ശ്രീനിവാസൻ കേട്ട് ഞെട്ടിയ സൂപ്പർ ഡ്യൂപ്പർ കോമഡി സ്ക്രിപ്റ്റ്| Mukesh| Sreenivasan| EP 120

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Mukesh Speaking's latest episode is out.
    Get ready to laugh out loud!.
    Don't miss the laughter!Tune in!
    Produced by
    Mukesh M
    Executive producers
    Jathin S Raj
    Divyadarshan
    Direction
    Kiran Lal
    Assistant Director
    Divya A M
    Camera
    Rahul R
    Production Coordinator
    Sai Suresh
    Make up
    Abu Thahir Najeeb
    Editing, color correction, CGI
    Animetry Animations PVT LTD.
    spotify: open.spotify.c...

ความคิดเห็น • 149

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +10

    മിക്കവാറും ഫ്രണ്ട്സ് സിനിമേലെ ശ്രീനിവാസന് ചിരി നിർത്താൻ മേലാത്ത സീൻ കണ്ട ആരേലും ആരിക്കും 😅.. മറ്റേ രായണ്ണൻ കഥ ഏതോ സൈക്കോ ത്രില്ലർ പോലെ ഉണ്ട് 😮

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +24

    300 ചിത്രങ്ങൾ ഹീറോ ആയ
    മെഗാ സ്റ്റാർ മുകേഷിന്
    അഭിനന്ദനങ്ങൾ ❤❤❤

    • @RVCREATIONS666
      @RVCREATIONS666 ปีที่แล้ว

      ഇത് മുകേഷ് പ്രത്യേകം പറഞ്ഞിടീപ്പിച്ചെന്ന് പറയുകെ ഇല്ല.. 😍😍👌🏻
      ഒത്തില്ല ഒത്തില്ല.. 😂😂😂

    • @meenuNambiar
      @meenuNambiar ปีที่แล้ว +4

      ​@@RVCREATIONS666, Mukeshnu പറഞ്ഞു ഇടീപ്പിക്കേണ്ട കാര്യം ഒന്നുമില്ല superhit moviesl hero aayit act cheytha kidilam actor thanneyanu Mukesh🔥

    • @RVCREATIONS666
      @RVCREATIONS666 ปีที่แล้ว

      @@meenuNambiar ഒത്തില്ല ഒത്തില്ല

    • @habbyaravind3571
      @habbyaravind3571 ปีที่แล้ว +1

      @@meenuNambiar correct

  • @KnanayaAD345
    @KnanayaAD345 ปีที่แล้ว +3

    മുകേഷ് ഏട്ടാ ഞാൻ നിങ്ങളുടെ ഫാൻ ആണ് 😂.. ലാൽ ഏട്ടന് ശേഷം എനിക്ക് മലയാളത്തിൽ ഇഷ്ട്ടം ഉള്ള ഒരു നടൻ.. Because താങ്കളുടെ സെൻസ് of ഹ്യൂമർ.. ഞാനും അങ്ങനെ തന്നെ തന്നെ നാച്ചുറൽ ആയി ഒരുപാട് തമാശ പറയും.. കൊച്ചു കൊച്ചു നുണ പറയും പെൺപിള്ളേരോട്.. പഴയ മുകേഷ് ഏട്ടൻ.. ചേട്ടനെ ഇടക്ക് ഇടക് പകർത്താറുണ്ട്... ❤️ താങ്കൾ ഒരുപാട് ആരോഗ്യത്തോടെ 100 വയസ് വരെ ജീവിക്കട്ടെ ✌️🤗❤️

  • @shaheermk4088
    @shaheermk4088 ปีที่แล้ว +90

    എന്നാലും രായ അണ്ണൻ എന്തിന് ചാത്തന്നൂർ പോയി?

    • @VinayKumar-um5jw
      @VinayKumar-um5jw ปีที่แล้ว +6

      അതാണ് എനിക്കും മനസ്സിലാകാത്തത്😅😅😅

    • @aneeshmathew9550
      @aneeshmathew9550 ปีที่แล้ว +33

      ചവറയിൽ പോയിരുന്നെങ്കിൽ കാണില്ലല്ലോ 😂

    • @shaheermk4088
      @shaheermk4088 ปีที่แล้ว +9

      @@aneeshmathew9550 correct correct 🤣🤣

    • @chitraguruvayur5098
      @chitraguruvayur5098 ปีที่แล้ว +4

      Kollam jillayil enth nadannalum moopar ariyum

    • @babykuttymathew8644
      @babykuttymathew8644 ปีที่แล้ว +2

      Manassu paranju …..********
      Daivanugraham undu Rayannanu::::.

  • @vishnu8114
    @vishnu8114 4 หลายเดือนก่อน +1

    Mukesh etta. You should come back! For every bad comment there are tons of viewers like me waiting for you to be back with stories. Times are tough, but things will get better. This too shall pass.

  • @inpursuitofhappiness5910
    @inpursuitofhappiness5910 ปีที่แล้ว +2

    The personality in you which allowed the person to express his 67 scenes deserves an applause comrade

  • @muhammedamansathar7247
    @muhammedamansathar7247 ปีที่แล้ว

    Recently I started listening to Mukesh sir's videos... Just amazing.. 100 % natural and you take us with you in this journey. Thank you for sharing these amazing stories ❤

  • @reju8433
    @reju8433 ปีที่แล้ว +9

    Mukesh Sir..Watched Philips movie today.Superb Movie.Sir,your performance was outstanding 🔥🔥

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว +1

      UNFORTUNATELY THERE ARE NO MUCH THEATRES ALLOWED FOR THIS MOVIE DUETO LACK OF AUDIENCES.BUT BEST REVIEW COMING FROM THOSE WHO HAVE ALREADY WATCHED

    • @reju8433
      @reju8433 ปีที่แล้ว

      @@shijukiriyath1410 yes

  • @sreekumarnair7276
    @sreekumarnair7276 ปีที่แล้ว +2

    കിടിലം എപ്പിസോഡ്.... രായണ്ണനും... തിരക്കഥാ കൃത്തും... സൂപ്പർ... 👍👍👍

  • @sujith3839
    @sujith3839 11 หลายเดือนก่อน +1

    Kollatha engane oru mla undo,premachandran sir adutha electionu record swanthamakkum

  • @isunilsuryaactor6854
    @isunilsuryaactor6854 ปีที่แล้ว +5

    മുകേഷ് ഏട്ടാ ഫിലിപ്പ്സ് 👌👌👌

  • @salisalie8793
    @salisalie8793 ปีที่แล้ว +1

    മുകേഷ് സാർ..മനോഹരമായ അവതരണം..🎉🎉🎉

  • @rasool785
    @rasool785 ปีที่แล้ว +2

    പറഞ്ഞത് മൊത്തം നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്.

  • @rameshabhimani7204
    @rameshabhimani7204 ปีที่แล้ว

    അണ്ണാ നിങ്ങളുടെ വീഡിയോ കേട്ട് ചിരിക്കുന്നതാണ് ഇപ്പോൾ നമ്മുടെ ഒരു ഹോബി... എല്ലാ വീഡിയോയും കാണലുണ്ട്... ഒരിക്കലും മടുക്കാത്ത ആവർത്തനവിരസത തോന്നാത്ത കിടിലൻ അഭിനയത്തോടുകൂടി അല്ലേ മുകേഷ് അണ്ണൻ മുകേഷ് സ്പീക്കിംഗ് അവതരിപ്പിക്കുന്നത്. 👌✌️👍

  • @ambusakthi8087
    @ambusakthi8087 ปีที่แล้ว +2

    Big fan..have been bingeing mukesh speaking for 5 days 🤩

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +2

    ശുഭ രാത്രി, കൊല്ലത്തെ നവകേരള സദസിൽ വച്ചു കാണാം 🙏

    • @Bazi1931
      @Bazi1931 ปีที่แล้ว

      19, asramam maidanm @5pm 🎉

    • @aneeshmathew9550
      @aneeshmathew9550 ปีที่แล้ว

      കാണണേ ☹️

  • @remasabu1945
    @remasabu1945 ปีที่แล้ว +3

    ചിരിച്ചു കണ്ണിന്നു വെള്ളം വന്നു 😂

  • @anurajmaranadu4326
    @anurajmaranadu4326 ปีที่แล้ว +17

    രായണ്ണൻ ഇന്നത്തെ ഹീറോ ❤😅

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 ปีที่แล้ว +1

    mukeshettaa.... idupoloru kadha imaginationu ,mappuramaanu.... thanks....

  • @meenuNambiar
    @meenuNambiar ปีที่แล้ว

    Njan Mukesh🔥🔥🔥🔥ചേട്ടന്റെ big fan ആണ് ......എന്റെ നാട് Kollam ആണ്, Mukesh ചേട്ടന്റെ movies Godfather, Inharihar Nagar കണ്ട അത്രക് വേറെ ഒരു moviesum repeat കണ്ടിട്ടില്ല..... Mukesh is an underrated actor, comedy മാത്രമല്ല ഏതു charecterum ചെയ്യും, doubt ഉണ്ടെങ്കിൽ തനിയാവർത്തനം, Ayushkalam movies എല്ലാം കണ്ടു നോക്കു, Ayushkalam moviel മൗനം സ്വരമായി എന്ന പാട്ടിൽ Jayaram ചെയ്തതിനേക്കാൾ ഗംഭീരം ആയിട്ട് emotional scenes ചെയ്തത് Mukesh ചേട്ടൻ ആണ്, personal lifelum politicslum ആവശ്യത്തിൽ കൂടുതൽ neg Mukesh ചേട്ടന് against ആയിട്ട് social mediayil വരുന്നുണ്ട്..... Lalettan Mukesh ചേട്ടൻ combo d most underrated combo in Malayalam, Lalettan Jagathy, Lalettan Sreenivasan ഒന്നുമല്ല Lalettan Mukesh combo Vandanam, Kakkakuyil moviesl എല്ലാം വേറെ level ആണ്, എന്റെ most fav actors Lalettan, Nedumudi Venu, Shankaradi, KPAC Lalitha,Mukesh ചേട്ടൻ nd Urvashi🔥Chechi.......Mukesh ചേട്ടൻ 🔥is undoubtedly a great actor......social media neg comments ഇടുന്നവർ Mukesh ചേട്ടന്റെ hit movies കാണാത്ത mandanmar ആണ്

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 ปีที่แล้ว

      മീനുവിന്റെ അഭിപ്രായം മുകേഷേട്ടന്റെ ശ്രെദ്ധയിൽ പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തിന് വളരെ സന്തോഷമായി , ഒന്ന് സംസാരിക്കണം എന്നുണ്ട് . ഇപ്പോൾ കുറച്ചു തിരക്കിലാണ് , ഒരു പതിനൊന്നു പന്ത്രണ്ടു മണിയോടെ ഫ്രീ ആവും .. സൗകര്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ അദ്ദേഹത്തിന് സന്തോഷമാകും ❤❤

    • @meenuNambiar
      @meenuNambiar ปีที่แล้ว

      ​​@@brigadiergiridharbaruwa885, Onnu podo, aareyum innu vare onnum parayatha oru punyalan vannirikunu😂

  • @അനിൽ-ഢ5ഘ
    @അനിൽ-ഢ5ഘ ปีที่แล้ว +1

    മുകേഷേട്ടാ കിടു,,, next waiting

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +6

    Hi chetta started listening..By the by 2023 ൽ ഏറ്റവും കൂടുതൽ പോപ്പുലർ ആയ വാക്ക് ഏതാണെന്ന് ചോദിച്ച് മലയാള മനോരമ എൻട്രികൾ ക്ഷണിച്ചിട്ടുണ്ട്.. ഈ വാക്ക് കഥ കേട്ടപ്പോൾ സന്ദർഭവശാൽ പറഞ്ഞതാണ് 🥧👍

    • @ChandrasekharanNair-t6r
      @ChandrasekharanNair-t6r ปีที่แล้ว

      അത് എന്ത് വാക്കാണ്

    • @shravanaMv-p2f
      @shravanaMv-p2f ปีที่แล้ว

      ​@@ChandrasekharanNair-t6r...മാ... പ്ര

  • @sinipankajakshan5172
    @sinipankajakshan5172 ปีที่แล้ว +1

    Rajan ചേട്ടൻ്റെ കഥകേട്ടപ്പോൾ കാക്കകുയിൽ സിനിമയിലെ ജഗദീഷ് sir ne ഓർത്തുപോയി

  • @myfavjaymon5895
    @myfavjaymon5895 ปีที่แล้ว +2

    കേട്ടുകൊണ്ടിരിക്ക്ന്നു..പുതിയ കഥ❤

  • @PravijithPv-p8o
    @PravijithPv-p8o ปีที่แล้ว +1

    Mega star mukesh ❤❤❤❤

  • @sreelathasugathan8898
    @sreelathasugathan8898 ปีที่แล้ว +4

    ചാത്തന്നൂർ storykollam ❤❤❤

  • @pranavjs
    @pranavjs ปีที่แล้ว +1

    Aa rayannante story dark le bgm alochich onn kett nokke😂

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +1

    മെഗാ സ്റ്റാർ മുകേഷിന്
    അഭിനന്ദനങ്ങൾ ❤❤❤

    • @abz9635
      @abz9635 ปีที่แล้ว

      Not megastar

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +5

    Dear Loving Mukeshji
    Mind blowing..very interesting..
    Your story telling is fantastic...
    In location there is always maximum time telling word..READY...😄
    And your troupe staff...
    And script writer...
    All were superb..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    Sunny Mehfil
    🙏❤️🌹

  • @sinjusarath1428
    @sinjusarath1428 ปีที่แล้ว

    ഫിലിപ്സ് മൂവി കണ്ടു്.. ഇഷ്ടായി.. സിമ്പിൾ മൂവി..❤

  • @iamajeeshlal
    @iamajeeshlal ปีที่แล้ว +2

    ഒരു suggestion ഉണ്ട് മുകേഷേട്ടാ.. നിനിമയെ കുറിച്ച് പറയുമ്പോൾ ആ സിനിമയുടെ പോസ്റ്റർ കൂടി ഉൾപ്പെടുത്തിയാൽ നന്നാവും. ഒരുപാട് വർഷം ആയില്ലേ, പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസം ആവും.

  • @aneeshav6244
    @aneeshav6244 ปีที่แล้ว

    Sherikkum rasamundaayrnnu... Chathannoor Chavara story 😂

  • @faisallatheef5992
    @faisallatheef5992 ปีที่แล้ว +1

    രായണ്ണൻ പൊളി 😍😍

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว

    ചാത്തന്നൂർ...😂😂Epic 👌

  • @dramminisguruvayur184
    @dramminisguruvayur184 ปีที่แล้ว +1

    Philips കണ്ടൂ ട്ടോ..നന്നായിരിക്കുന്നു..ഇഷ്ടപ്പെട്ടു

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว

      PAKSHEKAANAAN ALILLAATHATHU KARANAM ETHRA NAAL ODUMENNARIYILLA.....PANDAANENKIL MOUTH PUBLICITY KARANAM SHOW CENTRES KOODUMAAYIRUNNU.....IN HARIHAR NAGAR, RAMJIRAO SPEAKING OKKE POLEY.....PAKSHE INNU ISHTAM POLEY THEATRES UNDAAYITTUM ITHU POLULLA NALLA CINEMAKALKKU IDAM KITTUNNILLA.....INIYUM ORU PUTHIYA 150 THEATRES KOODI KERALATHIL VARUNNUNDU ENNAANNU LATEST NESWS

  • @dayanandab2687
    @dayanandab2687 ปีที่แล้ว +1

    Mukesh etta 😅😅😅

  • @ChandrasekharanNair-t6r
    @ChandrasekharanNair-t6r ปีที่แล้ว

    😂😂😂😂superb narration

  • @jinosyc9885
    @jinosyc9885 7 หลายเดือนก่อน

    Why u stoped this program?

  • @faris8351
    @faris8351 ปีที่แล้ว +1

    Philips movie super❤❤❤

  • @somankc6647
    @somankc6647 ปีที่แล้ว +1

    സരസുവിനേ കാണാനാണ്
    രായഅണ്ണന് ചാത്തന്നൂര്‍ പോയപ്പോ അവിടെ നേരത്തെ എത്തിയ
    ദിവാകരന്‍ ചേട്ടനെ കണ്ടു script കൊടുത്തു 😂

  • @user.shajidas
    @user.shajidas ปีที่แล้ว +2

    ഫിലിപ്പ് നന്നായി 🎉🎉🎉

  • @surajts3467
    @surajts3467 ปีที่แล้ว

    Sir please come to kollam. As a MLA you have some duties

  • @kabirhamza8541
    @kabirhamza8541 ปีที่แล้ว

    Good 👍

  • @AmjathamjuAmju-ex7xs
    @AmjathamjuAmju-ex7xs ปีที่แล้ว

    ഒരുപാട് ചിരിച്ചു... 👍

  • @karthikcind1981
    @karthikcind1981 ปีที่แล้ว +1

    That sriniyettan story 😁

  • @pranavn4196
    @pranavn4196 ปีที่แล้ว

    Adutha episodumayi vegam varuto

  • @arunpc-nr1vu
    @arunpc-nr1vu ปีที่แล้ว

    Mukeshanna super

  • @MAJODANIEL-i1t
    @MAJODANIEL-i1t ปีที่แล้ว

    Outstanding ❤

  • @bijubalachandran7640
    @bijubalachandran7640 ปีที่แล้ว

    Super ❤❤

  • @divinefelton1231
    @divinefelton1231 ปีที่แล้ว

    രായണ്ണൻ....😅😅😅

  • @ajishnair1971
    @ajishnair1971 ปีที่แล้ว

    ഹ..ഹ..ഹ.. സൂപ്പർ ഡൂപ്പർ..😂😂😂

  • @ajithknair5
    @ajithknair5 ปีที่แล้ว +1

    രായണ്ണന്റെ ചാത്തന്നൂർ യാത്ര വിശദീകരണമല്ലേ കാക്കകുയികിലെ ജഗദീഷ് ഹനീഫ കോമഡി

    • @ninejot
      @ninejot ปีที่แล้ว

      Correct aanallo. 😂

  • @akhilakhi2875
    @akhilakhi2875 ปีที่แล้ว +2

    Chavara❤

    • @abz9635
      @abz9635 ปีที่แล้ว

      കൊല്ലം 🤣

  • @jibinchandy6172
    @jibinchandy6172 ปีที่แล้ว

    Rayannan mass❤

  • @abrahambensily6158
    @abrahambensily6158 ปีที่แล้ว

    ❤❤❤ kadapakkada kollam

  • @Travel_Addict-s5y
    @Travel_Addict-s5y ปีที่แล้ว

    Chetta oru filim le vishesangal parayamoo

  • @muhammadshifan7335
    @muhammadshifan7335 ปีที่แล้ว +1

    👍👍👍

  • @RVCREATIONS666
    @RVCREATIONS666 ปีที่แล้ว +2

    67 സീനുള്ള കഥ കാണാൻ ആഗ്രഹിച്ചവർ ഇവിടെ വാ 🤚🏻🙂

    • @SIDLOKI
      @SIDLOKI ปีที่แล้ว +1

      1 ennam engilum😭

    • @RVCREATIONS666
      @RVCREATIONS666 ปีที่แล้ว

      @@SIDLOKI 🙂

  • @rahulputhur5670
    @rahulputhur5670 ปีที่แล้ว

    കുറെ ചിരിച്ചു 😂

  • @shajidammam964
    @shajidammam964 ปีที่แล้ว +1

    Sarithayude oru mughachaya

  • @JaganJohn
    @JaganJohn ปีที่แล้ว

    രായണ്ണൻ പൊളിച്ചു

  • @Habibee12345
    @Habibee12345 ปีที่แล้ว

    രായണ്ണൻ 🤣🤣

  • @64906
    @64906 ปีที่แล้ว

    super

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว +1

    കഥകൾ ഇങ്ങനെ അവതരിപ്പിക്കാനും വേണം ഒരു കഴിവ്... മുകേഷേട്ടന് അത് അനുഗ്രഹിച്ച് കിട്ടിയിട്ടുണ്ട്

  • @musthaqshaji1128
    @musthaqshaji1128 ปีที่แล้ว

    Superb😂

  • @salajvs1
    @salajvs1 ปีที่แล้ว

    എന്നാലും രയണ്ണന് എങ്ങനെ മനസിലായി🤔ട്വിസ്റ്റ്‌ 😎

  • @asarachu9260
    @asarachu9260 ปีที่แล้ว

    💐👍🏻👌🏻🌹🌹🌹🌹

  • @shafi8139
    @shafi8139 ปีที่แล้ว +1

    നിങ്ങളെ പോലെ ഒരു കാഥികനെ MLA ആയി കിട്ടിയത് ആ മണ്ഡലംകാരുടെ ഭാഗ്യം. BEING HOME MINISTER WILL BE GOOD FOR KERALA

    • @abz9635
      @abz9635 ปีที่แล้ว

      Next

  • @JayaKumar-up6je
    @JayaKumar-up6je ปีที่แล้ว

    ഒരു അപേക്ഷ ആണ് ഇനിയും താങ്കൾ കൊല്ലത്തു മത്സരിക്കരുത്... ഒരു തരംഗം അടുത്ത തവണ രക്ഷിക്കില്ല 😊

  • @abz9635
    @abz9635 ปีที่แล้ว

    രായണ്ണൻ

  • @ashokmnmn9119
    @ashokmnmn9119 ปีที่แล้ว

    Philips super movie

  • @mallucanuck
    @mallucanuck ปีที่แล้ว +1

    Rayannan illuminati confirm.. 👍

  • @farsana87
    @farsana87 ปีที่แล้ว

  • @robyto869
    @robyto869 ปีที่แล้ว

    Oru hai tharamo

    • @tstudio.
      @tstudio. ปีที่แล้ว

      Hai😂

  • @shaheermk4088
    @shaheermk4088 ปีที่แล้ว

    First comment ❤

  • @KRS1769
    @KRS1769 ปีที่แล้ว

    ❤😂❤

  • @Travel_Addict-s5y
    @Travel_Addict-s5y ปีที่แล้ว

    Mukesh etta njan ninglde valiya fan arunnu Mohanlal.. mamooty k cinemayeksl enik ninglde filim arunnu istam but ipo ninglde politics kanumbol enik pucham annu thonnunnathu….thettinne thettennum seriye seriyennu parayan ulla arjavam ninglk illathe poyi ….oru thanni anthakammk ayi mari ningl epol… than swayan thettu anennu thoniyale namme thettine nyayikariku ….enthenkilum k ozhichodunnavar annu cpim party athikavum pls ninglde ulla vila kudi pokunnennu munne e politics avasanipiku …ethu ninglk pattiya panni alla😢😢😢

  • @AliRabin
    @AliRabin ปีที่แล้ว +1

    😂👍👍

  • @Q8indian
    @Q8indian ปีที่แล้ว

    😂😂😂😂

  • @SURESHBABU-gk7bk
    @SURESHBABU-gk7bk ปีที่แล้ว

    സാറ് നല്ല ആളാണ്. പക്ഷെ ദിലീപ് വിഷയത്തിൽ മുഖ സ്തുതിക്കാരനായി.

  • @kiranR.S.-iu1ds
    @kiranR.S.-iu1ds ปีที่แล้ว +1

    Rayannan"appu"chavaru vaaaran poi3

  • @ashokmnmn9119
    @ashokmnmn9119 ปีที่แล้ว

    Vannam kurach sakthamaya humor nayakanai thirichuvarika

  • @MANGALYAPHOTOSHOOT
    @MANGALYAPHOTOSHOOT ปีที่แล้ว +1

    ബാഗ്രൗണ്ട് ഉള്ള ആ ബൾബ് നാലും ഓഫ് ചെയ്താൽ നന്നായിരിക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു തുടക്കത്തിൽ ഓഡിയോ കുഴപ്പം ആയിരുന്ന പിന്നീട് ഒക്കെയായി

  • @JayaKumar-up6je
    @JayaKumar-up6je ปีที่แล้ว

    നടൻ എന്ന നിലയിൽ താങ്കൾ ഓക്കേ, mla എന്ന നിലയിൽ കൊല്ലംകാർക്ക് വട്ടായി.. എന്നും പറയുന്നു

  • @praveenbalakrishnan8878
    @praveenbalakrishnan8878 ปีที่แล้ว

    👍🏻

  • @West2WesternGhats
    @West2WesternGhats ปีที่แล้ว

    ബാറ്റല്ല, റാക്കറ്റാണ്...

  • @mohammedaslam5072
    @mohammedaslam5072 ปีที่แล้ว

    Devasuram enna padathil murali ye hero aakki fix cheythathonu shesham mammuthotti muraliyude role thatti therippicha katha para mukeshetta

  • @mohammedaslam5072
    @mohammedaslam5072 ปีที่แล้ว

    Ratheeshine chathicha mamuthotti

  • @sansgjinadev6431
    @sansgjinadev6431 ปีที่แล้ว +1

    തമാശ അല്ലാതെ സിനിമയിലെ പുറത്തു പറയാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞാൽ നല്ലത് ആയിരിന്നു. മറ്റുള്ളവർക്ക് പ്രോബ്ലം ഉണ്ടാകാതെ.

  • @anilkblr
    @anilkblr ปีที่แล้ว

    രത്നാമോതിരം ഒഴിവാക്കി കൂടെ മാർക്സിസ്റ്റ്‌ MLA? അന്തവിശ്വാസം ഒഴിവാക്കാൻ ഒരു പരിധി വരെ ശ്രമിച്ചുകൂടെ

  • @mohammedaslam5072
    @mohammedaslam5072 ปีที่แล้ว

    Eda mukeshe innu ninte mammukkakkoosinte katha parayathathenthe da..Mammuthottiyude katha paranjillengil ninne mammukkakkoos vazhakku parayilyo?

  • @vvofficials3600
    @vvofficials3600 ปีที่แล้ว

    Philips vere level

  • @safuwankkassim9748
    @safuwankkassim9748 ปีที่แล้ว

    Super

  • @bhaskaranpooppala8642
    @bhaskaranpooppala8642 ปีที่แล้ว

    👍👍👍

  • @AbdhulNasar-wr5oe
    @AbdhulNasar-wr5oe ปีที่แล้ว

    ❤❤❤❤❤❤❤

  • @Anishmjo
    @Anishmjo ปีที่แล้ว

    😂😂😂😂😂

  • @TonyAbraham-vz3lt
    @TonyAbraham-vz3lt ปีที่แล้ว +1

    Super

  • @asifasi3204
    @asifasi3204 ปีที่แล้ว

    ❤❤❤❤

  • @peoplescreations4488
    @peoplescreations4488 ปีที่แล้ว

    😂😂😂😂😂😂😅

  • @deepadeeps4165
    @deepadeeps4165 ปีที่แล้ว

    ❤❤❤