പുളിമരം എപ്പിസോഡ്, പണ്ടിറങ്ങിയ മുകേഷ് കഥകൾ എന്ന പുസ്തകത്തിൽ വായിച്ചു ഞാൻ ചിരിച്ച ചിരിയ്ക്ക് കണക്കില്ല. അതിൽ പറഞ്ഞ ഒരു കാര്യം, ഇപ്പോഴും ഓർത്ത് ചിരിയ്ക്കാറുണ്ട് . 'രാത്രി സീൻ പിടിത്തത്തിന് കാത്തിരിക്കുന്ന ആളുകളുടെ സംസാരം.. ഒരാളോട് ഒരുത്തൻ ചോദിയ്ക്കുന്നു, 'ഇന്നലെ കണ്ടില്ലല്ലോ, എവടെ ആയിരുന്നു? ഓഹ്, വൈഫിന് സുഖമില്ലായിരുന്നു.. അതാ വരാൻ പറ്റാഞ്ഞത്..' 😁
തമാശയാണെങ്കിലും അല്പം അതിശയോക്തിയാണെങ്കിലും ഈ പുളിമരം കഥയും അന്നത്തെ യുവാക്കളുടെ മാനസികാസന്തോഷങ്ങളും എല്ലാം താങ്കളുടെ സംസാരത്തിലൂടെ വ്യക്തമായി കാണുവാൻ സാധിച്ചു.... ഇത്തരം ചെറിയ അനുഭവങ്ങൾ എനിക്കും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.... അപ്പോൾ നമുക്ക് കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്... ഇന്ന് നമുക്ക് എല്ലാം വിരൽതുമ്പിലാണെങ്കിലും അന്നത്തെ ആ അനുഭൂതി ഇന്ന്കിട്ടുന്നുണ്ടോ എന്നകാര്യം സംശയമാണ് 😄
Mukesh Etta Njaan kollamkaaran aanu. Bangalore IL work cheyyunnu... avide ente malayalees friends parayum avaru night officil ninnum varumbol mukeshettante videos kandaanu pokunnathennum.. nalla rasam aanu kettirikkaan ennum . Samayam pokunnathum ariyillennu.... I also like the way of your presentation .
I am one among the driving listener...I am 1982 born, appol achante shabdam pole familiar aanu valarunna kaalathu mohanlalsirnteyum mukeshsirnteyum okke shabdam 😊
Dear Loving Mukeshji Fantastic...you are the best storyteller.. Very interesting presentation.. That bus route owner's unbelievable look scene is mind blowing.. Congratulations.. Thank you for your efforts. God bless you abundantly. With regards prayers.. Sunny Sebastian Ghazal Singer Kochi. 🌹🙏❤️
ഞാൻ പഠിക്കുന്ന കാലത്ത് ഇത് പോലെ ഒരുത്തൻ വന്നു പറഞ്ഞു..ലേഡീസ് ഹോസ്റ്റൽ ഏതോ റൂമിൽ ജനൽ തുറന്നു ഇട്ടാണ് ഡ്രസ്സ് മാറുന്നത് എന്നൊക്കെ...ദിവസങ്ങളോളം കാത്തു നിന്നു ഒന്നും നടന്നില്ല...അതൊക്കെ ഒരു കാലം
ഇതു പോലെ ഒരു സംഭവം എന്റെ നാട്ടിൽ നടന്നിട്ടുണ്ട് ഒരു വീട്ടിലെ ചേച്ചി വീടിന്റെ മുറ്റത്ത് നിന്നാണ് കുളിക്കുന്നത് അവരുടെ വീടിനോട് ചേർന്ന് നിൽക്കുന്ന പ്ലാവിന്റെ മുകളിൽ ചക്കയെക്കാൾ കൂടുതൽ യുവാക്കളാണ് പല ദിവസം ഇത് തുടർന്നു ഒരു ദിവസം ചേട്ടൻ സംശയം തോന്നി പ്ലാവിൽ ടോർച്ച് അടിച്ച് നോക്കി അതോടെ പരിപാടി നിർത്തി
Shei ennalum aa ചരിത്ര പ്രസിദ്ധമായ aa maram epozhum indyrnel kotiyathot povumbo onn kanayrnu atleast aa veedinte crct location onn pryavo mukehsetta njn parippally eppuram anu🙂😌and ella videosum kanunna oru subscriberum😌❤️
പുളിയിൽ തൂങ്ങിക്കിടക്കുന്നത് കാമുകന്മാർ അല്ല.. കാമഭ്രാന്തന്മാരാണ്.... അല്ലേ മുകേഷേട്ടാ...😂😂.. ആ ബസിന്റെ കാര്യമൊക്കെ തള്ള് ആണെങ്കിലും കേൾക്കാൻ രസമുണ്ട്.. അതാണ് മുകേഷ് ചേട്ടന്റെ വിജയം..😂
ജായി അണ്ണാ ! .... ഹോചിരിച്ചു ചിരിച്ചു വയറു വേതന എടുക്കുന്നു ഏതാണ് ഒർജിനൽ മുകേഷ് സ്പീകിംഗ് ..രണ്ടാമത്തെ കഥ പണ്ട് ബുക്കിൽ വായിച്ചിട്ടുണ്ട് എന്നാലും ജായി അണ്ണൻ പറഞ്ഞു കേൾക്കുമ്പോൾ ഒരു രസം .
ഞാൻ എല്ലാ മുകേഷ് സ്പീക്കിങ് ആസ്വദിച്ചു കേൾക്കുന്ന ആളാണ്.. But നിഷ്പക്ഷമായി പറഞ്ഞാൽ... ഈ എപ്പിസോഡ്... ആദ്യ കഥ. ഒരു റിയാലിറ്റി ഉണ്ട്.. പക്ഷെ 2 ആം മത്തേത് തികച്ചും പുളു അടിക്കളായി.. സാറെ... ഒരു പുളി മരത്തിൽ ഒരു ബസ് നിറയെ ആള് കയറി ഇരിക്കുവാ... അതും ഇരിട്ടത്തു... മറു ക്.... കാണുക... അത് മൂക്ക് കീഴ് പൊട്ട്... തൂങ്ങിയവർ... വിശ്വസിക്കാൻ പാടാണ് സാറെ.... മാത്രം അല്ല.. താങ്കൾക്കു പറയുമ്പോൾ തന്നെ പുളു ആയതോണ്ട്... ഒരു ഫ്ലോ കിട്ടുന്നില്ല....😅
നിങ്ങൾ ഒരു സ്ക്രിപ്റ്റ് എഴുതി ഒന്ന് ഡയറക്റ്റ് ചെയിത ഒരു സിനിമ. അതായിരിക്കും. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കോമഡി സിനിമ. എല്ലാം അറിയാലോ പിന്നെ എന്താ 😊
മുകേഷേട്ടാ... നിങ്ങള് തിരക്കഥ എഴുതുവാൻ വൈകുന്തോറും മലയാള സിനിമക്ക്.. പ്രേക്ഷകർക്ക് നഷ്ട്ടമാകുന്നത് ഒരു പിടി നല്ല ഹ്യൂമർ സിനിമകളാണ്.. ❤
😅q😅qq😅😅😅😅😅😅😅😅😅qq😅q😅😅😅q😅😅q😅😅😅😅😅😅😅😅😅😅q😅q😅😅q😅😅q😅😅q😅😅q😅qq1
ചുമ്മാ പച്ചക്കറി മേടിക്കാൻ പോയ കഥ പറഞ്ഞാലും കേൾക്കാൻ രസമുണ്ട്. അതാണ് ഈ പരുപാടി യുടെ വിജയം. 😄😄
Exactly .. അങ്ങനെ നിസ്സാരമായ ആയിട്ടുള്ള ഒരു സംഭവം പോലും ഡെവലപ്പ് ചെയ്ത് തമാശ കഥ ആക്കും മുകേഷ് ചേട്ടൻ
പുളിമരം എപ്പിസോഡ്, പണ്ടിറങ്ങിയ മുകേഷ് കഥകൾ എന്ന പുസ്തകത്തിൽ വായിച്ചു ഞാൻ ചിരിച്ച ചിരിയ്ക്ക് കണക്കില്ല. അതിൽ പറഞ്ഞ ഒരു കാര്യം, ഇപ്പോഴും ഓർത്ത് ചിരിയ്ക്കാറുണ്ട് . 'രാത്രി സീൻ പിടിത്തത്തിന് കാത്തിരിക്കുന്ന ആളുകളുടെ സംസാരം.. ഒരാളോട് ഒരുത്തൻ ചോദിയ്ക്കുന്നു, 'ഇന്നലെ കണ്ടില്ലല്ലോ, എവടെ ആയിരുന്നു?
ഓഹ്, വൈഫിന് സുഖമില്ലായിരുന്നു.. അതാ വരാൻ പറ്റാഞ്ഞത്..' 😁
17:54 17:54
തമാശയാണെങ്കിലും അല്പം അതിശയോക്തിയാണെങ്കിലും ഈ പുളിമരം കഥയും അന്നത്തെ യുവാക്കളുടെ മാനസികാസന്തോഷങ്ങളും എല്ലാം താങ്കളുടെ സംസാരത്തിലൂടെ വ്യക്തമായി കാണുവാൻ സാധിച്ചു.... ഇത്തരം ചെറിയ അനുഭവങ്ങൾ എനിക്കും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.... അപ്പോൾ നമുക്ക് കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്... ഇന്ന് നമുക്ക് എല്ലാം വിരൽതുമ്പിലാണെങ്കിലും അന്നത്തെ ആ അനുഭൂതി ഇന്ന്കിട്ടുന്നുണ്ടോ എന്നകാര്യം സംശയമാണ് 😄
മേൽ പറഞ്ഞ ദാരിദ്ര്യത്തിന് ഇപ്പോഴും ഒരു കുറവും ഇല്ല ഇന്നും ഒരു മിസ്സ് മയ്യനാട് ഉണ്ടെങ്കിൽ അതിനെ തപ്പാൻ ആളുണ്ട്
😊
ഞാനും വീഡിയോ കാണാറില്ല....
ഓഡിയോ കേൾക്കും....
ശരിക്കും അത് എനിക്കിഷ്ടം....
അത് എന്നെ വേറൊരു ലോകത്തു എത്തിക്കും 👍
👍❤️👍
മലയാളികളുടെ ലൈംഗികദാരിദ്ര്യത്തിന് ഇത്രയും നർമ്മം ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് പിടികിട്ടിയത്
പുളിമരത്തിൻ്റെ വേർപാടിൽ ഒരു ഗ്രാമം മുഴുവൻ തേങ്ങി😂😂😂
അന്നത്തെ ഒക്കെ പയ്യന്മാരുടെ ഒരു ഗതികേട്...
അവസാനം ഇലകളെക്കാൾ കൂടുതൽ മരത്തിൽ ആളുകളായി...
😂😂😂😂😂
ഫിക്ഷൻ ആയതു കൊണ്ട് കൊള്ളാം..
I hv read this story in vanitha... Mukesh kathakal ennoru pankthi annu undayirunnu.. N i still remember the story
Mukesh Etta
Njaan kollamkaaran aanu. Bangalore IL work cheyyunnu... avide ente malayalees friends parayum avaru night officil ninnum varumbol mukeshettante videos kandaanu pokunnathennum.. nalla rasam aanu kettirikkaan ennum . Samayam pokunnathum ariyillennu....
I also like the way of your presentation .
മുകേഷ് കഥകളിൽ വായിച്ചെങ്കിലും പുളിമരക്കഥ രസകരം. ലാഗ് ഇല്ലാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ പറയുന്ന കഥകൾക്ക് പുതുമയുണ്ട്.
I am one among the driving listener...I am 1982 born, appol achante shabdam pole familiar aanu valarunna kaalathu mohanlalsirnteyum mukeshsirnteyum okke shabdam 😊
Mukesh is The best story teller in indian film industry 😎🔥
ഞാനും ഒരു പ്രേക്ഷകനാണ് .... അടുത്ത് വച്ച് കേട്ടുകൊണ്ട് കിടക്കും 😊
മരത്തിന് താഴേ ബലൂൺ.. സർബത്ത് കച്ചവടം 🎉
പണ്ടേ ഇങ്ങേരുടെ കട്ട ആരാധകനാണ്,,,
ഇപ്പോൾ ഇങ്ങേരുടെ കഥകൾ കേട്ടുകൊണ്ടിരിക്കുന്നു...
Dear Loving Mukeshji
Fantastic...you are the best storyteller..
Very interesting presentation..
That bus route owner's unbelievable look scene is mind blowing..
Congratulations..
Thank you for your efforts.
God bless you abundantly.
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
🌹🙏❤️
പ്രിയ സുഹൃത്തേ മുകേഷേ ഒരു സിനിമ സംവിധാനം ചെയ്യണം നിങ്ങൾ 😂 പുളി മര കഥ അന്യായം 😂😂😂
Mukesh uyir 💖💖💖💖💖💖
ആ പുളിമരത്തിൽ എത്ര ദിവസം വലിഞ്ഞ് കയറിയ ഞാൻ...
ഇപ്പൊ ഓർക്കുമ്പോൾ ചിരി വരുന്നു
അവിടെ ഇപ്പൊൾ മരം ഇല്ല
വീട് വന്നു
ഞാൻ പഠിക്കുന്ന കാലത്ത് ഇത് പോലെ ഒരുത്തൻ വന്നു പറഞ്ഞു..ലേഡീസ് ഹോസ്റ്റൽ ഏതോ റൂമിൽ ജനൽ തുറന്നു ഇട്ടാണ് ഡ്രസ്സ് മാറുന്നത് എന്നൊക്കെ...ദിവസങ്ങളോളം കാത്തു നിന്നു ഒന്നും നടന്നില്ല...അതൊക്കെ ഒരു കാലം
😂
Yes, I too listen to Mukesh Speaking while driving....
അടിപൊളി ആണല്ലോ
Itrem kashtapettu kottiyathe pulimaram lakshyam vaychu oru janatha vannirunnu engil athu verum kayyil pidiyum kettippidiyum matram kaanaan aayirunnurikkilla..sure 😂
Vivaram arinjappo aa chechi potti karanjittundengil kaamukanmaark nalloru visual treat kittiyittundavumennu urappanu ..
Evidengilum irunnu aa chechiyum bharthavum ee episode kaanunnundavum 😅
ഇന്നത്തെ തലമുറ മോശം ആണെന്ന് പറഞ്ഞു നടക്കുന്ന 80's വസന്തങ്ങളുടെ അന്നത്തെ കാമക്കേളികൾ ആണ് ഈ പറയുന്നത്
ഇപ്പോഴും ഈ കഥകൾ ഉണ്ട്..... നിറത്തിൽ മാറ്റങ്ങൾ മാത്രം 😮😮😮
ഒത്തിരി ഇഷ്ടം...❤❤❤
ഇതു പോലെ ഒരു സംഭവം എന്റെ നാട്ടിൽ നടന്നിട്ടുണ്ട് ഒരു വീട്ടിലെ ചേച്ചി വീടിന്റെ മുറ്റത്ത് നിന്നാണ് കുളിക്കുന്നത് അവരുടെ വീടിനോട് ചേർന്ന് നിൽക്കുന്ന പ്ലാവിന്റെ മുകളിൽ ചക്കയെക്കാൾ കൂടുതൽ യുവാക്കളാണ് പല ദിവസം ഇത് തുടർന്നു ഒരു ദിവസം ചേട്ടൻ സംശയം തോന്നി പ്ലാവിൽ ടോർച്ച് അടിച്ച് നോക്കി അതോടെ പരിപാടി നിർത്തി
🌳🌳🌳🌳❤എല്ലാം
Hi mukesh sir new episode eanna varunne still waiting
Mukesh ettaa 1st parayan vannath alle Sheri ahh kaamaa....(silence)...kamukanmaar.....ah padiyaa ahll Mukesh ettan ahnoo???
Mukash❤️❤️❤️
Excellent mukeshetta
മുകേഷേട്ട...ടെൻഷൻ അടിച്ചു ഇരിക്കുബോൾ മുകേഷ് സ്പീക്കിംഗ് കാണുന്നത് വലിയ ഒരു ആശ്വാസമാണ്.
👌👌👌
Super👌
മുകേഷേട്ടൻ ഈ കൊട്ടിയം കഥ മുൻപ് എവിടെയേ എഴുതിയിട്ടുണ്ട്
Beautiful narration. Our society hasn't changed much though.
very good presentation
Shei ennalum aa ചരിത്ര പ്രസിദ്ധമായ aa maram epozhum indyrnel kotiyathot povumbo onn kanayrnu atleast aa veedinte crct location onn pryavo mukehsetta njn parippally eppuram anu🙂😌and ella videosum kanunna oru subscriberum😌❤️
❤❤❤❤ Appreciate Mukesh for wondering episode ❤😂😂😂❤🎉
Ithu kelkuna penpilarde avastha
ദേ വീണ്ടും പഴയതു ,മമ്മൂട്ടിയല്ല പിന്നെയും പറഞ്ഞാൽ കേട്ടിരിക്കാൻ. മുകേഷ് 🎉🎉
👍👍👍
Mukeshettan veendum nayakanai abhinayikkanam
വളരെ രസകരം കെട്ടിരിക്കാൻ 😀👍
ഹ..ഹ..ഹ.. സൂപ്പർ..😂😂😂
Ithil paripuvada kond vannath mukeshettan alle😅😂😂
Telling stories is at its best
I always hear this program...like sanchariyude dairy kurup...usually while cycling...
😅😅😅😅 പുളിമരം
മിസ്സ്. മയ്യനാടും കൊട്ടിയത്തെ പുളിമരവും... അതായിരുന്നു title വേണ്ടിയിരുന്നത് 😊
puli marathil kayari erunnavaril Mukesh untayirunnu enna vivaram tantra poorvvam marachu vechu Gochu Gallan😂
Adipoli
പുളിമരം വെട്ടിയപ്പോഴാണ് അറിഞ്ഞത് അവിടെ ഇത്രയും പ്രകൃതി സ്നേഹികൾ ഉണ്ടായിരുന്നു എന്ന്
നല്ല വവ്വാല്കൾ.... ഹ ഹ ഹ 😂😂😂
പുളി മരത്തിന്റെ കമ്പിലിരുന്നു ചിലരൊക്കെ സായുജ്യം അടയുന്നു 😂😂😂
അടിപൊളി 💖💖💖
back then mukeshettan was a killadi😂..boys take some notes…
Mukeshina snehiklunnavarum undu kollakkar
❤🎉❤
തള്ളി മറിച്ചു തകർക്കുകയാണല്ലേ ...... സൽസ കഥ പോലെ ഉണ്ട് ...😂
ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ല 😜
പുളിമരം എപ്പിസോഡ് ഒന്ന് പറയാമോ മുകേഷേട്ടാ ബുക്കിൽ വായിച്ചത്
Hi mukeshaetta
❤
പുളിയിൽ തൂങ്ങിക്കിടക്കുന്നത് കാമുകന്മാർ അല്ല.. കാമഭ്രാന്തന്മാരാണ്.... അല്ലേ മുകേഷേട്ടാ...😂😂.. ആ ബസിന്റെ കാര്യമൊക്കെ തള്ള് ആണെങ്കിലും കേൾക്കാൻ രസമുണ്ട്.. അതാണ് മുകേഷ് ചേട്ടന്റെ വിജയം..😂
പുളിമരത്തിന് താഴെ ഒരു പെട്ടിക്കട തുടങ്ങായിരുന്നു.. സോഡ, സർബ്ബത്ത്, സിഗരറ്റ്...
Dat business man in all group😂
😂😂❤
Mukeshetta..ee manashastrajnan column-ne vacchanu sreeni ettan vadakku nokki yanthram enna cinema cheythathu😂
No new story?
Makkale cinemayil konduvaranam
Kollathullavar ninnapole thanne viddie kalaanollode
❤❤❤😂👌👌👌
പുതിയതായി കോളേജിൽ വന്ന പെൺകുട്ടി കാണാൻ സിഗരറ്റ് ചവിട്ടി കെടുത്തിയിട്ട് അച്ഛനോട് പറയരുത് എന്ന് പറഞ്ഞ കഥ പറ
😂😂 മരത്തിൽ മുകേഷേട്ടനും ഉണ്ടായിരുന്നു
ആ പുളി മരത്തിൽ ഇരുന്ന ഒരാൾ മുകേഷ് ഏട്ടൻ തന്നെ 😂😂😂
😂😂😂🎉🎉🎉🎉🎉
Aa final year kutti ippo valyamachi aayi kaanum le
ഡേയ് ശശാങ്കാ😊
ജായി അണ്ണാ ! .... ഹോചിരിച്ചു ചിരിച്ചു വയറു വേതന എടുക്കുന്നു
ഏതാണ് ഒർജിനൽ മുകേഷ് സ്പീകിംഗ് ..രണ്ടാമത്തെ കഥ പണ്ട് ബുക്കിൽ വായിച്ചിട്ടുണ്ട് എന്നാലും ജായി അണ്ണൻ പറഞ്ഞു കേൾക്കുമ്പോൾ ഒരു രസം .
Areda ninte jaayi.. viliyed😊aa saar eni
മയ്യനാട് ,കൊട്ടീയം, പുളിങ്കൊമ്പ് ... ഏല്ലാം മുന്നിൽ തെളിഞ്ഞ് വരുന്നു
ആ അതിബുദ്ധിമനാണോ നമ്മുടെ മുന്നിൽ ഇരിക്കുന്നത് എന്തോ.
Correct, I too hear while driving.
Now also not much difference 😅…only the difference is use mobile phones
Yeskshiye pole 😂😂😂😂
Hi
അവരൊക്കെ ഇപ്പം എവിടെലും ഇരുന്ന് ഇത് കേള്‍ക്കുന്നുണ്ടാവും 😅 പാവം
ഞാൻ എല്ലാ മുകേഷ് സ്പീക്കിങ് ആസ്വദിച്ചു കേൾക്കുന്ന ആളാണ്.. But നിഷ്പക്ഷമായി പറഞ്ഞാൽ... ഈ എപ്പിസോഡ്... ആദ്യ കഥ. ഒരു റിയാലിറ്റി ഉണ്ട്.. പക്ഷെ 2 ആം മത്തേത് തികച്ചും പുളു അടിക്കളായി.. സാറെ... ഒരു പുളി മരത്തിൽ ഒരു ബസ് നിറയെ ആള് കയറി ഇരിക്കുവാ... അതും ഇരിട്ടത്തു... മറു ക്.... കാണുക... അത് മൂക്ക് കീഴ് പൊട്ട്... തൂങ്ങിയവർ... വിശ്വസിക്കാൻ പാടാണ് സാറെ.... മാത്രം അല്ല.. താങ്കൾക്കു പറയുമ്പോൾ തന്നെ പുളു ആയതോണ്ട്... ഒരു ഫ്ലോ കിട്ടുന്നില്ല....😅
Reply പ്രദേക്ഷിക്കുന്നു... പ്രവാസ ലോകത്തു നിന്നും ഒരു സബ്സ്ക്രൈബ്ർ...
അന്നത്തെ കാലത്ത് ഒരു സമൂഹം മൊത്തം ഞരമ്പ് രോഗികൾ ആയിരുന്നു
ഇത് ദിവസവും വേണം എന്നുള്ളവർ ഇവിടെ കമോൺ..
Eannalu maruke😉
നിങ്ങൾ ഒരു സ്ക്രിപ്റ്റ് എഴുതി ഒന്ന് ഡയറക്റ്റ് ചെയിത ഒരു സിനിമ. അതായിരിക്കും. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കോമഡി സിനിമ. എല്ലാം അറിയാലോ പിന്നെ എന്താ 😊
പുളികൊമ്പിലാ നോട്ടം..
Actually athu kuli scene ayirunille mukesh etta 😅😅
സൗണ്ട് എന്ത് പറ്റി
Puli kadha Pulu aano?❤😂
Story is good. But added too much masala....😂
MuKESH yeta’ e episode il paranha story talu alle! I mean made up story ? 😂
പുളിമരത്തിൽ തൂങ്ങിയ ആൾക്കാരുടെ കൂട്ടത്തിൽ മുകേഷ് ഉണ്ടായിരുന്നോ ഇത്രയും കൃത്യമായി പറയുന്നതുകൊണ്ട് ചോദിച്ചതാണ്