EP #73 മലയാറ്റൂരിന്റെ ചില മനോഹരകാഴ്ചകൾ | Pettamala View Point | Wonderful Malayattoor

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @renukarameshmalviya9708
    @renukarameshmalviya9708 ปีที่แล้ว +19

    😅ഹൃദയരാഗത്തിലെ ഈ ബിജെഎംന്റെ ഫാൻ ആണ് ഞാൻ എന്തൊരു രസാ അത് കേൾക്കാൻ ഇപ്പൊ എന്റെ മോളും ഇതിന്റെ ഫാനായി ഒപ്പം ഹൃദയരാഗത്തിന്റെയും 🥰🥰🥰പിന്നെ ആഞ്ഞിലി മരത്തിന്റെ കഥ പറഞ്ഞു കേൾപ്പിച്ചതിന് ഒത്തിരി താങ്ക്സ് 🥰

  • @suhailussain9347
    @suhailussain9347 ปีที่แล้ว +5

    ആഞ്ഞിലിയുടെ കഥ 👍😀 അത് ഇന്നലെ അവസാനം മറന്നു പോയി ഓർമിപ്പിച്ചു അറിയിച്ചു തന്നതിന് tnks

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +4

    ഹാപ്പി ന്യൂ ഇയർ ജിതിൺം...

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +12

    ഹൃദയരാഗത്തിന്റെ പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ആ ടൈറ്റിൽ മ്യൂസിക് ആണ് - കണ്ടിടത്തോളം.
    കാര്യമായ കണ്ടന്റ് ഒന്നുമില്ലെങ്കിലും ഉള്ളതിൽ നല്ല കുറേ visuals ചേർത്ത് ആ മ്യൂസിക് പ്ലേ ചെയ്തു കേൾപ്പിച്ചാൽ അതുമതി ആ വീഡിയോയെ മുഴുവൻ ഇഷ്ടപ്പെടാൻ. ഒരിക്കലും നഷ്ടപ്പെടുത്താതെ ആ മ്യൂസിക് നിലനിർത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അ മ്യൂസിക് കഴിഞ്ഞേ ഉള്ളു ഹൃദയരാഗം. ശരിക്കും അത് ഹൃദയത്തിൽ തട്ടുന്ന രാഗം തന്നെയാണ്. വീഡിയോ ശരിക്കും ഇഷ്ടപ്പെടുന്നത് അത് കേൾക്കുമ്പോഴാണ് അത് കഴിഞ്ഞേയുള്ളൂ ജിതിനും പിന്നെ ആശാനും. ആശാൻ അവസാനമാണ് കേട്ടോ, എന്ന് കരുതി ആശാൻ പരിഭവിക്കരുത് 😄😄😄.. ആശാന് അത് മനസ്സിലാവും അല്ലേ😄😄

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +1

      , ആശാൻ അവസാനം ആണെങ്കിലും ഉണ്ടല്ലോ ദതു മതി എനിക്ക്.... ♥️♥️♥️♥️♥️♥️.. Thankss ♥️♥️♥️♥️♥️

    • @sindhu106
      @sindhu106 ปีที่แล้ว +3

      സത്യം. ഹൃദയരാഗത്തിന് ജീവൻ നൽകുന്നത് സജി മാർക്കോസിന്റെ ആ സംഗീതം ആണ്. ആശാന്റെ ഒരു ഭാഗ്യം. എത്ര പേരാ ആശാനെ ഇഷ്ടപ്പെടുന്നത് 🥰

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +1

      @@sindhu106 ചേച്ചി 😊❤️❤️❤️❤️❤️❤️

    • @gamingrider2.045
      @gamingrider2.045 ปีที่แล้ว +1

      ​@@ajimontrap3277aashane vallathe Miss cheyyunund🙂❤️

  • @sindhu106
    @sindhu106 ปีที่แล้ว +7

    ആഞ്ഞിലിയുടെ ആത്മകഥ കൊള്ളാം... ഇന്നലെ കഥ പറയാൻ വിട്ട് പോയതിനാൽ ഇന്ന് അതൊരു എപ്പിസോഡ് ആക്കാൻ കഴിഞ്ഞു 😊👍🏻

  • @TheMahi1983
    @TheMahi1983 ปีที่แล้ว +1

    ഹായ് ജിതിൻ,
    ആത്മകഥ സൂപ്പർ
    ഒരു ആറന്മുളക്കാരൻ

  • @Rhup-u7l
    @Rhup-u7l ปีที่แล้ว +5

    കോഴിക്കോട് വരുമ്പോൾ എടക്കര ഒരു കാവുണ്ട് വള്ളികാട്ടുകാവ് എന്നാണറിയപ്പെടുന്നത്. അവിടെ വരണം ഒരുപാട് കായ്ച്ചയുണ്ട്. ഒരു വാനര ക്ഷേത്രമാണ്.❤

  • @abidBs-uk6tk
    @abidBs-uk6tk ปีที่แล้ว +1

    Kl. 14 /-ആഞ്ഞലിയുടെ. കഥ
    കേൾപ്പിച്ചതിന്. 🙏😄👌💞🌺

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    ജിതിൻചേട്ടാ കൊള്ളാം വീഡിയോ മരം ഒരു വരം 🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shivanvengappally4890
    @shivanvengappally4890 ปีที่แล้ว +4

    നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ
    ആ കാടും മേടും പൂക്കും കാലം കാണാൻ പോരുന്നോ
    ഈ ലോകം സ്വന്തം വീടായ് തോന്നും സ്നേഹ കൂടാരം
    'ഈ ദൂരം നമ്മെ ഒന്നായ് മാറ്റും മായ സഞ്ചാരം....' വയനാട്ടിലേക്കു സ്വാഗതം 🙏🏼🙏🏼

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว +3

    Sudaranayallo jithin bro👍❤

  • @roseminabraham9678
    @roseminabraham9678 ปีที่แล้ว +3

    ❤❤super❤❤

  • @nostalgicviews
    @nostalgicviews 11 หลายเดือนก่อน +1

    സൂക്ഷിച്ചു നടക്കണേ ഏട്ടാ പാറമടയിൽ കൂടെ കാണുമ്പോൾ തന്നെ പേടി ആവുന്നു 😮😳

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +5

    B.G.M lover 💫💫💫💫💫🔊❤❤❤

  • @Kpkutan
    @Kpkutan ปีที่แล้ว +2

    ജിതിൻ ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് 🥰😘❤️

  • @lalykulachira177
    @lalykulachira177 ปีที่แล้ว

    Super super👍👍👍👍👍👍🙋

  • @arshadaluvakkaran675
    @arshadaluvakkaran675 11 หลายเดือนก่อน

    Loving from aluva

  • @justincr6900
    @justincr6900 ปีที่แล้ว +2

    ❤❤❤❤❤

  • @ratheeshnm
    @ratheeshnm ปีที่แล้ว

    GOOD.. TO SEE YOU IN MY PLACE

  • @NidhinMedia685
    @NidhinMedia685 11 หลายเดือนก่อน +1

    Malapuram varumbol parayanam ponnani harbar bech karma rod

  • @Noufalksdlv
    @Noufalksdlv ปีที่แล้ว +1

    Super

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +1

    Look anu 👌

  • @riyaspv9071
    @riyaspv9071 ปีที่แล้ว +1

    👍👍👍❤️❤️❤️🌹🌹🌹

  • @V4VillageMan
    @V4VillageMan ปีที่แล้ว

    പൊളി

  • @geosgarageandharleyusa2950
    @geosgarageandharleyusa2950 11 หลายเดือนก่อน

    Nice place

  • @sugunabalu5409
    @sugunabalu5409 ปีที่แล้ว +1

    ആഞ്ഞിലിയുടെ കഥ സൂപ്പർ 👍

  • @georginjose1616
    @georginjose1616 ปีที่แล้ว +2

    ❤❤

  • @peterpodiyan1205
    @peterpodiyan1205 ปีที่แล้ว

    👌👌👌

  • @anithanair5081
    @anithanair5081 ปีที่แล้ว +2

    Mone happy new year 🎉🎉🎉🎉🎉

  • @devu151
    @devu151 ปีที่แล้ว +1

    👍

  • @jijokn9989
    @jijokn9989 11 หลายเดือนก่อน

    പെട്ടമലയ്ക്ക് അടുത്താണ് ബ്രോ എന്റെ veedu

  • @tessavlog6540
    @tessavlog6540 11 หลายเดือนก่อน +1

    ലാസ്റ്റ് കമെന്റ് 💞🥰💞

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน +1

      സ്ഥിരമായി ലാസ്റ്റ് ആണല്ലോ

    • @tessavlog6540
      @tessavlog6540 11 หลายเดือนก่อน +1

      @@jithinhridayaragam വീട്ടിൽ ഒരു മരണം നടന്നു. അതിന്റെ ചടങ്ങുകളും മറ്റുമായി തിരക്കായി പോയി റിലേറ്റീവ്സ് എല്ലാവരും കഴിഞ്ഞ ദിവസം ആണ് തിരികെ പോയത്. അങ്ങനെ ലാസ്റ്റ് ആയി പോയി. മനപ്പൂർവം ലാസ്റ്റ് ആയതു അല്ല. മാഷ് ക്ലാസിനു വെളിയിൽ നിറുത്തുമോ. സ്ഥിരം ലാസ്റ്റ് ആകുന്നതിനു 🥰💞🤔

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว

    🌹👍

  • @sheebasuresh7751
    @sheebasuresh7751 11 หลายเดือนก่อน

    ☺️👍

  • @allyvarghese3020
    @allyvarghese3020 ปีที่แล้ว

    Super ❤❤

  • @Sheena-m9q
    @Sheena-m9q ปีที่แล้ว

    Happy newyear

  • @rajalakshmisubash6558
    @rajalakshmisubash6558 11 หลายเดือนก่อน

    💝💝💝

  • @GopanGs-tb6tx
    @GopanGs-tb6tx 11 หลายเดือนก่อน

    💯👏🏻

  • @ratheeshe2557
    @ratheeshe2557 ปีที่แล้ว

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy journey 🎉

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว

    ❤❤ enjoyed

  • @vineethvarghese848
    @vineethvarghese848 ปีที่แล้ว +1

    Najn Angamaly ill ane weekend Malayatoor pogarond Ee sthalam Njan epoll aa kannuney Thanks Bro❤❤❤

  • @abdulrahman-fw4ep
    @abdulrahman-fw4ep 3 หลายเดือนก่อน

    Pettamala eth perumbavoor alle

  • @ShihabShihab-hp4qt
    @ShihabShihab-hp4qt ปีที่แล้ว

    Mansilayo.sare

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef ปีที่แล้ว

    Thanks for the uploading.. ❤❤❤❤❤❤❤❤❤❤

  • @rajeshpachu4628
    @rajeshpachu4628 ปีที่แล้ว

    ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊ഹാപ്പി

  • @sojacsadan
    @sojacsadan ปีที่แล้ว

    Nice❤

  • @ashafrancis9092
    @ashafrancis9092 ปีที่แล้ว

    Happy new year Jithin and family God bless you with good health wealth and prosperity this year añd ahead,.Tessy Francis MYSORE.

  • @jayarajg7972
    @jayarajg7972 ปีที่แล้ว

    Hi Jithin ❤❤❤❤❤

  • @tomythomas6981
    @tomythomas6981 ปีที่แล้ว

    Hai Jithin bro 🎉🎉🎉 Manoharamaya Malayatoor kazchakal yathrakal thudaratte congratulations 😅😅 TomyPT Veliyannoor ❤❤

  • @tomlovejerry...
    @tomlovejerry... 11 หลายเดือนก่อน

    എന്റെ വീടിന്റെ അടുത്ത് വരെ വന്നിട്ടും എന്നോട് പറഞ്ഞില്ലല്ലോ chettayi😁🥰🫂

  • @anishurmila2326
    @anishurmila2326 ปีที่แล้ว

    All the best A K T❤❤❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    👍👍👍

  • @subashjaganathan8269
    @subashjaganathan8269 ปีที่แล้ว +1

    ഒരു പ്രത്യേകതയും ഇല്ലാത്ത വിരസമായ ഒരു എപ്പിസോഡ്😢

  • @delmajose8626
    @delmajose8626 11 หลายเดือนก่อน

    Adlpodi🤣🤣🌹😀🙏🎈😂👍

  • @-._._._.-
    @-._._._.- ปีที่แล้ว

    6:08 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      11:38 heart മാറി പറങ്ങാണ്ടി യുടെ ആകൃതി ആയി😂

    • @-._._._.-
      @-._._._.- ปีที่แล้ว

      ഇന്നത്തെ വീഡിയോയുടെ അവസാനത്തെ ചില ഭാഗങ്ങൾ ഇന്നലെയും കണ്ടിരുന്നു😊

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +1

    Hai

  • @user-rw3up6ub6v
    @user-rw3up6ub6v ปีที่แล้ว

    Hai bro😍🥰🥰

  • @muhammedafsal8026
    @muhammedafsal8026 ปีที่แล้ว +2

    Hi

  • @ushac1317
    @ushac1317 ปีที่แล้ว +1

    Halojithen

  • @SUNIL.vettam
    @SUNIL.vettam 11 หลายเดือนก่อน

    🌹 04 - 01 - 2024 🌹

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว +1

    ❤❤️❤️❤️💕💕💕💕 🫀🎵 ❤️❤️🥰🥰🥰❤️

  • @bineeshvasudev2753
    @bineeshvasudev2753 11 หลายเดือนก่อน

    01/01/2024 എന്റെ അപ്പിച്ചി മരിച്ചു പോയി അതുകൊണ്ട് ഇന്നാണ് വീഡിയോ കാണുന്നത്

  • @AshifPn
    @AshifPn 11 หลายเดือนก่อน

    ഞാൻ പോയിരുന്നു കഴിഞ്ഞ ആഴ്ച.. ഈ ഗേറ്റിന്റെ താഴെ കൂടി നുഴഞ്ഞു കയറി.. എന്നെ ആദ്യം ആ സെപ്റ്റിക് ടാങ്ക് കമ്പനികരൻ കയറ്റി വീട്ടില്ല തെണ്ടി... നമ്മൾ വിടോ

  • @rolex8577
    @rolex8577 11 หลายเดือนก่อน

    താങ്കൾ കലാപരുപാടി അവസാനിപ്പിച്ചെന്നു പറഞ്ഞിട്ട്.......

  • @ericpereira6036
    @ericpereira6036 ปีที่แล้ว

    It's become boring. Who wants to see the arid rocky areas. And dry aqueduct. There are so many ravishing areas to show the subscribers.

  • @sabupj17
    @sabupj17 ปีที่แล้ว +1

    ഞാൻ.സാബു. കോഴിക്കോട്

  • @malikvlogzz
    @malikvlogzz ปีที่แล้ว +3

    ❤❤❤❤

  • @sheebasuresh7751
    @sheebasuresh7751 11 หลายเดือนก่อน

    ☺️👍

  • @Muhammed_Nihal_7
    @Muhammed_Nihal_7 ปีที่แล้ว

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว

    ❤❤❤❤❤

  • @muhammedafsal8026
    @muhammedafsal8026 ปีที่แล้ว +2

    ❤❤❤❤

  • @jango4894
    @jango4894 ปีที่แล้ว +1

  • @anilckcherukattillam3637
    @anilckcherukattillam3637 ปีที่แล้ว

    ❤❤❤❤❤

  • @Rakeshelite
    @Rakeshelite 11 หลายเดือนก่อน

  • @nikkus45
    @nikkus45 ปีที่แล้ว

    ❤❤❤❤