ഇദ്ദേഹത്തിന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ മനസ്സിൽ ഒരു ത്രില്ലാണ്. ഇരുട്ടത്ത് ഹെഡ്സെറ്റ് വെച്ച് ഒറ്റയ്ക്ക് കിടന്നു കാണാൻ ഒരു അടാർ ഐറ്റം വന്നിട്ടുണ്ട് എന്നുള്ളൊരു കോൺഫിഡൻസ്❤❤
ചുമ്മാ യുട്യൂബിൽ ന്തേലും വ്ലോഗ്സ് കാണാൻ വന്നതാണ്... ഇടയ്ക്ക് ചേട്ടന്റെ വീഡിയോ കണ്ടത്... പിന്നെ ഒന്നും നോക്കിയില്ല... ഇതിലുള്ള കുറേ വീഡിയോസ് കണ്ടു... ശെരിക്കും വല്ലാത്തൊരു ഹൊറർ ഫീൽ..... ചേട്ടന്റെ പ്രസന്റേഷൻ അടിപൊളിയാണ് 😊
Ee aduthaan chettante video kandu thudangiyath, athinu sesham chettante oru fan aayi mari, i support your YT channel to achieve more and please do more videos like this❤️🙌and please don't forget about your safety❤️
ചേട്ടാ ഇത് പോലെ അരും കാണാത്ത അറിയപ്പെടാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൾ explore ചെയ്യണേ പ്രത്യേകിച്ച് horror ഫീൽ കിട്ടുന്നത് നല്ല vibe ആണ് കാണുമ്പോൾ തന്നെ 😊❤
Hi ചേട്ടാ ഫസ്റ്റ് time കാണുന്നു വീഡിയോ സൂപ്പർ ആണ് കേട്ടോ. ലൈക് & സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ. ഇനിയും ഇങ്ങനെ ഉള്ള യാത്രകൾ തുടരട്ടെ സ്വന്തം സുരക്ഷ നോക്കണേ ചേട്ടാ...
ഞാൻ ഒറ്റക്കാണ്, ഇവിടെ നിങ്ങൾ സംശയിക്കുന്ന രണ്ടാമത്തെ ആൾ എന്റെ Insta 360 X4 camera ആണ്. അത് ഉപയോഗിച്ച് മറ്റൊരാൾ എടുത്ത് തരുന്ന പോലെ ഉള്ള visuals shoot ചെയ്യാൻ സാധിക്കും
ഭരണി കുഴിയും ചെക്ക് ഡാമുംപാറ്റ പാറയും കാണിക്കൂ കുരുശുമുടിയുടെ വടക്കേ ചരുവിലാണ്. കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷൻ അടുത്താണ്. ആനയും പുലിയും ഉണ്ട് സൂക്ഷിക്കണം❤❤❤
Pooti kidakuna ambalam il ucha time arumilathapo polaruth broo ente family il long relation ula oru chechik oru pani kitiyatha ennit kore ksateptu sheriyavan mentally swbhvaam maari chottanikara ambalatjil poyal angne ulavare namuk kanam
Nice climate analo,color Grading cheythond ano dark and moody climate, atho natural thane ano?namda natil okey full time veyil an,egne climate kitunath rare an
ഈ ആൾ താമസം ഇല്ലാത്തിടത്ത് എങ്ങനെയാണ് ഇത്രയും വലിയ ഒരമ്പലം ! തന്നെയുമല്ല ഇപ്പോൾ തന്നെ ഇത്രയും പേടി തോന്നുന്നുതാണെങ്കിൽ ഇതു പണിയുന്ന സമയത്തെ അവസ്ഥ എന്തായിരുന്നു.
ഇദ്ദേഹത്തിന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ മനസ്സിൽ ഒരു ത്രില്ലാണ്. ഇരുട്ടത്ത് ഹെഡ്സെറ്റ് വെച്ച് ഒറ്റയ്ക്ക് കിടന്നു കാണാൻ ഒരു അടാർ ഐറ്റം വന്നിട്ടുണ്ട് എന്നുള്ളൊരു കോൺഫിഡൻസ്❤❤
🫂🥰🥰
ചുമ്മാ യുട്യൂബിൽ ന്തേലും വ്ലോഗ്സ് കാണാൻ വന്നതാണ്... ഇടയ്ക്ക് ചേട്ടന്റെ വീഡിയോ കണ്ടത്... പിന്നെ ഒന്നും നോക്കിയില്ല...
ഇതിലുള്ള കുറേ വീഡിയോസ് കണ്ടു... ശെരിക്കും വല്ലാത്തൊരു ഹൊറർ ഫീൽ..... ചേട്ടന്റെ പ്രസന്റേഷൻ അടിപൊളിയാണ് 😊
Thank you❤️❤️
bro വീഡിയോ എല്ലാം പൊളിയാണ് കലക്കൻ 💯💯👍🏼
Thank you🥰❤️
ചേട്ടന്റെ വീഡിയോസ് എനിക്ക് നല്ല ഇഷ്ടമാണ്❤️❤️
🫂❤️❤️
Ee aduthaan chettante video kandu thudangiyath, athinu sesham chettante oru fan aayi mari, i support your YT channel to achieve more and please do more videos like this❤️🙌and please don't forget about your safety❤️
Chayyam🫂 thank you 🥰❤️
Adipoli. Thrilling video👌👌👌
മലയാറ്റൂർ ഇങ്ങനെ ഒക്കെ സ്ഥലം ഉണ്ടെന്ന് കാണിച്ചു തന്നതിൽ സന്തോഷം ❤️
❤️🥰
ഇങ്ങനെയുള്ള videos എനിക്ക് ഇഷ്ടമാണ്❤
🫂❤️
ഹലോ ചേട്ടാ സൂപ്പർ വീഡിയോ 💕
ചേട്ടാ ഇത് പോലെ അരും കാണാത്ത അറിയപ്പെടാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൾ explore ചെയ്യണേ പ്രത്യേകിച്ച് horror ഫീൽ കിട്ടുന്നത് നല്ല vibe ആണ് കാണുമ്പോൾ തന്നെ 😊❤
Sure🤝😄
Kalamasseryil oru ghosted place ind , abandoned aayittulla building's & full kadu pidichu kidakkunna area , avidam cover cheyyamo
ഞാൻ കളമശ്ശേരിയിലാ.. എവിടാ ഈ സ്ഥലം...
അടുത്ത് ആണെങ്കിലും ഇതുവരെ പോയിട്ടില്ല... Nice vlog✨
😱
Hi ചേട്ടാ ഫസ്റ്റ് time കാണുന്നു വീഡിയോ സൂപ്പർ ആണ് കേട്ടോ. ലൈക് & സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ. ഇനിയും ഇങ്ങനെ ഉള്ള യാത്രകൾ തുടരട്ടെ സ്വന്തം സുരക്ഷ നോക്കണേ ചേട്ടാ...
Ok👍 thank you❤️🥰
Chetta videos Elam kanunund adipoli anu
Thank you🫂❤️
നമ്മുടെ പഞ്ചവടിപ്പാലത്തും ഉണ്ട് ഇതുപോലെ കനാലിന്റെ അടിയിൽ കൂടി ടണേൽ
Vellku kathechu prarthechudairuno😊
Ivide njan Daily povarund...aa vilakk vechath njan aanu....kaattiloode Daily povum...nalla experience aanu...
ഒന്ന് പോയെടാ ആ വിളക്കിൽ എണ്ണ ഒഴിച്ചത് ഞാനാ 😂
@@Friends4ever-pd9vb mind your words....vaayil thonniyath parayaruth....ningalk endh ariyam
Palliyude gate nte left oru vazhi und.nyzan.kodum kaad an.gypsy vechoru offroad cheydhitund nyzan
Aniya..ottak.pogumbol.nokkanam.tto...👍👏👏👏👏
Ok😊
Bro, adachukidakuna ambalathil mani adikaan paadilla...nada thuranaal adikaam, nadathurakuna thirumeni maathrame thurakunathinu munpu mani adikukayullu...nada thurakunathinu munpu prathista devi/devane unarthunathinu vendiyaanu mani adikunathu...namal oru adachitta roomil kayarunnathinumunpu knock cheyunathupole...maniadichu devi/devane unarthunayaal pooja samarpikanam ennu oru vishwasawum und...👍...ithu vayikunavarkku thamashaayee thonaam, but it is the way temples work...🙏
Ok ini sradhikkam😊
സൂപ്പർ
ചേട്ടൻ ഒറ്റകലല്ലോ പോയേ ക്യാമറ മാന് കൂടെ ഉണ്ടല്ലോ😂
ഞാൻ ഒറ്റക്കാണ്, ഇവിടെ നിങ്ങൾ സംശയിക്കുന്ന രണ്ടാമത്തെ ആൾ എന്റെ Insta 360 X4 camera ആണ്. അത് ഉപയോഗിച്ച് മറ്റൊരാൾ എടുത്ത് തരുന്ന പോലെ ഉള്ള visuals shoot ചെയ്യാൻ സാധിക്കും
@@vysakhclicks ഓകെ ചേട്ടാ ആരോ എടുത്തു തന്ന പോലെ തോന്നി😊
😊🤩
ഇല്ലിത്തോട് ആ വഴി നേരെ പോയാൽ മഹാഗണിത്തോട്ടം എത്തും. ഞാൻ പോയിട്ടുള്ളതാണ്.🚲🚲🚲🚲 സൂപ്പർ place ആണ്.
Avide pokan time kittiyilla. Ini oru dhivasam ponam 😊
💛💛 Nannayittund ....
❤️🫂
ഡാ എന്തക്കോ ഉണ്ട് വിശേഷം സുഖം അല്ലേ സൂപ്പർ വിഡിയോസ് ആണട്ടോ ❤️
Sugam🥰🥰 thanks bro
Etta super video ❤
❤️🥰
👍👍👍
Adipoli video
Thank you❤️🥰
I hv started watching your videos recently. Good, but very risky too.
❤️🥰
മച്ചാനെ നിങ്ങൾ പൊളി ആണ്
Thank you😄❤️
Brother❤ thanichano eppozhum pokuka new place thedi
Athe😊
അടിപൊളി
Thank you🥰
Kerala Govt. Neglecting Hindu Temples 😦😮💨☹️
👍🚴
🥰
☺️❤️
ഭരണി കുഴിയും ചെക്ക് ഡാമുംപാറ്റ പാറയും കാണിക്കൂ കുരുശുമുടിയുടെ വടക്കേ ചരുവിലാണ്. കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷൻ അടുത്താണ്. ആനയും പുലിയും ഉണ്ട് സൂക്ഷിക്കണം❤❤❤
Ok👍😊
👍👍🇮🇳🇮🇳❤❤
Pooti kidakuna ambalam il ucha time arumilathapo polaruth broo ente family il long relation ula oru chechik oru pani kitiyatha ennit kore ksateptu sheriyavan mentally swbhvaam maari chottanikara ambalatjil poyal angne ulavare namuk kanam
😱
ഞാൻ പെരുമ്പാവൂർ കാരനാണ് ഞാനിപ്പോൾ അറിയുന്നു
😱
Have u encountered snakes?
How do people travel here when the temple opens?
Avide madathil thamasikkan oru night ethra roopayaanu..details idu
Bro.entha.vidieo.idan.thamasichath❤❤❤❤❤.
Idam❤️🥰
Nice Evide elephant OK undalle 🎉
Kure undenna paranje. Risk anu prathyekich night time
4:59 😂😂🤣 itinte full video venm 😂😂
🙏🤣🥲
electric fence nte idayil koodi okke pokumbo sradhikkane..kandittu oru pedi...video super
Kazhinja oru pravisyam shock adicharnnu🥲
Yes athu kandarunnu..atha paranje
Sookshikkam🥰🥰
Nice climate analo,color Grading cheythond ano dark and moody climate, atho natural thane ano?namda natil okey full time veyil an,egne climate kitunath rare an
Super
Natural colour anu bro. Nalla ambience anu avide ❤️
@@vysakhclicks nice
🤔
❤❤❤
🥰
ഈ ആൾ താമസം ഇല്ലാത്തിടത്ത് എങ്ങനെയാണ് ഇത്രയും വലിയ ഒരമ്പലം ! തന്നെയുമല്ല ഇപ്പോൾ തന്നെ ഇത്രയും പേടി തോന്നുന്നുതാണെങ്കിൽ ഇതു പണിയുന്ന സമയത്തെ അവസ്ഥ എന്തായിരുന്നു.
😊
Hiii
മുകളിലൂടെ എങ്ങിനെ വീഡിയോ എടുക്കുന്നത്
അത് Insta 360 camera വെച്ച് എടുത്തതാ, Tripod സ്റ്റിക്ക് കയ്യിൽ ഉണ്ട് invisible ആണ് അതാണ് helicam effect തോന്നുന്നത്
story line or storylyne ??
Story lain
Bro ikk njn schoolil ninn bye bye thannath
Aa canal nte avide ulla school alle?
Audio is poor
Aa pattiannaney kondu kurichhu pedichhu alley
Avan scene akki🤣 just escaped
Aa dog kurach scn an.verdhe purake itt odikum kop
Athe kure dhooram purake vannu🥲
ആ പട്ടിസാറിന്റെ വായിൽ നിന്ന് എങ്ങനെ രക്ഷപെട്ടു ബ്രോ.. 😄
സ്ഥിരം കിട്ടുന്നതാ bro. Ithu currect camera ൽ കിട്ടി. കുറേ ദൂരം chase ചെയ്തു ഒരു വിധം കടി കിട്ടാതെ രക്ഷപെട്ടു 😄🥲
പട്ടി സാർ ഇല്ലാതെ ഒരു സൈക്കിൾ റൈഡ് സ്വപ്നം കാണാൻ കഴിയില്ല 😂
Adipoli. Thrilling video👌👌👌
🫂❤️
Super video
❤❤
❤
❤