ആ വ്യക്തി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് ഇതാണ്.. thodukuri shastram. തൊടുകുറി. jyothisham

แชร์
ฝัง
  • เผยแพร่เมื่อ 5 มิ.ย. 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

ความคิดเห็น • 318

  • @athiravava1482
    @athiravava1482 หลายเดือนก่อน +22

    മൂത്ത മകൾ ഗർഭിണിയാണ് കാർത്തിക അനിഴം മോൾക്കും വയറ്റിലുള്ള കുഞ്ഞിനും ഒരു കുഴപ്പവുമില്ലാതെ സുഖപ്രസവത്തിനു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @lailanoormuhammed9957
    @lailanoormuhammed9957 หลายเดือนก่อน +9

    1മത്തെ ആണ് തെരനു എടുത്തത്.... എല്ലാം കറക്കട് ആണ്... ലൈല ചിത്തിര നക്ഷത്രം.. വീട് ആവാനും.. ശത്രു ക്കൾ നിന്നു രക്ഷപെടാനും.... പ്രാർത്ഥന യിൽ ഉൾ പെടുത്തണെ തിരുമേനി 😭🙏

  • @Rahul-se3sp
    @Rahul-se3sp หลายเดือนก่อน +3

    രാഹുൽ. ചോതി ജീവിതത്തിലെ ദുഖവും ദുരിതവും ദാരിദ്രവും മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @aswathybaby1511
    @aswathybaby1511 27 วันที่ผ่านมา +2

    തിരുമേനി പറഞ്ഞത് ഒക്കെ ശരിയാണ്. ഞാൻ ഒരു കലാ കാരിയാണ്. എന്റെ നക്ഷത്രം രോഹിണി യാണ്. ഒരു മ്യൂസിക് ടീച്ചർ ആകാനായിരുന്നു താല്പര്യം കല്യാണം കഴിഞ്ഞതോടെ വീട്ടുകാർ വിട്ടില്ല. എന്റെ ഇഷ്ടദൈവം കൃഷ്ണൻ ആണ്. എന്നും പ്രാർത്ഥിക്കാറുണ്ട് ദാമ്പത്യം സന്തോഷം നിറഞ്ഞതാകാൻ പ്രാർത്ഥിക്കണേ തിരുമേനി. ബേബി രോഹിണി. ദിലീപ് മകം.. മക്കൾക്ക് ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി. അശ്വിൻ കുമാർ തൃക്കേട്ട. ആദിത്യൻ. തിരുവോണം 🙏🙏🙏

  • @ksmitha4312
    @ksmitha4312 หลายเดือนก่อน +1

    Namaskaram തിരുമേനി ഞാൻ ആദ്യത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് ഇന്നേ ദിവസത്തെ ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ ദുർഗാമ്മേ ശരണം

  • @BrightTalentHRSolutions
    @BrightTalentHRSolutions หลายเดือนก่อน +1

    Minu chathayam financial problem .Thank you so much.

  • @aswathybaby1511
    @aswathybaby1511 27 วันที่ผ่านมา

    നമസ്തേ തിരുമേനി. തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്. ഞാൻ ഒരു കലാകാരിയാണ്.ഒരു മ്യൂസിക് ടീച്ചർ ആകാൻ ആയിരുന്നു ആഗ്രഹം അത് നടന്നില്ല ആ സങ്കടം ഇപ്പോഴും ഉണ്ട്. ഇനി അത് നടക്കില്ല. എന്റെ നക്ഷത്രം രോഹിണി യാണ് ഇഷ്ടം ദൈവം കൃഷ്ണൻ ആണ്. ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അതെല്ലാം ശരിയാകാൻ പ്രാർത്ഥിക്കണേ. ബേബി രോഹിണി ദിലീപ് കുമാർ മകം.

  • @jayasreepremkumar943
    @jayasreepremkumar943 หลายเดือนก่อน +1

    Namaskaram thirumeni anoop avittam maaya moolam ivarude daam pathyam nalla reethyil aavaan prarthikkane thirumeni

  • @ajithajacob2687
    @ajithajacob2687 หลายเดือนก่อน +2

    Thank you

  • @anitakrishnan4219
    @anitakrishnan4219 หลายเดือนก่อน

    Ashwin- Pooyam. Nalla joli kittaan vendi prarthikkane 🙏

  • @anithan2459
    @anithan2459 8 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏 അനിത- കാർത്തിക, സാമ്പത്തിക മായി ആകെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എല്ലാം മാറി കിട്ടാൻ പ്രാർതിക്കെന്നമെ തിരുമേനി..🙏

  • @jothinarendran2283
    @jothinarendran2283 หลายเดือนก่อน

    🙏🙏 ശംഭോ മഹാദേവ 🙏🙏 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta. kadagal maarikkittan prarthikkane thirumeni.

  • @user-cx3iu2xl4o
    @user-cx3iu2xl4o หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏
    രാഖി അനിഴം
    ദക്ഷിണ കാർത്തിക
    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും... ആരോഗ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ... തിരുമേനി... അങ്ങയുടെ പ്രാർത്ഥന യുo അനുഗ്രഹവും എന്നും ഉണ്ടാണം 🙏
    ഹരേ കൃഷ്ണ 🙏

  • @mydivine999
    @mydivine999 หลายเดือนก่อน

    Jancy-anizham.. kadayil varumanam undakan vendi prarthikane thirumeni 🙏

  • @seetha_raju
    @seetha_raju หลายเดือนก่อน +1

    ഓം ശ്രീ ഭദ്രകാളിയെ നമഃ
    ഓം നമോ നാരായണായ
    🙏🙏🙏
    തിരുമേനിപ്രാർത്ഥിക്കണേ
    സീത മൂലം

  • @hargokpur8016
    @hargokpur8016 หลายเดือนก่อน

    തിരുമേനി.. നമസ്തേ 🙏🙏🙏ഹരിഗോവിന്ദൻ...ചിത്തിര.
    കടബാധ്യത തീർത്തു തരണേ...

  • @akshaypraveen4408
    @akshaypraveen4408 หลายเดือนก่อน

    Thank youuu

  • @gknair3576
    @gknair3576 หลายเดือนก่อน

    Gopalakrishnan, chithira
    Sujatha, ayilyam njangalku sabathika budhimutu maaran prarthikane thirumeni 🙏🙏🙏🌹

  • @SurajithRs
    @SurajithRs 28 วันที่ผ่านมา

    ഒന്ന് പറഞ്ഞത് വളരെ ശരിയാണ് തിരുമേനീ എൻ്റെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കണം ഒരു ഗായികയാണ്

  • @linilini3191
    @linilini3191 หลายเดือนก่อน

    ഓം ലക്ഷ്മി നിർസിംഹയാ നമഃ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Lini തിരുവാതിര സകല സാമ്പത്തിക ബുദ്ധിമുട്ടും മാറിക്കിട്ടനെ ഞാൻ കൊടുത്ത ക്യാഷ് ഗോൾഡും എനിക്ക് തിരികെ കിട്ടാനും തിരുമേനി പ്രാർത്ഥിക്കണേ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
    അജയ് പൂരാടം അശ്വിൻ ചിത്തിര Anil kumar പുരോട്ടതി തൊഴിൽ കിട്ടണേ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @kumarjeneesh8066
    @kumarjeneesh8066 3 วันที่ผ่านมา

    Pile 1 rose njan ee positive energy ente jeevithathilekku aakarshikkunnu...❤Om Namo Narayanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thank you divine thank you Universe ❤️❤️🌸🙏🙏🙏🙏

  • @suryamv-pr2pq
    @suryamv-pr2pq หลายเดือนก่อน

    സൂര്യ ഉത്രാടം, രഞ്ജിത് തൃക്കേട്ട, ശ്രീലക്ഷ്മി ഉത്രട്ടാതി, ശ്രീനന്ദന അശ്വതി.... കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ

  • @abhisworld7613
    @abhisworld7613 หลายเดือนก่อน +1

    കോമളവല്ലി മകയിരം
    അയ്യപ്പൻ അത്തം രോഗങ്ങൾ മാറി പൂർണ
    ആയൂരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @althafks1381
      @althafks1381 หลายเดือนก่อน

      ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ❤️❤️🙏🏻🙏🏻🤍🤍

  • @pushpalathak7446
    @pushpalathak7446 หลายเดือนก่อน +1

    Kodungalooramma. Amme narayana...

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf หลายเดือนก่อน +2

    നമസ്കാരം തിരുമേനി എന്റെ സ്ഥലം വിൽപന നടകുവാൻ പ്രാർത്ഥിക്കണം തിരുമേനി ഗീത മൂലം അർജ്ജുൻ അശ്വതി അപർണ്ണ ഉത്രം

  • @sadhashivan5034
    @sadhashivan5034 หลายเดือนก่อน

    Om🌺🌺🌺🌺🌺Sadhasivan,,,,,pooyam,,poojayil cherkanam. Thirumeni 👋👋👋👋👋👋🌺🌺🌺🌺🌺

  • @Achuff3211
    @Achuff3211 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏 സന്തോഷ്‌ - ചോതി, ലതിൻ - ഉത്രാടം ആയുരാരോഗ്യ സൗഖ്യം സാമ്പത്തിക പുരോഗതി ഇവയുണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @mohangovind9561
    @mohangovind9561 หลายเดือนก่อน

    നമസ്കാരം തിരുമേനി ❤ഓം നമോഭാഗവതയെ വാസുദേവായ ❤കോമളം മകീരം ❤മോഹനൻ തിരുവോണം ❤ദിവ്യാ പുണർതം ❤മനോജ്‌ വിശാഖം അങ്ങേക്കും കുടുബത്തിനും സകല സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤നന്ദി നമസ്കാരം തിരുമേനി ❤❤

  • @buelajosejose1144
    @buelajosejose1144 หลายเดือนก่อน

    Buela pooradam minnu chathayam Rubel Ashwathi

  • @bindhukt2919
    @bindhukt2919 หลายเดือนก่อน

    Bindu avittam hareesh anizham.. Njangalkk orumich nalla oru life kittan prarthikkanm thirumeni

  • @presannakumariv6044
    @presannakumariv6044 หลายเดือนก่อน

    Thirumeni namaste..Hari Nandan..pooram. foreducatio n. And health

  • @AnilkumarK-yo5tp
    @AnilkumarK-yo5tp หลายเดือนก่อน

    OHM Sree mahalakshmiye namah,,, Anilkumar,K(Uthram Kannikoore)Sreeja Punartham,,poojayil ulpadathene Swamy

  • @Bindhubinusl
    @Bindhubinusl หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏻. Bindhu. Uthram.. Santhosh. Revathi.. ആൾ എന്നിലേക്ക് വരാനും ഇനി ഒരിക്കലും എന്നെ വിട്ടു പോകാതിരിക്കാനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻

  • @nithyakalak6154
    @nithyakalak6154 หลายเดือนก่อน +1

    . നിത്യകല വിശാഖം കടബാദ്യത മാറുവാൻ ഒരു ജോലി കിട്ടാൻ പഠികന്നത് മറന്നു പോകാതിരിക്കാൻ കൃഷണകുമാർ ചോതി സാമ്പത്തികബുദ്ധിമുട്ട് മാറുവാൻ അശ്വതി ഭരണി പഠനവിജയം സൂര്യജിത്ത് ഉത്രം പഠനവിജയം🙏

  • @user-oj8qn8fo6u
    @user-oj8qn8fo6u หลายเดือนก่อน

    ഓംനമശിവായ🙏🙏🙏❤️❤️ അമ്പിളി ചിത്തിര മുരളി പൂരം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏❤️❤️❤️

  • @rajeshrnair6767
    @rajeshrnair6767 หลายเดือนก่อน

    Namaskaram Thirimeni Rajesh -Avittom

  • @sumamani3608
    @sumamani3608 หลายเดือนก่อน

    ഓം നമശിവായ, ശിവനാണ് എന്റെ ഇഷ്ട ദേവൻ എന്റെ നാൾ കാർത്തിക എനിക്ക് ആരോഗ്യപരമായി ചില പ്രയാസങൾ അനുഭവിക്കുന്നു അത് മാറാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കുന്നു

  • @user-gy6ho1rd8f
    @user-gy6ho1rd8f หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @beenarejikrishna9299
    @beenarejikrishna9299 หลายเดือนก่อน

    ബീന -വിശാഖം, അബിഷ് -മൂലം, കരിഷ്മ -പൂയ്യം, അഞ്ജന -ചിത്തിര. മോൾക്ക് നല്ലൊരു ജീവിതം വേഗം വന്ന് ചേരാനും (അഞ്ജന )മകനും കുടുംബത്തിനും സന്തോഷം, ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണം തിരുമേനി. 🙏🙏

  • @jayajaya4782
    @jayajaya4782 หลายเดือนก่อน

    Thankamma moolam.Jaya Thiruvonam.Rajesh makam. Sajan pooram. Saji Chithira.prarthanayil Ulpeduthane Thirumeni.

  • @itachigamingavm
    @itachigamingavm หลายเดือนก่อน

    Yethu karyangal k irangiyalum thadasangal athonnu marikittan 🙏🏻🙏🏻🙏🏻 thirumeni. Jency-karthika

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    Deepa pooradam sourav Krishna chithra Deva Priya Bharani sathyan uthradam prarthikkanee thirumeni 🙏❤️

  • @user-hw9ik1qs6d
    @user-hw9ik1qs6d หลายเดือนก่อน

    Njanoru Shiva bhakthaya,maha vishnune vilikan tudangeetu oru masame aayitullu❤️🙏

  • @kappiliyamdevi7296
    @kappiliyamdevi7296 หลายเดือนก่อน

    Hare krishna🙏 om namasivaya🙏 ame narayana🙏Arun pururttathi nakshathram joli kittan prarthikanam thirumeni🙏 ratheedevi Visakam Nakshathram

  • @user-et2zl7jm1t
    @user-et2zl7jm1t หลายเดือนก่อน

    Pile2 sathyam ❤

  • @reemsathya2222
    @reemsathya2222 หลายเดือนก่อน

    Namaskaram Therumani REEM റീം വിശാഖം 😊🙏🏻

  • @NishaPraveen-wz7zn
    @NishaPraveen-wz7zn หลายเดือนก่อน

    നിഷ, പൂയം,1-12-1977,6am
    തടസ്സങ്ങൾ എല്ലാം മാറി ജോലിയുടെ കാര്യം ശരിയാകാൻ പൂജയിൽ ഉൾപ്പെടുത്തനെ തിരുമേനി🙏🙏🙏

  • @sunithasunitha8225
    @sunithasunitha8225 หลายเดือนก่อน

    സുനിത ഉത്രട്ടാതി വിജയൻ പുരുരുട്ടാതി സാമ്പത്തിക ക്ലേശം മാറാനും ധന വർധനവിനും അവിടുത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @vijayane7465
    @vijayane7465 หลายเดือนก่อน +1

    വൈഷ്ണവ്=ചീത്തിര
    അനുഷ =ഉത്രാടം
    രണ്ടു പേരും പരസ്പരം ഇരുവരും തമ്മിൽ ഒന്നായി ഒന്നിച്ചു ജീവിക്കുവാൻ തടസങ്ങൾ ഒന്നുംകൂടാതെ ഒന്നിക്കുവാൻ പ്രത്യേകം പ്രാർത്ഥിക്കണം തിരുമേനി അനുഗ്രഹിക്കണം🙏🏼

  • @chinchuchinchu5559
    @chinchuchinchu5559 หลายเดือนก่อน

    ഹരേ കൃഷണ 🙏🙏ചിഞ്ചു അനിഴം,, govt ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    സാമ്പത്തിക പുരോഗതിക്കും മനസമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏
    ലക്ഷ്മി, ഭരണി

  • @jayajaya4782
    @jayajaya4782 หลายเดือนก่อน +1

    Hare Krishna.

  • @adithyagamer7305
    @adithyagamer7305 หลายเดือนก่อน

    തിരുമേനി നമസ്ക്കാരം🙏🙏🙏
    സുമംഗല ചോതി
    പൂജയിൽ ഉൾപ്പെടുത്തണം
    സമ്പൽ സമൃദ്ധി ഉണ്ടാകാൻ വേണ്ടി

  • @sudhakarannair6744
    @sudhakarannair6744 หลายเดือนก่อน

    Sudhakaran -Thiruvonam Kanakam-Aswathy Sanath-Bharani Radhika-Rohini Sandesh-Uthrattathi Navya-Poorooruttathi Sathvik-Visagham Advik-Makeeryam Aadav-Pooram Thirumeni Njangaleyum Angayude Prarthanayil ulpeduthanae

  • @user-tr4sr7eh9j
    @user-tr4sr7eh9j หลายเดือนก่อน +1

    💯 correct thirumeni2 pilean

  • @jishababy4290
    @jishababy4290 หลายเดือนก่อน +2

    Pile 2 👌

  • @sujathashajan1078
    @sujathashajan1078 หลายเดือนก่อน

    അമ്മേ നാരായണായ, ദേവി നാരായണായ, ലക്ഷ്മി നാരായണായ 🙏🙏🙏നമസ്കാരം തിരുമേനി 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സുജാത ഉത്രം, വിഷ്ണു അശ്വതി, നന്ദന മകം.

  • @chellammack1766
    @chellammack1766 หลายเดือนก่อน

    ഒന്നാം മാത്തെ തെരെഞ്ഞടുത്തത് സത്യം മാണ്❤❤❤ നമസ്കാരം തിരുമേനി ❤🙏🙏q

  • @athiravava1482
    @athiravava1482 หลายเดือนก่อน

    എൻറെ രണ്ടു മക്കളും പഠിക്കുന്ന മേഖലയിൽ രണ്ടുപേർക്ക് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @skids-pz1xk
    @skids-pz1xk หลายเดือนก่อน

    😊kamakshidevinama🙏👍

  • @anaganandhakrajesh3644
    @anaganandhakrajesh3644 หลายเดือนก่อน

    Rajesh മകം
    Sushiba തിരുവോണം
    Abhinav ഉത്രട്ടാതി
    Anaghanandha പുണർതം 🙏🏻🙏🏻🙏🏻🙏🏻

  • @geevarghesetj399
    @geevarghesetj399 17 วันที่ผ่านมา

    T J geevarghese chathaya nakshathram

  • @AyshaVijayan
    @AyshaVijayan หลายเดือนก่อน

    ഓം നമശിവായ 🙏🏻🙏🏻🙏🏻 ആയിഷ മകയീരം നമസ്കാരം തിരുമേനി ❤️

  • @mayamurali5776
    @mayamurali5776 หลายเดือนก่อน

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏

  • @user-on6lc7du2s
    @user-on6lc7du2s หลายเดือนก่อน

    ശശീന്ദ്രൻ ചതയം വസന്ത വിശാഖം ശരത്തിൽ ആൽ മകേര്യം സന്ദീപ് വിശാഖം ശാന്തി തൃക്കേട്ടക അശ്വിൻ തൃക്കേട്ട കുടുംബത്തിലെ വലിയ വിഷമങ്ങളാണ് തിരുമേനി എല്ലാ വിഷമങ്ങളും തീർത്ത് മക്കളെ എല്ലാവരെയും ഒന്നിപ്പിച്ച് തരണം തിരുമേനി തിരുമേനി പ്രാർത്ഥന എപ്പോഴും വേണം എപ്പോഴും വേണം 🙏🙏🙏

  • @sajithasajitha5144
    @sajithasajitha5144 19 วันที่ผ่านมา

    Rajesh uthratathi. Sajitha chithira njagalke oru kunju undavan prarthikane amme devi❤❤❤❤❤🙏🙏🙏🙏🙏

  • @anishmukkam7322
    @anishmukkam7322 หลายเดือนก่อน

    അനീഷ്‌ ബാബു, മകം
    ഗൾഫിലേക് പോകാൻ കാൾ നു വേണ്ടി wait ചെയ്യുകയാണ്.. നല്ലൊരു വീടും ജോലിയും ഉണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി... എല്ലാവരും പ്രാർത്ഥിക്കണേ നല്ലൊരു ജോലിക് വേണ്ടി 😔😔🙏

  • @bindhua5610
    @bindhua5610 หลายเดือนก่อน

    Kannan aayllyam joli kittan praardhikane thirumeni 🙏🙏🙏

  • @krishnannair8510
    @krishnannair8510 หลายเดือนก่อน

    Namaskaram tirumeni

  • @rajeshpr1866
    @rajeshpr1866 หลายเดือนก่อน

    Rajesh karthika
    Rakhi pooram
    Anamika atham
    Ambika thiruvathira❤🙏🏻

  • @Niju77737
    @Niju77737 หลายเดือนก่อน

    നിജു അനിഴം, ഇട്ടിയച്ഛൻ തൃക്കേട്ട. 🙏🏼🙏🏼🙏🏼നന്ദി തിരുമേനി

  • @anithamanohar309
    @anithamanohar309 หลายเดือนก่อน

    Anitha aswathi poojayil ulpeduthanam thirumeni

  • @appunandhu9791
    @appunandhu9791 หลายเดือนก่อน

    ജയ അത്തം എന്റെ കടം വീട്ടുവാൻ ഒരു മാർഗം കാണിച്ചു തരണേ 🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🏻

  • @PriyaKrishnan-us9tb
    @PriyaKrishnan-us9tb หลายเดือนก่อน

    പ്രിയ-ചൊതി നക്ഷത്രം.ലക്ഷ്മിദെവി പൂജയയിൽ എന്നെയും പങ്കെടുപ്പിക്കേണമേ

  • @anoopkrishna207
    @anoopkrishna207 28 วันที่ผ่านมา

    Omnamasivayaunnikrishnanaayilyam

  • @vanchiyoormohanannair308
    @vanchiyoormohanannair308 หลายเดือนก่อน

    മോഹനൻ നായർ. പൂരം. മഹാദേവൻ ഓം നമഃ ശിവായ

  • @pravasikitchen1981
    @pravasikitchen1981 หลายเดือนก่อน

    Nirmala pooraam Vishnu moolam shathreu dhosham maaran prarthikane thirumeni

  • @user-rt4qd7wh4z
    @user-rt4qd7wh4z หลายเดือนก่อน

    Namaskaram thirumaeni sathrudosham maranum.sambathikabhivruthyundakanum.oru veedu vanganum.prarthikanae lekshmi poojayil ulpeduthanae
    Deepa chothi
    Sachin avittom

  • @jainijayakumar9591
    @jainijayakumar9591 หลายเดือนก่อน

    Jayakumar pooram jaini chathayam krishnajith karthika Harijith Rohini Babu pooram Aji chathayam .

  • @user-hw9ik1qs6d
    @user-hw9ik1qs6d หลายเดือนก่อน

    Bhagavante anugraham mathi,snehathil tadasam undu ,tirumany prarthikanam,remya revathi

  • @anjuar7515
    @anjuar7515 27 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏 അഞ്ചു കാർത്തിക

  • @areyaka7402
    @areyaka7402 หลายเดือนก่อน +1

    1 ചിത്രം റോസാപ്പൂവ്.
    🕉🕉🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩
    ഓം നമോ നാരായണായ.
    🕉🕉🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩
    🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿
    ഓം ശ്രീ ലക്ഷ്മി-നാരായണായ നമഃ ||
    🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿
    Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @smithasanthosh7903
    @smithasanthosh7903 หลายเดือนก่อน

    ഓം നമ: ശിവായ❤️❤️❤️🙏🙏🙏 ഓം ഹ്രീം നമ: ശിവായ❤️❤️❤️🙏🙏🙏 നമസ്കാരം തിരുമേനി🙏🙏🙏

  • @user-uc1ud6qp1s
    @user-uc1ud6qp1s หลายเดือนก่อน

    Reshmi pooyam
    Mini Rohini
    Raju punartham
    Dharsana Thiruvathira

  • @nishisumesh8143
    @nishisumesh8143 หลายเดือนก่อน

    ഹരേ കൃഷ്ണ ആരവ് അശ്വതി സുമേഷ് അശ്വതി നിഷിത ചോതി സാമ്പത്തിക ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @safvanchakkalakkunnan6378
    @safvanchakkalakkunnan6378 หลายเดือนก่อน

    ഇപ്പൊ വീടുപണി നടക്കുകയാണ്. എല്ലാം നല്ലത് പോലെ നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം. പലരും പല അഭിപ്രായങ്ങൾ പറയുന്നു.എല്ലാ കണ്ണേറിൽ നിന്നും രക്ഷനേടാൻ ഞങ്ങൾക്ക് വേണ്ടു പ്രാർത്ഥിക്കണം

  • @lalithak2860
    @lalithak2860 หลายเดือนก่อน

    ❤Nmaskarem thirumeni harikrishnam rohini Shruthi ayillyem Lalitha vishakam harekrishna

  • @user-bw1nk5fj5z
    @user-bw1nk5fj5z หลายเดือนก่อน

    ഓം വാരാഹി ദേവി 🙏🙏🙏

  • @user-lo8jj5jt2n
    @user-lo8jj5jt2n หลายเดือนก่อน

    ഉണ്ണി അത്തം വിഷ്ണു അവിട്ടം കൃഷ്ണപ്രിയ ഉത്രം സ്വർണം പൂയം ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ സ്വാമി 🙏🙏🙏

  • @sandhyakiran6907
    @sandhyakiran6907 หลายเดือนก่อน

    Sandhya Pooram nakshathram

  • @RameshKumar-zy7uy
    @RameshKumar-zy7uy หลายเดือนก่อน

    Hare Krishna

  • @sanalbiju4513
    @sanalbiju4513 หลายเดือนก่อน +1

    വീടുപണി മുടങ്ങിക്കിടക്കുകയാണ് പ്രാർത്ഥിക്കണം ബിജു ഉത്രാടം വന്ദന അത്തം സനൽ പൂരാടം

  • @sankarprasanthk8762
    @sankarprasanthk8762 หลายเดือนก่อน

    Sankar Prasanth Pooruruttathi Kumbam raasi

  • @aksh_akku
    @aksh_akku หลายเดือนก่อน

    അക്ഷയ, പുണർതം
    മനസിലെ വിഷമങ്ങൾ അകറ്റി ആഗ്രഹങ്ങൾ സ്ഥലമാക്കാൻ പ്രാർഥിക്കണം
    ഓം നമ: ശിവായ..... 🙏

  • @bijuraman....4874
    @bijuraman....4874 หลายเดือนก่อน

    അമ്മേ നാരായണ...

  • @selina6564
    @selina6564 หลายเดือนก่อน

    Selina🙏Rohini nakshtra

  • @TheSwordman-zr8jw
    @TheSwordman-zr8jw หลายเดือนก่อน

    Haripal chithira. Amrithaal pooram🙏🏽🙏🏽🙏🏽

  • @beenaajithkumar5450
    @beenaajithkumar5450 หลายเดือนก่อน

    Ajithkumar Pooram Beena Ajithkumar Thiruvathira Keerthana Neeraj Choti Neeraj Visakam Karthik Pooyam Kadangal Orupadund Prarthikename

  • @user-pr2rw5yb8b
    @user-pr2rw5yb8b 19 วันที่ผ่านมา

    👍❤️

  • @SofiyaDinesh
    @SofiyaDinesh หลายเดือนก่อน

    ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി) 🙏🙏🙏