KARSHIKA YATHRA
KARSHIKA YATHRA
  • 100
  • 1 619 576

วีดีโอ

AVOCADO 🥑 CULTIVATION // വെണ്ണ പഴം നടാം
มุมมอง 52710 หลายเดือนก่อน
AVOCADO 🥑 CULTIVATION // വെണ്ണ പഴം നടാം
ഹബനിറോ മുളക് // Habanero Chillies
มุมมอง 47210 หลายเดือนก่อน
ഹബനിറോ മുളക് // Habanero Chillies
വഴുതനയിലെ ആമ വണ്ട്
มุมมอง 51710 หลายเดือนก่อน
വഴുതനയിലെ ആമ വണ്ട്
വീട്ടിൽ വളർത്താം ബുഷ് ഓറഞ്ച് ( Bush Orange )
มุมมอง 55210 หลายเดือนก่อน
വീട്ടിൽ വളർത്താം ബുഷ് ഓറഞ്ച് ( Bush Orange )
Indian Bush Orange 🍊( English version)
มุมมอง 9110 หลายเดือนก่อน
Indian Bush Orange 🍊🍊🍊
FRUIT ROT OF BRINJAL//വഴുതനയിലെ ചിയൽ രോഗം
มุมมอง 34811 หลายเดือนก่อน
FRUIT ROT OF BRINJAL//വഴുതനയിലെ ചിയൽ രോഗം
സപ്പോട്ട കായപിടുത്തം കൂട്ടാൻ ചെയ്യണ്ട ചില ചെറിയ കാര്യങ്ങൾ //Sapota cultivation techniques
มุมมอง 1.6K11 หลายเดือนก่อน
സപ്പോട്ട കായപിടുത്തം കൂട്ടാൻ ചെയ്യണ്ട ചില ചെറിയ കാര്യങ്ങൾ //Sapota cultivation techniques
ഇഞ്ചി കൃഷി എങ്ങനെ ലാഭത്തിലാക്കാം //How to make ginger cultivation profitable
มุมมอง 71611 หลายเดือนก่อน
ഇഞ്ചി കൃഷി എങ്ങനെ ലാഭത്തിലാക്കാം //How to make ginger cultivation profitable
വീടിന്റെ മുറ്റത്ത് നിലകടലയും , ചോളവും , പച്ചക്കറിയും , മധുര കിഴങ്ങും , കപ്പയും കൃഷി
มุมมอง 1.5K11 หลายเดือนก่อน
വീടിന്റെ മുറ്റത്ത് നിലകടലയും , ചോളവും , പച്ചക്കറിയും , മധുര കിഴങ്ങും , കപ്പയും കൃഷി
അലങ്കാര ചെടി കൃഷിയിലൂടെ നിങ്ങൾക്കും വരുമാനം ഉണ്ടാക്കാം
มุมมอง 2.3K11 หลายเดือนก่อน
അലങ്കാര ചെടി കൃഷിയിലൂടെ നിങ്ങൾക്കും വരുമാനം ഉണ്ടാക്കാം
മുന്തിരി മുളക് //Grape Chilli
มุมมอง 1.3Kปีที่แล้ว
മുന്തിരി മുളക് //Grape Chilli
ടിഷ്യുകൾച്ചർ വാഴ നടുന്നത് എങ്ങനെ / Planting of tissue culture banana
มุมมอง 4.2Kปีที่แล้ว
ടിഷ്യുകൾച്ചർ വാഴ നടുന്നത് എങ്ങനെ / Planting of tissue culture banana
നിങ്ങൾക്കും സംരംഭകരാകാം - നമ്മുടെ സ്വന്തം ഹാജിക്ക
มุมมอง 3.3Kปีที่แล้ว
നിങ്ങൾക്കും സംരംഭകരാകാം - നമ്മുടെ സ്വന്തം ഹാജിക്ക
തെങ്ങിലെ വെളീച്ച നിയന്ത്രണം
มุมมอง 635ปีที่แล้ว
തെങ്ങിലെ വെളീച്ച നിയന്ത്രണം
കൊമ്പൻ ചെല്ലിയെ ഫെറോമോൺ കെണി വെച്ചു നശിപ്പിക്കാം
มุมมอง 641ปีที่แล้ว
കൊമ്പൻ ചെല്ലിയെ ഫെറോമോൺ കെണി വെച്ചു നശിപ്പിക്കാം
കവുങ്ങിനങ്ങൾ ഏതൊക്കെ ? Arecanut varieties
มุมมอง 16Kปีที่แล้ว
കവുങ്ങിനങ്ങൾ ഏതൊക്കെ ? Arecanut varieties
കവുങ്ങിന്റെ വള പ്രയോഗം എങ്ങനെയൊക്കെ // Fertiliser application in arecanut
มุมมอง 16Kปีที่แล้ว
കവുങ്ങിന്റെ വള പ്രയോഗം എങ്ങനെയൊക്കെ // Fertiliser application in arecanut
കവുങ്ങ് എങ്ങനെ നടാം // Arecanut Cultivation
มุมมอง 1.5Kปีที่แล้ว
കവുങ്ങ് എങ്ങനെ നടാം // Arecanut Cultivation
പപ്പായ കായ പിടിപ്പികാം //Pappaya fruit setting can be increased
มุมมอง 779ปีที่แล้ว
പപ്പായ കായ പിടിപ്പികാം //Pappaya fruit setting can be increased
തെങ്ങിൽ എലി ശല്യം / Rat attack in coconut
มุมมอง 1.2Kปีที่แล้ว
തെങ്ങിൽ എലി ശല്യം / Rat attack in coconut
തേങ്ങ വിണ്ടു കീറുന്നു / Splitting of Coconut
มุมมอง 400ปีที่แล้ว
തേങ്ങ വിണ്ടു കീറുന്നു / Splitting of Coconut
സീതപഴം // Custard Apple
มุมมอง 795ปีที่แล้ว
സീതപഴം // Custard Apple
ചെണ്ടുമല്ലി കൃഷി //Marigold cultivation
มุมมอง 5Kปีที่แล้ว
ചെണ്ടുമല്ലി കൃഷി //Marigold cultivation
തക്കാളി കൃഷി അർക്ക രക്ഷക് / Tomato Arka Rakshak
มุมมอง 493ปีที่แล้ว
തക്കാളി കൃഷി അർക്ക രക്ഷക് / Tomato Arka Rakshak
മാങ്കോസ്റ്റീൻ /Mangosteen cultivation
มุมมอง 578ปีที่แล้ว
മാങ്കോസ്റ്റീൻ /Mangosteen cultivation
റംബുട്ടാൻ കൃഷി /Rambutan Cultivation
มุมมอง 607ปีที่แล้ว
റംബുട്ടാൻ കൃഷി /Rambutan Cultivation
ഉറുമ്പ് നിയന്ത്രണം എളുപ്പത്തിൽ
มุมมอง 1.8K2 ปีที่แล้ว
ഉറുമ്പ് നിയന്ത്രണം എളുപ്പത്തിൽ
തെങ്ങിൻ തടം തുറന്നാൽ എപ്പോൾ മൂടണം /Basal opening in Coconut
มุมมอง 11K2 ปีที่แล้ว
തെങ്ങിൻ തടം തുറന്നാൽ എപ്പോൾ മൂടണം /Basal opening in Coconut
തെങ്ങിന് രാസവളം കൊടുക്കണോ ?/ Chemical fertilisers in Coconut
มุมมอง 46K2 ปีที่แล้ว
തെങ്ങിന് രാസവളം കൊടുക്കണോ ?/ Chemical fertilisers in Coconut

ความคิดเห็น

  • @lallamidhila5334
    @lallamidhila5334 9 ชั่วโมงที่ผ่านมา

    നേന്ത്ര വാഴ പലവിധമുണ്ട്. 14 കിലോ മഞ്ചേരി കുള്ളൻ. പിന്നെ 22 കിലൊതൂക്കം വരുന്നതും 25-30 കിലൊ തൂക്കം വരുന്നതുമായ വിഭാഗം ഉണ്ട്. എല്ലാം വ്യത്യസ്തമായ തൈകളാണ്. പിന്നെ വളപ്രയോഗം.

  • @mammushameera
    @mammushameera วันที่ผ่านมา

    Hello Sir Is it ideal to plant the ginger in the month of August , September right after the rains. Also can bone meal be used as fertilizer instead of chemical fertilizer. What’s the process of procuring the seed ginger from krishibhavan?

  • @aa.basheer
    @aa.basheer 4 วันที่ผ่านมา

    തെങ്ങിന് കുമ്മായം ഇടുന്നതിന് പകരം ഡോളോ മീറ്റ് മതിയാകില്ലേ സാറേ.ഒരു തെങ്ങിന് ഡോളോ മീറ്റ് എന്തോരം ഇടണം സാറേ.

    • @karshikayathra56
      @karshikayathra56 4 วันที่ผ่านมา

      രണ്ട് kg കൊടുക്കാം

  • @narayanaswamycl7626
    @narayanaswamycl7626 4 วันที่ผ่านมา

    ഇങ്ങിനെ ചിലവുണ്ടാക്കി സമയവും കളഞ്ഞ് എന്തു ലാഭം കിട്ടാന്?

  • @sidharthanchathu2150
    @sidharthanchathu2150 5 วันที่ผ่านมา

    കൃഷി ചെയ്യുന്ന സീസൺ പറയുന്നില്ല

  • @abdulsalamkyd5944
    @abdulsalamkyd5944 5 วันที่ผ่านมา

    താങ്ക്യൂ സാർ

  • @moideenpp9301
    @moideenpp9301 6 วันที่ผ่านมา

    സാർ രാജ് ഫോഴ്സിന് കുറഞ്ഞ അളവിൽ കിട്ടാൻ വലിയ പ്രയാസം, അതിനു പകരം വേറെ എന്തെങ്കിലും വളം ഉപയോഗിക്കാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു

    • @karshikayathra56
      @karshikayathra56 6 วันที่ผ่านมา

      മുസ്സറിഐഫോസ് ഉപയോഗികാം. ...ഒന്നും കിട്ടിയില്ലെങ്കിൽ ഫെക്റ്റംഫോസ് ഉപയോഗികാം

  • @kuriakosecd735
    @kuriakosecd735 7 วันที่ผ่านมา

    Pl.use the hormone keni.

  • @kochi6128
    @kochi6128 7 วันที่ผ่านมา

    18-18 ഉപയോഗിക്കാമോ ?

    • @karshikayathra56
      @karshikayathra56 6 วันที่ผ่านมา

      വേണ്ട. ..separate വളങ്ങൾ ഉപയോഗിച്ചാൽ മതി മിസ്രിതം ഉഴിവാകാം

    • @kochi6128
      @kochi6128 6 วันที่ผ่านมา

      @@karshikayathra56 thanks sir

  • @jaispetercheeran1441
    @jaispetercheeran1441 8 วันที่ผ่านมา

    ഇതെന്നും പറയണ്ടാട്ടോ പോവഴി എന്താന്ന് പറ സർക്കാർ കർക്ഷകർക്ക് എന്തെ ലും ഒരു പ്രതിവിധി

  • @achuthen123
    @achuthen123 9 วันที่ผ่านมา

    കുറേ കൊമ്പൻ ചെല്ലിയെ പിടിച്ചിട്ട് അതിന്റെ കൊമ്പ് ഓടിച്ചിട്ട് ജീവനോട് വിട്ടാൽ അതിന് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ കൊമ്പ് ഇല്ലാതെ വരത്തില്ലേ. അങ്ങനെ ഇതിന്റെ ആക്രമത്തിൽ നിന്ന് രക്ഷപെടാം.

  • @jsachin9778
    @jsachin9778 9 วันที่ผ่านมา

    Thanku sir

  • @ratheeshratheeshk582
    @ratheeshratheeshk582 13 วันที่ผ่านมา

    Sir contact നമ്പർ ലഭിക്കുമോ

  • @marykutty1553
    @marykutty1553 15 วันที่ผ่านมา

    തെങ്ങിന്റെ തേങ്ങ വിണ്ടുകീറി വരികയും ഉണങ്ങി പോകുയും ചെയ്യുന്നു എന്ത് cheyyanm👌

  • @anumolstanly5610
    @anumolstanly5610 15 วันที่ผ่านมา

    Seethapazham graft and air layered trees are available here. Which one is more good.

  • @sudheeshkumarpp7121
    @sudheeshkumarpp7121 19 วันที่ผ่านมา

    ❤thanku

  • @balankulamullaparambil1073
    @balankulamullaparambil1073 20 วันที่ผ่านมา

    നാം പൊട്ടാഷ് എന്ന പേരിൽ വാങ്ങുന്നത് പൊട്ടാഷ്യം ഒക്സൈ ഡ് ആണല്ലോ, potassium chloride അല്ലല്ലോ

    • @karshikayathra56
      @karshikayathra56 20 วันที่ผ่านมา

      Some of the most popular include: Potassium chloride (Muriate of potash): KCl; 0-0-60. Potassium sulfate (Sulfate of potash): K2SO4; 0-0-50-18S.

    • @balankulamullaparambil1073
      @balankulamullaparambil1073 20 วันที่ผ่านมา

      @@karshikayathra56 ok

  • @user-ez4xj6ro1h
    @user-ez4xj6ro1h 21 วันที่ผ่านมา

    😂😂ആ ചിരട്ട എന്താണെന്ന് പറഞ്ഞു മാനസിലാക്കിതാണ് പൊളി@everyone😂😂😂

  • @muhamedali3534
    @muhamedali3534 24 วันที่ผ่านมา

    നല്ലത് നല്ല അറിവ്. കാറ്റ് വിഴ്ചക്ക് എന്താണ് പ്രതിവിധി പ്ലീസ്

    • @karshikayathra56
      @karshikayathra56 20 วันที่ผ่านมา

      Phytoplasma എന്ന കീടാണു - വൈറസ് പോലെ ആണ് Management: Cultural Method: Cut and remove disease advanced, uneconomical palms yielding less than 10 nuts per palm per year Grow green manure crops - cowpea, sunhemp (Crotalaria juncea), Mimosa invisa, Calapagonium mucanoides, Pueraria phaseoloides etc. may be sown in coconut basins during April-May and incorporated during September-October. Irrigate coconut palms with at least 250 litre water in a week. Adopt suitable inter/mixed cropping in coconut gardens. Provide adequate drainage facilities. Biological method: In addition to the above, apply 50 kg FYM or green manure and 5 kg of neem cake / palm / year. Growing green manure crops like sunn hemp, sesbania, cowpea and calapagonium in the coconut basin and their incorporation in situ is beneficial as the practice reduces the intensity of the root (wilt) and increases the nut yield. The ideal green manure crops for the sandy and alluvial soils are cowpea and sesbania, respectively. Chemical Method: Apply fertilizers for coconut palms in average management at the rate of 1.3 kg urea, 2.00 kg super phosphate and 3.5 kg potash (MOP) / palm / year in the form of urea, rock phosphate and muriate of potash, respectively. Magnesium may be supplied @ 500 g MgO per palm per year To manage the insect vectors, treat the top tow leaf axils with insecticide preparation. This can be prepared by mixing phorate 10 G with 200 g sand or powdered neem cake 250 g. Mix equal quantity of sand place around the base of the spindle.

  • @sudarsanand6461
    @sudarsanand6461 25 วันที่ผ่านมา

    തമിഴ്നാട്ടിൽ ഈ രോഗം തെങ്ങിനു വരാറില്ലല്ലോ

  • @Kalki123-c5f
    @Kalki123-c5f 25 วันที่ผ่านมา

    നീറ്റുകക വാങ്ങി നീറ്റി കുമ്മായം ഉണ്ടാകുക ഉണ്ടാക്കി 15ദിവസം ഉള്ളിൽ കൊടുക്കണം, after 15days കാൽസ്യം മാത്രമേ കിട്ടു,, fungicide effect നഷ്ട പെടും അത്കൊണ്ട് കടകളിൽ നിന്നും കുമ്മായം ഒഴിവാക്കുക നല്ല നീറ്റു കക്ക വാങ്ങി നീറ്റുക

  • @anithatv-pb8bs
    @anithatv-pb8bs 26 วันที่ผ่านมา

    ❤❤❤❤❤

  • @ravipg5253
    @ravipg5253 26 วันที่ผ่านมา

    😊😊😊9or ooooooo😅o9o😊

  • @geevarghesekaripra9063
    @geevarghesekaripra9063 27 วันที่ผ่านมา

    Vazhayude variety ethanu

  • @user-ct6uo5us2p
    @user-ct6uo5us2p 27 วันที่ผ่านมา

    Super

  • @e.k.mohananelery7610
    @e.k.mohananelery7610 27 วันที่ผ่านมา

    15 kg വേപ്പിൻ പിണ്ണാക്ക് ഇപ്പോ 33*25=825രൂപ. നല്ല വഴകുളക്ക് ഒരു 350 മുതൽ 375/-കിട്ടുമായിരിക്കും. നഷ്ട്ടം ഗവണ്മെന്റ് നടത്തി തരുമോ? കഷ്ട്ടം

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 28 วันที่ผ่านมา

    നിയമം ഭക്ഷണം ആക്കിയാൽമതി

  • @user-id4ki2lm7d
    @user-id4ki2lm7d 28 วันที่ผ่านมา

    ലാഭം ഒന്ന് പറയാമോ, ജോലി ചെയ്യുന്നതിനുള്ള കൂലി അല്ലേ കിട്ടുന്നുള്ളു എവിടെ ലാഭം krishi ഓഫീസർ 10 സെന്റ് കൃഷി ചെയ്തുനോക്കൂ എന്നിട്ട് പറയു

  • @user-zx9bk3vx9b
    @user-zx9bk3vx9b หลายเดือนก่อน

    വെണ്ട യുടെ ഇല കപ്പ് രൂപത്തിൽ മുകളിലോട്ട് ചുരുളുന്നു

    • @karshikayathra56
      @karshikayathra56 หลายเดือนก่อน

      ഇലയുടെ അടിയിൽ നീരു ഊറ്റി കുടിക്കുന്ന തുള്ളന്മാർ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കപ്പ്‌ പോലെ ഇലകൾ ആകുന്നത്. വെണ്ട പറിച്ചതിനു ശേഷം സ്പ്രൈ 1 ml imidacloprid per 3L water

  • @safeerakksafeera3374
    @safeerakksafeera3374 หลายเดือนก่อน

    Sir veettile vazha leaf il puzhu niranjrikukayum leaf nty green part illadhayi povukayum chyunnu. Idh edh theram worms an. Enthan idhinu chydath.

    • @karshikayathra56
      @karshikayathra56 หลายเดือนก่อน

      Spray Neem X- 3g per 1 ലിറ്റർ water 10ദിവസം കഴിഞ്ഞു Quinalphos 2 ml per ലിറ്റർ water

  • @KarthikVs-hp5ou
    @KarthikVs-hp5ou หลายเดือนก่อน

    sir can i use mancozeb for leaf spot ? or should i need to go with bavastin

  • @safeerakksafeera3374
    @safeerakksafeera3374 หลายเดือนก่อน

    Sir dolomite um epsom salt um orumich apply chyn kayiyumo??(general ayi chodhicjadhan)

    • @karshikayathra56
      @karshikayathra56 หลายเดือนก่อน

      Dolomite is already Ca and Mg. ..No need add epsom salt as it is already Mg

  • @SureshKumar-cr4dz
    @SureshKumar-cr4dz หลายเดือนก่อน

    sir parayunnathanusarichu valamittal mothalakumo

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 หลายเดือนก่อน

    ഫയലിലെ വാഴ കൃഷി😂😂😂😂

  • @pvsudheer
    @pvsudheer หลายเดือนก่อน

    Kechedi nell vith evide kittum

  • @ambikarajan2439
    @ambikarajan2439 หลายเดือนก่อน

    Keni undaakkunnath onnu kaanichirunnenkil nanaayirunu .

  • @majlisemunavara7817
    @majlisemunavara7817 หลายเดือนก่อน

    വിത്ത് കിട്ടുമോ

  • @alfinjolly8666
    @alfinjolly8666 หลายเดือนก่อน

    👍

  • @comrade4667
    @comrade4667 หลายเดือนก่อน

    ഇതിന്റെ തൈയുണ്ടോ

  • @sankuvellila7678
    @sankuvellila7678 หลายเดือนก่อน

    അദ്ദേഹത്തിന്റെ നമ്പർ തരാമോ

  • @jkmedia6691
    @jkmedia6691 หลายเดือนก่อน

    കുറച്ചുകൂടി പ്രായോഗിക ബുദ്ധി ഉപയോഗിക്കുക. കർഷരോട് സംസാരിച്ചിട്ട് വീഡിയോ ചെയ്യുക.....

  • @sumojnatarajan7813
    @sumojnatarajan7813 หลายเดือนก่อน

    🙏🙏🙏🙏🙏

  • @binoimk9916
    @binoimk9916 หลายเดือนก่อน

    Thankyou sir

  • @tineshsebastian3754
    @tineshsebastian3754 หลายเดือนก่อน

    👍👍

  • @nK-xf9kw
    @nK-xf9kw หลายเดือนก่อน

    Seed kodukkunnundo

    • @karshikayathra56
      @karshikayathra56 หลายเดือนก่อน

      February- March മോന്ത്സ്‌ എല്ലാ കൃഷിഭവനിലും കൊടുക്കുന്നുണ്ടാകും

  • @ShabeethPm-co8tx
    @ShabeethPm-co8tx 2 หลายเดือนก่อน

    3 mathe valathinte koode micro nutriyans 50 gm koduthalo (pleas reply)

    • @karshikayathra56
      @karshikayathra56 หลายเดือนก่อน

      Its good. But 5 months is maximum time limit for micronutrients

  • @gilbertjoseph5624
    @gilbertjoseph5624 2 หลายเดือนก่อน

    താങ്കൾ ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും പ്രാക്ടിക്കൽ ആപ്ലിക്കേഷൻ നടത്തിയിട്ടാണോ പറയുന്നത്.ഒരു കൃഷി ഓഫീസറും ചോദിച്ചു കഴിഞ്ഞാൽ രണ്ട് വള്ളത്തിൽ കാലുകുത്തി അല്ലാതെ നല്ലൊരു റെമഡി ഒരിക്കലും പറയാറില്ല. കൊമ്പഞ്ചി കവിളിൽ മാത്രമേ ഉണ്ടാവുള്ളൂ എന്ന് ആരാ പറഞ്ഞത്.? മെയിൻ സ്റ്റെമ്മിന്റെ രണ്ട്കവിളുകളുടെ ഇടയിൽ തുളക്കുന്നത് എത്ര എണ്ണത്തിനെ വേണെങ്കിലും കാണിച്ചു തരാം. വീഡിയോയിൽ ഇതുപോലെ വന്ന ലാത്തി അടിച്ചാൽ ഒന്നും കൊമ്പൻ നശിപ്പിക്കാൻ ആവില്ല. അതിന് തക്കതായ ഒരു മാർഗ്ഗം കൃഷിവകുപ്പ് ഇതുവരെയും ഡെവലപ്പ് ചെയ്തിട്ടില്ല എന്നുള്ളത് തീർത്തും അപഹാസ്യമാണ്. ഇനി കുറെ പേര് വലകവിളുകളുടെ ഇടയിൽ തിക്കി വെച്ചാൽ മതിയെന്ന് പറഞ്ഞു വരാറുണ്ട്.ഇതും വിജയകരമായ ഒരു മാർഗ്ഗം അല്ല.പിന്നെയുള്ളതാണ് ശർക്കര ട്രാപ്പ്.അത് വെച്ചാൽ അതിലും വലിയ ആത്മഹത്യാപരമായ നടപടിയില്ല. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സകല വണ്ട് കൂടെ നമ്മുടെ പറമ്പിലേക്ക് വരും. ആയതിനാൽ ഇതുപോലുള്ള ലാത്തികൾക്കൊന്നും യാതൊരു വിശ്വാസവും എനിക്കില്ല.. Do something scientific. ഏട്ടിലെ പശു പുല്ല് തിന്നില്ല.😢

  • @sudarsanank2395
    @sudarsanank2395 2 หลายเดือนก่อน

    കുമ്പു ചിയൽ എങ്ങനെ തടയാം ഒന്നു പറയാമോ സർ

    • @karshikayathra56
      @karshikayathra56 หลายเดือนก่อน

      തെങ്ങിന്റെ കൂമ്പുചിയൽ രോഗ നിയന്ത്രണം th-cam.com/video/sm6GC8lJ4NI/w-d-xo.html

  • @user-re2vw4pj7v
    @user-re2vw4pj7v 2 หลายเดือนก่อน

    എന്റെ ചിരയിൽ പു ഉണ്ടാകുന്നു

    • @karshikayathra56
      @karshikayathra56 2 หลายเดือนก่อน

      ചാരം potash തുടങ്ങിയവ കൂടുതൽ ആയാൽ പൂവിടും. .അതു കൊണ്ട് നൈട്രജൻ ( ചാണകം, യൂറിയ വളം ) മാത്രം തല്കാലം നൽകുക

    • @user-re2vw4pj7v
      @user-re2vw4pj7v 2 หลายเดือนก่อน

      @@karshikayathra56 ചാണക ആണ് ഇടുന്നെ

  • @devadasan710
    @devadasan710 2 หลายเดือนก่อน

    ഇയാൾഏതു നാട്ടിലെ കൃഷി ഓഫീസർ ആണ്?