ഇന്ത്യയുടെ എക്കാലത്തെയും മികച്ച 10 വെടിക്കെട്ട് ബാറ്റ്സ്മാന്മാര്‍ ആരൊക്കെ ! INDIAN BATTING EPISODE 1

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.8K

  • @varrockz991
    @varrockz991 4 ปีที่แล้ว +273

    വെടിക്കെട്ട് batsman എന്ന് പറയുമ്പോള്‍ നിങ്ങൾക്ക് എല്ലാര്‍ക്കും ഓർമ്മ വരുന്ന... അതേ നമ്മുടെ വീരു. ♥️♥️♥️💥❤️

    • @moresports
      @moresports  4 ปีที่แล้ว

      ❤️😍

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +4

      വീരു കഴിഞ്ഞട്ടെ മറ്റു ആരും ഉള്ളു

    • @ncb441
      @ncb441 2 ปีที่แล้ว +1

      Yes ... Pitch, ground, opposite team, Bowler....onnum nokarilla....test, oneday ennee difference illatha batsman

    • @praveenkv6746
      @praveenkv6746 ปีที่แล้ว +2

      Footwork mathramayirinnu prashnam.Athum nallath aayirinenkil anathe Australiakku polum onnum cheyyan pattilla

    • @praveenkv6746
      @praveenkv6746 ปีที่แล้ว +1

      Virendhar Sehwag debut matchil thanne man of the match aayirinnu.58 runsum 3 wicketum.Allround performance

  • @arunkumarkumar1618
    @arunkumarkumar1618 4 ปีที่แล้ว +1395

    ബൗളർമാരുടെ പേടി സ്വപ്നം വീരു ഫാൻസ്‌ ഉണ്ടങ്കിൽ ഇവിടെ ലൈക്ക് അടിച്ചിട്ട് പോ 😎🏏🔥💪✌

  • @independentthinker9935
    @independentthinker9935 4 ปีที่แล้ว +388

    ബിഗ് ഹിറ്റർ അത് നമ്മടെ വീരു അണ്ണൻ മാത്രം.. ഒരേ ഒരു രാജാവ് 💪💪💪

    • @moresports
      @moresports  4 ปีที่แล้ว +2

      😎🤩

    • @sanilkumar2600
      @sanilkumar2600 4 ปีที่แล้ว +1

      Sathyam

    • @moresports
      @moresports  4 ปีที่แล้ว

      @@sanilkumar2600 ❤️

    • @Sharon22-
      @Sharon22- 4 ปีที่แล้ว +1

      Kashtam aanu suhrithe, kazhinja testil Rohit itta record onnum kandille
      1) First player to hit 100 sixes against a team (Australia)
      2) First player to hit 50 sixes in Australia
      Sehwaag ODI yil Australia, South Africa ethire century polum illa. India yil polum illa.

    • @ronyguppy173
      @ronyguppy173 3 ปีที่แล้ว

      💯💯

  • @jpsilentkiller191
    @jpsilentkiller191 2 ปีที่แล้ว +139

    ഏതെങ്കിലും ബോളർമാരെ തല്ലി ഹീറോ ആയവനല്ല വീരൂ..... വീരു തല്ലിയ ബോളർമാരെല്ലാം ഹീറോസായിരുന്നൂ.... ❤️

    • @shyamprasadam
      @shyamprasadam ปีที่แล้ว +4

      അടിച്ചിട്ട് വരാൻ പറഞ്ഞാൽ കൊന്നു കുഴിച്ചുമൂടിയിട്ടു വരുന്ന ഒന്നൊന്നര ഐറ്റം

    • @mujeebpullanipattambi
      @mujeebpullanipattambi ปีที่แล้ว +3


      കൊല കൊല്ലി 😃😃

    • @ithanath3586
      @ithanath3586 ปีที่แล้ว +1

      Pinnalla akthar thee aayirunna samayatha akthar ne thakartha entry

  • @abhijithtkd5558
    @abhijithtkd5558 4 ปีที่แล้ว +585

    വിരേന്ദർ സെവാഗ് 🔥🔥ടെസ്റ്റ് വരെ ഇരുന്ന് കാണാൻ കാരണം തന്നെ ഈ മുത്താണ്...

  • @rajaavgameplay8904
    @rajaavgameplay8904 4 ปีที่แล้ว +366

    Most destructive batsman in the world
    🔥VIRENDER SEWAG🔥

  • @akhilesh.u4397
    @akhilesh.u4397 4 ปีที่แล้ว +300

    ഒന്നാം സ്ഥാനം ഉറപ്പിച്ച് വെച്ച്. 2 മുതൽ 10 വരെ സ്ഥാനങ്ങളിൽ ആരൊക്കെ എന്ന് നോക്കാൻ വന്നവരുണ്ടോ..?

  • @renjith.rvarkala7977
    @renjith.rvarkala7977 3 ปีที่แล้ว +84

    ഒരേ ഒരു രാജാവ്.....❤സേവാഗ് ❤

  • @ajithbenny4791
    @ajithbenny4791 4 ปีที่แล้ว +277

    അപകടകാരി എന്ന വാക്കിന് പകരം വെക്കാൻ ലോക ക്രിക്കറ്റിൽ ഒരൊറ്റ പേര് മാത്രം-വീരു 😍

    • @moresports
      @moresports  4 ปีที่แล้ว

      😊❤️

    • @sameersvlog2904
      @sameersvlog2904 4 ปีที่แล้ว

      ഗില്‍ക്ര്ഷ്ട് ലോകം കണ്ട ഏറ്റവും വലിയ വെടികെട്ട് ബാറ്റ്സ്മാന്‍

    • @sreejithsreejith8377
      @sreejithsreejith8377 ปีที่แล้ว

      അതെന്താ. പുള്ളി അണുബോംബ് ആണോ?

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si ปีที่แล้ว

      ​@@sreejithsreejith8377indiayilude gayle

  • @maheshm.v1580
    @maheshm.v1580 3 ปีที่แล้ว +132

    എല്ലാ ഫോർമാറ്റിലും ഒരുപോലെ കഴിവ് തെളിയിച്ച ഒരേയൊരാളെ ഉള്ളു.. വീരു 💪

    • @saifu2714
      @saifu2714 ปีที่แล้ว

      ഇവന്മാരെ പോലെ ഊള കളിക്കാരൻ അല്ല

  • @vishnusajeevan262
    @vishnusajeevan262 4 ปีที่แล้ว +639

    അന്നും ഇന്നും എന്നും വെടിക്കെട്ട്‌ ബാറ്റ്സ്മാൻ ഒന്നേ ഒള്ളു അത് ടെസ്റ്റ്‌ ആയാലും odi ആയാലും ഒരു ആളു viru ❤️❤️❤️❤️ പിന്നെ യുവി ദാദ സച്ചിൻ

    • @minnuminnals3611
      @minnuminnals3611 4 ปีที่แล้ว +12

      വീരു 🔥🔥🔥💪💪💪

    • @praveenk8455
      @praveenk8455 4 ปีที่แล้ว +6

      വീരു.... 😍😍

    • @സ്റ്റാലിൻസുരേഷ്
      @സ്റ്റാലിൻസുരേഷ് 4 ปีที่แล้ว +6

      Sachin class

    • @minnuminnals3611
      @minnuminnals3611 4 ปีที่แล้ว +4

      @@സ്റ്റാലിൻസുരേഷ് but വീരു മാസ്

    • @ravikumarnr.9881
      @ravikumarnr.9881 4 ปีที่แล้ว +4

      seriyanu. segwaag varunnathinu munbula sachinte kali thangal kanditundengil orikalum sehwaaginte peru parayanavila.karanam sehwaagpolum sachineyanu anugarichirunnath

  • @Model-ii6nw
    @Model-ii6nw 4 ปีที่แล้ว +319

    ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വാരുവേ...... ആരുവാ.... VIRU, ❤❤❤❤❤❤❤❤❤

    • @moresports
      @moresports  4 ปีที่แล้ว +1

      ❤️🤗

    • @trogenbot2185
      @trogenbot2185 4 ปีที่แล้ว

      Varum pokum 😎🤣

    • @fjvlogandagriculture4749
      @fjvlogandagriculture4749 3 ปีที่แล้ว

      @@trogenbot2185 than oru tholvi thanne!!! Kastam🤭

    • @trogenbot2185
      @trogenbot2185 3 ปีที่แล้ว

      @@fjvlogandagriculture4749 po ....

    • @fjvlogandagriculture4749
      @fjvlogandagriculture4749 3 ปีที่แล้ว +1

      @@trogenbot2185 bro deshyapedan paranjadalla. Ellavarkum nalla formum mosam formum und. Ath bro orthollu!.mosam form ulla timil chilappo pettann out ayennu varam. Athippo sachin ayakum agane thanne. Ok.😊

  • @mmvzone1518
    @mmvzone1518 4 ปีที่แล้ว +219

    ഏകദിനായാലും ടെസ്റ്റ് മൽസരമായ 'ലും വീരുവിന് ഒരു പോലെയാണ് വീരുവിനെ ഒരു പാട് ഇഷ്ടമാണ് വീരു 'യുവി ദാദ രോഹിത്

  • @arunrio5245
    @arunrio5245 4 ปีที่แล้ว +142

    വീരുവിനെ വെല്ലാൻ ആരുണ്ടെടാ
    വീരു ഒരേ ഒരു രാജാവ് 😘😍

  • @rasnaspalliyali5605
    @rasnaspalliyali5605 4 ปีที่แล้ว +235

    വീരുവിനേക്കാൾ മികച്ചവരുണ്ടായിരിക്കാം പക്ഷെ..
    വീരുവിനെപോലെ അപകടകാരിയായ ആരും പിന്നെ കാണാൻ സാധിച്ചിട്ടില്ല

  • @indianfromcalicut2351
    @indianfromcalicut2351 4 ปีที่แล้ว +254

    Viru 😘😘😘
    മൂപ്പർ ഔട്ടായാൽ പിന്നെ കളി ഒരു രസമില്ല 😓

    • @moresports
      @moresports  4 ปีที่แล้ว +2

      😘

    • @DVDHK
      @DVDHK 4 ปีที่แล้ว +1

      Yes

    • @ajmalkhan-np9qu
      @ajmalkhan-np9qu 4 ปีที่แล้ว +1

      Currect

    • @kannanmkunjatta8957
      @kannanmkunjatta8957 4 ปีที่แล้ว +3

      സത്യം ആണ് ചേട്ടാ

    • @arjunjayker
      @arjunjayker 3 ปีที่แล้ว +1

      Viru cricket poyappo njan Cricket stop cheythu pinee kanannan thudangiythu 2019 anu..

  • @sajinlal3055
    @sajinlal3055 4 ปีที่แล้ว +326

    Viru uyir... ആ ചങ്കൂറ്റം അത് ആർക്കും കിട്ടിയിട്ടില്ല

  • @maneeshmaneesg9248
    @maneeshmaneesg9248 4 ปีที่แล้ว +218

    Viru fan aya njan abhimanam💪💪💪

  • @shafeeks421
    @shafeeks421 4 ปีที่แล้ว +54

    വീരുവിന്റെ ബാറ്റിംഗ്
    രോമാഞ്ചിഫിക്കേഷൻ 🤘🥰

  • @haneesthali2692
    @haneesthali2692 4 ปีที่แล้ว +229

    വീരു തന്നെ . ടെസ്റ്റ് പോലും 20-20 മോഡൽ 💋

  • @rizzumon1618
    @rizzumon1618 4 ปีที่แล้ว +86

    Veeru💪💪💪🏏🏏🏏👍👍👍

  • @saransubhashsaran7848
    @saransubhashsaran7848 4 ปีที่แล้ว +130

    Viru viru viru🙏🙏🙏❣️❣️🔥🔥🔥💪💪💪💪

  • @rashidras9342
    @rashidras9342 4 ปีที่แล้ว +131

    വീരു ഒരു ഹരമായിരുന്നു 😍😍😍😍

  • @binups712
    @binups712 4 ปีที่แล้ว +43

    ഞാൻ കമന്റ് മുഴുവൻ നോക്കി വീരുവിന് ഇത്ര ആരാധകർ ഉണ്ടെന്ന് വിചാരിച്ചില്ല അന്നും ഇന്നും എന്നും വീരു ഇദ്ദേഹത്തിന്റെ ആരാധകൻ ആയതിൽ അഭിമാനം കൊള്ളുന്നു ഒരേ ഒരു രാജാവ് the king emprerar one and only viru viru... Viru...viru...

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 2 ปีที่แล้ว

      സത്യം.. കമന്റ്‌ ബോക്സ്‌ കണ്ടു അഭിമാനം ❤️🔥👏🏾വീരു

    • @shyamprasadam
      @shyamprasadam ปีที่แล้ว

      comments box വീരു ഭരിക്കുന്നു ...

  • @arshadfazal550
    @arshadfazal550 4 ปีที่แล้ว +132

    യുവി ❤️ ഒരു കാലത്തു ഇന്ത്യയുടെ തുറുപ്പ് ചീട്ടായിരുന്നു യുവി സച്ചിനേം സെവാഗിനെയിം കാഴ്ചക്കാരാക്കി യുവി നടത്തിയ അവ്‌സ്മരണീയ പ്രകടനങ്ങൾ എന്നും മറക്കാൻ കഴിയാത്തതാണ് ❤️❤️🔥🔥🔥🔥

    • @moresports
      @moresports  4 ปีที่แล้ว +1

      ❤️

    • @abhinraj1773
      @abhinraj1773 4 ปีที่แล้ว +4

      Yuvi🔥🔥

    • @lbcreations6514
      @lbcreations6514 4 ปีที่แล้ว +3

      *Yuvi* ❤️🤩

    • @keraleeyan
      @keraleeyan 4 ปีที่แล้ว +2

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @dhijeeshk5209
      @dhijeeshk5209 4 ปีที่แล้ว

      🔥🔥🔥

  • @ahmedrashu6502
    @ahmedrashu6502 4 ปีที่แล้ว +214

    വെല്ലുവിളികളാകാം
    അത് നിന്നെക്കാൾ നാലഞ്ചോളം കൂടുതൽ ഉള്ളവനോടാവരുത്..
    .viru to bowlers

    • @moresports
      @moresports  4 ปีที่แล้ว

      Mass 🔥

    • @vajikrishnan6607
      @vajikrishnan6607 4 ปีที่แล้ว

      Alla pine

    • @midhunsalim4740
      @midhunsalim4740 4 ปีที่แล้ว

      നാലഞ്ചോണം കൂടുതൽ ഉണ്ടവനോട് എന്നാണ് ബ്രോ

    • @achuasha2241
      @achuasha2241 4 ปีที่แล้ว

      വിരു 😍

    • @sijibluefinkodungallure3551
      @sijibluefinkodungallure3551 4 ปีที่แล้ว +1

      പത്തോളം ഓണം കൂടുതൽ ഉണ്ടവനോടും ആവരുത്

  • @prasanthkb7363
    @prasanthkb7363 4 ปีที่แล้ว +238

    2 thott 10 aam സ്ഥാനം നോക്കിയാൽ മതി 1 അത് വെടിക്കെട്ട് legend sehwag നെ ഉള്ളതാ

    • @moresports
      @moresports  4 ปีที่แล้ว +1

      😊

    • @maheshmm3225
      @maheshmm3225 4 ปีที่แล้ว

    • @anildurga3815
      @anildurga3815 4 ปีที่แล้ว +1

      Attacking ath viru bhai thanne

    • @Sharon22-
      @Sharon22- 4 ปีที่แล้ว

      Ningal okke cricket kannunna varr aano. Sehwaag ODI yil 106 sixes. Rohit ODI 244 sixes. Rohit Australia yikku ethire 100 sixes adichu. Ithuvare cricket il oru team ethire 100 six Rohit ee adichollu. Australiayil poyyi 50 six adicha tharam. Indiayikku aayi 350 sixes adicha ekka tharam. Sehwaag testil oru legend aanu. Aus, Sa teamsinu ethire pullikkku ODI yil indiayil polum century illa

    • @prasanthkb7363
      @prasanthkb7363 3 ปีที่แล้ว

      @@Sharon22- ശിശു ആണല്ലേ രോഹിറ്റ് ഒക്കെ sehwag കളിച്ച ടൈമിൽ കളിച്ചിരുന്നെങ്കിൽ ഒന്നും അല്ലാതെ ആകുമായൂരുന്നു. പിന്നെ രോഹിറ്റ് നേരിട്ട ബൗളർ മാരെ thalliyitt alla vedikkettbatsman എന്നാ പേരെടുത്ത് അക്തർ ബ്രെറ്ലീ മുരളീധരൻ etc അവരോടൊക്കെ ചോദിച്ചാൽ മതി sehwag aranennu

  • @philipjohn5029
    @philipjohn5029 4 ปีที่แล้ว +68

    Viru is the most destructive player

  • @arunnk7016
    @arunnk7016 4 ปีที่แล้ว +99

    സെവാഗ് സൂപ്പർ വേറെ ആരും അത്രേം എത്തില്ല

  • @sksubran8169
    @sksubran8169 4 ปีที่แล้ว +242

    ക്രിക്കറ്റിനെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടരുത്.ഇന്ത്യയുടെ ഏറ്റവും സ്ഫോടക ബാറ്റ്സ്മാൻ verender sewang. World cricketil ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ ആണ് ഇദ്ദേഹം,ബ്രെറ്റ്ലീ ,അക്തർ,പോളക്ക് ഇവർ ഏറ്റവും പേടിച്ചിരുന്നു സേവാഗിനെ

    • @moresports
      @moresports  4 ปีที่แล้ว +13

      Sehwag thanneyalle onnam sthanath .. pinnenthe

    • @binishbabu8299
      @binishbabu8299 4 ปีที่แล้ว +4

      Only sewag

    • @rsdkpl3837
      @rsdkpl3837 4 ปีที่แล้ว +6

      Adyam 10 ninnu tudangi vannathanu 1 nomber sewage tanneyaa

    • @moresports
      @moresports  4 ปีที่แล้ว +1

      @@rsdkpl3837 ❤️

    • @riyasmuhammed4322
      @riyasmuhammed4322 4 ปีที่แล้ว +3

      Thaanellaam ariyunnavan
      Ezheech po malare

  • @Rkanathil
    @Rkanathil 3 ปีที่แล้ว +40

    ബൗളേർമാരുടെ ഒരേ ഒരു പേടി സ്വപ്നം നമ്മുടെ സ്വന്തം വീരു ♥♥💥💥💥

  • @ccirshadcc
    @ccirshadcc 4 ปีที่แล้ว +63

    Veeru😍

  • @ravitharol2682
    @ravitharol2682 4 ปีที่แล้ว +163

    Viru
    Yuvi

  • @santhoshkumar-us5ur
    @santhoshkumar-us5ur 4 ปีที่แล้ว +17

    സ്വന്തം സ്കോർബോർഡ് നോക്കി കളിച്ചിരുന്നുവെങ്കിൽ ഇന്ന് വീരൂ ആകുമായിരുന്നു ഏറ്റവും കൂടുതൽ സെഞ്ച്വറി ഉള്ള ബാറ്റ്സ്മാൻ.
    വീരേന്ദ്ര സേവാഗ് എന്ന പ്രതിഭയെ
    വ്യത്യസ്തനാക്കുന്നതും അതുതന്നെയാണ്.

    • @moresports
      @moresports  4 ปีที่แล้ว

      😍

    • @mohananpk225
      @mohananpk225 ปีที่แล้ว

      അന്നും സച്ചിൻ തന്നെ

  • @sarathkrishnan.r5539
    @sarathkrishnan.r5539 4 ปีที่แล้ว +68

    Sehwag 💪❤️

  • @arshadmohammed5540
    @arshadmohammed5540 4 ปีที่แล้ว +33

    MASTER BLASTER 🔥🔥🔥
    VIRU ♥️♥️♥️
    MSD 😍😍😍
    YUVI 🤩🤩🤩

  • @moviesnow9135
    @moviesnow9135 4 ปีที่แล้ว +109

    Shehwag- most dangerous batsman for ever✌️

  • @lijot1664
    @lijot1664 4 ปีที่แล้ว +45

    വീരു ♥️♥️♥️

  • @gils2827
    @gils2827 3 ปีที่แล้ว +15

    വീരു...😍
    hardik pandya ...വളർന്നു വരുന്ന പവർ ഹിറ്റർ.😇

  • @abhinandp3890
    @abhinandp3890 4 ปีที่แล้ว +171

    വിരേന്ദർ സേവാഗ് രോഹിത് ശർമ വെടിക്കെട്ടിന് കാര്യത്തിൽ ഇവർ രണ്ടുപേരും ആണ് ഇന്ത്യയുടെ ഹീറോസ്

  • @rahula9305
    @rahula9305 4 ปีที่แล้ว +57

    Sulthan of Multan . Njammada viru,🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️ miss you viru

  • @rishadmuhammed1104
    @rishadmuhammed1104 4 ปีที่แล้ว +55

    വീരു ഇഷ്ടം ❤️❤️❤️
    Most destructive cricket player ever💪💪💪❤️❤️❤️

  • @saleemuppadathil2924
    @saleemuppadathil2924 4 ปีที่แล้ว +51

    Sehwag is my favourite batsman who was not afraid of any bowler.
    Azharudheen was the batsman who gained a fastest century from 62 balls when jayasurya break the record . Alot of innings were played in critical situations.

    • @moresports
      @moresports  4 ปีที่แล้ว

      He's a legend. But we have considered only players with higher strike rates

    • @saleemuppadathil2924
      @saleemuppadathil2924 4 ปีที่แล้ว +1

      @@moresports
      These players was played in 15 over restriction period. More over most of them were openers.But Azhar was playing a period of runs scored under an average of 5. Or 5.5. More over in middle order. Often in under pressure situations.
      In test 74 balls century also had hit.

    • @moresports
      @moresports  4 ปีที่แล้ว

      @@saleemuppadathil2924 Definitely sir.. he's one of our great. We just considered as a whole and selected the players with 85+ strike rate

    • @muhamedhashirk7438
      @muhamedhashirk7438 4 ปีที่แล้ว +1

      @@saleemuppadathil2924 myre he is match fixer.

    • @saleemuppadathil2924
      @saleemuppadathil2924 4 ปีที่แล้ว +3

      @@muhamedhashirk7438
      He was acquitted.
      But upto that he was the captain who won more finals and lifted the trophy.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 ปีที่แล้ว +11

    ദാദ സച്ചിൻ ദ്രാവിഡ് ഇനിയെത്ര ബാറ്റസ്മാൻമ്മാർ വന്ന് പോയാലും എന്റെ മനസിൽ ഇവര് തന്നെ മികച്ചവർ 😍 വെറും സാധാരണ രീതിയിൽ പോയിക്കൊണ്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ ടോപ് ക്രിക്കറ്റ് ആക്കിയത് ഇവരാണ്. 😍🖐️

    • @finaltruthjustice9857
      @finaltruthjustice9857 ปีที่แล้ว

      Not before Azharuddin uplifted the team from a moderate average to a dynamic fighting team. But people like to forget truth for favorism.

  • @mannabhai2574
    @mannabhai2574 4 ปีที่แล้ว +56

    Viru vs rohit

  • @sangeethyuvi5215
    @sangeethyuvi5215 4 ปีที่แล้ว +31

    വീരു ❤️❤️🔥🔥🔥🔥

  • @vinaymenon8685
    @vinaymenon8685 3 ปีที่แล้ว +13

    Virender Sehwag was an unexplainable batsman. It's was a pleasure to watch his batting...💪🏻🙏🏻

  • @kappilocksplanets1262
    @kappilocksplanets1262 4 ปีที่แล้ว +35

    Viru 😍😍😍ഒറ്റയാൻ

  • @jineeshfsmj2862
    @jineeshfsmj2862 3 ปีที่แล้ว +27

    ഒറ്റ പേര് വീരേന്ദ്ര സേവാഗ്🔥🔥🔥🔥🔥🔥🔥

  • @shuhaibchakkiyathil9505
    @shuhaibchakkiyathil9505 4 ปีที่แล้ว +49

    Sehwag no=1

  • @divyaponnu4004
    @divyaponnu4004 ปีที่แล้ว +1

    അതൊക്ക എന്റെ uv.. ഇജ്ജാതി മൊതലാ.. യുവരാജ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ആ ബാറ്റിങ്ങും ഫീലിംഡിങ് ഹ എന്ത് സുന്ദരം ❤❤❤❤

  • @shameertharayil221
    @shameertharayil221 4 ปีที่แล้ว +16

    വീരു .......❤️❤️❤️❤️❤️ അത് ഒരു സംഭവം തന്നെയാണ്😍😍😍

  • @vamadevants3349
    @vamadevants3349 3 ปีที่แล้ว +13

    ടെന്നീസ്എൽബൗ വരുന്നതിനു മുൻപ് സച്ചിൻ 🔥🔥🔥🔥സേവാഗ് നെകാളും അപകടകാരി ആയിരുന്നു 🔥.

    • @adarshps9465
      @adarshps9465 ปีที่แล้ว

      അതിനു മുൻപ് സച്ചിന്റെ സ്ട്രൈക്ക് റേറ്റ് എത്ര ആയിരുന്നു?

    • @SaajuBaalu
      @SaajuBaalu ปีที่แล้ว

      🤣🤣😹

    • @sreejithsreejith8377
      @sreejithsreejith8377 ปีที่แล้ว

      ശരിയാ പക്ഷേ ഇപ്പോ നമ്മുടെ കയ്യിലുണ്ട് പുതിയ domax... എത്ര വല്യ അപകടകാരിയായവയും പോകും.

  • @linuunni8318
    @linuunni8318 4 ปีที่แล้ว +32

    Viru ♥️♥️♥️

  • @ajmaljahfar4443
    @ajmaljahfar4443 4 ปีที่แล้ว +30

    Viru 🥰🤩🤩🤩

  • @renjithrs1317
    @renjithrs1317 4 ปีที่แล้ว +44

    Viru yuvi mahi... trinity

  • @haripriyanchirakkal1260
    @haripriyanchirakkal1260 4 ปีที่แล้ว +32

    Viru ❤🔥

  • @sajinlal3055
    @sajinlal3055 4 ปีที่แล้ว +2

    ആരൊക്കെ വച്ചു നോക്കിയാലും വീരു അണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും...... അതൊരു മൊതലാണ് ആാാ ചങ്കൂറ്റം ആർക്കുണ്ട് വേറെ ലെവൽ.. ഇന്നും ചങ്കിൽ ഒരാൾ ഉണ്ടേൽ അത് വീരു ആണ്........ ഉയിരാണ് വീരു ഭായ്

  • @raheemraheemraheem5906
    @raheemraheemraheem5906 4 ปีที่แล้ว +29

    Sewage world no1

  • @sinusajiv6233
    @sinusajiv6233 4 ปีที่แล้ว +26

    Ore oru veeru

  • @True.man97
    @True.man97 4 ปีที่แล้ว +17

    Sehwag,Dhoni,sachin,Rohit💓🔥

    • @moresports
      @moresports  4 ปีที่แล้ว

      😍

    • @prj5488
      @prj5488 ปีที่แล้ว

      യൂസഫ് പത്താൻ

  • @suhaibcp4
    @suhaibcp4 4 ปีที่แล้ว +30

    Sehwag

  • @dakshamoulika5594
    @dakshamoulika5594 4 ปีที่แล้ว +25

    വീരേന്ദ്ര സെവാഗ് & രോഹിത് ശർമ

  • @AKhilKTM05
    @AKhilKTM05 4 ปีที่แล้ว +17

    Viru love you 😍😍😍

  • @riyavlog7666
    @riyavlog7666 4 ปีที่แล้ว +25

    Viru @ Dada

    • @cypherStar123
      @cypherStar123 4 ปีที่แล้ว

      മികച്ച ഒരു അല്ല മികച്ച ബാറ്റ്സ്മാൻ ആണ് വീരു

  • @shamsuyuzuf9886
    @shamsuyuzuf9886 4 ปีที่แล้ว +47

    Vedikett = Virender Sehwag😍😍😍

  • @sijibluefinkodungallure3551
    @sijibluefinkodungallure3551 4 ปีที่แล้ว +89

    സച്ചിന്റെ ആദ്യകാല ഇന്നിങ്‌സുകൾ ഉണ്ട് എല്ലാരും അത് പോയി കാണ് .ഫോമിന്റെ അങ്ങേയറ്റം എത്തിയാൽ അങ്ങേരു കഴിഞ്ഞു തന്നെ ആരുമൊള്ളൂ .

    • @ravikumarnr.9881
      @ravikumarnr.9881 4 ปีที่แล้ว +3

      currect

    • @mrbossgameplay4517
      @mrbossgameplay4517 4 ปีที่แล้ว +4

      ❤️🙌

    • @nmanasmahendran5225
      @nmanasmahendran5225 4 ปีที่แล้ว +1

      Master blaster

    • @moresports
      @moresports  4 ปีที่แล้ว +4

      GOD is above all bro ❤️

    • @joyaljoseph3640
      @joyaljoseph3640 4 ปีที่แล้ว +18

      ഷാർജ കപ്പിലെ ബാറ്റിംഗ് കണ്ടിട്ട് ഉണ്ടോ ഓസ്‌ട്രേലിയുടെ പേര് കേട്ട സൂപ്പർ ബൗളിംഗ് നിരയെ കൊന്ന് കൊല വിളിച്ച ഇന്നിംഗ്സ്,സേവാഗ്‌ സച്ചിനെ അനുകരിച്ചാണ് വെടിക്കെട്ട് ബാറ്റിംഗ് തുടങ്ങിയത്,2004ൽ ടെന്നീസ് എൽബോ വന്നതിന് ശേഷമാണ് സച്ചിൻ തന്റെ ശൈലി വെടിക്കെട്ടിൽ നിന്ന് ക്ലാസ് ആക്കി മാറ്റിയത്,most destructive batsman സേവാഗ് 😘തന്നെയാണ് പക്ഷേ സച്ചിൻ ടെന്നീസ് എൽബോയ്ക്ക് ശേഷം ശൈലി മാറ്റി ഇല്ലായിരുന്നുഎങ്കിൽ സച്ചിൻ തന്നെ ആ സ്ഥാനത്ത് നിന്നേനെ😍

  • @indrajithrs3746
    @indrajithrs3746 4 ปีที่แล้ว +13

    Yuvii😍❤️

  • @akhilav4773
    @akhilav4773 4 ปีที่แล้ว +20

    Yuviiiii❤️❤️❤️

  • @vlogs8923
    @vlogs8923 4 ปีที่แล้ว +19

    റെയ്ന !മധ്യനിരയുടെ വിശ്വസ്തൻ

  • @akhilgk8756
    @akhilgk8756 4 ปีที่แล้ว +1

    അയാൾക്ക് footwork ഇല്ല, അവിസ്മരണീയമായ ബാറ്റിംഗ് ശൈലി ഇല്ല, മികച്ച ശരീരഘടന ഇല്ല, പ്രഹസനങ്ങളോ ഷോഓഫുകളോ ഇല്ലാ.....
    ഉള്ളത് കുറച്ച് ചങ്കൂറ്റം മാത്രം.... തനിക്കെതിരെ ബോൾ എറിയുന്നത് ആരായാലും, അവൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച bowler ആയാലും അടിച്ചു പരത്തും എന്ന ചങ്കൂറ്റം....
    Miss u veeru❤
    നിറഞ്ഞ കണ്ണുകളോടെ....

  • @sudheenkumar6720
    @sudheenkumar6720 4 ปีที่แล้ว +22

    അന്നും ഇന്നും എന്നും ഒരേയൊരു വീരു. ആക്രമണ ബാറ്റിംഗിന് തുടക്കം കുറിച്ചത് തന്നെ വീരു വന്നതിൽ പിന്നെയായിരുന്നു ❤❤❤

  • @owaishabazz9864
    @owaishabazz9864 4 ปีที่แล้ว +37

    1.yuvi
    2.viru
    3.yusef
    4.raina
    5.rohith
    6.dhoni(old dhoni)
    7.pandya
    8.sachin(oru timil sachin vedikkett aayirunnu)
    9.kohli
    10.ganguli
    Ithaann ente favorite 10

  • @ashkarali9947
    @ashkarali9947 4 ปีที่แล้ว +4

    ഞാൻ ഒരു കട്ട വിരു fan ആണ് അന്നും ഇന്നും ഇനി എന്നും

  • @shibinnazeer4772
    @shibinnazeer4772 4 ปีที่แล้ว +13

    യുവി ഇഷ്ടം ♥️♥️

  • @dipin6964
    @dipin6964 4 ปีที่แล้ว +11

    വീരു അതൊരു വികാരമായിരുന്നു 😘😘❤️❤️

  • @AshaAsha-us1iw
    @AshaAsha-us1iw 4 ปีที่แล้ว +10

    ഇത്ര യേറ് വീരുവിന് സ്നേഹിക്കുന്നവർ ഉണ്ട് എന്ന് കമന്റ് ബോക്സിൽ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി,

    • @moresports
      @moresports  4 ปีที่แล้ว

      ❤️❤️❤️

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 2 ปีที่แล้ว +1

      സത്യം 🥰അഭിമാനം.. കമന്റ്‌ ബോക്സ്‌ കാണുമ്പോൾ ❤️വീരു 🔥

  • @satheeshbalan7779
    @satheeshbalan7779 4 ปีที่แล้ว +38

    Virender sehwag my favor.. Hero 🏏🔥

  • @abdulhakeemkk9498
    @abdulhakeemkk9498 4 ปีที่แล้ว +14

    Sehwag yuvraj dhoni rohit kl rahul raina

  • @sreerag7209
    @sreerag7209 4 ปีที่แล้ว +96

    Rohit sharma

    • @moresports
      @moresports  4 ปีที่แล้ว +3

      🤗

    • @Krishnakc-nd1qy
      @Krishnakc-nd1qy 4 ปีที่แล้ว +6

      Sachin neritta bowlersinte pakuthi nilavaram polimillatha bowlersineyokkeyanu ennathe rohitum kohliyum dhawanum ellam kaliykunnathu... Pinne Kali niyamangalum batsmanu epol kooduthal anukoolamayi...annathe Vinod kambli. Ennathe dhawanekkal mikatcha batsman aayirunnu..vinod kambli annathe kalathu teamil permanent slot nedanakathe carear avasanippitchu......ennittum evidulla chila mandanmar rohitineyum viratineyumellam sachinum sehwaginum ganguliyum dravidinteyum mukalil karuthunnu....kashtam...

    • @jayakrishnanr8524
      @jayakrishnanr8524 4 ปีที่แล้ว

      @@Krishnakc-nd1qy Avarkku antha kaalam ariyillalo bhai athoru yugam thanne aayirunnu

    • @muhammedrafibethri1223
      @muhammedrafibethri1223 4 ปีที่แล้ว

      Ayye...sambhavam hitmanokke thanne...sehwaginde 10 shathamanathin Barilla bro theercha

  • @sudhanchuzhali4188
    @sudhanchuzhali4188 3 ปีที่แล้ว +12

    വീരു തന്നെ നമ്പർ 1
    എക്കാലത്തെയും Legend

  • @shezuami
    @shezuami 4 ปีที่แล้ว +1

    10. Kapil dev
    9. Sachin Tendulkar
    8.saurav Ganguly
    7. Azharuddeen
    6. Robin Uthappa
    5.Rohith Sharma
    4. Suresh Raina
    3.Yuvaraj Sing
    2.Yusaf pathan
    1.virendar sehwag

  • @kallubanthod7015
    @kallubanthod7015 4 ปีที่แล้ว +13

    Veeru💪

  • @satheeshsb2316
    @satheeshsb2316 4 ปีที่แล้ว +1

    ആഹ് ഒരൊറ്റ പേരിനു വേണ്ടിയാ വീഡിയോ ഫുള്ളായി കണ്ടതും 🔥viru🔥

  • @harishmahari1966
    @harishmahari1966 4 ปีที่แล้ว +13

    Yuvi🔥🔥

  • @prajithpr4656
    @prajithpr4656 4 ปีที่แล้ว +15

    Msd 💪💪💪

  • @sanilchandran9420
    @sanilchandran9420 4 ปีที่แล้ว +4

    ഈ കമെന്റ് ഒകെ വായിച്ചു രോമാഞ്ചം കൊണ്ടിരിക്കുന്ന വേരു ഫാൻ ആയ ഞൻ😍

  • @pratibhajob2388
    @pratibhajob2388 4 ปีที่แล้ว +21

    Raina

  • @lbcreations6514
    @lbcreations6514 4 ปีที่แล้ว +6

    Yuvi ❤️🤩 *Sixer King* 🙌🔥🤩

  • @farisfari6403
    @farisfari6403 4 ปีที่แล้ว +18

    Viru.......

  • @malanop3494
    @malanop3494 4 ปีที่แล้ว +13

    King of msd 🤩🤩

  • @sanoopsanu648
    @sanoopsanu648 4 ปีที่แล้ว +10

    Veeru only ❤️❤️❤️❤️❤️

  • @sanal_editz559
    @sanal_editz559 4 ปีที่แล้ว +11

    Veeru💓

  • @maheshmm3225
    @maheshmm3225 4 ปีที่แล้ว +34

    Only veeru ❤❤❤❤❤💪💪💪💪💪💪💪💪💪💪❤❤❤❤❤💪💪💪💪💪💪💪❤❤❤❤❤

    • @asooraasoora7638
      @asooraasoora7638 4 ปีที่แล้ว

      Veeruvinepole 3formattilum orupole vedikkettunadathan arkkum kayiyilla

  • @rajendrannair810
    @rajendrannair810 4 ปีที่แล้ว +28

    Msd the real legend

  • @King-hd8vp
    @King-hd8vp 4 ปีที่แล้ว +16

    Yuvi ഇഷ്ടം

  • @abdullatheefabdullatheef9178
    @abdullatheefabdullatheef9178 4 ปีที่แล้ว +6

    Dada
    my evergreen hero.
    😍😍😍😍😍😍

  • @kjkish1
    @kjkish1 5 หลายเดือนก่อน +1

    വീരു / സച്ചിൻ / ഗാംഗുലി / യുവരാജ് / ധോണി / കോഹ്‌ലി /ശിഖർ ധവാൻ

  • @khaleelebrahim1536
    @khaleelebrahim1536 4 ปีที่แล้ว +26

    Yuvi 🥰🥰🥰🥰