081. മരിച്ചവരുടെ വസ്ത്രങ്ങൾ എന്താണ് ചെയ്യേണ്ടത്?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @mrcarautomobiles7719
    @mrcarautomobiles7719 5 หลายเดือนก่อน +155

    ഇങ്ങനെ ഒരു സംശയം തീർത്തു തന്നതിന് ആ ചര്യ ന്നന്ദി . ഇനി എന്റെ ഒരു കാര്യം ചുരുക്കത്തിൽ പറയാം എന്റെ ഭർത്താവ് മരിച്ചിട്ട് നാല് വർഷം ആ കുന്നു മകനും ഭാര്യയും ഭർത്താവിന്റെ ജീവനായിരുന്നു അദ്ദേഹത്തിന്റെ ഒരു സാധനവും ഞങ്ങൾ നശിപ്പിച്ചിട്ടില്ല ആർക്കും കൊട്ത്തു മില്ല എല്ലാം സൂക്ഷിച്ചു വെച്ചിരിക്കന്നു എനിക്കും ഞങ്ങളുടെ മകനും യാതൊരു വിധ ദോഷങ്ങളും ഇതുവരെ വന്നിട്ടില്ല ഇതെഴുതുന്ന ഫോൺ വരെ ഭർത്താവിന്റെ താണ്. ഇനിയും നല്ല അറിവുകൾ തരണമെന്ന് അപേക്ഷിക്കുന്നു ആ ചാര്യന് നമസ്കാരം!

    • @kanakamnikarthil9554
      @kanakamnikarthil9554 5 หลายเดือนก่อน +9

      Enta മകൾ മരിച് 32 വർഷം (സൂയിസൈഡ് ) പൂർത്തിയായി വസ്ത്രങ്ങൾ സൂക്ഷിക്കുന്നു
      താങ്കൾ ഒരു അഡ്വൈസ് തരണം പ്ളീസ്

    • @rajithakr2812
      @rajithakr2812 2 หลายเดือนก่อน +2

      വസ്ത്രമോ

  • @nithyamanu1969
    @nithyamanu1969 หลายเดือนก่อน +4

    എന്റെ മോൻ ഞങ്ങളെ വിട്ടുപോയിട്ട് രണ്ട് വർഷം ആകാനായി എന്നും കണ്ണുനീർ മാത്രം ഒള്ളു എനിക്ക് എന്റെ മോൻ പുനർജ്ജനികും ദൈവം എന്റെ മോനെ തിരിച്ചു തരും എന്ന വിശ്വാസത്തിൽ ഇന്ന് ഞാൻ ജീവിക്കുന്നു മോന്റെ എല്ലാ സാധനകളും എന്റെ അടുത്ത് ഉണ്ട് കളിപ്പാട്ടം ഡ്രസ്സ്‌ അങ്ങനെ എല്ലാം ഞാൻ എടുത്തുവെച്ചിട്ടുണ്ട് 😢

  • @deepajoseph7628
    @deepajoseph7628 หลายเดือนก่อน +11

    എന്റെ മകൾ കാൻസർ ആയിട്ട് മരിച്ചിട്ടു 1 വർഷം ആയി, എന്റെ ഡ്രസ്സ്‌ മോളും, അവളുടെ ഞാനും ഇടാറുണ്ടായിരുന്നു, ഇപ്പോളും, ഒരു വർഷത്തിന് ശേഷം അവളുടെ പുതിയ dress മാത്രം മോളുടെ best ഫ്രണ്ട് ന് കൊടുത്തു. ഒന്നും അറിയില്ലായിരുന്നു, ബാക്കി എല്ലാം സൂക്ഷിച്ചു വച്ചു,

  • @sheelaamir5270
    @sheelaamir5270 หลายเดือนก่อน +2

    വളരെ ഉപ യോഗ പ്രദം ആയ അറിവ് സ്വാമി

  • @rajikarajika3633
    @rajikarajika3633 หลายเดือนก่อน +3

    എന്റെ അമ്മായടെ അമ്മ മരിച്ചിട്ട് 11വർഷം ആയി അമ്മാമ മരിച്ചപ്പോൾ കിടന്ന കിടക്കയിൽനിന്നും ഞാൻ മുടി എടുത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട് അതു ഇപ്പോഴും എന്റെ അടുത്തു ഉണ്ട് അങ്ങനെ ചെയുന്നത് തെറ്റാണോ എനിക്കു അത്രയ്ക്കു ഇഷ്ട്ടം ആയിരുന്നു അമ്മുമ്മയെ അതാണ് അന്ന് അങ്ങനെ ചെയ്തത്

  • @jyothishankaran7443
    @jyothishankaran7443 หลายเดือนก่อน +1

    Very good information. Thanks🙏

  • @jyotithomas209
    @jyotithomas209 29 วันที่ผ่านมา

    Elam valare imformative aarinu Thanks

  • @Nalini-to4td
    @Nalini-to4td หลายเดือนก่อน +3

    എൻ്റെ അറിവിൽ തന്നെ തിരുമേനി പറഞ്ഞ സംഭവിച്ചിട്ടുണ്ട് നന്നായി പറഞ്ഞു തന്നു

  • @Nalini-to4td
    @Nalini-to4td หลายเดือนก่อน +1

    അറിയാൻ കാത്തിരുന്ന വിഷയം കാണാൻ കഴിഞ്ഞതിൻസ ന്തോഷമായി തിരുമേനി

  • @GirijaAjayan123
    @GirijaAjayan123 5 หลายเดือนก่อน +64

    എന്റെ മോൾക്ക് രണ്ടു വയസുള്ളപ്പോൾ ഞങ്ങളുടെ ഒരു ബന്ധുവിന്റെ അടുത്ത് എന്റെ മോളുടെ പ്രായം ഉള്ള ഒരു കുട്ടി മരിച്ചു. അപ്പോൾ എന്റെ ബന്ധു എന്നോട് വന്ന് ചോദിച്ചു മരിച്ച കുട്ടിയുടെ കുറച്ചു ഡ്രസ്സ്‌ ഉണ്ട്. കൊണ്ട്വന്നാൽ മോൾ വാങ്ങുമോ എന്ന്. ഞങ്ങളുടെ അന്നത്തെ അവസ്ഥ അതായിരുന്നു. വിഷമത്തോടെയാണെങ്കിലും ഞാൻ ആ ഡ്രസ്സ്‌ വാങ്ങി കുറെ നാൾ എന്റെ മോൾക്ക് വസ്ത്രത്തിന് മുട്ട് ഉണ്ടായിരുന്നില്ല. കുറച്ചു ആളുകൾ എന്നോട് പറഞ്ഞു മരിച്ച കുട്ടിയുടെ വസ്ത്രം ആണ്. ദോഷം ഉണ്ടാകും എന്നൊക്കെ. എന്റെ അന്നത്തെ അവസ്ഥ ഈശ്വരന് നല്ലോണം അറിയാം. ദൈവത്തിന്റെ മനസ്സുകൊണ്ട് എന്റെ മോൾക്കോ എന്റെ കുടുംബത്തിനോ ഒരു ആപത്തും ഉണ്ടായില്ല🙏

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 หลายเดือนก่อน +1

      ❤️🥰

    • @marywenceslaus9109
      @marywenceslaus9109 2 หลายเดือนก่อน

      The clothes we can spoil…but the valuable things who will spoil … for eg the gold,,silver and the property nobody will spoil…everything is our own choice and belief

    • @KRNair-wf7vl
      @KRNair-wf7vl หลายเดือนก่อน

      വീട്ടിൽ സ്ഥിരം ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളല്ലല്ലോ. വീട്ടിൽ ഉപയോഗിക്കാതെ സൂക്ഷിച്ചുവെച്ചിരുന്ന വസ്ത്രങ്ങൾ ഉപയോഗിച്ചാൽ ഒരു കുഴപ്പവുമില്ലെന്നാണ് എന്റെ അഭിപ്രായം. 🙏♥️😊.

  • @SuneeshS-dl6wy
    @SuneeshS-dl6wy หลายเดือนก่อน +1

    വളരെ നന്ദിതിരുമേനി🙏🏻🙏🏻🙏🏻🙏🏻

  • @RamaniP-xi6gu
    @RamaniP-xi6gu 4 หลายเดือนก่อน +3

    നന്ദി 🙏🙏🙏ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏

  • @ShobhithaC
    @ShobhithaC หลายเดือนก่อน +4

    ഇത്രയും അറിവ് പകർന്നു നൽകിയ ആചാര്യന് ഒരുപാട് നന്ദി 🙏

  • @KumariLathika-p5o
    @KumariLathika-p5o 3 หลายเดือนก่อน +3

    Valuable information verygood presentation ❤

  • @janakim-uj3hf
    @janakim-uj3hf หลายเดือนก่อน +2

    എന്റെ മകൻ മരിച്ചിട്ട് നാല് വർഷം ആയി ആത്മഹത്യയായിരുന്നു അവന്റെ ട്രസ്സുകളൊക്കെ ഞാൻ സൂക്ഷിച്ചു വെചിരിയ്ക്കുന്ന അവന്റെ ആത്മാവ് എന്റെ ഒപ്പം ഉണ്ടാവും എന്ന് ഞാൻ കരുതുന്നു അവന്റെ ആ ത്മാവിനു വേണ്ടി ഞാൻ എന്തു ചെയ്യണ o അ വന്റെ തായ ഒരുസാദനവും കളയാൻ എനിയ്ക്ക് കഴിയു ന്നില്ല

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 หลายเดือนก่อน +1

    വളരെ നന്ദി sir 🙏❤️

  • @sunivijayan4011
    @sunivijayan4011 15 วันที่ผ่านมา

    Vallathe valichu neettanda

  • @Nalini-to4td
    @Nalini-to4td หลายเดือนก่อน

    സത്യമാണ് തിരുമേനി പറഞ്ഞത്

  • @Jinumanoj-s9j
    @Jinumanoj-s9j หลายเดือนก่อน +1

    Veroru jolsyan pranjathu marichavarude dwatnafaranagalum, dressum upayogikkaruthu yennanu

  • @Mani-ku9dr
    @Mani-ku9dr 3 หลายเดือนก่อน +12

    🙏🏻 തിരുമേനി എന്റെമകൻമരിച്ചിട്ട്3വർഷമായി, ഞാനും മകനുംമാത്രംഉണ്ടായിരുന്നുള്ളുഞാൻ ഇപ്പോഴ്മകളുടെകുടെയാണാ,3വർഷമായിട്ട്ഈവിട്, വിൽപ്പന നടക്കുന്നില്ലപലക്ഷേത്രങ്ങളിൽവാഴുപ്പാട്നേർന്നിടുണ്ട്, വിട് വിറ്റാൽഉടനെഅത്, നടത്തും എടീപിടിന്ന്ഉള്ളമരണംആയിരുന്നുഅസുഖമായിരു, എല്ലാം കൂടി 10,12, ദിവസം, കർമ്മങ്ങൾ എല്ലാം ചെയ്തു, വർക്കലയിൽ സമർപ്പിച്ചു ആണ്ടു തോറും വഴിപ്പാട്, അന്നദാനം ചെയ്തു പോകുന്ന, നോക്കുപ്പോൾവ്യാഴസ്ഥനത്ത്നിൽക്കു, പിന്നെ ഇത് വിറ്റുപോകാത്തത്, എനിക്ക് ഇനി യുള്ള, അവകാശം,നാൾത്യക്കേട്ട, പേര് മണിയമ്മ, മറുപടി പ്രതീക്ഷിക്കുന്നു🙏🏻

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 หลายเดือนก่อน +4

      ഒരുപാടൊന്നും ഇങ്ങനെ നോക്കാതിരിക്കുന്നതാണ് നല്ലത് എന്നെനിക്കു തോന്നുന്നു,,, എല്ലാം ഈശ്വരനിൽ അർപ്പിച്ചു നമുക്കു ശരിയാണെന്നു തോന്നുന്നത് ചെയ്യുക,,, വീട് നല്ലതാണെങ്കിൽ നിങ്ങൾക്കു അവിടെ തന്നെ താമസിക്കാല്ലോ,,, മകളുടെ വീട് വിൽക്കു,,, അതാവുമ്പം ആരും വില കുറയ്ക്കില്ലല്ലോ വിൽക്കാൻ ബുദ്ധിമുട്ടും ഉണ്ടാവില്ല,, എന്റെ ഒരഭിപ്രായമാണുകേട്ടോ,,, കുറെയൊക്കെ ആൾക്കാരുടെ അന്ധമായ വിശ്വാസം ഒരുപാടു ദുരിതങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാറുണ്ട് അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് കേട്ടോ തെറ്റായിട്ടുണ്ടെങ്കിൽ ക്ഷേമിക്കണേ 🙏❤️🥰

  • @jayasreeramanidas423
    @jayasreeramanidas423 3 หลายเดือนก่อน +3

    Ellam valare vyakthamayi vivarichu thannu. Thank you

  • @devusvlog4391
    @devusvlog4391 หลายเดือนก่อน +1

    ❤️🙏

  • @explorer8029
    @explorer8029 หลายเดือนก่อน

    മരിച്ചവരുടെ വാഹനങ്ങൾ ഉപയോഗിക്കാമോ

  • @KalakkanAmmachi
    @KalakkanAmmachi หลายเดือนก่อน +1

    അനുജത്തി കാൻസർ വന്നു മരിച്ചു പെട്ടെന്ന് ഉണ്ടായ കാൻസർ ആയിരുന്നു അത് ഞാനാണ് എടുത്തത് ഞാൻ ഉപയോഗിക്കുന്ന തിരുമേനി

  • @kuttanomana4199
    @kuttanomana4199 หลายเดือนก่อน

    Thakkusir

  • @spiralpes1565
    @spiralpes1565 4 หลายเดือนก่อน +4

    മരിക്കുന്നതിന് മുമ്പ് നമ്മോട് ഇഷ്ടമുണ്ടായിരുന്നവരുടെ വസ്ത്രം ഉപയോഗിക്കാമോ ദുർമരണപ്പെട്ടവരുടെ വസ്ത്രം

  • @geethasuku1642
    @geethasuku1642 หลายเดือนก่อน

    പരിഹാരം പറഞ്ഞു തരുമോ

  • @Haridevu890
    @Haridevu890 2 หลายเดือนก่อน

    സ്വാമി ജി 🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 5 หลายเดือนก่อน +1

    നാല്ല ഒരു മേസേജ് ആയിരുന്നു നന്ദി നന്ദി

  • @geethasuku1642
    @geethasuku1642 หลายเดือนก่อน

    Oru1വർഷത്തിനുമുന്പേ അമ്മയുടെ കമ്മൽ ഉപയോഗിച്ചു യനി എന്താണ് ചെയുക

  • @AkhilC.K-h3l
    @AkhilC.K-h3l 5 หลายเดือนก่อน +15

    എന്റെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു എല്ലാമാസവും ബലി ഇട്ടു പിന്നെ ഒരു വർഷത്തെ മറ്റു കർമാദി കൾ ഒന്നും ചെയ്യാൻ പറ്റിയില്ല ഞാൻ എന്താ ചെയേണ്ടത് ഒന്ന് പറഞ്ഞു തരമോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  5 หลายเดือนก่อน +2

      കർക്കിടക വാവ് ബലി നടത്തുക
      അതോടൊപ്പം ഭർത്താവിൻറെ ആണ്ടുവലി നടത്തുന്നതും നല്ലതാണ്

  • @salilarajendran196
    @salilarajendran196 4 หลายเดือนก่อน +2

    Kidannu marichaalukaluda airbed Waterbed. Adutha patient nu health kar thanna eduthupoi upayogikkan kodukkunnu

  • @premav4094
    @premav4094 5 หลายเดือนก่อน +6

    നമസ്കാരം സാർ 🙏🏾
    ഹരേകൃഷ്ണ
    ജയ്‌ ശ്രീ രാധേ രാധേ 🙏🏾

  • @prasannap84
    @prasannap84 3 หลายเดือนก่อน +6

    നന്ദി അറിയാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @prasadrb9342
    @prasadrb9342 5 หลายเดือนก่อน +15

    എന്റെ ഭാര്യ മരിച്ചു പോയി 67ആം വയസ്സിൽ. ഞങ്ങൾ ഗുരുവായൂർ അമ്പലത്തിൽ പോകാൻ ഉദ്ദേശിച്ചിരുന്നു, അതിന് കഴിഞ്ഞില്ല, അവളുടെ താലി ഗുരുവായൂർ കണ്ണന് സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നു നാല് മാസം ആയി മരണം കഴിഞ്ഞിട്ട്. ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @malumalu29
      @malumalu29 หลายเดือนก่อน

      @@prasadrb9342 അങ്ങനെ ചെയ്യാൻ പാടില്ല

  • @kanakabalan8821
    @kanakabalan8821 หลายเดือนก่อน

    തിരുമേനി മരിച്ചവരുടെ ഫോട്ടോസ് വീട്ടിൽ വെക്കുന്നതുകൊണ്ട് കുഴപ്പം ഒണ്ടോ 🙏

    • @adhyathmikamkudumbam
      @adhyathmikamkudumbam  หลายเดือนก่อน

      ദയവായി താഴെ കാണുന്ന ലിങ്കിലൂടെ വീഡിയോ കാണുക
      th-cam.com/video/NmWvMnEt2jo/w-d-xo.html
      th-cam.com/video/NmWvMnEt2jo/w-d-xo.html
      th-cam.com/video/NmWvMnEt2jo/w-d-xo.html

  • @renjithr6462
    @renjithr6462 2 หลายเดือนก่อน

    കാര്യങ്ങൾ പറഞ്ഞുതന്ന തിരുമേനിയിക്ക് നന്ദി നന്ദി 🙏🙏🙏

  • @ajaienairapuramvedicastrol4254
    @ajaienairapuramvedicastrol4254 หลายเดือนก่อน +1

    മഹാത്മൻ.
    താങ്കൾ പറഞ്ഞ കാര്യങ്ങൾക്ക് എന്തെങ്കിലും ശാസ്ത്രീയമായ പിൻബലമുണ്ടോ?
    ജ്യോതിഷം അല്ലെങ്കിൽ താന്ത്രികമായ ഗ്രന്ഥങ്ങളുടെ പിൻബലം, ആചാര്യവചനങ്ങൾ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ സൂചിപ്പിച്ചാൽ നന്നായിരുന്നു
    സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ പല വിഭാഗത്തിലുള്ളവർ കാണുന്നതല്ലെ
    ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യങ്ങൾക്കു് നിലനില്ലുണ്ടാകുമോ ?
    അതിനാൽ ഈ പറഞ്ഞതിൻ്റെ ശാസ്ത്രീയവശം വിശദീകരിക്കുന്നത് നന്നായിരിക്കും

  • @SheelaSanthosh-t9o
    @SheelaSanthosh-t9o หลายเดือนก่อน

    Thirumeni ethranall kazhij upyokikkam monts prayane

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 หลายเดือนก่อน +1

    അപ്പൊ നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുള്ളവർ ഉപയോഗിച്ചാൽ ഈ പറയുന്ന നമ്മുടെ എനർജി അവർക്കുണ്ടാകുമോ??

  • @ravinair1736
    @ravinair1736 4 หลายเดือนก่อน +1

    👌👍🙏

  • @kanakamnikarthil9554
    @kanakamnikarthil9554 5 หลายเดือนก่อน +6

    എന്റെ മകൾ മരിച്ചിട്ട് 32 വർഷം (സൂയിസൈഡ് ) ആയിരുന്നു
    തിരുമേനി വസ്ത്രം സൂഷിക്കുന്നു
    അഡ്വൈസ് വേണം

    • @GangaDharan-m6c
      @GangaDharan-m6c 3 หลายเดือนก่อน +1

      ആ വസ്ത്രം അടുത്തുള്ള പുഴയിലോ കടലിലോ സമർപ്പിക്കുക .

  • @vasanthikrishna793
    @vasanthikrishna793 4 หลายเดือนก่อน

    നന്ദി 🙏🏼🙏🏼🙏🏼 20:55 20:55

  • @MeenaSukumaran-m2i
    @MeenaSukumaran-m2i 3 หลายเดือนก่อน +1

    Namaskaram my son. died of brain stroke so all his organs donated iam very much confused please help me 🙏

  • @vinayanjoseph2442
    @vinayanjoseph2442 หลายเดือนก่อน

    🎉🎉

  • @manjuns8094
    @manjuns8094 5 หลายเดือนก่อน +9

    തിരുമേനി... ആത്മ ഹത്യ ചെയ്തു പോയവരുടെ ആത്മാവിനു മോക്ഷം കിട്ടാൻ കർമ്മം ചെയ്യുകയല്ലേ വേണ്ടത്.. അങ്ങനെ ചെയ്തലല്ലേ നല്ലത് അല്ലെങ്കിൽ അത് അലഞ്ഞു നടക്കില്ലേ.. ദയവായി പറഞ്ഞു തരാമോ..

    • @adhyathmikamkudumbam
      @adhyathmikamkudumbam  4 หลายเดือนก่อน +4

      ആത്മഹത്യ മഹാപാപമാണ്. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മത്തിൻ ഫലം താന്താൻ അനുഭവിച്ചീടുകന്നേ വരും. ഒരു മനുഷ്യായുസ്സിൽ ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ ചെയ്യാതെ അതിൽ നിന്നും പിന്തിരിഞ്ഞ് ആത്മഹത്യയെ പ്രാപിക്കുന്നവർ മഹാ നരകത്തിൽ ചെന്ന് ചാടുന്നു. അവർക്ക് യാതൊരുവിധ മോക്ഷവും ലഭിക്കുന്നില്ല. അവർ ചെയ്യേണ്ട കർമ്മത്തിന്റെ ഫലം അവർ തന്നെ അനുഭവിക്കുന്നു അത് മറ്റാർക്കും ഇല്ലാതാക്കാൻ കഴിയില്ല.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 หลายเดือนก่อน

      ​@@adhyathmikamkudumbamഅങ്ങനെയാണോ 😔

  • @Arathisukumaran
    @Arathisukumaran 5 หลายเดือนก่อน +2

    Nama japa bookukalo thirumeani athu vaykkamo vettil

  • @ambikavijayan1213
    @ambikavijayan1213 4 หลายเดือนก่อน +2

    Ariyathe upayogichu Payal enthanu pariharam. 41 dhyvasam kazinjathinu sheeshamanu upayogichath 94 vayasaya a mmayakunnu hospitalil kidannanu marichathe Thirumani pariharam paranjuthannal kollam

    • @GangaDharan-m6c
      @GangaDharan-m6c 3 หลายเดือนก่อน

      @@ambikavijayan1213 അമ്മയോടുള്ള സ്നേഹവും ബഹുമാനവും മനസ്സിൽ സൂക്ഷിച്ചാൽ മതി . ഉപയോഗിച്ചു എന്നുള്ളത് കൊണ്ട് യാതൊരു കുഴപ്പവുമില്ല .

  • @AnilKumar-ux4xk
    @AnilKumar-ux4xk 5 หลายเดือนก่อน +3

    ഒരു വ്യക്തി മരിക്കുന്നതിന് മുൻപ് വിൽപത്രം എഴുതി വച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തി മരിച്ച് ഒരു ആണ്ട് തീരുന്നതിന് മുൻപ് അടുത്ത അവകാശി ആ വീടും സ്ഥലവും വിറ്റാൽ ദോഷങ്ങളുണ്ടാവുമോ?
    മറുപടി പ്രതിക്ഷിക്കുന്നു.🙏

    • @adhyathmikamkudumbam
      @adhyathmikamkudumbam  5 หลายเดือนก่อน +3

      അവകാശി പിന്നീട് സ്ഥലം വിറ്റാൽ അതില് യാതൊരുവിധ ദോഷവും ഇല്ല

  • @rajithakr2812
    @rajithakr2812 2 หลายเดือนก่อน +1

    ഇല്ല

  • @RojaPp
    @RojaPp 4 หลายเดือนก่อน +1

    മരിച്ചവർ അത്രയും നാൾ കിടന്ന മുറി വീട്ടിൽ മറ്റുള്ളവർക് ഉപയോഗിക്കാൻ പറ്റുമോ

    • @srlittilemarysabs2138
      @srlittilemarysabs2138 4 หลายเดือนก่อน

      Hindu രീതി യിൽ നിങ്ങൾക്ക് ഭയം????

  • @premeelanairpremeela3942
    @premeelanairpremeela3942 4 หลายเดือนก่อน +3

    കിടുന്ന് മരിച്ച ഒരാളുടെ water ബെഡ്, air bed മുതലായവ മറ്റുള്ള ആളുകൾക്ക് ഉപയോഗിക്കാമോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  4 หลายเดือนก่อน +1

      ഉപയോഗിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല. എന്നാൽ 10 ദിവസം അത് നല്ലതുപോലെ വെയില് കൊള്ളിക്കേണ്ടതാണ് കാരണം അതിലെ നെഗറ്റീവ് എനർജി പൂർണമായും ഇല്ലാതായതിനു ശേഷം മാത്രമേ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പാടുള്ളൂ

  • @ThankmaniVV
    @ThankmaniVV 3 หลายเดือนก่อน

    Widhavakalkku thali upayogikkamo

  • @Moli-w4o
    @Moli-w4o หลายเดือนก่อน

    Namaskaram thirumeni nalla arivu thannathinu

  • @ValsalaValsala-x3i
    @ValsalaValsala-x3i 5 หลายเดือนก่อน +3

    മരിച്ചവർ ഉപയോഗിച്ച പൂജ സാധനങ്ങളും രാമായണം തുടങ്ങിയവ ഉപയോഗിക്കാമോ തിരുമേനി.

    • @adhyathmikamkudumbam
      @adhyathmikamkudumbam  4 หลายเดือนก่อน +1

      സ്ഥിരമായി ഉപയോഗിക്കുന്നവ നിശ്ചിത കാലം കഴിഞ്ഞാൽ ആർക്കും ഉപയോഗിക്കാവുന്നതാണ്

  • @nandinimuraleedharan3309
    @nandinimuraleedharan3309 5 หลายเดือนก่อน +1

    🙏

  • @sreekalacs9531
    @sreekalacs9531 5 หลายเดือนก่อน +2

    നമസ്കാരം ആചാര്യ 🙏🙏🙏

  • @rameshgopi7453
    @rameshgopi7453 4 หลายเดือนก่อน

    Nadi. അറിവിന്‌ ❤🎉🎉

  • @sivadasanmarar7935
    @sivadasanmarar7935 4 หลายเดือนก่อน +5

    തൂകി കൊന്നതിന് ശേഷം,ആരാച്ചാർ കയർമുറിച്ച്,കഷ്ണം ആകി വിൽകുമത്രെ,നല്ല dimandum ഉണ്ട്,നല്ല വിലയും കിടുമത്രെ,അരണ്,വാങ്ങുന്നത് എന്നു അറിയില്ല

  • @ramachandranvk3417
    @ramachandranvk3417 4 หลายเดือนก่อน +2

    🙏🙏🙏😔

  • @jayalakshmijayalakshmi2129
    @jayalakshmijayalakshmi2129 4 หลายเดือนก่อน +8

    സാമ്പാർഹുകളെല്ലാം എടുക്കാം അല്ലെ. ഡ്രസ്സ്‌ മാത്രം കളയണം നല്ല ചിന്ത

  • @Surendran_
    @Surendran_ 4 หลายเดือนก่อน +1

    ഇങ്ങിനെ എനർജി തങ്ങി നിൽക്കുമ്പോൾ, നിരന്തരം മനുഷ്യർ കൈമാറ്റം ചെയ്യുന്ന പണം കത്തിപ്പോവുകയോ,പറന്നു പോവുകയോ ചെയ്യും.

  • @KamalakshiB-x9g
    @KamalakshiB-x9g 5 หลายเดือนก่อน +3

    എനിക്ക് ഒരു സംശയം ഉണ്ട് മരിച്ചവർ ഉപയോഗിച്ച കട്ടിൽ പല ക ഉപയോഗിച്ചാൽ ഉറക്കത്തിൽ പേടിപെടുന്ന സംഭവം ഉണ്ടാവുമോ

  • @binuenjoyment2630
    @binuenjoyment2630 2 หลายเดือนก่อน

    എൻ്റെ husband ആത്മഹത്യാ ചെയ്തു 4ദിവസം കഴിഞ്ഞു മരണപെട്ടു. 3മാസം ആയതയുള്ളു.. ഒരു സംശയം അവർ ഓടിച്ചോണ്ടിരുന്ന വാഹനം വിളിക്കാമോ എന്തങ്കിലും കുഴപ്പമുണ്ടോ
    എനിക്ക് അറിയില്ല പറഞ്ഞു തന്നതിന് നന്ദി

  • @remanigopinath3719
    @remanigopinath3719 5 หลายเดือนก่อน +8

    ആക്‌സിഡന്റ് ആയി മരിച്ചാൽ ദുർമരണം ആകുമോ തിരുമേനി 🙏

    • @hillnorhillnor1091
      @hillnorhillnor1091 5 หลายเดือนก่อน

      @@remanigopinath3719 ഉവ്വ്... വയസ്സായോ അസുഖങ്ങൾ വന്നോ മരിക്കുന്നത് ആണ് ശരിയായ മരണം.

  • @jayanthis3620
    @jayanthis3620 4 หลายเดือนก่อน +1

    Tamil aachara prakaram marich body kk saree indunn sambradayam ind.aa dress mattullavarkk upagogikkamo

  • @Jimmy-w9w
    @Jimmy-w9w 5 หลายเดือนก่อน +12

    പത്താം ക്ലാസിൽ പഠിച്ച ഊർജ്ജസംരക്ഷണനിയമം ഓർമ്മ വന്നപ്പോൾ.... ഹി ഹി ഹി...ഇത് ഫുൾ കോമഡിയാണല്ലോ 😂.
    ഇത് ഭൂരിഭാഗവും ആന്ധവിശ്വാസം ആണെങ്കിലും മുഴുവൻ ആന്ധവിശ്വാസം അല്ല പറയുന്നത്. ചിലയിടത്ത് കുറച്ചു സയൻസ് ഒക്കെ പറയുന്നുണ്ട്. പകർച്ചവ്യാധികൾ വന്നു മരിച്ചവർ ആണെങ്കിൽ അവരുടെ വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കി ഉപയോഗിക്കുക എന്നുള്ളതിൽ സയൻസ് ഉണ്ട്. ബാക്കി ആത്മാവും എനെർജിയും ഒക്കെ ആന്ധവിശ്വാസം ആണ്. ഇത് പറഞ്ഞതിന് എന്നെ പഞ്ഞിക്കിടാൻ വരേണ്ട. ആ ഊർജ്ജസംരക്ഷണ നിയമം ഒന്ന് വായിച്ചു നോക്കുവാൻ ഒരു അഭ്യർത്ഥനയുണ്ട് 🙏🏽.

  • @SreejaVijayan-o9j
    @SreejaVijayan-o9j 3 หลายเดือนก่อน +1

    എന്റെ അമ്മായി മരിക്കുന്നതിനു മുൻപ് എന്നെ ശപി ച്ചു അതു ഭാലിക്കുമൊപpls reply

  • @reenajaison177
    @reenajaison177 2 หลายเดือนก่อน

    Ente appante kannada upayogichit thalavedhana vannu njan hospittalil ayi,1 masam kidannu,marichillanneyullu,ente anufavam

  • @HariGopal-j2z
    @HariGopal-j2z 5 หลายเดือนก่อน +6

    വീട് ഉപയോഗിക്കാമെങ്കിൽ പിന്നെ എന്താ പ്രശ്നം

  • @lissyjacob7882
    @lissyjacob7882 2 หลายเดือนก่อน

    😂😂😂 ദൈവമേ ഇതൊക്കെ കേൾക്കേണ്ടി വന്നല്ലോ 😂😂 ഇതിൽ ഒക്കെ വിശ്വസിക്കല്ലേ

  • @Nakshathra-bb6ez
    @Nakshathra-bb6ez 2 หลายเดือนก่อน +2

    മരിച്ചവർ, ഉപയോഗിക്കുന്നതല്ല, മരിച്ച ആളിന്റെ താണെന്നു പറയാറ്..ഒരു ചെറിയ പെട്ടി. കുറെ കിടന്നു. 5,,10,വർഷമായി മരിച്ചിട്ട്. അത് ഇപയോഗിക്കാമോ.

  • @PushpajaNP
    @PushpajaNP 3 หลายเดือนก่อน

    എൻ്റെ അമ്മ മരിച്ച കർമങ്ങൾ പൂത്തിയായില്ല ഇനി എന്ത ചെയ്യണം'

  • @neethapradeep6500
    @neethapradeep6500 5 หลายเดือนก่อน +4

    😂😂😂

  • @srlittilemarysabs2138
    @srlittilemarysabs2138 4 หลายเดือนก่อน

    ഹിന്ദു way of....... ... Thinking......

  • @rajithakr2812
    @rajithakr2812 2 หลายเดือนก่อน +1

    വിഷം കഴിച്ച വരുടെ യോ

  • @jesskmon7169
    @jesskmon7169 4 หลายเดือนก่อน +2

    മരിച്ചവർ നിത്യം ഉപയോഗിക്കുന്ന ഡ്രസ്സുകൾ ഉപയോഗിക്കരുത്.. വല്ലപ്പോഴും ഉപയോഗിക്കുന്ന തുണികൾ നന്നായിവാഷിംഗ്‌ ചെയ്തു ഉപയോഗിക്കാം.

  • @shylajass6556
    @shylajass6556 หลายเดือนก่อน

    🙏🙏🙏