കമ്പനിക്കാർ തിരിച്ചു ചോദിക്കുമോ Heavy milage Yamaha fascino BS6 milage testing video Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 268

  • @Indian-qy7ez
    @Indian-qy7ez ปีที่แล้ว +48

    എനിക്ക് 110 km കിട്ടി. കമ്പനിക്കാർ എങ്ങിനെയോ അറിഞ്ഞു വീട്ടിൽ വന്നു. കൊടുത്തില്ല. രണ്ടു വണ്ടിയുടെ വില തരാമെന്നു പറഞ്ഞ് കെഞ്ചി. വൈഫ് ഒട്ടും സമ്മതിക്കുന്നില്ല. കമ്പനിക്കാർ നിരാശയോടെ തിരിച്ചുപോകുന്നത്ക്രൂരമായ സംതൃപ്തിയോടെ നോക്കി നിന്ന ഞാൻ, മൊബൈലിൽ അഞ്ച് മണിക്കുള്ള അലാറം അടിക്കുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്.

    • @actionrider
      @actionrider  ปีที่แล้ว +1

      ഉരുട്ട് ആരുന്നല്ലേ..

    • @riyanrony2771
      @riyanrony2771 ปีที่แล้ว

      😅

    • @mdraheem913
      @mdraheem913 ปีที่แล้ว

      😂uffff

    • @NihalMuhammad-v2y
      @NihalMuhammad-v2y 8 หลายเดือนก่อน

      😜😜

    • @NijeshAmrutha
      @NijeshAmrutha 8 หลายเดือนก่อน

      104 കിട്ടിട്ടുണ്ട്

  • @sujithcp1419
    @sujithcp1419 ปีที่แล้ว +2

    Fascino 125 FI Hybrid.
    59 kmpl avg (from meter).
    Bluetooth app useless. Doesn't stay connected after 20 minutes. Bluetooth device has some weird issues that cause battery charge drain even when off.
    Battery got completely discharged once (key was not on the scooter) and the service centre disconnected bluetooth module after that.
    Key slot has issues.
    Dim switch got complaints (got replaced).

  • @thecarofobia4536
    @thecarofobia4536 2 ปีที่แล้ว +11

    In my Fascino 2015 model 50 kmpl ❤️

  • @muhammedmuzzammil.k687
    @muhammedmuzzammil.k687 2 ปีที่แล้ว +18

    എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ച ചേട്ടനാണെന്റെ ഹീറോ

  • @majeedkasim8677
    @majeedkasim8677 2 ปีที่แล้ว +8

    My fascino TN 55 BJ 7119
    Only 52 km/l . Speed 60km/h.

  • @salahudheenvt8768
    @salahudheenvt8768 2 ปีที่แล้ว +14

    എനിക്ക് 65 വരെ മൈലേജ് കിട്ടിയിട്ടുണ്ട് ഇപ്പോൾ ഇറങ്ങുന്ന BS6 yamaha fascino വണ്ടികൾകൊക്കെ നല്ല മൈലേജ് കിട്ടുന്നുണ്ട്

    • @farhanaponnu
      @farhanaponnu 2 ปีที่แล้ว

      ✌🏼

    • @subaithapk1237
      @subaithapk1237 2 ปีที่แล้ว

      Ente facino eduthitt oru maasamayi ippayum milage 35

    • @manojkumarkannur8421
      @manojkumarkannur8421 2 ปีที่แล้ว +3

      @@subaithapk1237 ഒന്നുകൂടി ടെസ്റ്റ്‌ ചെയ്യൂ,35കിട്ടില്ല. തള്ളുന്നതിനു പരിധി ഒക്കെ വേണം.

  • @addicttoride2404
    @addicttoride2404 2 ปีที่แล้ว +38

    എന്റെ yamaha fz il 1 literil 110 km കിട്ടിയിരിന്നു അന്ന് കപനി കാർ വന്നു കൊണ്ടു പോയി അതു നോക്കി പഠിച്ചു ഉണ്ടാക്കിയത് ആണ് ചേട്ടന്റെ വണ്ടി

    • @actionrider
      @actionrider  2 ปีที่แล้ว +10

      അതിനു മുൻപ് വേറെ ആരുടെയോ നോക്കി പഠിച്ചിട്ടാണ് ചേട്ടന്റെ വണ്ടി ഇറക്കിയത് കമ്പനി..

    • @rajeshrunni1889
      @rajeshrunni1889 2 ปีที่แล้ว +16

      എന്റെ fz നും അത്രേം ഉണ്ടാർന്നു ബട്ട്‌ വണ്ടി കെട്ടി വലിച്ചോണ്ടാ പോയതെന്ന് മാത്രം..

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว

      @@rajeshrunni1889 എന്റെ വണ്ടി 107മൈലേജ് ആണ് കമ്പനി വേണം പറഞ്ഞിട്ട് കൊടുത്തില്ല

    • @mujeebkm6376
      @mujeebkm6376 2 ปีที่แล้ว

      @@thrillermovies7645 മയത്തിലോക്കേ തള്ളെടോ🤣🤣

    • @sameerp4950
      @sameerp4950 2 ปีที่แล้ว +1

      ഇനി ഞാനും കൂടി ഒന്നു തള്ളി മറിച്ചാലോ?,,എന്റെ വണ്ടിക്ക് 500 കിട്ടുന്നുണ്ട്🤪🤪🤪🤪

  • @sayyedc6060
    @sayyedc6060 2 ปีที่แล้ว +4

    ആ ചേട്ടന് കൊടുക്കണം ഒരു സല്യൂട്ട്

  • @dhibinfuture4214
    @dhibinfuture4214 ปีที่แล้ว +2

    Long ride, do u feel any Back pain sir

  • @kannanvlogs11.11
    @kannanvlogs11.11 2 ปีที่แล้ว +28

    Bro,
    Full tank അടിച്ച് 100 കിലോമീറ്റർ ഓടിച്ച് വീണ്ടും Full tank അടിക്കാൻ എത്ര ലിറ്റർ വേണം എന്ന് നോക്കൂ. 100 നെ അത്രയും ലിറ്റർ കൊണ്ട് ഹരിച്ചാൽ ശരിയായ മൈലേജ് കിട്ടും. ഉദാഹരണമായി 1.5 litre ആണ് വീണ്ടും full tank ആകാൻ വേണ്ടതെങ്കിൽ 67 ആയിരിക്കും മൈലേജ് (100 ഹരണം1.5).

    • @actionrider
      @actionrider  2 ปีที่แล้ว +1

      ✌️

    • @ranjithcheruvathoor3921
      @ranjithcheruvathoor3921 2 ปีที่แล้ว +4

      Full tank പെട്രോളോ .... അതും ഇപ്പോഴോ. ആലോചിക്കാൻ കൂടി വയ്യ.

  • @GG-uk1qy
    @GG-uk1qy 6 หลายเดือนก่อน +1

    Vagamon idukki road kayattam motham ketti vandi edutha udane. 60kmpl mileage 😄.. 2 nd service kazhinja pinne 65-68 onde.. Start cheyyumbam full throttle kodukathirunnal matram mathi.. Koodathe irakathil light throttle matram kodukanam.. Reliability + mileage poli.. Pinne pillion kettiyal power kuravane 🫤.. 8bhp eh ollu 125cc ayittu koodi

  • @kl4732
    @kl4732 2 ปีที่แล้ว +4

    Engallu muttannu Polichu bro hybrid anno vandi Honda piranthanmar ethu estapedilla bro

  • @vipinkumar-ei7fg
    @vipinkumar-ei7fg 2 ปีที่แล้ว +7

    എന്റെ വണ്ടി zr 125 ആണ്. അതിന് 70 മൈലേജ് ഉണ്ട്.അതിൽ കൂടുതൽ കിട്ടും. ഞാൻ ഫുൾടാങ്ക് അടിച്ചിട്ടാണ് നോക്കിയത്. പല തവണ സ്റ്റാർട്ട്‌ ചെയ്തത് കൂടി നോക്കിയാൽ 75ന് മുകളിൽ കിട്ടും.

    • @sreekanthe2024
      @sreekanthe2024 2 ปีที่แล้ว

      Vandi egane und

    • @sanaljohny585
      @sanaljohny585 ปีที่แล้ว

      Vandi engane und breaking oke?? Tyre?? Slip akunindo

  • @Sinilkollam
    @Sinilkollam 2 ปีที่แล้ว +8

    Yamaha Alpha 2016 ഇപ്പോഴും 65മുകളിൽ ലോക്കല് ഓടുമ്പോൾ കിട്ടുന്നുണ്ട്.

    • @shanushanu1996
      @shanushanu1996 2 ปีที่แล้ว +2

      Yes, Yamaha alpa well refined engine and mileage and even after 1Lakh km still going good. Very good milage also- nearly 65kmpl

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว

      Alpha alamb vandi ho vittozivakki🙄

    • @sameerp4950
      @sameerp4950 2 ปีที่แล้ว +2

      Yes, ഞാനും ഉപയോഗിക്കുന്നു 2015 മോഡൽ,ഇപ്പോഴും 60 നു മുകളിൽ mileage കിട്ടുന്നുണ്ട്👍

  • @sanalnarayenvarikkara1810
    @sanalnarayenvarikkara1810 2 ปีที่แล้ว +7

    My yamaha hybrid scooter 65+mileage👌🏻

    • @joge4808
      @joge4808 2 ปีที่แล้ว

      Ray ആണോ

  • @mathai4134
    @mathai4134 2 ปีที่แล้ว +4

    എനിക്ക് ബുള്ളറ്റ് റോയൽ എൻഫീൽഡ് ne 1 litarene 125 കിലോമീറ്റർ കിട്ടുന്നുണ്ട്,, അവസാനം കമ്പിനിക്കാർ വന്ന് 150000രൂപയുടെ വണ്ടി തിരിച്ചെടുത്തു പുതിയ രണ്ട് ബുള്ളറ്റ് തന്നു, അതിൽ ഒന്നിന് 100 മൈലേജ്,, രണ്ടാമത്തെത്തിനെ 110, അതും തിരിച്ചു ചോദിക്കുമോ എന്നറിയില്ല,

    • @rajeshrunni1889
      @rajeshrunni1889 2 ปีที่แล้ว

      അതിശയം 🤣🤣

    • @actionrider
      @actionrider  2 ปีที่แล้ว +1

      പെട്രോൾ വില കാരണം ആണോ ഒരു ലിറ്റർ അടിച്ചിട്ട് ഇത്രയും ദൂരം ഒരുട്ടി കൊണ്ട് നടന്നത് ഈ വെയിലത്ത്‌ കുറച്ചൂടി ഒരുട്ടി ആയിരുന്നേൽ 200 ആക്കരുന്നല്ലോ അത് 300 400 500 എന്നൊരു കണക്കാക്കികൂടാരുന്നോ ..

    • @rajeshrunni1889
      @rajeshrunni1889 2 ปีที่แล้ว +2

      @@actionrider 😂😂😂വേറെ വല്ല വണ്ടിയും കൊണ്ട് കെട്ടി വലിപ്പിച്ചേ ആയിരിക്കും 🤣🤣🤣

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@actionrider 🤣🤣🤣🤣🤣

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว +1

      😄😄😄😄😄

  • @hamzakunju3052
    @hamzakunju3052 2 ปีที่แล้ว +6

    നല്ലതുപോലെ സത്യസന്ധമായും ഉള്ള റിവുകൾ ചെയ്യുക പ്ലീസ് എന്റെ അഭ്യർത്ഥനയാണ് തെറ്റിദ്ധരിക്കരുത്

  • @shafeeqyousaf9151
    @shafeeqyousaf9151 2 ปีที่แล้ว +7

    2 aal erunnu 60km speed odichottu mailege check chyyu, athalle real world mailege, 🤷‍♂️

    • @SJ_____741
      @SJ_____741 2 ปีที่แล้ว

      Ippo ithrayum kittiyenkil angane poyalum company parayunna milage kittum.. pwoli..

    • @shafeeqyousaf9151
      @shafeeqyousaf9151 2 ปีที่แล้ว

      @@SJ_____741 50 , 55 kittumayirikkum

    • @SJ_____741
      @SJ_____741 2 ปีที่แล้ว

      @@shafeeqyousaf9151 ippo 77 kittiyenkil endhayalum above 60 kittikkolum.. ini 50 kittiyollenkilum scooteil ath oru sambhavam thanneya

    • @majeedkasim8677
      @majeedkasim8677 2 ปีที่แล้ว

      Yeah

  • @manikandanpu8629
    @manikandanpu8629 ปีที่แล้ว +1

    Njan eduthitt 2 year kazhinju njan appolum 50-70 ane pokunne ,anick 50 kooduthal mailage und 😊

  • @sanaljohny585
    @sanaljohny585 ปีที่แล้ว +1

    Breaking oke ngane und chetta.. Slip akanindo??

  • @ishaque-varanakkara
    @ishaque-varanakkara ปีที่แล้ว +1

    മൈലേജ് ഉണ്ട് , പക്ഷെ എന്തേലും complaint സംഭവിച്ചാൽ മോശം സർവീസ് ആണ്. parts കൾ കിട്ടാൻ ഒരുപാട് ദിവസം wait ചെയ്യേണ്ടി വരും. സൂക്ഷിച്ച് എടുത്തോ.
    പാർട്സിന് നല്ല വിലയും നൽകണം.

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว +2

    ithinte back il ninnu nokkiyal paadathu nellu thinnan verunna mundiyude pole thonnum..

  • @sannusheeba3484
    @sannusheeba3484 2 ปีที่แล้ว +2

    Hello bro video super

  • @1rini000
    @1rini000 2 ปีที่แล้ว +2

    Chetta ee vandiyil light start aakumpol mudal kathi kedakkumo. Ente vandiyil light off aakunnilla

    • @actionrider
      @actionrider  2 ปีที่แล้ว

      Light of akilla puthiya vandikalk..BS4 BS6 vandikalk

    • @1rini000
      @1rini000 2 ปีที่แล้ว

      @@actionrider ano ok

  • @sreelal1463
    @sreelal1463 2 ปีที่แล้ว +3

    👌yamaha

  • @SHADOW-dh6ez
    @SHADOW-dh6ez 2 ปีที่แล้ว +10

    BS 6 മോഡൽ വണ്ടികൾക്ക് പെട്രോൾ റിസർവ്‌ ഉണ്ടെന്നാണ് പറയുന്നത്.... ഷോറൂമിൽ നിന്നും പറഞ്ഞതാണ് സത്യമാണോ എന്നറിയില്ല.

    • @redlines3787
      @redlines3787 ปีที่แล้ว

      reserve l petrol odikan padilla......puthiya technology angine anenna parayunne

  • @hibasherinjaseel998
    @hibasherinjaseel998 2 ปีที่แล้ว +1

    2012 model honda aviator near 1.5 lack run. 58 kmpl kittunnund... Spark plug idakk change cheyyka... Tyre pressure correct fill aakuka... Litter kanakkil petrol adikkuka

  • @Adarshanair-hk1bc
    @Adarshanair-hk1bc 2 ปีที่แล้ว +3

    Bro hybrid fascino, hybrid raw yeth vandikkanu kooduthal milage kittunath... Pls reply

  • @atteevipms845
    @atteevipms845 ปีที่แล้ว +2

    സ്കൂട്ടർ എൻറെ മൈലേജ് എന്ന് പറഞ്ഞാൽ ഏകദേശം ഒരു മൈലേജ് എല്ലാ സ്കൂട്ടറിലും ഒരുപോലെ ആയിരിക്കും പിന്നെ അഞ്ചോ പത്തോ കിലോമീറ്റർ ഡിഫറെൻറ് ഉണ്ടായിരിക്കും അത് ഓടിക്കുന്നവരുടെ കഴിവ് അനുസരിച്ചായിരിക്കും മൈലേജ് മൈലേജ് വർദ്ധനവ്

  • @JustinJose-kf8ni
    @JustinJose-kf8ni 5 หลายเดือนก่อน +1

    80 mileage ഉള്ള വണ്ടി ഇണ്ടല്ലോ മ്മടെ honda ക്ക്.. പക്ഷെ 2 ലിറ്റർ ഒഴിക്കണോന്ന് ഒള്ളു 😃😃..

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +9

    ഇത് സത്യമാണോ ചേട്ട .ഈ വണ്ടിയുടെ ഡിസൈനാണ് ഇഷ്ടമല്ലാത്ത. എൻടോർക്ക് ഡിസൈനിലെ ആക്കിയിരുന്നെങ്കിൽ ഈ വണ്ടി No.1.ആയേനെ

  • @drrobin5299
    @drrobin5299 2 ปีที่แล้ว +1

    bro hero destini മൈളേജ് test വിഡിയോ കാണിക്കോ വിഡിയോ

    • @actionrider
      @actionrider  2 ปีที่แล้ว +1

      Vandi illa broo...

  • @abhilashabhi112
    @abhilashabhi112 2 ปีที่แล้ว +18

    അതൊക്കെ എൻ്റെ വണ്ടി dio 2016 മോഡൽ , ഒരു 45/46 ഒക്കെ കിട്ടിയാൽ ആയി

    • @pmpmp570
      @pmpmp570 2 ปีที่แล้ว

      എന്റെ 2017 മോഡൽ dio 40 പോലുമില്ല

    • @abhilashabhi112
      @abhilashabhi112 2 ปีที่แล้ว

      @@pmpmp570 ഇത് ഇപ്പൊ എൻ്റെ അനിയൻ ഓടിക്കുമ്പോൾ ഉള്ള കാര്യം ആണ് പറഞ്ഞത്, ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല പുറത്ത് ആണ് ഞാൻ ഓടിക്കുമ്പോൾ 41 ഒക്കെ കിട്ടിയാ വല്യ കിട്ടൽ ആയിരുന്നു

    • @harishkiran3663
      @harishkiran3663 2 ปีที่แล้ว

      @@abhilashabhi112 Dio power

    • @abhilashabhi112
      @abhilashabhi112 2 ปีที่แล้ว

      @@harishkiran3663 💪

    • @shamil5947
      @shamil5947 2 ปีที่แล้ว

      2015 dio , എനിക്ക് 46 ഒക്കെ മിനിമം കിട്ടും maximum എത്ര കിട്ടുവെന്നു നോക്കീട്ടില്ല , ഞാൻ 40-55 ഉള്ളിൽ ഓടിക്കാറുള്ളു

  • @ratheeshachu3693
    @ratheeshachu3693 2 ปีที่แล้ว +3

    Bro oru karyam chothikatte fascino engine warning light off agile

    • @actionrider
      @actionrider  2 ปีที่แล้ว

      Off cheyyan switch und.

  • @mohammedriyaz1187
    @mohammedriyaz1187 5 หลายเดือนก่อน +1

    എടുക്കണ്ട ഞാൻ വാങ്ങി 3 ഡേയ്‌സ് കഴിഞ്ഞപ്പോൾ സ്റ്റാർട്ടിങ് കംപ്ലയിന്റ്

  • @deepikaangappillil2626
    @deepikaangappillil2626 2 ปีที่แล้ว +6

    Njanum 2021 model aanu use cheyyunnathu hybrid kidu mileage aaanu🔥🔥🔥🔥🔥

  • @aparanytgaming4055
    @aparanytgaming4055 2 ปีที่แล้ว +2

    Hi bro big fan❤️😅

    • @actionrider
      @actionrider  2 ปีที่แล้ว

      മുത്തേ❤️

  • @BotOnBattleground
    @BotOnBattleground 2 ปีที่แล้ว +3

    Hybrid ആണോ??
    പുതിയ yamaha hybrid സ്കൂട്ടറുകൾക്ക് ഇത്രയും മൈലേജ് ഉണ്ട്...

  • @jikkubabu
    @jikkubabu 2 ปีที่แล้ว +4

    Milage king

  • @rahulmurali4284
    @rahulmurali4284 2 ปีที่แล้ว +2

    ചേട്ടൻ pleasure new model milege video എടുക്കാമോ

    • @actionrider
      @actionrider  2 ปีที่แล้ว

      👍

    • @smithantony4578
      @smithantony4578 ปีที่แล้ว

      എന്റെ plesur 22 മൈലജ് കിട്ടുന്നുണ്ട്

  • @37adwaids51
    @37adwaids51 2 ปีที่แล้ว +10

    Ntorq hybrid ഇറങ്ങിയെങ്കിൽ 🥺🥺🥺

  • @jikkubabu
    @jikkubabu 2 ปีที่แล้ว +3

    Bro vandi njn edukan pova engne und

  • @vishnuvasudev3836
    @vishnuvasudev3836 2 ปีที่แล้ว +2

    👌🏻

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 ปีที่แล้ว +3

    ആദ്യമൊക്കെ 50/55 kms കിട്ടി , ഇപ്പൊ 35/40 kms ഒള്ളു മൈലേജ്.....ഏകദേശം 50kms മൈലേജ് ഉള്ള ഹോണ്ട ആക്ടീവ കൊടുത്തിട്ടു ഇതുവാങ്ങി പണികിട്ടി , പിന്നെ ആകെയുള്ള സന്തോഷം ഹോണ്ടയെക്കാൾ റൈഡിങ് കംഫോര്ട് ഉണ്ട് പിന്നെ പവറും .......പക്ഷെ പെട്രോൾ അടിച്ചു പോക്കറ്റ് കാലിയാകും

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      Facino മൈലേജ് ഇല്ലെ?🙄

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 ปีที่แล้ว

      @@arunajay7096 bro....ആദ്യത്തെ 1000 kms വരെ ഏകദേശം 50 -55 കിട്ടി , സർവീസ് നു സെന്റർ ൽ കൊടുത്തു , അതുകഴിഞ്ഞു മൈലേജ് 40 / 45 kms ആയി കുറഞ്ഞു , ചോദിച്ചപ്പോൾ പറഞ്ഞു 5000 kms ഓടിക്കഴിയുമ്പോ മൈലേജ് കൂടുമെന്നു , 5000 kms കഴിഞ്ഞപ്പോൾ മൈലേജ് 35/40 kms ആയി , സർവീസ് സെന്റർ ൽ വിളിച്ചപ്പോൾ കൊണ്ടുചെല്ലാൻ പറഞ്ഞു , ഒരു ദിവസം വാഹനം ചെക്ക് ചെയ്യാൻ വേണമെന്ന് പറഞ്ഞു .... അടുത്ത ദിവസം ചെന്നപ്പോൾ എല്ലാം ശെരിയാക്കിയിട്ടുണ്ട് പ്രെശ്നമൊന്നുമില്ല എന്നുപറഞ്ഞു വിട്ടു .....എന്നിട്ടും പഴയപടി തന്നെ , പിന്നെയും സർവീസ് സെന്റർ ചെന്നപ്പോ ഓടിക്കുന്നത് ശെരിയല്ല , എക്കോണമി സ്പീഡിൽ വണ്ടി ഓടിക്കണമെന്നും , പെട്രോൾ പമ്പ് ലെ പെട്രോൾ ശെരിയല്ല, പമ്പ് മാറി പെട്രോൾ അടിക്കാൻ പറഞ്ഞു അവരൊഴിഞ്ഞു മാറി .....trivandrum ഉള്ള ഒട്ടു മിക്ക പമ്പിൽ നിന്നും പെട്രോൾ അടിച്ചു നോക്കി, എന്നിട്ടും ഇത്ര തന്നെ മൈലേജ്, ഒറ്റയ്ക്ക് പോയാലും രണ്ടുപേരെ വച്ച് പോയാലും എനിക്ക് ഇത്രയേ മൈലേജ് ഒള്ളു .........എന്റെ സുഹൃത്തിനും 45 / 50 kms അകത്തെ മൈലേജ് കിട്ടുന്നൊള്ളു

    • @MrJv1899
      @MrJv1899 2 ปีที่แล้ว

      Fazino 125 hybrid 65milage kittunnundu

  • @krishnaajayakumar5649
    @krishnaajayakumar5649 2 ปีที่แล้ว +2

    Chettaa

  • @sajansajan7034
    @sajansajan7034 ปีที่แล้ว +1

    Fzv2 149 cc 58klm

  • @jacobkoshy4193
    @jacobkoshy4193 2 ปีที่แล้ว +4

    അതിനൊക്ക് എന്റെ വണ്ടി 100 ml 7.8 km കിട്ടി

  • @skrskr2043
    @skrskr2043 2 ปีที่แล้ว +1

    എന്റെ tvs ntorq ന് 85km/litre മൈലേജ് കിട്ടുന്നുണ്ട് 🥰🥰🥰🥰

    • @eldhovarghese4738
      @eldhovarghese4738 2 ปีที่แล้ว +15

      രണ്ട് ലിറ്റർ ഒഴിക്കുമ്പോൾ ആയിരിക്കും

    • @MUHSALJANNAS
      @MUHSALJANNAS 2 ปีที่แล้ว

      @ahbos 😄

    • @swag_ath_10
      @swag_ath_10 2 ปีที่แล้ว

      Ayin ninak ntorq undo 🤐😹

    • @skrskr2043
      @skrskr2043 2 ปีที่แล้ว

      @@swag_ath_10 yaa

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      😄😄😄😄😄

  • @vishnuvasudev3836
    @vishnuvasudev3836 2 ปีที่แล้ว +2

    🔥

  • @unnisince9825
    @unnisince9825 2 ปีที่แล้ว +2

  • @ajsal51
    @ajsal51 3 หลายเดือนก่อน +1

    Enikk same 50 ullu

  • @harihari731
    @harihari731 2 ปีที่แล้ว +2

    ✌️💖

  • @VineeshVini-v8s
    @VineeshVini-v8s 4 หลายเดือนก่อน +1

    എനിക്ക് കിട്ടി 125 പക്ഷെ വണ്ടിയുടെ CC ആയിരുന്നു

    • @actionrider
      @actionrider  4 หลายเดือนก่อน

      എങ്കിൽ ഒരു 1000 cc വണ്ടി വാങ്ങിക്ക് അപ്പോൾ 1000 കിട്ടും..

  • @prithviraj1544
    @prithviraj1544 2 ปีที่แล้ว +4

    എന്റെ പ്ലാറ്റിന 110 - 67 kmpl കിട്ടുന്നുള്ളു 😞

  • @kpvlogs8131
    @kpvlogs8131 2 ปีที่แล้ว +2

    Thirich chodhikano????

  • @ragithraju9683
    @ragithraju9683 2 ปีที่แล้ว +7

    TVs Jupiter BS4...mileage 67.7 /Litre Kittiyittund.

    • @shafeeqyousaf9151
      @shafeeqyousaf9151 2 ปีที่แล้ว +1

      Average speed ethra?

    • @asifphoneographer7805
      @asifphoneographer7805 2 ปีที่แล้ว +1

      ath valla ecco modil vallom oodiyath aayirikkum Tvs okke motham paniya ntorq full engine pani aan

    • @ragithraju9683
      @ragithraju9683 2 ปีที่แล้ว +1

      @@asifphoneographer7805 yes bro eeco modil aanu full oodichath...mixed ayittt athayath eeco um m powerum cherth sadha reethiyil poyal 50-52 km/L kittum...athalla full Power modil (above 70-90 always) oodichal 35km/L kittuuu

    • @ragithraju9683
      @ragithraju9683 2 ปีที่แล้ว +1

      @@shafeeqyousaf9151 40-45km/hr ...athum eeco modil aayirikkanam... means green light eppozum on ayirikkanam...even kayattam kerumbozum...eeco modil venam oodikkaan..enkile ee mileage kittu

    • @ragithraju9683
      @ragithraju9683 2 ปีที่แล้ว

      @@asifphoneographer7805 ntorq engine pani anennu arinjarunnu bro..athu konda Jupiter eduthath...Jupiiter nalla comfortable aanu..back pain varila..mono nitrous shock und...ath karanama eduthath...ethu vare no problems...Service centers atra pora like Tata...but avasanam nalla oru service center kandu kittii...angane athum ok

  • @sreerajmb7810
    @sreerajmb7810 2 ปีที่แล้ว +2

    Anta ray 125 60 + ind

  • @Amaldev1992
    @Amaldev1992 2 ปีที่แล้ว +6

    ഹൈബ്രിഡ് വണ്ടി അല്ലേ.. പെട്രോളിൽ മാത്രം അല്ല ഓടുന്നത് ... Fascino ആണ്‌ 1st ഹൈബ്രിഡ് ഇറക്കിയത് ഇതൊന്നും അറിയാണ്ടാണോ എടുത്തത് 🤭🤭
    New ray ഉം ഹൈബ്രിഡ് ആണ്‌..

    • @actionrider
      @actionrider  2 ปีที่แล้ว

      Hybrid alla..

    • @Amaldev1992
      @Amaldev1992 2 ปีที่แล้ว +3

      2021 bs6 hybrid അല്ലേ ഒള്ളു

    • @Torkmstr
      @Torkmstr 2 ปีที่แล้ว +1

      Fully Hybrid onnumalla bro

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว

      Yes tru6

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว +1

      @@Torkmstr fully hybrid?
      Hybrid ( petrol + electric)= hybrid

  • @ajithsabu7651
    @ajithsabu7651 2 ปีที่แล้ว +4

    Kazhinja azhicha ne avare chetha vilichathalle eni avar thirich edukumo😄😄🤔🤔😂😂

    • @actionrider
      @actionrider  2 ปีที่แล้ว

      🤣🤣🤣🤣🤣

  • @ajayfz5859
    @ajayfz5859 2 ปีที่แล้ว +2

    Apol we vandi angu edukkam mileage annu main ayitt vendath bro yamaha ray zr um ee same mileage kittumo

    • @actionrider
      @actionrider  2 ปีที่แล้ว +1

      Ray nokkiyitilla..

    • @ajayfz5859
      @ajayfz5859 2 ปีที่แล้ว +1

      @@actionrider bro ray zr kude onnu mileage test review edamo

    • @37adwaids51
      @37adwaids51 2 ปีที่แล้ว +1

      @@ajayfz5859 💯

    • @asifphoneographer7805
      @asifphoneographer7805 2 ปีที่แล้ว

      randum same engine aan Lookil ulla vyethyaasam aan ullath ini edukkunnengil hybrid edukkanam 80+ milage urappayum kittum njan showroomil work cheyyunnathaan njan personally ray zr milage check cheythu 78.4 kitti

  • @sanchumonachen5657
    @sanchumonachen5657 2 ปีที่แล้ว +2

    Lee chettan

  • @dhanyaprasanna8949
    @dhanyaprasanna8949 2 ปีที่แล้ว +2

    Chetta ante fasino annu 63 aniku kittunnudu

  • @37adwaids51
    @37adwaids51 2 ปีที่แล้ว +32

    ടെക്നോളജി കൊള്ളാം ntorq, dio polulla ഡിസൈൻ ആരുന്നേൽ കൊള്ളാരുന്നു 🙂

  • @jiswould....4779
    @jiswould....4779 2 ปีที่แล้ว +3

    ന്റെ ഹീറോ മെസ്ട്രോ 2014 നാൽപതുപോലും കിട്ടുന്നില്ല....

    • @efgh869
      @efgh869 11 หลายเดือนก่อน

      എയർ ഫിൽറ്റർ മാറണം...സ്പാർക്ക് പ്ലഗ് മാറ്റണം..

  • @shamilckd123
    @shamilckd123 2 ปีที่แล้ว +2

    ഞാൻ നോക്കിയത് ആണ് 43km

  • @bmw867
    @bmw867 2 ปีที่แล้ว +1

    Ente libero 140 kittitund in 2004

    • @kuttutinu8605
      @kuttutinu8605 2 ปีที่แล้ว

      തള്ളി തള്ളി കൊണ്ടുപോകുവാണല്ലോ

    • @dinudinu1396
      @dinudinu1396 2 ปีที่แล้ว

      എത്ര ലിറ്ററിൽ 😄

    • @bmw867
      @bmw867 2 ปีที่แล้ว

      Yamaha libero 2004 news paper add 😎😎

  • @bhikaran9604
    @bhikaran9604 2 ปีที่แล้ว +1

    Wow

  • @pharitha944
    @pharitha944 2 ปีที่แล้ว +3

    Vaganm und ethanu nalla vandi

    • @actionrider
      @actionrider  2 ปีที่แล้ว +1

      നല്ലതാണ് വാങ്ങിക്കോളൂ.

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 2 ปีที่แล้ว +2

    വണ്ടിയുടെ ഫോട്ടോ കാണിക്കുക ആദ്യം കാണുന്നവണ്ടിയുടെ മോഡൽ കാണണ്ടേ

  • @johnevangelistalphonse2596
    @johnevangelistalphonse2596 2 ปีที่แล้ว +2

    ഇത് എന്തോന്ന് എടെ അതൊക്കെ എൻ്റെ വണ്ടി ഒരു 30 32 ... കിട്ടിയാൽ ഭാഗ്യം'''''' (തള്ളു ''''' തള്ളു '' ''മറിക്കല്ലേ '' ''

    • @actionrider
      @actionrider  2 ปีที่แล้ว +1

      Evidippo ara sherikkum thalliyath..

    • @Hariphone
      @Hariphone 2 ปีที่แล้ว +1

      അനിയൻ മുട്ടിപ്പായി പ്രാർത്ഥീര്...ഡബിളാകും..😎

  • @nihal5001
    @nihal5001 2 ปีที่แล้ว +2

    ഹൈബ്രിഡ് ആണോ

  • @sdaudiotechtvm7220
    @sdaudiotechtvm7220 2 ปีที่แล้ว +1

    ഞാൻ ഉപയോഗിക്കുന്നത് ബജാജ് 200NS ആണ് കമ്പനി പറയുന്നത് 40 50 മൈലേജ് അകത്ത് കിട്ടും എന്നാണ് കറക്റ്റ് ആയിട്ട് എനിക്ക് ഒരു ലിറ്റർ പെട്രോളിൽ 25 മൈലേജ് കിട്ടുന്നുണ്ട് ഇത് കമ്പനി എങ്ങാനും എടുക്കുമോ എന്തോ ആ പേടി കാരണമാണ് ഞാൻ ഇത് പുറത്ത് പറയാത്തത് ഇത്രയും നാൾ😂😂😂

    • @actionrider
      @actionrider  2 ปีที่แล้ว +1

      പുറത്ത് പറയേണ്ട കാര്യം ഇല്ല എല്ലാർക്കും അഹ് മൈലേജാ കിട്ടുന്നത്.. കമ്പനിക്ക് ഇത് പണ്ടേ അറിയാം

  • @sadikkpalliyalil7818
    @sadikkpalliyalil7818 2 ปีที่แล้ว

    Yamaha enginukal nalla fuel efficiency ullavayaan pothuve

  • @akhilp5089
    @akhilp5089 2 ปีที่แล้ว +1

    എന്റെ splendor 2000 model ഏകദേശം നിങ്ങൾ ഈ പറഞ്ഞ millege തന്നെയുണ്ട്..72 to 75

  • @pharitha944
    @pharitha944 2 ปีที่แล้ว +3

    Vandi engne aannuu

  • @bijukunju639
    @bijukunju639 2 ปีที่แล้ว +2

    ഇതിന് ലോറിയുടെ ടയറാണോ ഇത്രയും മൈലേജ് കിട്ടാൻ😄😄😄

    • @actionrider
      @actionrider  2 ปีที่แล้ว +1

      അപ്പോൾ ലോറിക്ക് ഇത്രയും മൈലേജ് ഉണ്ടോ..

    • @akhilthulaseedharan7755
      @akhilthulaseedharan7755 2 ปีที่แล้ว

      മണ്ടൻ tyre size കൂടുമ്പോൾ സാധാരണ മൈലേജ് കുറയുക എന്നാണ് പൊതുവെ ഞ്ങ്ങൾ അറിഞ്ഞിരിക്കുന്നത്...

    • @rajeshrunni1889
      @rajeshrunni1889 2 ปีที่แล้ว +1

      വലിയ ടയർ ഇട്ടാൽ മൈലേജ് കുറയുകയല്ലേ.. 🤣🤣

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว +5

    കമ്പനിക്കാരെ കാണുമ്പോൾ ഒഴിഞ്ഞ് മാറണമെന്നെ .... അല്ല പിന്നെ ....ല്ലെ😂😂

  • @shanavaspookkayil9833
    @shanavaspookkayil9833 2 ปีที่แล้ว +2

    bro ഒരുലിറ്റർ അല്ലെ ഒഴിച്ചത് മാറിപോയോ

  • @krishnaajayakumar5649
    @krishnaajayakumar5649 2 ปีที่แล้ว +2

    Hi

    • @krishnaajayakumar5649
      @krishnaajayakumar5649 2 ปีที่แล้ว

      Hi

    • @harikrishnan.b5122
      @harikrishnan.b5122 2 ปีที่แล้ว +1

      അര ലിറ്റർ ഒഴിച്ചിട്ട് നോക്കിയാൽ പോരായിരുന്നോ ഇത്രയും K M ഓടേണ്ട കാര്യമില്ലായിരുന്നല്ലോ

  • @anoopb2830
    @anoopb2830 ปีที่แล้ว +1

    Athokke ntorq 40 kmpl😃

  • @nisamchemban2264
    @nisamchemban2264 2 ปีที่แล้ว +3

    85 kitiitund enikk😇

  • @mshlhmd
    @mshlhmd 2 ปีที่แล้ว +1

    55

  • @uwiz
    @uwiz 2 ปีที่แล้ว +2

    മീറ്റർ അടിച്ച് പോയി അയ്നാണ്😂😂

  • @dineshkumar-mk3bt
    @dineshkumar-mk3bt 2 ปีที่แล้ว +1

    ഞാൻ നോക്കീട്ടില്ലല്ലോ .....
    അതു ശരിയല്ലല്ലോ, മച്ചൂ....

  • @renjithperumbavoor6041
    @renjithperumbavoor6041 2 ปีที่แล้ว +1

    മയത്തിൽ തള്ളൂ 🙏

  • @renjiwilliam5600
    @renjiwilliam5600 ปีที่แล้ว +1

    വലിച്ചു പരത്താതെ പറയാൻ ശ്രമിക്കൂ ചേട്ടാ. വിവരണം വളരെ ബോറിംഗ്.

  • @balancm8167
    @balancm8167 6 หลายเดือนก่อน +1

    ഉടായിപ്പാ വീഡീയോ എല്ലാ കമ്പനികളുടെയും സ്കൂട്ടറിനു ആവറേജ് 52 കി മൈ ലേജ് മാത്രമേ കിട്ടത്തുള്ളൂ മറ്റതെല്ലാം വണ്ടി ചിലവാക്കാനുള്ള സൂത്രങ്ങൾ മാത്രം

  • @firosekoorachund159
    @firosekoorachund159 2 ปีที่แล้ว +7

    ബ്രോ കമ്പനിക്കാർ ബ്രോയെ തിരഞ്ഞു നടക്കുന്നുണ്ട് കണ്ണിൽ പെടേണ്ട 😜

    • @actionrider
      @actionrider  2 ปีที่แล้ว

      🥸

    • @mohisins
      @mohisins 2 ปีที่แล้ว +1

      Enta r15 v2nu 60 kittm aaayrnn bro..yamaha engine highly engineered for mileage and power 🥰🥰🔥🔥🔥🔥🔥🔥🔥🔥🔥

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      സത്യം

  • @nishanthvmmonu1187
    @nishanthvmmonu1187 2 ปีที่แล้ว +7

    എനിക്ക് വിശ്വാസം ഇല്ല മാക്സിമം 50

    • @ajmalaju1061
      @ajmalaju1061 2 ปีที่แล้ว +5

      Bro Bs6 fascino oru rakshayumilla.. Ente 2022 vandi ആണ്.. 70 കിട്ടുന്നുണ്ട്..

    • @debater685
      @debater685 2 ปีที่แล้ว +1

      @@ajmalaju1061 high way ano?

    • @Amaldev1992
      @Amaldev1992 2 ปีที่แล้ว +1

      ഹൈബ്രിഡ് വണ്ടി ആണ്‌ പെട്രോളിൽ മാത്രം അല്ല ഓടുന്നത് 😬

    • @asifphoneographer7805
      @asifphoneographer7805 2 ปีที่แล้ว +1

      ath Honda vandikal aarikkum thangal use cheyyunnath athaayirikkum 😂😂 vikaara jeevi spotted

  • @friendsgraden9598
    @friendsgraden9598 2 ปีที่แล้ว +1

    എന്ത് തള്ളാണ് ബാബോട്ടാ ഒന്നാമത് നീ ഒഴിച്ച പെട്രോൾ 1 ലിറ്റർ ഇല്ല ആ ബോട്ടലിൽ 1 ലിറ്റർ കൊള്ളില്ല അപ്പൊ ഒരു ലിറ്റർ പെട്രോൾ ഒഴിച്ചാൽ 100 കിലോമീറ്റർ കിട്ടുമല്ലോ

    • @actionrider
      @actionrider  2 ปีที่แล้ว

      ഒരു ലിറ്റർ ഇല്ല എങ്കിൽ തള്ള് ഒരു ലിറ്റർ ഉണ്ട് എങ്കിൽ 100 km മൈലേജ് ✌🏻..

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      കൂടുതലും ഈ അറിവ് ചെയ്യുന്ന ആൾക്കാരെ ഉടായിപ്പ് ഉസ്താദാണ് ഒന്ന് ഒഴിക്കും പിന്നീട് ക്യാമറ ഓഫ് ചെയ്തിട്ട് എഡിറ്റിങ് ഒഴിവാക്കിയിട്ട് ബാക്കിയുള്ളതും കൂടി കഴിഞ്ഞിട്ട് വണ്ടി ഓടിക്കുക നമ്മൾക്ക് കിട്ടുന്നില്ല ഒരു ലിറ്റർ ഓയിൽ അത്രേ അവർക്ക് മാത്രം കിട്ടുന്നു അതെങ്ങനെ സാധിക്കുന്നു

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      ലാസ്റ്റ് ഒരു 50 55

    • @hamzakunju3052
      @hamzakunju3052 2 ปีที่แล้ว

      ഹൈബ്രിഡ് കൊണ്ടോ മൈലേജ് വർധിക്കുന്നില്ല ശുദ്ധ അത് മണ്ടത്തരമാണ് അതിന്റെ പവറും ടോർക്കും വർദ്ധിക്കും കമ്പനിക്കാര് അതൊക്കെ പറയൂ അവരെ വണ്ടി സെയിൽസ് കൂട്ടാൻ വേണ്ടി പറയുന്നതാണ് അതിന് ഏറ്റുപിടിക്കാൻ കുറെ റിവ്യൂ ചെയ്യണേ യൂട്യൂബ് സുകൾ

  • @beyondhometown1563
    @beyondhometown1563 2 ปีที่แล้ว +2

    😃

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว +3

    ഇതാണോ കര്യം 86/88 വരെ കിട്ടി എന്നിട്ട് കമ്പനിയെ അറിയിച്ചു അവർക്ക് വണ്ടി തിരിച്ച് തരുമോന്ന് ചോദിച്ച് ഞാൻ വിട്ട് കളയുമോ എനിക്ക് ഒരു കോടി തന്നാലും വേണ്ടാ എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറി എന്നോടാ കളി😏

  • @KL_modz47
    @KL_modz47 2 ปีที่แล้ว +1

    First gen fascino 25 milage kittane le njan🙂

    • @actionrider
      @actionrider  2 ปีที่แล้ว +1

      😱

    • @KL_modz47
      @KL_modz47 2 ปีที่แล้ว +2

      @@actionrider sathyam anu brw entha pattiyen arilla petrol adichh mudinje kond vandj edukkare illa

    • @efgh869
      @efgh869 11 หลายเดือนก่อน

      ​@@KL_modz47എത്ര കിലോമീറ്റർ ഓടിയിട്ടുണ്ട്..എൻജിൻ വി ബ ൽറ്റ് മാറ്റിയിട്ടുണ്ടോ.. 30000 കിലോമീറ്റർ ആകുമ്പോൾ മാറ്റണം.. എയർ ഫിൽറ്റർ മാറ്റണം..സ് പാർക്ക് പ്ലഗ് മാറ്റണം..163 രൂപക്ക് യമഹ ഷോറൂമിൽ നിന്നും കിട്ടുന്ന പെട്രോളിൽ ചേർക്കുന്ന കാർബൺ റിമൂവർ ഒഴിച്ചു നോക്കണം.. എനിക്ക് 2019 മോഡൽ ഹൈബ്രിഡ് അല്ലാത്ത സാധാരണ ഫാസിനോക്ക് തന്നെ 55 കിട്ടാറുണ്ട്..

  • @jithinvarghese7676
    @jithinvarghese7676 16 วันที่ผ่านมา +1

    Mailege തട്ടിപ്പ്

  • @sreeharigallery7457
    @sreeharigallery7457 2 ปีที่แล้ว +1

    95 kittiya pavam njann

  • @Sudhe758
    @Sudhe758 2 ปีที่แล้ว +1

    എന്നിട്ടും വണ്ടി ഒരു താറാവിന്റെ പോലെ അല്ലേ

    • @actionrider
      @actionrider  2 ปีที่แล้ว +3

      Bro oru design chey engil...

    • @Sudhe758
      @Sudhe758 2 ปีที่แล้ว

      @@actionrider ഞാൻ ഈ വണ്ടി വാങ്ങിക്കാൻ പോയതാണ്. പക്ഷെ നേരിൽ കണ്ടപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു ഇതു കണ്ടില്ലേ താറാവിന്റെ പോലെ ഉണ്ടെന്നു. അപ്പോൾ എനിക്ക് തോന്നി ശരിയാണ് അങ്ങനെ ഞാൻ അതിൽ നിന്നും പിന്തിരിഞ്ഞു. അവസാനം ഇതു (കേരളത്തിലെ ഒരു പ്രമുഖ yamaha ഡീലർ )സമ്മതിച്ചു.. അവർ പറഞ്ഞത് ഈ ഒരു മോഡൽ കാരണം ഒരു പാട് sale കുറഞ്ഞു എന്ന്. ഒരുപാടു കസ്റ്റമറിൽ നിന്നും ഈ ഒരു പരാതി കേട്ടു അവർ വാഹനവും നോക്കി പോയി. ഇങ്ങനെ വന്നപ്പോൾ അവർ പലതവണ കമ്പനിയിലേക്ക് മെയിൽ അയച്ചു എന്നും പറഞ്ഞു ഈ മോഡലിന്റെ മാറ്റത്തിനു വേണ്ടി... ഇത്ര ത്രയൊക്കെ കമ്പനി അറിഞ്ഞിട്ടും അവർക്കു ബോധം വന്നില്ലെങ്കിൽ ആരുടെ കുറ്റം

  • @jikkubabu
    @jikkubabu 2 ปีที่แล้ว +3

    Milage orupad unso

    • @abhilashabhi3981
      @abhilashabhi3981 2 ปีที่แล้ว +1

      എനിക്കും 65 മുകളിൽ kittundu milage

    • @jikkubabu
      @jikkubabu 2 ปีที่แล้ว

      @@abhilashabhi3981 bro shure ano athu engne nokuka

  • @cseriesbassboosted7554
    @cseriesbassboosted7554 2 ปีที่แล้ว +5

    കൊള്ളാം വണ്ടി കാണാൻ കൊള്ളില്ല പെണ്ണുങ്ങളെ പോലെ 😑

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +2

      അങ്ങനെയൊക്കെ തോന്നിയോ 🤣🤣🤣🤣🤣🤣

    • @ashokankv5032
      @ashokankv5032 2 ปีที่แล้ว +1

      Duck pole

    • @abdurahman2793
      @abdurahman2793 2 ปีที่แล้ว

      @@ashokankv5032 ശരിയാണ്

  • @nijojose7509
    @nijojose7509 2 ปีที่แล้ว +2

    ഓ വിശോസിച്ചു

  • @71571571
    @71571571 7 หลายเดือนก่อน +1

    ഇവനു കണക്കിന് കുറച്ചു പിന്നിലായിരുന്നു. നീ എങ്ങനെയാടേ പത്താം ക്ലാസിൽ ഓൾ പാസായിരുന്നിട്ടും കടന്നു കിട്ടിയത്. ഇത് ഒരു അൻപത് കിട്ടിയാൽ ഭാഗ്യം.