Irfu....അസ്സലാമു അലൈകും ഞാൻ ഇന്ന് ഇത് ഉണ്ടാക്കി ട്ടോ ...super 👌 ഞാൻ പല വട്ടം ചെയ്തിട്ടും ശെരിയായിട്ടില്ലായിരുന്നു .. പിന്നെ ഇർഫാനൻറ് ചാനലിൽ നോക്കി ഉണ്ടാക്കി .. നല്ല ടേസ്റ്റി ആയിരുന്നു .. എന്റെ മക്കൾക് നല്ല ഇഷ്ട്ടായി ..
ഞാൻ ആദ്യമായി കാണുകയാ എന്റെ favourite dish ആണ് ഇത് ❤️അത് എന്റെ best friend അവളെ ഞാൻ save ചെയ്തത് favourite എന്ന് തന്നെയാ ❤ഇപ്പൊ ഈ channel favourite ആയി പൊളി 🎉നമ്മൾ subscribe ചെയ്തു ട്ടോ🥰
Perfect recipe itha..... Njn palathavana try cheyditundayrnu but correct ayt kitytilla..... But this tym perfct ayt thane kitty ❤️🥰.... Njn white sesame seeds ahnu use chydath but correct measurement ayathkond nalla perfct taste l thane kitty...... Thanku itha ❤️🥰🤗
Irfu....അസ്സലാമു അലൈകും
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി ട്ടോ ...super 👌
ഞാൻ പല വട്ടം ചെയ്തിട്ടും ശെരിയായിട്ടില്ലായിരുന്നു ..
പിന്നെ ഇർഫാനൻറ് ചാനലിൽ നോക്കി ഉണ്ടാക്കി ..
നല്ല ടേസ്റ്റി ആയിരുന്നു ..
എന്റെ മക്കൾക് നല്ല ഇഷ്ട്ടായി ..
Thank u so much dear
Ur recipes really superb
I’ve tried this for 2 times now and it came out well
Thanks a lot for ur recipes
ആദ്യമായി ദുബായ് പോയപ്പോൾ അവിടെ വെച്ചാണ് ഈ ഒരു ഫുഡ് കഴിച്ചത് ആഴ്ചയിൽ ഒരു ദിവസം ഈ ഫുഡ്ഡ് ഉണ്ടാകും
ഹമ്മൂസ്,കുബൂസ്,ചിക്കൻ ഫ്രൈ, സാലഡ് 😊😉
Nan inn messil aakunathum ithan Dubail
Ithuseeee❤️❤️soopartaaa❤️❤️❤️❤️ eniku ithu nalla isttalla oru recipy aanu❤️❤️❤️
Njhaan weekly onday hummus,muthaballh undaakkarund....thahini home made aan undakaar...supermarketil nalla rate aan thahinik...but chilly cherkaailla appo Arabic style vidille ariyanatto🥰...pinne hummus paste aakumbo njhan icewater cherkkum nalla mayam undaakum appo elupathin tin chickpeas aan edukka😊....Innaan ingale channel kaanunne..👍
You are doing it perfect.
Erfana ദീർഘായുസ് തരട്ടെ ഒരു ഉയരങ്ങളിൽ എത്തട്ടെ ആമീൻ
അടിപൊളി റെസിപ്പി 👍 എന്തായാലും ട്രൈ ചെയ്തു നോക്കണം🥰🥰
Mashaallah super galfilayirunnapol kazichatha yenthayalum undaki nokanam yenik iru pad esthaa ith
Mashallah🥰🥰 ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു reciep കാണുന്നത് try ചെയ്ത് നോക്കണം ഇന്ഷാല്ലാഹ്.... ഇനിയും ഇതുപോലുള്ള reciep ഇടണം😍😘🥰
ഞാൻ അറബ് ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുണ്ട് അപാര ടെസ്റ്റ് ആണ്
Njanum adyamai aan
എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തിയും ടേസ്റ്റിയുമായ ഹമ്മസ്സ് വളരെ നന്നായിട്ടുണ്ട് 👌
സൂപ്പർ ആയി explain ചെയ്തു ഡാ.... Tried it... Perfect taste😍😍😍
Ee recipe കണ്ട് ആൻ ഞാൻ humus പഠിച്ചത് ഒരുപാട് പേർക്ക് ഞാൻ ഈ റിസിപ് paranjukoduthittund ithande വീഡിയോ എനിക്ക് bayangara ആയിട്ട് ഇഷ്ട്ട 😘😘
Irfu video pettenu theernu ...idhinte koode kazhikaavunna main recipe koodi cheyyamayirunnu paranjunulluto....ndhaayalum try aaki nookato .othiri snehathoode adutha videok ippozhe waiting 🤩🤩🤩
Thank u irfana.innu indakanam ennu karuthiyathaanu.recipe kandppol ishttayi❤
Irfana...... You are best.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️enikk bayagara eshtta nigalude videos..... Nigale kananum bayagara aagraham und....
ഞാൻ ആദ്യമായി കാണുകയാ എന്റെ favourite dish ആണ് ഇത് ❤️അത് എന്റെ best friend അവളെ ഞാൻ save ചെയ്തത് favourite എന്ന് തന്നെയാ ❤ഇപ്പൊ ഈ channel favourite ആയി പൊളി 🎉നമ്മൾ subscribe ചെയ്തു ട്ടോ🥰
yeeee njaaan frst🎉
🥰☺️♥️
Masha Allah❤️ first🙌
☺️🥰♥️
Please send me your garam masala powder link
അടിപൊളി സൂപ്പർ ആണ് ഞാനും ഉണ്ടാക്കി ❤️
Orupad hummus recipe Kandin but thupolonnu Adyam 😍ingalude Ella recipe yum perfecta mattu youtubercil ninny’s perfect recipe ya nigalude ellam tryakkalund ellam tastiyaa familikk ellarkum ishtavund
Restorentil polum Ithra beautiful hummus Kandula😍🤩👌🤤🤤🤤🤤🤤🤤🤤🤤
☺️🥰♥️😘
*ഹമൂസിൽ ചേർത്തിയ എല്ലാ സാധനങ്ങൾ സൂപ്പറായിട്ടുണ്ട്... 👌.... ലാബ്നോൻ ഹമ്മുസ് ഇതു പോലെയിരിക്കും*..... 😋
Njan mandi ഉണ്ടാക്കിയാൽ ശരിയാവരില്ല ithate racipe tray chaythu super perfect ayi
Perfect recipe itha..... Njn palathavana try cheyditundayrnu but correct ayt kitytilla..... But this tym perfct ayt thane kitty ❤️🥰.... Njn white sesame seeds ahnu use chydath but correct measurement ayathkond nalla perfct taste l thane kitty...... Thanku itha ❤️🥰🤗
Adipolii inn sha Allah nyan try cheyyam
പ്രവാസി മലയാളികളുടെ ഇഷ്ട ഭക്ഷണം...
കൂടെ കൂബ്ബൂസും ഗ്രിൽഡ് ചിക്കനും ഗ്രീൻ സലാടും..
Njan aadyayittaan oru vidio kanditt comment cheyyne, ee edakkan ee chanel shradhayilpetteth, ennale eruunn kure vidio kandu❤ love from jeddah
Adipoli nan naalethanne undakkum insha allah 👍
Irfana nalla nalla reciep anello.ella vedios kanarund.
Try cheidhue superr aayrnu ❤️
Firsteeeeee😍😍😍😍
♥️♥️♥️
Wa alaikum usalam recipes 👍irfana🤝❤
Mashalla,inshalla try cheyum
Nan undakitto...super super
Ithante felafel njan try aakin.. Nalla taste aayin
Hai itha super recepie👍🏻
☺️🥰♥️
Good presentation 👍
ശരിക്കും അൽ ഫാം ൻ്റെ കൂടെ ഹമുസ് വേണം.പക്ഷേ ഇവിടെ പല ഗ്രിൽ കളിലും വളിച്ച മയോ ന്നീസ് ആണ് തരുന്നത്
Crct😂
കാരണം തഹീനക്ക് മുടിഞ്ഞ വിലയാണ്
Oven shawaii TCR il indd
Sathyam
ഞാൻ ഇന്നലെ തഹീന വാങ്ങാൻ പോയിരുന്നു, വില കേട്ടപ്പോൾ തിരിച്ചു വന്നു, വെളുത്ത എള്ളു വാങ്ങി ചൂടാക്കി പൊടിച്ചെടുക്കാം.@@Asadullah-v3k
എന്റെ fvrt 😋😋
അടിപൊളി വീഡിയോ ♥️
Super aayittund 👍🏻👍🏻
Thnks for sharing this recipe ❤️💞💓💝
Kore aayi njan undakanamenn vijaarikunnu....pakshe entho ithu vare undakkan pattiyittilla.... Insha Allah ini try cheyyanam
Irfana u cooked well and at the same time u garnished it well ❤ thumbnail is captivating too..keep posting videos like this..assalamu alaikum...
Masha allah Allahu barakath cheyyatte
☺️🥰♥️
Adhyayt kana irfanade videos ishtaytto❤
Mashallah Itha recepesellam super
Beautifully explained
Thank you
Adipoli....Insha allah next video. Makklu.thanna gift kanale....maxi dress um....
Hi adipoly hammu s nalla veedio👍❤
എനിക്ക് കുക്കിങ് വലിയ ഇഷ്ട്ടം ഉള്ള ആൾ ഒന്നുമല്ല ഞാൻ ഇത്താടെ സംസാരം കേൾക്കാൻ ഞാൻ എല്ലാ വിഡിയോസും കാണും എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇത്താടെ സംസാരം
Enikum
Njan aadyaayittaan ingane oru sathanam😇👍👍
i am going to try this as per your video, i don't know what will happen
Nice🎉🎉🎉🎉
Yenthyalum njan undaki nokunnund irfana
Adipoli recipe Mashaallah 🥰🥰🥰
Ende hus aanu ee type food oke undaakunnath. Njan karuthyath bayangara budhimuttanennaa... Irfana parayumbo simple aayi😌🥰🥰
☺️♥️🥰
Super recipe. Thk u ❤️
Masha allah 😍njan ingane oru videoku waiting ayirunnu adipoli enthayalum undakkm👍
Mixy etha use chaiyunnthu
Olive oil nirbhanddamano
Undaakki kidilamaaanu❤❤❤
I tried this...
Super..
👍👍njan undaki noki adipoli an🥰
Olive oil thanne veno
Sunflower oil use cheyyan pattumo
Plzz rply
No.. olive oil only
Ea name adhyayita kelkkne😍. Diet cheyyunnavark kazhikkan pato
ഹായ് ഇർഫാനാ അടിപൊളി ❤️❤️❤️
Thanks for the wonderful recipe
Love you muthe ithane orupad ishta
MASHA ALLAH good recipe 🥰👍
Adipoli perfect recipe supper
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കണ്ടത്
വളരെ നന്നായിട്ടുണ്ട്
Adipoli respe ❤👍❤️
Supper aayittundu othiri eshtappettu kandittu thanne kazhikkan thonnunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
Adipolii.. Enikk baynkara ishttaaa👌👌
1:31 upp vende
Very nice explenesn
ഇർഫാന ❤good presentation❤
indaki Nalla taste indu👍
Wow superanallo ❤❤❤❤❤❤❤❤
നമുക്കെല്ലാം അറിയാം നല്ല അടിപൊളി സാധനം ആയിരുന്നു
Adipoli Dear!!!!
ദുബായിലെ ഹല കൈ ഫക്ക് ഹോട്ടൽ അവിടുത്തെ ഹമൂസ് നല്ല രുചിയായിരുന്നു
ഹംമുസ് അടിപൊളിയാ ട്ടോ
Adipoli🎉🎉
അടിപൊളി ട്ടോ 👌👌
Garnish paprika or sumac poweder and red radish
Orupaad kazhichathu kuboosinte koode adipoliya😍😍😍
Pacha mulAk chertha sthidik kurachu sambar podiyum koodi ettukodukkoo pls apol super avum best of luck
Kannur evideyan
Excellent👍👍👍👍💐
ഇന്ന് ഞാൻ ഇതുണ്ടാക്കി labour ക്യാമ്പിൽ പൊളിച്ചു... Thanks
First tym kannan idhpole oru items...ndhayalum sooper aan kanditt😋
Sooper ❤
hummus combination enganeyya plain aayyi kazhikyaan pAttummo or. ?
Adipoliyannu. theerjayayum umdakkannam
My favourate ഹമ്മൂസ് 👍❤ irfu super ❤god bless ur futur life ❤
Igane cheythaal ethra divasam store cheyth vekkam
Nice it's easy to make thank you...😊😊
Nammalith epozhum undakarund kubbus chapathide koode. Pachamulak ititt ithuvare undakitilla
ഇത് ഞാൻ മക്കൾക്കു ഉണ്ടാക്കി കൊടുത്തിട്ടുണ്ട്