74 - ഇസ്ലാമിക ചരിത്രം. ഭാഗം-16 ഇമാം ഹസൻ ബ്ൻ അലി (റ): അഞ്ചാം ഖലീഫ - C H Musthafa Maulavi

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 67

  • @abdurahiman1077
    @abdurahiman1077 ปีที่แล้ว +8

    അവരെല്ലാം എന്ത് നന്മയാണ് നബി(സ.അ)യിൽനിന്ന് പഠിച്ചത്. ഇപ്പോഴത്തെ പോലെ അന്നും അധികാരമെന്ന ചക്കരക്കുടം എല്ലാവർക്കും വേണം

    • @anwarozr82
      @anwarozr82 7 หลายเดือนก่อน

      സത്യം... റസൂലിനൊപ്പം ജീവിച്ചവരുടെ അവസ്ഥ ഇതായിരുന്നെങ്കിൽ ഇന്നത്തെ കാലത്തെ ആളുകളുടെ അവസ്ഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ

    • @ShihabThodukara
      @ShihabThodukara 2 หลายเดือนก่อน

      ചരിത്രം പഠിക്കൂ ...cmമുസ്തഫ മൗലവിപറയുന്നത് അല്ല ശരി

  • @usmank6890
    @usmank6890 3 ปีที่แล้ว +26

    അലിയെന്ന സത്യത്തെയും മുആവിയ എന്ന അസത്യത്തെയും വേർതിരിച്ച്‌ അലിയുടെ കൂടെ നിന്ന് ഉറച്ച നിലപാടുക്കുബോഴാണ് യഥാർത്ഥത്തിൽ ഒരു മുസ്ലിം രൂപം കൊള്ളുന്നത്‌, ഇവിടെ പലപ്പോഴും മുആവിയ എന്ന കാട്ടുകള്ളനെ വെള്ളപൂശിയെടുത്ത്‌ സത്യവും അസത്യവും കൂട്ടികലർത്തി കാപട്യത്തിന്റെ ഒരു മതം ഉദ്ഘാടം ചെയ്യുന്നുണ്ട്‌ , പ്രവാചക മതം പൗരോഹിത്യ മതത്തിന്റെ നേർവിപരീതമാണെന്ന് ഈ ചരിത്ര പഠനത്തിലൂടെ നമുക്ക്‌ വായിച്ചെടുക്കാൻ കഴിയും ......,

    • @PAGAN-
      @PAGAN- 2 ปีที่แล้ว

      നീയൊക്കെ നന്നാക്കുന്നത് നിൻറെ മമ്മദിന്റെ പേരമക്കളെ കൊന്ന കൊലവിളിച്ച മുഅവിയയുടെ ഔദാര്യമാണെടാ നിൻറെയൊക്കെ ഹിന്ദു കാഫിർ മുത്തശ്ശിമാരേയും അമ്മമാരേയും ബലാൽസംഗം ചെയ്തതാണ് മാർഗം കൂട്ടിയത് അതിലുണ്ടായതാണ് നീയൊക്കെ ഔദാര്യമാണെടാ

  • @hussainbappu995
    @hussainbappu995 3 ปีที่แล้ว +6

    താങ്കളുടെ പ്രസംഗം തുടർച്ചയായി കേട്ടപ്പോൾ മനസ് പിടയുകയാണ് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മനസ് നീറുകയാണ്....ഇതൊന്നും അനുഭവിക്കാതെ ഉമവിയ്യ ഭരണം നീണ്ടു പോയത്. കൂടുതൽ വിഷമം വരുന്നു .... സുന്നത്ത് ജമാഅത്തിന്റെ ചരിത്രം തന്നെ ശരിയെന്നു കരുതാനാണ് ഇഷ്ടം

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 3 ปีที่แล้ว +2

      ശരിയാണ്. മനസ്സിന് വിങ്ങൽ. ശരി എവിടെ അവസാനിച്ചു. അവിടെന്ന് തുടങ്ങേണ്ടതുണ്ട്. ശരിക്കുള്ള നബി വചനം സുന്നത്ത് എവിടുന്ന് കിട്ടും. ചിന്തിക്കാറുണ്ട്.

  • @kamarudheenveevee2541
    @kamarudheenveevee2541 2 ปีที่แล้ว +3

    A sad story... excellent lecture... may Allah bless you with health and peace... thank you

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 7 หลายเดือนก่อน +2

    ഉസ്മാന്റെ മരണത്തിൽ ഒളിഞ്ഞും അലിയുടെ മരണത്തിൽ പ്രത്യക്ഷമായും എത്രയോ സഹാബികളുടെ മരണത്തിന് കാരണക്കാരനായ മുആവിയെ വിശ്വസിക്കരുതായിരുന്നു.

  • @MrIndia-dg9vt
    @MrIndia-dg9vt 10 หลายเดือนก่อน

    മാഷാ അല്ലാഹ് 👌നല്ല വിവരണം

  • @rafeeqmanalpeedikayil7339
    @rafeeqmanalpeedikayil7339 3 ปีที่แล้ว +9

    ഒരുപാടുകാലമായി മനസ്സിലുള്ള ഒരു സംശയമാണ് ശിയാക്കൾ എന്ന വിഭാഗം എങ്ങിനെയാണ് രൂപം കൊണ്ടത് എന്ന്. ഇസ്ലാമിക ചരിത്രം അതിനെക്കുറിച്ചും പരാമർശിക്കും എന്നു പ്രതീക്ഷിക്കുന്നു.

  • @bensygafur2919
    @bensygafur2919 3 ปีที่แล้ว +10

    ഈ തെമ്മാടിയുടെ മകൻ തെമ്മാടി യേ ഇന്നും ഈ കൗമ് നെഞ്ചോട്‌ ചേർത്ത്‌ തർളിയത്ത്‌ ചൊല്ലുന്നത്‌ കേൾക്കുംബോഴാണ് ഉള്ളിലെ രക്തം തിളക്കുന്നത്‌

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 7 หลายเดือนก่อน +1

      ഏത് തെമ്മാടിയെയാണ് താങ്കൾ ഉദ്ദേശിച്ചത്.?

    • @bensygafur2919
      @bensygafur2919 7 หลายเดือนก่อน

      @@thajudeenmohammadhussain3074 യസീദും ‌ ഓന്റെ വാപ്പ മു ഹാവിയും ഒന്റെ വാപ്പ അബു സുഫിയാനും

  • @siddiquea.b5432
    @siddiquea.b5432 3 ปีที่แล้ว +2

    അസ്സലാമു അലൈകും, അലി രളിയള്ളാഹു അൻഹുവിനെ അടുത്ത അധികാരി ആയിട്ട് നബി സ അ ഹജ്ജ് കഴിഞ്ഞു വരുമ്പോൾ പ്രാക്കാഭിച്ചെങ്കിലും എന്ത് കൊണ്ടാണ് അബൂബക്കർ റളിയള്ളാഹു അൻഹു ഒന്നാം ഖലീഫയായി തിരഞ്ഞെടുത്തത്.

    • @latheef5
      @latheef5 2 ปีที่แล้ว

      it was a conspiracy

    • @abuthwahirck5714
      @abuthwahirck5714 2 ปีที่แล้ว +1

      അലിയെ. ഖലീഫ യായി നബി നിശ്ചയിച്ചിട്ടില്ല.

  • @msali6214
    @msali6214 ปีที่แล้ว

    Battle, battle, battle, always battle. Nobody thinks about peaceful atmosphere.

  • @mohammedali-tn2lr
    @mohammedali-tn2lr 3 ปีที่แล้ว +1

    myself having attended the valuable speeches up to 16 parts is presently in uae and expecting to arrive at calicut next month will certainly call you to get more information from you insha allah.

  • @raheemek1441
    @raheemek1441 2 ปีที่แล้ว +2

    കർബലയോടെ ഹസൻ ഹുസൈൻ ശഹീയായി എന്നാണല്ലോ പൊതുവെ അറിയപ്പെടുന്നത്. ഈചരിത്റത്താളുകളുടെ രേഖ പറയുന്നത് നല്ലതാണ്.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 5 หลายเดือนก่อน

      താങ്കൾ ഈ പ്രഭാഷണം ശരിക്കും കേട്ടില്ല. അതാണ് പ്രശ്നം. രേഖ ഇതിൽ കൃത്യം പറയുന്നു. ഇബ്നു കസീറിന്റെ ഗ്രന്ഥം, മൗദൂദി യുടെ യും, pro മുഹമ്മദ്‌ കുട്ടശ്ശേരി, എന്നിവരുടെ ഗ്രന്ഥം.

  • @mohamedusephchenganath9017
    @mohamedusephchenganath9017 ปีที่แล้ว

    ഹലോ

  • @yousufka3848
    @yousufka3848 11 วันที่ผ่านมา

    ഭീരുക്കളായിരുന്നു അലിയും പിന്നെ പുത്രൻ ഹസനും എന്നാണ് മനസ്സിലാക്കുന്നത്.

  • @mohamedusephchenganath9017
    @mohamedusephchenganath9017 ปีที่แล้ว

    ഇസ്ലാമിക ചരിതങ്ങിയ
    ബുക്ക് എവിടെ കിട്ടും

  • @vrmarketingcorporation1933
    @vrmarketingcorporation1933 3 ปีที่แล้ว +2

    Shajahan Sahib ന്റെ നമ്പർ അയക്കണം

  • @nasara6565
    @nasara6565 หลายเดือนก่อน

    ലോകത്തു ഏറ്റവും അധികംമനുഷ്യരെ കൊന്നത് മുസ്ലിം ഭരണാധഇകളായിരുന്നു. (ഇസ്ലാം മത വിശ്വാസികൾ ) സാറിന്റെ പാലക്കുറ്റുഭകളിൽ നിന്നു ഞാൻ മസ്സിലാക്കിയതാണ്. ABDUNNASIR

  • @bilubilal2934
    @bilubilal2934 ปีที่แล้ว +2

    അദീസ് നിഷേധികളായ നിങ്ങൾക്ക് ഇ ചരിത്രം എവിടുന്ന് ലഭിക്കുന്നു..?
    ഏത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് വളച്ചൊടിച്ച ചരിത്രം പറയുന്നത് ?

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 หลายเดือนก่อน

      സയ്യിദ് മൗദൂദിയുടെ ഖിലാഫത്തും രാജ ഭരണവും.

  • @salihkutty2054
    @salihkutty2054 2 ปีที่แล้ว

    After long a good answer to abuse of Hassan (r.a)…

  • @aleenap.a3047
    @aleenap.a3047 3 ปีที่แล้ว

    Muaaaviyaaa yee nenjeti nadakunnavaran innathe purohidar

  • @sidhikmarackar7055
    @sidhikmarackar7055 2 ปีที่แล้ว +1

    ജനഹിതം അനുസരിച്ച് മുഅവിയോട് യുദ്ധം ചെയ്യലായിരുന്നു വേണ്ടിയിരുന്നത് എന്ന് തോന്നുന്നു.ഇസ്‌ലാമിക രാജ്യത്തിന്റെ അധികാരം കൈയ്യിലുള്ളവർ ശത്രുവിന്റെ അകത്തും പുറത്തുമുള്ള നീക്കങ്ങൾ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. അതിന് ഒരു സംഘത്തെ തന്നെ നിയോഗിക്കേണ്ടതുണ്ട്. ഹസ്സൻ (റ. അ )യുദ്ധം ഒഴിവാക്കികൊണ്ട് ശത്രുവിന് കീഴടങ്ങുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്ന് അവതാരകാന്റെ സംഭാഷണത്തിൽനിന്ന് മനസ്സിലാകുന്നു. യഥാർത്ഥത്തിൽ നബിയും ഖലീഫമാരും ഇങ്ങനെ ആയിരുന്നില്ല ചെയ്തിരുന്നതെന്ന് ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നതാണ്. ഇവിടെ ഹസ്സൻ( റ. അ )ക്ക്‌ ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ദി ശാബോധം നഷ്ടപ്പെട്ടുവെന്നു വേണം കരുതാൻ. ഇവിടെ ഖലീഫമാരുടെ പാതയിൽനിന്ന് വ്യതിചലിച്ചപ്പോൾ അല്ലാഹുവിന്റെ സഹായം നഷ്ട്ടപ്പെട്ടു അങ്ങനെ ശത്രുക്കൾ ഇസ്‌ലാമിന്റെ മേൽ ആധിപത്യം നേടുകയാണ് ചെയ്തത് അതുപോലെ തന്നെ ഹസ്സൻ (റ. അ )ക്ക്‌ റസൂ ലിന്റടുക്കൽ ഖബറിൽ വിശ്രമിക്കണമെന്ന ആഗ്രഹവും നഷ്ടമായത് എന്തുകൊണ്ടായിരിക്കണം.ഇവിടെയും നമ്മൾ ചിന്തിക്കേണ്ടതായിട്ടുണ്ട്. ഒരു പാഠം മുസ്ലിങ്ങൾ ഇതിൽനിന്നും പഠിക്കേണ്ടതുണ്ട്,, മുസ്ലിങ്ങൾ എപ്പോഴും ശത്രുക്കളെക്കുറിച്ച് ജാഗരൂകരായിരിക്കണം എന്നുള്ളതാണത്...

    • @moideenka8395
      @moideenka8395 5 หลายเดือนก่อน

      ഉമർ (റ ) വിനു ശേഷം വന്ന ഖലീഫമാരും മുസ്ലിങ്ങളും ഇളിച്ച വായന്മാർ ആയിരുന്നു. ഉമർബിനുൽ അബ്ദുൽ അസിസ് (റ ) ഒഴിച്ച്. ശത്രുവിന്റെ ചതിക്ക് നിന്നു കൊടുത്തു എല്ലാവരും. അത് ഇപ്പോഴും തുടരുന്നു. അല്ലെങ്കിൽ ഫലസ്തീനെ എന്നേ മോചിപ്പിക്കപ്പെടുമായിരുന്നു.

  • @dilshad4885
    @dilshad4885 2 ปีที่แล้ว +3

    അപ്പോൾ ഷിയാകൾ അല്ലെ യഥാർത്ഥ വിശ്വാസികൾ 🤔🙄😌

  • @kytalks2127
    @kytalks2127 ปีที่แล้ว +3

    ഇത്രയും മോശമായി ചരിത്രം പറയുന്ന ഒരു മനുഷ്യൻ
    ഒരു ഭാഗം മാത്രം ചരിത്രം പറയുന്നത് മാന്യതയാണോ

  • @athikrahimanvadikkal1259
    @athikrahimanvadikkal1259 ปีที่แล้ว

    അപ്പോൾ ഖിലാഫത്ത് കുടുംബവാഴ്ചയിലേക്ക് പോയത് മുഹാവിയോടെ മകൻ യസീദ് മുമ്പേ അലിRA യുടെ മകൻ ഹസ്സൻRA അഞ്ചാം ഖലീഫായി പ്രഖ്യാപിച്ച അന്ന് തൊട്ടല്ലേ ???

  • @noufalalambath2595
    @noufalalambath2595 3 ปีที่แล้ว +3

    അപ്പോൾ അള്ളാഹു ഇതൊക്കെ കണ്ട് മേലെ ഇരിക്കുകയായിരുന്നോ ???????

    • @yousufka3848
      @yousufka3848 11 วันที่ผ่านมา

      😂

    • @AbdulSalam-ow3tj
      @AbdulSalam-ow3tj วันที่ผ่านมา

      അല്ലാഹുവും ജീബീരീലുമൊക്കെ
      നബിയുടെ മരണത്തോടെ പണിയൊക്കെ നിറുത്തി പോയി എന്നാണ് ഈ കഥകളൊക്കെ കേൾക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.

  • @rafiudheenrafu7892
    @rafiudheenrafu7892 2 ปีที่แล้ว +1

    Muaviya യുടെ കുതന്ത്രങ്ങൾ അറിഞ്ഞിട്ടും baranam വിട്ട് കൊടുത്തത് ജനഹിതം അല്ലാലോ

  • @cmali3131
    @cmali3131 ปีที่แล้ว +3

    ഇസ്ലാമിന്റെ ശതൃക്കളായ ഷിയാക്കളുടെ കിതാബുകളിൽ നിന്ന് എടുത്ത് പറയുന്ന ഈ ചരിത്രം ഇസ്ലാമുമായി കൂട്ടിച്ചേർക്കേണ്ട ഒന്നല്ല....... ഹദീസ് നിഷേധികൾക്ക് എന്ത് ഇസ്ലാം..........

    • @hamzabakar1189
      @hamzabakar1189 ปีที่แล้ว +2

      സഹോദരാ അസ്സലാമു അലൈകും. ചരിത്രം അറിയുന്ന സുന്നി മുസ്ലിയാക്കന്മാരും ഇതേ ചരിത്രം തന്നെയാണ് പ്രസംഗിക്കുന്നത്. അവർ പറയുന്നത് ഇതൊന്നും പുറത്തെടുത്ത് ചർച്ച ചെയ്യരുത് എന്നാണ്. കാരണം പറയുന്നത് രണ്ടു കൂട്ടരും സ്വഹാബിമാരാണ് എന്നതാണ്. അതുകൊണ്ട് ആരെയും കുറ്റം പറയാൻ പറ്റില്ല. ഒരു മണിക്കൂർ മുമ്പ് ഞാൻ മുജാഹിദ് നേതാവ് സുഹൈർ ചുങ്കത്തറയുടെ ഈ വിഷയവുമായി ഒരു പ്രസംഗം കേട്ടു. അദ്ദേഹവും മുഹാവിയയെ മഹാനായി കണക്കാക്കുന്നു . അവർ രണ്ട് ചേരിയിൽ ആവാൻ കാരണം അവരുടെ ഗവേഷണ ഫലമാണ്.
      ശരിയായാൽ രണ്ടുകൂലി തെറ്റിയാൽ ഒരുകൂലി. എന്നിട്ട് അയാൾ പറയുകയാണ് അലിക്ക് രണ്ട് കൂലിയുണ്ട്, മുഹാവിയ്ക്ക് ഒരു കൂലിയും. നേരെ ചൊവ്വെ പറഞ്ഞാൽ മുഹാവിയ തെറ്റും അലി ശരിയുമായിരുന്നു. ഇത് നേരെ ചൊവ്വ പറയാൻ ഇവർ മടിക്കുന്നു. link വേണമെങ്കിൽ അയക്കാം

    • @noushadkunnumpurath6569
      @noushadkunnumpurath6569 10 หลายเดือนก่อน

      Salafist threatening to whole human being not only islam

  • @ashrafvp1541
    @ashrafvp1541 3 ปีที่แล้ว +4

    മുആവിയ നശിക്കട്ടെ

    • @shoobucp2839
      @shoobucp2839 3 ปีที่แล้ว

      Muhaviya (R) bhadhreengal aanu. Don't say like that.

    • @ishalmanasam2306
      @ishalmanasam2306 2 ปีที่แล้ว +1

      @@shoobucp2839 മുആവിയ ബദ്രിയ്യോ.?
      മണ്ടത്തരം പറയല്ലെ. ചരിത്രം പഠിക്കൂ.
      മക്കം ഫത്ഹ് കാലത്ത് ഗദ്യന്തരമില്ലാതെ ഇസ്‌ലാമിലേക്ക് വന്ന മുആവിയ എങ്ങിനെയാണ് ഹിജ്റ രണ്ടിൽ നടന്ന ബദ്റിൽ പങ്കെടുത്തത്.?
      മുആവിയയുടെ ഒരു സഹോദരനെയും , അയാളുടെ മാതാമഹനെയും , മാതുലനെയും ബദ്‌റിൽ വധിച്ചത് അലിയ്യ് (റ) ആണ്.

    • @kytalks2127
      @kytalks2127 ปีที่แล้ว +1

      അഷ്‌റഫ്‌ ഒരാളുടെ ഒരു ഭാഗം മാത്രം കേട്ട് ഇങ്ങനെ പറയാൻ നിങ്ങൾക് എങ്ങനെ പറ്റി

    • @Freestyler-rr
      @Freestyler-rr ปีที่แล้ว +3

      ​@@shoobucp2839 മണ്ടത്തരം പറയല്ലേ. ബദ്രിൽ ശത്രു ഭാഗത്ത് ആയിരുന്നു മുഅവിയ. മക്കവിജയകാലത്ത് ആണ് ഇസ്ലാം സ്വീകരിച്ചത്.

    • @islah685
      @islah685 ปีที่แล้ว +1

      ഈ ഹദീസ് നിഷേധിയുടെ വാക്കുകളാണോ നിങ്ങൾക്ക് പ്രമാണം

  • @muneermeethale945
    @muneermeethale945 2 ปีที่แล้ว +2

    ഇയാൾ ഈ ചരിത്രം ഒക്കെ ഏത് ചരിത്രഗ്രന്തം നോക്കിയാണ് പറയുന്നത്.. കിതാബ് റഫറൻസ് ഒന്നും പറയുന്നത് കേട്ടില്ല ❗️

    • @makkavieran7537
      @makkavieran7537 2 ปีที่แล้ว

      കൂടുതലും ഇബ്നുകസീറിന്റെ ബിദായ വ നിഹായ അതാണ് റെഫെറൻസ്

    • @nasarparakkott
      @nasarparakkott 2 ปีที่แล้ว

      @@makkavieran7537
      തബരിയും ഉദ്ധരിക്കുന്നുണ്ട് .
      മലയാളം തർജ്ജമകൾ വായിച്ചിട്ടുണ്ട് . ഇദ്ദേഹം പറയുന്നത് തന്നെയാണ് ചരിത്രം.
      അത് മൂടിവെക്കപ്പെട്ടു എന്ന് മാത്രം

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 5 หลายเดือนก่อน

      നിങ്ങൾ പ്രഭാഷണം കേൾക്കാത്തത് നിങ്ങളെ തെറ്റ് ആണ്. ഗ്രന്ഥം കൃത്യം പറയുന്നുണ്ട്.

  • @thonnikkadan
    @thonnikkadan 11 หลายเดือนก่อน

    യാസീടിന്റെ സഹോദരനാണ് മുഅവിയ എന്ന് വേറൊരു ആളുടെ വീഡിയോയിൽ കണ്ടു, ഏതാണ് ശരി

  • @jaanjunction3167
    @jaanjunction3167 3 ปีที่แล้ว +3

    Shajahan Sahib ന്റെ നമ്പർ അയക്കണം.