പ്രാങ്ക് ഫോൺ കോൾസ് നല്ലതോ ചീത്തയോ???അനുഭവസ്ഥൻ തുറന്ന് പറയുന്നു..|Sukumari | Sankar| EP 124

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 102

  • @sunuvinu007
    @sunuvinu007 ปีที่แล้ว +38

    എന്റെ കമ്പനിയിൽ ഫ്രീ ടൈംമിൽ ഈ കഥകൾ മറ്റുള്ളവർക്കു വേണ്ടി പറഞ്ഞു, അതു കേട്ടു അവർ ചിരിക്കുന്ന കാണുമ്പോ വല്ലാത്ത സന്തോഷം ❤️❤️മുകേഷേട്ടാ കിടു... ഇനിയും ചിരിക്കാനുള്ള കഥകൾ ആയി വരൂ ❤

  • @divinefelton1231
    @divinefelton1231 ปีที่แล้ว +11

    ഇന്നത്തെ കഥ, പറയുന്ന രീതി എല്ലാം അടിപൊളി....❤❤

  • @Rn134-4
    @Rn134-4 ปีที่แล้ว +7

    നമ്മുടെ സ്വന്തം ശങ്കർ ചേട്ടനുമായുള്ള കഥകൾ വേണം ചേട്ടാ.അതുപോലെ ഇനിയും ചേട്ടനും ശങ്കർ ചേട്ടനും തമ്മിലുള്ള സിനിമകളും വരാൻ ആഗ്രഹിക്കുന്നു.

  • @vivekmohanp7230
    @vivekmohanp7230 ปีที่แล้ว +4

    മുകേഷേട്ടൻ സ്റ്റൈൽ :
    'ഇതൊക്കെ ഉള്ളതാണോടെയ്...!'
    😂😂😂😂😂😂😂😂😂😂😂😂😂
    കുറേ ചിരിപ്പിച്ചു കേട്ടോ!!

  • @nexuscreation3287
    @nexuscreation3287 ปีที่แล้ว +7

    അവൻ കഴിച്ചോട്ടെടാ...
    എന്ന് പറയുന്ന സുകുമാരി ചേച്ചിയുടെ മുഖം മനസ്സിൽ വന്നു ❤❤❤

  • @HarshMcNair
    @HarshMcNair ปีที่แล้ว +5

    To listen to Mukesh Sir's stories is akin to being transported to a happy place. A place reserved for smiles, laughs, some inner reflection and lots of admiration. Such a wide variety of narratives! Truly you are our national treasure! The coming generations will listen to these renderings and be mesmerizing and humbled and educated and tickled. All in equal proportions.
    Keep going Sir! May 2024 be yours!

  • @TheSanthosham
    @TheSanthosham ปีที่แล้ว +3

    എന്തായാലും ഇൻട്രോ പൊളിച്ചു. തിരിച്ചറിവ് + വിശദീകരണം.😂😅

  • @habbyaravind3571
    @habbyaravind3571 11 หลายเดือนก่อน +1

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnur1501
    @vishnur1501 ปีที่แล้ว +13

    ഇങ്ങനെ പലരെയും വെട്ടിൽ ഇട്ടതുകൊണ്ടാ അണ്ണന് പല പണിയും ഫോണിലൂടെ കിട്ടിയത് 😊

  • @nasarind5650
    @nasarind5650 ปีที่แล้ว +1

    പറഞ്ഞഭിനയിച്ചു ,,,,🎉🎉🎉 ഭയങ്കരമായ കഥപറച്ചിൽ ഒരു സിനിമാസീൻ പോലെ ❤❤❤❤

  • @Enigmasuhail
    @Enigmasuhail ปีที่แล้ว +6

    You have given us some of the iconic telephone scenes from the old telephonic Era in your movies. These scenes can be used to show the gen-z how it was in our times

  • @bijusreelakam2299
    @bijusreelakam2299 ปีที่แล้ว +1

    30 വര്ഷം മുമ്പ് ലാൻഡ് ഫോണിൽ വന്ന ഒരു ഒരു Call ന് സുഹൃത്ത്, അത് നടക്കില്ല എന്ന് മാത്രം മറുപടി നൽകി ഫോൺ വച്ചു. അതിനുശേഷമാണ് പറയുന്നത്, അതൊരു റോങ്ങ് നമ്പർ ആയിരുന്നു എന്ന്. ഫോൺ എടുത്തയുടൻ വിളിച്ചയാൾ ചോദിച്ചത്രേ, കാര്യമെന്തായി എന്ന് . അതിന്റെ മറുപടിയാണ് അത് നടക്കില്ല എന്ന് സുഹൃത്ത് നൽകിയത്.
    വളരെ പ്രധാനപ്പെട്ട കാര്യമായതുകൊണ്ടുള്ള ജിജ്ഞാസ കൊണ്ടാകാം, വിളിച്ച നമ്പർ ഉറപ്പുവരുത്താനൊന്നും നിൽക്കാതെ ആ വ്യക്തി നേരെ കാര്യം അന്വേഷിച്ചത്.
    നടക്കില്ല എന്ന് തീർത്ത് പറഞ്ഞപ്പോൾ അദ്ദേഹം എത്ര വിഷമിച്ചിട്ടുണ്ടാകാം, അദ്ദേഹം അന്വേഷിച്ചത് എന്തിനെക്കുറിച്ചാവാം എന്നൊക്കെ 30 വര്ഷത്തിനുശേഷവും ഞാൻ ആലോചിക്കാറുണ്ട്.
    ആരും തെറ്റിദ്ധരിക്കേണ്ട, സത്യമായിട്ടും ആ "സുഹൃത്ത്" ഞാനല്ല!

  • @poomana96.8
    @poomana96.8 ปีที่แล้ว +3

    ഗോപാലകൃഷ്ണനെ അനുകരിച്ചപ്പോൾ പെട്ടെന്നു നന്ദുവിനെ ഓ൪മ വന്നു സ൪,, 🥰

    • @ആർഡി
      @ആർഡി ปีที่แล้ว +1

      അപ്പി രാധാകൃഷ്ണൻ ആണെന്ന് തോന്നുന്നു.!

  • @ajishnair1971
    @ajishnair1971 ปีที่แล้ว +2

    ഹ..ഹ 'ഹ.. സൂപ്പർ..😂😂
    നില്ല്.. അവിടെ നില്ല്..😂😂

  • @TheSanthosham
    @TheSanthosham ปีที่แล้ว +2

    അതാ ഞാൻ ആലോചിച്ചേ, എന്താ ആള് കൂടുന്ന ഷൂട്ടിങ് ലൊക്കേഷൻ കൊല്ലം എന്ന് പറയാതെ, തിരുവനന്തപുരം എന്ന് പറയുന്നേ എന്ന്. കേട്ടുവന്നപ്പോഴല്ലേ മനസ്സിലായത്, ഗോപാലകൃഷ്ണൻ എന്ന വ്യാജേന ശാന്തിവിളക്ക് ഇട്ടുള്ള പണിയാണെന്ന്. അത് പൊളിച്ചു.

  • @Keralaputra
    @Keralaputra ปีที่แล้ว +1

    Mukeshettan 💎

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +1

    Dear Loving Mukeshji
    Mind blowing...story telling..❤️
    Phone call stories are excellent..🌹
    Gopalakrishnan charector is wonderful...😂😂😂😂
    You are great..❤❤❤
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Sunny Mehfil
    Kochi.
    🌹🙏❤️

  • @godofsmallthings4289
    @godofsmallthings4289 ปีที่แล้ว +2

    Super stories 👌😂😂

  • @c.s.sudhan6237
    @c.s.sudhan6237 ปีที่แล้ว

    Super..😊

  • @ramEez.c
    @ramEez.c ปีที่แล้ว +1

    Legend of story teller ❤😂

  • @rajisamrokckzz7347
    @rajisamrokckzz7347 ปีที่แล้ว +1

    TH-camr M L A ikk namaskaram and. Story .M L A🎉🎉🎉🎉🎉🎉🎉

  • @benjoesha
    @benjoesha ปีที่แล้ว

    🎉 Appreciate

  • @ആർഡി
    @ആർഡി ปีที่แล้ว +1

    21:30 ഗോപാലകൃഷ്ണൻ അപ്പി രാധാകൃഷ്ണൻ ആല്ലേ .?

  • @faris8351
    @faris8351 ปีที่แล้ว

    Super❤

  • @nandanapnair1938
    @nandanapnair1938 ปีที่แล้ว +2

    Mukesh sir please share some horror-comedy stories also

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic ปีที่แล้ว +1

    9:20 പറയുന്നത്‌ കൊല്ലം MLA . മുകേഷെട്ടൻ ഒരു സെൽഫ്‌ ഗോൾ അടിച്ചത്‌ ആരെങ്കിലും നൊട്ട്‌ ചെയ്തൊ 😅

  • @philipparackal277
    @philipparackal277 ปีที่แล้ว

    I enjoy your story telling. I feel I am seeing the scenes you describe. You never said whether you managed to control Gobalakrishnans behavior or did he continued his style and kept annoying everyone.
    Thank u.

  • @adhilmuhammed314
    @adhilmuhammed314 ปีที่แล้ว

    Spotify il latest videos ഒന്നും കിട്ടുന്നില്ല😪

  • @kerala2023
    @kerala2023 ปีที่แล้ว +21

    "കൊല്ലംകാരല്ലെ" .....
    MLA ക്ക് വരെ ഇത്ര നല്ല അഭിപ്രായം ആണ്....😂😂😂
    പിന്നെ ഞങ്ങൾ പറയുന്നതിന് വല്ല കുഴപ്പവും ഉണ്ടോ??😂😂😂
    കൊല്ലം....കേട്ടാൽ അഭിമാനം😂😂😂

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว +3

      Coca cola de karyam paranja poleya, visham aanu 😂

    • @kerala2023
      @kerala2023 ปีที่แล้ว +2

      @@OnlyPracticalThings 🤣🤣🤣

  • @alokguptha1126
    @alokguptha1126 ปีที่แล้ว +5

    Friends സിനിമയെ പറ്റി എന്തേലും കഥ പറയുമോ, ഒരു 10-30 തവണ കണ്ടിട്ടുണ്ടാകും ഫ്രണ്ട്‌സ് 🥰🥰

    • @ajithknair5
      @ajithknair5 ปีที่แล้ว

      സുരേഷ് ഗോപി ഗുണ്ടയായ പടമായിരുന്നു പക്ഷെ പിന്മാറി അപ്പോൾ ജയരാമനെ കൊണ്ട് വന്നു പുള്ളി ഗുണ്ടായിസം കാണിച്ചാൽ നാട്ടുകാർ തീയേറ്റർ കത്തിക്കും അത് കൊണ്ട് അഹങ്കാരിയായ പണക്കാരനായ പൂവാലനാക്കി പിന്നെ കോളനിയിലുള്ള രണ്ട് പേരെ ആത്മസുഹൃത്തുക്കളാക്കാൻ ഒരു സംഭവം എഴുതി ചേർത്തു

  • @jayarajb8383
    @jayarajb8383 ปีที่แล้ว

    Good story

  • @Kaipa3380
    @Kaipa3380 ปีที่แล้ว +1

    പണ്ടത്തെ പോലെ എൽക്കുന്നില്ല😂

  • @vishnukg007
    @vishnukg007 ปีที่แล้ว

    😂😂😂adipoli stories.❤

  • @aswinkhanaal8777
    @aswinkhanaal8777 ปีที่แล้ว +1

    Mukeshetta.... 🥰🫂🫂🫂

  • @karthikcind1981
    @karthikcind1981 ปีที่แล้ว

    Chetta..aa first kathayano ramjirao-ile chemmeen jose 😂😂

  • @64906
    @64906 ปีที่แล้ว

    super

  • @KUNJIPPENNE
    @KUNJIPPENNE ปีที่แล้ว

    അതാണ്‌ അന്തസ്സ് വേണമെഡാ അന്തസ്സ് എന്ന് പറഞ്ഞത്

  • @ishaananvar8127
    @ishaananvar8127 ปีที่แล้ว +1

    "Kollam alle!" 😂

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว

    Hai welcome ❤🎉

  • @mnpu4499
    @mnpu4499 ปีที่แล้ว +4

    ചെമ്മീൻ വർഗീസ് ആരിക്കും വീട്ടിലോട്ട് വിളിച്ചത് 🤪

  • @muneervk6750
    @muneervk6750 ปีที่แล้ว +3

    ഈ ഗോപാലകൃഷ്ണൻ നമ്മളെ ദിലീപേട്ടൻആണോ🤪

  • @vettichiradaimen5690
    @vettichiradaimen5690 ปีที่แล้ว +1

    Dancer thambi

  • @shanoos_official
    @shanoos_official ปีที่แล้ว

    അന്തസ്സ് 😂😂😂😂😂

  • @pk-96
    @pk-96 ปีที่แล้ว

    👍👍

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว +3

    അന്തസ് വേണമെടാ അന്തസ്സ് 😅

  • @simonpappachan9978
    @simonpappachan9978 ปีที่แล้ว +1

    first....adichu

  • @shamjith008
    @shamjith008 ปีที่แล้ว

    Technology de oro valarcha..anthas veenamedaa 😆

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว

    36:46 😅😂👌

  • @KRS1769
    @KRS1769 ปีที่แล้ว

    ❤🎉❤

  • @cooltoad00111
    @cooltoad00111 ปีที่แล้ว +4

    ഇവൻ മാർക്കൊക്കെ അന്തസ്സ് ഉണ്ടോ അല്ലെ മുകേഷണ്ണാ

  • @ninejot
    @ninejot ปีที่แล้ว

    Ramji Raoil ithupole oru telephone scene alle. 😂

  • @SarathGopalan-cw2ih
    @SarathGopalan-cw2ih ปีที่แล้ว

  • @baderafoodingz
    @baderafoodingz ปีที่แล้ว

    Super 😂

  • @MusicLoverBTB
    @MusicLoverBTB ปีที่แล้ว

    വെളച്ചിലെടുക്കരുത് 😂😂

  • @HariKumar-tj3wp
    @HariKumar-tj3wp ปีที่แล้ว

    Ennathe eppisod nakshatrandhan sooryanu samarppikkunnu

  • @manimoncg9631
    @manimoncg9631 ปีที่แล้ว +1

    തള്ളല്ലേ തല്ലിക്കൊല്ലല്ലേ....😀😀😀😀

  • @sundernational
    @sundernational ปีที่แล้ว

    പണ്ട് വിളിച്ച ആ പയ്യന്റെ പിതാമഹാന്മാർക്ക് പ്രണാമം അർപ്പിച്ച്..😂😂😂

  • @Masaladosha328
    @Masaladosha328 ปีที่แล้ว

    Cheta.. Pavam gopalakrishnan... Ithiri koodipoyille..

  • @kvsurdas
    @kvsurdas ปีที่แล้ว +4

    കഥ പറയാൻ , അത് മുകേഷേട്ടൻ കഴിഞ്ഞേ ആരുമുള്ളൂ...
    😂😂😂
    പിന്നെ ഡ്രൈവർ കുട്ടപ്പൻ, അന്നത്തെ മിക്ക സിനിമകളിലും സഹകരിച്ചിരുന്നു.എന്റെ ആന്റിയുടെ നീല അംബാസ്സടർ കാറാണ് ഷൂട്ടിങ്ങിനു വിട്ടു കൊടുത്തിരുന്നത് ..അദ്ദേഹം ആണ് സിനിമകൾ പിടിച്ചു തന്നിരുന്നത്.
    'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിൽ പപ്പുവിന്റെ പെട്ടിക്കട ഇടിച്ചു തെറിപ്പിക്കുന്ന ആ കാർ തന്നെ ! 😂😂😂...
    പാവം കുട്ടപ്പൻ ചേട്ടായി കുറച്ചു നാൾ മുൻപ് മരിച്ചു പോയി.. കുറേ സിനിമകളിൽ ആ കാർ ഉണ്ടായിരുന്നു.
    എനിക്കും കഥകൾ ഉണ്ട് മുകേഷേട്ടാ.. 😁😁😁🙏🙏

  • @vishnuvijayan157
    @vishnuvijayan157 ปีที่แล้ว

    😂❤

  • @OnlyPracticalThings
    @OnlyPracticalThings ปีที่แล้ว

    Gopalakrishnane arkelum manasilayo 😂

  • @rajisamrokckzz7347
    @rajisamrokckzz7347 ปีที่แล้ว

    Enalum arayirikkum ee gopalakrishanan😂😂😂

  • @Poothangottil
    @Poothangottil ปีที่แล้ว

    കമ്പിളിപുതപ്പ് ആണ് ഫോണും മുകേഷും ഓർത്താൽ ഓർമ്മയിൽ

  • @captainagk
    @captainagk ปีที่แล้ว

    pari

  • @coolgurucoolngcreations108
    @coolgurucoolngcreations108 ปีที่แล้ว

    Haajar... 👋

  • @m4ali993
    @m4ali993 ปีที่แล้ว

    Full make up today.

  • @91skid
    @91skid ปีที่แล้ว

    വെളച്ചിലെടുക്കരുത്

  • @rigidrg3742
    @rigidrg3742 ปีที่แล้ว

    കൊടുത്താൽ അങ്ങ് കൊല്ലത്തും കിട്ടും 😊

  • @harman4444
    @harman4444 ปีที่แล้ว +3

    ചേട്ടൻ ഒരു MLA ആണെന്ന് മറക്കാതിരുന്നാൽ മതി😅

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 11 หลายเดือนก่อน

    😊 MLA എന്ന നിലയിൽ താൻ ഒരു കോപ്പും ചെയ്യണില്ല .. കാമഡി കഥ മാത്രo കൊള്ളാം😏😏😏

  • @ecnirpo
    @ecnirpo ปีที่แล้ว

    ഇതും കേട്ട് ഓഫീസിലിരുന്നു ഒരു ചെവിയിൽ. ഏർപോണും വെച് ജോലിചെയ്യുമ്പോൾ നട്ടിൽ എത്തിയ ഒരു ഫീൽ ആണ്

    • @RK-xp9oy
      @RK-xp9oy ปีที่แล้ว

      ഇങ്ങനെ ജോലി ചെയ്‌താൽ ഉടനെ നാട്ടിലെത്താം 😂😂

  • @gopikrishnanam2822
    @gopikrishnanam2822 ปีที่แล้ว

    😁

  • @bijoyarakkal7655
    @bijoyarakkal7655 ปีที่แล้ว

    Dhushta

  • @hanaanworld1595
    @hanaanworld1595 ปีที่แล้ว +1

    പക്ഷേ എൻ്റെ നാട്ടിൽ നിലമ്പൂർ കാണാകിനാവ് ഷൂട്ടിംഗിന് നിങൾ വന്നപ്പോൾ നിങ്ങളുടെ സ്വഭാവം വളരെ മോശമായിരുന്നു

  • @ChandrasekharanNair-t6r
    @ChandrasekharanNair-t6r ปีที่แล้ว

    😂😂😂😂

  • @YoursDev2015
    @YoursDev2015 ปีที่แล้ว

    😂😂😂

  • @amal.8x_
    @amal.8x_ ปีที่แล้ว

    ❤❤❤❤❤❤.........Readmore

  • @myfavjaymon5895
    @myfavjaymon5895 ปีที่แล้ว

    😂😂😂😂😂😂😂😂😂..

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn ปีที่แล้ว

    Edupoleayulla..gobalakrishnanenmar..samoohathil.oruaduperund.eppazhum

  • @susanalexander8756
    @susanalexander8756 ปีที่แล้ว

    കമ്പ്ലി പുതപ്പ് 😂

  • @renoshmathew9939
    @renoshmathew9939 11 หลายเดือนก่อน

    Over make up Mukeshetta

  • @kesavanmadhavassery8578
    @kesavanmadhavassery8578 ปีที่แล้ว +3

    ഗോപാലകൃഷ്ണൻ thallu ഇച്ചിരി കൂടിപ്പോയി. ഇതിനു മറുപടി പറയാൻ സുകുമാരി ചേച്ചി ഇല്ലല്ലോ അല്ലെ മുകേച്ചേ.

  • @naajithnaajith351
    @naajithnaajith351 ปีที่แล้ว +1

    ഈ ഗോപാലകൃഷ്ണൻ മുകേഷ് തന്നെയാണോ എന്നാണ് എന്റെ സംശയം.😂😂😂

    • @ajithknair5
      @ajithknair5 ปีที่แล้ว

      ആകാം പക്ഷെ ശാന്തിവില്ല ആകാനാണ് സാധ്യത

  • @muhammadshifan7335
    @muhammadshifan7335 ปีที่แล้ว +1

    👍👍👍

  • @myfavjaymon5895
    @myfavjaymon5895 ปีที่แล้ว

    ❤❤❤❤

  • @subingeorge9926
    @subingeorge9926 ปีที่แล้ว

    😅

  • @Conversewithanuja
    @Conversewithanuja 9 หลายเดือนก่อน

    😂😂😂😂

  • @nowfelmohamed2462
    @nowfelmohamed2462 ปีที่แล้ว

    😂😂😂

  • @Shafeek-r8c
    @Shafeek-r8c 11 หลายเดือนก่อน

    ❤❤️❤️

  • @aneeshjyothirnath
    @aneeshjyothirnath ปีที่แล้ว

  • @anshadkaruvanchal1529
    @anshadkaruvanchal1529 ปีที่แล้ว

    ❤❤

  • @sonysadanandan7157
    @sonysadanandan7157 ปีที่แล้ว