Divorce ന്‌ ശേഷം എടുത്ത് ചാടി RELATIONSHIP ന്‌ പോകേണ്ടായിരുന്നു 🥹 AAMI ASHOK INTERVIEW LATEST

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 116

  • @pathusworld6071
    @pathusworld6071 5 วันที่ผ่านมา +329

    18 വയസിൽ കല്യാണം പിന്നെ ഡിവോഴ്സ് പിന്നെ സ്വൊന്തം ജീവിതം മാർക്കം ആയി ജോലിക്കു പോകുന്നു അവിടെ നിന്ന് ഒരു റിലേഷൻ അയാൾ നല്ലരീതിയിൽ തേപ്പ് കിട്ടി ജീവിതത്തിൽ ഇതിനിടെ അനുഭവിക്കാത്തത് ഒന്നും ഇല്ല ഫാമിലി പോലും സപ്പോർട്ട് ചെയ്യാത്ത ആയ നിമിഷം 😢

    • @rajanir.s1625
      @rajanir.s1625 3 วันที่ผ่านมา +1

      😢

    • @nish650
      @nish650 3 วันที่ผ่านมา +1

      Makkalundo

    • @knowledge.430
      @knowledge.430 2 วันที่ผ่านมา

      No☺️☺️​@@nish650

  • @avooosfamily
    @avooosfamily 3 วันที่ผ่านมา +52

    Aamikutty❤❤❤❤

  • @darkvibe5702
    @darkvibe5702 2 วันที่ผ่านมา +18

    എനിക്ക് ഇഷ്ടം ആണ് ആമിയെ ആമി അവനെ വല്ലാതെ വിശ്വസിച്ചു. But അവൻ തേച്ചു ഇത്രയും കാലം കൊണ്ട് നടന്നിട്ട് അവനു ഒരു സങ്കടവും ഇല്ലന്ന്.

  • @athulyadevasia3682
    @athulyadevasia3682 5 วันที่ผ่านมา +66

    aami verum paavam aada enik othiri ishttama

  • @vaishnavis2056
    @vaishnavis2056 4 วันที่ผ่านมา +118

    Aamikk nallathe vru. Ee praythil ithrem struggle chythile🙂. Karma ennoru sdhnm und chathichvrkk okke kittykolum👍

    • @viboozzstory7845
      @viboozzstory7845 4 วันที่ผ่านมา +3

      ,💯

    • @Sugarplumz
      @Sugarplumz 2 วันที่ผ่านมา +3

      Karama dubail ale 😂

    • @vaishnavis2056
      @vaishnavis2056 วันที่ผ่านมา

      @@Sugarplumz type chythpo oru thett patty athre ollu. Ath onn mnsilkkavnathe ollu👍

    • @Sugarplumz
      @Sugarplumz วันที่ผ่านมา

      @@vaishnavis2056 ayyoo karayalleee

    • @vaishnavis2056
      @vaishnavis2056 วันที่ผ่านมา

      @@Sugarplumz karayan njn ninte achn alla

  • @1473asjo
    @1473asjo 3 วันที่ผ่านมา +39

    Divorce aai kazhinj rltnship il aavunen kuzhaponula.... Keep it secret untill its permanent ennu parayuna pole commited aayapole randalum odinadann intrv kodth🙄ennit ipo pinem ithoke intrv edukunu🙄

  • @Vishnu-chandran
    @Vishnu-chandran 5 วันที่ผ่านมา +90

    Tiktok muthal kanda parichayam🥰

  • @Krishna-d2u4z
    @Krishna-d2u4z 4 วันที่ผ่านมา +58

    ഈ sunday വന്നാൽ എല്ലാവർക്കും എന്നെ ഇൻ്റർവ്യൂ എടുക്കാം 🙂

    • @KeerthanaPk-kz1qw
      @KeerthanaPk-kz1qw 3 วันที่ผ่านมา +4

      Ningl ith polallalo... celebrity alle...time undakuvo

    • @Krishna-d2u4z
      @Krishna-d2u4z 3 วันที่ผ่านมา +2

      @KeerthanaPk-kz1qw oohh pinne ninte saukaryam pole Vanna mathi... Ninakk pattillel nerathe ariyichekkaneaa

    • @Krishna-d2u4z
      @Krishna-d2u4z 3 วันที่ผ่านมา

      @KeerthanaPk-kz1qw Kona adikkathe oru moolelott Mari irii kettaa

  • @Rufaida630
    @Rufaida630 3 วันที่ผ่านมา +13

    Parayunnavark Nthum parayam anubhavikkunnavar athinte vishaamam ariyuuuu oru pershanam vannaal aaarum indaavilla after marriage lifeill nammal thanne kandathanam

  • @Anamika09812
    @Anamika09812 4 วันที่ผ่านมา +75

    Seriously he is posting videos with his new gf😂😂 ee chechide shade il kore followers ne undakki.athranne 😂 i like this girl.. she is too bold for her age..

    • @AbdulmajeedPP-e9c
      @AbdulmajeedPP-e9c 3 วันที่ผ่านมา +1

      Araa nath

    • @nandana_narayanan
      @nandana_narayanan 3 วันที่ผ่านมา

      @@AbdulmajeedPP-e9c Vishnu Satheesh

    • @Fificore-r9r
      @Fificore-r9r 2 วันที่ผ่านมา

      Who is he

    • @nandana_narayanan
      @nandana_narayanan 2 วันที่ผ่านมา

      @@Fificore-r9r Vishnu Satheesh

    • @arathit8022
      @arathit8022 วันที่ผ่านมา +1

      Ivalum puthiya aale kandupidichallo

  • @adhizadhu6191
    @adhizadhu6191 2 วันที่ผ่านมา +21

    ആമിയുടെ ex ആമിയുടെ ഫെയിം മാത്രമല്ല ടിക്ടോക് ഇൽ ഉണ്ടായിരുന്ന അഭി എന്നൊരു കുട്ടി അവന് എന്തൊക്കെയോ വയ്യായ്ക ഉണ്ട് അവനെ സോപ്പ് ഇട്ട് നിന്ന് ഫ്ളവേഴ്സ് ഷോ യിൽ വരെ കേറി പറ്റി പിന്നെ ആ മോന്റെ കൂടെ ഒരു ഫോട്ടോയോ വീഡിയോ ഒന്നും കണ്ടിട്ടില്ല ഇപ്പോൾ പുതിയ ലവർ ആയി പിക് ഒക്കെ ഇട്ട് നടക്കുന്നു അവനെപ്പോലുള്ള അവസരവാദി ഒക്കെ പോകുന്നത് ആ നല്ലത്

  • @Talkathulya
    @Talkathulya 5 วันที่ผ่านมา +146

    Ningale story onnum ariyillayirunnu. Povandavar povum varandavar varum .nammal namaludethaya oru vazhi വെട്ടിത്തെളിച്ച് മുന്നോട്ട് പോവുക ❤😊

    • @lijeeshraji8679
      @lijeeshraji8679 5 วันที่ผ่านมา +4

      Athe❤

    • @Itsmesh53
      @Itsmesh53 5 วันที่ผ่านมา +12

      Ivale story ingane onnum alla ivale brothernte lover ente sister nte frnd aanu (ippo avar breakupaayi) avar paranjitt nallonam ariya ival first mrg aakiya chekkan paavam but ival sheriyalla eppazhum boys aayitt kettich vitta veetil verum pinne oro issues angane ival thanne poyatha

    • @iamancyy
      @iamancyy 4 วันที่ผ่านมา

      ​@@Itsmesh53ithokke sathyam ano…?🥴

    • @Itsmesh53
      @Itsmesh53 4 วันที่ผ่านมา +4

      @@iamancyy aam sathyam aanu ivale brotherinte lover padichath adukkam sndp collegil aanu avide aanu ente sister padichathum ivare family thanne bayangara kacharakalanu ivale brother oru panikum povula angane aa chechi venda vechath. Evide ulla ellavarkum ivale charithram ariya

    • @Chinn625
      @Chinn625 4 วันที่ผ่านมา +1

      😮

  • @archanandhu3967
    @archanandhu3967 5 วันที่ผ่านมา +55

    Strong lady❤

  • @vidhyagopi3032
    @vidhyagopi3032 2 วันที่ผ่านมา +6

    ഈ ആമിയുടെ യൂട്യൂബ് ലെ ഒരു പഴയ വിഡിയോയിൽ ഈ കുട്ടി ഇവൾ collab ചെയ്ത ഡ്രസ്സ്‌ ഒക്കെ ആവശ്യമുള്ളവർക്ക് കൊടുക്കാമെന്നു പറഞ്ഞിരുന്നു. ആവശ്യമുള്ളവർ അഡ്രസ് അയക്കണേ എന്നൊക്കെ 🥰 അന്ന് മുതൽ എനിക്ക് ഇതിനെ ഇഷ്ടമാണ് ❤

  • @anoopmohan770
    @anoopmohan770 5 วันที่ผ่านมา +37

    bhagathinu kutty ilallo 😂 athukodnu rekeshapettuu

  • @daredevil4823
    @daredevil4823 3 วันที่ผ่านมา +12

    ഈ ചേച്ചിടെ വീഡിയോ tiktok മുതൽ കണ്ടിട്ടുണ്ട് അന്ന് സിന്ധുരം ഒക്കെ തൊട്ടിട്ടു ആയിരുന്നു പിന്നെ ഡിവോഴ്സ് ആയി വേറെ ഒരു ചെറുക്കനും ആയി റിലേഷൻ ആയി വീഡിയോ ഒക്കെ ഇടുമായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല നമ്മൾ നമ്മുടെ ലൈഫ് spoil ചെയ്യാതെ നോക്കുക പലരും പറയും റിലേഷൻ ഷിപ് ആണേലും മാര്യേജ് ലൈഫ് ആണേലും നിർത്തണം എന്ന് തോന്നിയാൽ നിർത്തണം but അതിൽ ഒരാൾ സീരിയസ് ആയി കണ്ടാൽ ഒരുപാട് struggle അനുഭവിക്കേണ്ടി വരും മൂവ് ഒന് ചെയ്യൻ വളരെ ബുദ്ധിമുട്ട് ആണ് പലർക്കും പലരുടെയും ലൈഫ് ഒരു കളി തമാശ ആണ് അത്കൊണ്ട് വളരെ ശ്രെദ്ധിച്ച ചെയ്യുക

  • @SameeraPv-bo3re
    @SameeraPv-bo3re 18 ชั่วโมงที่ผ่านมา

    Xylethile ameen sir ne interview cheyyo💚💚💚💚💚💚💚💚💚

  • @soudhabeevi9939
    @soudhabeevi9939 5 วันที่ผ่านมา +11

    Aamiii❤❤

  • @sabi.....4024
    @sabi.....4024 4 วันที่ผ่านมา +16

    Aamiye anik oru paad esttam aane ❤️🥰

  • @Crazymen1235
    @Crazymen1235 3 วันที่ผ่านมา +9

    ഇവളുടെ ഭാഗം മാത്രം കേട്ടാൽ മതിയോ? അവന്റെ ഭാഗം കൂടെ കേൾക്കണം...

  • @SameeraPv-bo3re
    @SameeraPv-bo3re 18 ชั่วโมงที่ผ่านมา +1

    Hey verity media xylethile ameen sir ne interview cheyyo

  • @GinithaKv-ds4rx
    @GinithaKv-ds4rx 3 วันที่ผ่านมา +12

    Aami kaaranm matte ex kore follower's ney indaakii avn nthu shavam aahn nntt ettech poi😢

  • @shre121
    @shre121 4 วันที่ผ่านมา +15

    Anchor ndhonnade e choikunne😂😂
    anchorde oru hosting 😂😂
    ororoo teams

  • @AnkithaS-dg4ig
    @AnkithaS-dg4ig 3 วันที่ผ่านมา +14

    ഇവൾ ഒക്കെ ഏതാ. Insta reels idunna ellareyum ithupole interview edukkuo😄

  • @Yourshistorybud
    @Yourshistorybud 5 วันที่ผ่านมา +8

    Bold ❤

  • @AmrithaDevasia-kd9yo
    @AmrithaDevasia-kd9yo 4 วันที่ผ่านมา +9

    നല്ല അവതരണം ❤

  • @AswaniAchu-gp4oc
    @AswaniAchu-gp4oc 5 วันที่ผ่านมา +11

    Nammale kasaragod kaari🥰

  • @rakeshraveendran03
    @rakeshraveendran03 5 วันที่ผ่านมา +36

    Struggled lady🔥🔥🔥

  • @adithilakshmi1841
    @adithilakshmi1841 2 วันที่ผ่านมา +5

    Ee anchor എന്തുവാ പറയാൻ സമ്മതിക്കാത്തത്

  • @Shifanaibrahim-h5j
    @Shifanaibrahim-h5j 4 วันที่ผ่านมา +5

    Aami ishttam❤❤❤❤❤

  • @akshaycp4399
    @akshaycp4399 9 ชั่วโมงที่ผ่านมา

    @amiashok njan ninty nattil annu ninty brother kuday padichth annu . ennik parayan ilath Nii jivichth malabar nammuday culture and south Kerala culture very different nammk avruu ayyit set povan beyankara buthimutt ann .due similar situation I faced and also lot of people.south kerala people different cultures between malabaris aa mind vach avida set avulla

  • @bindhu493
    @bindhu493 4 วันที่ผ่านมา +3

    Same

  • @ShimnagireeshShimnagireesh
    @ShimnagireeshShimnagireesh 5 วันที่ผ่านมา +40

    ഞാൻ അന്നേ പറഞ്ഞില്ലേ വിഷ്ണു വേണ്ട എന്ന്

  • @elsa344
    @elsa344 3 วันที่ผ่านมา +10

    Anchor pedich pedich aanallo interview edukane.

  • @archanamaluMalu
    @archanamaluMalu 4 วันที่ผ่านมา +8

    Aval nallonm Velthu gulta edukkunindo😢

  • @jaya3478
    @jaya3478 5 วันที่ผ่านมา +46

    That boy is chilling now

    • @fahiddq6865
      @fahiddq6865 5 วันที่ผ่านมา +1

      😂

    • @Chinn625
      @Chinn625 4 วันที่ผ่านมา +6

      Avanu vere relation ayo

    • @Malavikaappuz
      @Malavikaappuz 4 วันที่ผ่านมา

      😊

    • @Cristianichris
      @Cristianichris 4 วันที่ผ่านมา +1

      @@Chinn625yes

    • @keerthi1663
      @keerthi1663 3 วันที่ผ่านมา +1

      Yz​@@Chinn625

  • @avc4500
    @avc4500 5 วันที่ผ่านมา +22

    Vishnunea kurich choikan bhayagara budhimuttundalo anchor

  • @Chinnamariya
    @Chinnamariya 3 วันที่ผ่านมา +7

    അപ്പോ മറ്റേ ജിമ്മൻ ഏതാ

  • @DIvyaAdarsh-x7x
    @DIvyaAdarsh-x7x 3 วันที่ผ่านมา +2

    Amiyum Vishnuvum onnikatte

  • @Statusworld-be7km
    @Statusworld-be7km 3 วันที่ผ่านมา +2

    Tik tokil ഇവൾക്ക് ഒരു relation ഉണ്ടായിരുന്നല്ലോ അത് എന്തായി

  • @Nasriya.c
    @Nasriya.c 5 วันที่ผ่านมา +51

    ഇതൊക്കെ ആരാ... 🤔
    നാളെ ഇനി എന്നേം വിളിക്കോ...😮

    • @ItMe-o2i
      @ItMe-o2i 5 วันที่ผ่านมา +1

      😂

    • @missstoryteller4855
      @missstoryteller4855 5 วันที่ผ่านมา +18

      Aare interview vilichlum ithu pole kure ennm indakum

    • @binseerakv
      @binseerakv 5 วันที่ผ่านมา +1

      😂

    • @Nasriya.c
      @Nasriya.c 5 วันที่ผ่านมา

      Pinne vandeeee​@@missstoryteller4855

    • @devinandhanaks5013
      @devinandhanaks5013 3 วันที่ผ่านมา

      Sthym😂​@@missstoryteller4855

  • @Music_world_sss
    @Music_world_sss 5 วันที่ผ่านมา +9

    • @Shaji05
      @Shaji05 5 วันที่ผ่านมา +3

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @Aaro.7
    @Aaro.7 3 วันที่ผ่านมา

    Anchor not resent it's recent

  • @SreehariS-s4h
    @SreehariS-s4h วันที่ผ่านมา

    Appo vishnu satheeshoo?

  • @Thanoz122
    @Thanoz122 5 วันที่ผ่านมา +25

    Ivalu thenneyalle what i eat in a day ennum paranju diet foodinte koode vere kure vaari valichu thinnunna video ittath

    • @divya2025divi
      @divya2025divi 5 วันที่ผ่านมา

      Mm

    • @sanasanu6473
      @sanasanu6473 4 วันที่ผ่านมา +1

      പൈസ കിട്ടാൻ

  • @manakonanjan
    @manakonanjan วันที่ผ่านมา +1

    Nan oru pishahshine snehichu...kore cashum poi...pranayam enne Mandan akki...angane 4 varsham Nan veedinullil adchirunnu...tv kaanal...youtube kanal...ithayi avstha....veetukar paraju . Aro koodothram cheythath😂achhan paraju counceling pokan...😂frds paraju purethek irangi trip pokan .....aa dash mol enne pattichu cash motham oottti.....avlda galleryil kanda pic nettichu kalanjieunnu...IPO Nan oke anu ....myru pramam mathi aayi...pennum venda peda kozheem venda...IPO Nan. Nalla sooper ayi urgunnu...paribavam illa..parathikal illa ...allel pandaram adanga. Last scene...insta..fb..oh...pranayam nallathanu ...nalla paratnere kittiyal....nalla mansamandham tharana ale kittiyal...

  • @sandhrasajimon4575
    @sandhrasajimon4575 2 วันที่ผ่านมา +1

    ❤🫂

  • @Thanoz122
    @Thanoz122 5 วันที่ผ่านมา +38

    എനിക്ക് തോന്നുന്നു ആമിയും വിഷ്ണുവും വീണ്ടും ഒന്നിക്കും എന്ന്. I feel so

    • @amminitalks
      @amminitalks 5 วันที่ผ่านมา +18

      No she has a another relation

    • @Thanoz122
      @Thanoz122 5 วันที่ผ่านมา +17

      @ gymile vishnu aanenkil thats just for views or to make the other vishnu jealous 😂

    • @amminitalks
      @amminitalks 4 วันที่ผ่านมา +2

      @@Thanoz122 no they are in relationship guys.. But one reel she already mentioned "he said yes" with the title..

    • @Thanoz122
      @Thanoz122 4 วันที่ผ่านมา +7

      @@amminitalks no she mentions him as brother. Ithokke oro views koottanulla vazhi alle

    • @akshayamola303
      @akshayamola303 4 วันที่ผ่านมา +1

      Onnikila avnu vere relationship ind ​@@Thanoz122

  • @VishalaV-w8c
    @VishalaV-w8c 2 วันที่ผ่านมา +4

    Ivalkk ith thanneyano pani😂

  • @nmohan3043
    @nmohan3043 2 วันที่ผ่านมา +1

    Why is this achor talking over the interviewee so much? So annoying to listen!

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 4 วันที่ผ่านมา +9

    Vishnu oke ittechu poyo, tik tok ullapo kandathanu ee pennine

    • @Introverted__girl
      @Introverted__girl 3 วันที่ผ่านมา

      അതൊക്കെ എന്നേ പോയി

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 3 วันที่ผ่านมา

      @Introverted__girl athenth patti, tik tok il annyaya show arnnallo randum, kalyanm ipo kazkkum enoke kettarnu

  • @mehere415
    @mehere415 3 วันที่ผ่านมา

    Aami... I want to talk to you... How can I contact you?

  • @aamiashokan
    @aamiashokan 5 วันที่ผ่านมา +104

    ♥️😊

    • @RRRH6011
      @RRRH6011 5 วันที่ผ่านมา

      ❤❤❤

    • @gopz8954
      @gopz8954 5 วันที่ผ่านมา +5

      Sathyam ee interview kandappol amiyodulla ishttam koodi ❤❤❤very matured girl and also strong girl ❤

    • @sabi.....4024
      @sabi.....4024 4 วันที่ผ่านมา

      ❤️🥰

    • @Vishis-b3x
      @Vishis-b3x 3 วันที่ผ่านมา

      ❤❤

  • @Yourshistorybud
    @Yourshistorybud 5 วันที่ผ่านมา +5

    ❤❤

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 4 วันที่ผ่านมา +4

    ❤❤❤

  • @thusharathushara3194
    @thusharathushara3194 4 วันที่ผ่านมา +4

  • @parveen2322
    @parveen2322 2 วันที่ผ่านมา

    ❤❤❤❤