എങ്ങനെ വന്നാലും പട്ടാളക്കാരെ താറടിക്കാൻ വല്ലാത്തൊരു ഉള്ളിൽ കിടന്നങ്ങു വിങ്ങുകയാണല്ലെ? തന്നെ ദൈവം ശൃഷ്ഠിച്ചത് തന്നെ ഒരു മനുഷ്യൻ അഥപപതിച്ചാൽ ഇങ്ങനെവരെ ആവാം എന്ന് ബോധ്യപ്പെടുത്താനായിരിക്കും. ഇൻസാ ഹള്ളാ !
അത് സിനിമയിലെ കഥാപാത്രമാണ്. real life ൽ പട്ടാളക്കാരെ respect ചെയ്യണം എന്നയാൾ പറഞ്ഞത് താൻ മനഃപൂർവ്വം കേൾക്കില്ല. പട്ടാളക്കാർ negative ആയിട്ട് എത്രയോ പേര് സിനിമ എടുത്തിട്ടുണ്ട് . കമൽ എടുക്കുമ്പോ മാത്രം തനിക്ക് ചൊറിച്ചിൽ
@@jamespathiyil8765 ഞാൻ താങ്കളോട് തർക്കിച്ചിട്ട് കാര്യമില്ല? കമലിനോട് ശത്രുത എനിക്കില്ല ? "കമലിനോട് മാത്രം " എന്നതാങ്കളുടെ കണ്ടെത്തലിൽ തന്നെ ഒരപാകത ശ്രദ്ധേയമാണല്ലൊ? ആശയപ്രചരണത്തിൻ്റെ ഒരു ചാലകമായാണ് ദൃശ്യകലകൾ സമൂഹത്തോട് സംവദിക്കുന്നത്? സിനിമയിലെ ഒരു കഥാപാത്രമല്ലെയെന്ന് ആരും ചിന്തിക്കില്ല? താങ്കളൊഴികെ ? സമൂഹത്തോട് ചില ആശയങ്ങൾ പറയാനാണ് നാടകം കഥകൾ തുടങ്ങിയ സാഹിത്യങ്ങൾ എന്നും ഉദ്ദേശിച്ചിട്ടുള്ളത്? ഒരു പട്ടാളക്കാരനെ തന്നെ വൾഗറാക്കി സിനിമയെടുക്കണമെന്ന് നിർബ്ബന്ധ ബുദ്ധി അത് ക്രൂരതയല്ലാതെന്താ?
ആഗതൻ ❤️ എന്റെ one of my favs . Thanks kamal sir for sharing your experience
Adipoli padam aanu
One ടൈം watiching കുഴപ്പം ഇല്ല കണ്ടിരിക്കാൻ ഉണ്ട് ആഗദൻ
Good story..
But screenplay was not that great..
Hit aakendiyirunna padam verum average aayi poyi..
രാമലീല പോലെ ഇന്ന് ഇറങ്ങിയിരുന്നെങ്കിൽ ആഗതൻ വിജയിക്കുമായിരുന്നു
Underated movie agathan
😂😂 orikalum illa
@@ദാമു-ഘ4ദ നല്ല പടമാണ് നിനക്ക് വിവരമില്ലാത്തത് എന്റെ പ്രശ്നമല്ല
Agathan waste movie
@@roshinsiby5390 നല്ല സിനിമയാണ് അത് നിനക്ക് വിവരമില്ലാത്ത കൊണ്ടാണ്
@@AkashK-u4k അതെ അതെ ..കേരളത്തിൽ ഭൂരിഭാഗം പേർക്കും വിവരം kuravayondu കാണാൻ ആളില്ലാരുന്നു
കാമലുദ്ദീൻ സെർ.. ❤️
Nice movie ❤️🥳
മദനോത്സവം.. Sareena യുടെ ആദ്യ മലയാള ചിത്രം.
Director venuvinte wife ann beena paul eppol pidikitty wcc undayath
അത് കൂടുതൽ ചിന്തിക്കേണ്ട കാര്യം ഉണ്ടോ. ദിലീപിനോട് വ്യക്തിപരമായി വൈരാഗ്യം ഉള്ളവരുടെ സംഘടനയാണ് WCC. 😂
എങ്ങനെ വന്നാലും പട്ടാളക്കാരെ താറടിക്കാൻ വല്ലാത്തൊരു ഉള്ളിൽ കിടന്നങ്ങു വിങ്ങുകയാണല്ലെ? തന്നെ ദൈവം ശൃഷ്ഠിച്ചത് തന്നെ ഒരു മനുഷ്യൻ അഥപപതിച്ചാൽ ഇങ്ങനെവരെ ആവാം എന്ന് ബോധ്യപ്പെടുത്താനായിരിക്കും. ഇൻസാ ഹള്ളാ !
അത് സിനിമയിലെ കഥാപാത്രമാണ്. real life ൽ പട്ടാളക്കാരെ respect ചെയ്യണം എന്നയാൾ പറഞ്ഞത് താൻ മനഃപൂർവ്വം കേൾക്കില്ല. പട്ടാളക്കാർ negative ആയിട്ട് എത്രയോ പേര് സിനിമ എടുത്തിട്ടുണ്ട് . കമൽ എടുക്കുമ്പോ മാത്രം തനിക്ക് ചൊറിച്ചിൽ
@@jamespathiyil8765 ഞാൻ താങ്കളോട് തർക്കിച്ചിട്ട് കാര്യമില്ല? കമലിനോട് ശത്രുത എനിക്കില്ല ? "കമലിനോട് മാത്രം " എന്നതാങ്കളുടെ കണ്ടെത്തലിൽ തന്നെ ഒരപാകത ശ്രദ്ധേയമാണല്ലൊ? ആശയപ്രചരണത്തിൻ്റെ ഒരു ചാലകമായാണ് ദൃശ്യകലകൾ സമൂഹത്തോട് സംവദിക്കുന്നത്? സിനിമയിലെ ഒരു കഥാപാത്രമല്ലെയെന്ന് ആരും ചിന്തിക്കില്ല? താങ്കളൊഴികെ ? സമൂഹത്തോട് ചില ആശയങ്ങൾ പറയാനാണ് നാടകം കഥകൾ തുടങ്ങിയ സാഹിത്യങ്ങൾ എന്നും ഉദ്ദേശിച്ചിട്ടുള്ളത്? ഒരു പട്ടാളക്കാരനെ തന്നെ വൾഗറാക്കി സിനിമയെടുക്കണമെന്ന് നിർബ്ബന്ധ ബുദ്ധി അത് ക്രൂരതയല്ലാതെന്താ?
@@jamespathiyil8765 SATHYAM...JOSHIYUM, PRIYADARDSHANUM, MAJOR RAVIYUM OKKEY ANGINEY EDUTHITTUNDU APPOL PRASHNAMILLA IDDEHAM CHEYTHAAL MAATHRAM KUZHAPPAM
Pattalakar ngaland manipur.. Okkay entha cheyunne... Ariyumo..... Iromsharmilye... Ellaprofessionilum nalla alakrum cheethakalaum udnu
Ethra pattalakr cash vangi indiyud e secrets chorthi. Arrestil ayirikunnu
So. Chadi chadi avesham kanikathe.. Iriku
Othiri ishtamulla oru movie aanu aagathan
പാട്ട് മാത്രം കൊള്ളാം.
സ്വപ്ന സഞ്ചാരി . കുറിച്ച് പ്രതീക്ഷിക്കുന്നു.........
CHARMI MALAYALATHIL AADYAM VANNATHEY HEROINE AAYITTAANU VANNATHU....KAATTUCHEMPAGAM....VINAYAN MOVIE
കമൽ മാന്യനായ ഒരു വ്യക്തിയാണ്.
അതെയതെ
😄
Adimudi propoganda😂
Number One fraud. Put him under Tihar Jail 🐊👞⁉️
He will not be going to any jail as he has not done anything for it.
You may go there.nobody stops you.
oola 😂😂
ഇവിടെ മോദിയുടേം നിർമല സീത യുടേം കാര്യം ആരും പറഞ്ഞില്ലല്ലോ വരാഹ മിഹിരാ
Thallipolipadam aanu