Wonderful and well explained for a common person to understand. Congratulations and expecting many more such videos . If you can touch to electrical works also will be a great support . For example about wiring, different type of cables , the precautions and requirements before doing ducting and wiring/cabling . You are Very professional with deep knowledge about the subject.
السلام عليكم ورحمة الله وبركاته ഒരിക്കല്‍ pressure pump install ചെയ്തു. താഴെ bathrooms ല്‍ pressure pump ഇല്ലാതെ തന്നെ ആവശ്യത്തിന് force ഉണ്ട്.. എങ്കിൽ pressure pump off ചെയ്ത് ഇട്ടാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ? First floor bathrooms ഉപയോഗിക്കുമ്പോള്‍ മാത്രം pressure pump ON ആക്കിയാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Thanks, I got reply thru ur whatsApp.. I did copy from my comment from desktop whatsApp to uTube and it displays as the words r scattered and can't read properly, sorry,,,
The video on plumbing in AMR tech. are very boring and waste our time and his speech goes on unnecessary topics even not atall related to the main subject.so I request u to look in to some other work to aviod wasting our time.
എന്റെ ഗ്രൂപ്പിലെ പ്ലമ്പർ മാസ്റ്റർ. Musthafakka😍✌️
സൂപ്പർ അവതരണം, നല്ല ശബ്ദം
😭
Very helpful and informative video... Goood bro.. Keep going👍👍👍
വളരെ ഉപകാരപ്പെട്ട വീഡിയോ 🙏താങ്ക്സ് ബ്രോ
🔥🔥supper
നന്നാവുന്നുണ്ട്, നല്ല ശബ്ദം, ഒപ്പം വിഷയവും
Chettan suppar
Good informative channel
Nice class 👍
Onnum parayuvanilla adipoli avatharanam
വളരെ നല്ല class ആയിരുന്നു നന്ദി
Good msg
നല്ല പോസ്റ്റ് വളരെ നന്ദി
Wonderful and well explained for a common person to understand. Congratulations and expecting many more such videos . If you can touch to electrical works also will be a great support . For example about wiring, different type of cables , the precautions and requirements before doing ducting and wiring/cabling . You are Very professional with deep knowledge about the subject.
Pplllpl
Super bro👌
നല്ല വീഡിയോ സൂപ്പർ
അടിപൊളി
Thank you. Nice video
അടിപൊളി സിംഗിൾ പീസ് ക്ലോസേറ്റ് ഫിറ്റ് ചെയ്യുന്ന വീഡിയോസ് ചെയ്യോ
😳🤔
വളരെ ഉപകാരം booster പമ്പ് സെറ്റ് ചെയ്യുന്ന വിഡിയോ വിടുമോ
Definitely...wite fue days
👌💅
Waterline pipe height from finished floor level laying height എത്രയാണ് ?
Highly informative video
Sir concealed bathroom pipe chryyyumpol supreme 3/4 pipe 12.5 kg ettal mathiyo ? Please reply .
സാധാരണ കാര ന് Wall hung concealed closet ആണോ നല്ലത്, one piece suit closet ആണോ നല്ലത്( വിലയും, convenient താരതമ്യം ചെയ്ത പറയാമോ സാര്‍)
iam very veryhappy
👍
🥰🥰🥰🥰
ഇതിൽ towel rad, towel ring hook ചെറിയ മാറ്റം ഇല്ലേ
Bro video set anu but length kurakkanm
Pressure test നടത്തുമ്പോൾ sdr 11 പൈപ്പിൽ എത്ര ബാർ pressure കൊടുക്കണം.അത് എത്രനേരം നിലനിർത്തണം
Washbasin nte waste pipe nte hight ethra kodukkanam
Path dub എത്ര hight വെക്കേണ്ടത്
👌
ചേട്ടാ closte വെയ്ക്കേണ്ട position
ഷവർ ഏരിയ വാഷ്ബെയിസൻ ഇവയുടെ അളവുകൾ കണക്കാക്കുന്ന രീതി
ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Theke vadaku closet vaknm
പ്രഷർ ടാക് ( എക്സ്പാൻ ഷൻ ടാങ്ക്) അതിൻ്റെ മെബ്രിയൻ ട്യൂബ് റീപ്ലേസ് ചെയ്യുന്നതും ഏയർ ഫില്ലിഗ് കാൽ കുലേഷനും ഒന്നു വിശദീകരിക്കാമോ.,?
Bend mixertap ൽ കോൾഡ് വാട്ടർ ടാപ് സൈഡിൽ PVC piece conseld ചെയ്താൽ കോൾഡ് വാട്ടർ സൈഡിൽ hot water റിട്ടേൺ ഇറങ്ങി പോകുമോ
❤️❤️
W. C finishing level to rack bolt height..??
Washbasin hight 85_90cm
ചേട്ടാ പൈപ്പുകളുടെ ക്ലാസ്സിഫിക്കേഷൻ പറയുന്ന കൂട്ടത്തിൽ രണ്ടാമത് പറയുന്നത് ഏത് പൈപ്പുകൾ ആണ്. shedle 40 എന്ന് പറയുന്നു
പൗട്ട്🤔🤔 എന്താ?
പുസ് കുക്ക്''....?
Kitchen sink 85to90alle
English sub title, കൊടു താൽ എല്ലാ ഭാഷയിൽ ഉള്ളവർക്കും മനസ്സിലാകും view കൂടും❤️❤️👍👍👍
80 cm lum vekkarund it's depends upon client requirement
ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ അറിയില്ല എന്നാലും ചോദിക്കാണ് അപ്പത്തിന് എന്താ കറി 😄
🌈
സൂപ്പർ
Nmber undo nigeludea
السلام عليكم ورحمة الله وبركاته
ഒരിക്കല്‍ pressure pump install ചെയ്തു. താഴെ bathrooms ല്‍ pressure pump ഇല്ലാതെ തന്നെ ആവശ്യത്തിന് force ഉണ്ട്.. എങ്കിൽ pressure pump off ചെയ്ത് ഇട്ടാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
First floor bathrooms ഉപയോഗിക്കുമ്പോള്‍ മാത്രം pressure pump ON ആക്കിയാല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
Thanks, I got reply thru ur whatsApp..
I did copy from my comment from desktop whatsApp to uTube and it displays as the words r scattered and can't read properly, sorry,,,
Kuzhappm illaa
പുറത്തിരോടും പറയാതിരുന്നാൽ മതി
Oru problem ilaaa....
അപ്പം, അപ്പം, ok, ഓക്കേ എന്നൊക്കെ കൂടെ കൂടെ പറയാതിരുന്നാൽ nallath.....
എൻ്റെ ശൈലി അങ്ങനെയാണ്... കുറക്കാൻ ശ്രമിക്കാം
നിലവിൽ ഉള്ള കൺ സീൽഡ് പൈപ്പ് ലൈനിൽ ( പുറം ചുവരിൽ ഈർപ്പം കാണിക്കുന) പ്രഷ് ടെസ്റ്റിംഗ് ചെയ്താൽ ലീക്ക് ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ സാധിക്കുമോ?..
Aa ഈർപ്പം കാണിക്കുന്ന ഭിത്തിയിലൂടെ പോകുന്ന water lines block ചെയ്തതിനു ശേഷം പ്രഷർ ടെസ്റ്റ് ചെയ്യുക.
Pressure test cheythal leak undo illayo enn ariyam , but exact location evideya enn parayan patoola...
Sir Shawar earia clocet earia wash earia engany divide cheyyam
Please can you send pressure test kit retail shope Phone number...
മണ്ണിനടിയിൽ കിടക്കുന്ന പൈപ്പ് പൊട്ടിയാൽ ഒട്ടിക്കുന്ന വീഡിയോ ചെയ്യണം
😂
ഹായ് മുസ്തഫ ക
😳😳🤔🤔ക?
കാക്കാ😂😂
നിങളുടെ വീഡിയോ നിർത്തിയോ
spelling ശ്രദ്ധിക്കണം
Plumbing rate sqft എത്ര ആണ്. ഒന്ന് പറയാമോ
മുസ്ഥഫയുടെ വീഡിയോ ആണോ? JDT
Yes sir
പണി കഴിഞ്ഞാൽ ഒരോ വർക്കിന്റെയും ഫോട്ടോ എടുത്തു വയ്ക്കുക അപ്പോൾ മനസിലാക്കും എവിടെയൊക്കെ പൈയ്പ്പ് പോയ വഴി
ഇപ്പോ കിച്ചൻ സ്ലാബ് ഉയരം കൂടുതലാണ് 80-85 കിട്ടൂല്ല
അപ്പത്തിന്റെ കട്ടി കുറക്കാൻ ശ്രദ്ധിക്കണം
മംഗ്ലീഷും ആവർത്തനവും ഒഴിവായാൽ മതിയായിരുന്നു
നിങ്ങൾ ഒരു മംഗ്ലീഷ് ഇല്ലാത്ത ഒരു വിഡിയോ സെന്റ് ചെയ്യാവോ
Repeat പറയുന്നത് ഒഴിവാക്കുക..അത്പോലെ അപ്പം അപ്പം പറയുന്നത് കുറച്ചാൽ നല്ലത്...
😳😳😳😳😭😭😭😭😩😩😩😩😩
ഇന്നാ അതാക
അപ്പം..... means അപ്പോൾ എന്ന് അല്ലെ
ശരിയാണല്ലോ കുറേ അപ്പം ഉണ്ടല്ലോ 😋😋😋😋
The video on plumbing in AMR tech. are very boring and waste our time and his speech goes on unnecessary topics even not atall related to the main subject.so I request u to look in to some other work to aviod wasting our time.
👍