ഇതൊന്നും കഴിച്ചിട്ട് ഇല്ലാത്ത എന്നാൽ പുറത്ത് പോയി മേടിച്ചു കഴിക്കാൻ നിവർത്തി ഇല്ലാത്തവർക് ഇതൊക്കെ ഇത്ര simple and easy ആയി ഉണ്ടാകാമെന്നു കാണിച്ചു തന്ന ഇത്തായ്ക്കു ഒത്തിരി നന്ദി 😍😍😍
Super നിങ്ങളുടെ recipe എല്ലാം correct ആയിട്ട് കിട്ടാറുണ്ട് ഇത്ത chiken dry fry with out oill ആ recipe ആണ് ഇപ്പോൾ സ്ഥിരമായി ചെയ്യാറുള്ളത് എല്ലാർക്കും ഇഷ്ട്ട അങ്ങനെ ഒരുപാട് ഉണ്ട് എന്റെ കിച്ചണിൽ ഇത്താടെ മോഡൽസ് keeep going ❤️
Salu ningal oru sambhavam thanne tto .ഐശ്വര്യമുള്ള ഈശ്വരാനുഗ്രഹമുള്ള പോസിറ്റീവ് എനർജി പകരുന്ന കുടുംബം.അതിലേക്കു യോജിച്ച പെൺകുട്ടികൾ തന്നെ മരുമക്കളായി വരട്ടെ.
Very nice..measurements and everything perfectly explained ..liked this episode very much ..complete arabic meal explained with correct timing and all 👍👍
ഇന്നത്തെ ഫുഡ്.. കലക്കി.. കണ്ടിട്ട് കൊതിയാവുന്നു.. സാരമില്ല രാത്രിക്ക് വേണ്ടി ആൽഫഹം ഉണ്ടാക്കുന്നതിനായി ചിക്കൻ റെഡിയാക്കി വെച്ചിട്ടാണ് ഇത് ഞാൻ കാണുന്നത് എന്നതൊരാശ്വാസം.. സെമിത്ത തേങ്ങ പൊട്ടിക്കുമ്പോ ഞാൻ ചിരട്ട പൊട്ടിക്കുന്നു 😍
Sameera chechi, njan ee channel nerathe ente amma yokke paranju kettitundenkilum(avar kanarund videos) njan subscribe cheytirunilla. Ipol kazhinja lockdown timeil veetil irunapol veruthe chechiyude videos okke kanan tudangi ishtapettapol subscribe cheytu. Lockdown kazhinju njan ente joli sthalathe njan tamasikunna office quartersil poyapol aadyam try cheytet chechide veg oothappam recipe aayrunu. Atu pakka ayit kitti. Apol enik confidence vannu. Inu angane chechide sooji balls try cheytu. Atum kidu aayit vannu..chechiyod othiri thanks undu. Chechi recipe undakumbol paranju taruna minutest detail aanu nammale help cheyunet. Enne pole veetil ninum akanu studies / allenkil job aayit ottakku tamasichu cook cheyunavarku ee channel oru cooking class tanne aanu. Chechiyude ee udyamam njangale pole ullavarku kittunna prayojanam cheruth alla..chechiye deivam anugrahikkatte....othiri sneham, kadappad🙏
Thank u dear🙏🙏😍😍😍😍.Valare santhosham.Orupaadu easy recipes njhan ittitundu.Ammayeyum yellaapereyum yente anweshanam parayane.❤️❤️❤️❤️
Lock dwn ആവുമ്പോൾ ക്യാഷ് കൂടി വേണം 😊. കഞ്ഞി വെക്കാൻ അറിയില്ലാത്തവരും ഉണ്ടാവും നമ്മുടെ ഇടയിൽ 😐
Sameera ithaa de recipes ellam polichu🤗👍👍
Ennavar
👇👇
Super,easy recipe, adipoli family. I like your children .
🙏🙏❤️
Masha Allah super anu but satharana karude vittil ithile ingredients udakkula
ഇത്താ നിങ്ങൾ സൂപ്പർ ആണ് . ഒരു യൂട്യൂബർ എന്നതിനപ്പുറം നിങ്ങൾ നല്ല ഒരു വീട്ടമ്മയാണ്.love you so much,,😍😍😍
Addipoli....
ഇത്താ... 👍👍Subscribed
ഹായ് ചേച്ചി പൈനാപ്പിൾ സാലഡിൽ ചേർക്കുന്ന സോസ് അതിന്റെ പേര് ഒന്നു പറയുമോ ഇതിൽ പറഞ്ഞത് വ്യക്തമായി മനസ്സിലായില്ല pls ഒന്ന് അതിന്റെ ഒരു pic അയച്ചാലും മതി
ivide thinnu corona oru festival
akkunnu . kashtam
എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലെ😭😭
Rizwan 10kg ippo kurachatheyullu, paavam😥😂😂💖💖
almost 50 days aayi...avanu kurache kodukku🙏😋
Arabic meal is our family favourite ....nice 👍👍👍
Nice to watch
Olivoil original ano rate
ഇതൊന്നും കഴിച്ചിട്ട് ഇല്ലാത്ത എന്നാൽ പുറത്ത് പോയി മേടിച്ചു കഴിക്കാൻ നിവർത്തി ഇല്ലാത്തവർക് ഇതൊക്കെ ഇത്ര simple and easy ആയി ഉണ്ടാകാമെന്നു കാണിച്ചു തന്ന ഇത്തായ്ക്കു ഒത്തിരി നന്ദി 😍😍😍
🙏🙏😍
അരി
Super നിങ്ങളുടെ recipe എല്ലാം correct ആയിട്ട് കിട്ടാറുണ്ട് ഇത്ത chiken dry fry with out oill ആ recipe ആണ് ഇപ്പോൾ സ്ഥിരമായി ചെയ്യാറുള്ളത് എല്ലാർക്കും ഇഷ്ട്ട അങ്ങനെ ഒരുപാട് ഉണ്ട് എന്റെ കിച്ചണിൽ ഇത്താടെ മോഡൽസ് keeep going ❤️
Thank you dear🙏😍😍
Itha salmante visheshangal onnum kanarillallo
salman sughamaayirikkunnu❤️❤️
Salu thatha cooking expert and wow wonderful cooking. Love it.🥰😊👍
Salu ningal oru sambhavam thanne tto .ഐശ്വര്യമുള്ള ഈശ്വരാനുഗ്രഹമുള്ള പോസിറ്റീവ് എനർജി പകരുന്ന കുടുംബം.അതിലേക്കു യോജിച്ച പെൺകുട്ടികൾ തന്നെ മരുമക്കളായി വരട്ടെ.
Potato fry cheyyumbo oil thanuth povillee
Sameerthaa adipoli aanallo...ennatheyum poole polichu👍👍👍👍
🙏🙏❤️
അടിപൊളി ഇത്ത 🥰🥰ഇത്താന്റെ ലെഫ്റ്റ് ഓവർ പുട്ട് റെസിപി ഇപ്പോഴും ഞാൻ ഉണ്ടാക്കാറുണ്ട് 👍👍👍
👌👌😍
Sameeratha Adipoli receipss.Try cheyyum.l list of ingredients mention cheyyamo?
മക്കളെ നിങ്ങൾ ഭാഗ്യവാൻ മാർ തന്നെ 😋😍
elaam sooper👍👍
Aunty Enikk ithupole ulla Dishes aanu kooduthal ishttam ❤️😋😋😋
Today peridal Arabic Dinner chechiiiii family ❤🙏loke down Time All farities foods taste like chechi daily Excellent vedio Adipoli 💖❤🙏👍
🙏🙏🙏❤️😍
Itha e thahini paste undakunna vedio cheythitundo pls onnu parayamo
Hummus broasted chiken pineapple salad എല്ലാം super sameera👌😋
🙏❤️
ഏത് നാട്ടിലെ അറബി ഇജാതി കുബ്ബൂസ് കഴിക്കുന്നത്
Itane flowers oru koodiyil vilikate👍
👌👌👌👌
അറബിക്ക് ബ്രോസ്റ്റട് എന്നു് പറയരുത് കാരണം അറബിക്ക് ബ്രോസ്റ്റടിൽ ഒരു മസാലയും ഇടാറില്ല
Thaheen reciepe itha ettittudo
Ithaaaaaa suglle enik onn kananm orupaadishtaaaa enikm ella tdm ndakn arym
Super receipi ☺️☺️😊👌
Hi sami ,veendum gulfil poyathu pole thonnunnu 28 year avide undayirunnu ente favourite hummus anu. njan eppol vannittu 1year kazhinju veendum avidathe dishes kanichu kothippichathinu enthu parayan 😔😔😔😔👍👌❤❤❤❤
oru nostalgic 😋😋❤️❤️
@@salukitchen athe 😍😍😍❤❤❤
Appreciate for your hard work.. Keep it up.. 👌👌👍👍
🙏🙏🙏❤️
Chechi ethra time eduthu kaanum ethellam cheyyan.
WOW!MAM YOU ARE WONDER CHEF! THANKS FOR YOUR BEAUTIFUL COUCHING OF RECIPES!💞🙂MAY ALLAH BLESS YOU AND YOUR FAMILY🙏🙏💝
🙏🙏🙏thank you❤️
Hummusin sunflower ubayogikamo
Ithante mutha magan gulfilano
Super aayk food Mashah allah 👍
Adipoli dishes ITHAAAA 😋😋😋ithade 2 3 daysile videos kaananudde poyi kaantte
👍👍😊😊❤️
Woow ithaaye sammathikanam.. love you so much ❤️❤️❤️
Ma sha allah...super sameeratantea recipe kanatea aavilla ippol😍
😃😍😍😍🙏
Super 👍👍
Very nice..measurements and everything perfectly explained ..liked this episode very much ..complete arabic meal explained with correct timing and all 👍👍
Sammathichirikkunnu 👍👍
Enikum 3 boy aanu
Aunty ethu brand olive oil aanu use cheyyunathu....please reply...😀
Super 👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏
Super masha allah
ഇത്ത hammus എത്ര days use ചെയ്യാം pls reply 🙏
😋😋😋😋
Itha Can you please share thahini paste recipe
Broasted chicken kandu kodhiyaayiii🤗
🤩🤩🤩
🤣🤣🤣
സമീറാത്താ .നോൺ സ്റ്റോപ്പ് ആണ് ... vedioകണ്ട് കൊണ്ടിരി ക്കുമ്പോൾ പകുതി കിട്ട് പോകാനൊന്നും തോന്നൂല ..എല്ലാം നന്നായിറ്റുണ്ട് ...
👍👍😍❤️
അടിപൊളി
Baby Suriya Palakkad Etha super food vlog Etha kure ayallo nammude Salmane visheshangal arinjit sugam thanne alle 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
salman sugamaayirikkunnu👍❤️❤️
👌
Please show Tahini paste recipe
Can u suggest a olive oil brand.?
Please show tahini paste recipe
Masha Allah
Ellam ishttapettu oliveoil kayyil illa vangiyittu undakkunnundu
👍👍😊❤️
Allaam Suuuuper aannu. Excellent dinner 😋👍👌
ഒലിവ് ഇല്ല
ഇന്നത്തെ ഫുഡ്.. കലക്കി.. കണ്ടിട്ട് കൊതിയാവുന്നു.. സാരമില്ല രാത്രിക്ക് വേണ്ടി ആൽഫഹം ഉണ്ടാക്കുന്നതിനായി ചിക്കൻ റെഡിയാക്കി വെച്ചിട്ടാണ് ഇത് ഞാൻ കാണുന്നത് എന്നതൊരാശ്വാസം.. സെമിത്ത തേങ്ങ പൊട്ടിക്കുമ്പോ ഞാൻ ചിരട്ട പൊട്ടിക്കുന്നു 😍
😃😆👍❤️❤️
Missing Salman so much
Ayyoooo athra nalayitt chothikkunu, oru pink salad itta undakki... athinte recipe.... paranju tharamonnu chothikkunu...oru one year kooduthal ayyi ...onnu undakki kanikku itta... please....anik vere video search chaithal chilapole recipe kittumayerikum ...pakshe athu ittayude recipe allallo...Karanam njan ittayude recipe annu follow chaiyyunnath
njan nokkatte😊❤️
Thank you
polichu to 👍👌😍
Ente molk hummus bhayankara ishtaannu... inshallah try cheya itha...
👍👍❤️
Super avatharanam
What abt Rizwaans diet
ബ്രോസ്റ്റ് &chips😊
e food kayikkumbo salmante diet problem unavumo pls comment
rizwan dieting alle??paavam...Salman slso missing his mammmas fud..😥😥🇴🇲🇴🇲🇴🇲❤❤❤
valare kurache koduthullu😊 ippol yegathesham 50 days aayi😋
Innu aakan vendya
Masha allaha etha enikk saudiyil joli cheythappam kazicha foodinte orma
Ningalude veetile oru angamayirunnenkil nalla food kazikkamayirunnu
😃🙏🙏😊
Sameera super food
How to make taheena?
adipoli chicken n fries thanne favourite aunty super
Mashaallah suppr
Itha poli
Hi,Sameeratha
Super Recipe
Super 👌👌👌
സൂപ്പർ
Niceeeeeee...
ഹായ്
ബൺ ഉണ്ടാക്കിയതാണോ
alla
Innale rathri nhan ithayude dinner ready aaaki adhil broastedunu pakaram shawaya chicken aayrunnu , pinne pineapple salad parayanda athinde taste super aayrunnu
👍👍😍😍
👍👍polsppa
Super👍👍