ഹെയർ ഫിറ്റ് ചെയ്യുമ്പോൾ ക്ലിപ്പിൻ്റെ അടിയിൽ വരുന്ന മുടി ബാക് comb ചെയ്ത് സ്പ്രേ ചെയ്തിട്ട് ഫിറ്റ് ചെയ്യുക അല്ലെങ്കില് ആരെങ്കിലും അറിയാതെ വലിച്ചാൽ ഇളകി പ്പോരും ഈ ജോലി പരിചയം കൊണ്ട് പറഞ്ഞതാണ് വിഗ്ഗ് ഉണ്ടാക്കിയത് സൂപ്പർ ❤
Super chechi ❤❤❤❤. ഞാൻ ഉണ്ടാക്കും, ഞാൻ ഒരുപാട് ആഗ്രഹിച്ചു മഹാരാഷ്ട്ര nnu Kottayam poi hair extension vechu,oru masam polum athu നിന്നില്ല loosayi ettavum താഴെ vannu,, 2സൈഡിലും aaki pinni edan നോക്കിയാൽ partitions cheyyan പറ്റില്ല, താഴെ ഒരു മുഴ pole എന്തോ onnu, പേനും കേറി ആകെ എന്തോ, ലാസ്റ്റ് ഞാൻ മുറിച്ചു കളഞ്ഞു താഴെ jndayirunna മുടിയിൽ അറ്റാച്ച് aarunnu അവരു വെച്ച് തന്ന മുടി, അങ്ങനെ ഞാൻ വെട്ടി, ലാസ്റ്റ് എൻ്റെ nadukkathe മുടി poi,26000rs poi 😢😢,eppo നടുക്ക് മുടി ഇല്ല thin aayi, 26000വെച്ച മുടി സൂക്ഷിച്ചു വെച്ചിട്ടുണ്ട് കളയാൻ തോന്നി ഇല്ല, ഇനി ഞാൻ aa മുടി കൊണ്ടു ഇതേ പോലെ ഉണ്ടാക്കും ❤❤❤❤🎉🎉🎉
Bless you too mole,... theerchayayum try cheyyuuu... work out aavum theercha.. I am using sometimes one piece, and its natural hair, any doubts ask me ok ?
ചേച്ചി എന്റെ മുടി കുറേ കൊഴിഞ്ഞു പോയി. അതൊക്കെ ഞാൻ eduthu🤣വെച്ചിട്ടുണ്ട്. അതൊക്കെ ഉണ്ട പോലെ ആയി നിൽക്കുകയാണ് അത് ക്‌ളീൻ ചെയ്തിട്ട് ഇത് പോലെ ചെയ്യാൻ പറ്റുമോ 🙏🏻pls ഒന്ന് മറുപടി തരുമോ ചേച്ചി
Hi rani chechi nannayittund kto.chaithunokkm kto.chechi ee clip ella fancyshopilum kittumo.enta athinte name parayunne .onnu parajutarumo.chechide ella videos kanarund.

ഇപ്പോഴും ചെയ്യുന്നുണ്ടോ
Tks mam ഇതുപോലൊരു വീഡിയോ കണ്ടിട്ടേ യില്ല very very useful ആയിരം tks
Thanks
Extremely talented lady ...... Superb
ഞാൻ അന്വേഷിച്ചു നടന്ന ഒരു vedio Thanks❤🙏🙏
വളരെ ഉപകാരം ഇതിനു വേണ്ടി ഒത്തിരി അന്വേഷിച്ചതാണു ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്ന
വളരെ നന്ദി മോളെ.. ഇതെങ്ങനെ ചെയ്യുമെന്ന് വിഷമിച്ചിരിക്കുവായിരുന്നു.. എല്ലാം നല്ലത് പോലെ മനസിലായി.. Love u ഉമ്മ ❤️❤️❤️❤️👍
ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ... thanks ചേച്ചി
Ithrayum nalla, kathirunna oru video ittathinu valare nandhi 🙏🙏🙏🙏🙏
എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ..,❤️❤️❤️
Hair clip ponytail type kanikkavo
Ammamarude clipil enghane cheyyam enn kanikammo?
Valiya 1 clipil cheyyan
Chechi enikk orun original hair extensions undakki tharumo plz reply cheyyane
Ee clip evida vangan kittum
Original hair evidunn kittum plzz Ripley vedio super 👍🏻
വളരെ വളരെ ഉപകാരപ്രദ മായ വീഡിയോ ആണ് ഇത് താങ്ക്സ്
ചേച്ചി 🥰🥰🥰♥️♥️ എന്തു സന്തോഷം ആയെന്നോ ഈ വീഡിയോ കണ്ടിട്ട് 👌👌👌അടിപൊളി ആയിട്ടുണ്ട്... I will try soon🥰🥰🥰 Thanks alot 🙏🙏🙏🙏🙏🤗
What is the name of the tape & clip & where it is available
Njan vangi ethu kollila
Excellnt dr.... 👏👏👏👏ആദ്യമായി കണ്ട വീഡിയോ.. കണ്ടപ്പോൾ തന്നെ subscrib ചെയ്തു.
Thanks alot dear 😍
ഇതു മാഡം ത്തിന്റെ talent ആണ് 👌
Nammal ചെയ്താൽ റെഡി ആകില്ല
Orupadu videos nokki hair extension kurichu..u explained well. Thank u chechi.
Superrrr nallath pole cheythu kaanichu ❤❤❤
Wow...!!!! Idea superb.... 👌Thank You dear 😍for Sharing
Ee clip ntonn pryum vaangana
Mudi evide kittum ingane undaakkaan super
E clip avede vaangaan kittum
Very very useful Rani...thanks for Ur idea... you have great talent n patience..God bless..😀
Very very useful
Chechi. Machine illathavarku kai vachu thunniyal secure ayi irikumo
Aaa clip n entha maadam parayunnathu
Evidekittum clips
Orennam set cheythu tharumo
Mudi thannal chechi ithpole thaych taruo..
Ee clip evde kittum
ഈ Clip എവിടെ കിട്ടും, Super idea
Please mention the name of the tape you have used?
Hair cut cheydu vachit 1 yr aayi.. Ipo cherudayi podinju povunnund. Eni ingane cheyan pattumo
Super chechi ❤❤❤❤. ഞാൻ ഉണ്ടാക്കും, ഞാൻ ഒരുപാട് ആഗ്രഹിച്ചു മഹാരാഷ്ട്ര nnu Kottayam poi hair extension vechu,oru masam polum athu നിന്നില്ല loosayi ettavum താഴെ vannu,, 2സൈഡിലും aaki pinni edan നോക്കിയാൽ partitions cheyyan പറ്റില്ല, താഴെ ഒരു മുഴ pole എന്തോ onnu, പേനും കേറി ആകെ എന്തോ, ലാസ്റ്റ് ഞാൻ മുറിച്ചു കളഞ്ഞു താഴെ jndayirunna മുടിയിൽ അറ്റാച്ച് aarunnu അവരു വെച്ച് തന്ന മുടി, അങ്ങനെ ഞാൻ വെട്ടി, ലാസ്റ്റ് എൻ്റെ nadukkathe മുടി poi,26000rs poi 😢😢,eppo നടുക്ക് മുടി ഇല്ല thin aayi, 26000വെച്ച മുടി സൂക്ഷിച്ചു വെച്ചിട്ടുണ്ട് കളയാൻ തോന്നി ഇല്ല, ഇനി ഞാൻ aa മുടി കൊണ്ടു ഇതേ പോലെ ഉണ്ടാക്കും ❤❤❤❤🎉🎉🎉
Ah clip serik onoodi kanikamo chechi... or entha aynte name
Andumaathram ideas aaa ee chechik👏👏👏👏👏👏👍👍👍
Ante ponnoo ithu njan kathirunatha thanks chechi
Hi chechi sathiyam parayallo chechiye jesus anugrahikatte. Njan nale ernakulam pokan irikuvarunnu ithupole oranam vekan 10000rupa anu vekunnathinu. E vedio kandukazhinjappo enik santhosham ayi. Thnks chechizz. ☺️
Bless you too mole,... theerchayayum try cheyyuuu... work out aavum theercha.. I am using sometimes one piece, and its natural hair, any doubts ask me ok ?
@@ranissaltandpepper ante. Mole. Kalaki
Online kittumallo kurajath
Njanum kurea nalày inganea oru diy engane undakkum ennu alochych nadakkuaaruñu..very very thanks...innanu njan chechyda video kanunnea.appol thanneà subscribe cheythu.thin hair thick ay kidakkannenthelum trick undo...
ആ ക്ലിപ് എവിടെ കിട്ടും? എന്താണ് അതിന്റെ പേര്.... ഒന്ന് പറയാമോ
ith thalayilninnedukathe kazhukanpattuo
From where I can buy it.
Theere ullillathamudiyil edu cheyyan patto.ullilkoode kanille
Curly hair kettumo dhort hair
13ench
Vaar mudi vech cheyan pattumo
Which tape you used?
Hair buy chayyan pattumo
Top hair extention കൂടി ചെയ്യാമോ.. നെറ്റി കയറുന്നവർക്ക് വേണ്ടി 😢
Ethupole mudi tharamo ethra Rs Varim
urgently wanted by nearby ladies. any chance of getting hair topper or extention ??
രണ്ടു വർഷമായി ഇത് - post ചെയ്തിട്ടു് ല്ലേ? ഞാൻ ഇത്തരം idea ക്കു വേണ്ടി തിരയുകയായിരുന്നു. ഇന്നാണ് ഇത് കണ്ടത് Thank you Rani
Mudi evidanna kittuka
Fore head cover cheyyam idupole ulla tricks undel pls
Chechi Enikku oru short film kitty athukondu oru wig udakkunna video idamo please 🙂
എനിക്ക് ഒന്ന് hair prepare ചെയ്തു തരുമോ ? natural hair കൈയ്യിലുങ്ങ്
ചേച്ചി എന്റെ മുടി കുറേ കൊഴിഞ്ഞു പോയി. അതൊക്കെ ഞാൻ eduthu🤣വെച്ചിട്ടുണ്ട്. അതൊക്കെ ഉണ്ട പോലെ ആയി നിൽക്കുകയാണ് അത് ക്‌ളീൻ ചെയ്തിട്ട് ഇത് പോലെ ചെയ്യാൻ പറ്റുമോ 🙏🏻pls ഒന്ന് മറുപടി തരുമോ ചേച്ചി
സോറി ഞങ്ങൾ അങ്ങനെ ചെയ്യുന്നില്ല
Chechi super aanu😍, subscribed
വളരെ നന്നായി പറഞ്ഞു തന്നു thanks
Chechi oru positive energy aanu chechi.supper. ..
Hi rani chechi nannayittund kto.chaithunokkm kto.chechi ee clip ella fancyshopilum kittumo.enta athinte name parayunne .onnu parajutarumo.chechide ella videos kanarund.
Snap Metal Hair Clips for Hair Extension
Fantastic idea! Thank you so much. Love it.
വാട്സ്ആപ് നമ്പർ തരുമോ
Adipoli.. Aadyayita ingne oru video kanunne...
Thank you
Chechi clip nte link iduvo
We appreciate your message.For further assistance,pls feel free to reach us directly on WhatsApp at +447747814888 or +918891757889.Many thanks!"
Aa clipnte name endanu??
ആമസോണിൽ 500 കിട്ടു
Super ayittundu👌👌👌👌
Thanks ❤️❤️❤️❤️❤️❤️❤️
Thank you 😊 sooooo much❤️❤️❤️
Thankyou thankyou 🥰🥰🥰💕💕💕👍👍👍
ഒരു ക്ലിപ്പിൽ മുടി സെറ്റ് ചെയുന്നത് ഒന്ന് കാണിച്ചു തരാമോ
Material where it buy mam
Ente chechide mudi anikk thannirunu..but anikk onum cheyya pateela...
Ethil use cheytha ക്ലിപ്പ് എവിടുന്നു വാങ്ങാം ഇതിനു പ്രത്യേകിച്ച് പേരുണ്ടോ mam
Hair extension clip...ഓൺലൈനിൽ കിട്ടും...അല്ലെങ്കിൽ ഏർണകുളം broadway
can you make its for males ?
Super, thank you 🥇🏅🍨💖🧚♀️🧚♀️🧚♀️
Super
Can I order one Plc
Valare useful aya video Thank you so much for uploading
നല്ല അറിവിന് നന്ദി 🙏
വളരെ നന്നായി പറഞ്ഞു തന്നു. നന്ദി ☺
Hai chechi..... Njan first time aanu oralk comment idunnath,,becoz really u are talented. Waiting for variety and simple vedios. Really luv uu❤️❤️❤️
thank yu sandhya
@@ranissaltandpepper 😊
Me too ..first time commenting
All your works are variety and interesting
Waiting for more
Where you in uk
Last പിടിപ്പിക്കുന്ന കുഞ്ഞി ക്ലിപ് ൻറ പേര് എന്തുവാ ചേച്ചി?
Super idea 🥰
ഫ്രണ്ടിൽ നെറ്റ് തെളിഞ്ഞു വരുന്നവർക്ക് ഉണ്ടാക്കുന്ന ബിഗ് എങ്ങനെയാണ്
Very good method. I was waiting for it. Tnk u dear
For the Male
നന്ദി, ചേച്ചി
Super, Super ❤❤❤❤❤🙏🙏🙏🙏🙏
Online vagikan kitumo
ആ ക്ലിപ്പ് എവിടെ കിട്ടും
ഇത് എങ്ങനെയാണ് ക്ലീൻ ചെയ്യുക
Sammathichirikkunnu god bless you
Hi chechi ... Eniku ethu polathe hair venam evide kittu...
Chechiude number onnu tharumo
Talented lady
Woooow adipoli.nice explanation.love u sister.
Thank you
Superb rain. Perfectly explained.
Nalla teacher love u too.
Frontil fit cheyan pattimo
Natural hair evidunnu kittum....
Extention hair pettennu keduvarunnu
Athengine maintain cheyum...plz replay mam
എറണാകുളം ബ്രോഡ്വേയിൽ കിട്ടുമായിരിക്കും
Tq mam
How much cost