Hrudayavahini Ozhukunnu - Original Video Superhit Song from Movie Chandrakantham | MS Vishwanathan

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 401

  • @vchcgfhrfff1813
    @vchcgfhrfff1813 3 ปีที่แล้ว +110

    ഈ പാട്ടുകൾ കേൾക്കാൻ പറ്റിയ കാലഘട്ടത്തിൽ പിറന്ന നമ്മളൊക്കെ ഭാഗ്യം ചെയ്തവരാണ് 🙏🙏🙏🙏

  • @dhyanraj1045
    @dhyanraj1045 3 ปีที่แล้ว +91

    മരണമില്ലാത്ത പാട്ട്, തമ്പി സർ, താങ്കളെ ചരിത്രം എഴുതി ചേർക്കും.

  • @kusharief8279
    @kusharief8279 ปีที่แล้ว +34

    ആ കാല ഘട്ടം വളരെ ഓർ ത്തു പോയ് പട്ടിണിയായിരുന്നെങ്കിലും മനസ്സമാധാന മുണ്ടായിരുന്ന കാലഘട്ടം MSV -പ്രേം നസീർ സ്തുതി🙏🙏🙏🌷🌷🌷🌷🌷🌹

  • @neethuvijayan8098
    @neethuvijayan8098 3 ปีที่แล้ว +46

    Ms. വിശ്വനാഥൻ സാറിന്റെ ഹൃദയവാഹിനിയു കണ്ണുനീർതുള്ളിയെ എന്ന ഗാനവും ആർക്കാണ് മറക്കാൻ കഴിയുക

  • @aztroyt1191
    @aztroyt1191 3 ปีที่แล้ว +98

    എൻ്റെ കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു ആ ബാല്യകാലം ഒരിക്കലും മറക്കില്ല വീണ്ടും വീണ്ടും ഓർക്കും ഇത് പൊലെ പഴയ ഗാനങ്ങളിലൂടെ നന്ദി നന്ദി നന്ദി 🙏🙏

  • @RejivJacob
    @RejivJacob 4 หลายเดือนก่อน +16

    ഈ പച്ച തിരുത്തു നമ്മുടെ പിതാക്കൻ മാർക്കും നമുക്കും,, നമ്മുടെ മക്കൾ ഇതെക്കെ കേൾക്കാൻ താൽപര്യ പെടില്ല ഓർക്കുമ്പോൾ സങ്കടം വരും,, ഇതിന്റ പിന്നിൽ പ്രേവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️👌👌👍👍👍

  • @balakrishnannair2454
    @balakrishnannair2454 2 ปีที่แล้ว +72

    ഹൃദയവാഹിനീ... ഒഴുകുന്നു നീ
    മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ്
    കാലമാമാകാശ ഗോപുരനിഴലിൽ
    കാലമാമാകാശ ഗോപുരനിഴലിൽ
    കല്പനതൻ കളകാഞ്ചികൾ ചിന്തി
    കല്പനതൻ കളകാഞ്ചികൾ ചിന്തി
    ഹൃദയവാഹിനീ ഒഴുകുന്നു നീ
    മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ്
    അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ
    അമ്മയാം താഴ്വര തന്നിൽ വളർന്നു
    അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ
    അമ്മയാം താഴ്വര തന്നിൽ വളർന്നു
    അടുത്ത തലമുറ കടലായിരമ്പീ
    ആവേശമാർന്നു നീ തുള്ളിത്തുളുമ്പി
    മുന്നോട്ട്..മുന്നോട്ട്...
    സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്
    ഹൃദയവാഹിനീ ഒഴുകുന്നു നീ
    മധുരസ്നേഹ തരംഗിണിയായ്
    മധുരസ്നേഹ തരംഗിണിയായ്
    ബന്ധനമെന്നത് തടവാണെങ്കിലും
    ബന്ധുരമാണതിന്നോർമ്മകൾ പോലും
    ബന്ധനമെന്നത് തടവാണെങ്കിലും
    ബന്ധുരമാണതിന്നോർമ്മകൾ പോലും
    നാളെയെ പുണരാൻ മുന്നോട്ടൊഴുകും
    ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും മുന്നോട്ട്..മുന്നോട്ട്...
    സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്
    ഹൃദയവാഹിനീ ഒഴുകുന്നു നീ
    മധുരസ്നേഹ തരംഗിണിയായ്
    മധുരസ്നേഹതരംഗിണിയായ്
    ഹൃദയവാഹിനീ ഒഴുകുന്നു നീ
    ഒഴുകുന്നു നീ ഒഴുകുന്നു നീ

  • @ShibinuJas
    @ShibinuJas 2 หลายเดือนก่อน +54

    2024 ൽ ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

    • @arshadha3702
      @arshadha3702 2 หลายเดือนก่อน

      Yes

    • @MohamedFazil-h8v
      @MohamedFazil-h8v 2 หลายเดือนก่อน

      Yes, very Painful song. From chennai.

    • @551387490
      @551387490 หลายเดือนก่อน

      ആഴ്ചയിൽ ഒരു പ്രാവശ്യമെകിലും കേ ട്ടിരിക്കും

    • @radhakrishnanradha8520
      @radhakrishnanradha8520 หลายเดือนก่อน

      Undallo ❤

    • @sudhanair6795
      @sudhanair6795 หลายเดือนก่อน

      തീർച്ചയായും

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 3 ปีที่แล้ว +71

    പ്രിയപ്പെട്ട തമ്പി സർ , മറക്കില്ല മലയാളം ഒരുകാലത്തും.ഈ ഗാനവും താങ്കളെയും. M s v യുടെ ശബ്ദവും

  • @akhilkartha3103
    @akhilkartha3103 3 ปีที่แล้ว +34

    ലോകം കണ്ട ഏറ്റവും കഴിവുള്ള സംഗീത സംവിധായകൻ മല്ലിശൈ മന്നൻ എം എസ് വി തന്നെയാണ്

  • @vishnunatraja
    @vishnunatraja 3 ปีที่แล้ว +67

    ഇത്രയും മനോഹരങ്ങളായ ഗാനങ്ങൾ ഇന്ന് എന്തുകൊണ്ട് ഉണ്ടാകുന്നില്ല .... ഇതൊക്കെ വലിയ നഷ്ടങ്ങൾ ആണ്

  • @SSK369-S6U
    @SSK369-S6U 3 ปีที่แล้ว +75

    സങ്കടം വരണുണ്ട് ഈ പാട്ട് കേട്ട് ...
    ഒഴിവാക്കി വിടുന്ന എത്ര എത്ര പേരുണ്ട് നമുക്കിടയിൽ ...
    ഈ ജീവിതത്തിൽ കാട്ടിത്തരുന്നുണ്ട് ചിലതെല്ലാം ...
    എന്നിട്ടും ഓർമകൾ മാത്രം ഓർത്തു പോകുന്നു...
    മുന്നോട്ട് പോകാതെ എന്ത് ചെയ്യും ...

  • @reenajudson8418
    @reenajudson8418 6 หลายเดือนก่อน +7

    പഴയ തലമുറയ്ക്ക് ഈ ഗാനം ഒരാശ്വാസമാണ് നമ്മളൊക്കെ മണ്ണോടും മണ്ണടിഞ്ഞാലും പുതിയ തലമുറ ഈ ഗാനം നിലനിർത്തി

  • @josephmathew6149
    @josephmathew6149 ปีที่แล้ว +57

    ഹൃദയവാഹിനി ഒഴുകുന്നു നീ മധുര സ്നേഹതരംഗിണിയായി..... തമ്പി സാർ ഒരിയ്ക്കലും മറക്കില്ല ഈ വരികൾ. മനോഹരം സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നും കൂടെയുണ്ടായിരിക്കട്ടെ

    • @sureshm1808
      @sureshm1808 11 หลายเดือนก่อน +1

      ❤😢

  • @sasikattichalil2803
    @sasikattichalil2803 4 ปีที่แล้ว +48

    നമസക്കാരം സാർ
    അങ്ങു ഇനിയു എഴുതണം മലയാളികളെ കളിർമ്മ കൊള്ളിക്കണം
    ശശി ഹരിപ്പാടു

    • @PrakashPrakashGmailVomPrakash
      @PrakashPrakashGmailVomPrakash 3 ปีที่แล้ว

      Srithambisir

    • @devapalansivan8034
      @devapalansivan8034 3 ปีที่แล้ว +1

      ഒരിക്കലും മറക്കാത്ത ഗാനങ്ങൾ തമ്പി സാർ പിന്നെ M S എന്നമാജിക് മ്യൂസിക് director

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 4 ปีที่แล้ว +120

    ചെറുപ്പം മുതലേ കേട്ടു കേട്ടു , മനസ്സിൽ അലിഞ്ഞു ചേർന്ന പാട്ട് ! ശബ്ദമാധുരിയും .. വരികളും ,,,സംഗീതവും .. എല്ലാം സ്വർഗ്ഗീയം ! നന്ദി ..

    • @ummerp7222
      @ummerp7222 ปีที่แล้ว

      Jadhimadhabadhamanneadanthoshathilumsamadhanathilumjeevichaaasuarnnakalamoormavannuvidhumbipooyi

  • @praveenesi2550
    @praveenesi2550 3 ปีที่แล้ว +24

    ജീവിതം ഒരു നദിയാണ് പാറകെട്ടുകൾ തടഞ്ഞാലും അതിനു മുന്നോട്ടേ പോകാൻ പറ്റു 👍👍👍👍

  • @JamesThomas-wp8wm
    @JamesThomas-wp8wm 3 หลายเดือนก่อน +6

    ഹൃദയം നിറച്ച ഓർമകൾ തമ്പി സർ താങ്കൾ അമരൻ ആകട്ടെ, ഈ തലമുറയെ പിരിയാൻ മടി,വിതുമ്പുന്നു ഞാൻ❤❤❤

  • @shalimarmetals243
    @shalimarmetals243 7 หลายเดือนก่อน +9

    ഈ ഗാനം എഴുതിയ മഹാ മനുഷ്യ നീയാണ്
    ഒരു എച്ചിലാന ന്ദൻ ഇകഴ്ത്തി കാട്ടാൻ ശ്രമിച്ചത്
    എച്ചിൽ ആനന്താ നീ നൂറു ജന്മം ജനിച്ചാൽ ഇത് പോലെ ഒരു സൃഷ്ടി എഴുതാൻ കഴിയില്ല കെട്ടോ

    • @sastadas7670
      @sastadas7670 5 หลายเดือนก่อน

      എച്ചിലെന്നു വിളിക്കാൻ പോലും ലവന് യോഗ്യത ഇല്ല.
      എച്ചിലും വിശക്കുന്നവൻ്റെ വിശപ്പ് അകറ്റും. Lavano

    • @abhivlogs7275
      @abhivlogs7275 4 หลายเดือนก่อน +1

      ശ്രീകുമാരൻ തമ്പി ഒരു ഒരു ഇതിഹാസം എത്രയെത്ര ഗാനങ്ങൾ എഴുതി.... ❤❤

  • @jollydavis7371
    @jollydavis7371 ปีที่แล้ว +12

    👏👍 ശ്രീകുമാരൻ തമ്പി സാർ 👍 എം എസ് വിശ്വനാഥൻ സാർ 🙏🏻👏👏👏👏👏

  • @anilkumarg9407
    @anilkumarg9407 ปีที่แล้ว +16

    ഗൃഹാതുരത്വമുണർത്തുന്ന മനോഹരഗാനം മലയാളിക്ക് സമ്മാനിച്ച തമ്പിസാറിന് ഒരുപാട് നന്ദി.

  • @premkumarpremkumar69
    @premkumarpremkumar69 3 ปีที่แล้ว +46

    മനസ്സ് നിറയും M. S. v യുടെ പാട്ടുകൾ കേൾക്കുമ്പോൾ.

    • @AbbasM.M
      @AbbasM.M ปีที่แล้ว

      Abbas. M. M. No. Words to express how. This song's...

  • @asokankrishnapillai9826
    @asokankrishnapillai9826 3 ปีที่แล้ว +50

    തമ്പിസാറിന് ഒരായിരം നന്ദി, അയുസും ആരോഗ്യവും നേരുന്നു🙏🙏🙏

  • @nazarkm3973
    @nazarkm3973 2 ปีที่แล้ว +31

    നസീർ സാറിന്റെ cid പടങ്ങൾ വിജയിച്ചിരുന്ന കാലത്ത് സാമ്പത്തികമായി തോറ്റു പോയ ചന്ദ്രകാന്തമെന്ന ക്ലാസ്സിക്‌ ചിത്രം പാട്ടുകൾ കൊണ്ട് ഇന്നും അനശ്വരമായി നില കൊള്ളുന്നു... തമ്പി സാർ പ്രണയം പ്രണാമം.. 🙏🌹🙏❤🙏

  • @mohananm4226
    @mohananm4226 2 ปีที่แล้ว +10

    ഈ പാട്ട് എന്ന് കേട്ടാലും അന്നത്തെ ദിവസം തളരുന്ന പോലെ എന്തൊരു വരികളാണ് ഭയങ്കരം തമ്പി സാറിനെ നമിച്ചിരിക്കുന്നു

  • @reenajudson8418
    @reenajudson8418 6 หลายเดือนก่อน +5

    എത്ര കേട്ടാലും മതിവരാത്ത ഗാനമാണിത് മനസ്സിനെ തൊട്ടുണർത്തിയ ഗാനം

  • @shibuthekkedath2117
    @shibuthekkedath2117 3 ปีที่แล้ว +64

    എത്ര കേട്ടാലും മടുപ്പ് വരില്ല ഈ ഗാനം. MSV ഗ്രേറ്റ്‌

  • @elsysomu3953
    @elsysomu3953 3 ปีที่แล้ว +27

    ഹോ, എൻതൊരു പാട്ട്. ഇത് കേൾക്കാൻ പറ്റുന്നത് തന്നെ എത്രയോ ഭാഗ്യം. പാട്ടും സംഗീതവും back ground എല്ലാം എത്ര മനോഹരം.
    👌⚘👍❤

  • @asureshkumar1545
    @asureshkumar1545 6 ปีที่แล้ว +35

    ക്ഷമിക്കു സാറിന്റെ വരികളാണെന്ന് അറിയില്ലായിരുന്നു great

  • @vsankar1786
    @vsankar1786 ปีที่แล้ว +12

    തലമുറകളെ ആവാഹിച്ചുകൊണ്ട് അനന്തമായി മുന്നോട്ടൊഴുകുന്ന സ്നേഹപ്രവാഹിനി... ബന്ധങ്ങൾ സുഖബന്ധനങ്ങളാക്കുന്ന സുഖസുന്ദരമായ തിരിച്ചറിവ്..!
    പ്രതിഭാധനനായ തമ്പിസാറിനും ,സംഗീതസാമ്രാട്ട് MS.വിശ്വനാഥനും പ്രണാമം.

  • @rajaramkm2276
    @rajaramkm2276 2 ปีที่แล้ว +22

    ജീവിതത്തിന്റെ ഗാഥയായ ഈ ഗാനം അങ്ങ് MSV യുടെ ശബ്ദത്തിൽ തന്നതിന് പ്രത്ത്യേകം നന്ദി 🙏

  • @josephdevasia6573
    @josephdevasia6573 ปีที่แล้ว +7

    നന്ദി തമ്പി സർ ❤❤❤❤my favorite ❤

  • @abdulrahmanck3221
    @abdulrahmanck3221 2 ปีที่แล้ว +24

    ഇത്ര വർഷങ്ങൾക്ക് ശേഷവും ഈ ഗാനം കേൾക്കാൻ എന്തൊരാനന്ദം

  • @Bosscat57
    @Bosscat57 ปีที่แล้ว +6

    ആകവിയുടെ വരികളിൽ കൂടി മനസ്സ് ഒഴുകിയപ്പോൾ മനസ്സ് പിട പിടഞ്ഞു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neeraneeru8197
    @neeraneeru8197 2 ปีที่แล้ว +9

    MS നിങ്ങൾക്ക് മരണമില്ല, ഇതിൽ കൂടുതൽ എന്താണ് പറയുക ❤️❤️❤️

  • @jayakrishnanc6974
    @jayakrishnanc6974 3 ปีที่แล้ว +31

    ആഹാ, എത്ര അർഥവത്തായ രചന, സംഗീതം.. 🙏

  • @haridaskvk2289
    @haridaskvk2289 2 ปีที่แล้ว +9

    എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതി മനോഹര ഗാനം

  • @unnikrishnankp450
    @unnikrishnankp450 3 ปีที่แล้ว +10

    കണ്ണുനീർ തുള്ളിയെ...
    ഹൃദയവാഹിനി ഒഴുകുന്നു...
    ഗ്രന്ഥങ്ങളൊക്കെയും വ്യർത്ഥം..
    എം.എസ്‌.വി എന്ന സംഗീതമാന്ത്രിക
    ന്റെ മലയാളത്തിലെ സുപ്രീംഹിറ്റുകൾ.
    കേട്ടുകൊണ്ടേ ഇരിക്കാം!

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว

      ബന്ധങ്ങൾ എന്നലെ?
      പിന്നെ, " പ്രഭാത മലോ നീ തിസന്ധ്യയലോ ഞാൻ " എന്ന പാട്ടും

  • @rajeshdosth9992
    @rajeshdosth9992 3 ปีที่แล้ว +25

    ഓർമ്മകൾ മരിക്കുന്നില്ല
    യാത്രകൾ അവസാനിക്കുന്നില്ല
    സുഖദുഃഖങ്ങൾ നിറഞ്ഞ ഒരു സ്വപ്നം മാത്രമാണ് ജീവിതം

    • @shajben152
      @shajben152 3 ปีที่แล้ว +1

      Vakkukal manoharamayirikkunnu

    • @simonvarghese8673
      @simonvarghese8673 2 ปีที่แล้ว +1

      സുഖ ദുഃഖങ്ങൾ നിറഞ്ഞ ഒരു യഥാർഥ്യമാണ് ജീവിതം

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว

      👍

  • @jayang1544
    @jayang1544 4 ปีที่แล้ว +22

    അ വരികൾക്കു മുന്നിൽ ഞാൻ തളർന്നു വീഴുന്നു

    • @SajiThomasGeorge
      @SajiThomasGeorge 2 ปีที่แล้ว

      Great Poetry and Great Lyrics by Legendary Sreekumaran Thampi Sir🙏🙏🙏🤝👍🏻

  • @Shuttlesmash94
    @Shuttlesmash94 ปีที่แล้ว +6

    ഒരു രക്ഷയില്ലാത്ത പാട്ട്... ❤️😭

    • @AjithKumar-dt1xq
      @AjithKumar-dt1xq 7 หลายเดือนก่อน

      പിടിച്ചു നിർത്താൻ കഴിയാത്ത പാട്ട്

  • @rajeshkj1183
    @rajeshkj1183 2 ปีที่แล้ว +5

    തമ്പി സാറിന്റെ എത്ര അർത്ഥവത്തായ ഗാനം...MSV യുടേ ശക്തമായ ഈണവും ആലാപനവും👏👏👍👍🙏🙏❤️❤️👌👌
    തമ്പി സാർ ഇനിയും എഴുതണം❤️❤️❤️🙏🙏🙏

  • @King-zs4jq
    @King-zs4jq 3 ปีที่แล้ว +246

    മതഭ്രാന്തൻമാരും,വർഗീയ വാദികളും ഒന്നുമില്ലാത്ത സുസുന്ദരമായ ബാല്യകാലത്തേക്ക് ഹൃദയ വാഹിനി പിന്നോട്ട് കൊണ്ടുപോയീ

    • @prasadk1179
      @prasadk1179 3 ปีที่แล้ว +13

      അതിമനോഹരമായ ഗാനം.മതഭ്രാന്തന്മാരില്ലാത്ത ലോകം ആ സുന്ദര നിമിഷത്തിനായ് ആശിയ്ക്കാം. ഈ ഭ്രാന്തന്മാർ തലയട്ടെ.

    • @ikbalvm5770
      @ikbalvm5770 2 ปีที่แล้ว +2

      Yes ur right frnd.

    • @Xman459
      @Xman459 2 ปีที่แล้ว +11

      ആ പഴയ കാലത്താണ് ഈ പറഞ്ഞ മതഭ്രാന്തും, വർഗീയതയും, അയിത്തവും, തൊട്ടുതീണ്ടലും, അതും ഇതും നിറഞ്ഞാടിയത് ഇന്നും അങ്ങനൊക്കെ തന്നെ എന്നാലും ലേശം കുറവുണ്ട്.

    • @Ashir_karuna_daya
      @Ashir_karuna_daya 2 ปีที่แล้ว +14

      വർഗീയത തുലയട്ടെ സംഗീതം പരക്കട്ടേ

    • @moideenkuttynachiveettil266
      @moideenkuttynachiveettil266 2 ปีที่แล้ว +1

      സത്യം

  • @pradeepanmavilayi3041
    @pradeepanmavilayi3041 3 ปีที่แล้ว +9

    ഒരു പാട് പഴയ ഗാനങ്ങൾ തമ്പി സാറെഴുതിയാണെന്നറിയാത്ത ആൾക്കാർ എത്രയോ ഉണ്ട്

  • @kunjuwandoor8158
    @kunjuwandoor8158 2 หลายเดือนก่อน +1

    തമ്പി സാറും എം എസ് വിശ്വനാഥൻ സാറും മലയാളിക്കു നൽകിയ മറക്കാനാവാത്ത അനശ്വര ഗാനം .❤❤❤

  • @yousafkp1833
    @yousafkp1833 3 ปีที่แล้ว +8

    ഞാൻ ചെറുപ്പത്തിൽ കണ്ട സിനിമ.
    ശ്രീകുമാരൻതമ്പി സർ 🙏🌹

  • @Syamkumar-n5b
    @Syamkumar-n5b 7 หลายเดือนก่อน +4

    എന്റെ ഏറ്റവും പ്രിയപ്പെട്ട, ബഹുമാനപ്പെട്ട തമ്പി സർ 🙏അങ്ങയുടെ കാൽക്കൽ ഒരായിരം നമസ്കാരം 🙏...അങ്ങയെ നേരിട്ട് കാണാനും അനുഗ്രഹം നേടാനും സാധിച്ച എളിയവരിൽ എളിയവനായ ഒരു സാഹിത്യ പ്രേമിയാണ് ഞാൻ.. അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം അനശ്വരനായ എം എസ് സാറിനു ഒരുകോടി ശ്രദ്ധാഞ്ജലികൾ 🙏🙏🙏🙏

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 ปีที่แล้ว +11

    ശ്രീകുമാരൻ തമ്പിസാർ നന്ദി നന്ദി ഒരായിരം നന്ദി ഞങ്ങളെ സംഗീതവാഹിനിയിൽ നീന്തി തുടിപ്പിച്ചു കൊണ്ടേയിരിക്കുന്നതിന് 🙏🙏🏼🙏🏻🙏🏻🙏🏻🙏🏻🙏🏻 MSV Sir ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +10

    എത്ര മനോഹരമായ പാട്ട്❤️

  • @hajamohaideen3821
    @hajamohaideen3821 4 ปีที่แล้ว +26

    7500 varieties of Tamil, Malayalam, Telugu & kannadam songs (for all the emotions of life) created by our Greatest University of Music M.S.V - Trichy Haja from Qatar

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +1

      👍👍 അദ്ദേഹം തെലുഗുആണോ

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 11 หลายเดือนก่อน +2

    What an energetic voice!, MS Viswanathan sir❤❤❤ Sreekumaran Thampi sir❤❤❤❤

  • @nandakumarnair6505
    @nandakumarnair6505 3 ปีที่แล้ว +4

    മുന്നോട്ടു M. S. വിശ്വനാഥൻ ശ്രീകുമാരൻ തമ്പി സൂപ്പർ കോമ്പിനേഷൻ 👌💞💞

  • @syamala09
    @syamala09 5 หลายเดือนก่อน +1

    M .s .net voice atra manoharam. Song.❤Beautiful 🌹🌹

  • @babichanthomas3296
    @babichanthomas3296 2 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരാത്ത സുന്ദര ഗാനം, ഇനിയുള്ള കാലത്ത് ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാൻ കഴിയുമോ

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 ปีที่แล้ว +6

    OLD IS GOLD 😋 മധുരമുള്ള ഒരു NOSTALGIA 😋

  • @vinodtpravinod8337
    @vinodtpravinod8337 ปีที่แล้ว +1

    ഇനിയുണ്ടാകുമോ ഇതുപോലൊരു ഗാനം........❤❤❤❤❤😍😍😍😍😍🙏🙏🙏🙏🙏👁️

  • @pradeepanmavilayi3041
    @pradeepanmavilayi3041 3 ปีที่แล้ว +12

    പുതിയ തലമുറ പോലും പാടുന്ന പാട്ടുകൾ

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 ปีที่แล้ว +5

    മനോഹരമായ ഗാനം. സുന്ദരനായ നായകൻ.

  • @kausalyakuttappan2655
    @kausalyakuttappan2655 ปีที่แล้ว +4

    ഈ പാട്ടൊക്കെ കേൾക്കുമ്പോ കരച്ചില് വരും എന്നാലും വീണ്ടും വീണ്ടും കേൾക്കും എന്റെ ചെറുപ്പം ഈ പാട്ടൊക്കെ കേൾക്കുന്നത് എന്റെ ആങ്ങളമാർ പടിയാണ് അന്നൊന്നും റേഡിയോ പോലും ഇല്ല ഈ ഗായകന്മാർ പാടിയും അല്ല എന്റെ ആങ്ങളമാർ നന്നായി പാടുമോ അതിൽ ഏറ്റവും ഇളയ ആങ്ങള ശേരികും ജയചന്ദ്രൻ സാർ യേശുദാസ് സാർ ഒക്കെ പാടുന്നത് പോലെ പാടും ഇപ്പോൾ അവരൊക്കെ മരിച്ചു പോയി അകാലത്തിൽ കൊഴിഞ്ഞുപോയി എന്റെ പൊന്നാങ്ങളമാർ അതുകൊണ്ട് തന്നെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്നേ എന്മന്ദഹാസം സ്വർണ്ണഗോപുര നർത്തകി ശില്പം ഇതൊക്കെ എത്ര ഭംഗി ആയിട്ടാണ് എന്റെ സഹോദരങ്ങൾ പഠിയിരുന്നത്. ഇപ്പോൾ വെറുതെ ഇരിക്കുമ്പോൾ ഈ പാട്ടുകൾ കേൾക്കുക ആങ്ങളമാരെയും പഴയ കാലവും ഓർക്കുക സങ്കടപെടുക അതിലും വലിയൊരു സന്തോഷം സമാദാനം എനിക്കില്ല 😔😢🙏👌👌

    • @sudeeshnath
      @sudeeshnath ปีที่แล้ว

      🙏🙏🙏🙏🙏🙏❤

    • @BinduAjay-o8p
      @BinduAjay-o8p 6 หลายเดือนก่อน

      Deivam. നൽകുന്നത്. സ്വീകരിക്കാൻ സദിക്ഈ

  • @AbdulRazak-uk2be
    @AbdulRazak-uk2be 3 ปีที่แล้ว +7

    ജീവിതം ഒരു നദിയാണ്

  • @jainlabudeenk.s3934
    @jainlabudeenk.s3934 3 ปีที่แล้ว +7

    Msv=മഹാ സംഗീത വിധ്വാൻ.

  • @krishnakumarp929
    @krishnakumarp929 ปีที่แล้ว +1

    തമ്പി സാറിന്റെ അർത്ഥപൂര്ണമായ വരികളുടെ ആത്മാവ് കണ്ടെത്തിയ എം. എസ്. വി യുടെ സംഗീതം. അത് സംഗീത സംവിധായകന്റെ തന്നെആലാപനം കൂടിയായപ്പോൾ വേറിട്ടൊരു അനുഭവമാണ്. കാലത്തെ അത്‍ജീവിക്കുന്നത്

  • @kmohanmohan7528
    @kmohanmohan7528 3 หลายเดือนก่อน

    കേൾക്കാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഒന്ന്👍MSV മനോഹരമായി പാടിയിരിക്കുന്നു❤👍🙏

  • @Renjith-8026
    @Renjith-8026 2 ปีที่แล้ว +2

    എന്റെ അച്ഛനും എനിക്കും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടാണ്.. 💕💕💕

  • @santhoshkalarickal5254
    @santhoshkalarickal5254 8 หลายเดือนก่อน +1

    ഇതു ഗംഭീറ കവിത
    ഗ്രേറ്റ്‌ സർ you are❤

  • @shamil7890
    @shamil7890 3 ปีที่แล้ว +53

    Top singer കേട്ടു വന്നവർ ഇവിടെ കമ്മോൺ

    • @krajeeve
      @krajeeve 3 ปีที่แล้ว

      Durantham

  • @kvpillai
    @kvpillai 3 ปีที่แล้ว +12

    MSV sings at such high pitch. Very difficult to imitate. He is really a genius composer.

    • @SajiThomasGeorge
      @SajiThomasGeorge 2 ปีที่แล้ว +1

      And a really great God-gifted genius Singer also🙏🙏🙏👍🏻

  • @sandeepsaseendran9063
    @sandeepsaseendran9063 5 หลายเดือนก่อน

    പകരം വയ്ക്കാനില്ലാത്ത അപൂർവ സുന്ദര ഗാനം... ശ്രീ കുമാരൻ തമ്പി സാറിന്റെ അതുല്യ രചന... എം എസ് വിശ്വനാഥൻ എന്ന വിശ്വ സംഗീതക്ഞ്ജന്റെ അതി മനോഹര ഈണവും, ആലാപനവും..... ഒരുപാട് ഇഷ്ടം ❤❤❤❤

  • @pradeepanmavilayi3041
    @pradeepanmavilayi3041 3 ปีที่แล้ว +8

    2020 അവസാനിക്കുന്നു ഇന്നലെയെന്നത് തേങ്ങും ..തമ്പി സർ,,,

  • @mollythomas6215
    @mollythomas6215 10 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. വേറൊരു ലെവലിലേക്ക് എടുത്ത് ഉയർത്തുന്ന feeling

  • @sunnyvc9923
    @sunnyvc9923 2 หลายเดือนก่อน

    മനസിനെ അജ്ഞാത വേദനയുടെ 'കുളിർമ്മ യുടെ തീരത്തേയ്ക്കു നയിച്ചു കൊണ്ടുപോയി മേയ് ക്കുന്ന മാന്ത്രിക ഗാനം ! എം എസ് വി , ശ്രീകുമാരൻ തമ്പി ലജൻഡ്സ്......, നമിക്കുന്നു!

  • @sangeethanarayanan8769
    @sangeethanarayanan8769 ปีที่แล้ว +1

    ഈ ഗാനം എപ്പോൾ കേട്ടാലും രോമാഞ്ചം 🔥🔥💯🥰

  • @maninair7341
    @maninair7341 2 หลายเดือนก่อน

    പഴയ ഓർമകളെ ഉണർത്തുന്ന പാട്ടുകൾ 🙏

  • @KunjumuhammedTk
    @KunjumuhammedTk 10 หลายเดือนก่อน

    എത്ര മനോഹര ഗാനം എത്ര അർത്ഥവർത്തായ വരികൾ പഴയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഈ രംഗങ്ങളൊക്കെ കാണുമ്പോൾ നമ്മെ വിട്ട് പിരിഞ വരെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഒരു വേദനകൾ

  • @nijilac9202
    @nijilac9202 3 ปีที่แล้ว +5

    വേറെ ആര് പാടിയാലും ഇതിനേക്കാൾ നന്നാക്കാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം

  • @stech5534
    @stech5534 11 หลายเดือนก่อน

    എന്തൊരു വരിയാണ് സംഗീതം അതിനേക്കാൾ ഒരു പടി മേലെ...... പാടിയത് അതിനേക്കാൾ മുകളിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ospadijaggu6187
    @ospadijaggu6187 ปีที่แล้ว +1

    what a song. nothing to replace this gem.

  • @abdulnasarp.p.
    @abdulnasarp.p. ปีที่แล้ว +2

    Legents thambi sir,msv,Dasettan

  • @KrishnamurthiBalaji
    @KrishnamurthiBalaji 4 ปีที่แล้ว +13

    കൂപ്പു കൈ 🙏🙏

  • @YoyoGirlzzz
    @YoyoGirlzzz 4 ปีที่แล้ว +10

    Great thampi sir.. and prem nazir

    • @xavierav2088
      @xavierav2088 3 ปีที่แล้ว

      GRate

    • @jagan8729
      @jagan8729 3 ปีที่แล้ว

      സത്യം 💯🙏💋😭👌👍

  • @maheshtalks4325
    @maheshtalks4325 ปีที่แล้ว +4

    Dear Thampi Sir...
    With the full authority of my constant and incessant analysis of Malayalam film songs for the last 30 years, I dare say, in the long list of our great lyricists studded with stalwarts like Valayar, Bhaskaran Sir, ONV and Girish, You stands as the greatest, relegating all a few notches back.

  • @venugobal8585
    @venugobal8585 3 ปีที่แล้ว +6

    M. S. V... What a legend he is..... Ever in our memory.........

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว

    എത്ര കേട്ടാലും മടുക്കാത്ത സൂപ്പർ ഗാനം, m. S. V.

  • @kmupeter7355
    @kmupeter7355 3 ปีที่แล้ว +6

    Excellent music🎶🎶 and frames. Congratulations🎉🥳👏.

  • @sivadasanp9994
    @sivadasanp9994 2 ปีที่แล้ว +1

    ഹൃദയ വാഹിനി manavarulla കാലത്തോളം ഒഴുകും

  • @anilraj-ko1eq
    @anilraj-ko1eq 4 ปีที่แล้ว +9

    MS sir great.

  • @petalsoflife
    @petalsoflife 3 หลายเดือนก่อน

    ആരേ വാ എന്താ പാട്ട്. എന്താ ഫീൽ ❤

  • @muhammedsubair786
    @muhammedsubair786 2 ปีที่แล้ว +2

    സൂപ്പർ ഗാനം

  • @abdulrahimannattingal816
    @abdulrahimannattingal816 3 ปีที่แล้ว +4

    Oh what beautiful line sir you are a outstanding writer

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 6 ปีที่แล้ว +9

    മനോഹരം ❤

  • @samtalks3971
    @samtalks3971 3 ปีที่แล้ว +6

    നാളെയെ പുണരാൻ
    മുന്നോട്ടോഴുകും
    ഇന്നലെ പിന്നിൽ തേങ്ങിയകലും..
    മുന്നോട്ട്......നന്ദി

  • @jayachandrakumarmb6958
    @jayachandrakumarmb6958 ปีที่แล้ว

    എന്റെ പ്രായത്തിലുള്ള ആൾക്കാർക്ക് ബാല്യവും കൗമാരവും ഇതുപോലെയുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ്മ വരും

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 ปีที่แล้ว +6

    Nazir sir super ❤️❤️❤️

  • @josephdevasia6573
    @josephdevasia6573 3 ปีที่แล้ว +3

    ഒരു കിടിലൻ പാട്ട് ഒന്നും പറയാനില്ല

  • @RavikumarM-s6c
    @RavikumarM-s6c 2 หลายเดือนก่อน

    എത്ര കേട്ടാലും മതിവരില്ല🙏

  • @beenashamesh3275
    @beenashamesh3275 3 ปีที่แล้ว +9

    Wow... What a feel..thank you sir for uploading beautiful songs...

  • @saralagovind1699
    @saralagovind1699 5 ปีที่แล้ว +9

    very good song I like this song very much as soon as it started hearing from akasvani all songs of chanthrakantham are favourite to me

  • @rejikumarm.r1049
    @rejikumarm.r1049 3 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്

  • @Nanc781
    @Nanc781 2 หลายเดือนก่อน

    ഇടയ്ക്കിടയ്ക്ക് ഇ പാട്ട് കേട്ട് എന്റെ കണ്ണിലെ കൃഷ്ണമണി കഴുകി വൃത്തിയാക്കാറുണ്ട് ❤❤❤

  • @yousafkp1833
    @yousafkp1833 3 ปีที่แล้ว +2

    ഇഷ്ടഗനം മറക്കില്ല ഒരിക്കലും.
    Kp യൂസഫ്. തീരുർ.