Hridaya Vaahini ozhukunnu nee.....(Preetha Madhu)

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 56

  • @jainulabdeenks7160
    @jainulabdeenks7160 6 หลายเดือนก่อน +8

    M. S. V. മഹാ സംഗീത വിദ്ധ്വാൻ 🌹👍

    • @ramank8715
      @ramank8715 6 หลายเดือนก่อน

      Raman

  • @indianda_
    @indianda_ 6 หลายเดือนก่อน +5

    ഹൃദയം തൊടുന്ന വരികളും സംവിധാനവും ആലാപനവും. ജീവിതാഭിനിവേശമുള്ള രാജ്യസ്നേഹമുള്ള ഒരു യുവതലമുറയുടെ ഒഴുക്കായി കുതിപ്പായി ഒഴുകി....കടലായി തുള്ളി......
    ആ ഹൃദയവാഹിനി......❤

  • @radhakrishnantv4552
    @radhakrishnantv4552 2 หลายเดือนก่อน +4

    എത്ര കേട്ടാലും മതി വരാത്ത ാ പഴയ ഗാനം

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +19

    ഹൃദയവാഹിനീ ഒഴുകുന്നു നീ
    മധുരസ്നേഹതരംഗിണിയായ്
    കാലമാമാകാശ ഗോപുരനിഴലില്‍
    കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി
    അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു
    അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു
    അടുത്ത തലമുറ കടലായ് ഇരമ്പി
    ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
    മുന്നോട്ട്... മുന്നോട്ട്...
    സ്നേഹപ്രവാഹിനീ മുന്നോട്ട്..
    മുന്നോട്ട്...
    ഹൃദയവാഹിനീ..
    ബന്ധനമെന്നത് തടവാണെങ്കിലും
    ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
    നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും
    ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
    മുന്നോട്ട്... മുന്നോട്ട്..
    സ്നേഹപ്രവാഹിനീ മുന്നോട്ട്
    മുന്നോട്ട്...
    ഹൃദയവാഹിനീ..

  • @vsankar1786
    @vsankar1786 ปีที่แล้ว +8

    തലമുറകളെ ആവാഹിച്ചുകൊണ്ട് അനന്തമായി മുന്നോട്ടൊഴുകുന്ന സ്നേഹപ്രവാഹിനി... ബന്ധങ്ങൾ സുഖബന്ധനങ്ങളാക്കുന്ന സുഖസുന്ദരമായ തിരിച്ചറിവ്...!
    പ്രതിഭാധനനായ തമ്പിസാറിനും ,സംഗീതസാമ്രാട്ട് MS.വിശ്വനാഥനും പ്രണാമം.

  • @preethamadhu1840
    @preethamadhu1840  6 ปีที่แล้ว +10

    ഹൃദയവാഹിനീ ഒഴുകുന്നു നീ
    മധുരസ്നേഹതരംഗിണിയായ്
    കാലമാമാകാശ ഗോപുരനിഴലില്‍
    കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി
    ....

  • @narayanankalady7058
    @narayanankalady7058 2 หลายเดือนก่อน +2

    എത്ര കേട്ടാലും മതിവരില്ല 🙏🙏🙏

  • @rajivnair1560
    @rajivnair1560 3 หลายเดือนก่อน +1

    Wonderfull. Will never ever get the feeling of REPEATATIONS.

  • @Mallikashibu691
    @Mallikashibu691 10 หลายเดือนก่อน +2

    Sri M. S. Viswanadhan ❤Othiri Ishtam ❤.

  • @selvarajselvaraj7819
    @selvarajselvaraj7819 2 หลายเดือนก่อน +3

    അത്ഭുത ഗായകൻ ❤❤❤🙏🙏🙏

  • @AjayBabu-cp2zb
    @AjayBabu-cp2zb 2 หลายเดือนก่อน +1

    എല്ലാ വരും സമാനമനസ്കരാണെന്നു തോനു സു

  • @devdasp9793
    @devdasp9793 5 ปีที่แล้ว +13

    മലയാളത്തെ സ്നേഹിച്ച എത്രയെത്ര സംഗീതസംവിധായകർ മൺമറഞ്ഞു പോയി ഇനി ആ വസന്തകാലം വരുമെന്ന പ്രതീക്ഷ ഇല്ല

  • @abdurahiman8267
    @abdurahiman8267 9 หลายเดือนก่อน +1

    Sir m s is my favourite singer an musician

  • @Saidalavi-b5l
    @Saidalavi-b5l 2 หลายเดือนก่อน +1

    Very very good

  • @AbclkjM
    @AbclkjM 9 หลายเดือนก่อน +2

    Verygood❤❤❤supersongindiA❤❤❤❤😢

  • @AswinAshok-q5r
    @AswinAshok-q5r 15 วันที่ผ่านมา

    Music hero all time ❤

  • @anithapk6050
    @anithapk6050 11 หลายเดือนก่อน +1

    IL song super super ❤❤❤

  • @sajeevanpa4948
    @sajeevanpa4948 ปีที่แล้ว +1

    ഹൃദ്യമായിരിക്കുന്നു

  • @pavithranog4106
    @pavithranog4106 ปีที่แล้ว +1

    Thankyou Sir❤🎉

  • @jayanair4424
    @jayanair4424 4 ปีที่แล้ว +1

    Such pure music and lyrics. It transports you to another space.

  • @AbclkjM
    @AbclkjM 7 หลายเดือนก่อน +1

    Singr.sirM.S.V.❤❤❤❤❤❤❤❤❤❤❤❤❤❤❤formA.santoshkumarTrichurKerala❤❤❤😊

  • @franciskd7428
    @franciskd7428 ปีที่แล้ว +1

    ❤👍🙏🙏🙏pranaamam msv sir....

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 10 หลายเดือนก่อน +1

    Munnottu ❤

  • @AnilKumar-bv1gh
    @AnilKumar-bv1gh ปีที่แล้ว +1

    Salute to Thampi sir & MS V sir ..

  • @narayananav5716
    @narayananav5716 ปีที่แล้ว +1

    Ethrakettalummathivathaoruganam🙏🏿

  • @anithapk6050
    @anithapk6050 11 หลายเดือนก่อน +2

    ❤❤❤❤❤

  • @vai51181
    @vai51181 ปีที่แล้ว +2

    How wonderful

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 4 ปีที่แล้ว +1

    സൂപ്പർ

  • @viswanathannairp1685
    @viswanathannairp1685 9 หลายเดือนก่อน +1

    MS.V❤

  • @vmvenugopalvenu432
    @vmvenugopalvenu432 8 หลายเดือนก่อน

    Sooper

  • @Rema938
    @Rema938 10 หลายเดือนก่อน +2

    👌👌👌👌🙏🙏🙏

  • @jyj8526
    @jyj8526 7 หลายเดือนก่อน +1

    🥰🥰❤🥰🥰🥰🥰

  • @crmadhucrmadhu6675
    @crmadhucrmadhu6675 7 หลายเดือนก่อน

    Thampi sir ❤

  • @krramachandranpoet3336
    @krramachandranpoet3336 10 หลายเดือนก่อน +1

    അത്യുജ്ജ്വലo

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id 7 หลายเดือนก่อน +1

    🙏

  • @dineshbai1248
    @dineshbai1248 6 ปีที่แล้ว +2

    Super

  • @cajohn4871
    @cajohn4871 ปีที่แล้ว +2

    Sthudikkunnu mathurameenaadham

  • @mhmdrijas6373
    @mhmdrijas6373 3 ปีที่แล้ว +1

    Wow

  • @RejikThomas-d7t
    @RejikThomas-d7t 10 หลายเดือนก่อน +2

    Ithaanu sangeetham

  • @santhaaravindan6213
    @santhaaravindan6213 ปีที่แล้ว +1

    🌹🌹🌹🙏

  • @shajijohn3020
    @shajijohn3020 ปีที่แล้ว +1

    ♥♥♥♥

  • @madhusudanan8693
    @madhusudanan8693 2 ปีที่แล้ว +1

    🌹👍

  • @augustinekurian7844
    @augustinekurian7844 3 ปีที่แล้ว +1

    💓🔥

  • @ravindrankadampat7221
    @ravindrankadampat7221 ปีที่แล้ว +4

    So nice to hear such a beautiful song

  • @Vk-uo3ed
    @Vk-uo3ed 4 ปีที่แล้ว +1

    Msv😊

  • @mammumundattu6379
    @mammumundattu6379 4 ปีที่แล้ว

    :-)

    • @sajans8078
      @sajans8078 ปีที่แล้ว

      Beautiful lyrics

    • @appuubi5513
      @appuubi5513 ปีที่แล้ว

      Msv എന്നും പഴയ പാട്ടുകൾ ഇഷ്ടപെടുന്നവരുടെ മനസ്സിൽ 🙏🙏

  • @jayakrishnan5236
    @jayakrishnan5236 ปีที่แล้ว +1

    What an amazing song👏👍🙏🙏🙏

  • @mohan19621
    @mohan19621 2 หลายเดือนก่อน +1

    ഹൃദയവാഹിനീ ഒഴുകുന്നു നീ
    മധുരസ്നേഹതരംഗിണിയായ്
    കാലമാമാകാശ ഗോപുരനിഴലില്‍
    കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി
    അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു
    അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു
    അടുത്ത തലമുറ കടലായ് ഇരമ്പി
    ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
    മുന്നോട്ട്... മുന്നോട്ട്...
    സ്നേഹപ്രവാഹിനീ മുന്നോട്ട്..
    മുന്നോട്ട്...
    ഹൃദയവാഹിനീ..
    ബന്ധനമെന്നത് തടവാണെങ്കിലും
    ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
    നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും
    ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
    മുന്നോട്ട്... മുന്നോട്ട്..
    സ്നേഹപ്രവാഹിനീ മുന്നോട്ട്
    മുന്നോട്ട്...
    ഹൃദയവാഹിനീ..
    Movie Chandrakaantham (1974)
    Movie Director Sreekumaran Thampi
    Lyrics Sreekumaran Thampi
    Music MS Viswanathan
    Singers MS Viswanathan

  • @gracytm1596
    @gracytm1596 7 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @shibudevan4128
    @shibudevan4128 4 ปีที่แล้ว +1

    Supper