എല്ലാ മെഡിറ്റേഷനും നിങ്ങൾക്ക് ചേരില്ല MUST WATCH !!! BEST MEDITATION - LIFE CHANGING VIDEO

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2023
  • ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    TH-cam :- / @anilkumarpc_official
    www.youtube.com/@lifechanging...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - profile.php?...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4M...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
    WhatsApp : - +91 87140 56448
    #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

ความคิดเห็น • 363

  • @lifechangingideasaffirmations
    @lifechangingideasaffirmations  ปีที่แล้ว +18

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @mohammedsameer2391
      @mohammedsameer2391 ปีที่แล้ว

      Different meditation explain.practice.section

    • @sruthy-sruthy4793
      @sruthy-sruthy4793 หลายเดือนก่อน

      ഞാൻ ആഗ്രഹിച്ച ഒരു ജോലി കിട്ടാൻ ഒരു സ്വിച് വേഡ് പറഞ്ഞു തരാമോ plz

  • @nishashiju6476
    @nishashiju6476 ปีที่แล้ว +85

    ഇതിലും നല്ല വ്യാഖ്യാനം സ്വപ്നങ്ങളിൽ മാത്രം. നന്ദി പറയുവാൻ വാക്കുകളില്ല. 💯💯

  • @bijutom2010
    @bijutom2010 ปีที่แล้ว +46

    നന്ദി സർ, എനിക്കുവേണ്ടത് എപ്പോഴും റിയാലിറ്റിയിൽ ആയിരിക്കുക എന്നതാണ്.. പിന്നെ അഡിക്ഷനിലേക്ക് പോകാതെ മനസിനെ കൺട്രോൾ ചെയ്യേണ്ടതുണ്ട്.. നെഗറ്റീവ് ചിന്തകളുടെ അതിപ്രസരം ഒഴിവാക്കുകയും വേണം. ചുരുക്കത്തിൽ ഒരു ബെറ്റർ ലൈഫ് വേണം 😍🙂
    എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു 🙏🏼

  • @nishanishaaravind9956
    @nishanishaaravind9956 ปีที่แล้ว +62

    ഞങ്ങൾ കേൾക്കുന്ന സർ ന്റെ മധുരമായ ശബ്ദം..... എന്നും കേൾക്കാൻ സാധിക്കുന്നതിനു വളരെ വളരെ നന്ദി... Thank God... 🙏🏻🙏🏻🙏🏻. Thankyou Sir

    • @sherlyjose9438
      @sherlyjose9438 ปีที่แล้ว +1

      Thank you sir, God bless always us

    • @JG-ym2zw
      @JG-ym2zw ปีที่แล้ว +1

      Sister, his sound is not important, but words and interpretation.

    • @lifeisgraceful7729
      @lifeisgraceful7729 ปีที่แล้ว +1

      My sound also good.😄😄😄

    • @JG-ym2zw
      @JG-ym2zw ปีที่แล้ว

      @@lifeisgraceful7729 please don't make fun of her.i just corrected her.please.

    • @foodmakker44
      @foodmakker44 ปีที่แล้ว

      👍👍💐

  • @pauljames1000
    @pauljames1000 ปีที่แล้ว +1

    പൊന്നളിയാ.. സൂപ്പർ. നല്ല വ്യക്തതയുണ്ട്. കൊള്ളാം നന്നായിരിക്കുന്നു!! 🌹🌹

  • @unnikrishnanhr
    @unnikrishnanhr ปีที่แล้ว

    Excellent ❤️❤️👍👍 Thank you! Looking forward for your detailed session. 🙏

  • @jishack7149
    @jishack7149 ปีที่แล้ว +3

    സാറിന്റെ വലിയ മനസ്സിന് നന്ദി നന്ദി നന്ദി നന്ദി ❤❤❤🙏🙏🙏

  • @AshrafKhan-bo7tr
    @AshrafKhan-bo7tr ปีที่แล้ว

    സാറിൻ്റെ മോട്ടിവേർഷൻ ക്ലാസ്സ്. നല്ല ഫീൽ നല്ല മനസ്സിൽ തട്ടുന്ന ശബ്ദം അവതരണം. ഞാൻ പിന്തുടരുന്നു.. thank you സർ...

  • @ajeshpanicker.c6664
    @ajeshpanicker.c6664 ปีที่แล้ว +6

    Hello sir I'm so impressed with your presentation especially your voice it feels clear and crisp recently I started to listen but I like your formats hope your sessions will be useful on day to day life
    also a small request can please set a video on how to control emotions and how to show maturity as per emotional situations

  • @radharaju2138
    @radharaju2138 ปีที่แล้ว +1

    ഇത്രയും നന്നായി ആരു പറഞ്ഞു തരും....എന്തായാലും ഒരു പാടു നാളുകളായി അന്വേഷിച്ചു നടന്ന വീഡിയോ...🙏🙏

  • @bindusree4684
    @bindusree4684 ปีที่แล้ว +3

    നല്ല വിഡിയൊ
    ഞാൻ ചെയ്യുന്നത് ആനാഅപാനാ സതി ആണ്
    എനിക്ക് നല്ലതായി തോന്നി
    Ee വിഷയം അവതരിപ്പിക്കുന്നതിന് നന്ദി,Thankyou Universe 💖🙏
    God Bless you always 🙏❤️🙏🙏🎉🎉🎉🎉🎊🎊🎊

  • @santhidas3738
    @santhidas3738 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ
    ആയിരുന്നു. അടുത്തതിനായി കാത്തിരിക്കുന്നു.

  • @divyavijayan3318
    @divyavijayan3318 ปีที่แล้ว +1

    Thank you Bhaiji !!!🙏🙏🙏😊

  • @talksandmore8202
    @talksandmore8202 ปีที่แล้ว +7

    പക്ഷെ ഒരു കാര്യം പറയാതെ വയ്യ.. സാറിന്റെ ശബ്ദം മെഡിറ്റേഷൻ ചെയ്യാനുള്ള ഒരു മോട്ടിവ് ആയി മാറാറുണ്ട്.. മാന്ത്രികത ഉള്ള ശബ്ദം.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ♥️♥️♥️♥️

  • @ads-369
    @ads-369 ปีที่แล้ว

    വളരെ പ്രയോജനകരമായ വീഡിയോ.thank you sir ❤️❤️❤️🙏

  • @SM-hj3ik
    @SM-hj3ik ปีที่แล้ว +2

    മെഡിറ്റേഷനെ കുറിച്ച് അറിയാൻ.. ഇന്നലെ കുറെ യൂട്യൂബ് ചാനൽ സെർച്ച്‌ ചെയ്തു.. അപ്പോൾ സർ ന്റെ ശബ്ദത്തിൽ ഒന്നും കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു... ഒരുപാട് നന്ദി ഉണ്ട് സർ 🙏

  • @deepaambalapatt831
    @deepaambalapatt831 ปีที่แล้ว +17

    ആത്മ വിശ്വാസം ഉണ്ടാവാനും ഉറച്ച തീരുമാനം എടുക്കാനും വേണ്ടി

  • @parvathybindhu2763
    @parvathybindhu2763 ปีที่แล้ว +1

    Tnqqq sir.. 🙏👍 മെഡിറ്റേഷനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

  • @sreeragkmanoj3373
    @sreeragkmanoj3373 ปีที่แล้ว

    Thank you sir.orupad arivukal njangalku videosiloode manassilakki tharunnathinu orupad thanks.God bless you

  • @dineshakkadirur7888
    @dineshakkadirur7888 ปีที่แล้ว

    വളരെ ലളിതം നന്ദി നമസ്തേ അഭിനന്ദനം

  • @dhanyark413
    @dhanyark413 ปีที่แล้ว

    Sir ക്ലാസ്സ്‌ കേൾക്കുണ്ട് എല്ലാ ദിവസവും വളരെ നന്നായി ഉപകാരപ്പെടുന്നു 🙏🙏

  • @leenasanthosh7482
    @leenasanthosh7482 ปีที่แล้ว +3

    ഞാൻ കാത്തിരുന്ന അറിവ്. Thank you sir

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +1

    വളരെ പ്രയോജനം guru ji🙏🙏🙏

  • @lekha_5555
    @lekha_5555 ปีที่แล้ว +2

    Thankyou so much such🥰❣️Really interesting voice😍💖

  • @thilakamj4082
    @thilakamj4082 ปีที่แล้ว +4

    Very good💖Glittering words🙏🙏🙏🙏🙏

  • @anutomson3406
    @anutomson3406 ปีที่แล้ว +2

    Good topic selection... Waiting for the nxt episode...

  • @amazinglife202
    @amazinglife202 ปีที่แล้ว

    Waiting for the upcoming series.... I want the meditation which give me discipline and consistency in life...

  • @rkwind1
    @rkwind1 ปีที่แล้ว

    Nice presentation and sound advice. Precise and clear presentation. Impressive

  • @razeenarezi5890
    @razeenarezi5890 ปีที่แล้ว +1

    Thank you sir... Meditation padichu thudangiya eniku ithu orupadu helpful anu🙏🏻

  • @sherlysasi6961
    @sherlysasi6961 ปีที่แล้ว +2

    Good mng. Thankuu🥰🥰🙏🙏🙏

  • @mallualchemist
    @mallualchemist ปีที่แล้ว

    Thanks sirrr we will full support for Masterpiece channel for self development ⚡️⚡️⚡️⚡️

  • @sijigregorios6896
    @sijigregorios6896 ปีที่แล้ว

    Thank you and eagerly waiting for the next vedeo.

  • @sunandakumari945
    @sunandakumari945 ปีที่แล้ว +1

    വളരെ നന്ദി sir 🙏🙏
    Sir ന്റെ 3 വീഡിയോ സ്ഥിരം ആയിട്ട് കണ്ട് മനസ്സിലാക്കി ഞാൻ 4 മായി ചെയ്യുന്നുണ്ട് കേൾക്കുന്നുണ്ട്. ജീവിതത്തിൽ ഇത് നടക്കുമോ എന്നോർത്ത് വിഷമിച്ചിരുന്ന സമയത്താണ് താങ്കളുടെ വിഡിയോ കണ്ടത്. നാലാമത്തെ ദിവസം അതു നടന്നു. 21days ചെയ്തു. എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടും സ്നേഹവും ഉണ്ട്. അനിൽകുമാർ സാറിന് ഒരായിരം നന്മകൾ നേരുന്നു.
    ഇനി മെഡിറ്റേഷൻ ചെയ്യണം . എങ്ങനെ ചെയ്യണം എന്നു വിചാരിച്ചു ഇരിക്കുമ്പോൾ ആണ്‌ ഈ വിഡിയോ കണ്ടതും. കാത്തിരിക്കുന്നു. എന്റെ മക്കളുടെ ജീവിതത്തിന് വളരെ മാറ്റം വേണം. നന്ദി 🙏🙏

  • @onesignventure2752
    @onesignventure2752 ปีที่แล้ว +1

    Thank you ...this will be best for many people for their best time...

  • @minislearningworld6040
    @minislearningworld6040 ปีที่แล้ว

    Good ഇൻഫ ർമേഷന clear explanation 🙏🙏🙏🙏

  • @biotechppm6823
    @biotechppm6823 ปีที่แล้ว +2

    വളരെ വൃത്തി ആയി പറഞ്ഞു തന്നു, 🙏❤

  • @staypositive1686
    @staypositive1686 ปีที่แล้ว +1

    Thank you so much sir. ഞാൻ ആഗ്രഹിച്ചത് univers സാറിലൂടെ സാധിച്ചു തരുന്നു 🌹🌹🌹

  • @durgak.p4120
    @durgak.p4120 ปีที่แล้ว

    Informative 🙏🙏🙏. Thank you, Sir

  • @vimalakn2951
    @vimalakn2951 ปีที่แล้ว

    വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു 🙏

  • @natuvibes4899
    @natuvibes4899 ปีที่แล้ว +1

    its a great step
    all the best sir
    & Thank you

  • @khadeejamohammedali3197
    @khadeejamohammedali3197 ปีที่แล้ว

    very true... Waiting for other episodes.. thank u

  • @haneebkm1218
    @haneebkm1218 ปีที่แล้ว +1

    Thank you sir🙏🙏🙏.
    Meditation e kurich koodudal ariyan orupad aagrehund....

  • @kinginithumbikal809
    @kinginithumbikal809 5 หลายเดือนก่อน

    ഇത്രയും മനോഹരവും ലളിതവുമായ അവതരണം 🙏താങ്ക്യൂ sir🙏

  • @niyazraihan486
    @niyazraihan486 ปีที่แล้ว +1

    Thank you soomuch dear brother...🙏🙏🙏

  • @rajanibabu6195
    @rajanibabu6195 ปีที่แล้ว +1

    🙏 eniku sareerikamayi kure preshnam anubhabikkunu. Ipol mattullavar ennile kuravu Nokki enne parihasikkunu. Ake thakarnnu pokunnna avastha. Athil ninnellam mari enikum santhosham venam ennu njan agrahikunu. Motivation cheyyan thalparyam undu. Sir nte vedio kandapol entho confident undu enikum vijayikkan pattum ennu. Orupad thanks. Sir nte vakkukal Ennilum chila mattangal undakunnu ennu eniku manasilayi. Ipol nalla confident ayi manasu. 🙏

  • @seemaveluthanath5373
    @seemaveluthanath5373 ปีที่แล้ว +1

    Good Sir...powerful voice

  • @gangaji111
    @gangaji111 ปีที่แล้ว

    കട്ട waiting ...വേഗം വരണേ....

  • @SS-sj2wr
    @SS-sj2wr ปีที่แล้ว

    Thanks a lot. Njaan sir nodu chodikkaan vichaarichirunna topic . Meditation kooduthal deep aayi ariyaanum practice cheyyaanum sahaayikkumennu karuthinnu. 🙏

  • @sivadasthoombayil8526
    @sivadasthoombayil8526 ปีที่แล้ว

    ഒരു പാട് നന്ദി സാർ 🙏🙏🙏

  • @Manomadhav
    @Manomadhav ปีที่แล้ว

    വളരെ നല്ല അവതരണം 🙏🙏🙏🙏

  • @NanduKavalam
    @NanduKavalam 3 หลายเดือนก่อน

    VERY GOOD BRIEFING PEACEFUL AND CALM THANK YOU

  • @prabhapradeep9479
    @prabhapradeep9479 ปีที่แล้ว

    Very good presentation 🙏🏽🙏🏽🙏🏽

  • @SajanCR
    @SajanCR ปีที่แล้ว +3

    Thank you so much for the wonderful explanation. Could you please provide links for the follow up videos ?

  • @ran7212
    @ran7212 ปีที่แล้ว

    വളരെ ശരിയാണ് നന്ദി ♥

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว

    Ethrayum detailed aayi aarum ethuvare Paranju kettittilla,varshagalayi meditation cheiyyunnundegilum oru clarification kittiyathu eppozhanu,kinarinullil akappetta thavalayepole ethumathramanu lokam ennu karuthyapalathum athallathayikko dirikkunnu,thudarnnulla bhagagalkkayi Kathirikkunnu,Valareyere Nandi.

  • @santhoshthampi7156
    @santhoshthampi7156 ปีที่แล้ว

    എല്ലാ മെഡിറ്റേഷൻസും പഠിക്കാൻ ആഗ്രഹമുണ്ട് Thankyou sir

  • @platha8630
    @platha8630 ปีที่แล้ว +2

    Thank you for the video sir

  • @MrailWay
    @MrailWay ปีที่แล้ว

    Well explaine, thank you ❤️

  • @roopasreesubhag2219
    @roopasreesubhag2219 ปีที่แล้ว

    Thanku sir for ur valuable information 🙏

  • @satheesann1591
    @satheesann1591 ปีที่แล้ว

    Thank U so much Voice 💖

  • @suryathejas7649
    @suryathejas7649 ปีที่แล้ว

    നല്ലറിവ് 👌നന്ദി sir 🙏

  • @sajeevdhyan
    @sajeevdhyan ปีที่แล้ว

    Thank you sir for your efforts

  • @manojchandrasseri8122
    @manojchandrasseri8122 ปีที่แล้ว

    Thank you Sir 🙏 thank you
    This is very helpful to me.
    Can you explain about the headache after meditation.

  • @sindhucp4901
    @sindhucp4901 ปีที่แล้ว

    Yes yes follow cheyunnadan ellam ariyanam thank you 🙏🙏🙏🙏🙏

  • @syednayeem5751
    @syednayeem5751 ปีที่แล้ว +8

    വളരെ വ്യക്തമായും സ്ഫുട്തയോടെയും മെഡിറ്റേഷൻ എന്താണെന്ന് പറഞ്ഞു തന്നതിന് നന്ദി... ഓവർ തിങ്കിങ്, നെഗറ്റീവ് തിങ്കിങ്, ഉത്കണ്ട ഇല്ലാതെക്കുന്നതിനു ഏത് തരം മെഡിറ്റേഷൻ ആണ് നല്ലത് എന്ന് പറഞ്ഞു തന്നാൽ ഉപകാരം 🙏

    • @universal6729
      @universal6729 ปีที่แล้ว

      നല്ല ഒരു ഗുരുവിനെ കണ്ടെത്തി മുന്നോട്ട് പോകൂ... 🙏🏻

  • @rthdigitals2133
    @rthdigitals2133 ปีที่แล้ว

    Thanku so much sir🙏🙏🙏

  • @sandhyajayanarayanan6675
    @sandhyajayanarayanan6675 ปีที่แล้ว +1

    Thank you soo much sir🙏

  • @manasamurali5578
    @manasamurali5578 ปีที่แล้ว

    Thank u universe ❤️ thank u god ❤️ thank u angels ❤️ thank u sir 💐

  • @leenanair6667
    @leenanair6667 ปีที่แล้ว +1

    Namasthe 🙏🏻thank u sir 🙏🏻🙏🏻🙏🏻

  • @ajeshe3016
    @ajeshe3016 ปีที่แล้ว

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾💙💙💙💙💙💙🌈🌈🌈🌈 🌹🌹🌹ഒരുപാട് അറിവ് തരുന്നതിന്ന് ഒരുപാട് നന്ദി നന്ദി നന്ദി

  • @ammukutty1262
    @ammukutty1262 ปีที่แล้ว +15

    മാഷേ... കാത്തിരിക്കുന്ന വീഡിയോ.. ഒരുപാട് കൺഫ്യൂസ്ഡ് ആയിരുന്നു ഈ ഒരു subject...മാഷിന്റെ ചില വീഡിയോസ് ന്റെ ഡെയിലി ലൈഫിൽ add ആകിയതിനു ശേഷം ഒരുപാട് മാറ്റങ്ങൾ നിക്ക് ഉണ്ട്... മനസ് നിറഞ്ഞ നന്ദി ഉണ്ട്.. 🙏🙏🙏🙏🙏.... ന്റെ ചിന്തകൾക്കും പെരുമാറ്റത്തിനും കഴപ്പാടുകൾക്കും മാറ്റം വരുത്താൻ സാധിച്ചു.. 😍😍😍😍😍 സ്നേഹത്തോടെ നന്ദി 🙏🙏🙏

    • @ajitharegesh2785
      @ajitharegesh2785 ปีที่แล้ว +1

      Very good

    • @ushakumari5867
      @ushakumari5867 ปีที่แล้ว

      എന്റെയും 😍

    • @dineeshdini3762
      @dineeshdini3762 ปีที่แล้ว

      ധൈര്യം കൊടുത്തുകൊണ്ട് മെഡിറ്റേഷൻ വിവരിച്ച god thankyou 🙏🏽🙏🏽

    • @NN-kv1dt
      @NN-kv1dt 11 หลายเดือนก่อน

      Sathyam.. njanum confused aarunuu. Thnk u sir

  • @twinbird2889
    @twinbird2889 ปีที่แล้ว +1

    Thank you sir❤️

  • @philominavarghese812
    @philominavarghese812 ปีที่แล้ว +2

    Sir
    You are Great ❤️

  • @sivadasmadhavan2984
    @sivadasmadhavan2984 ปีที่แล้ว

    Thank you very much Sir.

  • @lalithae.plalitha794
    @lalithae.plalitha794 ปีที่แล้ว +1

    Thank you sir 🙏

  • @mallikavijaykumar356
    @mallikavijaykumar356 ปีที่แล้ว

    എല്ലാം അറിയാൻ ആഗ്രഹമുണ്ട് അനുയോജ്യമായ ത് തിരഞ്ഞെടുക്കാൻ പറ്റുമല്ലോ.

  • @mayamm7478
    @mayamm7478 ปีที่แล้ว +1

    ഗുഡ് മോർണിംഗ് സർ 🙏🙏🙏🙏🙏

  • @remonymanoharan3821
    @remonymanoharan3821 ปีที่แล้ว

    Thanks for this video.

  • @user-xd7du8yx2m
    @user-xd7du8yx2m ปีที่แล้ว +2

    Thank U sir 🙏🙏🙏🙏😊

  • @Shainymol-ij9by
    @Shainymol-ij9by 2 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് 🙏🙏😘😘😘

  • @sunilkt3920
    @sunilkt3920 ปีที่แล้ว +1

    Thank you verry much sir 🙏🙏🙏sir ആനാ പാനാ സതി ധ്യാനത്തെക്കുറിച്ചു കൂടുതൽ അറിയണമെന്നുണ്ട്... 🙏🙏🙏

  • @resmisreejith76
    @resmisreejith76 ปีที่แล้ว +1

    Thanku sir

  • @ss-pn8oq
    @ss-pn8oq ปีที่แล้ว +3

    Thank you Sir 🙏🙏🙏
    എനിക്ക് ചക്ര മെഡിറ്റേഷൻ കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
    ഞാൻ കുറെ meditations practice ചെയ്തു നോക്കി. ചക്ര മെഡിറ്റേഷൻ ആണ് എനിക്ക് effective ആകുന്നതെന്നു തോന്നുന്നു sir.
    🙏🙏🙏

  • @ravishar.s.4871
    @ravishar.s.4871 ปีที่แล้ว

    Thank you sir... waiting...

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 ปีที่แล้ว +8

    Good topic! Waiting for your next classes ☺️

  • @parvathynair6362
    @parvathynair6362 ปีที่แล้ว

    Excellent !!

  • @dalupm1493
    @dalupm1493 ปีที่แล้ว +9

    Thank you so much for this series... Meditation ന്റെ പുറകെ കുറെ അലഞ്ഞിട്ടുണ്ട്... Finally സാറിന്റെ ഒരു mindfulness meditation video കണ്ടു. അതിനെ ശേഷം വേറെ ലെവൽ അനുഭവം തോന്നി... അതുകൊണ്ട് എനിക്ക് Mindfulness നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് സർ...

    • @v4tech680
      @v4tech680 10 หลายเดือนก่อน

      Thich nhat haan books vaayichal mathi...old path white clouds, at home in the world ithokke mindfulness aayi bandhapetta books aanu

  • @ushaunnikriahnan7620
    @ushaunnikriahnan7620 ปีที่แล้ว

    തീർച്ചയായും.. 🙏🙏

  • @mohadismayil3437
    @mohadismayil3437 ปีที่แล้ว

    Goo information sir... Thanks

  • @nishahr3984
    @nishahr3984 ปีที่แล้ว

    Thank You Sir...🙏🙏🙏

  • @rishanaffi4844
    @rishanaffi4844 ปีที่แล้ว

    Really Awesome ❤️

  • @aashaash4568
    @aashaash4568 ปีที่แล้ว

    Thank you സാർ

  • @TrueIndian25
    @TrueIndian25 ปีที่แล้ว

    നന്ദി 🙏😍

  • @ebadurahmantech
    @ebadurahmantech ปีที่แล้ว +14

    Good 🎉

  • @balakrishnanraghavan2932
    @balakrishnanraghavan2932 ปีที่แล้ว

    Thank you very much.........

  • @jubusworld4875
    @jubusworld4875 ปีที่แล้ว +8

    ശ്വാസത്തെ നിരീക്ഷിക്കുന്ന മെഡിറ്റേഷൻ ആണ് ഞാൻ ചെയ്യാറുള്ളത്, വളരെ നല്ല അനുഭവം ആണ്... മറ്റുള്ള മെഡിറ്റേഷൻ ഒന്നും try ചെയ്തിട്ടില്ല... Thank u sir

  • @Praveenkumar-tm6kh
    @Praveenkumar-tm6kh ปีที่แล้ว +5

    Thank you 🙏 when we start a meditation, with the support of headphones, the effect is there, but soon(probably after a month) the mind loose focus while listening and meditating. Do we need to find new meditation videos every month or is there any alternatives. Please suggest..

  • @imranaptanur1086
    @imranaptanur1086 ปีที่แล้ว

    Thanku somuch sir, i would like to practice spiritual awakening meditation🤍

  • @fahiz.
    @fahiz. ปีที่แล้ว +1

    Great job sir

  • @rajalakshmibabu4392
    @rajalakshmibabu4392 ปีที่แล้ว

    Thank you so much 🙏