ഈ Natural Henna pack നിങ്ങളുടെ മുടിക്ക് കോഫീ ബ്രൗൺ colour തരും, Goodbye to hairfall &dandruff

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • permanent Coffee brown henna for your hair. എളുപ്പത്തിൽ ചെയ്തെടുക്കാം100% natural ♥️♥️
    Thanks for watching this video and
    ❤️ Please S U B S C R I B E for future updates...
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    twitter : / ranistweets
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 414

  • @remasuresh3776
    @remasuresh3776 4 ปีที่แล้ว +12

    Hai Rani വളരെ ഉപകാരപ്രദമായ വീഡിയോ. Thanks ഇനിയും ഇങ്ങനെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @indusuresh2054
    @indusuresh2054 4 ปีที่แล้ว +11

    ഹെന്ന ഇട്ട് 3 അല്ലെങ്കിൽ 4 മണിക്കൂർ കഴുകി കളഞ്ഞിട്ട് അര മണിക്കൂർ കഴിഞ്ഞ് ഇൻഡിഗോ ഇട്ടാൽ നല്ല കറുപ്പ്‌ നിറം തന്നെ കിട്ടും ഞാൻ ചെയ്തു result കിട്ടിയതാണ്

    • @indusuresh2054
      @indusuresh2054 4 ปีที่แล้ว +3

      @Nivedhya Ullas മാസത്തിൽ 2 തവണ ചെയ്താൽ നല്ലതാണ്

    • @adhilshasha351
      @adhilshasha351 3 ปีที่แล้ว

      കമന്റ് കണ്ടിട്ട് ചോദിക്കുകയാണ് ഇൻഡിഗോ പൗഡർ എന്തെങ്കിലും അലർജി ഉണ്ടാകാൻ സാധ്യതയുണ്ടോ. ആയിട്ട് ഒന്നും ചെയ്തു നോക്കിയിട്ടില്ല മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കുന്നതിന് എല്ലാം അലർച്ച ഉണ്ട് ഹെന്ന പൗഡർ ഉപയോഗിച്ച് രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞാൽ ഇൻഡിഗോ പൗഡർ യൂസ് ചെയ്താൽ മുടി കറുക്കുമോ കറുത്താൽ എത്ര ദിവസം അത് നിൽക്കും

  • @sreedevs5577
    @sreedevs5577 4 ปีที่แล้ว +11

    കുറെ ഹെന്നെ ഇട്ടിട്ടുണ്ട് പക്ഷെ ഇത് കാണുമ്പോൾത്തന്നെ മനസ്സിനൊരു സന്തോഷം തോന്നുന്നു ഇതിനി ഉറപ്പായിട്ടും ഞാൻ ചെയ്യും thankq

  • @jiswinjoseph1290
    @jiswinjoseph1290 4 ปีที่แล้ว +9

    കുറച്ചു ബീറ്റ്റൂട്ട് ജ്യൂസ്‌ ചേർത്താൽ നല്ല bargandy കളർ കിട്ടും..

  • @sijuk1741
    @sijuk1741 4 ปีที่แล้ว +6

    സംസാരത്തിന്റെ അവസാനം ഉള്ള.. കേട്ടോ കേട്ടോ കേട്ടോ.... അത് കേള്ക്കാൻ നല്ല രസം.... ഞാൻ സ്റ്റാർട്ടിങ് മുതൽ.. കേട്ടോ എണ്ണി തുടങ്ങി... ഒരു രക്ഷയുമില്ല എണ്ണം തെറ്റി പോയി... അത്രയും ഉണ്ട് ചേച്ചിയുടെ കേട്ടോ..... ചേച്ചി കേട്ടോ

  • @nishajayachandran5657
    @nishajayachandran5657 4 ปีที่แล้ว +4

    എനിക്ക് ബ്രൗൺ colour ആണ് ഇഷ്ടം. പക്ഷേ പല രീതികൾ നോക്കിയെങ്കിലും എല്ലാം orange colour ആയിട്ടാണ് വന്നത്. Definit ആയും ഇത് try ചെയ്തു നോക്കാം. 😍👍

    • @shynisanu1944
      @shynisanu1944 4 ปีที่แล้ว

      Orange clr kittan atoka reetiyila try cheyitat

    • @neenujose6935
      @neenujose6935 4 ปีที่แล้ว

      Try cheytho result kittyooo

    • @royalstage33
      @royalstage33 3 ปีที่แล้ว

      @@neenujose6935 ആ റിസൾട്ട് കിട്ടി എല്ലാത്തിലും A+😑

  • @jiswinjoseph1290
    @jiswinjoseph1290 4 ปีที่แล้ว +4

    ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ.... pink കളർ സൂപ്പർ ആയിട്ടുണ്ട്

  • @binusanthosh5183
    @binusanthosh5183 4 ปีที่แล้ว +3

    ചേച്ചി ഇട്ട പഴയ henna pack ഞാൻ ഇടാറുണ്ട് ഇതും try ചെയ്തു നോക്കാം

  • @adyahsworld4415
    @adyahsworld4415 4 ปีที่แล้ว +3

    Sadhra njn videos skip chaith kanune..karnm chila videos content nallathanelm samsaram kettu madukm.but chechi super...ningal kandoo rasam und ...nthylm.njn full kandu.

  • @KWFvlogs
    @KWFvlogs 2 ปีที่แล้ว

    സത്യമാണ് ഇതുപോലെമുടിയുടെ ഒരു കോമ്പറ്റീഷൻ വന്നപ്പോൾ കറുത്തനിറം ആകാൻ വേണ്ടിഞാൻ ഗോദറേജ് ഡൈ ഉപയോഗിച്ചു. അതിനു ശേഷം എന്റെ മുടി നരക്കാൻ തുടങ്ങി😒😒 ഇപ്പോൾ നല്ല രീതിയിൽ മുടി നരച്ചിട്ടുണ്ട് 😒😒😒😒

  • @gayatrigitesh1647
    @gayatrigitesh1647 4 ปีที่แล้ว +8

    Dear Rani,
    I really appreciate the way you have dissuaded people from using chemical dyes .
    This was much needed .
    The sincerity with which you present your vlogs is absolutely commendable .
    Much love

    • @thommythottam9098
      @thommythottam9098 4 ปีที่แล้ว

      ഇതിൽ lemon & മുട്ടയുടെ വെള്ള ചേർക്കുന്നത് nallathaano

  • @SincyThomas999
    @SincyThomas999 4 ปีที่แล้ว +13

    Tried your previous henna application method with coffee powder.. came out much better than tea bag... the best part is the color comes out more darker and stays longer. It doesn’t get washed out with shampoo.thx for tips...

    • @fathimafazlina4397
      @fathimafazlina4397 4 ปีที่แล้ว

      Can u share that link wl try too tnnxx

    • @SincyThomas999
      @SincyThomas999 4 ปีที่แล้ว

      Fathima Fazlina th-cam.com/video/1HjgCQdPt0A/w-d-xo.html

  • @sinibiju172
    @sinibiju172 4 ปีที่แล้ว +16

    Add one spoon mustard oil while mixing , secondly keep it in a iron pot over nyt , thirdly add curd in morning before applying for best results

    • @baveeshp662
      @baveeshp662 3 ปีที่แล้ว

      Mustard oil eppozhanu cherkkendath

    • @sinibiju172
      @sinibiju172 3 ปีที่แล้ว

      @@baveeshp662 while adding all ingredients

  • @priyapv9561
    @priyapv9561 ปีที่แล้ว +1

    മാഡം, മൈലാഞ്ചിയുടെ എത്രയാണ് നെല്ലിക്ക പൌഡർ, നീലയമരി പൌഡർ എന്നിവ എടുക്കേണ്ടത്? പ്ലീസ് ഒരു മറുപടി എത്രയും പെട്ടെന്ന് തരുമോ ? ഞാൻ ആക്കിയിട്ട് നല്ല ബ്രൗൺ കളർ വന്നില്ല... 😢

  • @achusarun4978
    @achusarun4978 3 ปีที่แล้ว +3

    kollatto chechi aarum kanichu tharilla ingame hair onnum ..... chechi supper aaaa

  • @muhammedrahim9946
    @muhammedrahim9946 2 ปีที่แล้ว +1

    Ith kooduthal vekkaruth. Could varum.pinne hospital case aaavum.only 45 minutes.

  • @divyasiju5384
    @divyasiju5384 4 ปีที่แล้ว +5

    Chechiii njan ee Henna cheythutoo.sppprb result chechi.thank u sooo much.😍😍😍🥰🥰🥰🥰

  • @rajasreekr8774
    @rajasreekr8774 4 ปีที่แล้ว +1

    Hair dye oru thavana thechal polum bakkuyulla hair okke narakkum.....Athu veettil ulla mylanchi unakkipodikkunnatha aatavum nallathu.....marketing ninnum vangikkunnathu colour nu vendi....chemical cherkkunnudu

  • @kavyashaji2388
    @kavyashaji2388 4 ปีที่แล้ว +5

    Chechi hairinu black colour kittan vendiyulla oru tip vedio edane pls

  • @ponnammaabraham17
    @ponnammaabraham17 4 ปีที่แล้ว +2

    Rani congrats 🎉 200 k aay..

  • @valuablechildhood766
    @valuablechildhood766 4 ปีที่แล้ว +5

    nanum henna cheyyan aalochikkayayirunnu...ini thaamasikkanda...cheyyam😍😍

  • @jyothikunhiraman6784
    @jyothikunhiraman6784 4 ปีที่แล้ว

    ഹായ് റാണി ഞാൻ ആദ്യമായി കാണന്നു supper ഉപകാരപ്രദമായ വിസിയോ

  • @suryaa9275
    @suryaa9275 ปีที่แล้ว

    Chechide samsaaram kekkan enth bhangiyaa athpole sundari chechii 🥰

  • @ammubiju6902
    @ammubiju6902 4 ปีที่แล้ว +3

    Good recepie.. sure will try.. henna ഇട്ടു കൊറച്ചു കഴിയുമ്പോൾ തലക്ക് ഒരു heaviness feel.. അപ്പൊ നീര് ഇറങ്ങും വിചാരിച്ചു വേഗം wash cheyum.. ഇതിനു ഒരു solution പറഞ്ഞു തെരമോ.. ഒരു തുള്ളി eucalyptus oil ചേർക്കമോ??

    • @BoldKing71
      @BoldKing71 2 ปีที่แล้ว

      രാസ്നാദി പൊടി ഇട്ടിട്ട് ചെയ്‌താൽ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് കേട്ടു

  • @indiancookingtraditions4696
    @indiancookingtraditions4696 2 ปีที่แล้ว +1

    Super demonstration dear...u r super woman...like ur videos so much

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 ปีที่แล้ว +2

    Super, thank You,,, വളരേ ആത്‍മർഥമായി പറഞ്ഞു

  • @shamsia2580
    @shamsia2580 ปีที่แล้ว

    ഒട്ടും നര ഇല്ലാത്ത എന്റെ മുടി ഈ പാക്ക് ചെയ്തപ്പോൾ നരച്ചു 😥😥😥

  • @saniyageorge5035
    @saniyageorge5035 4 ปีที่แล้ว +1

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി.

  • @cake_house_akhinasharun5493
    @cake_house_akhinasharun5493 4 ปีที่แล้ว +1

    Final look 😍 dress kidu😍😍😍😍😍

  • @tessar2968
    @tessar2968 4 ปีที่แล้ว

    Thanks Rani ithu kanumbol thanne cheyyan thonunnu

  • @anjuvram1672
    @anjuvram1672 4 ปีที่แล้ว +2

    Congrats chechi 200k aayallo

  • @renjuram2989
    @renjuram2989 2 ปีที่แล้ว +2

    താങ്ക്സ് റാണി 💞💕

  • @sukanyaas4359
    @sukanyaas4359 2 ปีที่แล้ว

    Njn frst tme aanu chechde vdeo knunnth i reallyy likeddd 👍🏻👍🏻👍🏻way of presentation superrnu ❤

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว

    Super cheechienik nalla eshtayi i will try

  • @minithomas3268
    @minithomas3268 4 ปีที่แล้ว

    Video ellam adipoli.oru kootukari parumpole.thanks

  • @shifashafi330
    @shifashafi330 3 ปีที่แล้ว +4

    Chechi black colour kittan entha cheyya hennayil thanne??pls pls pls do reply nara illatha mudik kurach koode black kittanu aanu tto

  • @ambilyjojy
    @ambilyjojy 4 ปีที่แล้ว +2

    How often do you wash after henna till the next one...

  • @rajalakshmimg8399
    @rajalakshmimg8399 4 ปีที่แล้ว +4

    Chechi we reached 200k ..Superb will reach one million shortly. All the best

  • @ichusvlog.5354
    @ichusvlog.5354 4 ปีที่แล้ว +1

    Haii chechi glamour ayitundallo,

  • @neenusukumar6754
    @neenusukumar6754 4 ปีที่แล้ว +3

    Kollam chechi

  • @ashamariamthomas1355
    @ashamariamthomas1355 4 ปีที่แล้ว +2

    Thank you Ranichechi. Will definitely try this and let you know. Take care.

    • @neenujose6935
      @neenujose6935 4 ปีที่แล้ว

      What was the result?

    • @ashamariamthomas1355
      @ashamariamthomas1355 4 ปีที่แล้ว

      @@neenujose6935 I couldn't try it out yet. Will try and update you!

    • @ashamariamthomas1355
      @ashamariamthomas1355 4 ปีที่แล้ว +1

      @@neenujose6935 Hi! I did try it. it brought a new shine to my hair and this henna pack made my hair look much darker (i didn't include indigo powder as i didnt have it).

  • @LoveyaPrincess
    @LoveyaPrincess 3 ปีที่แล้ว +1

    You give best ideas🤩🤩to us its will try this at home

  • @---me6kz
    @---me6kz 4 ปีที่แล้ว +2

    Hi chechi...can u upload a video regarding face creams like moisturising hydrating cream,eye cream ,serums etc..how to use it n its importance 😍

  • @beenageorge6183
    @beenageorge6183 3 ปีที่แล้ว

    U r very lively and lot of positivity

  • @sreemarajesh9310
    @sreemarajesh9310 4 ปีที่แล้ว

    Hi
    Nalloru hair pack njan try cheyyum. Pakshe ethinu munpu veroro pach kaanichille ginger powder, grambu, lemon etc athu cheyyunnu eppazhum next time ethu cheyyunnathu kondu kuzhappamundo. Nalla nalka videosinu Thanks.
    Njan cauliflower fried rice undakki nalka taste aayirunnu

    • @neenujose6935
      @neenujose6935 4 ปีที่แล้ว

      Try cheytho result kittyooo

  • @khadejashibu2907
    @khadejashibu2907 3 ปีที่แล้ว

    ഹായ് ഡിയർ വീഡിയോസ് എല്ലാം ഒത്തിരിയും നല്ലത.എഫ്ബി ആണ് വീഡിയോസ് കണ്ടിട്ടുട്ടു ഉള്ളത് ഫസ്റ്റ് ടൈം ആണു യൂട്യുബ് കാണുന്നത്‌ ബ്ലാക്ക് ഹെയർ കിട്ടാൻ എന്താ ചെയ്യേണ്ടത് please റിപ്ലൈ

  • @remasoman8705
    @remasoman8705 3 ปีที่แล้ว +1

    Oru pacha.nellika hair dy idamo ivide pody available allaathanu plz

  • @kavithakamaladas4035
    @kavithakamaladas4035 3 ปีที่แล้ว

    Hai ranii.. Enilkum three foir white hair undarunnu delheele vellam.. Eppo raneede henna tip follow cheyyunnu..adipoliyanuttto.. Keratin treatment edukkanam ennu vicharikkunnu. Kuzhaopamundo henna cheytha mudiyayal

  • @jduk1169
    @jduk1169 2 ปีที่แล้ว

    Uk lu dandruff nu best shampoo etha chechi

  • @alicebiju3950
    @alicebiju3950 4 ปีที่แล้ว +1

    Hi Ranimam useful video .

  • @sheebasujith8404
    @sheebasujith8404 4 ปีที่แล้ว +1

    Hi rani u r very innocent

  • @shanthimayilvahanam7785
    @shanthimayilvahanam7785 4 ปีที่แล้ว +1

    Thanku

  • @sumscko01
    @sumscko01 4 ปีที่แล้ว +1

    Looks like a nice idea. Sure will try.. Nice dress and earrings....

  • @ammuscollections2763
    @ammuscollections2763 4 ปีที่แล้ว +3

    Well explained chechii. Thank you

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว

    താങ്ക്യൂ മോം ഞാൻ ചെയ്തു നോകാം 😀😀👌👌👍👍👍

  • @gokulkrishna2914
    @gokulkrishna2914 3 ปีที่แล้ว

    Biryniku vndy njn nok i peru marannu poi chechy saltpepprinimrkla

  • @sumathi1734
    @sumathi1734 4 ปีที่แล้ว

    Henna pack cheythu nokkam, thank you

  • @priyap13515
    @priyap13515 ปีที่แล้ว

    I tried, but 😢hair not in black colour only brown

  • @seenasijupkda
    @seenasijupkda 3 หลายเดือนก่อน

    Which brand henna good?

  • @behappywithanjali2499
    @behappywithanjali2499 4 ปีที่แล้ว +9

    Hi Rani, കറുപ്പ് കളർ കിട്ടാൻ എന്തു ചെയ്യണം. അതിൻറെ ഒരു വീഡിയോ ഇടാമോ.

    • @sachusworld5171
      @sachusworld5171 4 ปีที่แล้ว +1

      Indigo powder തേയില വെള്ളം kattikku തിളപ്പിച്ച് ഒരു നുള്ളു salt ചേർത്തു 20 minuttu വച്ചിട്ട് purattu..2 hour kazhinju wash cheythaa mathi..super aanu

    • @steffivarghese4585
      @steffivarghese4585 4 ปีที่แล้ว

      @@sachusworld5171 indigo powder blue colour il varumbol aano apply chayyendathu?

    • @sachusworld5171
      @sachusworld5171 4 ปีที่แล้ว

      @@steffivarghese4585 atheda

  • @looraram9559
    @looraram9559 3 ปีที่แล้ว

    ഹെന്ന indigo നല്ല കമ്പനി ഏതാ ചേച്ചി. Rply

  • @jus6591
    @jus6591 11 หลายเดือนก่อน +1

    ഇതിൽ നാരങ്ങയും ഉപ്പും , വെളിച്ചെണ്ണയും ഒന്നും ചേർക്കേണ്ടതില്ല അല്ലെ🤔 ഞാൻ കാണാൻ വിട്ടു പോയതാണോ എന്ന് സംശയിച്ച് വീണ്ടും വീണ്ടും നോക്കുന്നു. written script കാണുന്നില്ല.

    • @jus6591
      @jus6591 6 หลายเดือนก่อน

      me too

  • @akarshthomas9326
    @akarshthomas9326 3 ปีที่แล้ว

    Milanji leaf Podichathu use chyaamoo

  • @sprithasachisachi1792
    @sprithasachisachi1792 2 ปีที่แล้ว

    Enikum pranja abadham pattiyitunde

  • @abhinavhriday9803
    @abhinavhriday9803 4 ปีที่แล้ว +1

    Thank you dear

  • @shoba443
    @shoba443 4 ปีที่แล้ว +1

    Thank you Rani

  • @preethareji8192
    @preethareji8192 4 ปีที่แล้ว +5

    റാണിക്കുട്ടി എനിക്ക് ഹെന്ന ഉപയോഗിച്ചാൽ കഴുത്ത് വേദനയുണ്ട് സെർവിക്കൽ സ്പോണ്ടിലോസിസ് അപ്പോൾ എന്തു ചെയ്യാം ഞാനും നരയുടെ തുടക്കത്തിൽ ഡൈ ഉപയോഗിച്ചു ഇപ്പോൾ മുഴുവൻ വെളുത്തു ആകെ ഒരു വിഷമം

    • @lakshmis8755
      @lakshmis8755 4 ปีที่แล้ว

      Rasanathi powder thallayil therumi heana cheyithu nokku

    • @santhanks7571
      @santhanks7571 3 ปีที่แล้ว

      Ithu cheyyumbol panokoorkayila kuraheduthu athinte neerukoodi cherthal mathi

  • @Manju-fk5jx
    @Manju-fk5jx 2 ปีที่แล้ว

    തലമുടിയിൽ ഫിക്സ് ചെയ്യുന്ന ക്ലിപ്പ് പേര് പറയാമോ

  • @shynijibin864
    @shynijibin864 4 ปีที่แล้ว +1

    Super.........adipoli

  • @achujj909
    @achujj909 4 ปีที่แล้ว

    I have only few white hairs... And I have never used any products... For the first time I am using this and I hope for good result... I have waited for 4 hrs and washed my hair now... Fully disappointed... White hairs are still same white... @rani's

  • @reethap1536
    @reethap1536 2 ปีที่แล้ว

    Chechi njan henna ennale mix cheyythu, pakshe innu headache use cheyyan pattiyilla, fridgil vech naale use cheyyan pattumo, please reply chechi ❤️

  • @jiswinjoseph1290
    @jiswinjoseph1290 4 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ...

  • @anishraj7109
    @anishraj7109 4 ปีที่แล้ว

    Aunty oru sambavam thanne👌👌👌👌👏👏👏👏😀😍😍

  • @bijukakkattil1374
    @bijukakkattil1374 4 ปีที่แล้ว

    Thanks chechi..

  • @ichusvlog.5354
    @ichusvlog.5354 4 ปีที่แล้ว

    Try cheythu nokkam

  • @darshinishibu321
    @darshinishibu321 4 ปีที่แล้ว +1

    Where to get indigo powder

  • @manjulabiju4295
    @manjulabiju4295 2 ปีที่แล้ว

    Henna cheythittu ethre days kazhiyanm shampoo aplay cheuunnathu.. atho shampoo edathe erikkunnathano nallathu onnu paranju tharamo?

  • @Dojidecodes
    @Dojidecodes 4 ปีที่แล้ว +1

    mudi narakkyathavarkk just indigo skip cheyth cheyyamo chechi

  • @dileeshmahesh6601
    @dileeshmahesh6601 4 ปีที่แล้ว

    Ether days kudumpo Hanna edanam elladaysum kullikumpo ee clour povile ennteth Agine pokunud henna min 4hour edu vekarund

  • @shinoyms8739
    @shinoyms8739 3 ปีที่แล้ว +1

    Thanks 👍

  • @bibysusankurian7865
    @bibysusankurian7865 4 ปีที่แล้ว +1

    Chechi is so beautiful

  • @dp14designerstudio
    @dp14designerstudio 4 ปีที่แล้ว +2

    Good presentation

  • @devendub9787
    @devendub9787 4 ปีที่แล้ว

    Rani yude henna anu njan try cheythondirikkunnathu. Eni ethu nokkam. But ente kayyil nellikka unangyathu undu. Podi ella. Athu ഉലുവ thilappikkumbol athil ettu thilappichal mathyo

  • @arunimam.s.4215
    @arunimam.s.4215 ปีที่แล้ว

    Ente hair nte colour already brown aanu. Ee Henna pack apply cheythal narayulla hair mathram karuthu pokumo? Atho natural aaya brown colour thanne varumo. Please reply.

  • @pinkyomkar1559
    @pinkyomkar1559 3 ปีที่แล้ว

    അലോവേര നല്ല കമ്പനി ഏതാണ് chechi UAE ഇൽ കിട്ടുക

  • @ABCD-cv2ef
    @ABCD-cv2ef 3 ปีที่แล้ว

    Soooooper chechi 👍👍

  • @sajithajayan6304
    @sajithajayan6304 3 ปีที่แล้ว

    Chechi ithil beetroot cherthal kuzhappam undo plzz rply chechi enikk burgandi colour ishtaa

  • @Beenaasok-zn6pu
    @Beenaasok-zn6pu 10 หลายเดือนก่อน

    Thank You.

  • @shilpajoseph9652
    @shilpajoseph9652 4 ปีที่แล้ว +3

    ചേച്ചി..... സൂപ്പർ

  • @anilappachan3541
    @anilappachan3541 4 ปีที่แล้ว

    Chechi ethinu munbe cheytha henna super ane athe aanu kure nalukalayi njan cheunathe thanks dear chechi

  • @soniachristo
    @soniachristo 2 ปีที่แล้ว

    Rani chechi 🥰🥰

  • @rohinidanish4851
    @rohinidanish4851 3 ปีที่แล้ว

    Clear voice

  • @smithasnair1232
    @smithasnair1232 3 ปีที่แล้ว

    Black henna use chetha hair aanu... ithu cheythit karyamaya change illa
    Appol ethra nal ithu apply cheyyanam.. ethra divasathe gap l cheyyanam pls raply

  • @sunnyjaimol4932
    @sunnyjaimol4932 4 ปีที่แล้ว +4

    Njan yesterday henna with fenugreek powder use cheythu.doubt arunnu ingane use cheyyamo ennu.any way innu doubt clear ayi.Thank u Rani for the nice video.

  • @adithaj7639
    @adithaj7639 ปีที่แล้ว

    നെല്ലിക്ക പൊടി എപ്പോഴാ ചേർക്കണ്ടത്

  • @sanasree9412
    @sanasree9412 3 ปีที่แล้ว

    താങ്ക്സ് ഡാ

  • @FlavoursOfAncy
    @FlavoursOfAncy 4 ปีที่แล้ว +1

    Adipoly chechi😍😍♥️

  • @sanamnach8252
    @sanamnach8252 3 ปีที่แล้ว

    I used it ,completely forgot that I get severe headache if I use fenugreek on my scalp .this worked except my headache got worse ..u had specially mentioned to test it which I ignored

  • @jayasreesajeev7859
    @jayasreesajeev7859 4 ปีที่แล้ว

    Enikum ithupole panikitti black henna ittathil pinne motham narachupoyi

  • @rajivijayan4765
    @rajivijayan4765 2 ปีที่แล้ว

    Thanks Rani