്യ
      മാം ഏകം ശരണം വ്രജ
      അഹം ത്വാം സർവ്വ പാപേഭ്യോ
      മോക്ഷയിഷ്യാമി മാ ശുച:
      ഭഗവ‌ഗീത ( 18 ആം അദ്ധ്യായം 66ആം ശ്ലോകം. ഭഗവാൻ നമ്മുടെ ആയുസ്സിൻ്റെ അവസാനം വരെ ഗ്യാരണ്ടി തരുകയാണ്: )

    • @Indiaworldpower436
      @Indiaworldpower436 2 วันที่ผ่านมา

      🙏

  • @myownvision6011
    @myownvision6011 9 หลายเดือนก่อน +8

    ❤❤❤❤❤ ഇനിയും പോരട്ടെ ഓരോ വിഷയങ്ങൾ - കുറേ പേരിലേക്കെത്തട്ടെ New age spirituality

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @rps448
    @rps448 25 วันที่ผ่านมา +1

    18:40 ഈ തുറന്നു പറച്ചിൽ എനിക്ക് അങ്ങേയറ്റം ഇഷ്ടമായി.❤😊 എനിക്ക് പറയാനുണ്ട് കുറേയധികം ; പക്ഷേ പറയുന്നില്ല..... പ്രപഞ്ചേശ്വരൻ താങ്കളെ സഹായിക്കട്ടെ!👍

  • @GK-xp7bs
    @GK-xp7bs 6 หลายเดือนก่อน +3

    ഫുൾ മൂൺ കറക്റ്റ് ആണ്, ഞാൻ സൂപ്പർ ബ്ലൂ മൂൺ രാവിലെ 3 Am to 5Am ലയിച്ചിരുന്ന് affirmation ചെയ്തിട്ടുണ്ട് കണ്ണടച്ചിരുന്നപ്പോൾ ഞാൻ rotate ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് True lover of star, moon and night 💙

  • @girijadevics5988
    @girijadevics5988 หลายเดือนก่อน +2

    Sir ur 100 times true about me I belongs to a Hindu family but I also worship Christ and Allah.many times Jesus presence I felt especially in my chronic disease conditions.all things in the vedeo is true to me

  • @sindhum5414
    @sindhum5414 9 หลายเดือนก่อน +7

    പറഞ്ഞതെല്ലാം very currect..... നമ്മളിലുള്ള ഒരു പാട് കാര്യങ്ങൾ പറഞ്ഞു .... great study....happy spiritual Journey.....

    • @meenasubash2294
      @meenasubash2294 9 หลายเดือนก่อน

      Valare correct 🙏🙏🙏🙏❤

    • @meenasubash2294
      @meenasubash2294 9 หลายเดือนก่อน

      Ante ponno karacorrect 😂❤

  • @beenanair5174
    @beenanair5174 8 หลายเดือนก่อน +3

    ഇത്‌ പലതും ശരിയായി. ഇത്‌ കേട്ടപ്പോൾ എന്റെ അപകർഷത പലതിലും മാറി.. കോപം വരാറുണ്ട്.. Guess ചെയുന്നത് ശരിയാകാറുണ്ട്.. സ്വപ്നത്തെ പറ്റി പറഞ്ഞത് വളരെ ശരി.. Genuine ആയതിനാൽ ഉണ്ടായ പ്രയാസങ്ങളും ഉണ്ട്‌. Sir പറഞ്ഞത് 99 % സത്യം.. Thanks sir 🙏🙏🙏.. എന്റെ confidence കൂടി

    • @veeraraghavannair3541
      @veeraraghavannair3541 6 หลายเดือนก่อน

      😂വളരെ നല്ല കാര്യം നന്ദി നമസ്കാരം

  • @blackrosesworld
    @blackrosesworld 8 หลายเดือนก่อน +2

    ഇതെല്ലാം എന്റെ ജീവിതത്തിൽ സത്യമാണ്. ഞാൻ മെഡിസിൻ അടക്കം എടുത്തു. എന്നിട്ടും am not oky. പക്ഷേ, Spiritual യാത്രയിൽ ഞാൻ relaxed ആണ്.

  • @user-wk2nz8ng8z
    @user-wk2nz8ng8z 8 หลายเดือนก่อน +2

    സർ താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% വും വളരെ ശരിയാണ്, പാര സൈക്കോ ളജി യുമായി ബന്ധ പ്പെട്ട വീഡിയോ പ്രദീക്ഷിക്കുന്നു സർ
    . അനിൽ വൈക്കം

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      തീർച്ചയായും.

  • @ayshaamraj6590
    @ayshaamraj6590 8 หลายเดือนก่อน +3

    ഇതിൽ പറഞ്ഞ ചിലതൊന്നും എനിക്കുമനസ്സിലായില്ല എങ്കിലും സർ നല്ലൊരു വ്യക്തിയാണെന്നു മനസ്സിലായി

  • @saumisudheesh9460
    @saumisudheesh9460 9 หลายเดือนก่อน +7

    Wowwww..... എനിക്ക് ഒത്തിരി ഇഷ്ടം ആണ് രാത്രിയിലെ ആകാശവും പൂർണ്ണ ചന്ദ്രനും..... പറഞ്ഞതുപോലെ അതിൽ അലിഞ്ഞു ഇല്ലാതാവും 😊😊

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

    • @user-lw7wj4ug8d
      @user-lw7wj4ug8d 8 หลายเดือนก่อน

      Enikkum.ambilimamane ethra kandalum mathiyakilla

  • @nbknamnbks6210
    @nbknamnbks6210 8 หลายเดือนก่อน +1

    താങ്കൾപറഞ്ഞ കാര്യങ്ങളെല്ലാം വളരെയേറെ ശരിയാണ്‌. നമോവാകം

  • @arrumugam7710
    @arrumugam7710 8 หลายเดือนก่อน +7

    I am so grateful to you,thank you so much brother 🙏🙏🙏

  • @graceupongrace9657
    @graceupongrace9657 9 วันที่ผ่านมา

    സത്യമായ കാര്യങ്ങൾ തന്നെയാണ് സാർ പറയുന്നത്... 👍സ്വപ്നത്തിൽ,,, സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുവാൻ സാധിക്കും 👍

  • @coolgreen33
    @coolgreen33 10 วันที่ผ่านมา +1

    I normally listen through your videos without watching the videos. As that works really well when I am working. Hope you are doing good Geo, haven't seen new uploads from few days. When i am watching your old videos and now could clearly notice your Tejas has increased drastically. Keep glowing and create contents that help others.

  • @starkitty._.oficial
    @starkitty._.oficial 8 หลายเดือนก่อน +2

    ❤,🎉. ഞാൻ ഇങ്ങനെയാണ് സാർ നന്ദി മനസിലാക്കി തന്നതിന്

  • @rojasmgeorge535
    @rojasmgeorge535 25 วันที่ผ่านมา +1

    ആത്മ ശക്തിയെ 🙏🏻പറന്നിറങ്ങി വാ.... നിറഞ്ഞിറങ്ങി വാ... മഴ പോലെ പെയ്തിറങ്ങി വാ... 🙏🏻🙏🏻🙏🏻

  • @meenuasad6661
    @meenuasad6661 3 วันที่ผ่านมา +2

    വീട്ടിലെ ആപത്തു അല്ലെങ്കിൽ അടുത്ത ആളുകളുടെ മരണം എനിക്ക് മുൻകുട്ടി കാണാൻ സാധിക്കുന്നു അതുപോലെ പ്രകൃതി ദുരന്തങ്ങൾ വരെ പ്രകൃതി കാണിച്ചു തരും മരണങ്ങൾ

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 23 วันที่ผ่านมา

    ഉപകാരപ്രദമായ കാര്യങ്ങളാണ് എല്ലാം. അഭിനന്ദനങ്ങൾ.❤❤❤

  • @sreelakshmikvarma
    @sreelakshmikvarma 9 หลายเดือนก่อน +9

    Im a spirituality gifted person...
    Thanku universe ❤

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @paulosed4621
    @paulosed4621 9 หลายเดือนก่อน +2

    സർ..ഈ.അറിവ്. ഞനെരു.ആത്മീയ. പാതയിലാണെനന്.മനസ്സിലാക്കുനനു.നന്ദി

  • @ShamiliShamili-zk3sk
    @ShamiliShamili-zk3sk 22 วันที่ผ่านมา +1

    എനിക്ക് ഒരു ഇഷ്ടമായി
    ഈ സാറിന്റെ വിഡിയോ. മുഴുവൻ

  • @simpleandawesome1
    @simpleandawesome1 8 หลายเดือนก่อน +2

    Ee paranja music enikk bayankara istam aanu
    Athu pole thanne kunjungal aarum full moon and rivers orupadu istam aanu
    Plus I like genuine people very much

  • @explore2life
    @explore2life 6 หลายเดือนก่อน +2

    Yes you are right. Now I could understand myself!
    Thanks

  • @sivaprasadmallolil3800
    @sivaprasadmallolil3800 2 วันที่ผ่านมา +1

    ഈ പറഞ്ഞതെല്ലാം ശരിയാണ്. 🙏🏻

  • @santhukumar3715
    @santhukumar3715 9 หลายเดือนก่อน +4

    ഇതിൽ പറഞ്ഞ പല കാര്യങ്ങളും എൻ്റെ സ്വഭാവത്തിൽ ഉണ്ട് എന്നത് അത്ഭുതമാണ്. പ്രത്യേകിച്ച് നല്ല നിലാവുള്ള പൂർണ്ണചന്ദ്രൻ ഉദിച്ച് നില്ക്കുന്ന രാത്രി ,പകൽ സമയത്ത് നല്ല മഴ പെയ്യാൻ തുടങ്ങുനതിന് മുമ്പുള്ള ആകാശം എന്നിവ എനിക്ക് വളരെ ഇഷ്ടമാണ്. വളരെ റൊമാൻ്റിക്കായ കാര്യങ്ങളാണ് എനിക്കിവ .I can predict some incidents also .like yesterday I predicted before the begining of the world cup match I told my nephews that India would score only a score of 230-240 and Australia would win the match scoring that much runs merely losing two or four wickets. 🙏

    • @ambilyponnu5953
      @ambilyponnu5953 9 หลายเดือนก่อน +1

      Same 2 u🥰🥰🥰

  • @Princegeorge1712
    @Princegeorge1712 8 หลายเดือนก่อน +10

    ഇത് പലരും experience ആയി പറഞ്ഞിട്ടുണ്ട്. ഇത് full yogic Hindu concept ആണ് 🕉️❤️

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @jayasreevenugopal8033
    @jayasreevenugopal8033 8 หลายเดือนก่อน +1

    വളരെ വർഷങ്ങൾ ക്കു ശേഷം പോലും മറക്കാത്ത സ്വപ്‌നങ്ങൾ 🙏

  • @aiswaisw4517
    @aiswaisw4517 8 หลายเดือนก่อน +2

    എനിക്കും spirituality ഉണ്ട്. എന്തെങ്കിലും നടക്കുന്നതിനു മുൻപ് ഒരു ഇൻട്യൂഷൻ തോന്നാറുണ്ട്. അതുപോലെ സംഭവിക്കാറുമുണ്ട്

  • @jayasreevenugopal8033
    @jayasreevenugopal8033 8 หลายเดือนก่อน +1

    സർ പറഞ്ഞതിൽ ഒരു പത്തു കാര്യങ്ങൾ അത് പോലെ ആണ് life ൽ 🙏

  • @abinasatheesh8202
    @abinasatheesh8202 หลายเดือนก่อน +1

    Paranjathil oru padu karyangal relate cheya n patti. 😊
    Thankyou so much 🙏🏻

  • @babubabu-kl3ds
    @babubabu-kl3ds 9 หลายเดือนก่อน +5

    Spiritual being with human appearance. 🙏 Are the enlightened beings.

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @vyshnaviakr5568
    @vyshnaviakr5568 9 หลายเดือนก่อน +8

    Hai sir...ഇതിൽ പറയുന്ന 90 ശതമാനം characteristics .. including first impression plus heighted intuition...എന്നിൽ കണ്ടൂ വരുന്ന സ്വഭാവം ആണ്...പ്രായം കയറും തോറും എന്നിൽ ഇത് കൂടി വരുന്നതായി ഞാൻ ശ്രദ്ധിച്ചു കൊണ്ടു വരുന്നു...ചിലപ്പോൾ എൻ്റെ കൂടെ ഉളളവർ , മക്കൾ ഉൾപ്പെടെ എന്നെ "pshycho" എന്ന് വിളിക്കുന്നു...spiritual aaya ഒരു calling ഉണ്ടെന്ന് എനിക്ക് വ്യക്തം ആണ്...one world one god one religion...the religion of peace, non violence, respect for humanity and compassion, love...ഇതെല്ലാം ഞാൻ ആഗ്രഹിക്കുന്നു...ഞാൻ നല്ല വീട്ടിൽ വസിക്കുന്നു, പക്ഷേ മനസ്സ് കൊടും വനത്തിലെ മരച്ചുവട്ടിൽ ഒരു തപസ്വി യുടെ രൂപത്തിൽ ആണ്...മനുഷ്യർ ഇല്ല,...വൃക്ഷങ്ങൾ, മൃഗങ്ങൾ, വെള്ള ചാട്ടം, അറുവിഗൽ മാത്രം... ആ ശാന്തത യിലേക്ക് എൻ്റെ മനസ്സ് വെമ്പൽ കൊണ്ടു അലയുന്നു,...ഈ ഭൂമി ഒന്ന് അവസാനിച്ചു പിന്നെയും ഋഷികളും, ഹോമവും, കുടിലുകളും, കൃഷിയും ഒക്കെ ഉള്ള ഒരു ഭൂമി ആയിരു എങ്കിൽ എത്ര നന്നായേനെ എന്ന് ആഗ്രഹിച്ചു പോകുന്നു...വളരെ അടുത്ത് നികുന്നവർ കൂടെ നിന്നു ചതി നടത്തി, അതു ഏറ്റ വാങ്ങി എങ്കിലും പിനീട് അവർക്ക് അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ട ഗതി കേട്ട അവസ്ഥ വന്നതും ഞാൻ കണ്ടൂ...ഇതിന് എന്ത് മറുപടി ആണ് ഉള്ളത്

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน +4

      ഇത് നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അതുല്യമായ ഒരു അനുഭവമാണ്. ഭൗതിക ജീവിതവും ആത്മീയ ജീവിതവും ബാലൻസ് ചെയ്ത് മുന്നോട്ട് പോവുക. കർമത്തിൽ സഞ്ചരിച്ച്, ജീവിതത്തിന്റെ ഉദ്ദേശ്യം അഥവാ അർത്ഥം കണ്ടെത്തി, നവലോക നിർമിതിയിൽ ഭാഗമാവുക.

    • @vyshnaviakr5568
      @vyshnaviakr5568 9 หลายเดือนก่อน

      @@KAPPENSMEDIA 👍👍

  • @sukhino4475
    @sukhino4475 8 หลายเดือนก่อน +6

    Excellent introduction, strong flow, infectious enthusiasm, prolific reader, serious thoughts sieved to reach a commoner, daiveega traits...

  • @valsalaambatt1857
    @valsalaambatt1857 7 หลายเดือนก่อน +2

    Glas to know that what you have stated is authentic....Thank you for being genuine in sharing information s..,

  • @bijuv4672
    @bijuv4672 หลายเดือนก่อน +1

    നമസ്തേ ജീ ഞാനും ഇങ്ങനെ തന്നെ ആണ് ഇപ്പോൾ മഴക്കാലം ആയത് കൊണ്ട് സാധിക്കുന്നില്ല 🙏🥰❤️💥💫

  • @jishaannamabraham2445
    @jishaannamabraham2445 9 หลายเดือนก่อน +7

    Happy to realise tht iam a spiritually gifted person.Iam an agnostic theist.Whole video resonates me ❤️☺️.I believe in non theistic religions like budhism, Jainism etc

    • @Princegeorge1712
      @Princegeorge1712 8 หลายเดือนก่อน +2

      Madam please read yogic hinduism it is the most ancient yoga sutras of patanjali 🕉️

    • @Princegeorge1712
      @Princegeorge1712 8 หลายเดือนก่อน

      Try to read about consciousness and Hinduism and erwin shrodingeres upanishad concept

    • @simpleandawesome1
      @simpleandawesome1 8 หลายเดือนก่อน

      Budhism was the only religion in Kerala before Hinduism Christianity and Islam

    • @jishaannamabraham2445
      @jishaannamabraham2445 8 หลายเดือนก่อน +1

      Ohh is it . What about Jainism,Confusanism ? I would like to believe in non theistic religions nd got to know tht Buddhism, Jainism, Confusanism and in some areas of Google Hinduism is mentioned.Whats ur take on it ?

    • @jishaannamabraham2445
      @jishaannamabraham2445 8 หลายเดือนก่อน +1

      Okey☺️

  • @mykaroke3183
    @mykaroke3183 6 หลายเดือนก่อน +1

    For me it's 100/ correct.... Eppol enne enium kooduthal ariyan ee video upakaraprathamayi...thank you so much

  • @salinirajan575
    @salinirajan575 8 หลายเดือนก่อน +4

    Very interesting and beautiful explanation.... awaiting for more videos sir❤ thank you sir😊

  • @remyaudayan1399
    @remyaudayan1399 8 หลายเดือนก่อน +7

    പറഞ്ഞതത്രയും എന്നെ പറ്റി മാത്രം ആണോ എന്ന് ചിന്തിച്ചു പോയി 👍🥰

    • @Sakeawake1276
      @Sakeawake1276 8 หลายเดือนก่อน

      Orikalumalla, you are not alone

    • @remyaudayan1399
      @remyaudayan1399 8 หลายเดือนก่อน

      @@Sakeawake1276 അറിയാം യൂണിവേഴ്സ് ഉണ്ട് കൂടെ അപ്പൊ എങ്ങനെ ഒറ്റയ്ക്കാകും 🙏

  • @shailavalli1101
    @shailavalli1101 หลายเดือนก่อน +1

    Sir paranjathil enne sambandichu ellam shariyanu enikku palappozhu anubhavappedaarundu visheshichu kunjungal thank you univers

  • @willizda7982
    @willizda7982 8 หลายเดือนก่อน +3

    സ്വപ്നങ്ങളെ കുറിച്ച് പറയുമ്പോൾ എന്റെ അനുഭവങ്ങൾ കാണുന്ന സ്വപ്‌നങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കുന്നു എന്നത് ആണ്. ശരിക്കും ഞെട്ടി പോകാറുണ്ട് 😄

  • @suvarnaanil2130
    @suvarnaanil2130 8 หลายเดือนก่อน +3

    നക്ഷത്രങ്ങളെയും ചന്ദ്രനെയും ഇഷ്ട്ടമാണ്

  • @sindubai7481
    @sindubai7481 6 หลายเดือนก่อน +2

    Third eyes ennu പറയുന്നത് ആത്മീയ ജ്ഞാനം കിട്ടിയവർ ആണ്... അതായതു അവർക്കു ഒന്നിനോടും മമത്വം ഉണ്ടാവുകയില്ല എല്ലാത്തിൽ നിന്നും dittached ആയിരിക്കും എന്നാൽ എല്ലാവരോടും സ്നേഹം ഉണ്ട് താനും. ഈ ഭൂമിയിൽ ഓരോരുത്തരും അവനനവന്റെ പാർട് അഭിനയിക്കാൻ വന്നതാണ് എന്ന് മനസ്സിലാക്കും അത് കഴിഞ്ഞാൽ ശാന്തി ധാമത്തിലേക്കു തിരിച്ചു പോകും.

  • @Kl19Ansaa
    @Kl19Ansaa 8 หลายเดือนก่อน +1

    Thanks a lot for this informative video... ഞാനും ഏറെക്കുറെ ഇങ്ങനെയൊക്കെയാണ് 🙏🙏🙏

  • @갴
    @갴 8 หลายเดือนก่อน +3

    Your video is very truthful and your knowledge is God given May the Almighty Bless and guide you always

  • @alphonsaaugustin9882
    @alphonsaaugustin9882 28 วันที่ผ่านมา +2

    Yes

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 9 หลายเดือนก่อน +11

    അനിയാ, അടിയന് മതം എന്ന മദമില്ല 🙏. പ്രകൃതിയെയും യൂണിവേഴ്സിനെയും സ്നേഹിക്കുന്നു❤️🙏. തഴുതിടാത്ത വാതിൽ അടഞ്ഞുകിടന്നാൽ ഏതാണ്ട് ഒരു അടി എത്തുമ്പോൾ തനിയെ തുറക്കും🤔🙏. ഇത് അതിശയോക്തി അല്ല 🙏💯💯.
    മനസ്സിൽ വിചാരിക്കുന്നത് അതേപടി സംഭവിക്കാറുണ്ട്🙏💯.

  • @beenanair5174
    @beenanair5174 8 หลายเดือนก่อน +1

    Sir ഇത്‌ 100 % ശരി.. ഞാൻ reserved ആയ സ്വഭാവം ആയിരുന്നു.. സ്വപ്നത്തെ പറ്റി പറഞ്ഞത് 100% ശരി.. ഞാൻ അത്‌ അമ്മയോട് പറയുന്ന സമയം അത്ഭുതം കൂറാറുണ്ട്.. എന്നെ മാറ്റി നിർത്തിയവർ ഇപ്പോൾ നെഞ്ചോടു ചേർക്കുന്നു... Music ന്റെ കാര്യം വളരെ സത്യം.. ഈ പ്രഭാഷണം എന്റെ inferiority complex തീർത്തും നീക്കി. Thanks sir.. മനസ്സ് physical body യെ ക്കാൾ മുന്നേ എത്തുന്ന തായുള്ള ചിന്തകൾ.. യഥാർത്ഥമല്ലെങ്കിൽ കൂടിയും

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @jayasreevenugopal8033
    @jayasreevenugopal8033 9 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ. Interesting 👌🙏

  • @DivyaS-hc4cn
    @DivyaS-hc4cn 26 วันที่ผ่านมา

    Santhakumari priyasahodara I wondered to hear this vedio .I am a senior citizen.Your words about spirituality is exactly truthful in my case.About 90percent correct.wow wonderful .Eyes filled with tears.My conscience always show me as a sanyasiin a big beautiful forest .There I have an Ashramam a little hut.I always say to my children that is my self .I am restless in this material world .I want to be in that lovely place with chirping birds and gently flowing river.I like your videos which are unique Thank you so much brother to make me reveal myself . Babies love me,l like genuine persons,I love nature,I like certain music,I want to go in the path of spirituality,my intusions and insights everything you said is right .Heartful thanks brother, May God bless you. Only one God,Allah,Yehova,Paramaswaran ,the names of the Almighty, that my deep belief .❤

  • @sr.deepthycsm8253
    @sr.deepthycsm8253 8 หลายเดือนก่อน +2

    Excellent sir. I'm experiencing most of this.

  • @harilalhari4345
    @harilalhari4345 9 หลายเดือนก่อน +4

    ശരിയാണ് മുൻകുട്ടി വരുന്ന കാര്യങ്ങൾ മനസ്സിൽ അനുഭവിക്കും പലരും പറഞ്ഞിട്ടുണ് നീയുമായി സംസാരിക്കുമ്പോൾ ഒത പോസിറ്റീവിനസ്സ് ഫീലു ചെയ്യാറുണ്ടെന്ന്

  • @user-xo1wj2zn5h
    @user-xo1wj2zn5h 8 หลายเดือนก่อน +1

    സൗഹൃദം ഞാൻ ഇഷ്ടപ്പെടുന്നു.ജപയോഗിയാണ്
    21:06

  • @sreeragkmanoj3373
    @sreeragkmanoj3373 9 หลายเดือนก่อน +2

    Thank you sir. Njan etharam specialitiyulla aalanu. Palathum anik anubavamanu. But ennathe kaalathu palarum ee avastha chooshanam chsithittumundu. Ankilum daivam koodeyundu anna viswasamundu. Thank you universe

  • @theresafernando1990
    @theresafernando1990 6 หลายเดือนก่อน +1

    I find most qualities in me,yes i m very much that ,thank you for the knowledge.,you are good book like to read.more.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 7 หลายเดือนก่อน +3

    നഗരങ്ങൾ മൃഗതൃഷ്ണകളിലൂടെ കടന്നുപോയപ്പോൾ എന്നെ ജീവിപ്പിച്ചു നിർത്തിയത് നാട്ടിൻ പുറങ്ങളുടെ ഓർമ്മകൾ ആയിരുന്ന
    വിഖ്യാത റഷ്യൻ സിനിമ സംവിധായകൻ താർക്കോവ്സ്കി

    • @user-yv5hf3kz1v
      @user-yv5hf3kz1v 6 หลายเดือนก่อน

      സാർ പറഞ്ഞതെല്ലാം സത്യം

  • @sindhukrishnan1791
    @sindhukrishnan1791 8 หลายเดือนก่อน +1

    ഇതിലെ കുറേ കാര്യങ്ങൾ എനിക്ക് feel ചെയ്തിട്ടുണ്ട്. 🙏🙏🥰🥰

  • @pushparaju5254
    @pushparaju5254 8 หลายเดือนก่อน +1

    ഇതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @guru7020
    @guru7020 8 หลายเดือนก่อน +1

    ഓം ശാന്തി ❤️🙏 വളരെ ശരിയാ

  • @sreeja333
    @sreeja333 8 หลายเดือนก่อน +2

    100% correct ayi relate cheyyunnu.

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 8 หลายเดือนก่อน +5

    I believe in the high power of God and universe 🙏.
    Thank you sir, your reading is very helpful and very good. 🙏

  • @bulldoggaming5215
    @bulldoggaming5215 24 วันที่ผ่านมา +1

    Good information ❤❤❤.. god bless you 🙏

  • @sangeerthSSaji
    @sangeerthSSaji 8 หลายเดือนก่อน +2

    Really true all experience. All the best

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 หลายเดือนก่อน +1

    Enthuparayaan, thaankal prasthaavicha vasthuthakal enne sambandhichu sathyasandhamaanu .ente maanasikaavastha balappedunnapole. Hrudya pranaamam aachaarya.

  • @kanchanakp8510
    @kanchanakp8510 8 หลายเดือนก่อน +1

    നന്ദി നമസ്കാരം ❤️🙏❤️

  • @MayaDevi-kh3ml
    @MayaDevi-kh3ml 14 วันที่ผ่านมา

    Actually every time I am feeling that you are the rebirth of SreeRamaKrishnaParamaHamsa.

  • @MayaDevi-kh3ml
    @MayaDevi-kh3ml 14 วันที่ผ่านมา +1

    Exactly right predictions Sir

  • @machinist6204
    @machinist6204 8 หลายเดือนก่อน +3

    Njan ottak erikkumpol mattoraalod samsaarikkunna pole ottakk samsaarikkum , appol ayal thirichum eannod karyaggl paryum , ethe same karym aarikkum pinned aa aalumayi neritt kaanumpol ondakunna sambhavavum , paryunna karyaggalum, same dialogue aarikkum same situation aarikkum , karyaggl nadakkunnenu mump ethellam njn manilakkunn ottak eannod thanne parayunnu , entha sambhavam ennu aryilla eni vattanonn vare chindich pooyttond

  • @jyothirgamaya4332
    @jyothirgamaya4332 8 หลายเดือนก่อน +2

    75% അനുഭവമുണ്ട് .. thank God .. thank universe🙏

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน +1

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @rajeshsharmas2250
    @rajeshsharmas2250 9 หลายเดือนก่อน +3

    🙏🏼 they had healing powers also. And that is by just touching plants, animals as well as human beings

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

  • @prakrithihopes7551
    @prakrithihopes7551 8 หลายเดือนก่อน +4

    ദൈവത്തിന്റെ കരുണകൊണ്ടുമാത്രമേ ഒരു വ്യക്തി സ്വർഗത്തിൽ പോകുകയുള്ളു എന്നു നമുക്ക് ഉറപ്പിച്ചു പറയാം. കാരണം മനുഷ്യന്റെ ഒരു പ്രവൃത്തിയും ഒരു വ്യക്തിയെ സ്വർഗത്തിലെത്തിക്കാൻ പര്യാപ്ത‌മല്ല. നാം എത്രയധികം പുണ്യം ചെയ്താലും വാസ്തവത്തിൽ നമ്മുടെ വ്യക്തിപരമായ പുണ്യത്തിന്റെ്റെ പിൻബലത്തിൽ ഒരു വ്യക്തിക്കും സ്വർഗം അവകാശപ്പെടുത്താൻ സാധിക്കുകയില്ല. ദൈവം കരുണയോടെ നമ്മെ കൈപിടിച്ചുയർത്തിയെങ്കിൽ മാത്രമേ ഏതൊരു മനുഷ്യവ്യക്തിയും സ്വർഗത്തിലെത്തുകയുള്ളു എന്നത് യാഥാർത്ഥ്യമാണ്.
    എന്നാൽ മനുഷ്യൻ എപ്രകാരം ജീവിച്ചാലും ഒരു കുഴപ്പവുമില്ല. ദൈവത്തിൻ്റെ കരുണ മാത്രം മതിയെന്നു ചിന്തിക്കരുത്. ദൈവം കാണിക്കുന്ന കാരുണ്യത്തോട് ഒരു വ്യക്തി ക്രിയാത്മക മായി പ്രതികരിക്കണം. അങ്ങനെ പ്രതികരിക്കുമ്പോഴാണ് ദൈവ ത്തിൻ്റെ കാരുണ്യം നമ്മിൽ പ്രവർത്തനനിരതമാകുന്നതും ദൈവ ത്തിന്റെ പ്രകാശം നമ്മിൽ നിറഞ്ഞ് നാം പ്രകാശിക്കുന്നവരുമാകു ന്നത്. അതായത് സൂര്യപ്രകാശം ചന്ദ്രനിൽ വീഴുമ്പോൾ ചന്ദ്രൻ നമുക്ക് നിലാവെന്ന പ്രകാശം തരുന്നതുപോലെ ദൈവത്തിൻ്റെ കരുണ അനുഭവിക്കുന്ന വ്യക്തികൾ മറ്റുള്ളവരോട് കാരുണ്യം കാണിച്ചുകൊണ്ടിരിക്കും.

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      മനോഹരമായ വീക്ഷണം. ഇതിന് വളരെ മൂല്യമുണ്ട്. ഇത് തീർച്ചയായും പലർക്കും വെളിച്ചമാകും. പങ്ക് വച്ചതിന് വളരെ നന്ദി.🙏

    • @prakrithihopes7551
      @prakrithihopes7551 8 หลายเดือนก่อน +2

      @@KAPPENSMEDIA സീറോ മലബാർ സഭയുടെ 'വിശ്വാസ വഴിയിലെ സംശയങ്ങൾ "എന്ന പുസ്തകത്തിൽ നിന്നാണ്... കണ്ടപ്പോൾ എഴുതണം എന്ന് തോന്നി ആത്മീയ വളർച്ച ആഗ്രഹിക്കുന്നവർ ആയിരിക്കും ഈ വീഡിയോ കാണുന്നത് അവർക്ക് ഉപകാരപ്പെട്ടാലോ 😊

  • @veenaveena4295
    @veenaveena4295 7 หลายเดือนก่อน +5

    സർ എനിക്ക് പിരികത്തിന് നടുക്ക് ഭയങ്കര വിങ്ങൽ അനുഭവപ്പെടാറുണ്ട്. ഈ വീഡിയോ കാണുമ്പോൾ പോലും അത് ഫീൽ ആവാണ്. ചില സമയത്ത് കണ്ണുകൾ അടയ്ക്കാനേ പറ്റുന്നില്ല. ഈ വിങ്ങൽ കാരണം. ഒരിക്കൽ എന്റെ അയൽക്കാരനെ പറ്റി Just അയാളെ കണ്ടപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു എന്തോ എന്റെ മനസ് പറയുന്നു അമ്മേ അയാൾക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് എനിക്കെന്തോ അങ്ങനെ പറയാൻ തോന്നാണ്..... എന്ന് അമ്മയോട് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് പെട്ടെന്ന് അയാൾ മരിച്ചു. ഉറക്കത്തിൽ മരിച്ചു..... ഇങ്ങനെ പല കാര്യങ്ങളും ജീവിതത്തിൽ അനുഭവമുണ്ടായി. എന്റെ മനസിന് എന്തോ കുഴപ്പമാണെന്നു ഞാൻ കരുതി.... ആരുമായും അധികം സംസാരിക്കാനും ഇഷ്ടമല്ല. ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. എല്ലാവരും ചോദിക്കും എങ്ങിനെ സമയം പോകും എന്ന്. മനസിന് എന്തെങ്കിലും തകരാറാണെണാണ് ഞാൻ കരുതിയത്. ഈ video കണ്ടപ്പോൾ ഒരാശ്വാസം.

    • @KAPPENSMEDIA
      @KAPPENSMEDIA  7 หลายเดือนก่อน

      താങ്കളുടെ വിലയേറിയ ആത്മീയ അനുഭവങ്ങൾ പങ്കുവച്ചതിന് നന്ദി. 🙏

    • @traveldiaries7084
      @traveldiaries7084 6 หลายเดือนก่อน

      എനിക്കും ഇങ്ങനെത്തെ ഒരു പ്രഷർ ഫീൽ ചെയുണ്ട് എന്തെകിലും കുഴ്പം ഉണ്ടോ

  • @mahalekshmishivan2416
    @mahalekshmishivan2416 8 หลายเดือนก่อน +2

    Thank you Sir.
    Very Correct Words.

  • @charammak5279
    @charammak5279 9 หลายเดือนก่อน +1

    ആദ്യമായിട്ട് എങ്ങനെയൊക്കെ കേൾക്കുന്നത് 🙏🏻🙏🏻 നല്ല അറിവുകൾ

  • @nazimudeens9310
    @nazimudeens9310 9 หลายเดือนก่อน +4

    You are very intuitive, Experienced , learned person.

    • @RETHEESHSAI
      @RETHEESHSAI 8 หลายเดือนก่อน

      🙌🙌🙌🙌🙌🙌🙌🙌🙌🌹

    • @maneesharajeev
      @maneesharajeev 8 หลายเดือนก่อน

      Sir paranjhathu sariyanu.

    • @maneesharajeev
      @maneesharajeev 8 หลายเดือนก่อน

      Sir paranjha karayangalokke enikkundu. Sir ne onnu.neril.kananpattumo, sir number onnu tharumo ,

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 หลายเดือนก่อน +1

    Thanks Sir. Namastheji