50 55 maximum petrolil mileage ulla vandikk mild hybrid system vech 130kmpl paranjal oru karanavashalum viswsikkan patilla! Koodi poya oru 10km mileage koodum. Athrem neram assist cheyanulla power ollu aa batterykkum motorinum. Allathe athoru high voltage system alla like in ev's.
Correct mileage ethre nne ithevare enik pidikittiyittilla eduthappo 65 km kitty pinne first service kazhinjappo 30 km aay second kazhinjappo 25 aay ethre nne ariyunnavar onn paranj tharanam😔
യമഹ കമ്പനി 80 മൈലേജ് ആണ് പറയുന്നത് ഷോറൂം കാർ 60 ഒക്കെ കിട്ടും എന്നാണ് പറയുന്നത് 60 കിട്ടിയാൽ ഭാഗ്യം 50 ന് മുകളിൽ പ്രതീക്ഷി ച്ചാൽ മതി, ഞാൻ ഈ വണ്ടി നോക്കിയിരുന്നു അതിന് ശേഷം tvs ജൂപിറ്റർ 125 പൊയി എടുത്തു 55 കിട്ടുന്നുണ്ട് നല്ല പവർ ഉണ്ട് പിന്നേ സ്റ്റോറേജിൽ 2 ഹെൽമെറ്റ് വെക്കാൻ കഴിയും
വണ്ടി ഓഫാക്കി 70 Km ചുരം ഇറങ്ങിയാൽ 130 കിട്ടുമായിരിക്കും😆😆😆
😂😂😂😂😂👌
😂😂😂😂😂😂
2.5 ltr petrol
😀😀😀😀😀😂😂😂😂😂
Nice frames, nice tones a visual treat for eyes, you people produce the best quality videos out there.
Yamaha Fascino 125 Hybrid design is quite impressive
140മൈലേജ് മൂന്ന് ലിറ്റർ ന് ആയിരിക്കും
😂🤭
2018 ഇൽ എന്നോട് ഇവറ് പറഞ്ഞത് 60km / L ആണ്, 40 മാത്രേ കിട്ടുന്നുളൂ, i hate them
@@maharoofbavuvalappil457 ipo 60 sure aa
Hybrid alle
😅
Fascino hybrid is value for money. Nice work Yamaha.
വെറുതെ ആളെ പറ്റിക്കല്ലെ മാക്സിമം 65 മൈലേജ് കിട്ടും.
2 ലിറ്ററിനായിരിക്കും 130 മൈലേജ് 😄😄
അണ്ണൻ ലോറിയിൽ കൊണ്ടു പോയകാരൃമാണ് പറഞ്ഞത്
This channel has the best video and audio quality in malayalam.
എനിക്ക് 145 വരെ കിട്ടുന്നുണ്ട്.... ഇത് തികച്ചും യാദൃശ്ചികം തന്നെ...... 😌😹🔥
2ലിറ്റർ അടിക്കുമ്പോൾ കിട്ടുമായിരിക്കും
@@riyasbasheerriya824 3 ലിറ്റർ അടിക്കുമ്പോൾ...... 😁🤭
Back കാണാൻ ഒരു താറാവ് look ഉണ്ട് ....പോരാ ...
140kittum...300രൂപക്ക് അടിക്കണം എന്നേയുള്ളു
To increase readers and get money from you tube.???,
Thumbline il kalavu prajarippich views ne koottunnath Atra nalladalla boss
Enth caption aada mone idunne...??
Back portion Super
Have you crossed at least 100 or 100+ speed on long way. Fascino struggles after crossing 90 speed it pick up nicely till 70-80 as it as BS6 then also
ബുക്കിങ് ചെയ്ത് കാത്തിരിക്കുന്നു 😍
Bro എത്ര ആയി ? ഉപയോഗിച്ചപ്പോൾ എങ്ങനെ ഉണ്ട്😊
@@tenzcy1 എന്ത് പറയാനാ പൊളി
50 55 maximum petrolil mileage ulla vandikk mild hybrid system vech 130kmpl paranjal oru karanavashalum viswsikkan patilla! Koodi poya oru 10km mileage koodum. Athrem neram assist cheyanulla power ollu aa batterykkum motorinum. Allathe athoru high voltage system alla like in ev's.
Kopu kittum
Adhengana per litre enna 3ltre ennano 130 kitaan 😕
Hybrid ray zr puthiyathinu ethra kuttum oru video chaiyyamo
Views ന്റെ എണ്ണം കൂട്ടാൻ ഇവന്റെ ഒക്കെ ഫേക്ക് thmbnl.....
കമ്പനി പോലും 68 കിലോമീറ്ററേ അവകാശപ്പെടുന്നുള്ളൂ
130?
പെട്രോൾ വിലയാണോ
Great review as always
Thnks bro..
Correct mileage ethre nne ithevare enik pidikittiyittilla eduthappo 65 km kitty pinne first service kazhinjappo 30 km aay second kazhinjappo 25 aay ethre nne ariyunnavar onn paranj tharanam😔
Hybrid model aano??
First 70 കിട്ടി ഇപ്പോൾ 50 രണ്ടുമാസമായി വണ്ടിഎടുത്തിട്ട് ഫസ്റ്റ് സർവീസിൽകഴിഞ്ഞു
@@abinjosephjohn49 athe
@@Kabeer8589 enikkum athayirunnu ippo 2nd kazhinju 25 okke aay mileage nte raajava ennokke parayunnund but raajavinte petrol adikkunnavarde kashttam ariyillalo
@@Rathish708 55+
ഈ മാസം last എടുക്കാനുള്ള planilla
Bro appo oru millege review cheyavo
Etra kittum reply thannalum mathy
@@RahulRahul-pw1gj hai rahul..
showroomil poyirunnu avidennu paraunnathu 65 70 ithanu millage.. Pinne review paranja hybridum showroomil ninnu kittiyatha informationum thammil Mach avunnilla
@@RahulRahul-pw1gj edukkunna karyam thirumanam ayittilla... 65 70 millage ok anu... Edukkuvanel ithe edukku.. Test drive chithu.. Nice scooter
Apo speedil pooyal milage kittum alle😍
യമഹ കമ്പനി 80 മൈലേജ് ആണ് പറയുന്നത് ഷോറൂം കാർ 60 ഒക്കെ കിട്ടും എന്നാണ് പറയുന്നത് 60 കിട്ടിയാൽ ഭാഗ്യം 50 ന് മുകളിൽ പ്രതീക്ഷി ച്ചാൽ മതി,
ഞാൻ ഈ വണ്ടി നോക്കിയിരുന്നു അതിന് ശേഷം tvs ജൂപിറ്റർ 125 പൊയി എടുത്തു 55 കിട്ടുന്നുണ്ട് നല്ല പവർ ഉണ്ട് പിന്നേ സ്റ്റോറേജിൽ 2 ഹെൽമെറ്റ് വെക്കാൻ കഴിയും
കമ്പനി പറയുന്ന 80 ഉം , ഷോറൂമുകാർ പറയുന്ന 60 ഉം ചേർത്താവും 140 !🤣🤣🤣🤣🤣🤣
Illa mileage unde
But 60 70 atre olo
Njan eduthu vandi 70-75 mileage kittund
🧐😇😂 ക്ലെയിം ചെയ്തത് 130 മൈലേജ് എന്ന് ആയിരിക്കില്ല . 100 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ 30 മൈലേജ് എന്ന് ആയിരിക്കും. 😅😂😂😂🤣🤣🤣
60km/ltr ആണ് മൈലേജ്
Milage കാര്യം പറഞ്ഞതിലുള്ള mistake എന്താണ് channel തിരുത്തി parayathath😲
Click bait aayrikum 🤓🤓 130 kitana scooter aanel ipol ithe dealership lle polum kaanila....stock indakue illa...
കിട്ടി കിട്ടി 140 കിട്ടി
ഹിമാലയത്തീന്ന് താഴെയിറങ്ങുമ്പോൾ.😂😂😂😂😂
എന്റെ 250 കിട്ടുന്നുണ്ട്
Book cheythu mat black special edition
Onroad ??
On road ??
1.3
@@കില്ലാഡിമച്ചാൻ 1.3 ooo? Ato 1.03 aano
@@attuskingdom3968 1.03
4 roopa off kitti
Anghane 99 nu vandi kitti
99 lakh ഓ😝 9.00
75. 78. വരെ എനിക്ക് കിട്ടാറുണ്ട്
5 litre.... 🥰
Pollii man poli
മൈലേജിൽ തള്ളി മറിക്കുക ആണല്ലോ..
Ethinte back side kanan kollila
താറാവിന്റെ മൂട്
140 aayitila 110 ayitolo
Nalla avatharanam
Good looking 🌹🌹👍❤
എനിക്ക് 220 maileg kitti😄
wooohhh... ആര് റെക്കമെന്റ് ചെയ്തതാ 😂😂
@@muzammilkp6243 ente friend riya😂
500രൂപക്ക് പെട്രോൾ അടിച്ചു അല്ലെ
Yamaha thalli marakkunathine kaatum thallu anu lo bro. Ethra milage onum kittella per/L
60 nte aduth kittum athre ullu,
130 ..milage. kitti kanum full tank adichappo... Akum anikkum kitiyirunnu
നാവിഗേഷൻ കൂടി ഉൾപെടുത്താമായിരുന്നു.
Nthina
Use cheyumo accurate aayi thankal
@@snobinsno7116 Athe..upayogikkum
@@pcp-pcp vehicle navigation lcd yil direction maatre kaanikooo that means only arrow
@@snobinsno7116 ഓരോ ടേണും എത്ര കിലോമീറ്റർ/മീറ്റർ എന്നുകാണിക്കില്ലെ അതുമതി.
Milage and power good
140 km mileage uva kandu ariyannam
😂🤓
99 lack onroad priso pwoli
75km kittum ethayalum
🔥🤩🤗
❤️
60 km mileage kittum
45 കിട്ടുന്നുള്ളു
Good video 👍👍
Emmathri thallal analo, a thallal vandiyil prayogichal 140kmpl kittum
You need to Stop this Clickbait bro...
Bro is fasino hybrid better than access 125 bs6 blutoon
Go for access
Access 😂is king in 125cc and mileage at eco mode is 75 kmpl
Adipoli
Enthoru thallanu.. Chnegaaayi...... 100km.. Milage kitukayo... 🤭🤭🤭🤭🤭
plastic മയം. കലപില ശബ്ദം. ഒന്ന് വീണാൽ , തട്ടിയാൽ side body തകരും. അതാണ് yamaha. പിന്നെ Petrol cap സീറ്റിനടിയിൽ . ഒരു നൂറ്റാണ്ട് പിന്നിൽ. waste design
Sound onum ila
Plastic thanne alle dio
Petrol cap ullil vekkunath nalath thanne
Vandik guard kitum veeenal onum pattila allelum
21/2 litter അടിച്ചാൽ ok
Real mailge എത്ര യാ..എടുത്തവർ ആരേലും ഉണ്ടോ?
100 nu mukalil undu enna kettathu
60 kittunnund.njan 2month aayi eduthitt
Vandi sooperatto.smooth engine
@@zirootivlog786 kay koduth odichalum 60 indo
@@snobinsno7116 kaal koduth odichal petrol venda 😂
45 കിട്ടുന്നുള്ളു. *അനുഭവം*
65 ഈസി കിട്ടുന്നുണ്ട്
8:57
99 lakhs aanu price 😂🤣
K no
Koppu mileage ottum illa...otherwise ok...
1 literil 140 millage undo
Vandi offaki 90km thalliyal kittum
മാക്സിമം 65 മൈലേജ്
Really ?
@@RahulRahul-pw1gj hybrid vere ethil unde
ഇവൻ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല! caption തന്നെ അങ്ങനാണല്ലോ !
48 50 ഒള്ളു വെറുതെ ബഡായി പറയാതെ
Evanae thallan vittal even himalayam thallimarikkum.
Good video 👍