പുതിയതായി കിച്ചണ്‍ എടുക്കുന്നവര്‍ക്കുള്ള ടിപ്സ് I ᴛɪᴘꜱ ꜰᴏʀ ᴍᴀᴋɪɴɢ ʏᴏᴜʀ ɴᴇᴡ ᴋɪᴛᴄʜᴇɴ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 967

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +12

    നല്ല ഹെൽപ്ഫുൾ
    എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത് കൊണ്ട് എല്ലാവർക്കും നല്ലോണം ഉപകാരപ്പെടും❤

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +158

    MY ENGLISH KITCHEN FANS🙋🏻‍♀️❤️

  • @leenadhakad9246
    @leenadhakad9246 ปีที่แล้ว +21

    I'm from Maharashtra and Im married to Malayali. I like to hear you speaking in Malayalam as it is slow and clear than in movies. My Malayalam is improving while learning kitchen tips from you. Last video I had asked for links for utensils. Great that this video is about the same. I'm always eager to see you in kitchen with new videos. We are building new home so keeping your home in mind, we got couple of good points.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much fr your kind words ❤❤❤👍👍I hv added available links in each video description.. You may plz check and I hope this would be helpful😊

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 ปีที่แล้ว

      🥰🥰😍🥰🥰

  • @Mubirafeek
    @Mubirafeek ปีที่แล้ว +5

    Insha Allah പുതിയ വീട് എടുക്കുമ്പോൾ ഇങ്ങനെയുള്ള പാത്രങ്ങളും കിച്ചനുമൊക്കെ set ആക്കണം. എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു എല്ലാം 🥰.

  • @Musicloverrr003
    @Musicloverrr003 ปีที่แล้ว +5

    പുതിയ വീട് വെക്കുന്നതുമായി related tips ഇനിയും ചെയ്യണേ 😊

  • @nisharaveendran4716
    @nisharaveendran4716 ปีที่แล้ว +2

    എല്ലാം കൊണ്ടും ആകെ മൊത്തം അടിപൊളി ആണ് ഇംഗ്ലീഷ് കിച്ചൺ ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +5

    ഇംഗ്ലീഷുകാരുടെ പാത്രങ്ങൾ വരെ ഇത്ര മൊഞ്ചിണ്ടാവൂല😍😍
    ماشاء الله.....❤‍🔥

  • @gamecadetm392
    @gamecadetm392 ปีที่แล้ว +2

    Ente 3 favourite channels anu
    1.my english kitchen
    2.jamshi recipe
    3.Irfana shamseer
    Ithil 3 lum videos vannal orikkalum kanathirunnittilla. Enganenkilum samayamubdaki kanum. Karanam valare manassinum santhosham tharunna veedukalanu avarudethu pinne avare oro divasavum kanan thanne oru prathyeka ulsahamanu. Mathramalla kure tips anda motivation okke und athil. Namukkokke avarude oro karyangalum pareekshichu nokeetu success ayittund. Vegam panikalokke theerunnu pinne veed pettannu vrithiyakkan pattunnu. Pathrangale kurichokke orupad idea kittunnu angine orupadund.

    • @gamecadetm392
      @gamecadetm392 ปีที่แล้ว +2

      Pin cheyyanee.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Ty so much dear.for detailed feedback🥰🥰😇❤️

  • @nishiyagafoor219
    @nishiyagafoor219 ปีที่แล้ว +6

    Look how beautifully you organised your kitchen❤your videos are my current addition....new videos late aavmbo old videos edth kaanum...you are really an inspiration for many....the idea that you have about every nook and corner of the house even before the house is built is excellent❤

  • @ridha7287
    @ridha7287 ปีที่แล้ว +2

    നിങ്ങൾക് ഒരുപാട് ideas ഉണ്ട് അതാണ് kitchen ഇത്ര ഉഷാർ ആയത് 😊

  • @kamarnowshad9270
    @kamarnowshad9270 ปีที่แล้ว +7

    sis ur kitchen and cookwares so addicted no words to say... beautifully arranged.

  • @rajanibijumon6077
    @rajanibijumon6077 9 หลายเดือนก่อน

    നല്ല വൃത്തിയും വെടിപ്പുമുള്ള കിച്ചൺ..
    നല്ല ഭംഗിയുള്ള പാത്രങ്ങൾ❤

  • @lubnaanjum2182
    @lubnaanjum2182 ปีที่แล้ว +6

    Assalamualikum, your kitchen is wonderful, every single piece in your kitchen is organised and is amazing. I especially like the colours of the things. Every women’s dream is to have a beautiful kitchen like yours.

  • @shameemaismayil6253
    @shameemaismayil6253 ปีที่แล้ว +2

    Ningalde paranjathu sariyaaa… kitchen nte size il alla kaaryam…Ethra clean n organized aayi athu maintain cheyyunnu ennathilaanu… beautiful kitchen👌

  • @Abhirami1997
    @Abhirami1997 ปีที่แล้ว +4

    സിലുന്റെയും ഇത്തയുടെയും കിച്ചൻ ഒരു പോലെ ആണ്. എനിക്ക് രണ്ടുപേരെയും വളരെ ഇഷ്ട്ടമാണ് ❤️

  • @allah9188
    @allah9188 ปีที่แล้ว +1

    Same njanu aa thinking ulla aalanu😊😊kitchenil lights kittunna vidhathilaayirikkanam allaathr moodikettumbo oru irud pole clean allaatha pole anghinokke thonnnum😊😊😊

  • @dilrubadilu573
    @dilrubadilu573 ปีที่แล้ว +4

    My English kitchen കമന്റ് ബോക്സ്‌ പോലും മനോഹരമാണ് 😍😍 👍🏻
    മാ ശാ അല്ലാഹ്

  • @sarmilabegam5077
    @sarmilabegam5077 ปีที่แล้ว +1

    Eththara pirasiyam nukkiyalum manasu kanaan kothiyahuthu e vidio

  • @naseemavs5185
    @naseemavs5185 ปีที่แล้ว +4

    വളരെ correct ആണ് പറഞ്ഞത് പാത്രങ്ങൾ തന്നെയാണ് ഒരുkitchen ന്റെ ഹയ്ലൈറ്റ്

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 ปีที่แล้ว

    Inshaallah, എനിക്കും വേണം ഇതുപോലെ ഒരു കിച്ചൻ, ഒരുപാട് ideas ഉണ്ട് മനസ്സിൽ, ഏകദേശം ഇത്ത പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ dream home il plan ഉണ്ട്,

  • @happyfaces6166
    @happyfaces6166 ปีที่แล้ว +5

    എന്റേത് നന്നായത് പോലെ മറ്റുള്ളോർടെ വീടും nannavanam എന്നാഗ്രഹിക്കുന്ന ആ മനസിന്‌ ഒരു ലൈക്ക്.

  • @sufaidhasherin8247
    @sufaidhasherin8247 ปีที่แล้ว

    എത്ര ഒഴിവില്ലെങ്കിലും ഇത്തയുടെ വീഡിയോ കാണുന്നത് ❤️😍👍ഒരു ഹരമാണ്

  • @nazarinak2195
    @nazarinak2195 ปีที่แล้ว +6

    MashaAllaha ❤️❤️ഓരോ പ്രാവശ്യം കാണുമ്പോഴും പുതിയതായിട്ട് കാണുന്നതുപോലെ ഒരു feel 😍😍😍😍😍❤️❤️❤️❤️പാത്രങ്ങൾ 🤩🤩🤩🤩

  • @rahinasnavaz3513
    @rahinasnavaz3513 ปีที่แล้ว +1

    Thanks for useful tips tile marble which u prefer for flooring

  • @rinuxaesh63
    @rinuxaesh63 ปีที่แล้ว +3

    Mashallah...kandirikkane thanee nalle relaxing kitchen anne ❤❤

  • @sujithabijumani2916
    @sujithabijumani2916 ปีที่แล้ว +1

    Kitchen tour super ennum paraunnathu pole thanne pathrangalude color 👌 enthu bangi ayitta organize cheythirikunnath ceramic pathrangal black and white anu kuduthal kandirunnath MEK lude bangiulla ithuvare kanatha model kandu pinne mon chrikunnath kandappol najnum chirichu poyi

  • @majidamustafa6729
    @majidamustafa6729 ปีที่แล้ว +19

    Truely addicted to your kitchen and all the cookwares you use❤❤❤❤

  • @haleemaabdulnazir4624
    @haleemaabdulnazir4624 ปีที่แล้ว

    Enikk ceramic itemsinod bayankara ishtamaanu but thazhe veen pottipoyalonn pediyaa ente kayyeen eppazhum pathram veezhum
    Pinne endhelum stove il vech alarm set cheyyunnadh kaanunnund enikk valare nirbandhamaaya kaaryamaanu
    Eppazhum gasil vech marann pokunna avastha 😇😇

  • @rahmashameem7855
    @rahmashameem7855 ปีที่แล้ว +104

    ഭാക്യവതി ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കുന്നവർ... മനസ്സിന് ഇണങ്ങിയ വീടും ഉപകരണങ്ങളും... അള്ളാഹു bharkkath ചെയ്യട്ടെ..... ഒരു ചെറിയ വീടിന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു പടച്ചോൻ സാധിപ്പിച്ചു തരട്ടെ 🤲🤲

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +26

      Masha Allah, Ameen🤲 നിങ്ങളുടെ ആഗ്രഹം പോലെ തന്നെ പെട്ടെന്ന് ഒരു വീട് ആവാൻ പടച്ചവന്‍ അനുഗ്രഹിക്കട്ടെ 🤲

    • @banukabeer6474
      @banukabeer6474 ปีที่แล้ว +1

      Ameen

    • @dishadaypkd9560
      @dishadaypkd9560 ปีที่แล้ว +1

      Aameen

    • @RahmathRahmu-gb7iz
      @RahmathRahmu-gb7iz ปีที่แล้ว +2

      Ameen😢🤲🏻🤲🏻

    • @sinanmanu3246
      @sinanmanu3246 ปีที่แล้ว +1

      ആമീൻ

  • @sajnafaisal2292
    @sajnafaisal2292 ปีที่แล้ว +1

    Ithha ithaante kitchenum athinte bagathulla gardenum suppr thanne
    But ee vegitable wastum food wastum enganeyanu manage cheyyunnath athum koodi paray ithhaaa pleeees🥰

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Waste disposal videoyil detailed kanichind..plz watch

  • @FousiyaAbdullaNN
    @FousiyaAbdullaNN ปีที่แล้ว +3

    യാ മോനേ എന്റെ dream kitchen 👍👌👌😍🔥🔥🔥

  • @shaburiya4001
    @shaburiya4001 ปีที่แล้ว +1

    Masha Allah etre nokiyalum madiveratha paatrahal and kitchen masha Allah aareyum kann kollathe nilkete. Ameen

  • @happyfaces6166
    @happyfaces6166 ปีที่แล้ว +9

    ഞാൻ eagerly wait ചെയ്ത് ഇരുന്നു കാണുന്ന, വീണ്ടും വീണ്ടും എടുത്തു കാണുന്ന, വളരെ ചുരുക്കം ചാനലിൽ ഒന്നാണ് My English Ktchen. അതിനു കാരണം ഇങ്ങളെ സ്കിൽ തന്നെ ആണ്.
    ഒന്നും overaakkaathe ഉള്ള presentation. ഒറ്റവാക്കിൽ പറയാം Beautiful!❤️
    അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് aanutto.

  • @shafiyaniyas6904
    @shafiyaniyas6904 ปีที่แล้ว +1

    ഇപ്പോ അടുത്താണ് വീഡിയോസ് കണ്ടു തുടങ്ങിയത്. ഒരുപാട് usefull ആയിട്ടോ🥰🥰.. വീടുപണി നടക്കുന്നുണ്ട് kichen ഒക്കെ എങ്ങിനെ set ആകുമെന്ന് ഒരു idea ഉം ഇല്ലായിരുന്നു paathrangal okke എങ്ങിനെ വാങ്ങാണെന്നും okke oru idea kitty.. ❤‍🔥ഓരോ വീഡിയോസ് ഇരുന്ന് kanaanu ippo🥰

  • @ruksanarukkurukku
    @ruksanarukkurukku ปีที่แล้ว +5

    My English kichen കൂടുതൽ ഭംഗി ആകാൻ കാരണം പാത്രങ്ങളാണ് അതിലുപരി ആ വീട്ടിലെ ഗൃഹനാഥ സഫൂ ❤️❤️എല്ലാം കൊണ്ടും my English kichen പോളിയാണ്

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +1

    പുതിയ വീഡിയോസ് കാണാത്തതു കൊണ്ട് വീണ്ടും വീണ്ടും കാണലാണ്😁മടുക്കുന്നില്ല🤩

  • @honeybinhamzeenaarshath2558
    @honeybinhamzeenaarshath2558 ปีที่แล้ว +3

    Dear u can start customized kitchen designing u did it very well

  • @thasleemathasli2301
    @thasleemathasli2301 ปีที่แล้ว

    Ithathante video Film pole kore time undayirunenkil enn thonnipokum,
    ENthaayalum ithatha nannayi plan cheyythudakiya home analle,😍
    Mashaallah

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc ปีที่แล้ว +3

    Wow Enthoru cutaa kitchen👌Mashaallah 🥰🥰

  • @peacefulworld7340
    @peacefulworld7340 ปีที่แล้ว +1

    Oru koodapirappine pole yellam clear aayi paranju tharunnu🥰🥰

  • @dhruvsworld3409
    @dhruvsworld3409 ปีที่แล้ว +4

    Now addicted your channel ❤ Nice presentation ❤minimalistic talk❤

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Thank you so much dear❤

    • @dhruvsworld3409
      @dhruvsworld3409 ปีที่แล้ว

      @@Myenglishkitchen 🥰🥰Awesome videos…Go ahead and expecting more and more..waiting eagerly ❤️

  • @shoukathali3067
    @shoukathali3067 ปีที่แล้ว

    ഇത്ത എന്താണ് പറയുക nigale വിഡിയോ എല്ലാം oru പാട് orupad ishttam oru ജാടയും ഇല്ലാത്ത സംസാരം masha അള്ളാഹ്‌ 😍😍😍😍😍

  • @shenzashazerinu5433
    @shenzashazerinu5433 ปีที่แล้ว +8

    ഇത്താന്റെ പാത്രങ്ങൾ കാണാൻ മാത്രം വരുന്ന വർ ഉണ്ടോ എന്നെ പോലെ

  • @Rukhiya-z5c
    @Rukhiya-z5c ปีที่แล้ว +1

    ഞാൻ ഈ ചാനൽ മാത്രം കാണാറുള്ളു അത്രക്ക് ഇഷ്ടമാണ്

  • @Captain-i7q
    @Captain-i7q ปีที่แล้ว +6

    Masha Allah beautiful kitchen ❤

  • @suhailasulu7865
    @suhailasulu7865 ปีที่แล้ว +2

    Cheriya kitchen an eppoyum nallath 😊. Pettenn clean cheyyan eluppan

  • @FousiyaAbdullaNN
    @FousiyaAbdullaNN ปีที่แล้ว +3

    ഒരു പ്ലാനും ഇല്ലാതെ കിച്ചണൊക്കെ എടുത്ത് അതിനു ശേഷം എനിക്ക് അത് വേണം ഇത് വേണം എന്ന് ആലോചിച്ചു നിരാശപ്പെടുന്ന ഞാൻ 🤣🤣🤣

    • @dilrubadilu573
      @dilrubadilu573 ปีที่แล้ว +1

      നിരാശ വേണ്ട
      നല്ല പ്ലാനിങ്ങോടു കൂടി മറ്റൊരു കിച്ചൺ പണിയാൻ സാധിക്കട്ടെ 👍🏻
      റബ്ബ് സാധിപ്പിക്കട്ടെ

    • @FousiyaAbdullaNN
      @FousiyaAbdullaNN ปีที่แล้ว

      ​@@dilrubadilu573 ആമീൻ 🤲

  • @vijipraveen9035
    @vijipraveen9035 ปีที่แล้ว

    എല്ലാം കണ്ടിട്ട് എനിക്ക് കൊതിവരുന്നുണ്ടേ 🙂. Fridge ൽ ഉള്ള magnets കണ്ട് എനിക്കും അതൊരു craze ആകുന്നുണ്ട്. 💞❤❤

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +3

    ഐവ നമ്മുടെ സഫൂത്ത എത്തിയല്ലോ😍✌🏻

  • @sulaimanullattil6476
    @sulaimanullattil6476 ปีที่แล้ว

    Njan orupaad thavana kaanunna oru chanelaanu ithu enikk orupaad ishtaayi video❤❤❤ itha enikk oru veed pettannu undakkan dhuha 🤲 cheyyanam makkalodu assalamualaikkum parayanam ❤❤❤

  • @happyfaces6166
    @happyfaces6166 ปีที่แล้ว

    വീട് വലുതോ ചെറുതോ എന്നതിൽ അല്ല അത് ദേ ഇതുപോലെ വൃത്തിയിൽ കൊണ്ടു നടക്കാൻ ഉള്ള സ്കിൽ develop ചെയ്യാൻ പറ്റണം. അതിനുള്ള motivation ഈ ചാനലിൽ നിന്ന് നമ്മൾക്കെല്ലാവർക്കും കിട്ടുന്നുണ്ട് എന്നതാണ് സത്യം.

  • @sherbanurazak7160
    @sherbanurazak7160 ปีที่แล้ว

    നല്ലൊരു interior mind.... Athanathinte വിജയം

  • @happyfaces6166
    @happyfaces6166 ปีที่แล้ว

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോസ്.
    എത്ര aapreciate ചെയ്താലും മതിയാവില്ല.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      ❤❤

    • @happyfaces6166
      @happyfaces6166 ปีที่แล้ว

      @Myenglishkitchen Self introduction വീഡിയോ ആയി വേഗം vannekkane...

  • @hezliyaniza6110
    @hezliyaniza6110 ปีที่แล้ว +1

    Annum ithakke ee kitchen ithupole kondu nadakkan allah anugraham nalgatte ameen ☺️☺️

  • @shamilanissar4527
    @shamilanissar4527 ปีที่แล้ว

    ماشاءالله
    Enikku othiri ishtanu ithupolulla pathrangal njanum kure okke gulfinnu medichittundu ipo nattilum online vazhi medikkam nalla pathrangalokke nestasiannu njanum purchase cheyyarundu nalle cute ayittulla sadanangal kittum

  • @NAVASMT
    @NAVASMT ปีที่แล้ว +2

    Kitchen നല്ലോണം ഇഷ്ടായി.

  • @sahirafathima9724
    @sahirafathima9724 ปีที่แล้ว +1

    Masha Allah enth cutaaa orupadishtayi safunte kitchenum paathrangalum

  • @hezliyaniza6110
    @hezliyaniza6110 ปีที่แล้ว +1

    Ithante Englishkitchen kanumpol thanne full mood ane 🥰🥰🥰🥰

  • @myboygames9322
    @myboygames9322 ปีที่แล้ว +1

    നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട് 👍👍👍

  • @zamanahammed1931
    @zamanahammed1931 ปีที่แล้ว +1

    Masha allah paathrangalokke super 😊organise cheyyne kaanan entha rasam ❤ingane clean aakknonda ithokke ingane nikkne adipoli aayikkn 😊

  • @happyfaces6166
    @happyfaces6166 ปีที่แล้ว +2

    Le My English Kitchen: ആരാധകരെ ശാന്തരാകുവിൻ 😁😁😎

  • @shakkeelahashim7913
    @shakkeelahashim7913 ปีที่แล้ว +1

    New veed vekkunund, apo chodhichathaaa,, ur home super ann, I like it very much

  • @shefeenanajeeb8037
    @shefeenanajeeb8037 ปีที่แล้ว +1

    Mashaallah nalla adipoly kitchen.. Ellam nannayittund organize cheydu vachittund oppam nalla avatharanavum 😊

  • @ramyapradeep191
    @ramyapradeep191 ปีที่แล้ว +1

    ഒരു ദിവസം ഇങ്ങളെ വീട് കാണാൻ വരട്ടെ...

  • @ShajuchinnuAlluchichu
    @ShajuchinnuAlluchichu ปีที่แล้ว +1

    Njan ente kitchenk items vagikar ithante videos kanditan😊

  • @Mubirafeek
    @Mubirafeek ปีที่แล้ว

    Video muzhuvan kandu valare ishtaayi😍 very useful.

  • @roshnamustafa2238
    @roshnamustafa2238 ปีที่แล้ว +2

    Masha Allah
    Nothing to say.
    I started to purchase colourful dishes. You inspired me a lot.

  • @jasnafiros1473
    @jasnafiros1473 ปีที่แล้ว +2

    Mashah Allah ....
    Please mention that page nestachia.....
    Love to see ur videos

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Will add, plz connect me in insta page for any additional details k😊

    • @jasnafiros1473
      @jasnafiros1473 ปีที่แล้ว

      OK sure

  • @veenadinesh2755
    @veenadinesh2755 ปีที่แล้ว +2

    ഞാൻ കാത്തിരുന്ന വീഡിയോ ആണിത് താങ്ക്സ് ഇത്ത

  • @starsvlog201
    @starsvlog201 ปีที่แล้ว +1

    Hi, English kitchen kanaan waiting aayirunnu.. Voice adipoli.. Iniyum ethu pole video cheyyondu

  • @SWETALUK
    @SWETALUK ปีที่แล้ว +1

    Hi really nice kitchen. I too like open kitchen. One doubt am having is will smell spread to whole house while cooking

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      No dear.. Windows. Ullath kond proper ventilation ind.. So no problem.. Open kitchen ayal smell. Indavum nu ഒരു മിസ് concept anu.. Namal namude family ayitu well connected avum open kitchen anel.. Bcz namal അധിക സമയം. Kitchenil alle.. Closed kitchen avumbol namal oru isolated spacel pani edukna pole avum..

  • @fayisufaira
    @fayisufaira ปีที่แล้ว +1

    Hi njan kannur aanu ente aniyathiyund koyilandi veededuth nikkunnu insha allaah eni vannaal ningade veettil njan varum🥰

  • @abusinan1378
    @abusinan1378 ปีที่แล้ว +1

    English kitchen kanan yenth rasam ma sha allhaa

  • @ifra_nouf
    @ifra_nouf ปีที่แล้ว +1

    This thumbnail is so beautiful...looks like European people sat in their kitchen...

  • @sajithaashraf-qj7uh
    @sajithaashraf-qj7uh ปีที่แล้ว

    Ningale kitchente back orupad eshtaman nalla relacks area pinne ningale paranna oru karyam valare karactan kitchante valupathil allakaryam organaise cheyunnathilan❤

  • @nusaibafaizal3222
    @nusaibafaizal3222 ปีที่แล้ว

    Ellaa doubtum clear akiyit aanllo vedio chyded..masha allah .. nice kichen❤❤❤❤

  • @razhianajeeb-cy7ov
    @razhianajeeb-cy7ov ปีที่แล้ว

    Hai,assalamu alaikum, Naan kitchen organize cheyyan ottiri ishtappedunna aalane,ath kond thanne nestasiayuday saadanangalane vedikkaru,nalla cute aanu,price kurach kooduthala,ningaluday kitcheninay kamachu vekkan vere oru kitcheninum aavilla, athrakkum bangiyanu,ith verity theme thanneyanu ,it's nice

  • @kidsentertainment8571
    @kidsentertainment8571 9 หลายเดือนก่อน

    ഇപ്പോൾ രണ്ടു കിച്ചൻ ഉണ്ടാകുമ്പോൾ ചെറുത് തന്നെ ആണ് നല്ലത് ☺️

  • @ruksanaruksana2951
    @ruksanaruksana2951 9 หลายเดือนก่อน

    Hi kitchen size ethryann parayumo plz

  • @SanaSana-fe1es
    @SanaSana-fe1es ปีที่แล้ว +1

    Ithu poleyanu siluvinte kitchen nalla bangiyund.ningalude channel adyamayanu kanunnath

  • @noushidavlog9973
    @noushidavlog9973 ปีที่แล้ว

    താത്തന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ് എന്റെ സ്ഥലം കോഴിക്കോട് എലത്തൂർ

  • @aishareemu846
    @aishareemu846 ปีที่แล้ว

    Ma sha allah enikkum bayankara ishttayk kitchen nte aaah back syd... Relax aaavum korach. Madupp varoola coock chyymbo

  • @faseelaafsal6383
    @faseelaafsal6383 ปีที่แล้ว +1

    Adipoli videos njan adyitanu kanunth kichen super 👍

  • @chrstysimon
    @chrstysimon ปีที่แล้ว +1

    Valiya pidiyulla pink , red large cup evidunnanu vangiye? Link allenkil shop name parayamo?

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Neoflam cook ware set amazonil search chaitha mathi

  • @FousiyaAbdullaNN
    @FousiyaAbdullaNN ปีที่แล้ว +1

    പത്രങ്ങളുടെ കലവറ അതും ക്യൂട്ട് ക്യൂട്ട് ഐറ്റംസ് കളർഫുൾ പത്രങ്ങൾ സഫൂന്റെ സെലക്ഷൻ 👌👌👌👌

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടായി so cute kitchen പാ ത്രങ്ങൾ കാണാൻ ആണേ ഭയങ്കര ഇഷ്ട്ടം ellaam adipoli

  • @swapnamathew1408
    @swapnamathew1408 10 หลายเดือนก่อน

    Can you please share the white colour paint colour code used in your kitchen

  • @sahirafathima9724
    @sahirafathima9724 ปีที่แล้ว +1

    Whit allengil vere eth color ആണ് ഞമ്മൾ choos cheyya ഒന്ന് പറഞ്ഞു tharo safu

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ente insta page My English kitchenil msg ayaku.mathavumbol petenu reply tharan patum..ethinte color anu udheshiche?

  • @aljisworld-ajina2605
    @aljisworld-ajina2605 ปีที่แล้ว +1

    Kitchenum utensilsum ellathum nalla rasamnd kandodirikkan

  • @rasanadiya1086
    @rasanadiya1086 ปีที่แล้ว

    V mussalam mashaallhaa Allahumma barik padachonu hayrakkattee ndoru cute kichen love you sis🎉🎉❤❤❤❤

  • @afnarasheed-tm8tv
    @afnarasheed-tm8tv ปีที่แล้ว

    ഇത്താ. ഞാൻ. സ്ഥിരം കാണാറുണ്ട്. ഓരോ വീഡിയോക്കും വെയ്റ്റിങ് ആണ്. 😍😍😍

  • @rabishamehna7448
    @rabishamehna7448 ปีที่แล้ว

    I will try to you like ❤️
    Waiting ആണ് നിങ്ങളെ vediosinu
    നിങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ pinterest download ചെയ്തു.
    ഇങ്ങനെയുള്ള ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നതിന് ഒരു പാട് ഒരു പാട് thanks.🥰

  • @rukkiyakv4922
    @rukkiyakv4922 ปีที่แล้ว +2

    വഅലൈകുംമുസ്സലാം അടിപൊളികിച്ചൻ മാഷാഅളളാ ബാറകളളാ 👏🏼👏🏼👏🏼👏🏼👍🏻

  • @sabhanasharafudheen8102
    @sabhanasharafudheen8102 ปีที่แล้ว

    നല്ല ഉപകാരമുള്ള വീഡിയോ 👍👍കിച്ചൻ സെറ്റിങ് കൂടുതൽ.... കൂടുതൽ കാണാൻ തോന്നും 😍😍റെസ്റ്റിംങ് ഏരിയ പൊളിച്ചു 👌👌👌👌

  • @kappamasala4838
    @kappamasala4838 ปีที่แล้ว +2

    Oru request aan njnum next month house warming plan cheyund. Enik kitchen garden area cheynm enn oru agraham ithaayude vlogs kandappo. Garden area oru video cheyyo . Plants details okke

  • @binibini7072
    @binibini7072 ปีที่แล้ว +1

    Salt pot dubaiyil eethu shopil ninnanu vedichathu parayumo.or amazon link onnum parayumo?

  • @muhammedyashik8829
    @muhammedyashik8829 ปีที่แล้ว

    Ikea yil interior design cheydhu tharuo ethaa..

  • @safnashabeer9796
    @safnashabeer9796 ปีที่แล้ว +1

    Enikkum orubaad eshttan ninghalude working area

  • @nusraqwerty
    @nusraqwerty ปีที่แล้ว +1

    New house vekkunnavark paatrangal vanganum srrange cheyyanum very useful video dea keep going🥰

  • @Ysra2011
    @Ysra2011 ปีที่แล้ว +1

    I would like to know that how did you design kitchen. By some interior designer or direct from ikea?

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Kitchen is designed by Ikea kitchen team..they will give 3d design.. Ikea kitchen section hv designers who design d kitchen based on measurement we give to them.. And they provide detailed drawing n 3D for fixing it

    • @Ysra2011
      @Ysra2011 ปีที่แล้ว

      @@Myenglishkitchen can you make detailed video about this? It will be helpful for those who want to make an IKEA kitchen