ആ പാവം അച്ഛൻ നീതി തേടി ഈ പ്രായത്തിൽ അലയുന്നത് കാണുമ്പോൾ നെഞ്ച് പിടഞ്ഞു പോകുന്നു.. ഈ പ്രായത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടി വന്നല്ലോ ആ പാവം മാതാപിതാക്കൾ..പ്രിയ, അവരോട് പറയണം അവരെ സ്നേഹിക്കുന്ന ഒരുപാട് പേര് വേറെയും ഉണ്ടെന്ന്... ബാലുവിനും വാവക്കും നീതി കിട്ടട്ടെ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
കേസ് തെളിയണം, കുറ്റവാളികൾ ശിക്ഷി ക്കപ്പെടണം... ബാലുവിന്റെ അമ്മയോടും അച്ഛനോടും പ്രത്യകം പറയണം ലോക്കൽ ചാനലുകളിൽ ഇന്റർവ്യൂ കൊടുക്കരുതെന്ന്. വരുന്ന കമെന്റ്സ് കാണുമ്പോ സങ്കടം വരും, ടീച്ചർ എന്നെ കോളേജ് ൽ പഠിപ്പിച്ചതാണ്... വിഷമിക്കരുത്.... സത്യം പുറത്തു വരും....
ഈ കേസ് തെളിയണം, ഓരോ വർഷവും കൂടുംതോറും വിങ്ങലാണ്. ഇതു വരെയുo ബാലുചേട്ടനെ നേരിൽ കണ്ടിട്ടില്ല , പക്ഷെ എന്തോ ഓർക്കുമ്പോൾ എത്രയോ വേണ്ടപ്പെട്ട ഒരാൾ ലൈഫ് ന്നു പോയ പോലെ ആണ് ഫീലിംഗ്. എല്ലാവരുടെയും കമൻ്റ്സ് നോക്കുമ്പോൾ എല്ലാം ഇതേ ഫീലിംഗ് തന്നെ ആണ് share ചെയ്യുന്നത്, അങ്ങനെ ആണെങ്കിൽ ഏറ്റവും അടുത്ത് അറിയുന്നവരുടെ അവസ്ഥ എന്താകും എന്ന് ഓർക്കാൻ പോലും പറ്റുന്നില്ല😢. എന്തായാലും കേസ് തെളിയണം. Keep going chechi..
ആ mobile prakshannte കൈവശമാണെങ്കിൽ whatsapp , SMS , അതുപോലെ ബാലുവിന്റെ mobile banking app എന്നിവ ദുരുപയോഗം നടന്നിട്ടുണ്ടാവില്ലേ ....അതും തീർച്ചയായിട്ടും നോക്കണ്ടേ
ഈ കേസ് ശെരിക്കും പ്രിയ വാദിച്ചാൽ ഉറപ്പ് ബാലഭാസ്കറിന്റെ അച്ഛന് നീതി കിട്ടും സങ്കടം മാറും.എനിക്ക് അതിശയം തോന്നി എത്ര ഭംഗിയായി പോയിന്റ്കൾ നിരത്തി വിശദീകരണം നടത്തുന്നു. ഈ കേസ് പ്രിയ atend ചെയൂ. മിടുക്കി ആണ് പ്രിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻❤❤❤❤❤
ഈ സ്ത്രീ കുറ്റവാളികൾക്കും കേസ് അന്വേഷിക്കുന്ന sir മാർക്കും വലിയൊരു വെല്ലുവിളിയാണ്. വളരെ കൃത്യമായി കേസ് study ചെയ്യുന്നുണ്ട്. അത് കൃത്യമായി വിശകലനം ചെയ്യുന്നു. All the best 👍🏻
പ്രിയ എന്നും വീഡിയോ ചെയ്യുക ജനങ്ങൾ അറിയട്ടെ എല്ലാ കാര്യവും.. ഇല്ലെങ്കിൽ ഇനിയും ഈ കേസ് ചൂടാറിപോവും.. പ്രിയ ക്ക് ഒരുപാട് നല്ല മനുഷ്യരുടെ സപ്പോർട്ട് ഉണ്ട് 🤲🤲🤲🤲🤲
താങ്കളുടെ ഓരോ വീഡിയോയും വളരെ പ്രാധാന്യം ഉള്ളത് ആണ്.. മുഴുവൻ കാണാറുണ്ട്...വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ആ അച്ഛനെയും അമ്മയെയും അന്ന് തൊട്ടേ മനസ്സ് കൊണ്ട് പിന്തുണ ഉണ്ട്.. ആ പാവങ്ങൾക്ക് നീതി കിട്ടണം...
ചേച്ചി ഈ കേസ് തെളിയും കരണം ഇതിൻ്റെ പിന്നിൽ ഒരു അദൃശ്യ ശക്തിയായി ബലുചേട്ടൻ്റെ ആത്മാവ് കൂടെ തന്നെ ഉണ്ട് ഈ മരണം മുതൽ എപ്പോൾ ഈ നിമിഷം വരെ ഒരുപാട് ദുരൂഹതകൾ നിറഞ്ഞു നിൽകുന്നു ഈ മറ നിക്കി സത്യം പുറത്തു വരണം വരും കരന്നം പിന്നിൽ ബലുചേട്ടന്നും god കൂടെ ഉണ്ട് കലാഭവൻ sobi ചേട്ടൻ ബിഗ് സല്യൂട്ട്
പത്തു പതിനെട്ടു വർഷം കൂടെ ജീവിച്ച ലക്ഷ്മി അല്ലെ ഇങ്ങനെ വെപ്രാളം പിടിച്ചു നടക്കേണ്ടതു. ആ പിഞ്ചു കുഞ്ഞിനെ ഓർത്തെങ്കിലും ലക്ഷ്മി സത്യം പുറത്തു പറയു. ഈ പ്രായത്തിൽ ആ അച്ഛൻ പാവം. പ്രിയ ക്കു ഫുൾ സപ്പോർട്ട് ലോകം മുഴുവൻ തരും
ലക്ഷ്മിയെ ഒരു നുണ പരിശോധനക്ക് വിധേയ ആക്കാൻ മാർഗം ഉണ്ടോ. ബാലഭാസ്കറിന് നീതി കിട്ടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇന്നും വിങ്ങലായ് the great violinist ബാലഭാസ്കർ എന്ന മഹാപ്രതിഭ. 🙏🙏🙏🙏
ഇന്ന് ബാലു ചേട്ടൻറെ funeral video കണ്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. വിധുപ്രതാപ് പ്രകാശൻ തമ്പിയുടെ അടുത്ത് വളരെ സൗഹൃദപരമായി നിന്ന് സംസാരിക്കുന്നതൊക്കെ കണ്ടു. എല്ലാ കലാകാരന്മാരുടെയും കണ്ണിൽ പൊടിയിട്ട് കൊണ്ടുള്ള ആസൂത്രിതമായ നീക്കംആയിരുന്നിരിക്കണംഅയാളുടേത്. എത്രയെത്ര നിഷ്കളങ്കരെ അവർ തങ്ങളുടെ വലയിൽ പെടുത്തിയിട്ടുണ്ട് ഉണ്ടാകും. 😢
Dear Priya, You and family members are so close to our heart. Praying earnestly to give you all the energy to fight against this till the truth is uncovered 🙏🏼. Love and prayers to Unni sir, teacher and all in the family members.
ഈ ദിവസങ്ങളിൽ ഞാൻ ഓർക്കാത്ത ഒരു ദിവസം പോലുമില്ല ബാല ഭാസ്കർ നു എന്ത് പറ്റി എന്നത്. സാദാരണക്കരായ നമ്മളിൽ പോലും എന്തൊക്കയോ ദുരൂഹത തോന്നുമ്പോൾ. നിയമം ഇവിടെ കൈ കെട്ടി നിൽക്കുവണോ?? ആ പാവം അച്ഛനും അമ്മയ്ക്കും അറിയണ്ടേ തന്റെ മകനും കുട്ടിക്കും എന്ത് സംഭവിച്ചു എന്നത്. കേരള പോലീസ്യിൽ അഭിമാനം തോന്നുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കേസ് തെളിയണം. ലക്ഷ്മി കൂടെ ഇവർക്കൊപ്പം നിന്നാൽ എത്ര നന്നായിരുന്നു എന്ന് എനിക്കു പേർസണൽ ആയി ഒരു അഭിപ്രായം തോന്നിയിരുന്നു. സത്യം ഒരിക്കൽ മറ നീക്കി പുറത്ത് വരും. പ്രിയ ബിഗ്ഗ്🙏🙏🙏🙏🙏 സല്യൂട്ട്.
കണ്ണടച്ച് വിശ്വസിച്ച കൂട്ട് കെട്ടുകളാണ് ബാലുവിന്റെ ജീവൻ എടുത്തത്.... ഇപ്പോൾ ലക്ഷ്മിയെ protect ചെയ്യാൻ ഒത്തിരി ആളുകൾ ഇറങ്ങിയിട്ടുണ്ട്. ഇവർക്കൊക്കെ ഇതിൽ എന്താണ് പങ്ക് എന്ന് തെളിയിക്കണം.....
❤❤❤❤ പ്രിയ Mam Balabhaskar സാറിനെ സ്നേഹം പറ്റി അടുത്ത് കൂടിയവർ തന്നെ ചതിച്ചു , പിന്നെ ആ മഹാനായ വ്യക്തിയുടെ മേൽ കരിവാരി തേയ്ക്കാൻ നോക്കുന്നു , ഇത് എന്തൊരു ലോകം .ഒരു കാര്യം സത്യമാണ് ഇവിടെ ഞങ്ങളെ പോലുള്ളവർക്ക് സത്യം ഏതാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഈശ്വരൻ തന്നിട്ടുണ്ട്. എന്തായാലും ഈ കേസിൽ നടന്നത് മുഴുവൻ ബഹുമാനപ്പെട്ട High Court പുറത്ത് കൊണ്ടുവരും , ഇനി അതിനായിട്ട് കാത്തിരിക്കാം🙏🙏🙏🙏
@@Satyabhamakrishnan108 his wife might have forced him to support this gold smuggling.he might have tried to avoid it but because of lekshmi. We can find she is still supporting those frauds.she don't want to help CBI to find out the people who took her husband and daughter life.everything she knows.
ലക്ഷ്മിക്ക് സ്വന്തം കുഞ്ഞിന്റെ മരണത്തിൽ ഒട്ടും സംശയങ്ങൾ ഇല്ല. അവർക്ക് ആകെ ഒരാവശ്യമേ ഉള്ളൂ. നിരപരാധി ശിക്ഷിക്കപ്പെടരുത്. ഈ രണ്ടു പോയ്ന്റ്സ് നോക്കിയാൽ പിടികിട്ടും, ഇതിൽ എന്തോ ദുരൂഹതയുണ്ട്. Sure
ബാലുവേട്ടന്റെ മരണം ലക്ഷക്കണക്കിന് ആരാധകർക്ക് വേദന തന്നെ ആയിരുന്നു, ഇപ്പോഴും. ആ പാവത്തിനെ കൊന്നു കളഞ്ഞ തന്നെയാണ് 😥 എത്ര കാലം കഴിഞ്ഞാലും അത് മറ നീക്കി പുറത്തുവരും, ബാലുവേട്ടനും മകൾക്കും നീതി ലഭിക്കും
ഈ സംഭവം നടന്ന സമയം മുതൽ പത്രവാർത്തകളിലൂടെയും മറ്റു അറിഞ്ഞ കാര്യങ്ങൾ വെച്ചു തന്നെ ഇതൊരു കൊലപാതകമാവാൻ ഉള്ള നിരവധി സാധ്യതകൾ കണ്ടിരുന്നു ഒരു പാടുകാര്യങ്ങളിൽ ദുരുഹതകളും ഉണ്ടായിരുന്നു എത്ര എത്ര അപകട വാർത്തകൾ ഒരോ ദിവസവും വരുന്നുണ്ട് അതിലൊന്നുമില്ലാത്ത അനാവശ്യ ഇടപെടലുകളും മാറ്റിത്തിരിക്കലുകളും വെട്ടിത്തിരുത്തലുകളും ഒക്കെ ഇതിൽ എങ്ങനെ വന്നു അപകടം സമയം ഹോസ്പിറ്റലിൽ എത്തിയ സമയം എല്ലാം തിരുത്തപ്പെടുന്നു പുലർച്ചെ അപകടം നടന്ന് ഗതാകത തടസ്സമില്ലാതെ കിടന്ന വണ്ടി പുലരും മുമ്പേ തന്നെ ആദ്യം ഒരു ക്രൈൻ ഒന്ന് മാറ്റിയിട്ട് പോവുന്നു പിന്നെ 9 മണിക്ക് ശേഷം വേറെ ഒരു ക്രൈൻ വന്നു വണ്ടി കൊണ്ടുപോവുന്നു 6 മണിക്കു തന്നെ സ്റ്റേഷനിൽ പോയി ഫോണും പേഴ്സും മാത്രം അനധികൃതമായി ബന്ധുവല്ലാത്തയാൾ കൈ പറ്റുന്നു ബാക്കി സാധനങ്ങൾ പിന്നെയും നാലു ദിവസം കഴിഞ്ഞാണ് ബന്ധുവിന് കൈമാറുന്നത് അടിമുടി ദുരൂഹം അന്വേഷണം നടത്തിയ പോങ്ങൻ മാരെ മാതൃകാപരമായി സിക്ഷിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ് അതിനു വേണ്ടി പൊതു താൽപര്യ ഹർജ്ജികൾ വരണം സോഷ്യൽ മീഡിയ കാമ്പയിനുകൾ നടക്കണം ജനങ്ങൾ മൗനികളായാൽ ഈ നാടിൻ്റെ നിയമ വ്യവസ്ഥ എന്താവും??
No doubt... Thambi is the man behind this murder. CBI can be influenced very easily. Sr.Abhaya case is the example. So guys, give full support to the father and mother of Mr.Balu. Truth will come out....
ബാലുവിന്റെ അച്ഛനമ്മമാരാണ് ശരി എന്ന് പൂർണ്ണമായും വിശ്വസിക്കുന്നു. സത്യം അവരുടെ വാക്കുകളിൽ ആണ്. ജാഡകളില്ലാത്ത സംസാരമാണ് ആ അച്ഛനമ്മമാരുടേത്. ഈ നാടിൻ്റെ മുഴുവൻ സ്നേഹവും ആ അച്ഛനമ്മമാർക്കുണ്ട്. ഈ ജന്മത്ത് അനുഭവിക്കേണ്ടതെല്ലാം അവർ അനുഭവിച്ചെങ്കിലും എന്താണ് സംഭവിച്ചിരിക്കുക എന്ന് ജനങ്ങൾക്ക് മനസ്സിലായത് അവരുടെ വാക്കുകളിൽ കൂടിയാണ്. ആയുസ്സെത്താതെ പോയെങ്കിലും അവർ ആ അനുഗ്രഹീത കലാകാരന് ജന്മം നൽകിയവരാണ്. ഈ നാടിന് അവർ നൽകിയ ആ സമ്പാദ്യം ബാലു പോയെങ്കിലും ഇല്ലാതാവുന്നില്ല. ❤
എന്നും വളർത്തി വലുതാക്കി കലയുടെ അടിത്തറയുണ്ടാക്കി അറിയപ്പെടുന്ന ബാലഭാസ്കർ ആകാൻ കാരണക്കാരായ അച്ഛനോടും അമ്മയോടുമൊപ്പം...🙏 പക്ഷേ ഒറ്റക്കാര്യം പറയാനുള്ളത് അന്യരായ ആളുകൾ സ്വന്തക്കാരെയും ബന്ധുക്കളെയും തഴഞ്ഞു കാര്യങ്ങൾ തീരുമാനിക്കാൻ കാരണക്കാരനായതും ബാലഭാസ്കർ തന്നെ... അവരവർ വിചാരിക്കാതെ ആർക്കും ആരെയും പറ്റിക്കാൻ പറ്റില്ല...
ബാലഭാസ്ക്കർ എല്ലാവരേം കണ്ണടച്ചു വിശ്വസിച്ചു..പക്ഷെ പണം കണ്ടപ്പോൾ ചിലരുടെ കണ്ണു മഞ്ഞളിച്ചു പോയിരിക്കാം ശുദ്ധഗതിക്കാർ എല്ലാവരെയും വിശ്വസിക്കും. പാവങ്ങൾ..... വിഷമിക്കണ്ട കാലം സത്യം മറനീക്കി കൊണ്ടുവരും. ബാലുവിൻ്റെ അമ്മ മോനെ നോക്കിയില്ല എന്നു പരാതി കണ്ടു ഞാൻ സർക്കാർ സ്ക്കൂൾ അധ്യാപിയായി വിരമിച്ച ആളാണ് എൻ്റെ മക്കളെ നോക്കിയത് വേലക്കാരാണ്. ജോലിക്കാർ മക്കളെ വളർത്തുന്ന കഷ്ടപ്പാട് അവർക്കേ അറിയൂ.
ഈ അമ്മയ്ക്ക് disabled ആയ ഒരു മോൾ കൂടി ഉണ്ടായിരുന്നു. അതിനെ ഹോസ്പിറ്റലിൽ admitt ചെയ്യുമ്പോൾ അമ്മാവന്റെ വീട്ടിൽ ആക്കിയിട്ട് പോകും. അല്ലാത്തപ്പോൾ ആ അമ്മ തന്നെയാണ് ബാല ഭാസ്കറിനെ നോക്കിയിട്ടുള്ളത്. ഈ ജോലി തിരക്കുകൾക്കിടയിൽ 10th വരെ എല്ലാ വിഷയങ്ങളും വീട്ടിൽ പഠിപ്പിച്ചതും ആ അമ്മയാണ്. ഒരു വീഡിയോസിൽ പറയുന്നുണ്ട്. ചില മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാറാ കുകയും ഒരു പെണ്ണിനെയും കിട്ടിക്കഴിഞ്ഞാൽ പിന്നെ വീട്ടുകാർ പ്രത്യേകിച്ചു അമ്മ അവർക്ക് ഒന്നും ചെയ്തില്ല എന്ന് പറയും. പക്ഷേ, ദൈവത്തിന് അറിയാമല്ലോ... അതാണ് ഇങ്ങനെ ഒക്കെ വന്നത്...സ്വന്തം അമ്മയുടെ യഥാർത്ഥ സ്നേഹം തിരിച്ചറിയാതെ കാമുകിയുടെ കപട സ്നേഹം ആണ് ഏറ്റവും വലുത് എന്ന് പറഞ്ഞു പോകുന്നവർക്ക് എല്ലാം ഇത് പോലെയും ഇതിന് സമാനമായത്തും ആയ അടികൾ ദൈവം കൊടുക്കും
നിങ്ങൾ വഴി ആയിരിക്കും..... ഈ കേസ്... ഒരു പക്ഷെ..... തീർപ്പു ഉണ്ടാകാൻ പോകുന്നത്.....!!!!!..... ഒരു നിമിത്തമാകാം.... എന്നാലും എതിരാളികൾ എല്ലാ പഴുതു അടിച്ചു... പിറകെ ഉണ്ട്... പോരാഞ്ഞു... നിയമ പാലകർ എല്ലാം ഭീഷണിയും സ്വാധീനവും കാരണം മറു പക്ഷത്തു ഉള്ളവരുടെ കൂടെയാ..... Don't worry...".കുറച്ച് പേരെ കുറച്ച് കാലത്തേക്ക് വിഡ്ഢികൾ ആക്കാം (സത്യം മൂടി വെയ്ക്കാം ) എന്നാൽ എല്ലാപേരെയും എക്കാലത്തും പറ്റിക്കാൻ പറ്റത്തില്ല."....കാലം മറുപടി തരും... കാത്തിരുന്നു കാണാം.....!!!! ഒരു ഇരുളിന് പകലും പ്രകൃതി നിയമം.... നമ്മൾ ഒക്കെ വെറും കളി പാവകൾ.....!!!🙏🙏🙏🙏
തീർച്ചയായും നീതി കിട്ടണം .ബാലുവിൻ്റെ ഭാര്യയെയും ആ പൂന്തോട്ടത്തിലെ ദമ്പതികളെയും പോലീസ് മുറയിൽ ചോദ്യം ചെയ്താൽ ഈ കേസ് പുഷ്പം പോലെ തെളിയിക്കാൻ സാധിക്കും. ദൈവം വിട്ട സാക്ഷിയാണ് സോബി ..... അദ്ദേഹത്തിൻ്റെ വാക്കുകൾ നല്ല രീതിയിൽ അന്വേഷിച്ചിരുന്നെങ്കിലും ഈ കേസിന് തീരുമാനമായേനെ അപ്പോൾ ഇതൊന്നും അന്വേഷിക്കാതെ ഈ കേസ് അവസനിപ്പിച്ചCBI ക്ക് എതിരെ കോടതി കേസ് എടുക്കേണ്ടതായിരുന്നു. എന്തയാലും ഈ കേസ് ഇപ്പോൾ Reopen ചെയ്യാൻകഴിഞ്ഞത് സത്യം തെളിയാൻ വേണ്ടി തന്നെയാണ്.
Thanks to Balabhaskar's Cousin, for explaining the difficulties in getting justice. Some points: 1) what time they started journey 2) speed of car 3) who initiated journey to drive late at night. 4) How frequent they do late night travel
എത്ര കഷ്ടപ്പെട്ടാലും ഇതിനു ഒരു മറുപിടി വേണം. കേരളത്തിലെ ഒരുപാടു വമ്പെന്മാർ കുടുങ്ങും പ്രിയ. അതുകൊണ്ടാണ് തെളിയാത്തത്. കഴിഞ്ഞ ദിവസം ഒരു രാഹുൽ ഈശ്വരൻ പറഞ്ഞത് കേട്ടില്ലേ. സത്യം തെളിയൻ മരിച്ചുപോയ ബാലുവിന്റേം മോളുടേം ആത്മാവ് തുണ നിൽക്കണം. ലക്ഷ്മി ആരെയോ പേടിക്കുന്നുണ്ട്. കൂടാതെ നല്ല തുക കിട്ടിക്കാണും. പോയത് പോകെട്ടെ എന്ന് വീട്ടുകാർ പറഞ്ഞു കൊടുത്തു കാണും.
Full സപ്പോർട്ട് പ്രിയ ആ പാവം അച്ഛനും അമ്മക്കും നീതി കിട്ടണം
ബാലുച്ചേട്ടന്റെയും കുഞ്ഞിമോളുടെയും ആത്മാവിന് നീതി കിട്ടും വരെ പോരാടുക...
പ്രാർത്ഥനകളോടെ ഞങ്ങളും ഒപ്പമുണ്ട്.. 🙏🏽🙏🏽
ആ പാവം അച്ഛൻ നീതി തേടി ഈ പ്രായത്തിൽ അലയുന്നത് കാണുമ്പോൾ നെഞ്ച് പിടഞ്ഞു പോകുന്നു.. ഈ പ്രായത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടി വന്നല്ലോ ആ പാവം മാതാപിതാക്കൾ..പ്രിയ, അവരോട് പറയണം അവരെ സ്നേഹിക്കുന്ന ഒരുപാട് പേര് വേറെയും ഉണ്ടെന്ന്... ബാലുവിനും വാവക്കും നീതി കിട്ടട്ടെ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
കേസ് തെളിയണം, കുറ്റവാളികൾ ശിക്ഷി ക്കപ്പെടണം... ബാലുവിന്റെ അമ്മയോടും അച്ഛനോടും പ്രത്യകം പറയണം ലോക്കൽ ചാനലുകളിൽ ഇന്റർവ്യൂ കൊടുക്കരുതെന്ന്. വരുന്ന കമെന്റ്സ് കാണുമ്പോ സങ്കടം വരും, ടീച്ചർ എന്നെ കോളേജ് ൽ പഠിപ്പിച്ചതാണ്... വിഷമിക്കരുത്.... സത്യം പുറത്തു വരും....
@@induramakrishnan887sathyam...eni interviews kodukkaruthu
എല്ലാ ദിവസത്തെയും നിസ്കാരത്തിൽ ഉണ്ട് 🥹എത്രയും പെട്ടെന്ന് സത്യം തെളിയണേ എന്ന് ❤️
ഈ കേസ് തെളിയണം, ഓരോ വർഷവും കൂടുംതോറും വിങ്ങലാണ്. ഇതു വരെയുo ബാലുചേട്ടനെ നേരിൽ കണ്ടിട്ടില്ല , പക്ഷെ എന്തോ ഓർക്കുമ്പോൾ എത്രയോ വേണ്ടപ്പെട്ട ഒരാൾ ലൈഫ് ന്നു പോയ പോലെ ആണ് ഫീലിംഗ്. എല്ലാവരുടെയും കമൻ്റ്സ് നോക്കുമ്പോൾ എല്ലാം ഇതേ ഫീലിംഗ് തന്നെ ആണ് share ചെയ്യുന്നത്, അങ്ങനെ ആണെങ്കിൽ ഏറ്റവും അടുത്ത് അറിയുന്നവരുടെ അവസ്ഥ എന്താകും എന്ന് ഓർക്കാൻ പോലും പറ്റുന്നില്ല😢.
എന്തായാലും കേസ് തെളിയണം.
Keep going chechi..
ഏത് വിധേനെയും ഈ കേസ് തെളിയണം..., തെളിയിക്കണം.
ആ mobile prakshannte കൈവശമാണെങ്കിൽ whatsapp , SMS , അതുപോലെ ബാലുവിന്റെ mobile banking app എന്നിവ ദുരുപയോഗം നടന്നിട്ടുണ്ടാവില്ലേ ....അതും തീർച്ചയായിട്ടും നോക്കണ്ടേ
100% ബാലഭാസ്കറിനെ കൊന്നതാണ് എന്നുള്ള സത്യം പകൽപോലെ വ്യക്തമാണ്. ബിഗ് സല്യൂട്ട് പ്രിയ മാഡത്തിന്♥️🌹
Sathyam 👍
ഈ കേസ് ശെരിക്കും പ്രിയ വാദിച്ചാൽ ഉറപ്പ് ബാലഭാസ്കറിന്റെ അച്ഛന് നീതി കിട്ടും സങ്കടം മാറും.എനിക്ക് അതിശയം തോന്നി എത്ര ഭംഗിയായി പോയിന്റ്കൾ നിരത്തി വിശദീകരണം നടത്തുന്നു. ഈ കേസ് പ്രിയ atend ചെയൂ. മിടുക്കി ആണ് പ്രിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻❤❤❤❤❤
@@sunithasnair3644 Yes
Njanum orthu 😊
മാഡം ഒരു കാരണവശാലും വിടരുത്..... ഈ കേസിനു ഒരു തീരുമാനം ഉണ്ടാകണം..... എല്ലാ വിധ support... 🤝🙏
ഈ സ്ത്രീ കുറ്റവാളികൾക്കും കേസ് അന്വേഷിക്കുന്ന sir മാർക്കും വലിയൊരു വെല്ലുവിളിയാണ്. വളരെ കൃത്യമായി കേസ് study ചെയ്യുന്നുണ്ട്. അത് കൃത്യമായി വിശകലനം ചെയ്യുന്നു. All the best 👍🏻
പ്രിയ എന്നും വീഡിയോ ചെയ്യുക ജനങ്ങൾ അറിയട്ടെ എല്ലാ കാര്യവും.. ഇല്ലെങ്കിൽ ഇനിയും ഈ കേസ് ചൂടാറിപോവും.. പ്രിയ ക്ക് ഒരുപാട് നല്ല മനുഷ്യരുടെ സപ്പോർട്ട് ഉണ്ട് 🤲🤲🤲🤲🤲
😂😂😂 janagal arinjittendhina?
@@risha1239 🤣
@@risha1239Ariyathe erikunathilim nallatalle ariyunath. Ningal ee video kaanan vannath tanne ethokke ariyan alle?
സത്യം പറഞ്ഞാൽ പ്രിയ യുടെ വീഡിയോ കാണാൻ കാത്തിരിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് 👍🙏🙏
Shyoo.
Theerchayaayum
ബാലുച്ചേട്ടന്റെയും കുഞ്ഞിന്റെയും ആത്മാക്കൾക്ക്
നീതിവാങ്ങികൊടുക്കുവാൻ പോരാടുന്ന നിങ്ങൾക്കൊപ്പം
ഞങ്ങളുമുണ്ട്
താങ്കളുടെ ഓരോ വീഡിയോയും വളരെ പ്രാധാന്യം ഉള്ളത് ആണ്.. മുഴുവൻ കാണാറുണ്ട്...വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ആ അച്ഛനെയും അമ്മയെയും അന്ന് തൊട്ടേ മനസ്സ് കൊണ്ട് പിന്തുണ ഉണ്ട്.. ആ പാവങ്ങൾക്ക് നീതി കിട്ടണം...
ചേച്ചി ഒരിക്കലും ഇത് വിടരുത് ഇതിൻ്റെ പിന്നിൽ ആരെക്കെ ഉണ്ടെങ്കിലും പുറത്ത് കൊണ്ട് വരണം എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
Very clear explanation and convincing. Go ahead Priya.Fight for justice🙏
അച്ഛനും അമ്മയ്ക്കും നീതി കിട്ടണം ഈ കേസ് തെളിയണം 🙏👍
. ധീരയായി മുന്നോട്ടു പോകുക... ജനങ്ങൾ ഇയാളോടൊപ്പം ഉണ്ട് 🙏
ചേച്ചി ഈ കേസ് തെളിയും കരണം ഇതിൻ്റെ പിന്നിൽ ഒരു അദൃശ്യ ശക്തിയായി ബലുചേട്ടൻ്റെ ആത്മാവ് കൂടെ തന്നെ ഉണ്ട് ഈ മരണം മുതൽ എപ്പോൾ ഈ നിമിഷം വരെ ഒരുപാട് ദുരൂഹതകൾ നിറഞ്ഞു നിൽകുന്നു ഈ മറ നിക്കി സത്യം പുറത്തു വരണം വരും കരന്നം പിന്നിൽ ബലുചേട്ടന്നും god കൂടെ ഉണ്ട് കലാഭവൻ sobi ചേട്ടൻ ബിഗ് സല്യൂട്ട്
ആ പിഞ്ച് കുഞ്ഞു ഒന്നും അറിയാതെ ആ ദുഷ്ടയുടെ മടിയിൽ കിടന്നു മരണ ത്തിലേക്ക് പോയി... 😭😭
@@ambilysanthosh2296Angane onnum parayalle. Avarude real situation enthanen namuk ariyillallo
പത്തു പതിനെട്ടു വർഷം കൂടെ ജീവിച്ച ലക്ഷ്മി അല്ലെ ഇങ്ങനെ വെപ്രാളം പിടിച്ചു നടക്കേണ്ടതു. ആ പിഞ്ചു കുഞ്ഞിനെ ഓർത്തെങ്കിലും ലക്ഷ്മി സത്യം പുറത്തു പറയു. ഈ പ്രായത്തിൽ ആ അച്ഛൻ പാവം. പ്രിയ ക്കു ഫുൾ സപ്പോർട്ട് ലോകം മുഴുവൻ തരും
അന്വേഷിച്ച ഉദ്യോഗസ്ഥര്‍ രുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം 😮
Priya, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
ഈ case തെളിയും വരെ പോരാടുക. Full support.
ലക്ഷ്മിയെ ഒരു നുണ പരിശോധനക്ക് വിധേയ ആക്കാൻ മാർഗം ഉണ്ടോ. ബാലഭാസ്കറിന് നീതി കിട്ടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇന്നും വിങ്ങലായ് the great violinist ബാലഭാസ്കർ എന്ന മഹാപ്രതിഭ. 🙏🙏🙏🙏
Swarnam kadathumbil juice koduthu balu chettane bodham keduthiyille Lakshmi sammatham ayirunnallo kadathan appol balu chettane konnathu nthina apakadam akkan anel aah arjune konna porayirunno balu chettan arinjayirunno nthina Ivar ingane cheythe ...swarnam kittiyittu nthu cheeyan anu ivarum orikkal marikkum annu swarnam kondu povilla Lakshmi dangerous woman ethu bharyayum alert ayirikkille ellathilum
ബ്രെയിൻ അപകടം പറ്റി എന്നൊക്കെ പറഞ്ഞല്ലോ ചിലപ്പോ ചെയ്യാതിരിക്കാൻ ആവും
ഒരു ബ്രെയിൻ ആക്സിഡൻ്റ് sambhavicha ആള് സംസാരിക്കുന്ന pole allayrunallo interview il.. കൃത്യമായി കര്യങ്ങൾ പഠിച്ച് സംസരിച്ചല്ലോ
പ്രിയ യുടെ സമ്മതമില്ലാതെ നുണ പരിശോധന നടത്താൻ സാധിക്കില്ല
@@godsowncountry3973 Brain an accident oo ? Oru accident il head injury sambhavichal 6 varshom kazhinjum samsaram vere pole aakumo ?
What man thinks impossible is possible by God. ചേട്ടനും കുഞ്ഞിനും നീതി ലഭിക്കട്ടെ
Our duas are with you sister.. You are fighting for justice.. Be safe❤❤
സഹോദരി... ഞാൻ മനസറിഞ്ഞു തൊഴുന്നു
പ്രിയ മോൾ ഏല്ലാ തിരക്കുകൾക്കും ഇടയിലും ഇന്നും അച്ഛൻ്റെയും അമ്മയുടെയും കൂടെ നിൽക്കുന്നത് അവർക്ക് വളരെ ആശ്വാസം തന്നെ
അച്ഛനും അമ്മക്കും നീതി കിട്ടണം
ബാലുവിനെ സ്നേഹിക്കുന്ന എല്ലാരുടേം പ്രാർത്ഥന മേമിന്റെ കൂടെ ഉണ്ട് 🔥🔥🔥
ഇന്ന് ബാലു ചേട്ടൻറെ funeral video കണ്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. വിധുപ്രതാപ് പ്രകാശൻ തമ്പിയുടെ അടുത്ത് വളരെ സൗഹൃദപരമായി നിന്ന് സംസാരിക്കുന്നതൊക്കെ കണ്ടു. എല്ലാ കലാകാരന്മാരുടെയും കണ്ണിൽ പൊടിയിട്ട് കൊണ്ടുള്ള ആസൂത്രിതമായ നീക്കംആയിരുന്നിരിക്കണംഅയാളുടേത്. എത്രയെത്ര നിഷ്കളങ്കരെ അവർ തങ്ങളുടെ വലയിൽ പെടുത്തിയിട്ടുണ്ട് ഉണ്ടാകും. 😢
Dear Priya,
You and family members are so close to our heart.
Praying earnestly to give you all the energy to fight against this till the truth is uncovered 🙏🏼.
Love and prayers to Unni sir, teacher and all in the family members.
Sure, we're all waiting 4 the truth 😮
👍🏼🙏🏼@@laijujose9697
Truth manasilayi balu chettan Teja was brutally murdered Lakshmi knows everything her appu adheham shows that about arjun
എന്തൊരു ഗതികേട് ആണിത്....😢തെളിവുകൾ ഉണ്ട്.... എന്നാലോ അതൊന്നും മുഖ വിലയ്ക് എടുക്കാത്ത....ആർക്കൊക്കെയോ വേണ്ടി സത്യത്തെ വളച്ചൊടിക്കുന്ന നിയമ വ്യവസ്ഥ 😢
Sathyam
പ്രിയ സഹോദരിക്ക് എല്ലാ പിന്തുണയും തരുന്നു.സത്യം പുറത്തു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
I salute you 👌go ahead 👍👍🙌
പ്രയ നിങ്ങളെപ്പേലെ എല്ലാവരുടേയും ആഗ്രഹമാണ് സത്യം തെളിയണമെന്ന് ഒപ്പം ഉണ്ട് സത്യം തെളിയും
ഈ ദിവസങ്ങളിൽ ഞാൻ ഓർക്കാത്ത ഒരു ദിവസം പോലുമില്ല ബാല ഭാസ്കർ നു എന്ത് പറ്റി എന്നത്. സാദാരണക്കരായ നമ്മളിൽ പോലും എന്തൊക്കയോ ദുരൂഹത തോന്നുമ്പോൾ. നിയമം ഇവിടെ കൈ കെട്ടി നിൽക്കുവണോ??
ആ പാവം അച്ഛനും അമ്മയ്ക്കും അറിയണ്ടേ തന്റെ മകനും കുട്ടിക്കും എന്ത് സംഭവിച്ചു എന്നത്.
കേരള പോലീസ്യിൽ അഭിമാനം തോന്നുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കേസ് തെളിയണം. ലക്ഷ്മി കൂടെ ഇവർക്കൊപ്പം നിന്നാൽ എത്ര നന്നായിരുന്നു എന്ന് എനിക്കു പേർസണൽ ആയി ഒരു അഭിപ്രായം തോന്നിയിരുന്നു. സത്യം ഒരിക്കൽ മറ നീക്കി പുറത്ത് വരും. പ്രിയ ബിഗ്ഗ്🙏🙏🙏🙏🙏 സല്യൂട്ട്.
ആ അച്ഛനും, അമ്മയ്ക്കും നീതി കിട്ടണം... 🙏🙏🙏.. മുന്നോട്ട് പോകുക.. സത്യം തെളിയണം 🙏🙏❤
കണ്ണടച്ച് വിശ്വസിച്ച കൂട്ട് കെട്ടുകളാണ് ബാലുവിന്റെ ജീവൻ എടുത്തത്....
ഇപ്പോൾ ലക്ഷ്മിയെ protect ചെയ്യാൻ ഒത്തിരി ആളുകൾ ഇറങ്ങിയിട്ടുണ്ട്. ഇവർക്കൊക്കെ ഇതിൽ എന്താണ് പങ്ക് എന്ന് തെളിയിക്കണം.....
Njanokke lakshmiye protect cheyyunna koottathila..enikkum kitti oru petti chornapetti..appo crime aano anweshikkalalla aavashyam lakshmiye jailil illaandakkuka ennathanalle ok ok
പ്രിയകുട്ടി ഇത് സത്യാവസ്ഥ അറിയാൻഎല്ലാവരും പ്രാർഥിക്കുന്നു
അപകടം നടന്ന സ്ഥലത്ത് പ്രകാശൻ തമ്പി അപ്പോൾ തന്നെ എത്തി എന്ന് കേട്ടപ്പോൾ തന്നെ കരുതിയതാണ് കൊലപാതകം തന്നെ
❤❤❤❤ പ്രിയ Mam Balabhaskar സാറിനെ സ്നേഹം പറ്റി അടുത്ത് കൂടിയവർ തന്നെ ചതിച്ചു , പിന്നെ ആ മഹാനായ വ്യക്തിയുടെ മേൽ കരിവാരി തേയ്ക്കാൻ നോക്കുന്നു , ഇത് എന്തൊരു ലോകം .ഒരു കാര്യം സത്യമാണ് ഇവിടെ ഞങ്ങളെ പോലുള്ളവർക്ക് സത്യം ഏതാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഈശ്വരൻ തന്നിട്ടുണ്ട്. എന്തായാലും ഈ കേസിൽ നടന്നത് മുഴുവൻ ബഹുമാനപ്പെട്ട High Court പുറത്ത് കൊണ്ടുവരും , ഇനി അതിനായിട്ട് കാത്തിരിക്കാം🙏🙏🙏🙏
Balu chettan orikkalum ariyathe poyi Lakshmi was the real poisonous treacher ennathu 😢
@@Satyabhamakrishnan108 his wife might have forced him to support this gold smuggling.he might have tried to avoid it but because of lekshmi. We can find she is still supporting those frauds.she don't want to help CBI to find out the people who took her husband and daughter life.everything she knows.
@@Satyabhamakrishnan108ചിലർക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ നല്ല കഴിവാണ്. നിഷ്കളങ്കർ അതെല്ലാം കണ്ണടച്ച് വിശ്വസിച്ചു പോകും.
ചേച്ചി സത്യം എന്നെങ്കിലും മറ നീക്കി പുറത്തു വരും......പക്ഷെ ബാലുവിനെ സ്നേഹിക്കുന്നവർക്ക് എന്നും ഒരു തീരവേദന തന്നെയാണ്......
സത്യം പുറത്ത് വരാൻ ഞാനും ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ആ കുടുബത്തിനെ 🙏🌹
ലക്ഷ്മിക്ക് സ്വന്തം കുഞ്ഞിന്റെ മരണത്തിൽ ഒട്ടും സംശയങ്ങൾ ഇല്ല. അവർക്ക് ആകെ ഒരാവശ്യമേ ഉള്ളൂ. നിരപരാധി ശിക്ഷിക്കപ്പെടരുത്. ഈ രണ്ടു പോയ്ന്റ്സ് നോക്കിയാൽ പിടികിട്ടും, ഇതിൽ എന്തോ ദുരൂഹതയുണ്ട്. Sure
ബാലുവേട്ടന്റെ മരണം ലക്ഷക്കണക്കിന് ആരാധകർക്ക് വേദന തന്നെ ആയിരുന്നു, ഇപ്പോഴും.
ആ പാവത്തിനെ കൊന്നു കളഞ്ഞ തന്നെയാണ് 😥
എത്ര കാലം കഴിഞ്ഞാലും അത് മറ നീക്കി പുറത്തുവരും, ബാലുവേട്ടനും മകൾക്കും നീതി ലഭിക്കും
ഈ സംഭവം നടന്ന സമയം മുതൽ പത്രവാർത്തകളിലൂടെയും മറ്റു അറിഞ്ഞ കാര്യങ്ങൾ വെച്ചു തന്നെ ഇതൊരു കൊലപാതകമാവാൻ ഉള്ള നിരവധി സാധ്യതകൾ കണ്ടിരുന്നു ഒരു പാടുകാര്യങ്ങളിൽ ദുരുഹതകളും ഉണ്ടായിരുന്നു എത്ര എത്ര അപകട വാർത്തകൾ ഒരോ ദിവസവും വരുന്നുണ്ട് അതിലൊന്നുമില്ലാത്ത അനാവശ്യ ഇടപെടലുകളും മാറ്റിത്തിരിക്കലുകളും വെട്ടിത്തിരുത്തലുകളും ഒക്കെ ഇതിൽ എങ്ങനെ വന്നു അപകടം സമയം ഹോസ്പിറ്റലിൽ എത്തിയ സമയം എല്ലാം തിരുത്തപ്പെടുന്നു പുലർച്ചെ അപകടം നടന്ന് ഗതാകത തടസ്സമില്ലാതെ കിടന്ന വണ്ടി പുലരും മുമ്പേ തന്നെ ആദ്യം ഒരു ക്രൈൻ ഒന്ന് മാറ്റിയിട്ട് പോവുന്നു പിന്നെ 9 മണിക്ക് ശേഷം വേറെ ഒരു ക്രൈൻ വന്നു വണ്ടി കൊണ്ടുപോവുന്നു 6 മണിക്കു തന്നെ സ്റ്റേഷനിൽ പോയി ഫോണും പേഴ്സും മാത്രം അനധികൃതമായി ബന്ധുവല്ലാത്തയാൾ കൈ പറ്റുന്നു ബാക്കി സാധനങ്ങൾ പിന്നെയും നാലു ദിവസം കഴിഞ്ഞാണ് ബന്ധുവിന് കൈമാറുന്നത് അടിമുടി ദുരൂഹം അന്വേഷണം നടത്തിയ പോങ്ങൻ മാരെ മാതൃകാപരമായി സിക്ഷിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ് അതിനു വേണ്ടി പൊതു താൽപര്യ ഹർജ്ജികൾ വരണം സോഷ്യൽ മീഡിയ കാമ്പയിനുകൾ നടക്കണം ജനങ്ങൾ മൗനികളായാൽ ഈ നാടിൻ്റെ നിയമ വ്യവസ്ഥ എന്താവും??
Thank you priya ...for all efforts taking for your family justice for achan amma
സത്യം പുറത്തുവരിക തന്നെ ചെയ്യും.plz be careful always and everywhere അവർ അതിശക്തരാണ്😢😢GOD BLESS You🙏🙏
No doubt... Thambi is the man behind this murder. CBI can be influenced very easily. Sr.Abhaya case is the example. So guys, give full support to the father and mother of Mr.Balu. Truth will come out....
നമ്മുടെ നാട് power ഉള്ളവനും പണം ഉള്ളവനും മാത്രം ആണ്.... ജനാധിപത്യം എന്ന് പേര് മാത്രം...
നന്മയുള്ള മനസ് ഉള്ള ആ അച്ഛനും അമ്മയ്ക്കും തീർച്ചയായും ഈശ്വരൻ നീതികൊടുക്കും പൊതു ജനം ആ മാതാ പിതാ ക്കളുടെ കാണും അവരോളം നഷ്ടം ആർക്കും വരില്ല ❤❤❤
ബാലുവിന്റെ അച്ഛനമ്മമാരാണ് ശരി എന്ന് പൂർണ്ണമായും വിശ്വസിക്കുന്നു. സത്യം അവരുടെ വാക്കുകളിൽ ആണ്. ജാഡകളില്ലാത്ത സംസാരമാണ് ആ അച്ഛനമ്മമാരുടേത്. ഈ നാടിൻ്റെ മുഴുവൻ സ്നേഹവും ആ അച്ഛനമ്മമാർക്കുണ്ട്. ഈ ജന്മത്ത് അനുഭവിക്കേണ്ടതെല്ലാം അവർ അനുഭവിച്ചെങ്കിലും എന്താണ് സംഭവിച്ചിരിക്കുക എന്ന് ജനങ്ങൾക്ക് മനസ്സിലായത് അവരുടെ വാക്കുകളിൽ കൂടിയാണ്. ആയുസ്സെത്താതെ പോയെങ്കിലും അവർ ആ അനുഗ്രഹീത കലാകാരന് ജന്മം നൽകിയവരാണ്. ഈ നാടിന് അവർ നൽകിയ ആ സമ്പാദ്യം ബാലു പോയെങ്കിലും ഇല്ലാതാവുന്നില്ല. ❤
👌🏻👏🏻👏🏻🙏🏻🙏🏻🙏🏻👍🏻സത്യമേവ ജയതേ 👌🏻👍🏻👍🏻Full support
Agree with you ! Full support
Priya your narration is so convincing. I am sure you will succeed in your unending effort.
Good luck to you
Priya love you dear as a sister you puting this efforts ❤proud of you..go ahead with brave❤
സല്യൂട്ട് u Mam കട്ട സപ്പോർട്ട് always (സഹിഷ്ണുതയുടെ ലോക മികച്ച പര്യായമായ അച്ഛൻ അമ്മ അവരോട് എന്റെ സലാം പറയണേ with lots of love)
നേർച്ചയുടെ പേരും പറഞ്ഞ് ലക്ഷമി കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്ത് ഗോൾഡ് കടത്താൻ തമ്പിക്കും കൂട്ടർക്കും കൂട്ടുനിന്ന പോലെ തോന്നുന്നു.
👍🙏
I don't think.
@Rajesh.Ranjan you are entitled to your own opinions 🤷🏻♀️
അതും പൂന്തോട്ടം ലത നേർന്ന നേർച്ച😢
അങ്ങനെ ആണ് എന്ന് ആരു പറഞ്ഞു.?
Justice for Amma and Achan of Baluchettan...full support😓😓😓
Sathyam jeyikkatte........🙏🙏🙏🙏🙏🙏 Justice for Baluchettan n his parents n his daughter 🙏🙏🙏🙏🙏🙏🙏🙏🙏
Support priya cheachi 💯💯💯
ഇതിന് പിന്നിൽ ഒരു വലിയ രാഷ്ട്രീയ സ്രാവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് അല്ലാതെ ഇത്രയും ചെയ്യാൻ കഴിയില്ല
Swarna ladathu karanu ethinu ponnil. Avar vicharichal rakshtreeyakar muthal neethi peedam vare avarude koode undavum
സത്യം വേഗം പുറത്തു വന്നെങ്കിൽ 😭
ബാലു ചേട്ടന്റെ ആത്മാവ് സത്യം തെളിയിക്കും 😍🥰🙏🙏
She is crystal clear about all the things
😂😂😂
പ്രിയാ ധൈര്യമായി മുമ്പോട്ട് പോകുക...ബാലുവിനും, മോൾ ക്കും നീതി കിട്ടട്ടെ
ചിലരെ ദൈവം പനപോലെ വളർത്തും.അവർ ദൈവത്തേയും ഒപ്പം അച്ഛനേയും അമ്മയേയും മറന്നാൽ ഇതാണ് സംഭവിക്കുന്നത്.ഒരു ഗുണപാഠം.🙏🏼
എന്നും വളർത്തി വലുതാക്കി കലയുടെ അടിത്തറയുണ്ടാക്കി അറിയപ്പെടുന്ന ബാലഭാസ്കർ ആകാൻ കാരണക്കാരായ അച്ഛനോടും അമ്മയോടുമൊപ്പം...🙏 പക്ഷേ ഒറ്റക്കാര്യം പറയാനുള്ളത് അന്യരായ ആളുകൾ സ്വന്തക്കാരെയും ബന്ധുക്കളെയും തഴഞ്ഞു കാര്യങ്ങൾ തീരുമാനിക്കാൻ കാരണക്കാരനായതും ബാലഭാസ്കർ തന്നെ... അവരവർ വിചാരിക്കാതെ ആർക്കും ആരെയും പറ്റിക്കാൻ പറ്റില്ല...
സത്യം 🙏
Fantastic observations 🎉🎉
Priya u are a brave lady , keep going …sure justice is very near
ബാലഭാസ്ക്കർ എല്ലാവരേം കണ്ണടച്ചു വിശ്വസിച്ചു..പക്ഷെ പണം കണ്ടപ്പോൾ ചിലരുടെ കണ്ണു മഞ്ഞളിച്ചു പോയിരിക്കാം ശുദ്ധഗതിക്കാർ എല്ലാവരെയും വിശ്വസിക്കും. പാവങ്ങൾ..... വിഷമിക്കണ്ട കാലം സത്യം മറനീക്കി കൊണ്ടുവരും. ബാലുവിൻ്റെ അമ്മ മോനെ നോക്കിയില്ല എന്നു പരാതി കണ്ടു ഞാൻ സർക്കാർ സ്ക്കൂൾ അധ്യാപിയായി വിരമിച്ച ആളാണ് എൻ്റെ മക്കളെ നോക്കിയത് വേലക്കാരാണ്. ജോലിക്കാർ മക്കളെ വളർത്തുന്ന കഷ്ടപ്പാട് അവർക്കേ അറിയൂ.
ഈ അമ്മയ്ക്ക് disabled ആയ ഒരു മോൾ കൂടി ഉണ്ടായിരുന്നു. അതിനെ ഹോസ്പിറ്റലിൽ admitt ചെയ്യുമ്പോൾ അമ്മാവന്റെ വീട്ടിൽ ആക്കിയിട്ട് പോകും. അല്ലാത്തപ്പോൾ ആ അമ്മ തന്നെയാണ് ബാല ഭാസ്കറിനെ നോക്കിയിട്ടുള്ളത്. ഈ ജോലി തിരക്കുകൾക്കിടയിൽ 10th വരെ എല്ലാ വിഷയങ്ങളും വീട്ടിൽ പഠിപ്പിച്ചതും ആ അമ്മയാണ്. ഒരു വീഡിയോസിൽ പറയുന്നുണ്ട്. ചില മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാറാ കുകയും ഒരു പെണ്ണിനെയും കിട്ടിക്കഴിഞ്ഞാൽ പിന്നെ വീട്ടുകാർ പ്രത്യേകിച്ചു അമ്മ അവർക്ക് ഒന്നും ചെയ്തില്ല എന്ന് പറയും. പക്ഷേ, ദൈവത്തിന് അറിയാമല്ലോ... അതാണ് ഇങ്ങനെ ഒക്കെ വന്നത്...സ്വന്തം അമ്മയുടെ യഥാർത്ഥ സ്നേഹം തിരിച്ചറിയാതെ കാമുകിയുടെ കപട സ്നേഹം ആണ് ഏറ്റവും വലുത് എന്ന് പറഞ്ഞു പോകുന്നവർക്ക് എല്ലാം ഇത് പോലെയും ഇതിന് സമാനമായത്തും ആയ അടികൾ ദൈവം കൊടുക്കും
Local channels ന് interview നൽകരുത് 🙋🙋🙋🙋
Full support priya❤balu chetta❤
നിങ്ങൾ വഴി ആയിരിക്കും..... ഈ കേസ്... ഒരു പക്ഷെ..... തീർപ്പു ഉണ്ടാകാൻ പോകുന്നത്.....!!!!!..... ഒരു നിമിത്തമാകാം.... എന്നാലും എതിരാളികൾ എല്ലാ പഴുതു അടിച്ചു... പിറകെ ഉണ്ട്... പോരാഞ്ഞു... നിയമ പാലകർ എല്ലാം ഭീഷണിയും സ്വാധീനവും കാരണം മറു പക്ഷത്തു ഉള്ളവരുടെ കൂടെയാ..... Don't worry...".കുറച്ച് പേരെ കുറച്ച് കാലത്തേക്ക് വിഡ്ഢികൾ ആക്കാം (സത്യം മൂടി വെയ്ക്കാം ) എന്നാൽ എല്ലാപേരെയും എക്കാലത്തും പറ്റിക്കാൻ പറ്റത്തില്ല."....കാലം മറുപടി തരും... കാത്തിരുന്നു കാണാം.....!!!! ഒരു ഇരുളിന് പകലും പ്രകൃതി നിയമം.... നമ്മൾ ഒക്കെ വെറും കളി പാവകൾ.....!!!🙏🙏🙏🙏
Full support to u Priya. Be brave
Dhairyamayi munnotu povoo priya❤😢God blSsU❤
Justice for Balabaskar
❤❤❤👍👍👍
Big Support to you go ahead.
സത്യം തെളിയട്ടെ❤🙏
തീർച്ചയായും നീതി കിട്ടണം .ബാലുവിൻ്റെ ഭാര്യയെയും ആ പൂന്തോട്ടത്തിലെ ദമ്പതികളെയും പോലീസ് മുറയിൽ ചോദ്യം ചെയ്താൽ ഈ കേസ് പുഷ്പം പോലെ തെളിയിക്കാൻ സാധിക്കും. ദൈവം വിട്ട സാക്ഷിയാണ് സോബി ..... അദ്ദേഹത്തിൻ്റെ വാക്കുകൾ നല്ല രീതിയിൽ അന്വേഷിച്ചിരുന്നെങ്കിലും ഈ കേസിന് തീരുമാനമായേനെ അപ്പോൾ ഇതൊന്നും അന്വേഷിക്കാതെ ഈ കേസ് അവസനിപ്പിച്ചCBI ക്ക് എതിരെ കോടതി കേസ് എടുക്കേണ്ടതായിരുന്നു. എന്തയാലും ഈ കേസ് ഇപ്പോൾ Reopen ചെയ്യാൻകഴിഞ്ഞത് സത്യം തെളിയാൻ വേണ്ടി തന്നെയാണ്.
തുടരുക.. സത്യം വിജയിക്കട്ടെ..
Full support 💪 priya
We are praying for justice
Thanks to Balabhaskar's Cousin, for explaining the difficulties in getting justice. Some points: 1) what time they started journey 2) speed of car 3) who initiated journey to drive late at night. 4) How frequent they do late night travel
Blessings..continue the good work
സത്യം ജയിക്കും 👍
എന്നും പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് ബാലഭസ്‌ക്കർ n കുഞ്ഞുമോളെ. അവർക്കു നീതി കിട്ടണം
🙏🙏💕💕
Full support to you all... Our prayers are with you... Be strong ..
What man thinks impossible is possible by God. ചേട്ടനും കുഞ്ഞിനും നീതി ലഭിക്കട്ടെ
Dear ..priya chechi❤❤❤
Full support keep going
പ്രിയ ആൽമാർത്ഥമായി അവരുടെകൂടെ ഉണ്ടല്ലോ എന്ന് ആശ്വാസം പാവം അച്ഛനും അമ്മയും
What about the removal of hard disc reportedly from the juice shop...what was the need ...was it forensically analysed....
തമ്പി ദൃശ്യങ്ങൾ cctv യിൽ നിന്നു ശേഖരിച്ചതും ഓർക്കണേ
""സ്വർണ്ണപാത്രം "" കൊണ്ടു മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം 🙏😔😔😔🙏
We are with you sister
Full spot for baluchettan my hero❤
Keep going jesus bless you✨🔥
എത്ര കഷ്ടപ്പെട്ടാലും ഇതിനു ഒരു മറുപിടി വേണം. കേരളത്തിലെ ഒരുപാടു വമ്പെന്മാർ കുടുങ്ങും പ്രിയ. അതുകൊണ്ടാണ് തെളിയാത്തത്. കഴിഞ്ഞ ദിവസം ഒരു രാഹുൽ ഈശ്വരൻ പറഞ്ഞത് കേട്ടില്ലേ. സത്യം തെളിയൻ മരിച്ചുപോയ ബാലുവിന്റേം മോളുടേം ആത്മാവ് തുണ നിൽക്കണം. ലക്ഷ്മി ആരെയോ പേടിക്കുന്നുണ്ട്. കൂടാതെ നല്ല തുക കിട്ടിക്കാണും. പോയത് പോകെട്ടെ എന്ന് വീട്ടുകാർ പറഞ്ഞു കൊടുത്തു കാണും.
I think she is protecting herself. E case thelinjal avarum pedum athukondanenkilo?