Share ഹൃദയവാഹിനീ... ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് കാലമാമാകാശ ഗോപുരനിഴലിൽ കാലമാമാകാശ ഗോപുരനിഴലിൽ കല്പനതൻ കളകാഞ്ചികൾ ചിന്തി കല്പനതൻ കളകാഞ്ചികൾ ചിന്തി ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് അച്ഛനാം മേരുവിൽ നീയുൽഭവിച്ചു അമ്മയാം താഴ്വര തന്നിൽ വളർന്നു അച്ഛനാം മേരുവിൽ നീയുൽഭവിച്ചു അമ്മയാം താഴ്വര തന്നിൽ വളർന്നു അടുത്ത തലമുറ കടലായിരമ്പീ ആവേശമാർന്നു നീ തുള്ളിത്തുളുമ്പി മുന്നോട്ട്..മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട് ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോർമ്മകൾ പോലും ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോർമ്മകൾ പോലും നാളെയെ പുണരാൻ മുന്നോട്ടൊഴുകും ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും മുന്നോട്ട്..മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട് ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ് ഹൃദയവാഹിനീ ഒഴുകുന്നു നീ ഒഴുകുന്നു നീ ഒഴുകുന്നു നീ
the chndana and bhasma on the forehead is an indication of his bhakti and that is why viswanathanji was gifted with such a rare beautiful voice,not to speak of the talent.
As per Raveendran master's statement M.S.V the top most music director of the universe, Raveendran added M.S.V the God of Music. Sure the one and only University of Music the Great M.S.V, he only deserved for Bharara Ratna Award for Music
That's not a right statement.. to become a great film score composer a musician needs to give mind blowing bgm for films.. there were greats in Hollywood likes morricone, john williams, Howard shore etc ilayaraaja, salil choudhary only have that international quality.. then naushad ali the master of Hindustani in film music
M s vishwanathan is s very great music director in the world. He is our tamilnadu man and our Tamil nadu music God. MSV sir we are missing you sir. Thamizhargalin uyir ullavarai nangal ungalai neesippom , ungal padalgalai swasippom engalin isai medhaye.
Second song i have heard in many languages but i dont understand what was meaning of this song. Thanks for loading in malayalam now i understand the meaning thank you very much.
078) MELLISAI MANNAR KALAIMAMANI DR.M.S.VISVANATHAN AVRGALIN PIRNDHA DHINAM (24 JUNE 1928) NINAIVANJALI ********//***///**//////**// M aalai Itta Mangai E nga Veettu Pillai L akshmi Kalyanam L orry Driver Rajakannu I mayam S enthamizh Selvan A ndha Aezhu Natkall I vargall Vithyasa.vargall M arumagall A ndhaman Kadhali N inaithale Inikkum N izhal Nijamahirathu A nnan Oru Kovil R ajapart Rangadurai K arnan A nbe Vaa (100) L eta Manasulu (Te) A mudhavalli I raivan K. Varam M eenava Nanban A alayamani M ister Sampath A gni Saakshi N enjil Oar Aalayam I laya Thalaimurai D heerga Sumangali R ojaavin Raaja M ella T.thathu Kadhavu S ila Nera. Sila Mani.rgall V ishwa Thulasi I ndrupolEndrumVaazhga S enthamizh Paattu V arumaiyin N.Sigappu AvanOruCharithram(300) N eedhikku Thandanai A ayirathil Oruvan T hanner Thanneer Hitler Umanath Aval Oru Thodarkathai Neram Nallairukku(500) ArulTharum Ambigai(NF) V eera Thirumagan A alukkoru Veedu R ickshawkkaran G ulebagavali A nandhi L anka Dhahanam (M) I di Katha Kaathu (Te) N aan Avanillai P udhaiyal I ru Thuruvam R aththa Kanneer A kaali Rajyam (Te) N enjirukkum Varai T hanga Padhumai H ridayame Saakshi (M) A alaya Deepam D heiva Thaai H ello Mr. Zamindhaar I ru Malargall N ayaa Aadmi (H) A andavan Kattalai M ohd. Bin Thuglaq N ambinaar Keduvathillai I langeswaran N ilave Malare A kshaya Pathram (M) I rumbu Pookkall V aram A val Sumangalithaan N eenga Nalla Irukkanum J odi Senthachchu A val Oru Thamizhachi L alitha I lakkiya Solai ********* Sampath****//
New generation keliye old is gold song and class started india and Rajasthan student and Rajasthan student Kerala dance and thiruvathira class started all 🇮🇳indian girl and biya class started buget use 🇮🇳 jai hindusthan life and Rajasthan student and🇮🇳 jai hindusthan job nahi tho kalase khana milega vijay ho
ദൈവം തന്ന വീട് വീഥിയെനിക്ക് ദൈവം തന്ന വീട് വീഥിയെനിക്ക് നിന്റെ ഊരേത് സ്വന്തവീടേത് ഞാനപ്പെണ്ണേ വാഴ്വിൻ പൊരുളേത് നീവന്ന കഥയേത് ഞാൻ വന്നതെവിടുന്നെന്നറിഞ്ഞില്ല - ഇനി ഞാൻ പോണതെവിടേയ്ക്കെന്നറിഞ്ഞില്ല ദൈവം ചെയ്ത പാപം കൊണ്ടീ ഭൂമിയിൽ വന്നെത്തി കൊന്നാൽ പാപം തിന്നാൽ പോകും ഇതു ഞാൻ കണ്ടെത്തി ആദ്യം വീട് അന്ത്യം കാട് ഇതിൽ ഞാനാര് എടിയെ നീയാര് ഞാനപ്പെണ്ണേ വാഴ്വിൻ പൊരുളേത് നീ വന്ന കഥയേത് വെറും കോവിൽ ഇതിലെന്തിനഭിഷേകം നിൻ മുഖമെന്നും തെരുക്കൂത്ത് പൊയ്‌വേഷം കള്ളിക്കെന്തിനു പൂക്കാലത്ത് മുള്ളിൻവേലി കാടിന്നേത് തോട്ടക്കാരൻ നീയേതനുജത്തി നല്ലതേത് നടപ്പതേത് ഇതിൽ നീയേത് മരിച്ച സ്വപ്നമേത് ഞാനപ്പെണ്ണെ വാഴ്വിൻ പൊരുളേത് നീ വന്ന കഥയേത് അറിവാകെ അറിഞ്ഞാലോ സിദ്ധാന്തം അത് അറിയാതെ പോയാലോ വേദാന്തം മണ്ണിൽ തോണ്ടി തണ്ണീർ തേടും കമ്പക്കൂത്താടി എന്നെ തോണ്ടി ഞാനത്തണ്ണീരിതു ഞാൻ കണ്ടെത്തി ജന്മമേത് മരണമേത് ഇതിൽ നേരേത് നയിക്കും തേരേത് ഞാനപ്പെണ്ണേ വാഴ്വിൻ പൊരുളേത് നീ വന്ന കഥയേത്
❤❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤ ദൈവമേ എന്തൊരു നല്ല പാട്ട്
MS എന്താണ് പറയുക താങ്കളുടെ കൂടെ ഞങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നല്ലോ അതുതന്നെ ഞങ്ങൾ ചെയ്ത പുണ്യം. 😭😭😭
MS... മിസ്.. അനുഗ്രഹ. ഗാന. രാജിതാവ്. ഗായകൻ.. ഈശ്വരൻ. സ്വർഗ്ഗത്തിലെ ക്കുള്ള പാദ തെളിയിച്ചു കൊടുക്കട്ടെ 🙏🙏🙏
MSVസാറിന്റെ എല്ലാപാട്ടുകളും ഹൃദയസ്പർശിയായ ഗാനങ്ങൾ ആണ്. ❤️❤️❤️
M s viswanadhan സർ മലയാളിക് കിട്ടിയ ഒരു അനുഗ്രഹം ഈ മനോഹര ഗാനങ്ങൾ എങ്ങിനെ മറക്കും ഓർമയിൽ എന്നെന്നും മിഴിവേകിയ അസുലഭ ഗാനങ്ങൾ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ആ സംഗീതചക്രവർത്തിക്ക് മരണമില്ല...❣️🎵👍
ഹൃദയ വാഹിനീ ഒഴുകുന്നു നീ..
വരികളുടെ അർത്ഥം മനസിലാക്കി സംഗീതം നല്കുന്നതിന് ഇത്രയും നല്ല ഒരു ഉദാഹരണം വേറെയുണ്ടോ എന്ന് സംശയമാണ്.
7 7
There will never be a music director like this in the universe. The whole body was music.Malayalam music lovers will never forget you sir
Share
ഹൃദയവാഹിനീ... ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹതരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലിൽ
കാലമാമാകാശ ഗോപുരനിഴലിൽ
കല്പനതൻ കളകാഞ്ചികൾ ചിന്തി
കല്പനതൻ കളകാഞ്ചികൾ ചിന്തി
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹതരംഗിണിയായ്
അച്ഛനാം മേരുവിൽ നീയുൽഭവിച്ചു
അമ്മയാം താഴ്വര തന്നിൽ വളർന്നു
അച്ഛനാം മേരുവിൽ നീയുൽഭവിച്ചു
അമ്മയാം താഴ്വര തന്നിൽ വളർന്നു
അടുത്ത തലമുറ കടലായിരമ്പീ
ആവേശമാർന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്..മുന്നോട്ട്...
സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹതരംഗിണിയായ്
ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോർമ്മകൾ പോലും
ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോർമ്മകൾ പോലും
നാളെയെ പുണരാൻ മുന്നോട്ടൊഴുകും
ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും
മുന്നോട്ട്..മുന്നോട്ട്...
സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹതരംഗിണിയായ്
ഹൃദയവാഹിനീ ഒഴുകുന്നു നീ
ഒഴുകുന്നു നീ ഒഴുകുന്നു നീ
M S V യുടെ ഗാനങ്ങൾ എല്ലാം അതി മനോഹരം
M. S.വിശ്സ്വനഥൻ സാർ എന്നും ഓർമ്മകളിൽ
കണ്ണുനീർ തുള്ളി
മറക്കാൻ കഴിയാത്ത പാട്ടുകൾ
the chndana and bhasma on the forehead is an indication of his bhakti and that is why viswanathanji was gifted with such a rare beautiful voice,not to speak of the talent.
Rare combination.
Good.
MS, u created a variety in music. Also proved the genuineness of a singer. Big salute to u.
As per Raveendran master's statement M.S.V the top most music director of the universe, Raveendran added M.S.V the God of Music. Sure the one and only University of Music the Great M.S.V, he only deserved for Bharara Ratna Award for Music
That's not a right statement.. to become a great film score composer a musician needs to give mind blowing bgm for films.. there were greats in Hollywood likes morricone, john williams, Howard shore etc ilayaraaja, salil choudhary only have that international quality.. then naushad ali the master of Hindustani in film music
Pppp
It takes you to a different mood......
M s vishwanathan is s very great music director in the world. He is our tamilnadu man and our Tamil nadu music God. MSV sir we are missing you sir. Thamizhargalin uyir ullavarai nangal ungalai neesippom , ungal padalgalai swasippom engalin isai medhaye.
SRI.MM.MSV SIR MUSIC POKKISAM🎹🎻🎹🎺🎻🎷🎸💕
The maestro's songs take you to a yonder world.
സായിനാഥിൻ്റെ പ്രിയ ഗാനം❤
ശുദ്ധസംഗീതത്തിൻ്റെ വിശ്വനാഥം. ദാസൻ.മോങ്ങം
075)14/07/2015- REMEMBERING PARAMACHARYA KALAIMAMANI
MELLISAI MANNAR
DR. M.S.VISVANATHAN
THROGH HIS SONGS
ON HIS DEMISE ANNIVERSARY-
14/07/2021
******************///**///
1.Raman Enbathu (Kuzhandaikkaga)
2.Engey Theduven (Panam)
3.Maalai Pozhudhin (Bhagya Lakshmi)
4.Ellorum Kondaduvom
(Paava Mannippu)
5.Maadi Mele Maadi
(Kadhalikka Neramillai)
6.Brindha Vanaththukku
(Lakshmi Kalyanam)
7.Engalukkum Kaalam Varum (Paasa Malar)
8.Roja Malare Raja Kumari (Veera Thirumagan)
9.Iravum Nilavum (Karnan)
10.Naan Kavignanum Illai (Padiththal Mattum Podhuma?)
11.Gubu GubuGubu Naan
(Motor Sundaram Pillai)
12.Paalum Pazhamum..
(Paalum Pazhamum)
13.Aayiram Karangall
(Karnan)
14.Raman Eththani Ramanadi (Lakshmi Kalyanam)
15.Anubhavam Pudhumai (Kadhalikka Neramillai)
16.Malargalai Poal (Pasa Malar)
17.Aadatha Manamum Undoo (Mannadhi Mannan)
18.Chiththira Poovizhi
(Idhayathil Nee)
19.Happy Indru mudhal
(Ooty Varai Uravu)
20.Ammamma Thambi Endru (Raja Part Rangadurai)
21.Romani Mambazham (Marumagall)
22.Yaen Endra Kaelvi(Aayiraththil Oruvan)
23.Angey Malai Mayakkam (Ooty Varai Uravu)
24.Kuttram Purinthavan (Raththa Kanneer)
25.Achcham Enbathu
(Mannaadhi Mannan)
26.Loreya (Jesus) (M)
27.Aththaan Ennaththaan (Paava Mannippu)
28.Inquilab Zindabad (Rajapart Rangadurai)
29.Mayakkam Maalai (Gulebagavali)
30.Adho Andha Paravai (Aayiraththil Oruvan)
31.Malarnthum Malaraadha (Paasa Malar)
32.Aalai Aalai Parkiraai( Raththa Kanneer)
33.Neeroadum Vaigaiyile
(Paar Magalle Paar)
34.Indha Mandraththil Oadi varum (Policekaaran Magall)
Msv and Thambi sir...so great....
Athulyam.
MSV a Malayali. But, most of us mistook him as a Tamilian because of his success in the Tamil film industry..
Fantastic
Real ? Keralathill aviday aanu ..palaghat ?
@@binuviswam9913 : yes
@@binuviswam9913I think he was from Kannanur
Super
തമ്പി സാറിന്റെ ഒരുക്ക് വിശ്വനാഥൻസാറിൻ മൂശയിൽ മൂല്യമുള്ളതാകുന്നു
075)14/07/2015- REMEMBERING PARAMACHARYA KALAIMAMANI
MELLISAI MANNAR
DR. M.S.VISVANATHAN
THROGH HIS SONGS
ON HIS DEMISE ANNIVERSARY-
14/07/2021-PART 2
******************///**///
(CONTD. FROM PART 1)
37) M ugaththil Mugham(THANGA PADHUMAI)
38) E nnadi Paappa
(ENGA OOR RAJA)
39)Love Birds, Love Birds
(ANBE VAA)
40) Laali Subha Laali (PANAM)
41) Illara Maaligayil (THANGA PADHUMAI)
42) Sevai Seivadhe Anandham (MAHADEVI)
43) Aththai Madi (KARPAGAM)
44)Ichchkalu Neeku (TENALI RAMAKRISHNA)
45) Maanam Ondre Peridhena (MAHADEVI)
46)A adhi Manithan (BALE PANDYA)
47) Neeye Enakku Nigaranavan (Bale PANDYA)
48) N eevaga Raja Neevega (TENALI RAMA KRISHNA)
49)A mbigaiye Eswariye (PADHI BHAKTHI)
50)R ock R ock R ock
(PADHI BHAKTHI)
51)D eivame Deivame (DEIVA MAGAN)
52)R adhaikkettra Kannano (SUMAI THAANGI)
53) M aanattam Thanga
(AALAYAMANI)
54) S enthamizh Thenmozhiyall ( MALAIYITTA MANGAI)
55)V innodum Mughilodum (PUDHAIYAL)
56) Indru Namathullame (THANGA PADHUMAI)
57)S ilai Eduththaan
(SERVER SUNDARAM)
58)V elli Kinnamthaan
(UYARNTHA MANITHAN)
59) A thikkai Kaai Kaai (BALE PANDYA)
60)N aan Enna Solli vitten (BALE PANDYA)
61)A nbinaale Undagum
(PAASA VALAI)
62) T hookkam Un Kangalai (AALAYAMANI)
63) H ello Miss Hello Miss (ENN KADAMAI)
64)A val Paranthu Ponale
(PAAR MAGALE PAAR)
65) N allavan Enakku Naane (PADITHTHAL MATTUM PODHUMA?)
****//SAMPATH****//
(PART 3 FOLLOWS TOMORROW)
Msv is our music God.
മധുരസ്‌മൃതി
Rajeevanayane neeyurangu ragavilole neeyurangu
ഒന്നും പറയാനില്ല. Good
Second song i have heard in many languages but i dont understand what was meaning of this song.
Thanks for loading in malayalam now i understand the meaning thank you very much.
Hridayavaahini
❤❤❤❤❤
What an amazing voice.
078) MELLISAI MANNAR KALAIMAMANI DR.M.S.VISVANATHAN AVRGALIN PIRNDHA DHINAM (24 JUNE 1928) NINAIVANJALI
********//***///**//////**//
M aalai Itta Mangai
E nga Veettu Pillai
L akshmi Kalyanam
L orry Driver Rajakannu
I mayam
S enthamizh Selvan
A ndha Aezhu Natkall
I vargall Vithyasa.vargall
M arumagall
A ndhaman Kadhali
N inaithale Inikkum
N izhal Nijamahirathu
A nnan Oru Kovil
R ajapart Rangadurai
K arnan
A nbe Vaa (100)
L eta Manasulu (Te)
A mudhavalli
I raivan K. Varam
M eenava Nanban
A alayamani
M ister Sampath
A gni Saakshi
N enjil Oar Aalayam
I laya Thalaimurai
D heerga Sumangali
R ojaavin Raaja
M ella T.thathu Kadhavu
S ila Nera. Sila Mani.rgall
V ishwa Thulasi
I ndrupolEndrumVaazhga
S enthamizh Paattu
V arumaiyin N.Sigappu
AvanOruCharithram(300)
N eedhikku Thandanai
A ayirathil Oruvan
T hanner Thanneer
Hitler Umanath
Aval Oru Thodarkathai
Neram Nallairukku(500)
ArulTharum Ambigai(NF)
V eera Thirumagan
A alukkoru Veedu
R ickshawkkaran
G ulebagavali
A nandhi
L anka Dhahanam (M)
I di Katha Kaathu (Te)
N aan Avanillai
P udhaiyal
I ru Thuruvam
R aththa Kanneer
A kaali Rajyam (Te)
N enjirukkum Varai
T hanga Padhumai
H ridayame Saakshi (M)
A alaya Deepam
D heiva Thaai
H ello Mr. Zamindhaar
I ru Malargall
N ayaa Aadmi (H)
A andavan Kattalai
M ohd. Bin Thuglaq
N ambinaar Keduvathillai
I langeswaran
N ilave Malare
A kshaya Pathram (M)
I rumbu Pookkall
V aram
A val Sumangalithaan
N eenga Nalla Irukkanum
J odi Senthachchu
A val Oru Thamizhachi
L alitha
I lakkiya Solai
********* Sampath****//
New generation keliye old is gold song and class started india and Rajasthan student and Rajasthan student Kerala dance and thiruvathira class started all 🇮🇳indian girl and biya class started buget use 🇮🇳 jai hindusthan life and Rajasthan student and🇮🇳 jai hindusthan job nahi tho kalase khana milega vijay ho
സ്വർണ്ണത്തിന് സുഗന്ധം എന്ന പോലെ.
Super...
Verigod
നല്ല പാട്ട്
ഗുഡ് സാർ
Marannuvo née hridayeswari maranjadonangal thaan swapnangale
ദൈവം തന്ന വീട് വീഥിയെനിക്ക്
ദൈവം തന്ന വീട് വീഥിയെനിക്ക് നിന്റെ
ഊരേത് സ്വന്തവീടേത് ഞാനപ്പെണ്ണേ
വാഴ്വിൻ പൊരുളേത് നീവന്ന കഥയേത്
ഞാൻ വന്നതെവിടുന്നെന്നറിഞ്ഞില്ല - ഇനി
ഞാൻ പോണതെവിടേയ്ക്കെന്നറിഞ്ഞില്ല
ദൈവം ചെയ്ത പാപം കൊണ്ടീ
ഭൂമിയിൽ വന്നെത്തി
കൊന്നാൽ പാപം തിന്നാൽ പോകും
ഇതു ഞാൻ കണ്ടെത്തി
ആദ്യം വീട് അന്ത്യം കാട് ഇതിൽ ഞാനാര്
എടിയെ നീയാര് ഞാനപ്പെണ്ണേ
വാഴ്വിൻ പൊരുളേത് നീ വന്ന കഥയേത്
വെറും കോവിൽ ഇതിലെന്തിനഭിഷേകം
നിൻ മുഖമെന്നും തെരുക്കൂത്ത് പൊയ്‌വേഷം
കള്ളിക്കെന്തിനു പൂക്കാലത്ത് മുള്ളിൻവേലി
കാടിന്നേത് തോട്ടക്കാരൻ നീയേതനുജത്തി
നല്ലതേത് നടപ്പതേത് ഇതിൽ നീയേത് മരിച്ച സ്വപ്നമേത് ഞാനപ്പെണ്ണെ
വാഴ്വിൻ പൊരുളേത് നീ വന്ന കഥയേത്
അറിവാകെ അറിഞ്ഞാലോ സിദ്ധാന്തം അത്
അറിയാതെ പോയാലോ വേദാന്തം
മണ്ണിൽ തോണ്ടി തണ്ണീർ തേടും കമ്പക്കൂത്താടി
എന്നെ തോണ്ടി ഞാനത്തണ്ണീരിതു ഞാൻ കണ്ടെത്തി ജന്മമേത് മരണമേത് ഇതിൽ നേരേത് നയിക്കും തേരേത് ഞാനപ്പെണ്ണേ
വാഴ്വിൻ പൊരുളേത് നീ വന്ന കഥയേത്
music chanakiyan ms.viswanathan is great.......
supper
Master Mr. M. S. V. Great one malalam. Tamil. Telugu.
Orikkalum marakkaan aavatha song
👌👌🌹🌹🌹👍🙏🙏🙏
🙏🙏
എനിക്ക് 60 വയസായി 🙏
Hridhayavahini ozhukunnu née madhurasneha tharanginiyay
Prabhatamallo nee thrisandhyayallo njhan
Suppar
Nices
.kadhakali Keli thudangee nengil kanchana thirasseela
Alakalile paralmeen poley aadiyulayum manassu
G kanakadasan
Naadanpattinde madiseela kilungumee nattinpuramoru yuvathi
Chirikkumbol neeyoru sooryakanthi
I think the people who thumped down should be Pakistanis
Dupinekkondu pattuo
H
ഷാനവാസ് പടം
Great songs salut sir
Super
Pranamam MSV sir, Always you are the great.
G kanakadasan
Excellent and harttouching
Heart touching*
Msv and Thambi sir...so great....
Super