മരണ വീട്ടിൽ പോയിട്ട് കുളിച്ച് ഡ്രസ്സും കഴുകി വീട്ടിൽ കയറും. ബാക്കിയുള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. തിരുമേനി പറഞ്ഞു തന്നതിൽ ദൈവത്തിനു നന്ദി പറയുന്നു. മറ്റുള്ള ഒരു കാര്യവും അറിയില്ലായിരുന്നു തിരുമേനി. നന്ദി🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അറിയാത്ത കാര്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻
Namskaram thirumeni 🙏🙏🙏🙏എന്റെ മകളുടെ മനോവിഷമം മാറ്റി അവൾക്കു ഒരു ജോലികിട്ടാൻ അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി എന്റെ ഭർത്താവിനും മക്കൾക്കും നല്ല ആരോഗ്യയും ദീർഘായുസ് നും പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ബിന്ദു. തിരുവോണം സന്തോഷ്. പൂരം ആര്യ. മകം അഭിഷേക്. ഉത്രട്ടാതി 🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏കുളിച്ചിട്ടാണ് വീട്ടിൽ കയറുന്നത് ബാക്കി കാര്യങ്ങൾ അറിയില്ലായിരുന്നു വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 തിരുമേനി ഞങ്ങൾക്ക് അങ്ങയുടെ അനുഗ്രഹം പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
സുനിത തൃകേട്ട തിരുമേനി ഞാൻ വിദേശജോലികെ ശ്രമിക്കുന്നുണ്ട് ഇന്റർവ്യൂ അടുത്തുവരുന്നുണ്ട് ഇന്റർവ്യൂ നല്ല രീതിയിൽ അറ്റൻഡ് ചെയ്യാനും ജോലി പെട്ടന്ന് ശരിയാവാനും പോജയിൽ ഉൾപ്പെടുത്തി എന്നും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി എൻെറ മകൻ ജോലി ചെയ്യുന്ന കമ്പനി യിൽ നിന്ന് വേറെ കമ്പനി യിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ട് എത്ര യു വേഗം ശരിയാകാൻ പ്രത്യേക പ്രാർത്ഥിക്കണം Arun pooram
നന്ദി തിരുമേനി. തിരുമേനി യുടെ വീഡിയോ കാണാൻ തുടങ്ങി അന്ന് മുതൽ എൻെറ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി തിരുമേനി പറയുന്നകാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റുന്ന ത്എല്ലാ ചെയ്യാർ ഉണ്ട്
ഞങ്ങളും പണ്ട് തൊട്ട് ഇട്ട ഡ്രസ്സ് നനച്ചു വെച്ചിട്ട് കുളിച്ചിട്ട് വീണ്ടും തുണി നനച്ച് ഉപ്പ് വെള്ളം തളിച്ച് അശയിൽ വിരിക്കും.അത് പോലെ ഹോസ്പിറ്റലിൽ പോയാലും കുളിച്ച് നനച്ചിട്ടെ ബാക്കിയുള്ളൂ.പിന്നെ മറിപ്പിനും ഹോസ്പിറ്റലിലും ഉപയോഗിക്കുന്ന vasthranggal ക്ഷേത്രത്തിൽ ഇടിള്ള
തിരുമേനി ഞാൻ വീഡിയോസ് എല്ലാം കാണുന്നുണ്ട്. മനസ്സിൽ സന്ദോഷം ഉണ്ട്. ഒരു ജോലീടെ കാര്യം തിരുമേനിയോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു. തിരുമേനി പറഞ്ഞപോലെ വിഡിയോയിൽ ചോറ്റാനിക്കരയിൽ ഞാൻ നീച ഇട്ടിട്ടുണ്ട്. തിരുമേനിമ കൂടെ പ്രാർത്ഥിക്കണം. ഈ മാസം അവസാനം അറിയാൻ പറ്റൊല് ജോലി. നേർച്ച ഇട്ടിട്ടുണ്ട് നടക്കുമോ തിരുമേനി. ഞൻ ജോലി കിട്ടിയാൽ ഉടൻ പോയി നേർച്ച ചെയ്തേക്കാം..... നടക്കുമോ thirumeni അരുണിമ രേവതി മോൾക് വേണ്ടിയും പ്രാർത്ഥിക്കണം അവനിക ഉത്രാടം
ശ്രീജിത്ത് - അശ്വതി നക്ഷത്രം DOB: 10/03/1989 TIME- 02:49 PM ശ്രീകുമാരി- ഉത്രം നക്ഷത്രം എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്. ശത്രു നശിക്കാൻ പ്രത്യേകം പ്രാർഥിക്കണേ പൊന്നു തിരുമേനി പ്ലീസ്.
മഹാ മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വർധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർ മുക്ഷീയ മാമൃതാത്
🙏🌺
Nalla arivukal
മരണ വീട്ടിൽ പോയിട്ട് കുളിച്ച് ഡ്രസ്സും കഴുകി വീട്ടിൽ കയറും. ബാക്കിയുള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. തിരുമേനി പറഞ്ഞു തന്നതിൽ ദൈവത്തിനു നന്ദി പറയുന്നു. മറ്റുള്ള ഒരു കാര്യവും അറിയില്ലായിരുന്നു തിരുമേനി. നന്ദി🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അറിയാത്ത കാര്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻
തിരുമേനി പറഞ്ഞ കുറച്ചി കാര്യങ്ങൾ പാലിക്കാറുണ്ട്. മറ്റുള്ളത് അറിയില്ല. പറഞ്ഞുതന്നതിനു നന്ദി ohm നമശിവായ 🙏🏻🙏🏻🙏🏻
ഇത് കുറെയൊക്കെ ഞാൻ പാലിക്കുന്നു നല്ല വീഡിയോ
നല്ല തിരുമേനി എല്ലാം പറഞ്ഞു തന്ന് 🙏🙏🙏
Namskaram thirumeni 🙏🙏🙏🙏എന്റെ മകളുടെ മനോവിഷമം മാറ്റി അവൾക്കു ഒരു ജോലികിട്ടാൻ അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി എന്റെ ഭർത്താവിനും മക്കൾക്കും നല്ല ആരോഗ്യയും ദീർഘായുസ് നും പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ബിന്ദു. തിരുവോണം സന്തോഷ്. പൂരം
ആര്യ. മകം
അഭിഷേക്. ഉത്രട്ടാതി 🙏🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏കുളിച്ചിട്ടാണ് വീട്ടിൽ കയറുന്നത് ബാക്കി കാര്യങ്ങൾ അറിയില്ലായിരുന്നു വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 തിരുമേനി ഞങ്ങൾക്ക് അങ്ങയുടെ അനുഗ്രഹം പ്രാർത്ഥന ഉണ്ടാകണേ തിരുമേനി 🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
രജനി madam ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം കുറിച്ചെടുത്തിട്ടുണ്ട്
@infinitestories3221 വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിയെ ദൈവം രക്ഷിക്കട്ടെ.... 🙏🙏🙏
Ithupole okke njan munne ketkairunengil njan epozhe nannayane thrimeni... Ende lifeil orupad kashtapade indayatullu. Ella kashtakalam kondu ambalathil pokkuvare niruthiyairunn oru 3 4 varsham vare. Thrimenide e channel kanda annu muthal aanu njan pinnem ambalathil poi thudangiyathum veetil thrimeni paranjad pole veetilathe ella karyangalum njan cheiyanathum.. Kure trust vannitund. Orupad nanni ind Ella videos.um kanarund... Orupad parayan ind. Athrem karyangal nammal cheiyanad family ellavarum ithu ellam cheiyanum support aanu.. nanni ind thrimeni...
നമസ്കാരം തിരുമേനി വീഡിയോ മുടങ്ങാതെ കാണാറുണ്ട് നന്ദി പുതിയ പുതിയ അറിവുകൾ തരുന്നതിന്ന് 🙏🏻🙏🏻❤️❤️
നന്ദി 🙏🌺
നമസ്ക്കാരം തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി.🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni ente kuttyk e masam vidhya kurikyan pattiya nalla divasghal paranju tharumo?
Advi :- avittam
Replay prathikshikyunnu🙏
Thanks
Nalla arivu thanna thirumenikku thanku
നന്ദി
Namaskaram thirumeni. Poojayil ulppedthi. Nammude vshamangalellam theerththaran prarthikkane🙏🙏🙏🙏
ആരാണ്
Thank you for valuable knowledge ❤ , thank you, ,
നമസ്കാരം തിരുമേനി 🙏🙏
Sreeshma=അവിട്ടം വിദ്യാ വിജയം
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
Namaskaram thirumeni, poojayil cherkane .somanadhan uthradam, Kamala aayilyam,
Good message
Namaskaram. അറിയാത്ത കാര്യം
Njangal kulikkarund thirumeni, aduth temple und , pray and bless thirumeni, thank you
Akhila uthruttadi, nalla joli kittan prarthikkane thirumeni
ഞാൻ ഇങ്ങനെ ചൊല്ലാറുണ്ട് തിരുമേനി🙏🏻🙏🏻🙏🏻
Ethrayum nalla arivu pankuvacha thirumeni nandhi
Nanni Thirumeani 🎉
സുരേഷ്കുമാർ_ആയില്യം
സന്ധ്യ_തൃക്കേട്ട
ലക്ഷ്മി_തിരുവോണം
വിഷ്ണു_മകം ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏
Unnikrishnan thiruvathira deepa pooruruttathi athira pooruttathi amal chothi agitha magam sreehari aswthi sivadha avittam lakimi uthram 🙏🙏🙏
ഞാൻ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും കുറിച്ചെടുത്തിട്ടുണ്ട്
Omnamasivayathanku
Universethankuuniversethanku
Thirumeniallamparangathil
Nallathe
Namaskaram thirumeni
Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan
Thirumeni njgalku vendi prarthikanm. Sowmya makiyiram sreepranav thiruvathira
🙏🙏🙏🙏🤲🤲🤲🤲🤲.sudhin mohan.Ayilliyam.Agencyumai bandhapatta case othhutherppakan pratheekanam.🤲🤲🤲🤲🤲🙏🙏🙏🙏🙏🙏
Vanakam. Thirumeni. Madhanraj. Makam. Kaden. Maranprathikanam
Thirumeni prarthikkane. Sathyan poororuttathi asugam maranum. Sarath karthika, athira thiruvathira govt. Joli labikkanum vendi
നമസ്കാരം തിരുമേനി പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി
Thank u
തിരുമേനി മോൻറ്റ പഠിപ്പിൽ വിജയവും
മോളുടെ വിവാഹവും നടക്കുന്നതിനു വേണ്ടി പൂജയിൽ പ്രാർഥിക്കണേ.
നന്ദുദാസ് -ചതയം
നയനദാസ് -പൂരാടം
👍🏼🙏🏼
Ohm namashivaya
Vijayagopal -vishakam
🙏🙏 തിരുമേനി 🙏
നമസ്കാരം 🙏
Sajesh rohini, binshy avittam, krishnageethi bharani, parvana thiruvonam, prarthanayil ulpeduthane thirumeni rogamukthiku vendi
ഞാൻ പ്രാർത്ഥിക്കാം 🙏🌼
നമസ കാരം തിരുമേനിമകളുടെ മനോവിഷമവും ദുഃഖവും മാറാനും ജോലി കിട്ടാനും അങ്ങയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ
സൂര്യ ചതയം
സരോജിനി വിശാഖം
വിഷമിക്കേണ്ട അമ്മ ഭഗവതി കൂട്ടുണ്ട്, കൈവിടില്ല, ഞാൻ സന്ധ്യാ പൂജയിൽ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം ഇന്ന്
Namaskaram thirumeninlekha atham rajesh bharani vinod atham resmi visakam amal uthadam prarthikane thirumen
സുഭാഷ് -പുണർതം
നിഷ -മൂലം
ഹരിനന്ദൻ -അശ്വതി
ചന്ദന -ഭരണി
🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
ഞാൻ ഇന്ന് സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും
Namaskar thirumani Ramachandran pooram girija thrikketta.ente kura swarnam enike kittanund.ath t.kittanayi poojayil cherth prarthikkane thirumani please
രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് കുറിച്ചെടുത്തിട്ടുണ്ട്
Annathe divasam veettil ethiyittu Sandhya kku vilakku vakkamo? Veettil Vanna udane kulichu kayariyittanenkil polum annu thanne vilakku vakkamo. Annu thanne ambalathil pokamo?
രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി.
ആർ ഷ വിശാഖം പരീക്ഷയിൽ നല്ല വിജയം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
Thirumeni sandyak mruthinjayamantram.alladivasavum chollamo
Purath bathroom illathavar anthucheyyanam
🙏🏻നമസ്കാരം തിരുമേനി.....
നമസ്കാരം 🙏
നമസ്കാരം തിരുമേനി 🙏🏻
മാസസക്രമ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
പ്രമോദ്. കെ
തിരുവാതിര നക്ഷത്രം.
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Sreekumari Thiruvonam
Prayers Thirumani
Sure
Padmavati Pooyam Venugopal Thiruvonam Gopikrishnan Karthika Jyaghalkke Veedinu Vendi Prathikkanam Thirumeni
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
നമസ്കാരം തിരുമേനി 🙏🏻
നമസ്കാരം
Sini Makam Sudhakaran Purutathy Arun Pooyam Arjun Uthirutathy
Thirumeni nammude benthukkalil aarokke marichalanu namukku pulayullathu
🙏🙏🙏
🙏
ജിതീഷ്. ചോതി
PSC എക്സാംഎഴുതുന്ട്
joliyavan🙏🏻thirumeni🙏🏻🙏🏻🙏🏻
❤❤❤❤❤❤
❤️
Can u pls change the modulation of speaking
ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
ഗായത്രി - ഉത്രാടം
അഷ്‌ടപദി -അവിട്ടം
കാദംബരി - ചിത്തിര
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
Sneha poorruttathi Sachin anizham sunil poorradom purushothaman poorruttathi rajamma revathy retheesh thiruvonam ananya chothy ankha thiruvathira answara chothy geethu uthratattathy
Rajan revathi
Savithri uthradam
Devi bharani
Reshma uthram
Thejwal ram pooradam
Pavithran uthrattathi
സര്‍വ്വ ഐശ്വര്യം ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
1961 ജനുവരി ഉത്രം, പുഷ്പരാജൻ. ജാതകം എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നോക്കാമോ??
അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏
ഞാൻ മരണവീട്ടിൽ പോയി അതുകഴിഞ്ഞു ജോലിക്ക് പോയി വന്നിട്ട് കുളിച്ചു 2അടിച്ചു ഭക്ഷണം കഴിച്ചു കുറെ കഴിഞ്ഞു ഉറങ്ങാൻ കിടന്നു വല്ല കൊഴപ്പൊണ്ടോ തിരുമേനി
സുനിത തൃകേട്ട തിരുമേനി ഞാൻ വിദേശജോലികെ ശ്രമിക്കുന്നുണ്ട് ഇന്റർവ്യൂ അടുത്തുവരുന്നുണ്ട് ഇന്റർവ്യൂ നല്ല രീതിയിൽ അറ്റൻഡ് ചെയ്യാനും ജോലി പെട്ടന്ന് ശരിയാവാനും പോജയിൽ ഉൾപ്പെടുത്തി എന്നും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
തിരുമേനി എൻറെ വീട്ടിൽ നെഗറ്റീവ് എനർജി ആണ് ഉള്ളത്.ഇതിന് ഒരു പരിഹാരം ചെയ്യാമോ തിരുമേനി.
പച്ച കർപ്പൂരം വെക്കുക
Aiswarya ayilyam
21-05-1999
2.25 pm
Business cheythal growth indavo?
നോക്കണം വിശദമായി എങ്കിലേ പറയാൻ സാധിക്കുള്ളു
nokitt parayamo
Snaha punartham
Sharika uthrittathi, shylaja pooyam, binoy chithira, sarath makayiram saththru dosham Maran prardhikane thirumeni
Thirumeni epol vtl ullaa kunjine arenkillum thottal entha pariharam. Njan ith chothikan karannam enthe husband inthe vtl aruum marannathinu poyittu vannal kullikarila one yr oru baby und athukondu anuu
ശിവന് തൊട്ടടുത്ത ദിവസം തന്നെ ജലധാര നടത്തുക കുഞ്ഞിന്റെ പേരിൽ
നമസ്കാരം തീരുമേനി🙏🙏🙏
നമസ്കാരം
തിരുമേനി എൻ്റെ മോനെ പൂജയിൽ ഉൾപ്പെടുത്തണെ മിഥുൻമോഹൻ രേവതി
മിഥുന് വേണ്ടി പ്രാർത്ഥിക്കാം ഇന്ന് സന്ധ്യാ പൂജാ വേളയിൽ
നമസ്കാരം തിരുമേനി എൻെറ മകൻ ജോലി ചെയ്യുന്ന കമ്പനി യിൽ നിന്ന് വേറെ കമ്പനി യിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ട് എത്ര യു വേഗം ശരിയാകാൻ പ്രത്യേക പ്രാർത്ഥിക്കണം Arun pooram
അരുണിന് വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് ഇന്നത്തെ സന്ധ്യാ പൂജാ വേളയിൽ
നന്ദി തിരുമേനി. തിരുമേനി യുടെ വീഡിയോ കാണാൻ തുടങ്ങി അന്ന് മുതൽ എൻെറ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി തിരുമേനി പറയുന്നകാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റുന്ന ത്എല്ലാ ചെയ്യാർ ഉണ്ട്
ആതിര മൂലം കണ്ണൻ പുണർതം തിരുമേനി യുടെ പൂജയിൽ ഉൾപെടുത്തണേ
ഇന്ന് സന്ധ്യക്ക് ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
തിരുമേനി
നിഷ vishakkam
സഞ്ജിത് vishakkam
കുട്ടികൾ ഇല്ല ഒന്ന് prathikkana തിരുമേനി
ഞാൻ ഇന്ന് സന്ധ്യക്ക് ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
Thank u തിരുമേനി
ഞങ്ങളും പണ്ട് തൊട്ട് ഇട്ട ഡ്രസ്സ് നനച്ചു വെച്ചിട്ട് കുളിച്ചിട്ട് വീണ്ടും തുണി നനച്ച് ഉപ്പ് വെള്ളം തളിച്ച് അശയിൽ വിരിക്കും.അത് പോലെ ഹോസ്പിറ്റലിൽ പോയാലും കുളിച്ച് നനച്ചിട്ടെ ബാക്കിയുള്ളൂ.പിന്നെ മറിപ്പിനും ഹോസ്പിറ്റലിലും ഉപയോഗിക്കുന്ന vasthranggal ക്ഷേത്രത്തിൽ ഇടിള്ള
തിരുമേനി ഞാൻ വീഡിയോസ് എല്ലാം കാണുന്നുണ്ട്. മനസ്സിൽ സന്ദോഷം ഉണ്ട്. ഒരു ജോലീടെ കാര്യം തിരുമേനിയോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു.
തിരുമേനി പറഞ്ഞപോലെ വിഡിയോയിൽ ചോറ്റാനിക്കരയിൽ ഞാൻ നീച ഇട്ടിട്ടുണ്ട്. തിരുമേനിമ കൂടെ പ്രാർത്ഥിക്കണം.
ഈ മാസം അവസാനം അറിയാൻ പറ്റൊല് ജോലി. നേർച്ച ഇട്ടിട്ടുണ്ട് നടക്കുമോ തിരുമേനി. ഞൻ ജോലി കിട്ടിയാൽ ഉടൻ പോയി നേർച്ച ചെയ്തേക്കാം..... നടക്കുമോ thirumeni
അരുണിമ രേവതി
മോൾക് വേണ്ടിയും പ്രാർത്ഥിക്കണം
അവനിക ഉത്രാടം
എല്ലാം മംഗളമായി അമ്മ നടത്തി തരും, ഞാനും പ്രാർത്ഥിക്കാം
൭൭ വശാഖ് വിശാഖം
🙏
തിരുമേനി വൈകുന്നേരം മൃത്യുഞ്ജയ മന്ത്രം ചൊല്ലാൻ പാടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് ശരിയാണോ അതിനെക്കുറിച്ച് ഒന്ന് പറഞ്ഞു തരാമോ
Marich vettil pokan enthanu nalla days
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Onnu parangju teerkkko
അകന്നാൾ ദോഷം മാറാൻ എന്തു ചെയ്യണം? പിണ്ഡനൂൽ ദോഷം മാറാൻ എന്തു ചെയ്യണം? കരിന്നാൽ ദോഷം മാറാൻ എന്തു ചെയ്യണം? വിഡിയോ ഇടണേ തിരുമേനീ
വീഡിയോ ഇടാം
മരണവീട്ടിൽ പോയാൽ കുളിച്ചിട്ടേ വിട്ടിൽ കയറാറുള്ളു ഇട്ട ഡ്രസും കഴുകി ഇടും
ശ്രീജിത്ത് - അശ്വതി നക്ഷത്രം
DOB: 10/03/1989
TIME- 02:49 PM
ശ്രീകുമാരി- ഉത്രം നക്ഷത്രം
എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്. ശത്രു നശിക്കാൻ പ്രത്യേകം പ്രാർഥിക്കണേ
പൊന്നു തിരുമേനി പ്ലീസ്.
ഞാൻ പ്രാർത്ഥിക്കാം
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏