എല്ലാ ആഴ്ചയും മുകേഷ്ചേട്ടന്റെ കഥ വരുമ്പോൾ കുറച്ചു കഴിഞ്ഞു കേൾകാം എന്ന് വിചാരിക്കും. ഞാൻ അധികം യാത്ര ചെയ്യുന്ന ആളാണ് അതുകൊണ്ട് വണ്ടി ഒടിക്കുമ്പോൾ സ്വസ്ഥമായി കേൾകാം എന്ന് വിചാരിക്കും. ചിലപ്പോൾ രണ്ട് ദിവസം കഴിഞ്ഞേ കേൾക്കുള്ളു. കേട്ടാലോ പിന്നെ വീണ്ടും, വീണ്ടും റിപ്പീറ്റ് ചെയ്തു കേൾക്കും. പിന്നെ കഴിഞ്ഞു പോയ കഥകൾ കേൾക്കും, മനസിന് ടെൻഷൻ ഉള്ളപ്പോൾ ഞാൻ മുകേഷേട്ടന്റെ കഥ കേൾക്കും. നമ്മൾ അറിയാതെ ലയിച്ചു പോകും, ചിരിച്ചു പോകും ആ സമയത്തെങ്കിലും എല്ലാം മറന്നു പോകും 🥰🙏
മുകേഷേട്ടാ അന്ന് കെ.പി.ശശാങ്കൻ റയിൽവേ സ്റ്റേഷനിൽ തീർത്ത കൂട്ടച്ചിരി വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പൊൾ പ്രോഗ്രാം കണ്ട എല്ലാവർക്കും ചിരിയുടെ മാലപ്പടക്കം തീർക്കുന്നു.
മുകേഷേട്ടൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ....വീട്ടുകാരുടെ കൂടെ നാടകം കാണാൻ പോകുന്നതും അമ്പലപ്പറമ്പിൽ ഇരിക്കുന്നതും ഒക്കെ ഓർമ്മ വന്നു ...അതൊരു സുവർണ്ണ കാലം തന്നെ ആരുന്നു ... ശരിയാ അന്നൊക്കെ ഇതുപോലത്തെ അന്നൗൺസ്‌മെന്റ് ഒരുപാട് കേൾക്കാം .. ഒരിക്കൽ അമ്പലത്തിൽ പൊങ്കാല ടൈം ആണ് ...അന്ന് കേട്ട ഒരു അന്നൗൺസ്‌മെന്റ് ... അമ്മെ ശരണം ദേവി ശരണം.. ഭക്തജനങ്ങളുടെ ശ്രദ്ധക്ക് അമ്പല കമ്മിറ്റിക്കാർ തയ്യാറാക്കിയ കലങ്ങളിൽ മാത്രമേ അടുപ്പു വെക്കാവു ...ആവേശം കൂടി അനൗൺസ് ചെയ്തതാണ് ... കൂവി വെളുപ്പിച്ചു കളഞ്ഞു
പഠിക്കാൻ ഫീസിനായി സ്വന്തം വീടിന് മുന്നിൽ ഉള്ള ഗുഹാനന്ദപുരം ക്ഷേത്രത്തിൽ കഥപറഞ്ഞു തുടങ്ങിയതാണ് വി സാംബശിവന്റെ കഥാപ്രസംഗം യാത്ര. തെക്കുംഭാഗം എന്ന ചെറു ഗ്രാമവും കടന്ന് അദ്ദേഹം കഥാപ്രസംഗ കലയുമായി ലോകമലയാളികളിലേക്ക് എത്തി. ഇന്റസ്റ്റ റീൽസ് കാലത്ത് തെക്കുംഭാഗത്തെ അറിയുന്നത് ഷെഫ് പിള്ളയുടെ നാടായിട്ടാണ്.
ശശാങ്കനെ മുൻപ് കേട്ടത് പോലെ പക്ഷേ ഒട്ടും മുഷിപ്പിക്കാതെ കഥയിലേക്ക് വലിച്ചിടുന്നുണ്ട് തൊഴുത്തിലെ ചെള്ളുപോലെ ചിലരുണ്ട് പശുവും നറുംപാലും കിട്ടുമെങ്കിലും ദുർഗന്ധമുള്ള മാലിന്യത്തിലെ തൊഴുത്തിലെ ചെള്ള് ചെല്ലൂ എല്ലാ തവണയും നെഗറ്റീവ് മാത്രം ചികയുന്നവർ അവരെ വിട്ടേക്ക് ഈ കഥകൾ കേൾക്കാൻ താല്പര്യമുള്ള ഒരുപാട്പേർ ബാക്കിയുണ്ട്
Dear Loving Mukeshji Thank you for your laughter therapy.. Thank you for your efforts.. About famous story teller Late Shri.Velayudhan Sambashivan was a Legend but only feeling is in his last life time he was struggling for financial support..☹️☹️☹️ About Announcement stories..those were Mind Blowing... Congratulations.. Waiting for your next video.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. 🙏🌹❤️🙏
Hi ഞാൻ Dr സലീം ബാബു . SN College jn : ൽ ഞാൻ കുറേക്കാലം ഉണ്ടായിരുന്നു ! ഉണ്ണി പിള്ള . ഗോപകുമാർ . കോളേജ് ജംഗഷനിലെ മൂലക്കട ഇവിടെയൊക്കെ വേറെ തമാശയുണ്ടായിരുന്നു
Sambasivan the legend!!..Mukeshetta, Mr. Kamal Haasan was telling in one programme that there was no Kadha prasangam culture in Tamil Nadu..but now he said Bava Chelladurai was fulfilling that in Thiruvannamalai region
മധുസൂദനൻ സാറിനെ പിറ്റേന്ന് സ്കൂളിൽചെന്ന് പൊലീസ് പൊക്കി .. അന്നത്തെ പോലീസുകാരുടെ പതിവനുസരിച്ച് രണ്ട് പൊട്ടിക്കുകയും ചെയ്തു എന്നാണ് കേൾവി. ശശാങ്കൻ ഈസ് സ്റ്റിൽ മിസ്സിങ് 😢
എല്ലാ ആഴ്ചയും മുകേഷ്ചേട്ടന്റെ കഥ വരുമ്പോൾ കുറച്ചു കഴിഞ്ഞു കേൾകാം എന്ന് വിചാരിക്കും. ഞാൻ അധികം യാത്ര ചെയ്യുന്ന ആളാണ് അതുകൊണ്ട് വണ്ടി ഒടിക്കുമ്പോൾ സ്വസ്ഥമായി കേൾകാം എന്ന് വിചാരിക്കും. ചിലപ്പോൾ രണ്ട് ദിവസം കഴിഞ്ഞേ കേൾക്കുള്ളു. കേട്ടാലോ പിന്നെ വീണ്ടും, വീണ്ടും റിപ്പീറ്റ് ചെയ്തു കേൾക്കും. പിന്നെ കഴിഞ്ഞു പോയ കഥകൾ കേൾക്കും, മനസിന് ടെൻഷൻ ഉള്ളപ്പോൾ ഞാൻ മുകേഷേട്ടന്റെ കഥ കേൾക്കും. നമ്മൾ അറിയാതെ ലയിച്ചു പോകും, ചിരിച്ചു പോകും ആ സമയത്തെങ്കിലും എല്ലാം മറന്നു പോകും 🥰🙏
എന്നാലും കഴിഞ്ഞ എപ്പിസോഡിലെ രായണ്ണൻ എന്തിനാ ചാത്തന്നൂർ പോയത്.എത്ര ആലോചിച്ചിട്ടും ശെരിയാവുന്നില്ല.😅
ജായി അണ്ണാ ! ഇതാണ് യഥാർത്ഥ മുകേഷ് സ്പീകിംഗ് . അടിപൊളി എപ്പിസോഡ്
Innathe tharam sasangan ,mathusoodanan sir,..mukeshetta excellent narration ..chirichu oru vazhiyayi😂😂😂
😂😂ഇന്ന് കുറേ ചിരിച്ചു ശശാങ്കൻ അനോൻസ്മെന്റ് ഒരു രക്ഷയും ഇല്ല😆😆😆👌👌👌🥰🥰🥰
കൊച്ചൊരു സംഭവം അങ്ങ് പെരുപ്പിച്ചു അവതരിപ്പിച്ചു ആളുകൾക്ക് നന്നായി ആസ്വാദകരമായി മനോഹരമാക്കി അവതരിപ്പിക്കുന്ന നിങ്ങളുടെ ഹൂമർ സെൻസ് അപാരം തന്നെ
മുകേഷ് എന്ന നടനെ ശെരിക്കും തിരിച്ചറിഞ്ഞ് കഥാപാത്രങ്ങൾ നൽകിയത് സിദ്ധീക്കും ലാലുമാണ്.എല്ലാം സൂപ്പർ ഹിറ്റുകളും..
ശശാങ്കൻ പൊളിച്ച്...ഇതു ഇങ്ങനെ അഭിനയിച്ചു കാണിച്ചു പറഞ്ഞതു കൊണ്ടു മാത്രം ആണ് ഏറ്റത്... അല്ലെങ്കിൽ ചീറ്റി പോയേനെ.
ജോയി അണ്ണാ ഇതുപോലെ നാട്ടിലെ കഥകൾ മാത്രം മതി ചിരിച്ചു മരിക്കും 🤣🤣
മുകേഷേട്ടാ അന്ന് കെ.പി.ശശാങ്കൻ റയിൽവേ സ്റ്റേഷനിൽ തീർത്ത കൂട്ടച്ചിരി വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പൊൾ പ്രോഗ്രാം കണ്ട എല്ലാവർക്കും ചിരിയുടെ മാലപ്പടക്കം തീർക്കുന്നു.
ശശാങ്കനോ ... ഏത് ശശാങ്കൻ. രായണ്ണൻ 😘 രായണ്ണൻ ആണ് ഹീറോ .
മുകേഷേട്ടൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ....വീട്ടുകാരുടെ കൂടെ നാടകം കാണാൻ പോകുന്നതും അമ്പലപ്പറമ്പിൽ ഇരിക്കുന്നതും ഒക്കെ ഓർമ്മ വന്നു ...അതൊരു സുവർണ്ണ കാലം തന്നെ ആരുന്നു ... ശരിയാ അന്നൊക്കെ ഇതുപോലത്തെ അന്നൗൺസ്‌മെന്റ് ഒരുപാട് കേൾക്കാം .. ഒരിക്കൽ അമ്പലത്തിൽ പൊങ്കാല ടൈം ആണ് ...അന്ന് കേട്ട ഒരു അന്നൗൺസ്‌മെന്റ് ... അമ്മെ ശരണം ദേവി ശരണം.. ഭക്തജനങ്ങളുടെ ശ്രദ്ധക്ക് അമ്പല കമ്മിറ്റിക്കാർ തയ്യാറാക്കിയ കലങ്ങളിൽ മാത്രമേ അടുപ്പു വെക്കാവു ...ആവേശം കൂടി അനൗൺസ് ചെയ്തതാണ് ... കൂവി വെളുപ്പിച്ചു കളഞ്ഞു
Ecxellent മുകേഷേട്ടാ, ഞാൻ ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ ഇല്ല, superwb😂😂😂🎉🎉👍👍👍👍🥰🥰🥰🥰👏👏👏👏👏👏👏👏
തള്ള് കഥ ആണെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട് mukhesh Etta😂🤣
Adipoli episode, chirichu chathu, pazhaya kadhapresangam, ellerum kude pokunnat okke miss cheyyunnund,any way pazhaya kaalathekku kond poyatinu thanks
ഒരു രക്ഷയും ഇല്ല
മുകേഷ് ചേട്ടാ
സൂപ്പർ ❤😂😂😂
എന്റെ പൊന്നോ.. ചിരിച്ചു ചിരിച്ചു 😂😂😂
Super ഇനിയും പ്രതീക്ഷിക്കുന്നു🥰
എത്ര നല്ല സ്റ്റോറി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉. കേട്ടാൽ ചെറുപ്പമാകും മുഷിന് മാത്രം സ്വന്തം 🎉
എത്ര മനോഹരമായിട്ടു കഥപറയുന്നു
_സാധാരണ ഞാൻ എല്ലാ വീഡിയോസും കാണുന്നത് Playback speed 1.75x ൽ ഇട്ടാണ് But മുകേഷേട്ടന്റെ Video മാത്രം Normal സ്പീഡിൽ കണ്ടാലേ എനിക്ക് തൃപ്തി വരുള്ളൂ!_ 🥰
പഠിക്കാൻ ഫീസിനായി സ്വന്തം വീടിന് മുന്നിൽ ഉള്ള ഗുഹാനന്ദപുരം ക്ഷേത്രത്തിൽ കഥപറഞ്ഞു തുടങ്ങിയതാണ് വി സാംബശിവന്റെ കഥാപ്രസംഗം യാത്ര. തെക്കുംഭാഗം എന്ന ചെറു ഗ്രാമവും കടന്ന് അദ്ദേഹം കഥാപ്രസംഗ കലയുമായി ലോകമലയാളികളിലേക്ക് എത്തി.
ഇന്റസ്റ്റ റീൽസ് കാലത്ത് തെക്കുംഭാഗത്തെ അറിയുന്നത് ഷെഫ് പിള്ളയുടെ നാടായിട്ടാണ്.
*MATTORU SAHITHYAKAARANUM THEKKUM BHAGATHU NINNUNDU
Mr.THEKKUMBHAGAM MOHAN.........!!!!!!!
*VIVAADAPARAMAAYA PALA KRITHIKALUM IDDEHAM EZHUTHIYITTUNDU.......!!!!!!
*ATHILONNU EMS NEY KURICHAAYIRUNNU ATHU VALAREY VIVAADAMUNDAAKKIYIRUNNU....AA BOOK PINNEEDU PURATHIRANGIYITTUNDO ENNARIYILLA...!!!!!!!
*.ATHU POLEY IDDEHAMAAANU....MUNPU 1991il MALAYALATHIL ADYAMAAYI THIRUVATHAMKOORILEY AVASAANATHE ARAACHAAR AAYIRUNNA Mr.JANARDHANA PERUMAL PILLAIye KURICHU INTERVIEWUM ATHMAKADHAYUM EZHUTHIYATHU.......AKKAALATHU ATHU MANGALAM VAARIKAYIL....PALA EPISODES AAYITTU VANNIRUNNU.....RAJABHARANAKAALATHE PALA NADAKEEYA RANGANGALUM ITHIL VIVARICHITTUNDU......AKKAALATHU THANNEY JANARDHANA PERUMAL PILLAIKKU 87 VAYASSUNDAAYIRUNNU......!!!!
*ITHINUM VALAREY VARSHANGALKKU SESHAMAANU RENJI KURIAKOSE ENNA MALAYALA MANORAMAYILEY JOURNALIST IYAALE KURICHCHU VEENDUM LEKHANAM EZHUTHUNNATHU....ATHU KANDITTAANU Mr.ADOOR GOPALAKRISHNAN sir "NIZHALKKUTHTHU " ENNA CINEMA EDUKKUNNATHU
*INNU THEKKUM BHAGAM MOHAN JEEVICHIRUPPUNDO ENNU POLUM ARIYILLA....TH-camIL IDDEHATHINTEY 2 VIDEOS KANDIRUNNU
@@shijukiriyath1410 അയ്ന് അയാളെ ആര് നോക്കുന്നു.
@@itsme1938 PINNEY THEKKUMBHAGATHEY KURICHU PARANJU MONGUNNATHU ENTHINU?
ചവറ തെക്കുംഭാഗത്ത് മറ്റ് പലരും ഉണ്ട് പ്രമുഖർ ആയട്ട്..നടൻ അശോകൻ ഉർവ്വശ്ശി കൽപ്പന കലാരഞ്ജിനി ഷാജി എൻ കരുൺ അങ്ങനെ പലരും
@@Megastar369 ASHOKAN HARIPPADU KARAN AANU
ശശാങ്കനെ മുൻപ് കേട്ടത് പോലെ
പക്ഷേ ഒട്ടും മുഷിപ്പിക്കാതെ കഥയിലേക്ക് വലിച്ചിടുന്നുണ്ട്
തൊഴുത്തിലെ ചെള്ളുപോലെ ചിലരുണ്ട്
പശുവും നറുംപാലും കിട്ടുമെങ്കിലും ദുർഗന്ധമുള്ള മാലിന്യത്തിലെ തൊഴുത്തിലെ ചെള്ള് ചെല്ലൂ
എല്ലാ തവണയും നെഗറ്റീവ് മാത്രം ചികയുന്നവർ
അവരെ വിട്ടേക്ക്
ഈ കഥകൾ കേൾക്കാൻ താല്പര്യമുള്ള ഒരുപാട്പേർ ബാക്കിയുണ്ട്
❤❤❤❤മുകേഷ് ഏട്ടൻ
Super episode... pwoli sasankan...😂😂😂
അവതരണം സൂപ്പർ..thanku Mukesh sir🎉
Too good man. Shashakan is going to be the new "shashi" of malayalam. :)
എന്റെ കെ.പി.ശശാങ്കാ....😂😂😂😂😂ചിരിച്ച് മരിച്ച്...🔥🔥🔥
സൂപ്പർ ❤❤
Super❤
മുകേഷേട്ടാ ദയവുചെയ്തു ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ.......
Enthoru kashtamithu.. pettannangu theernnupoyi.. Super
Dear Loving Mukeshji
Thank you for your laughter therapy..
Thank you for your efforts..
About famous story teller Late Shri.Velayudhan Sambashivan was a Legend but only feeling is in his last life time he was struggling for financial support..☹️☹️☹️
About Announcement stories..those were Mind Blowing...
Congratulations..
Waiting for your next video..
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
Kochi.
🙏🌹❤️🙏
ശശാങ്കാ... 😂
As usual super stories.😂❤
Best episode till now..classic.. shashankan 😂
Excellent memory and narrative skills. Keep going!
3rd announcement 👌👌👌👌😁😁😁😁
The best story teller... Mukesh Ettan❤️
Super....🎉
Madhusfanan sir and shashankan super Mukesh ചേട്ടാ
Superb quality narration
narration👌👌👌
ഹ..ഹ..ഹ.. സൂപ്പർ ഡൂപ്പർ..😂😂😂
Hi ഞാൻ Dr സലീം ബാബു . SN College jn : ൽ ഞാൻ കുറേക്കാലം ഉണ്ടായിരുന്നു !
ഉണ്ണി പിള്ള . ഗോപകുമാർ . കോളേജ് ജംഗഷനിലെ മൂലക്കട ഇവിടെയൊക്കെ വേറെ തമാശയുണ്ടായിരുന്നു
Onnum parayanills ❤supur
Njan mukesh speaking nte oru valiya fan aanu.. thursday waiting aanu... Ella episodes um 3-4 pravshym kaandu kazhnju... 😊😊😊😊😊
മുകേഷ്ച്ചേട്ടാ ഇപ്പോൾ കഥാപ്രസംഗം ഇപ്പോൾ എവിടെയേലും ഉണ്ടോ
super
ഈ ഇരിക്കുന്ന ഞാനല്ല , യഥാർത്ഥ ഞാൻ .
Superb..can't control my laugh 😃
good episode
Sambasivan the legend!!..Mukeshetta, Mr. Kamal Haasan was telling in one programme that there was no Kadha prasangam culture in Tamil Nadu..but now he said Bava Chelladurai was fulfilling that in Thiruvannamalai region
Unbelievably funny episode.😂😂😂😂
കൊള്ളാം.
❤❤❤❤🎉🎉 Congratulations 🎉🎈
Super comedy
Nice comedy🙌
ശശാങ്കാ........😊
Super anna
❤🤩
Good
ചിരി വരുന്നില്ല
ചില കഥകൾ രസം ഉണ്ട് .പലതും കേട്ടാൽ വെറും തള്ളാണെന്ന് ആർക്കും മനസിലാവും.മുകേഷ് തള്ളുകൾ എന്ന പേര് ആണ് ചേരുക...
Mike Tank 😅😂
Hi mukesh etta❤❤❤
👍👍👍
Dey sasankaaaa
താങ്കൾക്ക് പറ്റിയ പണിയല്ല എം എൽ എ പണി
മധുസൂദനൻ സാറിനെ പിറ്റേന്ന് സ്കൂളിൽചെന്ന് പൊലീസ് പൊക്കി .. അന്നത്തെ പോലീസുകാരുടെ പതിവനുസരിച്ച് രണ്ട് പൊട്ടിക്കുകയും ചെയ്തു എന്നാണ് കേൾവി. ശശാങ്കൻ ഈസ് സ്റ്റിൽ മിസ്സിങ് 😢
Mukesh speaking 😂
2016 il vedikkettu apakadam nadannu. 118 olam per marichu
Kp ശശാങ്കൻ 😂😂😂
ഡേയ് ശശാങ്ക... 😂
Thankel.paranjadu.100.correct.nanjaludea.nattil.sthiram.sambashiventea.kadhaprasangam.anu..adoru.kalam..
EVIDEYAANU THAANKALUDEY NAADU?
@@shijukiriyath1410 mallapally..thirumalida.templel.anu.shivarathrikku
@@VijayammaSasidharannair-mr9yn THANKS FOR THE REPLY
😊😊
❤️❤️👍
Innathe അന്നൗൺസ്‌മെന്റ് കലക്കി. ചിരിച്ചു ഊപ്പാട് വന്നു. ഇജ്ജാതി പറയാൻ നിങ്ങള്ക്ക് മാത്രമേ പറ്റു. കുറച്ചു thallu ഉണ്ടെങ്കിലും....
waiting
Hai welcome ❤🎉
ഡേയ് ശശാങ്ക നീ എവട്രാ 😂
❤❤
🤣🤣🤣👌👌👌
👍🎉
Ys
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hi
🎉❤🎉
dey Sasanka
11 manik post cheitthal mathi...
ohhhh
🤣🤣🤣🤣🤣🤣🤣🤣
@@MukeshSpeaking ഒത്തില്ല🤣🤣🤣
🎉🎉🎉🎉🎉🎉❤❤❤❤❤
chaleee
👍
ഈ കഥ ഒരു എപ്പിസോഡിൽ പറഞ്ഞില്ലേ?
😅😅😅
❤😂😂
🤣🤣🤣🤣
0.75 speed കാണുന്നതാ സുഖം
ന്നാലും ഡേയ്, ശശാങ്കാ!
😂😂😂😂