കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ! ചൊൽക നീ kannanee vazhi vannuvoyinnu

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • SUBSCRIBE
    LIKE
    SHARE
    COMMENT

ความคิดเห็น • 391

  • @Savithrib-p2x
    @Savithrib-p2x หลายเดือนก่อน +1

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @sureshbhai.3674
    @sureshbhai.3674 2 หลายเดือนก่อน +2

    HariOm HariOm HariOm 🙏

  • @parvathyprasad8662
    @parvathyprasad8662 9 หลายเดือนก่อน +14

    ഒരുപാടു മനസ് വിഷമിച്ചിരുന്ന സമയത്താണ് ഞാൻ ഈ കീർത്തനം കേട്ടത് 🙏 ഭഗവാന്റെ അനുഗ്രഹത്താൽ ശുഭ വാർത്ത ആണ് കേട്ടത് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി എന്റെ കണ്ണാ സർവം കൃഷ്ണർപ്പണമാസ്തു 🙏 തിരുമേനിയുടെ ആലാപനം വർണ്ണിക്കുവാൻ വാക്കുകളില്ല 🙏🙏

  • @s.vijayamma5574
    @s.vijayamma5574 9 หลายเดือนก่อน +5

    🙏🙏🙏ഓം!!!.... കണ്ണാ!കണ്ണാ ഓടിവാ... ഉണ്ണി ക്കണ്ണാ!ഓടി വാ... ഓട ക്കുഴലും പാടി വാ... ഉണ്ണി ക്കാൽ വച്ചോടി വാ.... 🙏🌷.....കീർത്തനങ്ങൾ എല്ലാം Super!!... നമസ്കാരം തിരുമേനീ.. 🙏🙏

  • @raadhikaanr
    @raadhikaanr 9 หลายเดือนก่อน +1

    Hare Krishna

  • @krishnanpalaparambil3592
    @krishnanpalaparambil3592 9 หลายเดือนก่อน +2

    .കീർത്തനാർച്ചന (25)
    ............................
    ഗുരുവായൂരപ്പാ ശരണം
    .....................................
    കണ്ടോ എൻ കണ്ണനെ കാർമുകിൽ വർണ്ണനെ
    എൻ പ്രാണനാഥനാം കൈവല്യത്തെ
    കാണാതിരിക്കുവാൻ വയ്യാ ഒരു മാത്ര
    പ്രാണനായല്ലോയി ആത്മാരാമൻ
    ഗോപിമാർ തേടിയലയുന്നുകാനനേ
    ഞാനു മലയുന്നതാലക്ഷ്യത്തിൽ
    മണ്ടിക്കളഞ്ഞല്ലോ മായാ മനോഹരൻ
    മണ്ടിയായ് പോയല്ലോഗോപികമാർ
    കണ്ടോ എൻ കണ്ണനെ - .....
    മണ്ടിപ്പറന്നു നടക്കുന്ന തേൻവണ്ടേ
    കണ്ടോ എൻ കൊണ്ടൽ നേർവർണ്ണനെ നീ
    മാറിലെ മാലയിൽ കാണാമശോകപ്പൂ
    തേനുണ്ണാൻ പോവുമ്പോൾ കണ്ടതുണ്ടോ?
    കണ്ടോ എൻ കണ്ണനെ: '...
    - എന്തു സുഗന്ധ മീമാകന്ദ ചോട്ടിലി-
    കുഞ്ഞു നികുഞ്ജത്തിനെന്തു ചന്തം
    എന്തിനാണിത്ര പടർന്നു നീ തൂമുല്ലേ
    ചെന്താമരാക്ഷനൊളിച്ചിട്ടുണ്ടോ?
    കണ്ടോ എൻ കണ്ണനെ - - - - '
    വൃശ്ചിക പൂനിലാപൂത്തിരി കത്തിച്ച
    പാരിജാതത്തിന്റെ വെൺമലരേ
    നീ കണ്ടോ ഇതുവഴിയോടിയ കണ്ണനെ
    നീലക്കാർവർണ്ണനാം സുന്ദരനെ
    കണ്ടോ എൻകണ്ണനെ ......
    പീലിയും തേടി യെൻ നാഥനിങ്ങെത്തിയോ
    നീലമയിലേ നീ കണ്ടതുണ്ടോ?
    കുയിലേ നിൻ രാഗങ്ങൾ കേട്ടു പഠിക്കുവാൻ
    കുഴലുമായ് കണ്ണന്നരികിൽ വന്നോ?
    കണ്ടോ എൻകണ്ണനെ ......
    ഇത്തരം തേടിയലഞ്ഞൊരു ദേവികൾ
    എല്ലാം മറന്നങ്ങു കണ്ണനായാർ
    കാളിയമർദ്ദനം പൂതനാമോക്ഷണം
    ആനകളിക്കലും കണ്ണനെപ്പോൽ
    കണ്ടോ എൻ കണ്ണനെ .....
    എല്ലാoമറന്നവർ ഉന്മാദിനികളായ്
    കണ്ണനായ് രാധയായ് കാളിന്ദിയായ്
    അത്തര oഭക്തി തൻ ഉന്നതാവസ്ഥയിൽ
    എത്തുവതെത്രയോ പുണ്യമോർത്താൽ
    കണ്ടോ എൻ കണ്ണനെ .....
    എന്റെ മനസ്സിൽ വന്നതെഴുതി.ഇത് ഒരു കീർത്തനത്തിന്റെ സങ്കല്പത്തിൽ ഒതുങ്ങുമോ എന്ന് ഭയമുണ്ട്. എന്തായാലും ഞാനെന്റെ കണ്ണന് ഭക്തിപൂർവ്വം സമർപ്പിക്കുന്നു.

  • @prathibarajan6556
    @prathibarajan6556 8 หลายเดือนก่อน +1

    Hare Krishna 🙏🙏🙏🙏

  • @sakalakalavllabhan2399
    @sakalakalavllabhan2399 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku 4 หลายเดือนก่อน +1

    Namastey swamiji

  • @indiradevi1192
    @indiradevi1192 4 หลายเดือนก่อน +1

    Kelkkan nalla rasam Hara krishna 🙏🙏

  • @krishnaunnikc7486
    @krishnaunnikc7486 3 หลายเดือนก่อน +2

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏

  • @SumangalaDevi-k3n
    @SumangalaDevi-k3n 2 หลายเดือนก่อน +1

    Omnamonarayanaya

  • @SujathaSabu-z4i
    @SujathaSabu-z4i 8 หลายเดือนก่อน +2

    ഹരേ കൃഷ്ണ ഭഗവാനേ എത്ര സുന്ദരം വരികൾ മനോഹരം🙏🙏🙏🙏🙏🙏🙏

  • @sheejamm-fv7si
    @sheejamm-fv7si 5 หลายเดือนก่อน +1

    കണ്ണാ❤❤❤

  • @jalajap9780
    @jalajap9780 11 หลายเดือนก่อน +5

    കൃഷ്ണാ.... കണ്ണുകൾ നിറയുന്നു....... ആലാപനം മനോഹരം:..... വന്ദനം.....👏👏

  • @mohanannair9468
    @mohanannair9468 11 หลายเดือนก่อน +7

    🌹❤️🙏 കണ്ണാ, ഗുരുപവനേ ശാ , കൈതൊഴാം മുരളീധരാ , പീതാംബരാ , ഭൂലോക വൈകുണ്ഠ നാഥാ യെപ്പോഴും നീ തുണയ്ക്കണേ ......🙏❤️🌹

  • @nijipushpakumar4658
    @nijipushpakumar4658 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏
    ബാല്യത്തിൽ നിത്യം ചൊല്ലിയിരുന്ന കീർത്തനം
    ഇപ്പോ ലിറിക്സ് ഏറെക്കുറെ മറന്നു പോയിരുന്നു
    വീണ്ടും അത് ഓർമ്മയിലേക്ക് എത്തിച്ച ഗുരുവായൂരപ്പനും തിരുമേനിക്കും നമസ്ക്കാരം🙏

  • @SugandhiAPAP
    @SugandhiAPAP 2 หลายเดือนก่อน +1

    കണ്ണാ എൻ്റെ പൊന്നു കണ്ണാ എന്നും നീ എൻ്റെ കൂടെ ഉണ്ടാകണേ ഭഗവാനെ🙏🙏

  • @sujathapillai8544
    @sujathapillai8544 11 หลายเดือนก่อน +5

    🙏ഹരേ കൃഷ്ണ 🙏🙏🙏
    വളരെ മനോഹരം ആയിരിക്കുന്നു ആ വരികൾ മനസ്സിൽ തട്ടി 🙏👍👍എന്റെ കണ്ണാ 🙏🙏🙏🙏കണ്ണൻ ഇനിയും നല്ല വരികൾ എഴുതാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏👍👍

  • @indiramenon5960
    @indiramenon5960 9 หลายเดือนก่อน +2

    കൃഷ്ണാ 🙏🏻കണ്ണനീവഴി വന്നുവോ. വരും 🙏🏻 ഗംഭീരമായിരിക്കുന്നു ആലാപനം. ഇനിയും അപ്‌ലോഡ് ചെയ്യണേ 🙏🏻

  • @lathakumary4667
    @lathakumary4667 9 หลายเดือนก่อน +1

    ഹരേകൃഷ്ണ

  • @Sreekala-jp6lm
    @Sreekala-jp6lm 8 หลายเดือนก่อน +2

    എന്റെ കണ്ണാ 🙏🙏🙏❤️❤️ എന്റെ സങ്കടം മാറ്റി തരണേ 🙏🙏🙏🙏

  • @mohanannair518
    @mohanannair518 7 หลายเดือนก่อน +2

    അതി മനോഹരമായിരിക്കുന്നു കണ്ണൻ്റ ആലാപനം, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @manjutgmanjutg5756
    @manjutgmanjutg5756 9 หลายเดือนก่อน +2

    എന്റെ പൊന്നുണ്ണിക്കണ്ണാ.. 🙏🏻🙏🏻🙏🏻🙏🏻... ഇത്രയും ഭക്തിസാന്ദ്ര മായി കണ്ണന്റെ പാട്ട് പാടി തന്ന തിരുമേനിക്ക് ഒരുപാട് നന്ദി..🙏🏻🙏🏻🙏🏻

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 11 หลายเดือนก่อน +4

    കണ്ണനീ വഴി വന്നുവോയിന്നു പൊന്നശോകമേ ചൊല്ക നീ....ന്റെ കണ്ണാ🙏🌿🌿🌷🌷🌿🌿🙏🙏

    • @lokasamasthasukhinobhavant5619
      @lokasamasthasukhinobhavant5619  11 หลายเดือนก่อน

      🙏🙏

    • @manojaharidas2982
      @manojaharidas2982 10 หลายเดือนก่อน

      ❤❤❤❤

    • @lalithasatheesh4008
      @lalithasatheesh4008 9 หลายเดือนก่อน

      🙏🙏🙏🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ കാത്തു കൊള്ളേണമേ ഭഗവാനെ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 8 หลายเดือนก่อน +1

    Ohm Sree Radhey Ohm Sree Radhey Ohm Sree Radhey Radhey Ohm Sree RadheySyam Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavareyum Anugrahikane Bhagavane AapalBhandhava BhakthaValsala Hare Krishna Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊❤️💖💞💕♥️😍

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke 8 หลายเดือนก่อน +1

    Kelkan ethra sukham. Nalla varikal...thank you

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 10 หลายเดือนก่อน +3

    ആലാപനം ഹൃദ്യം. കണ്ണാ സജ്ജനങ്ങളെ കാക്കണ : സുന്ദരമായ വരികൾ എല്ലാ ഭാവുകങ്ങളും നേരുന്നു🌹

  • @susheelaunnithan6110
    @susheelaunnithan6110 8 หลายเดือนก่อน +2

    കാതുകൾക്ക് കുളിർമ്മയേകുന്ന സുന്ദരമായ ആലാപനം❤

  • @rekhanandakumar3649
    @rekhanandakumar3649 9 หลายเดือนก่อน +1

    രാധേ ശ്യാം

  • @SURYAKANTHIYT
    @SURYAKANTHIYT 5 หลายเดือนก่อน +2

    ഞാൻ എത്ര തവണ പാടി അത്ര ഇഷ്ടമായി ഈ അമ്മയുടെ നമസ്കാരo

  • @ALLUZVlog-oj4oo
    @ALLUZVlog-oj4oo 9 หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല പാടിലൂടെ കണ്ണനെ തിരഞ്ഞു നടന്നു❤❤

  • @satheesanvalada3555
    @satheesanvalada3555 8 หลายเดือนก่อน +1

    🙏🙏🙏🌺🌺🌺 Qatar

  • @thulasipillai4264
    @thulasipillai4264 8 หลายเดือนก่อน

    Ethra madhuramaayorru keerthanam, kannanae manasill kandu kannadachirrunu keethanam ketappol enthorru feel aayirrunnu

  • @anithak7325
    @anithak7325 9 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്, വരികൾ ഇഷ്ട്ടപെട്ടു 🙏🏻🙏🏻🙏🏻🌿🌿🕉️ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🥰

  • @bijisuresh2609
    @bijisuresh2609 11 หลายเดือนก่อน +5

    കണ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🌹🌹🙏വരികളും ആലാപനവും അതിമനോഹരം.എഴുതുന്നതും അവിടന്ന് ആണോ.🙏🙏🙏

  • @soumyayadhu
    @soumyayadhu 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി,
    അങ്ങയുടെ വരികൾ ആലാപനവും ഒരുപാട് കണ്ണിനും മനസ്സിനെ സന്തോഷം നെൽകി. ഒരുപാട് സങ്കടം പെട്ടിരിക്കുന്ന ദിവസങ്ങളിലൂടെ യും മാസങ്ങളിലൂടെയും പോവുന്നു ഞാൻ ന്റെ ഭർത്താവിനെ വേണ്ടി കാത്തിരിക്കുന്നു..6മാസം ആയി പിരിഞ്ഞിരിക്കുന്നു... അങ്ങയുടെ ഈ വരികൾ കാണാൻ ഇടയായി... ഒരുപാട് നന്ദി... അങ്ങ് കണ്ണനെ ഈ വരിയിലൂടെ തിരയമ്പോ ഞാൻ കണ്ണനെ .... ന്റെ ഭർത്താവിനെ തിരയുന്നു.... ഒരുപാട് കണ്ണ് നിറഞ്ഞു.. ഭഗവാനെ അങ്ങയെ കാണുവാനും ന്റെ ഏട്ടൻ തിരിച്ചു കിട്ടാൻ...... പ്രാർത്ഥന മാത്രം...
    ഒരുപാട് നന്ദി.

    • @lokasamasthasukhinobhavant5619
      @lokasamasthasukhinobhavant5619  7 หลายเดือนก่อน +1

      നമസ്കാരം 🙏എല്ലാ ദുഖങ്ങൾക്കും പരിഹാരം ഉണ്ടാവും സർവ്വ ദുഖങ്ങളും കണ്ണന്റെ പാദങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിച്ചുകൊള്ളു 🙏🙏🙏

  • @D_k_269
    @D_k_269 7 หลายเดือนก่อน +1

    എന്റെ കണ്ണാ നിന്റെ മുന്നിൽ വരാൻ ഉള്ള ഭാഗ്യം തരണേ

  • @rethic2574
    @rethic2574 9 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻👌

  • @adsvlog1128
    @adsvlog1128 9 หลายเดือนก่อน +2

    Hare Krishna 🙏♥️
    Radhe Radhe Radhe Shayam 🙏♥️

  • @Aswathy101
    @Aswathy101 7 หลายเดือนก่อน +2

    കണ്ണന്റെ അനുഗ്രഹം എന്നും തിരുമേനിക്ക് ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻

  • @sunijamohan3140
    @sunijamohan3140 9 หลายเดือนก่อน +1

    ഹരേ കൃഷ്ണ
    നല്ല കീർത്തനം ഗുരുവായൂരപ്പാ കാത്തോളണേ

  • @RemadeviRemadevi-l2q
    @RemadeviRemadevi-l2q 9 หลายเดือนก่อน +2

    കണ്ണൻ ഓടി നടക്കുന്ന തു പോലെ തോന്നി കൺമുന്നിൽ കാണുന്ന - തുപോലെ സൂപ്പർ

    • @lokasamasthasukhinobhavant5619
      @lokasamasthasukhinobhavant5619  9 หลายเดือนก่อน

      Thanks🙏🙏

    • @siniv.r8775
      @siniv.r8775 8 หลายเดือนก่อน +1

      Kannaneevazivannuvoooooo🦚🦚🦚🦚🦚🦚🐚🐚🐚🐚🐚☸️☸️☸️☸️💙💙💙💙🪔🪔🪔🪔

  • @santhaeg9928
    @santhaeg9928 10 หลายเดือนก่อน +1

    Harea krishna

  • @sindhuanil4036
    @sindhuanil4036 9 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏

  • @UshaKumari-cu7ed
    @UshaKumari-cu7ed 10 หลายเดือนก่อน +1

    എത്രകേട്ടാലും മതിവരാത്ത ഗാനം ഹരേകൃഷ്ണാ...🙏🙏🙏

  • @Aswathy101
    @Aswathy101 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @VaiV-dy4qu
    @VaiV-dy4qu 2 หลายเดือนก่อน +1

    Ante krishna ❤

  • @rajanipk4032
    @rajanipk4032 11 หลายเดือนก่อน +3

    ഭാവന അവർണ്ണനീയം ആലാപനം അതിമധുരം തിരുമേനിയുടെ പാദാരവിന്ദങ്ങളിൽ ശിരസാ നമിക്കുന്നു

  • @surendrankr2382
    @surendrankr2382 8 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
    ഹാ! എത്ര ഹൃദയസ്പർശിയായ ആലാപനം.
    കോടി പ്രണാമം തിരുമനസ്സേ.. 🙏👌🦚❤️🌸👏👏👏

  • @raadhikaanr
    @raadhikaanr 9 หลายเดือนก่อน +1

    കണ്ണനീ വഴി വന്നുവോ .....

  • @radhasreekumar3543
    @radhasreekumar3543 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏 വളരെ വളരെ നന്നായിട്ടുണ്ട് 🙏🙏🙏

  • @ushashanavas9119
    @ushashanavas9119 8 หลายเดือนก่อน +1

    കണ്ണാ എല്ലാ ദുഃഖവും മാറ്റിതരണേ 🙏🙏

  • @radhamanitr6452
    @radhamanitr6452 10 หลายเดือนก่อน +1

    ഭഗവാനെ കണ്ണു നിറയുന്നു

  • @shobhanakesavan9200
    @shobhanakesavan9200 9 หลายเดือนก่อน +1

    🙏❤എൻ്റെ കണ്ണാ ❤🙏 കണ്ണൻ്റെ പാട്ട് ഹൃദ്യം 🙏🌿🌹

  • @ratheesh5296
    @ratheesh5296 9 หลายเดือนก่อน +1

    🙏🏻🙏🏻❤️🙏🏻🙏🏻

  • @rekhajayan8167
    @rekhajayan8167 10 หลายเดือนก่อน +1

    ജോലി സ്ഥലത്തു ഞാൻ എപ്പോഴും ഈ വരികൾ ചൊല്ലി കൊണ്ടി രിക്കും, മനസിൽ ഹരേ, കൃഷ്ണ 🙏🙏🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 หลายเดือนก่อน +1

    Supper

  • @UshaKumari-cu7ed
    @UshaKumari-cu7ed 11 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏 മനസ്സിന് കുളിർമ നൽകുന്ന ഭക്തിനിർഭരമായ ആലാപനം.🙏🙏👌👍🌷

  • @kkraghu
    @kkraghu 11 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 11 หลายเดือนก่อน +1

    🌿🌿🌿🙏🙏🙏 ഹരേ കൃഷ്ണാ
    ഉണ്ണികണ്ണൻ ഓടക്കുഴലുമായെത്തി
    തിരുമേനി അപ്രതീക്ഷി തമായി ഭക്തി സാന്ദ്രമായ മധുരമായ കീർത്തനാലാപനവുമായി ഓടക്കുഴൽനാഥം പോലെ തിരുമേനി കണ്ണനേയും ഓടക്കുഴലും മനസ്സിൽ പതിപ്പിച്ച് അതി മനോഹരമായി തന്നെ കീർത്തനം ആലപിച്ചു. പെട്ടെന്ന് തീർന്നു പോയല്ലോ എന്ന ഫീൽ തോന്നി.
    രണ്ടു കൈയ്യും കൂപ്പി നമിച്ചു കൊണ് നന്ദി നമസ്കാരം തിരുമേനി ഭഗവാൻ്റെ കീർത്തനം പാടാൻ എന്നും ഭഗവാൻ അനുഗ്രനിക്കട്ടെ.🌿🌿🌿🙏🙏🙏🌷🌷🌷

  • @omanakalidasan5205
    @omanakalidasan5205 11 หลายเดือนก่อน +1

    കണ്ണാ വരികൾ നന്നായിരിക്കുന്നു കേട്ടുകൊണ്ട് യിരിക്കാൻ

  • @ramaniachu3400
    @ramaniachu3400 2 หลายเดือนก่อน +1

    🙏🙏

  • @sindugopan9803
    @sindugopan9803 8 หลายเดือนก่อน +1

    നല്ല വരികൾ 🙏 ഹരേ കൃഷ്ണ🙏 നല്ല ആലാപനം

  • @vilacinimp
    @vilacinimp 10 หลายเดือนก่อน +1

    🙏🙏🙏 കയ്യിലോടക്കുഴലു മായന്റെ കണ്ണൻ ഈ വഴി വന്നുവോ 🙏🙏🙏

  • @padmajasuresh2486
    @padmajasuresh2486 9 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻🙏🏻🙏🏻🌻

  • @induvijukumar713
    @induvijukumar713 11 หลายเดือนก่อน +1

    എന്റെ കണ്ണാ 🙏🙏🥰🥰 ❤ ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🙏❤❤❤

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 หลายเดือนก่อน +2

    Anta,, kanna,, guruvayoor,, appaa, by. Beenasureshkumar, calicut,

  • @NRIGthozhilurappu
    @NRIGthozhilurappu 6 หลายเดือนก่อน +1

    🙏എന്റെ കണ്ണാ ❤❤

  • @manjuskumar2227
    @manjuskumar2227 8 หลายเดือนก่อน +1

    🙏എന്റെ കണ്ണാ 🙏🌹

  • @jayasurendran9392
    @jayasurendran9392 8 หลายเดือนก่อน +1

    ഹൃദ്യമായ വരികള്‍ നല്ല ലയനം

  • @sreelathasreelatha1339
    @sreelathasreelatha1339 9 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏കണ്ണനോട് ഉള്ള ഭക്തി സ്നേഹം എല്ലാം അറിയാൻ കഴിയും വളരെ നല്ല വരികൾ കേൾക്കുമ്പോൾ മനസ് നിറയും 🙏🙏❤️

  • @minikrishnan1033
    @minikrishnan1033 7 หลายเดือนก่อน +1

    Namaskaram thirumeni... മനോഹരമായ ആലാപനം.kannane kurichu aethra padiyalum, kettalum mathi വരില്ലാ..... 👌👍🙏🙏

  • @raadhikaanr
    @raadhikaanr 9 หลายเดือนก่อน +1

    മനോഹരമായ വരികൾ ... ആലാപനം വളരെ നന്നായിട്ടുണ്ട്

  • @anandavallibalakrishnan251
    @anandavallibalakrishnan251 9 หลายเดือนก่อน +1

    Ente kanna kakene ❤

  • @jayasreepanicker7157
    @jayasreepanicker7157 9 หลายเดือนก่อน +1

    കണ്ണാ ഗുരുവായൂരപ്പാ 🙏

  • @ambikachandran1743
    @ambikachandran1743 9 หลายเดือนก่อน +1

    👌❤️

  • @jayasreecnair4924
    @jayasreecnair4924 8 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ

  • @sudhasundaram2543
    @sudhasundaram2543 9 หลายเดือนก่อน +1

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏♥️🌹

  • @ramanik9037
    @ramanik9037 9 หลายเดือนก่อน +1

    ഭക്തിയുടെ ഔന്നത്യത്തിലെത്തിക്കാൻ ഹൃദ്യവും ലളിതവുമായ വരികൾ❤❤

  • @ushakumaripillai8504
    @ushakumaripillai8504 9 หลายเดือนก่อน +1

    Ente ponnunni kanna , kani kanename 🙏 Thirumeni , very nice and very sweet to hear 🙏

  • @suseelaamma617
    @suseelaamma617 9 หลายเดือนก่อน +1

    🙏 ഹരേ കൃഷ്ണാ🙏 നല്ല പാട്ട്

  • @vinodhinikalathil8405
    @vinodhinikalathil8405 9 หลายเดือนก่อน +1

    Namaskaram thirumeni Varikal eazuthi idunathu kond valare upakaram Hare krishna krishna krishna Hare Hare

  • @rakhi369
    @rakhi369 10 หลายเดือนก่อน +1

    കണ്ണു നിറഞ്ഞു.കൃഷ്ണാ🙏🙏🙏നന്ദി തിരുമേനി 🙏🙏🙏

  • @santhagopinathansanthagopi6449
    @santhagopinathansanthagopi6449 11 หลายเดือนก่อน +1

    നല്ലമധുമുളള ഗാനം.ഈശബ്ദംഈ ഗാനത്തിനു യേoജിച്ചതാണ്.

  • @omanasukumaran7201
    @omanasukumaran7201 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏 വളരെ മനോഹരമായിരിക്കുന്നു തിരുമേനി 🙏👌

  • @kavithanarayanan4216
    @kavithanarayanan4216 5 หลายเดือนก่อน +1

    എൻ്റെ കണ്ണാ...❤❤🙏🙏🙏

  • @sudhanair539
    @sudhanair539 11 หลายเดือนก่อน +1

    🙏Manasu vishamichirunnapolAngayudeKeerthanam Swanthanameki ThanksThirumeni🙏🌿🌿🌿

  • @sudhamuralidharan2122
    @sudhamuralidharan2122 9 หลายเดือนก่อน +1

    Hàre Krishna aaaaa 🙏🌹🙏🙏🙏🌹🌹

  • @SobhanaPt-h5o
    @SobhanaPt-h5o 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏼🙏🏼❤❤

  • @radhamanic-is2pw
    @radhamanic-is2pw 7 หลายเดือนก่อน +1

    Very beautiful peaceful song

  • @reshmir7658
    @reshmir7658 8 หลายเดือนก่อน +1

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി🙏

  • @vijayalohit5570
    @vijayalohit5570 8 หลายเดือนก่อน +1

    What a beautiful and great bhajan🙏🙏 krishna bless everyone🙏🌹🙏

  • @Bindushibu-on6oj
    @Bindushibu-on6oj 11 หลายเดือนก่อน +1

    ഹരേകൃഷ്ണ 🙏🙏🙏സർവ്വംകൃഷ്ണർപ്പണമസ്‌തു 🙏❤️🙏

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi 11 หลายเดือนก่อน +1

    Hare krishna hare rama saranam🎉🎉

  • @radamani8892
    @radamani8892 11 หลายเดือนก่อน +1

    എന്റെ കണ്ണാ 🙏🏻🙏🏻🙏🏻എന്തോ മനസ്സിനെ വല്ലാത്ത വിങ്ങൽ 🙏🏻🙏🏻

  • @gangothri8117
    @gangothri8117 7 หลายเดือนก่อน +1

    ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏❤️🙏❤️🙏❤️

  • @rathnavallyravindran728
    @rathnavallyravindran728 11 หลายเดือนก่อน +1

    Hare krishna
    Nalla varikal
    Nalla alapanam
    Madhuram athi mathuram

  • @remanipk8245
    @remanipk8245 7 หลายเดือนก่อน +1

    Enthu Rasam kelkkan Sree Guruvayirappan ellarayum Rekshikkattae Thirumenikku Namaskkaram

    • @lokasamasthasukhinobhavant5619
      @lokasamasthasukhinobhavant5619  7 หลายเดือนก่อน

      നമസ്കാരം 🙏🙏എല്ലാ കീർത്തനങ്ങളും കേട്ട് അഭിപ്രായം പറയണം 🙏

  • @vasanthakalathil3921
    @vasanthakalathil3921 9 หลายเดือนก่อน +2

    പറയാൻ വാക്കുകൾ ഇല്ല തിരുമേനി മനസ്സിൽ തട്ടിയ ആലാപനം കണ്ണു നിറയന്നു കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ അനുഗ്രഹം അങ്ങേയ്ക്ക് വേണ്ടുവോളം ലഭിക്കട്ടെ.

    • @lokasamasthasukhinobhavant5619
      @lokasamasthasukhinobhavant5619  9 หลายเดือนก่อน

      സർവ്വം കൃഷ്ണാർപ്പണം 🙏🙏🙏🙏നമസ്കാരം