കാഴ്ചകൾ വേഗം കണ്ടു തീർക്കൻ ആഗ്രഹിക്കുന്നപോലെ. വീട്ടിലേക്ക് പോകാനുള്ള ധൃതി ആണോ എന്ന് തോന്നിപോകും 😄😄.പാറപ്പുറത്തു നിന്നുള്ള വ്യൂ സൂപ്പർ. പക്ഷെ അത് കൂടുതൽ കാണാതെ വേഗം പോന്നു. വെള്ളച്ചാട്ടം അടിപൊളി. അത് കണ്ട ആലസ്യത്തിൽ മനം നിറഞ്ഞു ഉറങ്ങിപ്പോയി 😄😄. അവസാനം പറഞ്ഞതിനോട് ഞാനും യോചിക്കുന്നില്ല.ജിതിനും സ്വന്തം നാട് വിട്ട് മാറി വേറൊരിടത്ത് താമസിക്കുന്ന ആളല്ലേ 😄
🌹 ആ കരിങ്കൽ കെട്ടിടത്തിന് അടുത്ത് എത്തിയപ്പോൾ താങ്കൾ പണ്ട് വാഗമണ്ണിൽ കാട്ടിനുളളിലെ പളളി അന്വേഷിച്ചുപോയത് ഓർമ്മ വന്നൂ 🙏 ആ വലിയ മരം കണ്ടു കഴിഞ്ഞതിനു ശേഷം ജോസേട്ടന്റെ പോക്കു കണ്ടപ്പോൾ കാട്ടിനുളളിലെ ഏതോ ഒരു വാറ്റു കേന്ദ്രത്തിലേക്ക് റൈഡിന് പോകുന്നത് പോലെ തോന്നി 😂 സത്യത്തിൽ അവിടമൊരു വാറ്റു കേന്ദ്രം തന്നെയാണ് അതെ അത് പ്രക്രിതി കനിഞ്ഞിറങ്ങി നീരാവിയായി പാറുന്ന ഒരു യഥാര്‍ത്ഥ വാറ്റു കേന്ദ്രം 🙏 ഹൃദയ രാഗത്തിലൂടെ ജോസേട്ടന് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു ❤ 16 - 12 - 2023 🌹
ജോസ് ചേട്ടൻ കണ്ടെത്തിത്തന്ന ഊട്ടുപാറയും വേങ്ങാനം വെള്ളച്ചാട്ടവും 👌👌👌ജോസ് ചേട്ടൻ സസ്‌പെൻസിന്റെ ആളാണല്ലോ😊ഇടയ്ക്ക് ദേഷ്യവും വന്നു കേട്ടോ 😄ജോസ് ചേട്ടാ.... ആ നടത്തം ഞങ്ങളും നിങ്ങളുടെ ബാല്യത്തിലേക്കു പോയി.കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും പുതിയ സ്ഥലം അറിയാൻ കഴിഞ്ഞില്ലേ. അവിടെ ചെന്നപ്പോൾ ഒരാൾ മയിലിനെ തിരിച്ചറിഞ്ഞത് കണ്ടോ.ജിതിന് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലേലും അവസാനം പറഞ്ഞത് ശരിയായില്ല. സമയം പോകുന്നത് കൊണ്ടായിരിക്കാം
Respect that ചേട്ടൻ. He is helping you. Dont be arrogant. താൻ ഒരു ചെറിയ youtuber മാത്രം ആണ്. തൻ്റെ വർത്തമാനം കേട്ടാൽ National Geographic il നിന്നാണ് എന്ന് തോന്നും
ഹായ് ജിതിൻ, പുതിയ നാടുകൾ പുതിയ ആൾക്കാർ പുതിയ കാഴ്ചകൾ അങ്ങനെ എല്ലാം കൊണ്ടും ഒരു എപ്പിസോഡും പുതുമകൾ നിറഞ്ഞതാണ് പിന്നെ താങ്കളുടെ ശൈലിയും സൂപ്പർ ❤ ഒരു ആറന്മുളക്കാരൻ
Hi Jithin bro, എല്ലാ videos um kaanunndayirunnu but comments idan pattiyilla, njangal ellavarum sick aayirunnu. എല്ലാം adipoli ആണ്. Keep going Jithin. All the best
പ്രോഗ്രാം ഒക്കെ അടിപൊളി ആണ് പക്ഷെ നിങ്ങക് ആരോടും സ്നേഹമോ റെസ്‌പെക്ടോ ഇല്ല റെസ്‌പെക്ട് കാണിച്ചില്ലെങ്കിൽ പോട്ടെ ആരെയും കൊച്ചക്കാതിരുന്നുടെ മനുഷ്യർക്ക് ആദ്യം വേണ്ടത് എളിമയാണ് എപ്പോഴും ആളെ കൊച്ചക്കുന്ന സംസാരം ബോർ ആണ്
അത് അദ്ദേഹത്തിന്റെ ഒരു ശൈലിയാണ് എനിക്ക് പല വീഡിയോകളും മറ്റുള്ളവരെ ആക്കുന്ന രീതിയിൽ ഒരു സംസാരം തോന്നിയിട്ടുണ്ട്, ജിതിൻ ഒരുപക്ഷേ തമാശരൂപേനെ പറയുന്നതായിരിക്കാം പക്ഷേ കേൾക്കുന്നവർക്ക് അത് annoyed ആണ്, അദ്ദേഹത്തിന്റെ കൂട്ടുകാരോടൊക്കെ അങ്ങനെ സംസാരിക്കാം (ചിറ്റാർ ആശാനോ ടെക്കെ )anyway നല്ല പുതിയ കാഴ്ചകൾ കാണിക്കാനുള്ള അദ്ദേഹത്തിന്റെ effort that's appreciable 👌
പാണ്ഡവര് പാഞ്ചാലിയുമായി വന്ന ഇപ്പൊ ആരുടെ മുകളിൽ ഇരുന്നാണ് പാണ്ഡവർ പാഞ്ചാലിയുമായി വന്നു ഭക്ഷണം കഴിച്ചത് ഈ പാറയുടെ മുകളിൽ ഇരുന്ന ആണ് പാണ്ഡവരും പാഞ്ചാലിയും ഭക്ഷണം കഴിച്ചത്
ഹായ് ജിതിൻ ജോസ് നല്ലൊരു സഞ്ചാരിയാണ്, അദ്ദേഹത്തിന് ഇതുപോലുള്ള ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങൾ അറിയാം
കാഴ്ചകൾ വേഗം കണ്ടു തീർക്കൻ ആഗ്രഹിക്കുന്നപോലെ. വീട്ടിലേക്ക് പോകാനുള്ള ധൃതി ആണോ എന്ന് തോന്നിപോകും 😄😄.പാറപ്പുറത്തു നിന്നുള്ള വ്യൂ സൂപ്പർ. പക്ഷെ അത് കൂടുതൽ കാണാതെ വേഗം പോന്നു. വെള്ളച്ചാട്ടം അടിപൊളി. അത് കണ്ട ആലസ്യത്തിൽ മനം നിറഞ്ഞു ഉറങ്ങിപ്പോയി 😄😄.
അവസാനം പറഞ്ഞതിനോട് ഞാനും യോചിക്കുന്നില്ല.ജിതിനും സ്വന്തം നാട് വിട്ട് മാറി വേറൊരിടത്ത് താമസിക്കുന്ന ആളല്ലേ 😄
എന്നോട് എന്തോ ആരും മിണ്ടാറില്ല. അവരെല്ലാം മോശം ആൾക്കാരാ😂😂😂
കൂട്ടുകാരൻ ഭയങ്കര എന്നർജി ആണല്ലോ ❤❤❤❤🌹🌹🌹👏👏👏
വേങ്ങത്താനം വെള്ളച്ചാട്ടം അടിപൊളി 😮😮. ജോസ് ചേട്ടനെ ഇഷ്ടമായി
🌹 ആ കരിങ്കൽ കെട്ടിടത്തിന് അടുത്ത് എത്തിയപ്പോൾ താങ്കൾ പണ്ട് വാഗമണ്ണിൽ കാട്ടിനുളളിലെ പളളി അന്വേഷിച്ചുപോയത് ഓർമ്മ വന്നൂ 🙏 ആ വലിയ മരം കണ്ടു കഴിഞ്ഞതിനു ശേഷം ജോസേട്ടന്റെ പോക്കു കണ്ടപ്പോൾ കാട്ടിനുളളിലെ ഏതോ ഒരു വാറ്റു കേന്ദ്രത്തിലേക്ക് റൈഡിന് പോകുന്നത് പോലെ തോന്നി 😂 സത്യത്തിൽ അവിടമൊരു വാറ്റു കേന്ദ്രം തന്നെയാണ് അതെ അത് പ്രക്രിതി കനിഞ്ഞിറങ്ങി നീരാവിയായി പാറുന്ന ഒരു യഥാര്‍ത്ഥ വാറ്റു കേന്ദ്രം 🙏 ഹൃദയ രാഗത്തിലൂടെ ജോസേട്ടന് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു ❤ 16 - 12 - 2023 🌹
🌹🌹🌹🌹
അതിഗംഭീരമായ കാഴ്ചകൾ. യാത്ര കണ്ടപ്പോൾ ഇത്രയധികം മനോഹരമായ കാഴ്ചകൾ പ്രതീക്ഷിചില്ല. ഇന്നത്തെ താരം ആ പടുകൂറ്റൻ മരം തന്നെയാണ് ❣️🔥
നല്ല മലയാള ഭാഷാ വിവരണം. അടിപൊളി : ഒരു രക്ഷയുമില്ല: തുടങ്ങിയ ന്യൂ ജനറേഷന്റെ ചളിച്ച ഭാഷ കേട്ടു മടുത്തവർ ക്ക് കുളിരു കോരി ശുദ്ധ മലയാള ഭാഷാ വിവരണം🎉
ജോസ് ചേട്ടൻ കണ്ടെത്തിത്തന്ന ഊട്ടുപാറയും വേങ്ങാനം വെള്ളച്ചാട്ടവും 👌👌👌ജോസ് ചേട്ടൻ സസ്‌പെൻസിന്റെ ആളാണല്ലോ😊ഇടയ്ക്ക് ദേഷ്യവും വന്നു കേട്ടോ 😄ജോസ് ചേട്ടാ.... ആ നടത്തം ഞങ്ങളും നിങ്ങളുടെ ബാല്യത്തിലേക്കു പോയി.കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും പുതിയ സ്ഥലം അറിയാൻ കഴിഞ്ഞില്ലേ. അവിടെ ചെന്നപ്പോൾ ഒരാൾ മയിലിനെ തിരിച്ചറിഞ്ഞത് കണ്ടോ.ജിതിന് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലേലും അവസാനം പറഞ്ഞത് ശരിയായില്ല. സമയം പോകുന്നത് കൊണ്ടായിരിക്കാം
തമാശക്ക് മാത്രം പറഞ്ഞതാണ്🥹🙏🏽
@@jithinhridayaragam 👍🏻😊
@@jithinhridayaragamകുറച് കൂടെ മറ്റുള്ളവർക്ക് റെസ്‌പെക്ട് കൊടുക്കാൻ ശ്രമിക്കുക
കൂടെയുള്ളവരെ കളിയാക്കുന്ന രീതി ഉണ്ടോ 🤔
Respect that ചേട്ടൻ. He is helping you. Dont be arrogant. താൻ ഒരു ചെറിയ youtuber മാത്രം ആണ്. തൻ്റെ വർത്തമാനം കേട്ടാൽ National Geographic il നിന്നാണ് എന്ന് തോന്നും
😂😂😂
The only way to make him popular. He will be back soon
Enna pinne sir national geographic kandapore..verum youtuberde kollitha video enthina kanunnee...?
ജോസേട്ടൻ സൂപ്പർ...
1:11 ലേ ജോസേട്ടൻ ഏത് സമയത്താണോ ഇവനേം കൊണ്ട് വരാൻ തോന്നിയത്.
Josettan undayirunnath kond hidden kaazhchakal kitti.kittiya kaazhchakalum super.e vdo yil jithin bro koode varunnavare kaliyakkunnu enn parenj orupad vimarshanagal kanukayundayi.jithin bro ellaa karyangalum valare open aayi parayunna shyli ulla oraal aanu.koode koodiya aal valare enjoy cheyyunnund jithin bro yude samsaram.swabhavikamaayi koottayal ethiri thamasha parayunnath saadharanam aanu.ath puchamaayi kaanaruth.ethil josettan valareyathikam jithin broyude thamashakal aaswadhikkunnathayi aanu kanunnath.so namukkum ath angane kandal pore.🦋🌹🦋🌹
വെള്ളച്ചാട്ടങ്ങളും അണകെട്ടുകളും പുതിയ വഴികളും പുതിയ കേരളത്തെ ഇത്ര ഭംഗിയായി കാണിച്ച മറ്റൊരു Vlog ഉം കേരളത്തില്ലില്ല
സൂപ്പർ. ജോസേട്ടൻ അടിപൊളി 🌹🌹
👍🏻👍🏻👍🏻🌹🌹🌹
കൊള്ളാം അടിപൊളി സൂപ്പർ ജിതിൻചേട്ടാ ഊട്ടു പറ അടിപൊളി. ഇതു കാണിച്ചു തന്ന ജോസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹
aa chettante santhoshmaanu ee video yude highlight ...
🌹🌹🌹
വേങ്ങതാനം വെള്ളച്ചാട്ടം സൂപ്പർ 👍
ഹായ് ജിതിൻ,
പുതിയ നാടുകൾ പുതിയ ആൾക്കാർ പുതിയ കാഴ്ചകൾ അങ്ങനെ എല്ലാം കൊണ്ടും ഒരു എപ്പിസോഡും പുതുമകൾ നിറഞ്ഞതാണ് പിന്നെ താങ്കളുടെ ശൈലിയും സൂപ്പർ ❤
ഒരു ആറന്മുളക്കാരൻ
എല്ലാ വീഡിയോസും കാണാറുണ്ട്. കേരളയാത്ര ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മികവാർന്നത്.
പുതിയ അറിവ് ഫുൾ എപ്പിസോഡ് എല്ലാം സൂപ്പർ
🌹🌹🌹🌹
Jose ungle poli❤❤
Hridaya ragathinte oro video un adipoli iniyum ethupolulla kazchakal Kanan agrahikunnu all the best
Ithupolilla hidden place agrahikkunnu hridayaragathilude
Athinu jithin broyikk sadhikkatte 🙏
🌹🌹🌹🌹
ഇന്നത്തെ പരിപാടിയും നന്നായിരുന്നു, അതിൽ വെള്ളച്ചാട്ടം ഏറെ ഇഷ്ട്ടെപ്പെട്ടു 😍
വേങ്ങത്താനം വെള്ളച്ചാട്ടം അടിപൊളി. ജോസേട്ടൻ സിന്ദാബാദ്. ജിതിൻ ബ്രോ, ഇതുപോലത്തെ സ്ഥലങ്ങൾ explore ചെയ്യൂ
Malika aruvi is super
🌹🌹🌹
Last അഭിപ്രായം എന്താ പറയുക. ഒന്നും പറയാനില്ല😅
Aruvikachal muthukora mala near poonjar
എന്റെ നാട് ❣️
ജോസേട്ടൻ ഫുൾ പെവർ❤❤💥💥
ജോസ് ചേട്ടൻ പോളി
Hai Jithin bro 🎉🎉 Hridhayaragam adipoli bro 😮😮 nalla kazchakal kanichu thannathil happy 😊😊 Yathrakal thudaratte TomyPT Veliyannoor ❤❤❤❤❤
കൂട്ടുകാരൻ കൊള്ളാം 👍❤️🌹
👍👍👍 ❤️❤️, അടിപൊളി, അരുവിയും ഊട്ടുപാറ കാഴ്ചകളും 👍👍👍👍❤️❤️❤️❤️❤️ 🫀🎵 ❤️❤️
Hi Jithin bro, എല്ലാ videos um kaanunndayirunnu but comments idan pattiyilla, njangal ellavarum sick aayirunnu. എല്ലാം adipoli ആണ്. Keep going Jithin. All the best
🌹🌹🌹❤️❤️❤️നന്ദി
Adipoly. Vidios
Adipoliseens. Uoottupara
നല്ലൊരു ഗ്രാമം... മാളിക...വെള്ളച്ചാട്ടം കൊള്ളം വഴി ദുർഘടം
Program Adi poli. But jos chetane orupad kochaki samsaarichu. Athu vendayirunnu.
നന്ദി
All the best 👍
🌹നന്ദി
Kottayam uzhavoor anakallumalayil poyi nokk bro athra velya view onnum illakilum just onn enjoy cheyyam pinne arekkara arivikuzhi velachattam pattumekil ee rand stalagalil onn poyi nokk
Muthukoramala poknm chetta mundkaythula
Nice journey ❤❤
Avide thanne bheemankuzhiinn parnj oru spot angne athikam arkum ariyilla nattukark allathee
പ്രോഗ്രാം ഒക്കെ അടിപൊളി ആണ് പക്ഷെ നിങ്ങക് ആരോടും സ്നേഹമോ റെസ്‌പെക്ടോ ഇല്ല റെസ്‌പെക്ട് കാണിച്ചില്ലെങ്കിൽ പോട്ടെ ആരെയും കൊച്ചക്കാതിരുന്നുടെ മനുഷ്യർക്ക് ആദ്യം വേണ്ടത് എളിമയാണ് എപ്പോഴും ആളെ കൊച്ചക്കുന്ന സംസാരം ബോർ ആണ്
അത് അദ്ദേഹത്തിന്റെ ഒരു ശൈലിയാണ് എനിക്ക് പല വീഡിയോകളും മറ്റുള്ളവരെ ആക്കുന്ന രീതിയിൽ ഒരു സംസാരം തോന്നിയിട്ടുണ്ട്, ജിതിൻ ഒരുപക്ഷേ തമാശരൂപേനെ പറയുന്നതായിരിക്കാം പക്ഷേ കേൾക്കുന്നവർക്ക് അത് annoyed ആണ്, അദ്ദേഹത്തിന്റെ കൂട്ടുകാരോടൊക്കെ അങ്ങനെ സംസാരിക്കാം (ചിറ്റാർ ആശാനോ ടെക്കെ )anyway നല്ല പുതിയ കാഴ്ചകൾ കാണിക്കാനുള്ള അദ്ദേഹത്തിന്റെ effort that's appreciable 👌
ശരി ആണ് എനിക്കും തോന്നി അത് ജിതിൻ ബ്രോ യുടെ രീതിആണ് ആര്യ യോടും. മക്കളോടും എല്ലാം ഇങ്ങനെ ആണ് ❤😊
Sathyam
എനിക്ക് ജിതിനെ ഭയങ്കര ഇഷ്ടമാണ്.
എന്റെ അമ്മ പറയും ജിതിൻ ജാഡ ആണ് എന്ന്.
ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ.
എന്തായാലും ഹൃദയരാഗം സൂപ്പർ.
💞💞💞💞💞💞💞💞💞
എനിക്കും പലപ്പോഴും തോന്നിട് മറ്റുള്ളവരെ കളി ആകുന്നത്. നമ്മളെ സഹായിക്കാൻ ഒരു ആൾ വരുമ്പോ. എങനെ ആണ് ഇങ്ങനെ പറയാൻ സാധിക്കുക..
Best wishes for the new discoveries 🎉
🌹🌹🌹
All the best A K T ❤❤❤
Josettan ❤
Ente naadu 😊 palapra❤️🫶🥹 aadyamayi aanu oru TH-camr njangalde naattil varunne❤
👌
ജോസേട്ടന്‍.എന്താ ഒരു എനര്‍ജി അന്വഷണം പറയുക.ഞാന്‍ പ്രസന്നന്‍ പാലക്കാട് വെങ്കലക്കയം
🌹🌹🌹
Mone sushikane ❤
സംസാരത്തിൽ കുറച്ചുകൂടി മാന്യത ആകാം
നന്ദി🌹
Nallarasamond❤❤❤bro
👌👍
Paranjathum poyo ❤️
😊❤️❤️
❤👍
Adipoli❤
നിതിൻ ആളുകളോട് കുറച്ചുകൂടി മരിയതയോടെ ഇടപെടുക, ക്ഷേമ വേണം ആരെയും കൊച്ചാക്കി സംസാരിക്കരുത്, പ്രോഗാം തുടർച്ച ആയി കാണുന്നത് കൊണ്ട് പറഞ്ഞത് ആണ്.
🌹നന്ദി
Sajimarkosinunandhi
👍👍👍❤️❤️❤️🌹🌹🌹
ഞാൻ പൂഞ്ഞാർ പനച്ചിപ്പാറ. ഇതുവരെ കണ്ടിട്ടില്ല ഈ വെള്ളച്ചാട്ടം 😮😮
5:46😂😂😂😂😂😂
❤❤
👍
❤❤😅
🌹🌹🌹
Albhuthamayakazhcha
❤❤❤❤❤❤❤❤
🥰🥰
👌👌👌
Hi jitin how r u
❤❤❤❤🎉
Hi Jithin ❤❤❤❤❤
ജിതിൻ bro പഴയ ട്യൂൺ തന്നെ അടിപൊളി.. അതെന്താ maatiye😢
Hai jithin
ഇതാണ് കോത ചാടിപ്പാറ ഇവിടെയാണ് പരമശിവൻ താമസിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്
ബ്രോ
Ethu kanditu illa
ഇതാണ് ഇതാണ് കോതചാടി അരുവി എവിടെയാണെന്ന് നാറാണത്തുഭ്രാന്തൻ സ്ഥിരമായിട്ട് കുളിക്കാൻ വരുന്നത് എന്നാണ് പറയപ്പെടുന്നത്
പട്ടാമ്പി കൊപ്പത്തിന് സമിപമല്ലേ ശില്‍പ്പമുള്ളത് അവിടെ അല്ലെ അദ്ദേഹത്തിന്‍റ വീടൊ,മനയൊ ഉള്ളത്,പിന്നെങിനെ അവിടെ കുളിക്കാന്‍ വന്നു
🙏🏽🙏🏽🙏🏽
പാണ്ഡവര് പാഞ്ചാലിയുമായി വന്ന ഇപ്പൊ ആരുടെ മുകളിൽ ഇരുന്നാണ് പാണ്ഡവർ പാഞ്ചാലിയുമായി വന്നു ഭക്ഷണം കഴിച്ചത് ഈ പാറയുടെ മുകളിൽ ഇരുന്ന ആണ് പാണ്ഡവരും പാഞ്ചാലിയും ഭക്ഷണം കഴിച്ചത്
2:11 -- 2:15 😂
4:25 😂 12 വർഷത്തിന് ശേഷം വരുന്ന ആൾ ആണെന്ന് ഓർക്കണം😊 വഴി തെറ്റും
5:17 👌 അതിമനോഹരം
12:54 👌
16:39 😂 ഹഹഹ ഇത് കേട്ടപ്പോൾ ആണ് കത്തനാരുടെ കാര്യം ഓർത്തത്..പക്ഷെ ഇത്തവണ വേറെ പ്രശസ്തരായ മന്ത്രികന്മാരുടെ സ്ഥലങ്ങൾ സന്ദർശിക്കുക
19:49 😂 വിശ്രമം
ഇത് ദേവലോകത്തേക്ക് പോകുന്ന വഴിയാണ് അവർ തോട്ടം കാണുന്നത് ഇന്ദ്രന്റെ അളിയന്റെ ആണെന്നാണ് പറയുന്ന കേട്ടത്
ഞാൻ.സാബു.കോഴിക്കോട്
❤❤
❤
❤❤❤
🌹🌹🌹🌹
❤
❤❤
❤
❤