നര മാറാൻ ഉള്ള കാര്യങ്ങൾ കേൾക്കാൻ വന്നിട്ട് പറഞ്ഞത് മുടി കൊഴിയുന്നതിനെപ്പറ്റിയാണ്. ക്യാപ്ഷനിൽ പറയുന്ന കാര്യത്തെപ്പറ്റി തന്നെ സംസാരിക്കണം. പറഞ്ഞു തന്ന കാര്യങ്ങൾ നല്ലത് തന്നെ. എങ്കിലും viewers നെ പറ്റിക്കുന്ന രീതി ആയിപോയി.
അമ്പിളി കാര്യം തുറന്നു പറഞ്ഞു. ഞാൻ telegram ലേക്ക് forward ചെയ്തു മന്നെ free timil കാണാമെന്നു കരുതിയതാണ്. ഇനി ക എന്തിനു കാണണം ? Thank U my dearest Ampily
@@jimmutten plus if we take wash hair everyday, what about the oil to be produced by scalp? If consecutively washed hair, it lead to larger sebum production which leads to oily scalp.
എണ്ണ തേച് കുളിച്ചാൽ കണ്ണിൽ നിന്ന് വെള്ളം വന്നൊണ്ട് ഇരിക്കുന്നുണ്ട്. കുറേശെ വെള്ളം വരുന്ന പ്രശ്നം ഉണ്ട്. But, എണ്ണ തേച് കുളിച്ചാൽ നല്ലോണം കണ്ണിൽ നിന്ന് വെള്ളം വരും. പ്രധിവിധി?
നല്ല അവതരണം ഡോക്ടർ കേട്ടിരുന്നുപോയി താങ്ക്‌സ് ഫോർ good information
വിഷയത്തിന് യോജിച്ച caption ഇടണേ. ഒരു certified dr. ആയതോണ്ട് ജനം പ്രതീക്ഷിക്കും. ശൈലി കൊള്ളാം. നന്നാവട്ടെ
❤❤❤❤ Nella ആശയ സംഭുഷ്ടമായ പ്രഭാഷണം ഹൃസ്വ ഭാഷണം
നല്ല അറിവ് തന്നതിന് നന്ദി
thanks doctor.. ulla sathyam paranjathinu
ഞാൻ ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് സോപ്പ് തലയിൽ ഉപയോഗിക്കാർ 👍🏻കൂടുതലും കാച്ചിയ എണ്ണ 👍🏻👍🏻
ഡോക്ടറുടെ ചിരികണ്ടപ്പോൾ എന്റെ മുടി നരച്ച കാര്യം ഞാൻ മറന്നു പോയി
Anilkumar PK 😝
😀😀😀😁
😀😁😂😂
😀
HA HA KALAKKI
Ningalude chirikke oru prethyaka ashaka.
നല്ല ഭംഗിയായിട്ടുണ്ട്
പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലങ്കിലും ഡോക്ടറെ എനിക്ക് ഇഷ്ടമായി.
😂
🤭
ഉം
😀
😁🤣
Thank so much, Madam. 👍🙏
Very nice message
നര മാറാൻ ഉള്ള കാര്യങ്ങൾ കേൾക്കാൻ വന്നിട്ട് പറഞ്ഞത് മുടി കൊഴിയുന്നതിനെപ്പറ്റിയാണ്. ക്യാപ്ഷനിൽ പറയുന്ന കാര്യത്തെപ്പറ്റി തന്നെ സംസാരിക്കണം. പറഞ്ഞു തന്ന കാര്യങ്ങൾ നല്ലത് തന്നെ. എങ്കിലും viewers നെ പറ്റിക്കുന്ന രീതി ആയിപോയി.
അമ്പിളി കാര്യം തുറന്നു പറഞ്ഞു. ഞാൻ telegram ലേക്ക് forward ചെയ്തു മന്നെ free timil കാണാമെന്നു കരുതിയതാണ്. ഇനി ക എന്തിനു കാണണം ? Thank U my dearest Ampily
Good
🏃🏃🏃🏃
Correct
th-cam.com/video/-2gP3blyimY/w-d-xo.html
Asooyakarku ithu Kelkan pattanudhavilla..atha negative comments,pote I like it very much
Soona Pk solution parayanam.. All enkil ee heading kodukarutu
അകാല നര മാറാൻ എന്താണ് ചെയ്യേണ്ടത് വീഡിയോ ചെയ്യാമോ
Thank you Dr.
Well said madam
പറ്റിച്ചു
നര തടയുന്നതിൽ എന്നെ വളരെ സഹായിച്ച അധികം ആരും അറിയാത്ത ഒരു എണ്ണയുണ്ട് അത് ഏകദേശം ഒരു വർഷം തുടർച്ചയായി ഞാൻ ഉപയോഗിച്ചു മുടികൊഴിച്ചിലും കുറഞ്ഞു.
Sir പറയാമോ ആ എണ്ണം എവിടെ കിട്ടും
ആ എണ്ണ പറയാമോ
Pls paranju tharu
Very good presentation
Thanks
Very helpful
🌹 🍒 🍒 🍒 🍒
Dr nte chiriniranja samsara shyli valare aashvasam
Molk 10 vayassa mudi narakkanu nthu oil anu use cheyyendath pls answer me
Reason behind enthanu ennu kandu pidichittu treatment eduku.... chilapol chila medicine Karanam mudi narakam
Dr samsaram kelkkan thanne nalla sugamunde
നന്നായി.. നന്ദി
Excellent Doc...Deep knowledge+practical observation...
Doctor sunlight kondu hairoil undakunnath paranju tharamoo
നല്ല അവതരണം അഭിനംദനങൾ
Super Advice 🥰
വെജിറ്റേറിയൻ ഹോട്ടലിൽ കോയി ബിരിയാണി വിളമ്പിയ പോലെ യാണല്ലോ ഈ വോയിസും ഹെഡ് ലൈനും
😂
@@user-abcdefgh989 😂😂
enganeya neelayamari velichennayil unakiyedukunnath
അനിയത്തിയെ പെണ്ണുകാണാൻ വന്നിട്ട് ചേച്ചിയെ കല്യാണം കഴിക്കേണ്ടി വന്ന അവസ്ഥ ആയല്ലോ ഡോക്ടർ
😀😀😀😀😂
😄
Thanku docter
Nasyam, cheyyunnathengane ,ethu enna use cheyyam namukku veetil cheyyan pattumo dr ,pls reply
Weight loss video please Dr.
Dr.egane ariyan kazhiyum namuk ethoke cherthu kachiya ennayanu yogichathanenu eganeya onu ariyuka.
Thank you doctor. Very useful speach
സൂപ്പർ മെസേജ്
എന്റെ പൊന്നു ഡോക്ടറെ അകാല നരയെ കുറിച്ച് നന്നായി പറഞ്ഞില്ലല്ലോ. നര തടയാൻ ഡോക്ടർ എന്താ പറയുക എന്ന് കാത്തിരുന്നു... ☹️.
Mam njan first time annu oru
Videokku comment edunnathu
Enikku nannayi eshtapettu use ful
Akum ellarkku god bless you
മുടി കറുപ്പിക്കാം എന്ന മോഹത്തിൽ വന്നിരുന്നു കേട്ടു, ഞാൻ തന്നെ കറുത്തു പോയി
🤣🤣
ശരി തന്നെ രോഗം മാറും
Thadi meesha ithu narakkunnathinu enna purattaamoo
41സെക്കൻറ്.. കണ്ടു.. പിന്നെ Comments നോക്കി....അത് കണ്ടപ്പോൾ ആ ഫ്ലോ അങ്ങ് പോയി....😉😉
Brihath thriphala choornam ano Dr.
Dr hospital evideyanu
Dr thalennu eadutha vecha Vella thalenn thilappicha vellam ano kudikkandath
Ente doctare oru hi tharumo
Dr nosil oli two drop
Athe agane please reply
Ellu varuth kazhikkamo? Atho pachayano kazhikendath
Dr നമ്മളെ patichuuuu
Nalla. Cool. Aaaya. Chiri kond veezhthikalnj
എന്തോരു. പറ്റിക്കൽ. ആ. ചിരി. കണ്ടപ്പോൾ. വേറെ. കമന്റ്. ഒന്നും. ഇടാൻ. നിൽക്കുന്നില്ല. അല്ലെങ്കിൽ☺️☺️☺️☺️
Karuthaellano veluthaellano
Ende doctore showaril kulikadirinnal thanne mudi koichal oyivakam. Velchana ellanna mixayi thechal nalladane.
Falling hair, grey hair, the best way is take bath everyday in a natural pond with swimming
But if we take bath everyday the hair will become weak and falls very fast according to my knowledge.
@@roshan_a_ no . hair become healthy
@@roshan_a_ wat are you talking about, hairfall is a natural process
@@jimmutten hair is weakest when it is wet i. e more chances of falling when wet ,right.
@@jimmutten plus if we take wash hair everyday, what about the oil to be produced by scalp? If consecutively washed hair, it lead to larger sebum production which leads to oily scalp.
Dhurdhoorapathradi keram hair nu nallathano
Philomena P J atu dandruff nu anu nallatu... Tanupp prasnam Atayatu neer dosham onnum illenkil kuntala kanti allenkil prapoundrikadi upayogikuka
Dr oru vedio kandathanu.karim jeerakam eannayakki upayogikkamo
Elli varuthano kazhikedath?
Well said. 👏👏
Medam neerketu maran entha Cheyaa Kure Docter kanichu enitum marunilaa oil use cheyanum pattunilaa plz reply memm
Enikkum ithe problem aayirunnu , sthiram kazhuthu vedana but ippo naatil ninnu oru enna pareekshichu ippo problem illa.
Need detail consultation. Oils generally increases neerketu
@@arjun09male ethu oil Anu ath name parayoo
@@Babilaponnu1678 Omega parambarya chikitsalayam, Jacob vaidyar 04936-216313
@@arjun09male thanks
Award
നല്ല അടിപൊളി അവതരണം... ടീവി അംഗറിങ് തകർക്കും
Akala nara mattyi mudikaruppikkan ennuparnjitt ethu enthunne docttr parayunne
നല്ല അവതരണം
Sorry.
Awande mudi ippol narakkunnund. Ath maran walla ennayo mattu marunno paracju tannalum. Please
Naracha mudi karukkumo
Bhagavathy Mohan bayankara bhudhimuttu anu..
Ennalum oils use cheytu noku.. Oro body difference undello
@@albosang8452 thank u mam. ഏതു oil ഇടണം mam
aavanalkkinte enna thechalulla result enthanu?
മുടി കറുപ്പിക്കാൻ ഇരുന്ന ഞാൻ ,
മുടി കൊഴിയാതിരിക്കുന്നതെങ്ങനെ എന്ന് കേട്ട് , ശശിയായി🤭😂😂😂
അടിപൊളി..ന്നാ ശെരി.ഞാൻ പോട്ടെ...കമന്റ് കണ്ടത് ഭാഗ്യം🏃🏃🏃
ഞാൻ ശശി ആയി 😃😃😃😆😆😆നിനക്ക് മുടി അത്യാവശ്യം ഉണ്ട് പക്ഷേ അകാലനര ഉണ്ട് 😌😌😌😌😌😌
Ha Ha Kalakki
😀😁😂😀😁😂
@@miyapalliyalim7934 HA HA
Niram vaykkan use cheyyan pattunnathu enthoke
Super. Doactr
God bless you
Gulfilanu eganonnum pattilla
ആയുവേദ എണ്ണ ഉപയോഗിക്കുമ്പോൾ തലവേദന വരുന്നു. പരിഹാരം എന്താണ്. അകാലനര ഉണ്ട്.
ഇനി ഒരു തിരിച്ചുവരവ് ഇല്ല ശശ്യേ 😔😪
Shampoo theere use cheyyan padile?
jibi dayanandan p
Mam kadayil ninnum vngunna henna powder chemical undavumo.?? Athu upayogichal nara koodumo
ഇത് ന്തൂട്ടാ... ഇ പറയണേ .... ജബ ജബ ജബ
Very good 😐😐
Dr. Nishea. Cheachyi.. Namaskaram... Njan... Serviceil.. Anu... Tenction. Karanam.. Talamudi. Naraikunnu... Ariyam... Oru. Vazhiyum.. Ella. Annu... Analum.. Chotikuva.. Valla. Vazhiyum...
Neela amari thalayil thechal mudi kozhiyumo?
Asma ullavark daily oil the hi kulickamo
Neliyamiri ethratholam ennayil upayogikkanam ??
Oru arakkilo mathiyaakum
😂😂
Thankz
Nalla class
Dr ചെമ്പരത്തി താളി ഉപയോഗിക്കാൻ പറ്റോ
ഈ ഡോക്ടർ പറയുന്നതിലും കാര്യം ഇണ്ഡേ, ബിഗ് സല്യൂട്ട് മാഡം, രാവിലെ വെള്ളം കുടിച്ചാൽ നര വരില്ല എന്റെ ഫ്രണ്ട്‌സ് ന് നര ഇല്ല 😳😳😳😳😳😳😳😳😳😳
അത് ചുമ്മാ എൻ്റെ hus വെള്ളം കുടിക്കാൻ മടിയുള്ള കൂട്ടത്തിലാbut മൂപ്പർ തീരെ നരച്ചില്ല butഎപ്പഴും വെള്ളം കുടിക്കുന്ന എൻ്റെ മുടി നരച്ച് തുടങ്ങി
@@noonatechvlogzz2711 ravile ezhuneta udan thanne vellam kudikanam
thala neerirakam und appo anthu chayyum
Doctor. Can do oil bath daily??
Mudikkaya maruvan enthanu cheyyendathu
Sathyam 100% Chiri asalayirikunu tension ok poyiye
Jk
,":#
Great
എണ്ണ തേച് കുളിച്ചാൽ കണ്ണിൽ നിന്ന് വെള്ളം വന്നൊണ്ട് ഇരിക്കുന്നുണ്ട്.
കുറേശെ വെള്ളം വരുന്ന പ്രശ്നം ഉണ്ട്.
But, എണ്ണ തേച് കുളിച്ചാൽ നല്ലോണം കണ്ണിൽ നിന്ന് വെള്ളം വരും. പ്രധിവിധി?
Mookil two drop oil etanu better doctor. Pls reply..
Madam , ചികുര എണ്ണയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഒന്ന് പറഞ്ഞു തരുമോ ?
Hlo Dr my age is 16 my hair is white hair remove black hair become any medicens plzzz plzzz...........
33 വയസ്സ് ആയി. തലമുടി, താടി, ദേഹത്തെ രോമം എന്നീവ നരച്ചു തുടങ്ങി.
എന്തിന്റെ കുറവ് ആയിരിക്കും ഇങ്ങനെ നരക്കുന്നത്.
Dr negative comments oru prajodhanamakatte .
Thanks
Doctor nta consultation yeathu hspitalila
Positive words💯
Dr. B jayaprakash mudekozhichl.oil und anekku anubavam und mude karuppikkanum pattum. Jnan tharam .please contact me