123 "അകംപൊരുൾ" ബോധനം പത്രം പറയുന്നതെന്ത്? - C H Musthafa Maulavi
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Social Midea Links:
Join Telegram Group: t.me/CH_mustha...
TH-cam : / valleyofknowledge
Facebook : www.facebook.c...
Clubhouse : www.clubhouse....
Blog : chmusthafaqura...
Whatsapp : +91 70127 23457
e-mail : chmusthafa006@gmail.com
വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും നിരീക്ഷണങ്ങളും വരട്ടെ അങ്ങിനെ സത്യം തെളിഞ്ഞുവരട്ടെ... സാധാരണക്കാരന്റെ നട്ടം തിരിയിൽ നിൽക്കുമല്ലോ.
സത്യാന്വേഷികളായ ഒട്ടേറെപ്പേർ എല്ലാസമുദായങ്ങളിലുമുണ്ട്..മുസ്ലിംകളിലും സ്വതന്ത്ര ചിന്തകരുണ്ട്..ബാഹ്യമായി സുന്നി-സലഫി സംഘടനകളിലാണെന്നിരിക്കിലും വ്യത്യസ്ത വീക്ഷണങ്ങൾ വിലയിരുത്താനും സത്യമെന്നു ഉറപ്പുള്ളത് വിശ്വസിക്കാനും അവരിൽ ഭൂരിപക്ഷവും എക്കാലത്തും സന്നദ്ധരാണ്..കാര്യമായ അണികളില്ലാത്ത ജമാ അത്തെ ഇസ്‌ലാമി എക്കാലത്തും സുന്നി-സലഫികളെ വെച്ചാണ് എല്ലാ പ്രവർത്തനവും നടത്താറുള്ളത്..സ്വന്തം പത്രവും ചാനലും വെച്ച് എല്ലാ മുസ്ലിം സംഘടനകളെയും ഭിന്നിപ്പിച്ച് നിർത്താനും രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകും വിധം തീവ്ര ആശയങ്ങളെ പ്രചരിപ്പിക്കാനും അവർ സമര്തഥരാണ്.. പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് സമുദായത്തിന്റെ പ്രതിസന്ധി..അതിൽ ധീരമായ കാൽ വെപ്പാണ് മുസ്തഫ മൗലവി നടത്തിയിരിക്കുന്നത്..നമുക്ക് നിഷ്പക്ഷമായി അദ്ദേഹത്തെയും നിരീക്ഷിക്കാം..ശരികളെ അംഗീകരിക്കാം.
❤❤
Njanoru Christian an. Inoru Muslim friend nde veetil oru program n poit vannu. Enikavar nalla manushyaraye thonitullu. You are right usthadh 👍
തന്റെ സുഹൃത്തിന്റെ തെറ്റ് തിരുത്തി അവനെ നേർവഴിലേക്ക് നയിക്കുന്നവൻ ആണ് നല്ല സുഹൃത്ത്. അല്ലാതെ അവനായി അവന്റെ പാടായി എന്ന് വിചാരിച്ചു അവൻ കുഴയിൽ വീഴാൻ പോവുന്നു എന്ന് അറിഞ്ഞിട്ടും അതിലേക്ക് നിങ്ങളെ കടത്തി വിടുന്നവൻ അല്ല നല്ല സുഹൃത്ത്.
നിങ്ങൾ സത്യത്തിലേക്ക് വരണം
എന്തുകൊണ്ടാണ് വ്യത്യസ്ത മതവും ദൈവത്തിന്റെ വ്യത്യസ്ത സങ്കൽപ്പങ്ങളും ഉള്ളത്. കാരണം ആളുകൾ ദൈവകല്പനയിൽ നിന്ന് വ്യതിചലിക്കുകയും സ്വന്തം വാക്കുകൾ മതഗ്രന്ഥങ്ങളിൽ ചേർക്കുകയും ചെയ്തു. ദൈവത്തിന്റെ യഥാർത്ഥ ആശയം എങ്ങനെ കണ്ടെത്താം? ദൈവം ആളുകൾക്ക് വ്യത്യസ്ത അറിവ് നൽകുന്നില്ല സത്യം എങ്ങനെ കണ്ടെത്താം സത്യം കണ്ടെത്താൻ നമുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപെട്ട മതഗ്രന്ഥങ്ങളെ ഒരു സാമ്പിളായി എടുക്കുക, ദൈവത്തിന്റെ പൊതുവായ ആശയം കണ്ടെത്തുക, വ്യത്യസ്ത ആശയങ്ങൾ ഒഴിവാക്കുക അപ്പോൾ നിങ്ങൾക്ക് സത്യം കണ്ടെത്താൻ കഴിയും 👉ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല അവനല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായ ഒരു ദൈവമില്ല 👇
ഹിന്ദു മതഗ്രന്ഥം
chhandogya upanishad 6.2.1
God is one only without a second
(Yajurveda 40:9)
“Andhatma pravishanti ye assambhuti mupaste”
“അവർ അന്ധകാരത്തിൽ പ്രവേശിക്കുന്നു, പ്രകൃതിദത്തങ്ങളെ ആരാധിക്കുന്നവർ.”
ക്രിസ്ത്യൻ മതഗ്രന്ഥം
മർക്കൊസ്: 12:29
യേശു മറുപടി പറഞ്ഞു എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു
പുറപ്പാടു്: 20:4
ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
ഇസ്ലാം മതഗ്രന്ഥം
ഖുർആൻ 2-163
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
Quran 29.17
നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.
അതുകൊണ്ട് നമ്മുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കണം. സൃഷ്ടിച്ചവയെ ആരാധിക്കരുത്. ദൈവം ഒന്നാണ്, എന്നാൽ ആളുകൾ വ്യത്യസ്ത പേരുകളിൽ വിളിക്കുന്നു
ആളുകളെ ശരിയായ പാതയിലേക്ക് നയിക്കാൻ ദൈവം അന്തിമ പ്രവാചകൻ മുഹമ്മദ് നബിയെ അയച്ചു
നിങ്ങൾ കൂടുതൽ ഗവേഷണം നടത്തുകയാണെങ്കിൽ മുഹമ്മദ് നബി അന്തിമ പ്രവാചകനാണെന്ന് കണ്ടെത്താനാകും. ഖുർആനിന് മുമ്പുള്ള എല്ലാ മതഗ്രന്ഥങ്ങളും മുഹമ്മദ് നബിയുടെ വരവിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.
Quran 2.146
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
Quran 3.64
(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) .
Quran 2.21
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.
th-cam.com/video/d_GMMkUG_o4/w-d-xo.html
Dear Sir, നാളിതുവരെ വേദികളിൽ പേപട്ടിയെ പോലെ കടിച്ചു കീറികൊണ്ടിരുന്ന ആണോന്യം കാഫിരുകൾ എന്നാരോപണം നടത്തിയിരുന്ന സുന്നി, മുജാഹിദ്, ജമാഅത് കാരും അവരുടെ സിൽബന്ധികളും ഒരൂ വേദിയിൽ ഒന്നിച്ചിരുന്നുവെങ്കിൽ തീർച്ചയായും അവരുടെ കാൽകീഴിലെ മണ്ണ് ഇളകുന്നു എന്നതാണ് സത്യം. ദീനിനിന്റെ സർവത്മക സ്വീകരയമായ ആശയത്തെ താനൂർ മികച്ചർ പോലെ കൂട്ടികുഴച്ച ആ business orientalist മതക്കാർക് താങ്കളുടെ നിലപാടുകളെ അംഗീകരിക്കാൻ ആവില്ല. ചിന്തയോ പ്രയോഗികതയോ ഇല്ലാത്ത ഒരൂ കൂട്ടം മുറീദുമാരെ ദീനും സ്വർഗവും ഒക്കെ ഒരൂ മയക്കുമരുന്നുപോലെ തീറ്റിച്ചു കിടത്തിയിരിക്കയാണ്. Go ahead, street dogs never stop barking, we have to move on.
അൽഹംദുലില്ലാ
ജമാഅത്ത് ഇന്ന് അലകു० പിടിയു० മാറിയില്ലെ എങ്ങിനേയെങ്കിലു० പണ്ട് വന്നുപെട്ടആ ചീത്തപ്പേരൊന്നുമാറികിട്ടണ० അതിനിന്ന് പലകോലവു० കെട്ടി നോക്കുന്നു പക്ഷെ അങ്ങ് ഏശുന്നില്ല.
👏
Keep it up
Cheruppathil thanne soofisattilekku vazhi kaattiya ente guruvinu nanthi
ലോകത്ത് ഉൾസാര വ്യാഖ്യാനത്തിൽ ധാരാളം സുഫീ തഫ്സീർ ഉണ്ട്.
അകമ്പൊരുളിനെതിരെല്ല,നിങ്ങൾക്ക് എതിരാണ് സാഹിബെ 🤪🤪നിങ്ങൾ അറിയാഞ്ഞിട്ടോ അറിയാത്തതായി നടിക്കുന്നതോ... ഒന്നങ് ചരയിച്ചോ സാഹിബെ, ചേകണ്ണൂരിനെ പോലെ മഹാ പണ്ഡിതമാരൊക്ക ഇവിടെ ജീവിച്ചിരുന്നു .....എല്ലാ സങ്കടനക്കും ഇപ്പൊ "നമുക്കും കിട്ടണം പണം"
പണമാണ് അല്ലെങ്കിൽ മറ്റെന്തൊക്കെയോ ഹിഡൻ അജണ്ടകൾ...
എന്തായാലും എല്ലാവരും ഉടുപ്പും അഴിച്ചാണ് ഈ കുളിമുറിയിൽ 🤣🤣🤣🤣🤣🤣🤣🤣🤣
Very good..... പുരോഹിതന്മാർ അങ്കലാപ്പിൽ
മതം നല്ലൊരു തൊഴിൽ മേഖല ആണ്... അത് ഇല്ലാതാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം ഭയങ്കരം ആയിരിക്കും.... അതുകൊണ്ട് ഇപ്പോൾ ഉള്ളത് പോലെ പോകട്ടെ............
Super
ബുക്കുകൾ ലഭിക്കാൻ എന്താണ് വഴി ?
please contact 9946325624
thanks
കളവ് പറഞ്ഞു നടക്കുന്ന കുറെ ഇബ്‌ലീസുകൾക്ക് സത്യത്തെ ഇനിയും സാമ്പത്തിക സുഖ സൗഖ്യത്തിന് വേണ്ടി കൊണ്ടുനടക്കാൻ അല്ലാഹു ഇനിയും അവസരം നൽകില്ല.
എന്നതായാലും ശത്രുക്കൾ മൗലവി മാർ ഒന്നിച്ചു
മുസ്ലിം സമൂഹത്ര തെറ്റി ധരിപ്പിച്ച നരകവാക്സി ആകുന്ന പൗരോഹിത്യം അവരുടെ പണം സംഭടനം ഇല്ലാതാവും എന്ന് ഭയപ്പെടുത്തുന്നു
🌹🌹
യുക്തിവാതികൾക്ക് പ്രിയപ്പെട്ട ആൾ
👍👍👍❤️
👍
Akamporul റേറ്റ് എത്ര യാണ്
അക० പൊരുൾ എവിടെയാണ് കിട്ടുക. എന്താണ് വില ?
Like you innacent
അസ്സലാമുഅലൈക്കും, അകം പൊരുൾ എവിടെ കിട്ടും?
അലിസാഹിബ് പറഞ്ഞത് സത്യം സത്യമായ് തെന്നെയാണ് . ഖുർആൻ എന്താണ് എന്നും
"തസവ്വ്ഫ് "ഇല്ലാതവന് എങ്ങിനെയാണ് ഈമാൻ കാമിലാവുക !
തസവ്വുഫ്‍ എന്ന മലകയറണം
ആ മല കയറി വേണം "ഇഹ്‌സാൻ അറിയാൻ."
ഇഹ്‌സാൻ പരിപൂർണമായി പഠിച്ചാൽ അകംപൊരുൾ "എന്നതിന്റെ സത്യം സത്യമായ് തെന്നെ പുറത്തുവരും "ഹഖുൽ ഖുർആൻ"
അതാണ് അകംപൊരുൾ
What's app group undo
Please contact 70127 23457
അള്ളാ എന്ന് പ്രയോഗിച്ചാൽ മാത്രംപോര
അല്ലാഹുവിനെ ഹൃദയത്തിൽ സ്ഥാപിക്കൂ
അലിസാഹിബ് അല്ലാഹുവിനെ കണ്ടുകൊണ്ട് ഇബാദത്തു ചെയ്യാൻ തീരുമാനിക്കണം
ഇനിയുള്ള കാലം കഴിയുമെങ്കിൽ
തസവ്വുഫ് എന്താണെന്ന് അറിഞ്ഞിടുള്ള കാര്യമുള്ളൂ എന്നുകരുതി ഇഹ്സാനും പരിപൂർണ്ണമായി പഠിച്ചു നോക്കു
മനസ്സുകൊണ്ട് കണ്ടുകൊണ്ടാണ് കലിമയെ അറിയേണ്ടത്
എന്നാലേ "അശ്‌ഹദു" എന്ന ശഹാദ ശെരിയാവുന്നുള്ളു
ഹൃദയത്തിൽ അള്ളാ ഹുവിൻനെ സ്പര്ശിക്കണം
അല്ലങ്കിൽ കലിമ നഷ്‌ടമാവും
എന്തിലും അല്ലാഹുവിനെ മാത്രം കാണാൻ കഴിയണം
"ഗുരു പോയി സിഷ്യനെ ഗുരുവാകൂ"
അലിസാഹിബിന്‌ന്റെ "ഉള്ളിലുണ്ട് ഉള്ളവൻ"
ഈ പ്രബഞ്ചം മുഴുവനും നിറഞ്ഞു "നിൽക്കുന്ന
സത്യത്തെ" (അകംപൊരുളിനെ) ശിക്ഷ്യനായ ഗുരു വിന്റെ ഇൽമ് കരസ്ഥമാകൂ
ഇഹ്സാനിലൂടെ രെക്ഷയുള്ളൂ "കലിമയുടെ അകംപൊരുൾ"അറിയൂ
സത്യത്തെ മറച്ചുവെച്ചു സമയം കളയല്ലേ
അകം പൊരുൾ book എവിടെ വാങ്ങിക്കാൻ പറ്റും please Reply
+91 94471 66042
Please contact shajahan
ഇത്രയും RISK എടുക്കണ്ടോ
ഈ വിമർശനങ്ങൾ അങ്ങയുടെ ഉസ്താത് തികച്ചും അർഹിക്കുന്നത് തന്നെ. എന്നാൽ ആ ശൈലി അത് ഇതിനു മുന്നെത്തെ ഹദീസ് പുസ്തകത്തെ വിമർശിച്ച് അതേ ശൈലി ആയിപ്പോയി.... ആ ശൈലി അങ്ങയുടെ ഉസ്താദ് അർഹിക്കുന്നുണ്ടോ....??
ഏതായാലും മുസ്തഫ ആരാണ് എന്ന്
ജബ്ബാർ മാസ്റ്റർ പറഞ്ഞു കഴിഞ്ഞ്
മുസ്തഫ ചേകന്നൂർ അല്ല ചേകന്നൂരിന്റെ ബാപ്പയാണെന്ന്
പോരെ
ഇയാളും മണ്ണിനടിയിൽ ഉടനെ പോകും എന്നാണോ?
@@Anilkumar-wb5yu
എല്ലാവരും മണ്ണിനടിയിൽ പോകും
ഇയ്യാൾ മാത്രം ബാക്കിയാകുമെന്ന് മൂപ്പർ കരുതുന്നു അതാണ് പ്രശ്നം
ഇനി ചേകന്നൂർ വിഷയം ആണെങ്കിൽ
അത് മുടി മൊയ്‌ല്യാരോട് ചോയിക്കണം
അത്തരം കലാ പരിപാടികൾ അവരുടെ കയ്യിലാണ്
അത് മുത്തവ ക്ക് അറിയാം അത് കൊണ്ട് പരമാവധി അവരെ സുഖിപ്പിച്ചും സലഫികളെയും ജമാഅത് കാരേയും വിമർശിച്ചും മുന്നോട്ട് പോകുന്നു
കഞ്ഞി കുടിക്കാൻ ചില മുതലാളി മാരും കൂട്ടിനുണ്ട് 😛
@@hidayathulla7434 സ്വന്തം സൃഷ്ടികൾക്കു മനസിലാക്കാൻ വേണ്ടി ലളിതമായി അവന്റെ ഭാഷയിൽ ഇറക്കിയ പുസ്തകത്തിനുള്ള വ്യഖ്യാന വൈരുധ്യങ്ങൾ ആണല്ലോ ഇതെന്ന് കാണുന്ന പടച്ചവൻ!!!
ചേകന്നൂരിനെ മണ്ണിനടിയിൽ ആക്കിയതിന് അധികം ആർക്കും പരാതി ഉണ്ടായിരുന്നില്ല!
@@Anilkumar-wb5yu
സത്യനിഷേധികൾക്ക് മാത്രമേ അങ്ങനെ തോന്നൂ
ലോകം ഇസ്‌ലാമിലേയ്ക്ക്
വന്നു കൊണ്ടിരിക്കുന്നു
വല്ല പിടിപാടും ഉണ്ടോ ഇതൊക്കെ
മുസ്തഫയുടെ മതത്തിലേക്ക് അല്ലമുസ്തഫ നിരീശ്വര വാദിയാണ്
ജാമിതയെ പോലെ ജുമ നമസ്ക്കാരം അഭിനയിച്ചത് പോലെ മാത്രം ഇത് താത്കാലികം
പേടിക്കേണ്ട
ഉടനെ എത്തും കൂട്ടിന്
@@hidayathulla7434 പെറ്റു കൂട്ടിയും കുടിയേറിയും ഇസ്ലാം വളരുന്നുണ്ട്!
പിന്നെ ഖുർആന്റെയും ഹദീസിന്റെയും ഒക്കെ 'കോണനിലവാരം' വൈകിയാണെങ്കിലും ആളുകൾ, മുസ്ലിങ്ങൾ ഉൾപ്പടെ മനസ്സിലാക്കുന്നുണ്ട്!
' അകംപൊരുൾ, രണ്ടു വോള്യങ്ങളും, ഇസ്ലാമിലെ മോക്ഷസിദ്ധാന്തം എന്ന കൃതിയും എവിടെ നിന്നാണ് ലഭിയ്ക്കുക ?
ഖുർആൻ ദുർവ്യാഖ്യാനങ്ങൾ ഒളി അജണ്ടകൾ വായിച്ചു നോക്കുക
ഇവൻ പുതിയ ഒരു മതം ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്
ഖാദിയാനി മതം പോലെ ചേകന്നൂർ മതം പോലെ
Islamika Gaveshanam okke vann comedy aanu
Can u please send whatapp link for Quran classes
70127 23457
@@ValleyofKnowledge thanks
@@ValleyofKnowledge ദൈവം ഉണ്ടോ സത്യത്തിൽ
അതോ അതും ഒരു തരം പേടിപ്പിക്കലാണോ???
ദൈവം ഉണ്ട്
പ്രവാചകർ ദൈവത്തിന്റെ ദൂദരാണ്
എന്ന് എങ്ങനെ തെളിയിക്കാൻ കഴിയും
ഒന്നും മനസ്സിലാവാതെ ഞാൻ.....എൻ പൊൻ കളി പംബരം എങ്ങോ കളഞ്ഞു പോയ്.....
അഹ്‌ലുൽ കിതാബ് കാരോട് യുദ്ധം ചെയ്യാൻ കല്പിച്ച സൂറ തൗബയിലെ ആയത്
അത് നടപ്പാക്കിയ നബിക്കും സഹാമ്പത്തിനും തിരിയാത്ത ഖുർആൻ ആണ് മുസ്തഫ നമ്മുക്ക് മനസ്സിലാക്കി തരുന്നത്
ഇവൻ രണ്ടാം ശഹാദത് കലിമ ബാഥ്വിലാക്കുന്ന പിശാചാണ്
സൂക്ഷിച്ചോളൂ
Dear Hidayathulla ഈ യുദ്ധം എന്ന് കേൾക്കുമ്പോൾ വാൾ എടുത്തു ഓടിച്ചെന്നു മനുഷ്യരെ ആട് മാടുകളെ പോലെ വെട്ടി വീഴ്ത്താനാണോ അള്ളാഹു പറയുന്നത്?. അങ്ങിനെ എങ്കിൽ കാരുണ്യവാനായ അള്ളാഹു എന്ന അവന്റെ വിശേഷണത്തിന് തന്നെ എതിരല്ലേ അത്. Ahlul കിതാബികാരുടെ നിലപാടുകൾക്കെതിരെ അവരുടെ തെറ്റായ വിശ്വാസ പ്രമാണങ്ങൾക് എതിരെ അല്ലാഹുവിന്റെ ഖുർആൻ കൊണ്ട് നിങ്ങൾ പോരാടുക എന്നതല്ലേ അതിന്റെ അർത്ഥം? അതല്ലേ ഖുർആൻ മുഴുവൻ പ്രബോധനം ചെയ്യുന്നത്. അല്ലാതെ ahlul കിതാബുകരോട് ആയുധം എടുത്ത് യുദ്ധം ചെയ്യാൻ ആണോ?. ആശയ സംവാദം അതാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. അല്ലാതെ പഴയ ആയുധം എടുത്ത് ശത്രുവിനെ നിഗ്രഹിക്കൽ അല്ല. അങ്ങിനെ എങ്കിൽ ഒരൂ വിശ്വാസിയും ഭൂമുഖത്തു ഇന്നുണ്ടാവില്ല. ഹൂറിമാരെയും വലിയ മാറിടമുള്ള സുന്ദരിമാരെയും മദ്യം ഒഴുകുന്ന പുഴകളും സ്വപ്നം കണ്ടുറങ്ങുന്ന, പൗരോഹിതത്താൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട മുസ്ലിം ലോകം ഇന്നേവരെ ഒരൂ പൊട്ടാസ് പോലും കണ്ടു പിടിച്ചിട്ടില്ല, ഈ യുദ്ധം യുദ്ധം എന്നൊക്കെ പറഞ്ഞു അങ്ങ് ചെന്നാൽ മതി.
@@ospadijaggu6187
യുക്തിവാദിക്ക് എന്ത് ജുദ്ധം 😛
@@ospadijaggu6187
ഹദീസിനെ തള്ളിയവൻ
ഖുർആനിനെയും തള്ളും 😛
7വർഷം ആയി ഇമ്മാതിരി
നബിമാരെ കാണുന്നു
Fb യിലും മറ്റുമായി
മുസൈലിമത്തുൽ കദ്ധാബ് പോലും തോറ്റുപോകും നിന്റയൊക്കെ വ്യാഖ്യാനം കേട്ടാൽ 😛
വാദി ശൈത്വാൻ എന്നതാണ് ശെരി 😛
ഇതേതാ പുതിയ ഐറ്റം 😁😁????????
രണ്ടാം ശഹാദത് ബാഥ്വിലായി കഴിഞ്ഞു
അതായത് നീ മുര്താദ്ധായി മാറി
ഞാൻ ജമാഅത്തുകാരനല്ല
പ്രബോധനം ചവറ്റുകൊട്ടക്ക് പോലും അപമാനം!
കുറുക്കൻമാർക്ക് അങ്ങനെ തോന്നും.....
Iph പൂട്ടി പോകുമോടെയ് 😛
ഒരു വേറിട്ട ചിന്ത
ഇസ്ലാമും ആയി ബന്ധപ്പെടുത്താൻ മാത്രം ഇല്ല
@@karaheemali
ഖുർആൻ വിരുദ്ധ ആദർശം ഉണ്ടാക്കാനുള്ള ശ്രമം അഡ്ജസ്റ്റ് ചെയ്യാൻ
വിയറ്റ്‌നാമിലെ ബനീ ഇസ്ലാം പോലെ 😛
അ കm
👍👌👌